വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ കായ്ക്കും | How To Grow & Fertilizer Coconut Tree

  Рет қаралды 5,227,731

Travel Master

Travel Master

3 жыл бұрын

Пікірлер: 3 300
@lifeispsccoaching3477
@lifeispsccoaching3477 3 жыл бұрын
ഒരു രൂപ മുടക്കി തെങ്ങിനെ സംരക്ഷിക്കാം എന്ന പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി🙏
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@ajaymj3260
@ajaymj3260 3 жыл бұрын
Verification kittiyille
@deaddeal8011
@deaddeal8011 3 жыл бұрын
Oraaale kaliyakam illathakarth suhrthee🙃
@cjdominic7975
@cjdominic7975 3 жыл бұрын
എന്താ ഇതിൻ്റെ പേര്?....
@jerinkallada9742
@jerinkallada9742 3 жыл бұрын
Hai sir 🖐️
@rasheedk.4569
@rasheedk.4569 3 жыл бұрын
പൊളിച്ചു കേട്ടോ.കൊമ്പൻ ചെല്ലിയുടെ ശല്യം കൊണ്ട് നിരാശനായ ഒരാളാണ് ഞാൻ. മരുഭൂമിയിൽ അകപ്പെട്ടവനു വെള്ളം കിട്ടിയ പോലെയായി എന്നെ സംബന്ധിച്ച്. ഫോണിൽ ബന്ധപ്പെടാം 👌
@jayachandrankrishnan3680
@jayachandrankrishnan3680 Жыл бұрын
പ്രിയ സുഹൃത്തേ, താങ്കളുടെ ഉപദേശം കേട്ടു കഴിഞ്ഞ വർഷം ഞാൻ ഈ മരുന്നുകൾ വാങ്ങി പരീക്ഷിച്ചു. നിർഭാഗ്യവശാൽ എന്റെ നിറയെ കാച്ചിരുന്ന തൈ തെങ്ങു ഇപ്പോൾ മച്ചി ഒരു കുലയിൽ രണ്ടോ മൂന്നോ ആയി കുറഞ്ഞു. കൊമ്പൻ ചെല്ലി ഇപ്പോഴും ആക്രമിക്കുന്നുണ്ട് താനും. ദയവായി മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക.
@g.venugopalpillai2728
@g.venugopalpillai2728 2 жыл бұрын
നല്ല ഒരു ആശയം പങ്കുവെച്ചതിന് വളരെ നന്ദി.
@MasterPieceVlog
@MasterPieceVlog 3 жыл бұрын
പൊളി ❤️❤️❤️
@sajafathima4749
@sajafathima4749 3 жыл бұрын
Hi
@pheonix3715
@pheonix3715 3 жыл бұрын
Ippo ningale video kanditte ullu
@DarkBoyGaming
@DarkBoyGaming 3 жыл бұрын
പക്കവട ടീംസ് 😂
@moneylootermod
@moneylootermod 3 жыл бұрын
Hi
@m4techshorts547
@m4techshorts547 3 жыл бұрын
❤️
@DarkBoyGaming
@DarkBoyGaming 3 жыл бұрын
പാചക വീരൻ,പടക്കക്കാരൻ,കർഷകൻ, സഞ്ചാരി അങ്ങനെ എണ്ണിയാൽ തീരാത്ത അവാർഡ്കൾ ദേ ഈ മുതലിന്റ കൈകളിൽ ഭദ്രമാണ്..!!😊🤭
@amalkrishna8675
@amalkrishna8675 3 жыл бұрын
Automobile vlogger marakkalllu athu😀😀
@KARTHIK-xk9ip
@KARTHIK-xk9ip 3 жыл бұрын
മിന്നൽ ചാർളി പ്രേസേന്റ്
@gghhej
@gghhej 3 жыл бұрын
അതാണ് 🔥🔥🔥
@JK-iq9gd
@JK-iq9gd 3 жыл бұрын
16k sub kya Bahia video vallathum upload cheyuthudeee
@nidhinas345
@nidhinas345 3 жыл бұрын
machane ippam kure fakeolikal irangiyittundallo
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
പുതിയ അറിവ് പരീക്ഷിച്ചു നോക്കാം, thank you
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി.
@EduWin
@EduWin 3 жыл бұрын
*അടിപൊളി ഇനി തേങ്ങ തലയിൽ വീണുമല്ലോ ഫിറോസിക്ക ഉയിര്*
@thugofstars912
@thugofstars912 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്...
@shanuvenchempu8842
@shanuvenchempu8842 3 жыл бұрын
ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കാമോ. Full adipoli videos ആണ് ❤️❤️❤️❤️❤️❤️
@cj9684
@cj9684 3 жыл бұрын
kzbin.info/www/bejne/i3_cYWuegcaLjNU kzbin.info/www/bejne/i3_cYWuegcaLjNU kzbin.info/www/bejne/i3_cYWuegcaLjNU
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഉയരേ ഉയരേ ...
@sameel_
@sameel_ 3 жыл бұрын
എൻറെ ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ
@user-ph1ws2br9r
@user-ph1ws2br9r 3 жыл бұрын
കലവറയിൽ മാത്രമല്ല കമ്പത്തിന് തിരികൊളുത്തുന്ന ആളായും,....കർഷകനായും ആളെ നമുക്ക് കാണാൻ പറ്റും..ക്ലാസിക് മനുഷേൻ.. എനിക്ക് മനസ്സിലാകുന്നില്ല താങ്കളെ ❤️❤️❤️❤️
@muhammadsinan6183
@muhammadsinan6183 2 жыл бұрын
ഫിറോസിക്ക പൊളിയാണ് mass uyirr 🥰🥰
@harunma
@harunma 2 жыл бұрын
Simple And Cheapest Method Here...👌👍👍
@mediaxone9307
@mediaxone9307 3 жыл бұрын
എന്റെ പറമ്പിലും ഒരുപാട് തെങ്ങിൻ തൈകൾ ഉണ്ട്..ഫിറോസ്ക്ക ഈ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി 🙏🙏
@rayyathasni182
@rayyathasni182 3 жыл бұрын
പരീക്ഷിച്ച് നോക്കട്ടെ വല്ലാതെ വണ്ട് ശല്യം ഉണ്ട്
@gokulsubhash1509
@gokulsubhash1509 2 жыл бұрын
upayokichitt enganund?
@3hvlogmalayalam237
@3hvlogmalayalam237 3 жыл бұрын
എല്ലാ പണിയിലും അറിവുള്ള ഫിറോസ് ഇക്ക ഒരു മൊതല് തന്നെയാണ് 😂✌️✌️✌️💝💝💝
@binurajan3786
@binurajan3786 3 жыл бұрын
എറണാകുളം ജില്ലയിലെ ഫ്രാഞ്ചെസ്റ്റ ആരൊക്കെയെന്ന് അറിയിക്കുക ഉപകാരപ്പെടും
@bhaskaranp4175
@bhaskaranp4175 3 жыл бұрын
@@binurajan3786 you7
@bhaskaranp4175
@bhaskaranp4175 3 жыл бұрын
Uuiu
@bhaskaranp4175
@bhaskaranp4175 3 жыл бұрын
Yyuy
@iamanindian7307
@iamanindian7307 2 жыл бұрын
@Robinson Thankdiakkal Joseph ഹോമിയോ മരുന്നല്ലേ നേർപ്പിച്ച് നേർപ്പിച്ച് വളരെ ലൈറ്റ് ആക്കിയിട്ടുണ്ടാവില്ലേ?
@krishnakumarkumar5481
@krishnakumarkumar5481 2 жыл бұрын
very good, എല്ലാവർക്കും ഉപകാരമാകട്ടെ, efforts നു വളരെ നന്ദി
@sudheers1658
@sudheers1658 2 жыл бұрын
പുതിയഅറിവിന്‌ നന്ദി 👌🙏🙏
@prasantherikavu
@prasantherikavu 3 жыл бұрын
ഒരുപാട് നാളായി ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിന് ഒരു പരിഹാരമായി കൊമ്പൻ ചെല്ലി യുടെ അക്രമം അതി രൂക്ഷമായി ഇരിക്കുന്ന സമയത്ത് തന്നെ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി താങ്ക്സ് ഫിറോസ് ബ്രോ.........
@kkmunawer298
@kkmunawer298 3 жыл бұрын
For More Details ORgaNeed Malappuram Distric - SPC 8111 976 851 , 8111 999 557
@bijugeorge1341
@bijugeorge1341 3 жыл бұрын
വിഷം 🙏
@prasantherikavu
@prasantherikavu 3 жыл бұрын
@@kkmunawer298 alappuzha district ൽ ഉണ്ടോ എങ്കിൽ നമ്പർ തരുമോ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ ഇക്കാ🎉🎉🎉🎉💛💛💕💕💕 very useful വീഡിയോ 💜✌️
@alexandergeorge9365
@alexandergeorge9365 2 жыл бұрын
നല്ല information! എനിക്ക് ഇത് വേണം. നാട്ടിൽ തിരിച്ചു വന്നതിനു ശേഷം കൃഷിയിൽ സജീവമാകാൻ ആണ് താത്പര്യം.
@johnwash5263
@johnwash5263 3 жыл бұрын
It will help to most of the farmers ..and you are doing a fantastic job 😍
@sindhun8764
@sindhun8764 3 жыл бұрын
ഞങ്ങൾ കുറച്ച് തെങ്ങ് നട്ടിട്ടുണ്ട് പക്ഷേ ഈ വണ്ടിന്റെ ശല്യം കാരണം തെങ്ങുകൃഷി തന്നെ ഉപേക്ഷിക്കണമെന്ന് തോന്നിയ സമയത്താണ് ഫിറോസിന്റെ ഈ വീഡിയോ കാണാൻ ഇടയായത്. എന്തായാലും ഞങ്ങൾ ഇത് പരീക്ഷിക്കുക തന്നെ ചെയ്യും. കൂറഗുളികയൊക്കെ വെച്ചിട്ടും വണ്ട് ശല്യത്തിന് യാതൊരു കുറവും ഇല്ല. നന്ദി ഫിറോസ് ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് .
@duasworld8037
@duasworld8037 3 жыл бұрын
പാറ്റ ഗുളിക വാങ്ങി തെങ്ങിന്റെ വിടവിൽ ഇട്ടു കൊടുത്താൽ മതി ഞാൻ അങ്ങനെ ചെയ്തു വിജയിച്ചു
@abdullakuttypv9808
@abdullakuttypv9808 3 жыл бұрын
ഉഡായിപ്പാണ്
@Abhijith1095
@Abhijith1095 2 жыл бұрын
Komban chelliyude puzhukal valarunnathu chanaka kuzhikalil anu... Chanaka kuzhikakalil carbaril tablet iduka.. Then pacha chanakam oru reethikum krishik upayogikaruthu..
@salmanav5047
@salmanav5047 2 жыл бұрын
ഈ പ്രോഡക്ട് എവിടുന്നു കിട്ടും
@nairknv
@nairknv 2 жыл бұрын
തട്ടിപ്പില്‍ വീഴരുത്. ഞാന്‍ കുറേ അനുഭവിച്ചു.
@mrbeast2324
@mrbeast2324 3 жыл бұрын
എല്ലാ ജോലിയും അറിയുന്ന ഫിറോസ്ക്ക ഒരു സകലകലാ വല്ലഭൻ തന്നെ
@angelcrafter2287
@angelcrafter2287 Жыл бұрын
കൊമ്പൻ ചെല്ലി ആണ് വില്ലൻ.. അനേഷിച്ചു നടക്കുവായിരിന്നു.. താങ്ക്സ് ഇക്കാ 👍👍👍👍
@rosepaul7749
@rosepaul7749 2 жыл бұрын
Thanks,thengullavar kanatte.👍👍👍👍👍
@mgsindhu7772
@mgsindhu7772 3 жыл бұрын
Very much informative video. Thank you so much for sharing such valuable information brother. All the best. Stay blessed🙏🙏🙏🙏 👌👌👍👍👍
@devuammaspecial
@devuammaspecial 3 жыл бұрын
ഇക്കയുടെ എല്ലാ വീഡിയോകളും... ഒരാൾക്കില്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്രദമായതായിരിക്കും❤️❤️ ഇക്ക ഫാൻസ്‌...ലൈക്കടി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@happykids2.066
@happykids2.066 2 жыл бұрын
Eth shudha nuna
@moideenwelder2904
@moideenwelder2904 2 жыл бұрын
അമ്മേടെ മോനാവാനുള്ള പ്രയ മെ ഉള്ളു പിന്നെ എന്തിനാ ഇക്കാ എന്നൊക്കെ വിളിക്കന്നെ
@chaithanyababu1467
@chaithanyababu1467 2 жыл бұрын
Super product👍🏽 Good results 👍🏽👏👏👏
@arunkumarag8112
@arunkumarag8112 Жыл бұрын
Really
@aushadharahasyam6414
@aushadharahasyam6414 2 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്
@pastergamingvlog
@pastergamingvlog 3 жыл бұрын
ഫിറോസ് ഇക്ക.. ആഹ്... അത് നമ്മടെ മെയിൻ ആണ് 🌹✔️
@KuriachanKadavil
@KuriachanKadavil 3 жыл бұрын
Thanks for the information. നിങ്ങൾ നല്ല ഒരു കൃഷിക്കാരൻകൂടി ആണ് !❤️
@rahulbabur1311
@rahulbabur1311 2 жыл бұрын
വീഡിയോ കൊള്ളാം ഇതുപോലത്തെ വീഡിയോ ഇടണെ🥰🥰🥰🥰
@jayamenon1279
@jayamenon1279 3 жыл бұрын
Very Nice Video Thanks Allot 🙏
@manojwin8274
@manojwin8274 3 жыл бұрын
Lov from Tamil Nadu❤️
@anoopkappekkat
@anoopkappekkat 3 жыл бұрын
iam a coconut farmer, I was searching for a solution for d same issue since many years ,thanks firoska for d solution.
@humblewiz4953
@humblewiz4953 3 жыл бұрын
Bro ചെയ്തു നോക്കിട്ട് റിസൾട്ട്‌ ഒണ്ടെങ്കിൽ പറയണേ....
@nimielias3397
@nimielias3397 3 жыл бұрын
Result kittumo?? 🤔
@khaisk7695
@khaisk7695 3 жыл бұрын
Nalla result Anu upayogichu 2 week kond mattam manasilakkam
@prasadappukutan5954
@prasadappukutan5954 3 жыл бұрын
Don't get misled by false sales promotion of spc,there os no scientific truth in homeo treatment.
@seminm635
@seminm635 3 жыл бұрын
തെങ്ങിന്റെ പട്ടയുടെ ഇടയിൽ മണൽ ഇട്ടു കൊടുക്കാറുണ്ട്.. കൊമ്പൻചെല്ലിയെ കൊല്ലാൻ.. Bt വലിയ ഉയരത്തിലുള്ള തെങ്ങിന് ചെയ്യാൻ കഴിയുമോ എന്നറിയില്ല
@renjutvarghese2342
@renjutvarghese2342 3 жыл бұрын
ചേട്ടൻ നല്ല ഒരു പാചകക്കാരനും. കൃഷി കാരനും ആണ്.
@mohanraj-nk8mx
@mohanraj-nk8mx 2 жыл бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി. മനപ്പൂർവം നീട്ടിപ്പറയുന്നത് ഒഴിവാക്കണം. ചുരുക്കിപ്പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കും otherwise....
@btswithjhopok1083
@btswithjhopok1083 3 жыл бұрын
കൃഷി ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്നപോലെ
@praveeinYT
@praveeinYT 3 жыл бұрын
@jinn2556
@jinn2556 3 жыл бұрын
നീ കിളിയെ അല്ലെ സ്‌നേഹിക്കുന്നത്
@btswithjhopok1083
@btswithjhopok1083 3 жыл бұрын
@@jinn2556 എനിക്കിഷ്ടമുള്ള കുറേ ഇനിയുമുണ്ട് അതെല്ലാം ഇതിൽ എഴുതാൻ നിന്നാൽ വായിച്ച് നിങ്ങൾ 😨😨😂😂😂
@adarshbabu1531
@adarshbabu1531 3 жыл бұрын
Yes
@jinn2556
@jinn2556 3 жыл бұрын
@@btswithjhopok1083 so
@ansusaramathews431
@ansusaramathews431 3 жыл бұрын
. അറിവ് കൊള്ളാം. Video ക്ക് length കിട്ടാൻ ഒരുപാട് വലിച്ചു നീട്ടാ തെ പറഞ്ഞു ശീലിക്കുക.
@mohammadhasilvp72
@mohammadhasilvp72 2 жыл бұрын
Hi
@bijustephen4382
@bijustephen4382 3 жыл бұрын
കൃഷിക്കാരുടെ ഗതികേട് മുതലെടുക്കാൻ ഇഷ്ടംപോലെ ജന്മങ്ങൾ. എൻറെ യൂട്യൂബ് മുത്തപ്പാ കാത്തോളണേ.
@saleemabdul1613
@saleemabdul1613 2 жыл бұрын
ഫിറോസ്ക്കാ എല്ലാ മേഖലകളിലും ഉണ്ടല്ലോ 👌👌👌
@sol9296
@sol9296 3 жыл бұрын
Ikka ningal oru killadi thanne 😊😊😊
@luttappimedia2436
@luttappimedia2436 3 жыл бұрын
ഈ വീഡിയോ പരമാവധി കര്ഷകനിൽ എത്തട്ടെ 🙌.. Excellent information 👏👏
@yogiviswam
@yogiviswam 2 жыл бұрын
നിങ്ങൾക്ക് ഈ ഹോമിയോ മരുന്ന് ഉപയോഗിക്കാൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അനുവാദം ലഭിച്ചിട്ടുണ്ടോ?
@reyomallupravasi8881
@reyomallupravasi8881 2 жыл бұрын
ബ്രോ വളരെ ഉപകാരമായ വീഡിയോ ആണ്‌. ഇതേ പ്രശ്നമാണ് എന്റെ തെങ്ങുകൾക്കും വളരെയധികം നന്ദി 🥰👌👌👌👌🙏🙏
@fathahmudoorp9615
@fathahmudoorp9615 2 жыл бұрын
valaree nalla Arivu bro👍👍👍
@anoopshaji776
@anoopshaji776 3 жыл бұрын
കൊറച്ചു ദിവസമായി നന്നായി അദ്വാനിച്ചു videos create ചെയ്തു upload ചെയ്യുന്ന Firoz ikka യെ പ്രശംസിക്കുന്നു 👍
@sajafathima4749
@sajafathima4749 3 жыл бұрын
ഫിറോസ് ഇക്കയുടെ കേമറ മേനേ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?👇👇
@sachinist6423
@sachinist6423 3 жыл бұрын
മാതൃഭൂമി ന്യൂസ് ആണെന്ന് തോന്നുന്നു ഒരിക്കൽ ഫിറോസ് ഇക്കയുടെ ഇന്റർവ്യൂ എടുത്തായിരുന്നു അവർ പാചകം ചെയ്യുന്ന നേരം...അത്‌ പോയി കണ്ടാൽ അതിൽ കാണാൻ പറ്റും ക്യാമറാ മാനെ....
@shabeebbt2755
@shabeebbt2755 3 жыл бұрын
Mm
@rahifp
@rahifp 3 жыл бұрын
Yes
@Shafisha572
@Shafisha572 3 жыл бұрын
ക്യാമറ മാൻ ലക്ഷ്മണനാണ്
@habeebrahman8218
@habeebrahman8218 3 жыл бұрын
😻
@serjibabu
@serjibabu 9 ай бұрын
താങ്കളുടെ പ്രയോജനമുള്ള ഒരു വീഡിയോ ..
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
വളരെ നന്ദി 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌👌
@boldtitans2756
@boldtitans2756 3 жыл бұрын
ആ ഗുളിക നമുക്ക് വേണമെങ്കിൽ കഴിക്കാം എന്നു പറഞ്ഞ ആ മനസ്സ് നമ്മൾ കാണാതെ പോകരുത് സൂർത്തുക്കളെ... ❤️
@abhim693
@abhim693 2 жыл бұрын
Kazhichaal namalum pooth kulakkumm😄😄😜😜😜
@muhammedyasir4825
@muhammedyasir4825 2 жыл бұрын
😂😂😂
@swathymr5644
@swathymr5644 2 жыл бұрын
😂😂😂
@happykids2.066
@happykids2.066 2 жыл бұрын
Ee thattippil kudungjaruth
@afluachu7077
@afluachu7077 2 жыл бұрын
Namukk vand kadikkilla
@dreamcatcher1520
@dreamcatcher1520 3 жыл бұрын
കൃഷിയും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ് സുഹൃത്തുക്കളെ..!!😌😁
@STATUSWORLD-oz6cx
@STATUSWORLD-oz6cx 3 жыл бұрын
Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo .
@niyasmaani2682
@niyasmaani2682 3 жыл бұрын
കൃഷി ലാഭകരമാക്കാൻ ഇസ്രയേൽ നാനോ ടെക്നോളജി കർഷകർ ഇനി നഷ്ടത്തിൻ്റെ കണക്ക് പറഞ്ഞ് വിലപിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് . തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം. നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല. തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽമതി. കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും. മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം. കസ്റ്റമർ കെയർ : 9946 605 604, 8606 205 604.
@imageraj
@imageraj 3 жыл бұрын
@@niyasmaani2682 netsurf ano
@travelshadows
@travelshadows 2 жыл бұрын
അടിപൊളി 👍👍😍😍
@prajapathipp5798
@prajapathipp5798 2 жыл бұрын
Njan spc homeo use chauthu good result ചീഞ്ഞു പോയ കൂമ്പു വന്നു 🔥🔥trusted
@sneha453
@sneha453 2 жыл бұрын
ഒരു തെങ്ങിന് എത്ര തവണ ചെയ്തു
@user-pk8kr2gi5c
@user-pk8kr2gi5c 3 жыл бұрын
പടക്കം ഒക്കെ തീർന്നു എന്ന് തോന്നുന്നു സൂർത്തുക്കളെ!!😁👏
@nivedhitha5586
@nivedhitha5586 3 жыл бұрын
😂athe athe
@anujithp9894
@anujithp9894 3 жыл бұрын
🤣
@hamisworld8421
@hamisworld8421 3 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ.
@nivedhitha5586
@nivedhitha5586 3 жыл бұрын
@@hamisworld8421 athinentha cheyyalo😌
@narayanannamboothiri7773
@narayanannamboothiri7773 3 жыл бұрын
E -Marunne avidea vangikkan kittum(Kollam,Kottarakkara)
@raadgamingpni3179
@raadgamingpni3179 3 жыл бұрын
നല്ല ഇൻഫർമേഷൻ ❤️
@davidsoundarajan1112
@davidsoundarajan1112 2 жыл бұрын
Romba nandri sagothara
@nandakumar993
@nandakumar993 2 жыл бұрын
Ok Firoz...Thank you... Great human being...hats off...always with love ...
@praveenscooktv7451
@praveenscooktv7451 3 жыл бұрын
I think this is the best I've seen till now.
@praveenscooktv7451
@praveenscooktv7451 3 жыл бұрын
kzbin.info/www/bejne/kKTGd6WDa5qHf9k
@annammasibu7839
@annammasibu7839 3 жыл бұрын
Enthanu marunninte peru?
@arpithageorge
@arpithageorge 2 жыл бұрын
@@annammasibu7839 SPC Homeo Agro Care.
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thanks for your kind informations 👌❤❤
@madeenayuderajakumaran
@madeenayuderajakumaran 2 жыл бұрын
പൊളിച്ചു ❤❤❤❤👍
@sajeevjith5149
@sajeevjith5149 3 жыл бұрын
ഒരു വർഷത്തിൽ കൂടുതലായി ഞാൻ ഉപയോഗിച്ച് വരുന്നു. നല്ല പ്രയോജനം ഉള്ള പ്രോഡക്റ്റ് ആണ്,👍👍👍
@shijilasree4114
@shijilasree4114 3 жыл бұрын
മരുന്നിന്റെ പേരെന്താ
@sajeevjith5149
@sajeevjith5149 3 жыл бұрын
@@shijilasree4114 spc ഹോമിയോ അഗ്രോകെയർ
@sasankants4881
@sasankants4881 3 ай бұрын
Homeo marunnu kitunna shoping kitumo
@sidhiknalathur8863
@sidhiknalathur8863 3 жыл бұрын
നല്ല അറിവ്‌ 👌👍
@sbabu5397
@sbabu5397 3 жыл бұрын
ഇത്തരം അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ബിഗ് സല്യൂട്ട്
@NavalathaSunil-zy5op
@NavalathaSunil-zy5op Жыл бұрын
ഫിറോസിക്കാ നിങ്ങൾ പൊളിയാണ്
@meditationmusicrelaxations8707
@meditationmusicrelaxations8707 2 жыл бұрын
വളരെ നന്ദി പറയുന്നു ❤️❤️ ഇത് ഞങ്ങളിലക്ക്ക് ഇതിച്ചതിനു.. അറിയില്ലായിരുന്നു
@sunithakumarisunildeth8332
@sunithakumarisunildeth8332 Жыл бұрын
Eth verutheyanu
@gokulnandhan3069
@gokulnandhan3069 3 жыл бұрын
Food • Farming • Charity ഒറ്റ പേര് ഫിറോസ് ഇക്ക ❣️❣️❣️
@sadiqwandoor9849
@sadiqwandoor9849 Жыл бұрын
evide charity??
@arshuvk9726
@arshuvk9726 3 жыл бұрын
ഇങ്ങനെ ഉള്ള അറിവുകൾ തന്ന ഫിറോസിക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 💕💕💕💕💕💕💕💕💕💕💕
@rosyboynadarajan3999
@rosyboynadarajan3999 2 жыл бұрын
വെള്ളത്തിൽ mix ചെയ്ത മരുന്നിന്റെ പേര് പറയാമോ ഫിറോസ് ബായ് 🙏
@rahulsankar618
@rahulsankar618 3 жыл бұрын
ഇന്നലെ വീഡിയോ കണ്ടിട്ട് ഇത്പോലെ ചെയ്തു.. രാവിലെ എണീറ്റു നോക്കിയപ്പോ പറമ്പ് മൊത്തോം തേങ്ങ.. ചമ്മതി അരച്ചിട്ടു ബാക്കി ഉള്ളത് അമേരിക്കയായിലോട്ടു export ചെയ്തു.. 🙏
@iamanindian7307
@iamanindian7307 2 жыл бұрын
താങ്കൾ അർജൻറ് ആയി കണ്ണാടിയിൽ നോക്കണം
@rahulsankar618
@rahulsankar618 2 жыл бұрын
@@iamanindian7307 കണ്ണാടിയിൽ നോക്കിയാൽ തേങ്ങയുടെ എണ്ണം കുറയാൻ സാധ്യത ഉണ്ടോ?
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
ഒരുപുതിയ അറിവ് പ്രഷകർക്ക് പകൂവെച്ച്കൊടുത്തതിന് ബ്രധദർക്ക് ഒരുബിഗ്സലുട്ട് ✋👍👌
@craftinterior1542
@craftinterior1542 2 жыл бұрын
പ്രഷർ കുക്കറോ
@sharafiyasalim9717
@sharafiyasalim9717 2 жыл бұрын
@@craftinterior1542 🤣
@kichubb2175
@kichubb2175 2 жыл бұрын
ഫലവൃക്ഷങ്ങളേയും, സസ്യങ്ങളേയും സ്നേഹിക്കുന്ന താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️ ദൈവം താങ്കളേ അനുഗ്രഹിക്കട്ടെ 🙏🙏
@sahadchoorakod4358
@sahadchoorakod4358 2 жыл бұрын
പൊളി 👌❤❤
@AP-vj7gd
@AP-vj7gd 3 жыл бұрын
എല്ലാ മേഖലകളിലും ഫിറോസിക്ക കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സൂർത്തുക്കളെ 😁😂
@STATUSWORLD-oz6cx
@STATUSWORLD-oz6cx 3 жыл бұрын
Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo
@josephabraham300
@josephabraham300 3 жыл бұрын
നമ്പർ ഒന്ന് ടൈപ്പ് ചെയ്യ് കുറേ നോക്കി കണ്ടില്ല
@AP-vj7gd
@AP-vj7gd 3 жыл бұрын
@@josephabraham300 aarude നമ്പർ
@kingmaker4693
@kingmaker4693 3 жыл бұрын
തേങ്ങായാലും മീനയാലും ചിക്കൻ ആയാലും പടക്കം ആയാലും ഇനി എന്ത് പണ്ടാരമായാലും ഫിറോസ് ചുറ്റിപ്പാറ😂
@satanxaviear6916
@satanxaviear6916 3 жыл бұрын
ബൈക്ക് ആണെകിലും car ആണെങ്കിലും
@apsara722
@apsara722 3 жыл бұрын
@@satanxaviear6916 ബൈക്കിനു Gear ഉണ്ട് friends
@SafaBasheer311
@SafaBasheer311 2 жыл бұрын
🤣🤣
@jhonjhon768
@jhonjhon768 2 жыл бұрын
Phon number?
@sreeju9432
@sreeju9432 2 жыл бұрын
😜
@SILENTKILLER-vk8ik
@SILENTKILLER-vk8ik 2 жыл бұрын
തീർച്ചയായും നല്ല റിസൾട്ട് ഉണ്ട്‌
@majidabeevij3088
@majidabeevij3088 Жыл бұрын
Nammudae nattinpurathu akadesam moonnadi thazchaundakum ee prayathilulla Thyke. Enthayalum ee valaprayogam kanichethinu nandhi. Ethokae evidayundakum ennariyilla. June aadyam moonu ganga bondam thy vachu. Ethokae pareekshichu nokkam. Nandhi.
@manusankar3871
@manusankar3871 3 жыл бұрын
Wowww ningal oru mothalanu firozikka❤️
@marythomas1807
@marythomas1807 3 жыл бұрын
Very useful video 👍
@steephenp.m4767
@steephenp.m4767 3 жыл бұрын
Thanks your good video
@reghunathan1683
@reghunathan1683 2 жыл бұрын
Good information thanks lot
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു ഫിറോസിക്ക💚💚👌👌💕💕 വളരെ ഉപകാരപ്രദമായ വീഡിയോ♥️💐
@timepass5255
@timepass5255 3 жыл бұрын
Firose ikka...may God bless you more and more,🤲
@vidyadharaganakan4720
@vidyadharaganakan4720 2 жыл бұрын
താങ്ക്സ് സാഹദരാ 🙏🙏🌹🌹
@mynewaccount7320
@mynewaccount7320 Жыл бұрын
Nalla chakkayirunnu.athu keeri kkalanju.
@hazi9749
@hazi9749 3 жыл бұрын
അങ്ങനെ പടക്കം വിട്ട് കൊണ്ട് നമ്മൾ തേങ്ങിലേക്ക് വന്നിരിക്കുന്നു സൂർത്തുക്കളെ 😁
@bindugardenpalakkad8572
@bindugardenpalakkad8572 3 жыл бұрын
സൂപ്പർ.... കൊള്ളി കിഴങ്ങ്... പൂള 👌👌👌👌
@dileepravidileepravi7060
@dileepravidileepravi7060 2 жыл бұрын
സൂപ്പർ വീഡിയോ😄
@rajagopalpozhoth4122
@rajagopalpozhoth4122 3 жыл бұрын
Very informative and useful, thanks
@gigimonattiyilvarkey4188
@gigimonattiyilvarkey4188 2 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് മരുന്ന്.. അതിന്റെ പേര് ഒന്ന് ഇക്കാ ഇടാമോ എവിടെ കിട്ടും വിഷം
@gigimonattiyilvarkey4188
@gigimonattiyilvarkey4188 2 жыл бұрын
വിഷ കടയിൽ കിട്ടുമോ
@abdulhayyi6236
@abdulhayyi6236 2 жыл бұрын
സൂപ്പർ, ഈ ഹോമിയോ മരുന്ന് എവിടെ കിട്ടും, ബന്ധപെടാനുള്ള നമ്പർ ഉണ്ടോ...?
@AbseenaHabeeb-ci4in
@AbseenaHabeeb-ci4in Жыл бұрын
Ikka. Ningal. Puliyanu. 😁😁😂😂😂😍❤️❤️
@Chattambees
@Chattambees 3 жыл бұрын
Firozikka Uyir ❤️ Explanation Verum pwoli 😘
@uvayis
@uvayis 3 жыл бұрын
Big fan girl s
@thugofstars912
@thugofstars912 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@shanuvenchempu8842
@shanuvenchempu8842 3 жыл бұрын
ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കാമോ. Full adipoli videos ആണ് ❤️❤️❤️❤️❤️❤️
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
@@shanuvenchempu8842 videos adipoli aanenn paranj veruppikkalle broo.. Aa comment kaanumbo thanne nokkan thonnilla... Vdo adipoliyaano enn theerumanikkunnath bro alla viewers aanu😁
@habeebrahman8218
@habeebrahman8218 3 жыл бұрын
😻
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
ഒരു വാഴക്ക് ഗുണമില്ലാന്ന് പറയുന്ന വാപ്പാന്റെ വായഇനി ഒന്നടപ്പിക്കണം 😁 തേങ്ക്സ്.... 🥰
@babunivin2432
@babunivin2432 3 жыл бұрын
😄😄😄
@sreepathykariat7228
@sreepathykariat7228 2 жыл бұрын
Taste മാറുന്നത്, നാളികേരത്തിന്റെ ടേസ്റ്റിനെ ബാധിക്കുമോ
@Ayiravallimedia
@Ayiravallimedia 2 жыл бұрын
അടിപൊളി😀😀😀👍👍👍👍👍☺️☺️☺️☺️
@sajithdas1610
@sajithdas1610 3 жыл бұрын
നമ്മളെ villege food ചാനലിലെ ഫിറോസ് ക്കാനെ പോലെണ്ട് ലേ.....
@cholakkalbrothers2831
@cholakkalbrothers2831 3 жыл бұрын
സകലകലാ വലഭൻ 😍🌵🌴🌾❤🔥
@chinnammamuthalattu2762
@chinnammamuthalattu2762 2 жыл бұрын
Namber
@gireeshm9738
@gireeshm9738 2 жыл бұрын
Super job good 👍👍👍👍😊😊😊😊
@georgealemthott3550
@georgealemthott3550 2 жыл бұрын
Very informative
@studentspowr23
@studentspowr23 3 жыл бұрын
ഗൂയ്‌സ് എനിക്ക് തോന്നുന്നു എനി കുറച്ചു കാലം ഇവിടെ ആയിരിക്കും എന്ന് 💥
@insowolf3016
@insowolf3016 3 жыл бұрын
ആരോടും പറയാണ്ട് 1 million അടിക്കാൻ ഉള്ള പരിപാടി ആണ് ല്ലൊ❤️❤️❤️🔥🔥🔥
@mubeen_87
@mubeen_87 3 жыл бұрын
Ayin
@insowolf3016
@insowolf3016 3 жыл бұрын
@@mubeen_87 gear Matti pidikada
@mubeen_87
@mubeen_87 3 жыл бұрын
@@insowolf3016 1st idanno 2nd idanno😂
@Lechulove12
@Lechulove12 3 жыл бұрын
നിഷ്കളങ്കമായ ആ പാലക്കാടൻ സ്ലാഗിൻലെ അവതരണം very good
@sasidharan5872
@sasidharan5872 2 жыл бұрын
From where I can get the product.i am from trichur.
@kingmaker4693
@kingmaker4693 3 жыл бұрын
*അവസാനം ഞാൻ അത് കണ്ടു പിടിച്ചു...ഫിറോസ്‌ക വാച്ച് കെട്ടിയില്ല* ആഹ്ലാദിപ്പിൻ...സന്തോഷിപ്പിൻ 😂
@humblewiz4953
@humblewiz4953 3 жыл бұрын
ആഹാ അങ്ങനാണെങ്കിൽ *കർപ്പൂരവും കത്തിച്ചില്ല* 🤣✌️
@citizen1537
@citizen1537 2 жыл бұрын
ഷഡ്ഡി ഇട്ടിട്ടുണ്ടോന്നും കൂടി ഒന്നു നോക്കി വച്ചോളൂ
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 3,8 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 186 МЛН