Nalla parampara aaya chakkappazham and uppum mulakum, nirtheet,, orumathiri olakkele parampara thodangeen,, kudumbam engane kolamakkam enn kanichkodkknna parampara
@nimithamn4352Ай бұрын
Nthu series aanu ithoke aake oru kudumbam kalaki serial
@smschannel-2021vlogАй бұрын
അഞ്ജുവിനു പ്രസവ വേദന വന്നോ 😀 എങ്ങനെ വരാൻ ഇനി അതിൽ വരില്ല കുടുംബം മൊത്തം ഉണ്ട തിന്നാൻ പോകാം അടുത്ത എപ്പിസോഡ് അങ്ങനെ ആവുമോ ? ദൈവം ആവണിയുടെ കൂടെ ...... മോഹൻ ഉള്ളിൽ പോകുമ്പോൾ ആ നരദനെയും ( വക്കീലിനയും കൂടെ കിട്ടണം ഇല്ലകിൽ അവിടെ ചെന്നിട്ട് കഥ ഉണ്ടാക്കാൻ ഒരാൾ കൂടെ ഉണ്ടാവുന്നത് നല്ലത് ആണ്
@leenanair980229 күн бұрын
ആവണി goosebumbs🎊🎊
@sheelajohn3472Ай бұрын
ആവണി ജയിക്കും
@user-wd1is5mz1bАй бұрын
ഈ സീരിയലിൽ ഇത്ര മാത്രം വില്ലൻസ് എന്തിനാണ്. ഈ എശോധ അമ്മയുടെ വില്ലൻ വേഷം അരുവഷളാണ്
ഹോം എന്ന സീരിയൽ തുടക്കത്തിൽ കാണാൻ ഇഷ്ടമായിരുന്നു. ക്രമേണ നെഗറ്റീവ് കൂടി ക്കൂടി ഇപ്പോൾ വെറുപ്പിന്റെയും കുത്തിത്തിരിപ്പിന്റെയും. നുണകളുടെയും ചതിയുടെയും രംഗങ്ങളായി കഥ മുന്നേറുന്നു. എന്ത് സന്ദേശമാണ് ഇത് കാണുന്ന കുടുംബസദസ്സിന് ഇതിന്റെ അണിയറ പ്രവർത്തകർ നൽകുന്നത്. ഇനിയെങ്കിലും സമൂഹത്തിനു ഒരു നല്ല സന്ദേശം നൽകാൻ ഈ കഥക്കു കഴിയുന്ന രീതിയിൽ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.
@shanianilkumar448929 күн бұрын
ഒരു ജോലി ഉണ്ടെങ്കിൽ ആരും വേണ്ട.എല്ലാവരും താനെ അരികിലേക് വരും
@vosmioads378327 күн бұрын
HOME Actors 🏠 Reena Basheer as Yashodamma Zinil Sainudeen as Mohanan Arun Sunny as Prakashan Janaki as Aavani Aathira as Anju Boby Kaimal as Narayanan Vakkeel Kavitha as Sudhamani Bagio George as Ambili Dhaya as Malu Aaradhya as Devu
മോഹനന്റെ അതിമോഹം കൊള്ളാം ഈ വിചാരിക്കുന്നപോലെ ആവണിയേ കിട്ടില്ല ഈ വക്കീലിനെ ആദ്യം അടിച്ചു ഒതുക്കണം രണ്ടു പേരയും തമ്മിൽ പിടിക്കാൻ ആണ് വകീൽ നോക്കുന്നത് മോഹനനെ രക്ഷിക്കാൻ അല്ല
@mymusicworld4689Ай бұрын
Avani( Janaki mantra)❤️
@_.niranjanahh.__960Ай бұрын
Aaa vakkilintaa monthaa pidich vellaa pithiyilumm orakk oru case inu veendi ithrayum tharatharnnaa kalii