1550രൂപ മാസം അടവിൽ വാഗണർ|Maruti Suzuki wagnor price details|wagnor on road price|wagonr review|

  Рет қаралды 151,092

a nice time with anshad nazar

a nice time with anshad nazar

Күн бұрын

മാരുതിയുടെ വണ്ടികളിൽ വളരെ പ്രശസ്തമായ സ്ഥാനമുള്ള ertiga പുതിയ എൻജിനിൽ പ്രത്യക്ഷപ്പെട്ടു ഇരിക്കുകയാണ് കൂടുതൽ മൈലേജ് എന്നുള്ള അവകാശവാദം സ്വീകരിക്കുന്ന രീതിയിലാണ് മാരുതിയുടെ പുതിയ ഏർടിഗ
കൂടുതൽ വിവരങ്ങൾക്കും ടെസ്റ്റ് ഡ്രൈവ്
നിങ്ങൾക്ക് വിളിക്കാം
Maruti Suzuki arena
kollam
Nikesh +918606366565
നികേഷിൻ്റെ whatsup group
wa.me/918606366565
നിങ്ങളുടെ സ്ഥാപനം ഇതുപോലെ പരിചയപ്പെടുത്താൻ
for advertisement,
ഷോറൂം പരസ്യത്തിന് 7034750936
new wagonr 2022
new wagonr mileage
new maruti Suzuki wagonr
new maruti ertiga price details
Maruti Suzuki ertiga on road price
Maruti ertiga 2022
wagonr on road price
Maruti wagonr ex showroom price
Swift review
Swift on road price

Пікірлер: 112
@rafinesi840
@rafinesi840 2 жыл бұрын
ഒരടവ് തെറ്റിയാൽ പിന്നെ വിട്ടിൽ കിടന്നുറങ്ങാൻ ഇവർ സമ്മതിക്കില്ല പറ്റിക്കൽ ആണ് ഒരടവ് തെറ്റിയാൽ പലിശ കൂടും അതുകൊണ്ട് റെഡി ക്യാഷ് ഉണ്ടെങ്കിൽ വണ്ടി വേടിച്ചാൽ മതി
@vipinn6527
@vipinn6527 2 жыл бұрын
Athe
@gigivijay2897
@gigivijay2897 2 жыл бұрын
Verry verry correct
@rajeshrajendran6173
@rajeshrajendran6173 2 жыл бұрын
'''''''' (
@sudheeshvsudheeshv2957
@sudheeshvsudheeshv2957 2 жыл бұрын
ഈ വണ്ടിയൊന്നും ഇപ്പോൾ സെയിൽ ഇല്ല 🤣🤣🤣അതാണ് ഓഫർ 🤣
@sreekanthrp3196
@sreekanthrp3196 2 жыл бұрын
റോഡിൽ നോക്കിയാൽ ഏറ്റവും കൂടുതൽ ഇ വണ്ടിയ 👍എടുക്കുമ്പോൾ 1.2എടുക്കണം
@sreenathsreekumarannair2902
@sreenathsreekumarannair2902 2 жыл бұрын
Last couple of months leading the market above 20000 sales every month
@a.haria.hari.659
@a.haria.hari.659 2 жыл бұрын
Last year highest sales is waganor
@mohammedpl461
@mohammedpl461 2 жыл бұрын
അളിഞ്ഞ ഫീച്ചർസിന് മുടിഞ്ഞ റൈറ്റ്.. 7..ലക്ഷത്തിനു ഒരു അഡ്‌ജസ്‌റ് ഹെഡ്‌റെസ്റ് പോലും ഇല്ല
@RaviKumar-do8yr
@RaviKumar-do8yr 2 жыл бұрын
ശബ്ദക്രമീകരണം കൂടുതൽ ശ്രദ്ധിക്കണം . ചിലപ്പോൾ വളരെ ഉയർന്ന ശബ്ദവും ചിലപ്പോൾ മനസ്സിലാക്കാൻ പറ്റാത്ത അത്ര ചെറിയ ശബ്ദവും . ഇങ്ങനെയൊക്കെ കേൾക്കുന്നതു് അരോചകമാണ്.
@alexantony1149
@alexantony1149 2 жыл бұрын
ആരെങ്കിലും നഷ്ടക്കച്ചവടോം നടത്തുമോ? കേട്ടാൽ വാങ്ങി പ്പോകും.. നല്ലതുപോലെ ആലോചിച്ചു വാങ്ങുക...
@vineethvjam
@vineethvjam 2 жыл бұрын
7 ലക്ഷം രൂപയ്ക്കു ഒരു വിലയുമില്ലേ ഈ കാശിനു nalle😄 യൂസ്ഡ് കാർ വാങ്ങാം
@vipinfrancis6953
@vipinfrancis6953 2 жыл бұрын
TATA വാഹനങ്ങൾ വാകുന്നതാണ് നല്ലത് എന്തെന്നാൽ ബോഡി ഉറപ്പുകൂടുതലാണ്
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 2 жыл бұрын
വണ്ടികാണിക്കുബോൾ മാലേജ് പറയണം വിലയും പറയാൻ ശ്രമിമുക്കു
@mohennarayen7158
@mohennarayen7158 2 жыл бұрын
Thanks..smart driving up is only with Wagoner..is the best..
@jojojames7763
@jojojames7763 2 жыл бұрын
Clear information. Thank you so much 🥰
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Thank you dear brother ❤️❤️❤️
@dilshanpp2438
@dilshanpp2438 2 жыл бұрын
Maruti 800 video chayyo bro
@thara2nath
@thara2nath 2 жыл бұрын
Roof rails um spoilarum venam athanu look
@amaresh.b3453
@amaresh.b3453 2 жыл бұрын
Ekka Video Poli Super ❤❤❤🥰🥰🥰😍😍😍👌👌👌🤗🤗🤗
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Thank you dear brother ❤️❤️❤️
@sreekumargopinathakurup6210
@sreekumargopinathakurup6210 2 жыл бұрын
ടാറ്റ വന്നപ്പോൾ മാരുതി ഒന്നു പേടിക്കും സേഫ്റ്റി ആണ് first
@vipinfrancis6953
@vipinfrancis6953 2 жыл бұрын
അതുതന്നെ
@ratheeshkumar6158
@ratheeshkumar6158 2 жыл бұрын
E cashinu TATA panju kittum. e pnnayedukkan pradha
@rasiyashafeek2820
@rasiyashafeek2820 2 жыл бұрын
Good ikka 👌👌👌
@genuinetrd7841
@genuinetrd7841 2 жыл бұрын
ഒരു ലക്ഷത്തിനു ആണ് 1550, അപ്പൊ 😂ഇയാളുടെ ടാഗ് മൊത്തത്തിൽ ഉടായിപ്പായി വന്നേക്കുവാണ്, പുള്ളിടെ എല്ലാ വീഡിയോസ് ഹെഡ് ലൈൻ നോക്കിയ അത് മനസ്സിലാകും.. ഇന്ത്യയിൽ സാമ്പത്തിക വളർച്ച എന്നൊക്കെ എക്സിക്യൂട്ടീവ് തള്ളിമറിക്കുന്നുണ്ട്, എന്തിന്റെ അട്സ്ഥാനത്തിൽ ആണെന്ന് അറിയില്ല,
@1km678
@1km678 2 жыл бұрын
Riport adikk
@prasadmannolickel1900
@prasadmannolickel1900 2 жыл бұрын
@@1km678 uu
@As-nn4vh
@As-nn4vh 2 жыл бұрын
@AL-Ameen AK ആളെ പറ്റിക്കുന്ന ടാഗാണ് കൊടുക്കുന്നത് ... ഇങ്ങിനെ പോയാൽ വ്ളോ കറിന്റെ പറ്റിപ്പും മനസ്സിലാവും ഡീലറായി ചമയുന്നവൻ പറ്റിപ്പ് കച്ചവടക്കാരനാണ് മുഖത്തിൽ നിന്ന് മനസ്സിലാവും : ഒരു പാട് ജോലി തിരക്കിൽ ആളെ പറ്റിക്കുന്ന ഹെഡ് ലൈൻ ...
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Video കാണ് എന്നിട്ട് വിമർശിക്കുന്നത് കൊള്ളം
@As-nn4vh
@As-nn4vh 2 жыл бұрын
@@anshuanshuKollam പോടാ
@ammankv7164
@ammankv7164 2 жыл бұрын
ഇത് കണ്ട് ആരും വണ്ടി വാങ്ങാൻ അങ്ങോട്ട് പോവണ്ട, നിങ്ങൾ വിചാരിച്ചേടത്ത് കാര്യങ്ങൾ നിൽക്കില്ല, വാ ങ്ങാൻ പോയാൽ അറിയാം 😠
@vishakvijayan7661
@vishakvijayan7661 2 жыл бұрын
Swift vedio cheyyumo
@nishandhn7970
@nishandhn7970 2 жыл бұрын
1 ലിറ്റർ ഓട്ടോ മറ്റിക് എങ്ങനാ ഓൺ ദ് റോഡ് റേറ്റ്
@mohammedpl461
@mohammedpl461 2 жыл бұрын
1ലിറ്റർ ഓട്ടോമാറ്റിക് ഉണ്ടോ..?
@sreeniedk1427
@sreeniedk1427 2 жыл бұрын
അടിപൊളി
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
Mahendra also giving Same .
@sidhikalathur736
@sidhikalathur736 2 жыл бұрын
ഗുഡ് 👌👍
@vip_inleoedits3994
@vip_inleoedits3994 2 жыл бұрын
Chettan anik oru vandi Vennam masam oru 2000 rup adave ulla
@Romirazer
@Romirazer 2 жыл бұрын
Ingane clickbait cheyathe, honest tagline ittu koode.
@abhijithks623
@abhijithks623 2 жыл бұрын
ആൾട്ടോ എടുക്കുകയാണെഗിൽ emi cost varrum masm payment
@jithoshkumarjithu8115
@jithoshkumarjithu8115 2 жыл бұрын
പഴയ വണ്ടികൾ വിൽപ്പനക്ക് ഉണ്ടോ
@binoykurian1660
@binoykurian1660 2 жыл бұрын
Undu
@musthafatp6344
@musthafatp6344 2 жыл бұрын
എല്ലാ ഫീച്ചറോടും കൂടി ഉള്ള കിയ വാങ്ങാം
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️
@ramshidpunnorath
@ramshidpunnorath 2 жыл бұрын
Swift offer undo
@zakariyakp4233
@zakariyakp4233 2 жыл бұрын
CNG യിൽ ഉണ്ടൊ
@rajannair1376
@rajannair1376 2 жыл бұрын
കാശു കൊടുത്ത് യാതൊരു സെയ്ഫട്ടിയും ഇല്ലാത്ത മാരുതി കാറുകൾ വാങ്ങി ദുരന്തം ക്ഷണിച്ചു വരുത്തരുതെ
@jashithakk9719
@jashithakk9719 2 жыл бұрын
Malappurathuninnum vilikkum Masam 1550 rrupayalle maasa adav
@jcb1259
@jcb1259 2 жыл бұрын
സിഫ്റ്റിനു ഹെഡ് റൂം ഒരിഞ്ചോ ചേട്ടൻ എന്നാ തേങ്ങയ പറയുന്നേ
@fida2222
@fida2222 2 жыл бұрын
Battery car irakku mashe ...innu athanu trendu
@sushilds7187
@sushilds7187 2 жыл бұрын
1lack down payment ഇട്ടാൽ തന്നെ എങ്ങനെയാ mnthly EMI 1550 രൂപ വന്നാൽ 7 years കൊണ്ട് 7ലക്ഷം ആവുന്നത്.. ഇത് ഞാൻ അന്വേഷിച്ചതാണ്.. നേരിട്ട് അന്വേഷിച്ചപ്പോൾ ഇങ്ങനൊരു സംഭവമേ ഇല്ല.. ഇതൊക്കെ വെറുതെ പറയുന്നതാ
@anshuanshuKollam
@anshuanshuKollam 2 жыл бұрын
ആരോട് ആണ് ബ്രോ തിരക്കിയത്
@sushilds7187
@sushilds7187 2 жыл бұрын
@@anshuanshuKollam മാരുതി പോപ്പുലറിൽ ആണ് എന്റെ brother അവിടെയ തിരക്കിയത്.. 1550*12=18600*7=130200 ഇത്രയല്ലേ വരുന്നുള്ളൂ കൂടാതെ ഫസ്റ്റ് ചെയ്യുന്ന down payment ഉം എന്നാൽ തന്നെ ഇതിന്റെ ഒൻറോഡ് പ്രൈസ് വരുന്നില്ലല്ലോ 🤷‍♂️
@vishnurk4042
@vishnurk4042 2 жыл бұрын
1 ലക്ഷം രൂപയ്ക്കാണ്.1550 രൂപ അടവ് വരുന്നത്....
@sushilds7187
@sushilds7187 2 жыл бұрын
@ROBIN Chacko 🤣🤣
@sushilds7187
@sushilds7187 2 жыл бұрын
@@vishnurk4042 bro ഒരു ലക്ഷം രൂപ ആയാൽ തന്നെ 1550രൂപ emi ആയാൽ 7 year കൊണ്ട് അതിന്റെ പകുതി പോലും ആവില്ല calculate
@hnb5551
@hnb5551 2 жыл бұрын
ഞാൻ സെക്കൻഡ് കാർ വാങ്ങിക്കോളാം
@Vishnuacharya1994
@Vishnuacharya1994 2 жыл бұрын
1550 1la nu allea.
@ahammedfaaiz3761
@ahammedfaaiz3761 2 жыл бұрын
ആ ബ്രെസ്സ ഓഫർ ഇട് ഈ മാങ്ങാത്തൊലി സേഫ്റ്റി പ്രശ്നമാണ്
@SKRPofficial
@SKRPofficial 2 жыл бұрын
First comment 👍first like
@anshuanshuKollam
@anshuanshuKollam 2 жыл бұрын
First ❤️❤️❤️❤️love brother
@1km678
@1km678 2 жыл бұрын
Riport adikk...... 👍👍
@henygeorge9209
@henygeorge9209 2 жыл бұрын
👌👌👌👍👍
@dilshaddilshad9899
@dilshaddilshad9899 2 жыл бұрын
Plese Malappuram tirur mobil
@muhammedsajid1226
@muhammedsajid1226 2 жыл бұрын
ഇതെല്ലാം റീച്കൂട്ടാൻ കാണുന്ന നമ്മൾ മൊയ്‌ൻതുകൾ
@sreeniedk1427
@sreeniedk1427 2 жыл бұрын
❤❤❤❤❤
@minhasanhatk4144
@minhasanhatk4144 2 жыл бұрын
എനിക്ക് വേണം ഒന്ന്..മാസം 1550.രൂപ അടവ്... 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔...
@al-ameenak955
@al-ameenak955 2 жыл бұрын
ഒരു ലക്ഷത്തിനാണ് 1550 ₹
@al-ameenak955
@al-ameenak955 2 жыл бұрын
അതി വന്മാർ പറയില്ല വെറുതെ കെണിയിൽ വീഴണ്ട
@As-nn4vh
@As-nn4vh 2 жыл бұрын
@@al-ameenak955 ആളെ പറ്റിക്കുന്ന ടാഗാണ് കൊടുക്കുന്നത് ... ഇങ്ങിനെ പോയാൽ വ്ളോ കറിന്റെ പറ്റിപ്പും മനസ്സിലാവും ഡീലറായി ചമയുന്നവൻ പറ്റിപ്പ് കച്ചവടക്കാരനാണ് മുഖത്തിൽ നിന്ന് മനസ്സിലാവും : ഒരു പാട് ജോലി തിരക്കിൽ ആളെ പറ്റിക്കുന്ന ഹെഡ് ലൈൻ ...
@genuinetrd7841
@genuinetrd7841 2 жыл бұрын
അങ്ങോട്ട് ചെല്ല് 1lack ന് ആണ്,
@ashrafem5549
@ashrafem5549 2 жыл бұрын
വാഗണർന്റെ വില എത്രയാണ്..?
@baijuthottungal3696
@baijuthottungal3696 2 жыл бұрын
താങ്ക്സ് ❤🌹
@mr_nithinlal
@mr_nithinlal 2 жыл бұрын
Pappadam anello athinu oru mattam undayal kollam
@hareesrahiman9563
@hareesrahiman9563 2 жыл бұрын
ഇന്നലെ
@SKRPofficial
@SKRPofficial 2 жыл бұрын
Ikka
@anshuanshuKollam
@anshuanshuKollam 2 жыл бұрын
Hello dear brother
@jijimathew3193
@jijimathew3193 2 жыл бұрын
അവൻ സ്വിഫ്റ്റ് കൊള്ളില്ല എന്നാണ് പറയുന്നത്
@kcnoufal2555
@kcnoufal2555 2 жыл бұрын
1ലക്ഷം അടവ് കഴിയുമ്പോൾ 132200 വരും
@RAVI-i4f
@RAVI-i4f 2 жыл бұрын
മൈലേജ് ചുമ്മാതാ
@bavabavapa824
@bavabavapa824 2 жыл бұрын
Namber. Tarumo
@idukkilandship3119
@idukkilandship3119 2 жыл бұрын
Ninrty puttile vela
@sarinbabu2056
@sarinbabu2056 2 жыл бұрын
👍👍👍👍👍👍❤❤❤
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️❤️
@jerinthomas509
@jerinthomas509 2 жыл бұрын
Per lack 1550 7yr rate ( 7.82%)
@monajay6750
@monajay6750 2 жыл бұрын
1poda
@rafeequerihan9856
@rafeequerihan9856 2 жыл бұрын
nnombin'sinimak'poya'nni'mindalla
@jashithakk9719
@jashithakk9719 2 жыл бұрын
Udaypp
@idukkilandship3119
@idukkilandship3119 2 жыл бұрын
Vandik
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
👍👍👍😍😍✌️✌️👌👌👌🥰🥰🥰👍👍
@anshuanshuKollam
@anshuanshuKollam 2 жыл бұрын
❤️❤️❤️❤️
@gdevan3699
@gdevan3699 2 жыл бұрын
Full thattip
@aji..puthanpurakkal9067
@aji..puthanpurakkal9067 2 жыл бұрын
ചുമ്മാ തള്ള് ഇട്ട് video
@ttthhh7730
@ttthhh7730 2 жыл бұрын
condact number tharumo
@mustfa0562
@mustfa0562 2 жыл бұрын
👌👌
WagonR Comparison Malayalam Review | Old vs New WagonR | Najeeb
15:00
Najeeb Rehman KP
Рет қаралды 71 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 213 МЛН
WagonR User experience #wagonr
11:33
Walk With Neff
Рет қаралды 59 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,7 МЛН