എന്തൊരു ഭർത്താവ് മിണ്ടാൻ പോലും ഇഷ്ടം ഇല്ല പിന്നെ എന്തിനാണാവോ കല്യാണം കഴിച്ചത് ഒറ്റക്ക് അങ്ങ് ജീവിച്ചു തീർത്താൽ പോരാരുന്നോ ഒരു പെണ്ണിന്റ ജീവിതം നശിപ്പിക്കണമായിരുന്നോ. വർത്താനം കേട്ടാൽ തന്നെ ഇട്ടിട്ട് പോകാൻ തോന്നും പാവം ശ്രുതി എല്ലാം സഹിച്ചു ജീവിക്കുന്നു റീന ചേച്ചിയെ പോലുള്ള അയൽക്കാർ ഉള്ളതാണ് ആകെ ഒരു ആശ്വാസം സൂപ്പർ വീഡിയോ ❤❤❤
@SuvarnaMurali-p2j3 ай бұрын
ഇത് അഭിനയം ആണെങ്കിലും എനിക്ക് വല്ലാത്ത വിഷമം ആയി.... ഭർത്താവ... കാണിക്കുന്ന കണ്ടപ്പോൾ ഒരു വീക്ക് വെച്ച് കൊടുക്കാൻ തോന്നി.... ഇത്ര അവഗണന.... ഞാൻ ആണെങ്കിൽ ഒരു തവണയേ പുറകെ ചെല്ലുള്ളു.... 😄😄
@ushaanilkumar69943 ай бұрын
ഇത് കുറെ അനുഭവിച്ചതാ. ഇപ്പൊ പ്രായമായി എല്ലാം ശീലമായി. ഇനി എന്ത്.. പിന്നെ ഒരു സമാദാനം എന്റെ മരുമകൻ മകളെ എല്ലായിടത്തും. കൊണ്ട്പോകും ഉള്ളതുകൊണ്ട് ഓണം പോലെ അവർ ജീവിക്കുന്നു അതു കാണുമ്പോൾ ഒരു സന്തോഷം.......
@santhoshn77023 ай бұрын
ഒരു 4 വർഷങ്ങൾക്കു മുന്നേ എന്റെ അവസ്ഥയും ഇതായിരുന്നു. എന്നോട് മിണ്ടാൻ നേരം ഇല്ലാതെ കൂട്ടുകാരുടെ കൂടെ ഇരുന്ന് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഏട്ടനെ കണ്ടു സങ്കടപ്പെട്ട ആളാണ് ഞാൻ. എല്ലാവർക്കും കൊറോണ വന്നത് സങ്കടത്തിന്റെ കാലം ആയിരുന്നെങ്കിൽ എനിക്ക് എന്റെ ജീവിതം കിട്ടിയ കാലം ആയിരുന്നു അത്. ഏട്ടൻ പറയും കൊറോണ കാലത്ത് ആണ് ഞാൻ നിന്നെക്കുറിച്ചു ചിന്തിക്കാനും നിന്നെ ശ്രേദ്ധിക്കനും തുടങ്ങിയതെന്ന്. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പി ആണ്. ഞങ്ങൾ പുറത്തൊന്നും അങ്ങനെ ചുറ്റാൻ പോകാറില്ല എന്നാൽ വീട്ടിൽ ഞങ്ങൾ ഭയങ്കര ഹാപ്പി ആണ്. കൂട്ടിന് രണ്ടു പെൺകുട്ടികളും ഉണ്ട് 🥰🥰🌹🌹
@kunjumoltkrishnan71843 ай бұрын
35
@safiyabeeravu85112 ай бұрын
P
@kaarthikasuresh67903 ай бұрын
കിട്ടാത്ത സ്നേഹത്തിനു വേണ്ടി ആരും ഇങ്ങനെ സ്വയം വില കളഞ്ഞു പുറകെ നടക്കരുത്.അത് ഭാര്യ ആയാലും ഭർത്താവ് ആയാലും.self respect ഒന്നുണ്ട് അത് എന്തിനെക്കാളും വലുതാണ്.വില വെക്കാത്തവർ പോയി പണി നോക്കട്ടെ.പിന്നെ ആ ഭാഗം ചിന്തിക്കരുത്.നമുക്ക് സന്തോഷം തരുന്ന വേറെ എത്രയോ കാര്യങ്ങൾ ഉണ്ടാവും.വായിക്കാം,സംഗീതം.ആസ്വദിച്ചു പാചകം ചെയ്യുന്നവർക്ക് അതാവാം,അല്ലെങ്കിൽ ഡിസൈനിങ് അറിയുന്നവർക്ക് അതിൽ സന്തോഷം കണ്ടെത്താം.അങ്ങനെയങ്ങനെ പലതും.അല്ലാതെ കിട്ടാത്ത കനിക്കു വേണ്ടി പുറകെ നടന്നു സമയവും സന്തോഷവും ജീവിതവും കളയേണ്ട കാര്യമില്ല.
ഇങ്ങനെ അവഗണിക്കുന്ന ഭർത്താവിനോപ്പം എന്തിന് ജീവിക്കണം? ഇയാൾക്ക് ഭാര്യയുടെ ആവശ്യം ഇല്ല..കളഞ്ഞിട്ടു പോകുക.. അത് വയ്യ എങ്കിൽ ഇറങ്ങി വല്ല ജോലിക്കും പോകുക മാത്രമേയുള്ളു ഒരു രക്ഷ.
@NaseeraNaseera-q9e2 ай бұрын
ഞാനും ഇത് അനുഭവിച്ചുകൊണ്ടിരിക്കയാണ്.. Super തീം ❤❤❤
@anithak83983 ай бұрын
ഇങ്ങനെയുള്ളവരെ നമ്മൾ ശ്രദ്ധിക്കുകയേ ചെയ്യരുത് . അപ്പോൾ വിഷമിക്കേണ്ടി വരില്ല. 💕💕💕💕💕
@suseelaajikumar45043 ай бұрын
👍👍yes 👍
@ayswaryar.k78583 ай бұрын
ശരിയാണ് പരസ്പരധാരണയും , സ്നേഹവും ഉണ്ടെങ്കിൽ അവിടെ സന്തോഷവുമുണ്ടാകും👌👌 അന്യോന്യം മനസ്സിലാക്കി, വിട്ടുവീഴ്കൾ ചെയ്ത് ജീവിതം മുന്നോട്ട് നയിച്ചാൽ വിഷമിക്കേണ്ടി വരില്ല.❤️❤️❤️
@kaarthikasuresh67903 ай бұрын
@@anithak8398 അങ്ങനെ ഒരാൾ ആ വീട്ടിൽ ഇല്ലെന്ന ഭാവത്തിൽ അങ്ങു നടക്കുക.ആ വ്യക്തിയുടെ ഹുങ്കോക്കെ താനെ അടങ്ങിക്കൊള്ളും.
@pournami59043 ай бұрын
ഈ ഭർത്താവിനോട് പുച്ഛം മാത്രം❤❤❤
@vidyaraju39013 ай бұрын
സങ്കടം ആയി.. എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു 😔....... അടിപൊളി വിഡിയോ
@deepthielizabeth53423 ай бұрын
Njaanum😢
@nishajoice83973 ай бұрын
ഞാനും 😢
@ayswaryar.k78583 ай бұрын
. സത്യമാണ്. പരസ്പര ധാരണയും സ്നേഹവും ഉള്ളിടത്ത് സന്തോഷം എപ്പോഴും ഉണ്ടാകും❤️❤️❤️ അന്യോന്യം മനസ്സിലാക്കി ജീവിതം മുന്നോട്ട് നയിക്കണം👌 മനസ്സ് തുറന്ന് സംസാരിച്ചാലെന്താ കുഴപ്പം - തുറന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല❤️
@elizabethsamuel28943 ай бұрын
നിങ്ങൾ ഇപ്പോൾ പങ്കുവെച്ച കഥ എൻ്റെ ജീവിതമാണ്. ഞാൻ ഇതുപോലെ വളരെ ദയനീയമായി ജീവിക്കുന്നു. എൻ്റെ അവസ്ഥ മാറ്റാൻ എനിക്ക് ഒന്നും ചെയ്യാനില്ല.
@mubeena5693 ай бұрын
ഉണ്ട്. നിൻഫലും കൂടുതൽ സമയം മറ്റുള്ളവരിൽ എൻഗേജ് ആവുക
@cyberlog46473 ай бұрын
അയാളെ തീർത്തും അവഗണിക്കുക. സ്വന്തം self esteem ൽ ശ്രദ്ധിക്കുക..
@meenakrishnan7093 ай бұрын
ഇങ്ങനത്തെ മണുങ്ങോസ് ആൾക്കാർ ഒരുപാട് ഉണ്ട്.ഇവരുടെ പിന്നാലെ പോയി ജീവിതം പാഴാക്കാതെ ജസ്റ് ഇഗ്‌നോർ ചെയ്തു നമ്മൾ ബിസി ആകുക.
@SimiVincent-x3g3 ай бұрын
50%പെണ്ണുങ്ങളും ഇത് അനുഭവിക്കുന്നു എന്നാണ് ഈ വീഡിയോ കമെന്റിലൂടെ മനസ്സിലാകുന്നത്, നമ്മളെ മൈൻഡ് ചെയ്യാത്തവരെ തിരിച്ചും അതെ നാണയത്തിൽ മറുപടി കൊടുത്താൽ നമ്മുടെ മനസിന്റെ വിഷമം എങ്കിലും കുറച്ചു കുറഞ്ഞു കിട്ടും 🙏
@shibikc481821 күн бұрын
സൂപ്പർ അഭിനയം
@sitharadamodaran17813 ай бұрын
ഇത്തരം ധാരാളം കുടുംബങ്ങളുണ്ട് ഇപ്പോഴും . ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കാമെങ്കിൽ സ്നേഹം എന്ന വികാരവും പ്രകടിപ്പിക്കണം , മനസ്സിൽ സ്നേഹമുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു ഭർത്താവും ഭാര്യയോട് പെരുമാറില്ല ... നല്ല വീഡിയോ ..❤
@happyandcool1-t1y3 ай бұрын
Thank u ❤️
@ayshavc98073 ай бұрын
വയ്യായ്ക വന്നാൽ ഒന്ന് കുറഞ്ഞോന്നു പോലും ചോദിക്കില്ല അപ്പോളോ. നല്ല മെസ്സേജ് ഒരുപാട് പേർ അനുഭവിക്കുന്നത്
@shifakurikkalfabin93943 ай бұрын
My husbnd is abroad. When he comes back ,he takes me nd our kid outside. But one thing I have been wishing to gt from him is an open talk. He never shares anything with me. And doesn't want me too share with him anything.. and indeed he loves me so much but doesn't want to talk to me.😢 A good married life happpens only when there is a good communication.
@akku83413 ай бұрын
മലയാളി അല്ലേ 😂
@anarkalianarkali90723 ай бұрын
Birthday, wedding anniversary എല്ലാ വർഷവും വന്നു പോകുന്നു, ഒന്നും അറിയാതെ അതങ്ങ് പോകു൦,
@akku83413 ай бұрын
അമ്മ വല്ലാത്തൊരു അഭിനയം തന്നെ ❤
@happyandcool1-t1y3 ай бұрын
💖💖💖
@adhidevvlogs23783 ай бұрын
ഈശ്വര എങ്ങനാ ഇങ്ങനെ ഉള്ള ഭർഗാക്കന്മാരുടെ കൂടെ ജീവിക്യ 😢😢. എന്റെ hus ഒരുപാട് സംസാരിക്കുന്ന ആള് ഒന്നും അല്ല എന്നാലും ഇത്രക് മൊരടൻ അല്ല😂😂😂😂 ഐ ലവ് സൊ much my husband ❤❤❤❤❤❤❤
@NaeemaMaryam-z7t3 ай бұрын
ലാസ്റ്റ് വരി പൊളി 😜😜🤣🤣🤣😃😃😃
@akku83413 ай бұрын
@@NaeemaMaryam-z7t😂😂😂 നിങ്ങള് വല്ലാത്തൊരു criticiser തന്നെ 😂
@NaeemaMaryam-z7t3 ай бұрын
@@akku8341 😅🤣🤣
@sheenacm59543 ай бұрын
എന്ത് പറയാൻ ഇതുപോലെത്തെ അവസ്ഥ തന്നെയാണ് എന്റെയും.. ഈ വീഡിയോ അദ്ദേഹത്തിന് അയച്ചുകൊടുത്തിട്ടുണ്ട്... എന്തെങ്കിലും ഒരു മനംമാറ്റം 🙏🏻 ഈ വീഡിയോ കൊണ്ട് ഉണ്ടാവും എങ്കിൽ അതൊരു വലിയ കാര്യമല്ലേ👍🏻👍🏻❤️❤️❤️❤️
@happyandcool1-t1y3 ай бұрын
തീര്‍ച്ചയായും, nalloru മാറ്റം ഉണ്ടാവട്ടെ,💖
@ayshaaysha420927 күн бұрын
മാറട്ടെ നല്ലെ ക്യാരിങ്ങും സ്നേഹവും ഉണ്ടാകട്ടെ 👍❤
@sreelathakp35083 ай бұрын
എല്ലാ പ്രാവശ്യത്തെയും പോലെ ദിനേടന്റെ ഡീസൻറ് പെർഫോർമൻസ് -
@Revathy-ui8rc3 ай бұрын
ഇപ്പോഴും ഉണ്ട് ഇതുപോലെ ഭർത്താക്കാൻ മാർ
@AnnaJose-o2r3 ай бұрын
വീഡിയോ അടിപൊളി.. എന്നാലും സങ്കടം ആയി ❤️❤️❤️
@roshinisatheesan5623 ай бұрын
❤ എന്തോ എനിക്ക് ഈ അവസ്ഥയല്ല ആയിരുന്നേൽ2 വർഷം കൊണ്ട് മൂക്കു കൊണ്ട് ക്ഷ വരപ്പിക്കും അതെന്തു ചെയ്താലും ശരി😂 ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നു എനിക്ക് ഞാൻ തന്നെ ബഹുമാനവും കൊടുക്കുന്നു. ആദ്യം അതാണ് വേണ്ടത്😂😂 2nd വേഗം ഇടണം❤❤❤
@Paweenishalam3 ай бұрын
ഇങ്ങനെയൊക്കെ ജീവിക്കുന്ന പെണ്ണുങ്ങളുടെ ഒരവസ്ഥ എന്റെ ഹസ്ബൻഡ് അത്യാവശ്യം സംസാരിക്കുന്ന കൂട്ടത്തിലാ എന്നോട് ഏത് നേരത്തും സംസാരിച്ചോണ്ടിരിക്കും ഞാൻ അടുക്കളയിൽ ആയാലും വെറുതെ എങ്കിലും വന്ന് അടുത്ത് നിക്കും ഉമ്മ അടുത്തുണ്ടെങ്കിൽ ഇങ്ങോട്ട് വാ എന്ന് തല കുലുക്കി വിളിക്കും 😂 ബട്ട് ഇപ്പോ ഹസ്ബൻഡ് പുറത്താ എന്റെ അടുത്തില്ല😢 വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് I ❤ my സ്വീറ്റ് ഹസ്ബൻഡ്
@Thara1993 ай бұрын
എന്തിനാ ഇങ്ങനെ പുറകെ നടക്കുന്നത് ഒരവിശ്യവും ഇല്ല
@kichuzzworldbyathi41493 ай бұрын
ഇതിൽ ഒരുപാട് കമൻ്റ് kanduu.. ithe polaya husband enn...ee over caring agot nirthuka...for example....food akki vekkam....edith vilabi plate akki kodukathe avar thaniye edith thinnatte....pinna ithil water bottle vare edith kond kodukkunna seen kandu... nursery kutti onnum allalo.....igot cheyyunna pola thanne agotum cheytha avark jeevikan nalla paad aavum...pinna self respect,self love,oru job ith oke undankil swantham karyam first important kodukku....life onne ullu ath jeevitha Kalam muzhuvan karanju jeevikkathe enjoy cheyyu.... family life venda enn alla.... first priority is your happiness ☺️
@kaarthikasuresh67903 ай бұрын
Well said...👋
@AnnammaPhilip-yq6vz3 ай бұрын
ഓരോരുത്തർക്കും അതാതു വീട്ടിൽ നിന്നും ചെറുതിലെ അമ്മ കൊടുക്കുന്ന പ്രാക്ടീസ് പോലെ ആണ് ഓരോരുത്തരും... പെണ്ണു വന്നിട്ട് കൂടുതൽ പ്രതീക്ഷിക്കുന്നു. സ്നേഹം, കരുതൽ ഒക്കെ.. സ്വന്തമായി ഒരു സന്തോഷം ആർക്കുമില്ല..
@jancyantony84633 ай бұрын
Super ❤
@remarajkumar46823 ай бұрын
ശരിയാണ് സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്
@cyberlog46473 ай бұрын
അവഗണിച്ചു വേദനിപ്പിക്കുന്നവരെ തിരിച്ചും അവഗണിച്ചു വേദനിപ്പിക്കുക. അത്തരം ഭർത്താക്കൻമാരോട് പുഛം മാത്രമേ ഉണ്ടാകാവൂ. സ്നേഹിക്കരുത്..
@anithak83983 ай бұрын
Correct 👍👍
@deepthielizabeth53423 ай бұрын
👍👍👍👍
@padminik92333 ай бұрын
ഞാനും ഈ പാഠം പഠിച്ചു
@sajithac.v17333 ай бұрын
Correct 👍
@deepapramod27473 ай бұрын
Correct. ഇങ്ങനെ പെരുമാറുന്നവനെ mind ചെയ്യരുത്. ഇങ്ങനെയൊരുത്തൻ വീട്ടിൽ ഇല്ല എന്നരീതിയിൽ അവഗണിക്കുക. പറ്റിയാൽ divorce ചെയ്യുന്നതാണ് ഏറ്റവും നല്ലത്.ചുമ്മാതെയല്ല ഇപ്പോഴത്തെ പെൺകുട്ടികൾ കല്യാണം വൈകി മതി എന്ന് പറയുന്നത്. Jail ലിൽ കിടക്കുന്നപോലെയുള്ള വിവാഹജീവിതം എന്തിനാണ്.
@sherlyzavior31413 ай бұрын
ഇത് പോലത്തെ ഫർത്താവിൻ്റെ പുറകെ പോയി എന്തിനാ മെനക്കെടുന്നത്? നമ്മുടെ സന്തോഷം നമ്മൾ നമ്മൾ തന്നെ കണ്ടെത്തുക. അത് മതി.😂😂 വല്ല പട്ടിയെയോ പൂച്ചയേയോ വളർത്താം. ചെടികൾ പച്ചക്കറികൾ നട്ടുവളർത്താം എന്തൊക്കെയുണ്ട് നമുക്ക് സന്തോഷിക്കാൻ😊
@kaarthikasuresh67903 ай бұрын
Athe..sathyam
@SruthySandeep-wx6wiАй бұрын
Iam lucky helping caring supportive husband ❤
@Sreela-h2o3 ай бұрын
Enikkum ithokke thanneya anubhavam...Reena chechide life kanditt kothiyaavunnu ..Soooper video 👌👌👍👍❤️❤️❤️❤️🥰🥰🥰
@AnselArackal6 күн бұрын
Chechi super acting
@ajirenny16123 ай бұрын
. Ethu pole ollavane... lessons kodukuka.. don't cry infront of them..i have one good friend...we are happy...in all way ...since 10 yrs we are contuning.....only god knows our true love.....allathe egane ollavane orthu vishamichu life kalayanda
@vijivijitp9622Ай бұрын
ഭാഗ്യം എൻ്റെ ഭർത്താവ് നല്ല active ആണ് എന്തായലും. ഞങ്ങള് love marriage ആണ്. ചിലപ്പോഴൊക്കെ പിണക്കം ആവുമ്പോൾ എന്നോടു മിണ്ടൻ വരില്ല. ഞാൻ അങ്ങോട്ട് മിണ്ടാൻ പോവും.mind ചെയ്യില്ല. പിന്നെ ഞാനും മിണ്ടാൻ പോവുതിരികുമ്പോ , മെല്ലെ മിണ്ടാൻ വരും. ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഉണ്ടെങ്കിൽ അവർക്കു് ഒരു tip പറഞ്ഞു് തരാം.😂 അവർക്കു് വേണ്ടുന്നതിക്കെ ചെയ്തു് കൊടുക്കണം എന്നൽ അവർ നമ്മളെ കാണുമ്പോ നമ്മൾ happy ആയി ഇരിക്കുന്നത് പൊലെ ഫോണിൽ നോക്കി ചിരിച്ചു കളിച്ചു സംസാരിച്ചും, comedy കണ്ട് ചിരിച്ചും നേരം കളയണം. അവരേ mind ചെയ്യരുത്.അപ്പൊ അവർ താനേ മിണ്ടാൻ വരും. എൻ്റെ frd ഇതുപോലെ അനുഭവം ഉണ്ടു് ഇപ്പൊ egane ചെയ്തു് ചെയ്തു് അവള് മാറ്റി എടുത്തു.... സത്യം... ഇതേപോലെ എല്ലാം സഹിച്ചു നിൽകുന്ന ഭാര്യയ്ക്കും ഒരു ജിവിതം വേണ്ടേ. പ്രായം കൂടി പോയിട്ട് enjoy ചെയ്യാൻ പറ്റുമോ... എന്ത് കാരൃം , അതിന് മുമ്പ് ത്തന്നെ ശരിയാക്കി എടുക്കണം അല്ല പിന്നെ 😂😂😂❤❤
@yaminijc52383 ай бұрын
എന്റെ അവസ്ഥ.. 😢😢😞😞😞
@susanmathew43083 ай бұрын
Me too
@Suhara-y9e26 күн бұрын
Love u chechiii
@happyandcool1-t1y25 күн бұрын
❤️❤️
@RahmathRahmath-c1m3 ай бұрын
ഹോ എന്തൊരു നരകത്തുല്യമായിരിക്കും ഇവരുടെ ജീവിതം 😢😢😢😢
@AppusSimpleIdeas3 ай бұрын
ഇപ്പഴത്തെ കാലഘട്ടത്തിൽ ആവശ്യം ആയ theme. Waiting for 2nd part 🥰🥰🥰
@subadhrakaladharan3593 ай бұрын
സൂപ്പർ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
@happyandcool1-t1y3 ай бұрын
Thank you
@Shahira-ix7fv23 күн бұрын
vallaatha jaathi ഭർത്താവ് 😢
@sujamenon30693 ай бұрын
Super adipoli video 👌👌🥰🥰
@MarykuttyBabu-el6np3 ай бұрын
ഭാര്യ ഒരു സുന്ദരിയാണെന്ന് പറയാൻ മടിക്കുന്ന ഭർത്താക്കന്മാരുണ്ട്
@jessypaul1253 ай бұрын
ഇയാൾ എല്ലാ വീഡിയോ യിലും ഇങ്ങനെ ആണോ, പുള്ളി യെ ഒന്ന് ചിരി ക്കാൻ പഠിപ്പിക്കു 2nd part venam👍🏻
@lathakumar2693 ай бұрын
4ദിവസ൦ അവഗണിച്ച് നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@elsyjacob4173Ай бұрын
Me too, 38 years, same like servant😢
@remajnair46823 ай бұрын
32 വർഷമായി ഇതുപോലൊരാളുടെ കൂടെ ജീവിക്കുന്ന ഒരു ജീവി ആണ് ഞാൻ , അതെ ജീവി എന്ന് തന്നെ പറയെണ്ടി വരും .❤❤❤❤❤❤😊😊😊
@jobybenny80543 ай бұрын
njanum jeeviya 34years
@sreedevisreekumar83903 ай бұрын
ഞാനും
@roshinisatheesan5623 ай бұрын
ഞാനായിരുന്നേൽ വിഷം തന്ന് തട്ടിക്കളയും എന്ന് ഭീഷണി പെടുത്തുമായിരുന്നു അല്ല പിന്നെ
@raihansfamilyvlogs53113 ай бұрын
Ende hus adyaky kurach igane arnu but kurye okey nan matti eduthu, nammal thurannu samsarikande samayathu samsarika thane venam, because idu nammude life anu❤️👍
@sreelathamullikkala4363 ай бұрын
ഞാനും 🤣
@padminivarma99423 ай бұрын
പാൽ കാച്ചാൻ വെച്ച് തുണി എടുക്കാൻ പോയപ്പോൾ അത് തിളച്ച് പോവുമോ എന്നായിരുന്നു എൻ്റെ വിചാരം
@AnsarAnzu-hb1me3 ай бұрын
ഞാനും അത് വിചാരിച്ചു പാൽ തിളച്ച് പോവുമെന്ന്
@ajithasuresh38933 ай бұрын
ഞാനും
@VijayaKumari-od6bx3 ай бұрын
ഞാനും
@shahinamurshid43623 ай бұрын
Njanum
@sivaasvlog98563 ай бұрын
എന്റെയും
@indiramoothedath57413 ай бұрын
നാലു ദിവസം വിളിക്കുമ്പോഴും പടയുമ്പോഴഴും കേൾക്കാതെ പോലെ ഇരുന്നാൽ മതി
@kaarthikasuresh67903 ай бұрын
@@indiramoothedath5741 അതേ..4 ദിവസം അങ്ങനെ ഒരാൾ ആ വീട്ടിൽ ഇല്ല എന്ന മട്ടിൽ നടന്നാൽ തീരുന്ന പ്രശ്നം ഉള്ളൂ
@sajidhaazeez-ls5xy3 ай бұрын
എന്റെ ഹസ്ബൻഡ് ഒരിക്കലും ഇങ്ങനെ അല്ല
@AnsarajiAnsaraji3 ай бұрын
എന്റെയും
@smithamartin33853 ай бұрын
എന്റെയും
@ShailaLazar3 ай бұрын
ശരിക്കും 100%🥰
@SahalKvkave3 ай бұрын
എന്റെ ഭർത്താവും ഇങ്ങനെ തന്നെ
@susan073 ай бұрын
So well said .. sadly this kind of life still exists for many
@ChaithanyaChandran-hq1wz3 ай бұрын
Njan vendannu paranjalum nirbandhich celebrate cheyyum ente hus❤
@santhypr43153 ай бұрын
Oru 95 % vum iganeyanu.Ithokke bother cheyyan thudangiyal jeevitha Kalam muzhuvan ithu thanne aayirikkum
@EmilAibak-u5n3 ай бұрын
Part 2 venam enund barthavin thirichadi kittanm
@jithaajikumar61873 ай бұрын
Super
@subhalaxmis3559Ай бұрын
Ee kathayile pole jeevichu theerkkunna orpu padu per yethartha jeevithathil jeevichu theerkkunnavar undu.
@sitharathulmunthaha-t3b2 ай бұрын
എന്റെ ഭർത്താവ് ഇതുപോലെ ആയിരുന്നു ഇപ്പോൾ ഒരുപാട് മാറി
@bushraa81393 ай бұрын
Ithinte 2 veenamtto.... Nalla video kollaaam🥰
@MadhavanNair-m1d3 ай бұрын
Oru second part with strong pani for husband
@greeshmachandran90773 ай бұрын
എന്റെ ഭർത്താവും 😢😢
@SushmaShaji3 ай бұрын
Adipoly vedio
@shereenasherin45433 ай бұрын
Oro storikkum waiting Aanutto 👍❤❤❤❤
@athiraat3770Ай бұрын
എന്റെ ജീവിതം ഇതുപോലയായിരുന്നു
@thankammajohny86163 ай бұрын
36 വർഷമായി. അനുഭവിക്കുന്നു എത്ര സ്നേഹിച്ചാലും ഒരു മറുപടിയും ഇല്ല
@hameedasameer59843 ай бұрын
Nice video
@amnachiamnachi73013 ай бұрын
സൂപ്പർ ബട്ട് സങ്കടം ayu🥰🥰🥰🥰
@reenapavithran96213 ай бұрын
A.neychorum kurim thinnit sugamayirunu tv film kando..vere paniyonum cheyanda...nnit randu divsm swantham veetil poi niknm..ellathapol ariyam baryude vila...super.
Video super. മൂരാച്ചി ഭർത്താക്കന്മാർ ഇപ്പോഴും ഉണ്ട്
@lathikagirish92232 ай бұрын
Ente hus anik oru friend പോലെ ആണ് എല്ലാ കാര്യത്തിലും
@amirthasanthosh71373 ай бұрын
സൂപ്പർ വിഡീയോ
@MiniTcmini3 күн бұрын
ഇത് ഞാനാണ്
@vasanthinagaraj3163 ай бұрын
👌👌👌
@jishamoltchandran95243 ай бұрын
എനിക്കിങ്ങനെ ഒന്ന് ഓർക്കാനേ വയ്യ. ഞങ്ങൾ വായടക്കുന്ന സമയം അപൂർവ്വമാ. ലോകത്തിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കും. രാവിലത്തെ കടും കാപ്പിയിൽ തുടങ്ങിയാൽ പഴയപുരാണം കടന്ന് അമേരിക്കയിലോ ഇറ്റലിയിലോ കൂടി കടന്നുപോകും. റീനേച്ചി ടേതുമായി സാമ്യമുണ്ട് എനിക്കും
@MariammaGeorge-ii3fe3 күн бұрын
🎉
@sudhaharidasan92423 ай бұрын
Oru 90percent husbands um engane thanneyannu. Ethu kalathanavo evarku vivaram undakuka😢
@suseelamenon42093 ай бұрын
Super 💯 video
@divyaachu73603 ай бұрын
സൂപ്പർ വീഡിയോ
@janeeshaap98073 ай бұрын
Enteyum😂
@miniminnuprasad83123 ай бұрын
എന്റെ വീട്ടിൽ ഞാൻ ആണ് ഇങ്ങനെ എന്റെ ഹസ്സ് ഒരു ജോളി ആണ് ഞാൻ നേരെ മറിച്ചും
@minigeorge30892 ай бұрын
Janum kure anubhavichu
@hadiadnan12903 ай бұрын
എന്റെ ഭർത്താവ് ഇങ്ങനെ യല്ല കയ്യിൽ കാശുണ്ടെങ്കിൽ ഒഴിവു കിട്ടുമ്പോയൊക്ക പുറത്തു പോകും ഭക്ഷണം കഴിക്കും വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചു കുട്ടികളും ഞാനുമായിട് കൂടാൻ സമയം കണ്ടെത്തും കുറച്ച് സമയം നമ്മൾ ഇങ്ങിനെ ഒത്തു ചേരുമ്പോൾ മറ്റെല്ലാ വിഷമങ്ങളും നാം മറക്കും
@pinji13 ай бұрын
Good one❤
@sobharadhakrishnan64473 ай бұрын
മിക്കവാറും എല്ലാ വീട്ടിലും ഇതൊക്കെ തന്നെയാണ്, അല്ലാതെ കൂടുതൽ അഭിനയം കാണിക്കുന്നിടത്താണ് കള്ളത്തരങ്ങൾ ഉള്ളത്, ഓരോരുത്തർ അവരുടെ കാര്യങ്ങൾ നോക്കുന്നു, ഇപ്പോഴാ ന്നെങ്കിൽ ആർക്കും ഒന്നിനും സമയം ഇല്ല. എല്ലാരും ഫോണിൽ തന്നെ.
@user-KID_3 ай бұрын
ഈ അവസ്ഥയിൽ കഴിയുന്ന ഒരു ആളാണു ഞാനും 24 വർഷമായി
@jlsgaming15813 ай бұрын
Vedio 👍👍👍👍 kunjuvavede name anta ❤
@YasmeenA-ec4ue3 ай бұрын
Ith ente jeevitham thanne 😢😢
@sudhavijayan783 ай бұрын
Ethoru acting super video super message sariyane nalla message ❤
@AnnammaPhilip-yq6vz3 ай бұрын
ഓരോരോ ആറ്റിറ്റ്യൂടുകൾ... ഒന്നും രസിക്കാൻ അറിയാത്ത ആളുടെ അടുത്തൂന്ന് കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുക.. ഒന്നും കിട്ടാതെ വരിക... 24 മണിക്കൂറും പത്രം വായിക്കുന്നോരെ എനിക്കറിയാം.. അവരോടു കുശലം പറയാൻ ചെല്ലുന്നോരെ തൊഴിക്കണം..
@padmavathi97333 ай бұрын
കുറച്ച് ദിവസമായി അല്ലേ വീഡിയോ ഇടാത്തത് കുഞ്ഞ് വാവക്ക് സുഖമാണോ മോളൊ