No video

വെറും 29999രൂപക്ക് പുത്തൻ ആൾട്ടോ800|maruti alto800 on road price|alto 800full price details|Maruti|

  Рет қаралды 243,165

a nice time with anshad nazar

a nice time with anshad nazar

Күн бұрын

മാരുതിയുടെ വണ്ടികളിൽ വളരെ പ്രശസ്തമായ സ്ഥാനമുള്ള ertiga പുതിയ എൻജിനിൽ പ്രത്യക്ഷപ്പെട്ടു ഇരിക്കുകയാണ് കൂടുതൽ മൈലേജ് എന്നുള്ള അവകാശവാദം സ്വീകരിക്കുന്ന രീതിയിലാണ് മാരുതിയുടെ പുതിയ ഏർടിഗ
കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവ്
നിങ്ങൾക്ക് വിളിക്കാം
Maruti Suzuki arena
kollam
Nikesh +918606366565
നികേഷിൻ്റെ whatsup group
wa.me/918606366565
നിങ്ങളുടെ സ്ഥാപനം ഇതുപോലെ പരിചയപ്പെടുത്താൻ
for advertisement,
ഷോറൂം പരസ്യത്തിന് 7034750936
new wagonr 2022
new wagonr mileage
new maruti Suzuki wagonr
new maruti ertiga price details
Maruti Suzuki ertiga on road price
Maruti ertiga 2022
wagonr on road price
Maruti wagonr ex showroom price
Swift review
Swift on road price
marutialto800 price Kerala
maruti alto offers

Пікірлер: 134
@muhammadmuhammad6894
@muhammadmuhammad6894 2 жыл бұрын
ചെറിയ ഒരു അബദ്ധം പറ്റിപ്പോയി ഒരു രൂപയും കൂടി 30 നായിരം രൂപ ആക്കാമായിരുന്നു
@true-way-kerala
@true-way-kerala 2 жыл бұрын
2,70,000 രൂപ നാലു വർഷത്തേക്ക് ഇൻസ്റ്റാൾമെൻറ് എടുത്തപ്പോൾ എനിക്ക് മാസം അടവ് 7255 രൂപ. വണ്ടി വില 3,54,000 രൂപ ( 2019).84,000 രൂപ ഞാൻ കൊടുത്തു. ബാക്കി 2,70,000 രൂപ സിസിയാണ്. അത് അടച്ചു തീരുമ്പോൾ 350000 രൂപ.🙈🙈🙈
@gireeshkumar6375
@gireeshkumar6375 2 жыл бұрын
പറ്റുമെങ്കിൽ പഴയ 800 റെഡ്‌ഡി ക്ക് വാങ്ങുക ബാങ്കിൽ ലോൺ എടുക്കരുത് ഇവരെ കൊണ്ട് തീറ്റിക്കരുത്
@hafizabduanwari7801
@hafizabduanwari7801 2 жыл бұрын
വളരെ കറക്റ്റ് ആണ് സഹോദരാ ഇതൊക്കെ കുറേ ആളുകൾ ഇനിയും ചിന്തിക്കുന്നില്ല
@karakambi0.256
@karakambi0.256 2 жыл бұрын
ചുമ്മാ പറയുന്ന സാധാരണക്കാർ എടുക്കാൻ ചെല്ലുമ്പോൾ കാണാം ആദ്യം ഇത് വേണം സാലറി സർട്ടിഫിക്കറ്റ് ഗവൺമെൻറ് ജോലി അങ്ങനെ കുറെ നൂലാമാലകൾ ഞാനും മേടിച്ച് വെച്ചിട്ടുണ്ട് സെയിം സാധനം വീട്ടിൽ നമ്പർ അയച്ചു തരാം
@kmanu0532
@kmanu0532 2 жыл бұрын
വണ്ടിക്ക് വില കുറഞ്ഞിട്ട് കാര്യമില്ല പെട്രോൾ വില കുത്തനെയല്ലേ പോകുന്നത് ഉള്ള വണ്ടിയും കുണ്ടിയും തലയിൽ നിന്നും ഇറക്കി വച്ചതെയുള്ളൂ 🙏🙏🙏🙏
@ashwahcreation5371
@ashwahcreation5371 2 жыл бұрын
😝😝😝
@sajnasaji447
@sajnasaji447 2 жыл бұрын
ഇറക്കി വെച്ച kundi എനിക്ക് തരുമോ
@ASARD2024
@ASARD2024 2 жыл бұрын
🤣🤣🤣
@rakeshm8115
@rakeshm8115 Жыл бұрын
@@sajnasaji447 😆😆
@mujeebrahman6226
@mujeebrahman6226 Жыл бұрын
കുണ്ടിക്ക് എത്ര വില കിട്ടി
@anilpkkuttan4421
@anilpkkuttan4421 2 жыл бұрын
Down payment, EMI മാത്രം നോക്കല്ലേ... ഈ വാഹനത്തിന്റെ "crash Test rating "കൂടി അറിഞ്ഞിരിക്കണം... പൊടി പോലുമില്ല കണ്ടുപിടിക്കാൻ.. 😄
@shamsudheenpk3740
@shamsudheenpk3740 2 жыл бұрын
ഇവന്റെയൊന്നും വളവള കേട്ട് ആരും തല വെച്ച് കൊടുക്കാൻ പോകേണ്ട. എല്ലാം ചതിയന്മാരാണ്. വണ്ടി വേണമെന്നുള്ളവർ കൈയിലുള്ള കാശ് കൊടുത്ത് അതിനുള്ള നല്ല വണ്ടി വാങ്ങി ഉപയോഗിക്കാൻ നോക്കുക.
@Warrior12362
@Warrior12362 2 жыл бұрын
Sathyam
@anu325
@anu325 2 жыл бұрын
Emi payment varumbbol Botham pokum
@anzimk1620
@anzimk1620 2 жыл бұрын
Sathyam
@muhadshadil3021
@muhadshadil3021 2 жыл бұрын
ഇവന്മാരുടെ വള വാളാന്ന് കേട്ടിട്ട് വണ്ടി എടുത്ത് കുടുങ്ങല്ലേ... ലോൺ എടുത്ത് കുടുങ്ങിയവൻ 😔😔😔😔😔
@vineethac4435
@vineethac4435 2 жыл бұрын
പെട്ടു നട്ടംതിരിയുന്ന ആളുകളിൽ ഒരാളാണു ഞാൻ.വാങ്ങാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതുപോലെ ആലോചിച്ച് എടുക്കുക. സാധാരണകാരുടെ കാര്യമാണ് പറഞ്ഞത്.
@asshan9194
@asshan9194 2 жыл бұрын
1750 എന്ന് പറഞ്ഞു വെറുതെ ആളെ പറ്റിക്കുകയാണ്. ഒരു ലക്ഷം രൂപക്കാണ് 1750 അപ്പോൾ വണ്ടിയുടെ വിലയായ സംഖ്യ എത്രയാണ് അത്രയും ലക്ഷങ്ങൾക്ക് ഒന്ന് കണക്കുകൂട്ടിയാൽ അറിയാം
@Warrior12362
@Warrior12362 2 жыл бұрын
Sathyam Kure aye
@hafizabduanwari7801
@hafizabduanwari7801 2 жыл бұрын
ഇതാണ് മിക്കവാാരും പ്രളയത്തിൽ മുങ്ങിയ ചില വണ്ടികളിൽ ചിലത് ആവാനാണ് സാധ്യത
@Knowledgefollower
@Knowledgefollower 2 жыл бұрын
ഒരുതവണ തെറ്റിയാല്‍, ഒരു കമ്പനിയും കുറ്റം പറയുകയില്ല...., multiple bounces ആണ്, score down ആകുന്നതിന് കാരണം. കാറിന്റെ പരസ്യം ചെയ്യാന്‍ വന്നിട്ട് സാമ്പത്തികക്ലാസ്സെടുക്കാന്‍ പോണതെന്തിന്??
@royp4593
@royp4593 2 жыл бұрын
Is New Maruti Alto automatic is available? What is the road price.
@akashmanu8139
@akashmanu8139 2 жыл бұрын
Not available
@KumaranKpKB
@KumaranKpKB 2 жыл бұрын
കണ്ടിട്ട് പുതിയ കാറിൻറെ ഷോറൂം ആയി തോന്നുന്നില്ല. ഇത് സെക്കൻഡ് ഹാൻഡ് വണ്ടി ആണോ? loan അടക്കാത്തതിനാൽ Financiar പിടിച്ചെടുത്ത പുതിയ വണ്ടി ആണോ?
@rathykollam1969
@rathykollam1969 2 жыл бұрын
Sarathy auto cars inte yard aanu, booking anusarichu showroomileykku maattum
@rizzathrizaajmal
@rizzathrizaajmal 2 жыл бұрын
Yard kanathonda ath kaanumbol manasilakum
@AB-qq9fu
@AB-qq9fu 2 жыл бұрын
അത് ഷോറൂം ന്റെ yard ആണ് Brother
@2minuteschool929
@2minuteschool929 Жыл бұрын
യാർഡ് ആണ് bro... യാർഡ് ഒക്കെ അയാൾ വണ്ടി സൂപ്പർ
@sivaprasad5502
@sivaprasad5502 2 жыл бұрын
Thuchamaya shambala vaangunna Njangaal dhivasam ethra rupayude Petrol vaanganam. Pinne insuranse. Maintanance. Panam ullavar vaangatte.alle.
@Saadlamjarred...
@Saadlamjarred... 2 жыл бұрын
Alto ac itta first l itt eduthal move avan 2/3 secnd avum and mileage 15 below..
@Knowledgefollower
@Knowledgefollower 2 жыл бұрын
കാരണമെന്താ??
@jbndreamlife9610
@jbndreamlife9610 2 жыл бұрын
Magnet Nissan ഒന്നു cheyyumo
@aneeshanu6984
@aneeshanu6984 2 жыл бұрын
New മോഡൽ വരുന്നുണ്ട്. അപ്പോൾ പഴയ മോഡൽ വിറ്റു തീർക്കണം അയിനാണ്..... അണ്ണാച്ചീ 🙏🏼🙏🏼
@amaresh.b3453
@amaresh.b3453 2 жыл бұрын
Video Super Ekka ❤❤❤🥰🥰🥰😍😍😍👌👌👌🤗🤗🤗
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Hello dear amaresh❤️❤️❤️
@ngnautochannel
@ngnautochannel 2 жыл бұрын
Ee sthalam evidanu
@traveldiaries6208
@traveldiaries6208 2 жыл бұрын
Ready cash nu vandi edukkan nokkuka
@lijibrijesh1766
@lijibrijesh1766 2 жыл бұрын
Etinte full amount etra
@HariHari-lz7dm
@HariHari-lz7dm 2 жыл бұрын
25-26 ന് സാലറി കിട്ടുന്ന താങ്കൾ ഭാഗ്യവാൻ ആണല്ലോ. മിക്കവര്ക്കും 5-10 നുള്ളിൽ ആണ് കിട്ടുക.
@habibzohretbouhalouan2147
@habibzohretbouhalouan2147 2 жыл бұрын
How match alto800 2022
@user-wq5go5sm1t
@user-wq5go5sm1t 2 жыл бұрын
Ella showroomilum labyamano
@RafiekRafiek-bu7cy
@RafiekRafiek-bu7cy 2 жыл бұрын
Swift undo
@vinodprabhakarvinodprabhak7901
@vinodprabhakarvinodprabhak7901 2 жыл бұрын
എനിക്കൊരു xuv 500 w6 or 7 ആവശ്യമുണ്ട് 2015 കുറഞ്ഞ ഡൗൺപേയ്‌മെന്റ് 7 yer cheriya eme details pls
@sarathkumaruthaman1374
@sarathkumaruthaman1374 2 жыл бұрын
Details തരുമോ?number etc..
@PradeepPradeep-cw4fv
@PradeepPradeep-cw4fv 2 жыл бұрын
Ente vandi Alto vxi plus anne 5lack ayi modification ellam koodi emi 7300 vadi pakka anne ❤️❤️ 5lack kuravano evark
@shafeequekk3077
@shafeequekk3077 2 жыл бұрын
നിങ്ങൾ എവിടുന്നാണ് വണ്ടി എടുത്തത്?
@shark6288
@shark6288 2 жыл бұрын
Same too
@nizamiathavanad9998
@nizamiathavanad9998 2 жыл бұрын
Spresso മതി Alta വേണ്ട
@Radhakrishnanav192
@Radhakrishnanav192 3 ай бұрын
സിബിൽ ksrtcmathyo
@ettietti3222
@ettietti3222 2 жыл бұрын
ഇതെവിടെ സ്ഥലം ഇവരെ നമ്പർ ഒന്ന് വിട്ടു തരുമോ
@jojivarghese2007
@jojivarghese2007 2 жыл бұрын
Well said Anshad
@sanju9029
@sanju9029 2 жыл бұрын
ഓട്ടോമാറ്റിക് വെർഷൻ ഉണ്ടോ?
@safeeraadhivlogs4302
@safeeraadhivlogs4302 2 жыл бұрын
Alto mirror onnu Matti pidikkan ayittund
@advsuhailpa4443
@advsuhailpa4443 2 жыл бұрын
വണ്ടി മൊത്തത്തിൽ മാറ്റണം 2012ലാണ് ഇ മോഡൽ ഇറക്കിയത് 10 വർഷമായി ഇതേ മോഡൽ...🤧
@musthafatp6344
@musthafatp6344 2 жыл бұрын
ഇനി ALTO എന്നെ പറയാകൂ,,, അപ്പോൾ വണ്ടിക്കി എന്തെങ്കിലും മാറ്റം ഉണ്ടോ? ഇല്ല 800 തന്നെ😀😀😀😀
@m10maneeshr71
@m10maneeshr71 2 жыл бұрын
Eeco കിട്ടുമോ 30 thousand ഡൗൺ പേമെന്റിൽ?? ബിസിനസ് ആവശ്യത്തിനാ 💔
@ammankv7164
@ammankv7164 2 жыл бұрын
യ്യി പോയി പഴയ ഓംനി വാങ്ങിക്കോ അത് നല്ല ഐഡിയ ആണ് 😂
@mhdnishadnishad9587
@mhdnishadnishad9587 2 жыл бұрын
ഇതൊക്കെ വെള്ളപ്പൊക്കത്തിൽ പെട്ട് പണി കിട്ടിയ വണ്ടികലാണല്ലോ 😀😀😀😀😀😀അതികം ഓടില്ലല്ലോ
@gokulkrishnan4010
@gokulkrishnan4010 2 жыл бұрын
Nice ikka...
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Thank you dear brother ❤️❤️❤️
@kcefx
@kcefx 2 жыл бұрын
My fav car
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️
@ettietti3222
@ettietti3222 2 жыл бұрын
ഇതെവിടെയാ സ്ഥലം
@muhammedkunji5641
@muhammedkunji5641 2 жыл бұрын
Outometic undo
@sarathprini1566
@sarathprini1566 2 жыл бұрын
Lxi nirthalakinn kettolo
@shanushanu647
@shanushanu647 2 жыл бұрын
20000രൂപക്ക് ഒരു scooty ഉണ്ടെങ്കിൽ പറ
@benz4369
@benz4369 2 жыл бұрын
Never ever go for a loan with two groups Cholamandalam and Bajaj finance if you love your life and family.
@Sumipaisu
@Sumipaisu 2 жыл бұрын
Maruti alto. Name മാറി . Olto. ആയോ
@shotutube1685
@shotutube1685 2 жыл бұрын
Hai anshdikka Sugam aano
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Yes dear brother all is well, ❤️❤️❤️
@shajishaji6219
@shajishaji6219 2 жыл бұрын
ഓട്ടോമാറ്റിക് എത്ര വരും
@aneeschekkalayil1165
@aneeschekkalayil1165 2 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@sharathps7617
@sharathps7617 2 жыл бұрын
Ee vandi ottum body wait illatha vandi anu.... Maruthi vandi all india, service, spare, 24*7 break dwn service.... Ok but... Vandi pora.... Safety kurava
@sarijasarija1079
@sarijasarija1079 2 жыл бұрын
Detail ariyan aanu number tarumo
@SunilKumar-jj6sf
@SunilKumar-jj6sf 2 жыл бұрын
Ekka eppo maruthiude lelam Kanan illa video Lelam cheyyal nirthiya
@abdulnazerkolleni9166
@abdulnazerkolleni9166 2 жыл бұрын
മ്യാരു തി ഓൾട്ടോ? ഏതാ കമ്പനി മാരുതി അൾട്ടോ തന്നെയല്ലേ.? ബല്ലാത്ത ജാതി
@midhunabhinivas9441
@midhunabhinivas9441 2 жыл бұрын
Super
@React2stupidity
@React2stupidity 2 жыл бұрын
Well maintained Manza Diesel car for sale
@madhmaraminna4823
@madhmaraminna4823 Жыл бұрын
Great
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Pls watch moopan vlog. Spr good bigboss review 🙏🙏🙏🙏🙏
@REMESHMR143.IDUKKI
@REMESHMR143.IDUKKI 2 жыл бұрын
🌱 idukki 🙋
@arifaliarif6415
@arifaliarif6415 2 жыл бұрын
ഇത് മനുഷ്യനെ പൊട്ടൻ ആക്കുന്നത് ഒരു വീഡിയോ കൂടി ആയി പോയിഫൈനാൻസ് ഒരു മാസത്തേക്കാണ് 1750 രൂപവണ്ടിയുടെ വിലനാലര ലക്ഷം രൂപഅതിൽ മുപ്പതിനായിരം രൂപ കഴിച്ചാൽബാക്കി നാലു ലക്ഷത്തി ഇരുപതിനായിരം രൂപഅപ്പോൾ മാസത്തിൽ 7350 രൂപ അടയ്ക്കണംഅപ്പോൾ അഞ്ചുവർഷത്തേക്ക് ഞങ്ങൾ ഈ ഫൈനാൻസ് എടുക്കുന്നതെങ്കിൽനാലു ലക്ഷത്തി നാല്പത്തി ഒന്ന് ആയിരം രൂപ ഞങ്ങൾഅടക്കണംഅതിൽപിന്നെ പലിശ കൂട്ടുപലിശ ഇന്ട്രെസ്റ്ഇത് എല്ലാം ഒരു തട്ടിപ്പുകേസ് ആണ്ഒരുമാസം തെറ്റിപ്പോയാൽ അവൻ ഞങ്ങളുടെ വീട്ടിൽ ഉള്ളവരെയും തെറിഅഭിഷേകം ആയിരിക്കും
@aneeschekkalayil1165
@aneeschekkalayil1165 2 жыл бұрын
നികേഷ് നമ്പർ തരുമോ
@MAXPERGAMIMG
@MAXPERGAMIMG 2 жыл бұрын
ഇതൊന്നും കേട്ടു ആരും വിശ്വസിക്കരുത് അടുത്തുള്ള ഷോറൂമിൽ തിരക്കു ഡീറ്റെയിൽസ് അവർ തരും ഇതു അവന്മാർക്ക് മാത്രമായി ഇറക്കിയ പ്രൈസ് ആയിരിക്കും.
@eldhosevalias4637
@eldhosevalias4637 2 жыл бұрын
Alto 🔥
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️
@zainulabid6700
@zainulabid6700 2 жыл бұрын
Don't buy petrol
@1minuteago..100
@1minuteago..100 2 жыл бұрын
Gt onnum ille broo
@gopikashyam660
@gopikashyam660 2 жыл бұрын
🤭
@aneeschekkalayil1165
@aneeschekkalayil1165 2 жыл бұрын
പേരും ഫോൺ നമ്പറും തരുമോ
@sreekeshsreekeshpc8489
@sreekeshsreekeshpc8489 2 жыл бұрын
Bolero Jeep indo
@dineshkumar-mk3bt
@dineshkumar-mk3bt 2 жыл бұрын
ചുരുക്കി പറഞ്ഞാൽ റെഡി ക്യാഷ് 5 ലക്ഷം ......
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
അതിനു വേറെ എതെങ്കിലും നല്ല വണ്ടി വാങ്ങിച്ചു കൂടെ? 🤭
@benz4369
@benz4369 2 жыл бұрын
Even if the down payment is 10/- who will pay the balance? Chola?? 😃
@Kozholikkodan
@Kozholikkodan 2 жыл бұрын
മേരുതി അല്ല അളിയാ മാരുതി🤣🤣🤣
@asshan9194
@asshan9194 2 жыл бұрын
എടാ ഫയങ്കരാ.... 😄😄
@dreamcatcher8771
@dreamcatcher8771 2 жыл бұрын
Mathuri
@focusstudiokaniyambetta
@focusstudiokaniyambetta 2 жыл бұрын
11000 രൂപ മിനിമം വരും മാസം
@vaishnuvaishnu716
@vaishnuvaishnu716 2 жыл бұрын
1750 mathiyo masam adav.. Chumma igana caption kodukkand1lak nu 1750 aanenn para.
@mohdkhani
@mohdkhani 2 жыл бұрын
2 nd. എടുകുബേൾ. ഇതിനേക്കാൾ. പലിശ. ആണ്.
@sameersameerp3320
@sameersameerp3320 2 жыл бұрын
Hi
@mushthackali4107
@mushthackali4107 2 жыл бұрын
Ippam sreeram illayo
@aboobackerp2105
@aboobackerp2105 2 жыл бұрын
അളെ പറ്റിക്കരുത്
@sweethunder3282
@sweethunder3282 2 жыл бұрын
Dual airbag vxi muthal aane lxi single airbag
@ucarun7218
@ucarun7218 2 жыл бұрын
Dual airbag lxi(optional) മുതൽ ഉണ്ട്.
@arif5682
@arif5682 2 жыл бұрын
സുസുക്കി പപ്പടം
@sarinbabu2056
@sarinbabu2056 2 жыл бұрын
👍❤❤👍👍
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️
@e.x7217
@e.x7217 2 жыл бұрын
ഒരു കാര്യം ഇല്ല വെയ്സ്റ്റ്
@ashokthoniyil9516
@ashokthoniyil9516 2 жыл бұрын
😁😁😁midukkan business cheyyanum custemere pidikkanum
@M7U8N6EER
@M7U8N6EER 2 жыл бұрын
ആദ്യം പോയി ഭാഷ പഠനം നടത്തുന്നത് നല്ലത്
@ablashbalash1451
@ablashbalash1451 2 жыл бұрын
3000 koduthu book chaitha njan
@Warrior12362
@Warrior12362 2 жыл бұрын
Moonji
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
👍👍😍😍😍✌️✌️✌️🥰🥰👌👌
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️❤️
@sebastianarrackal8953
@sebastianarrackal8953 2 жыл бұрын
Thechu ottichu tharum
@nissarm7308
@nissarm7308 2 жыл бұрын
AC ഇടുരുത്
@Knowledgefollower
@Knowledgefollower 2 жыл бұрын
കാരണം?
@ratheeshkumar6158
@ratheeshkumar6158 2 жыл бұрын
@@Knowledgefollower thanukkum😂😂😂
@Knowledgefollower
@Knowledgefollower 2 жыл бұрын
@@ratheeshkumar6158 ennal irangi aduppilirikku
@nissammnc
@nissammnc 2 жыл бұрын
Pulling kitoola
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
എസി ഇടുന്നതുകൊണ്ട് ഒന്നും കുഴപ്പമില്ല പക്ഷേ മൈലേജ് കുറവാണ് Bs6: നു ഫോർ നേക്കാൾ മൈലേജ് കുറവും പവർ കൂടുതലുമാണ്.... ഓൾട്ടോ എന്ന നിലവാരത്തിൽ അതിന് കുഴപ്പമില്ല പവർ ഒക്കെ ഉണ്ട് പുതിയ മോഡൽ ഒന്നോടിച്ചു നോക്കിയാൽ മനസ്സിലാകും..
@Muth3413
@Muth3413 2 жыл бұрын
Number tharo
@sreejithuv1674
@sreejithuv1674 2 жыл бұрын
pls number
@abumuhammedkhalid8023
@abumuhammedkhalid8023 2 жыл бұрын
Hi
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
ഫുൾ ലോണിൽ Alto 800 ,Eon ,Ritz ,LIVA ,
25:39
Otto Tek
Рет қаралды 18 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН