No video

വിളക്ക് പൂജ | Vilakku Puja at Home in Malayalam | Pournami pooja | Friday Puja in Malayalam

  Рет қаралды 26,532

My Divine Worship

My Divine Worship

Күн бұрын

#mydivineworship #vilakkupuja #vilakkupooja #pournamipuja #fridaypooja #mantra
VILAKKU POOJA SLOKAM:
Om Shivaaya Namah
Om Shiva Shakthiyae Namah
Om Ichcha Sakthiyae Namah
Om Kriya Sakthiyae Namah
Om Swarna Swaroopiyae Namah
Om Jyothi Lakshmiyae Namah
Om Deepa Lakshmiyae Namah
Om Maha Lakshmiyae Namah
Om Dhana Lakshmiyae Namah
Om Dhaanya Lakshmiyae Namah
Om Dhairya Lakshmiyae Namah
Om Veera Lakshmiyae Namah
Om Vijaya Lakshmiyae Namah
Om Vidhya Lakshmiyae Namah
Om Jaya Lakshmiyae Namah
Om Vara Lakshmiyae Namah
Om Gaja Lakshmiyae Namah
Om Kaama Valliyae Namah
Om Kaamakshi Sundariyae Namah
Om Subha Lakshmiyae Namah
Om Raja Lakshmiyae Namah
Om Gruha Lakshmiyae Namah
Om Sidha Lakshmiyae Namah
Om Seetha Lakshmiyae Namah
Om Thripura Lakshmiyae Namah
Om Sarvamangala Kaaraniyae Namah
Om Sarva Dukha Nivaraniyae Namah
Om Sarvaanga Sundariyae Namah
Om Sowbhagya Lakshmiyae Namah
Om Navagraha Dhayinae Namah
Om Andar Naayagiyae Namah
Om Alankaara Naayagiyae Namah
Om Aanandha Swaroopiyae Namah
Om Akilaanda Naayagiyae Namah
Om Brahmaanda Naayagiyae Namah
___________________________________________
Mahalakshmi pooja is performed by married women or young girls at home seeking health, wealth, harmony and long life for their husband, removal of sins and black magic. By doing this pooja, It is believed that Lakshmi, wife of Lord Vishnu and the Goddess of wealth visits her devotees house during this pooja and bless them with abundant wealth and good health.
Goddess Lakshmi prefers clean house. So devotees clean their houses, decorate them with lights and flowers, prepare sweet delicacies/neivedyam as offerings and do the pooja. We believe that when the God is more happy at her visit, we get more blessings from her. Lakshmi pooja can be done performed by a single person or by a group of ladies at home. It is considered to be more auspicious to do this pooja on Pournami day( Full moon day).
#tradition #traditional #culture
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
KZbin:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻

Пікірлер: 165
@geethakrishnan2197
@geethakrishnan2197 2 жыл бұрын
നമസ്കാരം മാം, വിളക്കുപൂജ കണ്ടു മനസ്സുനിറഞ്ഞു.. നന്ദി.. മാമിന്റെ videos മനസ്സിന്എന്തെന്നില്ലാത്ത.. ഒരു സമാധാനം ,തരുന്നു.. 🙏🙏🙏🙏🙏🙏😘
@rajanmathodi2423
@rajanmathodi2423 Ай бұрын
അമ്മാ ഇന്ന് വിളക്ക് പൂജ ചെയ്തു ചെറിയ തെറ്റുകൾ വന്നു അടുത്ത പ്രാവശ്യം ഇതിലും നന്നായി ചെയ്യാം 🙏🏻🙏🏻
@geethamohan3340
@geethamohan3340 2 жыл бұрын
Thank you Sister 🙏🙏🙏
@deepasutheeshkumar3928
@deepasutheeshkumar3928 2 жыл бұрын
വളരെ സന്തോഷം തീർച്ചയായും പൂജ ചെയ്യും
@user-gl5ph4cb3i
@user-gl5ph4cb3i 2 жыл бұрын
Thank you ma'm🙏❤
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 жыл бұрын
Thanks so much for helping us know these all. Hare Krishna.🌹👣👣
@navaneeth3633
@navaneeth3633 2 жыл бұрын
Thanks for the pooja🥰
@k.geethavenugopal765
@k.geethavenugopal765 2 жыл бұрын
V. Divine video sister. Never knew about selecting a Kamakshi vilaku. Thanx a lot for sharing this valuable information. Iam following ur rituals. You are a blessed person.
@sarveswaryverynice9863
@sarveswaryverynice9863 5 ай бұрын
ഞാൻ വരുന്ന പൗർണ്ണമിക്ക് ഈ വിളക്ക് പൂജ ചെയ്യാൻ ആഗ്രഹിക്കുന്നു. മാഡത്തിന്റെ അനുഗ്രഹം ഉണ്ടാകണം.
@AnandaKrishnan-qt7rr
@AnandaKrishnan-qt7rr Ай бұрын
Thanks mam 😍
@kalaiyer3150
@kalaiyer3150 2 жыл бұрын
So divine 🙏🏻🙏🏻
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ചേച്ചി 🙏🙏🙏എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏തീർച്ചയായും ചെയാം🙏👌
@hariprasad391
@hariprasad391 2 жыл бұрын
നമസ്കാരം 🙏🙏🌹🌹
@unknownentity4624
@unknownentity4624 2 жыл бұрын
Very very nice video madam. Thanks a lot
@ANANDS-fr2hs
@ANANDS-fr2hs Ай бұрын
താങ്ക്സ് അമ്മ.🙏🏻❤️
@mohannair3789
@mohannair3789 8 ай бұрын
Thanks mam
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Thank ypu Mam🙏🙏🙏
@Aadithyan2
@Aadithyan2 10 ай бұрын
അവതരണം കൊള്ളാം
@sahaaravs1852
@sahaaravs1852 2 жыл бұрын
Thanks a lot chechi
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Valare upakaram mam 😍😍😍🙏🏻
@sheebakrishnan5067
@sheebakrishnan5067 Ай бұрын
Naan enthayalum cheyyum chechi... Tq.... ❤❤❤❤
@indirak8897
@indirak8897 2 жыл бұрын
So divine
@lijiullas2250
@lijiullas2250 2 жыл бұрын
താങ്ക്സ് 🙏🙏🙏
@savithathangavel9291
@savithathangavel9291 2 жыл бұрын
Really it's Divine video.... Awesome 😍
@ashokanp1425
@ashokanp1425 2 жыл бұрын
Thankuuu chechiiii
@sreelathap6878
@sreelathap6878 Ай бұрын
Mam Nan padmavathi mantram abichu
@janaki20099
@janaki20099 2 жыл бұрын
Hare Krishna ❤️🌹❤️🙏🏻
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Namaskaram mam 🙏🙏🙏 Pooja nannayi .👍👍🙌🙌🙌🙌🙌 Pournami kazhinju; ini Friday cheyym👍
@sureshkumars6044
@sureshkumars6044 2 жыл бұрын
Useful video
@dhanyamenon8508
@dhanyamenon8508 2 жыл бұрын
Namaskaram chechiii🙏🙏🙏🌹
@remadevi249
@remadevi249 2 жыл бұрын
🙏🏻🙏🏻🙏🏻
@sunitharajan6383
@sunitharajan6383 Жыл бұрын
Love you mam
@prajishavinod9727
@prajishavinod9727 Жыл бұрын
🙏🙏🙏🙏
@preethapoyyil4469
@preethapoyyil4469 Жыл бұрын
🙏🙏🙏
@vasantirajappan1600
@vasantirajappan1600 2 жыл бұрын
Mam Parayaan marannu. Njaan Vaarahi Ammayude puja thudangi.photo vaangiyittu vechu puja cheyyan pedi aayirunnu 😊 Entho manassu sammathichilla. Ippol charithra navratri timil manassinu oru dhairysm undaayi. Vechu puja thudangi.🙏😊 Ippol nalloru dharyam vannapole. Nammude vishamangal kaanan Amma koodeyundallo ennoru aashwasan.😊😊ennum mullappookkal chasrthi puja cheyyunnundu. Thank you so much mam.🙏🙏😊💐 ee nalla arivukalkku.
@MyDivineWorship
@MyDivineWorship 2 жыл бұрын
🙏🏻 next is ashada Navaratri. In ashada Navaratri all 9 days we worship varahi devi only. Also called varahi navaratri
@vasantirajappan1600
@vasantirajappan1600 2 жыл бұрын
Athennaanu Mam. Date parayavo ??🙏😊
@MyDivineWorship
@MyDivineWorship 2 жыл бұрын
June July aanu date parayam ketto
@vasantirajappan1600
@vasantirajappan1600 2 жыл бұрын
ok മാം 🙏
@lotterychances2155
@lotterychances2155 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shobhamkd3028
@shobhamkd3028 2 жыл бұрын
🙏
@nandakeerthiworld2490
@nandakeerthiworld2490 2 жыл бұрын
👍🙏🙏
@alenvictorraj6318
@alenvictorraj6318 Жыл бұрын
Thanks dear sister for a beautiful and informative pooja of a stand lamp.... But please explain in your next video about "Ista dhyvam, kula dhyam (in Kannada - kula dhevaru or Mane devaru) and what is the difference? and how we will find out....?.... sorry for this type questions.... because I like to know........ please .... victor tovey...bangalore
@MyDivineWorship
@MyDivineWorship Жыл бұрын
Sure
@mshobha2036
@mshobha2036 2 жыл бұрын
Mam well explained and can please let me know from where we can buy the pedam which is used in this Pooja
@user-fr5lg6qg8q
@user-fr5lg6qg8q 10 ай бұрын
🙏🙏🙏🙏💯
@bindu842
@bindu842 3 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@navaneeth3633
@navaneeth3633 2 жыл бұрын
5:30 1000% true😆👍
@sudhiarackal
@sudhiarackal 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹
@RedmiNote-xh4qu
@RedmiNote-xh4qu 2 жыл бұрын
പ്രണാമം മാം വളരെ നന്ദി
@rachapudisrilakshmi651
@rachapudisrilakshmi651 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lordkrishna5549
@lordkrishna5549 2 жыл бұрын
നമസ്കാരം മാം
@balachandramenon7659
@balachandramenon7659 2 жыл бұрын
Namaskarm 🙏🙏🙏 thank you.
@divyakrishnan8174
@divyakrishnan8174 2 жыл бұрын
താങ്ക്സ് ചേച്ചി.... വളരെ ഇഷ്ട്ടപ്പെട്ടു.... ഇങ്ങനെ ചെയ്യുമ്പോൾ വ്രതം എടുക്കേണ്ടതുണ്ടോ...
@MyDivineWorship
@MyDivineWorship 2 жыл бұрын
Vratam edukkatheyum pooja cheyyam
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@sasikumarmr2625
@sasikumarmr2625 2 жыл бұрын
Madam one doubt .മരിച്ചവരുടെ photo ഏത് ദിക്കിലേക്കാണ് വയ്ക്കേണ്ടിയത്. ചിലർപറയുന്നു വടക്കോട്ട് ദർശനമായിവയ്ക്കണമെന്ന് .main hall ൽ വെക്കാമോ .
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe,South direction facing towards north Veykam
@meenunair8375
@meenunair8375 Жыл бұрын
🙏🙏🙏🙏👍👍👍❤❤
@ragheshraghavan393
@ragheshraghavan393 Жыл бұрын
Hi ma'am... Pularchaku ano or sandhyaku ano vilaku Pooja cheiyendadh
@sindhuvasant1854
@sindhuvasant1854 5 ай бұрын
Varun chathayam job kittan prarthikane mam❤❤
@sivavishnuvishnusiva6187
@sivavishnuvishnusiva6187 2 жыл бұрын
🌹🌹🌹🌹🥰🙏
@soniyasaji6436
@soniyasaji6436 2 жыл бұрын
ഹരേകൃഷ്ണ 🙏എനിക്ക് പുലയുണ്ട്
@padmamv9908
@padmamv9908 Ай бұрын
വയമ്പ് കിഴി വെച്ചിരിക്കുന്നത് ഈ മുപ്പെട്ടു വെള്ളിയാഴ്ച അല്ലേ മറ്റേണ്ടത് ഒന്ന് അടുത്ത വീഡിയോയിൽ സൂചിപ്പിക്കാമോ 🙏വേറെയെതൊക്കെയാണ് കർക്കിടകത്തിൽ മാറ്റേണ്ടത്. വെളുത്ത എള്ളു കുടത്തിൽ കെട്ടിയത് ഇപ്പോൾ അല്ലേ മാറ്റേണ്ടത്
@MyDivineWorship
@MyDivineWorship Ай бұрын
വയമ്പ് അതെ
@roopamani2190
@roopamani2190 2 жыл бұрын
,🙏🙏🙏
@navaneeth3633
@navaneeth3633 2 жыл бұрын
ചേച്ചി , ഞാൻ കുറച്ച് പൂജാ സാധനങ്ങൾ എന്റെ വീട്ടിൽ വാങ്ങിക്കുന്നതിനിടയിൽ ഒരു മണിയും (chechiyude kayyilulla size) വാങ്ങിച്ചു , എന്റെ അച്ഛനോട് ഏതോ ഒരു അന്ധവിശ്വാസി പറഞ്ഞു മണി ഒരു വീട്ടിൽ അടിക്കാൻ പാടില്ല അത് ദോഷമാണെന്ന് മാത്രമല്ല വേറെ ദുഷ്ടശക്തികൾ എല്ലാം നമ്മുടെ വീട്ടിൽ കുടിയിരിക്കും എന്ന് , ഇത് കേട്ടയുടൻ എനിക്ക് മനസിലായി ഏത് ഒരു അന്ധവിശ്വാസമാണെന്ന് കാരണം അങ്ങനെ ചെയ്യുന്നത് ദോഷം ആണെങ്കിൽ ഇന്ത്യയിൽ കേരളമൊഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലെ ഹിന്ദുക്കളുടെ വീട്ടിലും ആ ദോഷമുണ്ടാകും , മാത്രമല്ല മണിയുടെ ശബ്ദം എന്നത് ഓം എന്നാണ് , ചേച്ചി ഇതിനെ പറ്റി അടുത്ത വീഡിയോയിൽ നിർബന്ധമായും ഇതിനെ പറ്റി പറയണം അങ്ങനെ ചെയ്യുകയാണെങ്കിൽ അത് എൻറെ അച്ഛനെ കേൾപ്പിച്ചു കൊടുത്താൽ എനിക്ക് തോന്നുന്നു അച്ഛൻറെ മനസ്സിലുള്ള അന്ധവിശ്വാസം മാറുമെന്ന്....Plz plz plz plz talk about this topic for atleast 30 seconds mam😭😭😭🙏🙏🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Ok
@resmiaryanani
@resmiaryanani 2 жыл бұрын
നമ്മുടെ കേരളത്തിൽ അങ്ങനെ ഒരുപാട് അന്ധവിശ്വാസം ഉണ്ട്.. മണി വീട്ടിൽ അടിച്ചാൽ.. വീട്ടിൽ വിഗ്രഹം വച്ചാൽ... അർദ്ധനാരീശ്വര ഫോട്ടോ.. വയക്കരുത് അങ്ങനെ കുറെ തെറ്റി ധാരണ... ഇപ്പോൾ ഞൻ പൂജയൊക്കെ ചെയ്യാറുണ്ട്.. വീട്ടിൽ ഐശ്വര്യവും സമാദാനം ഉണ്ട് epol
@sheebaramesh1
@sheebaramesh1 2 жыл бұрын
Thanq mam 😍♥️ peedam evidunn vangiyathanu ❓️❓️
@MyDivineWorship
@MyDivineWorship 2 жыл бұрын
Pooja store
@user-gl5ph4cb3i
@user-gl5ph4cb3i 2 жыл бұрын
Ma'm നമ്മൾ വിഷുകണി വച്ച vegetables കറി vaykkumpol ഒപ്പം നോൺ വെജ് (egg) kazhikkamo..
@syamandakavlogs1610
@syamandakavlogs1610 2 жыл бұрын
No
@resmiaryanani
@resmiaryanani 2 жыл бұрын
ചേച്ചി.. ഇനി വരുന്ന ഏകാദശി എടുക്കാൻ കാത്തിരിക്കുകയാണ്.ആദ്യമായണ് എടുകുന്നത്..
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/eabbl6WJrtmHsM0
@bindumenon1734
@bindumenon1734 2 жыл бұрын
Beautifully explained. Pl tell me from where did you buy the patram used for abhishekam. I saw that in Saibabas video. I searched a lot but couldn't find. Pl help
@MyDivineWorship
@MyDivineWorship 2 жыл бұрын
Local Pooja store
@bindumenon1734
@bindumenon1734 2 жыл бұрын
Is there anyway I can get it. Where exactly did you get
@jinideva7300
@jinideva7300 2 жыл бұрын
Akshaya trithiya video cheyo
@reshmi3813
@reshmi3813 9 ай бұрын
Ma'am എൻ്റെ മോൾക്ക് കുറെ നാളായി ഒരു വല്ലാത്ത ചുമ വരുന്നു... മരുന്ന് കഴിച്ചാലും മാറാത്ത ചുമ.... ഒരുപാട് ഡോക്ടറേ കാണിച്ചു.. ആസ്ത്മ അനെന്ന് പറഞ്ഞു treatment ചെയ്തു.... പനി വന്നു കഴിഞ്ഞാൽ ഈ ചുമ നീണ്ടു നിൽക്കും.... ഉറങ്ങുമ്പോൾ ചുമ ഇല്ല.... ചുമച്ച് ചുമച്ച് മോൾ തളർന്നു veezharakum... Pulmonologist ne kandu doctor പറഞ്ഞു ഇത് habitual cough anu , medicine ella ... സ്വയം കൺട്രോൾ ചെയ്യാൻ മാത്രേ പറ്റൂ എന്ന്.... ആകേവിഷമത്തിൽ ആണ്.. എന്ത് പരിഹാരം ആണ് ഇതിനുള്ളത്.... ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചാലും എൻ്റെ മനസ്സിനെ പിടിച്ച് നിർത്താൻ കഴിയുന്നില്ല.... മോൾക് സ്കൂളിൽ പോലും പോകാൻ patunilla... ഇന്നലെ മാം പറഞ്ഞ " മഹാ വജ്രേശ്വരി നമഃ" എഴുതി.... മോൾക് വേണ്ടി എന്ത് cheyum ഞാൻ....
@MyDivineWorship
@MyDivineWorship 9 ай бұрын
kzbin.info/www/bejne/foq6mH58dtF1bLcsi=WKCAWB2tOLXNWRal
@vasantirajappan1600
@vasantirajappan1600 2 жыл бұрын
Orupaafu santhosham maam 🙏🙏💐😊 l 5 thiriyulla vilkakanu ente vettil. Appol oru thiri nere varumallo.athu bhagavaante nere asno varendathu ??
@MyDivineWorship
@MyDivineWorship 2 жыл бұрын
Nere verunna thiri east direction
@vasantirajappan1600
@vasantirajappan1600 2 жыл бұрын
Thanks mam 🙏🙏
@sushamanair7560
@sushamanair7560 Жыл бұрын
Morning lakshmi vilak mathram koluthunnath kond kuzhapamundo
@shiva-sw2cn
@shiva-sw2cn 10 ай бұрын
ഹായ് മാം. വീട്ടിൽ സ്ത്രീകൾക് വിളക്ക് കത്തിക്കാൻ പറ്റാതെ വരുമ്പോൾ മറ്റുള്ളവർക് കത്തിക്കാമോ അതോ അത്രയും ദിവസം വിളക്ക് കത്തിക്കാൻ പാടില്ലേ. മറുപടി തരണേ
@MyDivineWorship
@MyDivineWorship 10 ай бұрын
കത്തിക്കാം
@ig5824
@ig5824 Жыл бұрын
Mam.Banana leaf kittilel can we use brass plate
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste Mam, Valare nalla reethiyil Paranjuthannathil Orupadorupad Nandi,Njan varshagalkk munp ella Friday's ilum vilakkupooja cheiyyarundayirunnu,pinned vivahashesham athuthudaran kazhinjittilla,mam paranjathupole Valareyere iswaryapradamanu vilakkupooja .
@premapp9606
@premapp9606 2 жыл бұрын
മാസം ഇനി ഒരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു അധികമാരും ചെയ്യാത്തതാണെന്ന് തോന്നുന്നു അമ്പലങ്ങളിൽ എങ്ങനെയാണ് പ്രുക്ഷിണം വെക്കേണ്ടത് ഓരോ ദേവീദേവന്മാരുടെയും അമ്പലത്തിൽ വ്യത്യസ് രീതിയിലല്ലേ അതുകൊണ്ടാ ചോദിച്ചത്
@aiswaryam717
@aiswaryam717 2 жыл бұрын
ചേച്ചി വാസ്തു പുരുഷനെ പ്രീതി പെടുത്താൻ വീട്ടിൽ നമുക്ക് തന്നെ പൂജ ചെയ്യാമോ അതിനു വേണ്ട മന്ത്രങ്ങൾ പറഞ്ഞു തരാമോ
@MyDivineWorship
@MyDivineWorship 2 жыл бұрын
Parayam, I am learning about that.
@muralikurup3000
@muralikurup3000 2 жыл бұрын
Namaskaram Chechi.Ih Pooja purushanmarkku cheyyaamo?
@MyDivineWorship
@MyDivineWorship 2 жыл бұрын
Cheyyam
@sunitharajan6383
@sunitharajan6383 Жыл бұрын
Hai mam, innale ratri ori moorkanpamp vere oru pampine kazhikunnu. Randineyum konnu. Ambalathil enthengilum cheyyano mam
@MyDivineWorship
@MyDivineWorship Жыл бұрын
Ayilyathinu cheythal mathi
@advarunimajithin3796
@advarunimajithin3796 2 жыл бұрын
മാഡം പഠന തടസം തൊഴിൽ തടസം ഇവ മാറാൻ എന്താണ് ചെയേണ്ടത്
@MyDivineWorship
@MyDivineWorship 2 жыл бұрын
Pooja parayam
@saranyakumar947
@saranyakumar947 2 жыл бұрын
Kumkumarchana ethreya cheyendae (how many times)
@MyDivineWorship
@MyDivineWorship 2 жыл бұрын
Kurachu namangal chollumbol
@saranyakumar947
@saranyakumar947 2 жыл бұрын
@@MyDivineWorship thank you ma'am
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
മഴകാരണം.ഒന്നും.സാധിച്ചില്ല
@MyDivineWorship
@MyDivineWorship 2 жыл бұрын
Next month cheyyam
@saranyakumar947
@saranyakumar947 2 жыл бұрын
I don't have pachuarri .can I put basmati rice?
@MyDivineWorship
@MyDivineWorship 2 жыл бұрын
Yes
@saranyakumar947
@saranyakumar947 2 жыл бұрын
@@MyDivineWorship thank you ma'am
@sruthiramesh1210
@sruthiramesh1210 2 жыл бұрын
ചേച്ചി ഞാൻ വീട്ടിൽ വിളക്കിൽ തിരി ഇടുന്നത് കൈകൂപ്പി നിൽക്കുന്നതുപോലെ യാണ് അങ്ങനെ തിരിയിട്ട കത്തിക്കുന്നതിൽ തെറ്റുണ്ടോ. കിഴക്കോട്ടും. പടിഞ്ഞാറോട്ടും ഓരോ തിരിയിട്ട് കൈകൂപ്പി നിൽക്കുന്നത് പോലെയാണ് വിളക്ക് വെക്കുന്നത്. അങ്ങനെ വെക്കുന്നതിൽ തെറ്റുണ്ടോ
@MyDivineWorship
@MyDivineWorship 2 жыл бұрын
illa
@sruthiramesh1210
@sruthiramesh1210 2 жыл бұрын
ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ. ഏകാദശി വ്രതംഎടുക്കുമ്പോൾ പാൽചായ കുടിക്കുന്നതിൽ തെറ്റുണ്ടോ
@MyDivineWorship
@MyDivineWorship 2 жыл бұрын
No
@sreekalakp8642
@sreekalakp8642 2 жыл бұрын
Thanks 🙏🙏🙏🙏🙏🙏🙏
@vasantirajappan1600
@vasantirajappan1600 2 жыл бұрын
Mam Mangalyam illaathavarkku ee puja cheyyavo ?🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Actually this is lakshmi pooja. Kudumbathinte aiswaryathinum arogyathinum okke namukku ee pooja cheyyam
@babidasvlogs15786
@babidasvlogs15786 2 жыл бұрын
Madam vazha ila illel problem undo. Illel enikku Varalakshmi poojaykku decorations nu use cheytha vazhayude ila use cheyyamo plz
@MyDivineWorship
@MyDivineWorship 2 жыл бұрын
Plate l veykam
@babidasvlogs15786
@babidasvlogs15786 2 жыл бұрын
@@MyDivineWorship tq madam
@saarasharjah8646
@saarasharjah8646 2 жыл бұрын
Mam enike kure kadangalunde matullavare sahayich ullathanu. Friendsukal chathichatha kitanulla paisa kitan enthanu cheyyendeth
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/bHnadGOHf9Sbr9E kzbin.info/www/bejne/rIHGqZR9m5uohaM Ithu randum cheyyu
@premapp9606
@premapp9606 2 жыл бұрын
മാഡം വൈശാഖ മാസം രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് വിളക്ക് വെക്കണം എന്ന് പറഞ്ഞല്ലോ ഞാൻ ചില ദിവസം മാത്രമേ നാലരക്കൊക്കെ ചെയ്തുള്ളൂചിട്ടേപ്പോൾ കുളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ അഞ്ചേ അമ്പത് ആറ് മണി ഒക്കെ ആകും അതിലും വൈകില്ല അഞ്ചെ അമ്പതിന് ശേഷം ചെയ്താൽ പ്രശനമുണ്ടോ പിന്നെ ഫുഡ് ശ്രദ്ധിക്കണമെന്ന് പറഞ്ഞു വൈശാഖ ത്തിലെ 30 ദിവസവും ഒരു നേരം മാത്രമാണോ ചോറ് കഴിക്കേണ്ടത് ഈമാസം മുഴുവൻ കോനോ ഇറച്ചിയോ കഴിക്കാൻ പാടില്ല എന്നുണ്ടേം
@MyDivineWorship
@MyDivineWorship 2 жыл бұрын
ഇടയ്ക്കു 6 മണി ആയി എന്ന് കരുതി ഒരു കുഴപ്പമില്ല. പിന്നെ ഭക്ഷണ രീതികൾ നല്ല ആരോഗ്യം ഉള്ളവർ 30 ദിവസവും ഒരിക്കൽ എടുക്കാം Non veg കഴിക്കുന്നവർ 30 ദിവസം സസ്യഹാരം കഴിക്കാൻ സാധിക്കും എന്നുള്ളവർക്കു അങ്ങനെ വ്രതം എടുക്കാം. വൈശാഖ മാസം എങ്ങനെ ആചരിക്കണം എന്ന് അവരവർ സ്വയം തീരുമാനിക്കണം. മറ്റുള്ളവർ നിർബന്ധിച്ചു ചെയ്യേണ്ട കാര്യം അല്ല ഇത്.
@prasannanair3713
@prasannanair3713 Жыл бұрын
Ma'am banana leaf illankil brass plate il Ari vechu villaku vekkan paadumo
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@prasannanair3713
@prasannanair3713 Жыл бұрын
@@MyDivineWorship 🙏🙏
@ranilal2485
@ranilal2485 2 жыл бұрын
Mam എനിക്കൊരു സംശയം ഉണ്ട്. ഒന്ന് മറുപടി തരണമേ. ഞാൻ പൂജമുറിയിൽ ഒരു നിലവിളക്ക് 2തിരിയിട്ടും (total 4തിരി ) മറ്റൊരു ചെറിയ വിളക്കും (ഒറ്റ തിരി വിളക്ക് ) കത്തിക്കാറുണ്ട്. ഇങ്ങനെ 2വിളക്ക് കത്തിക്കാമോ 🙏. അതുപോലെ ഗജലക്ഷ്മി വിളക്ക് friday കത്തിക്കാറുണ്ട് ബാക്കി ദിവസം പൂജമുറിയിൽ വൃത്തിയാക്കി സൂക്ഷിക്കാറുണ്ട് പൂവും വക്കാറുണ്ട്. ഇങ്ങനെ ചെയ്യാമോ 🙏🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Vilakku otta Sanghyayil aanu nallathu 1,3,5
@ranilal2485
@ranilal2485 2 жыл бұрын
@@MyDivineWorship 🙏 thank you
@ranilal2485
@ranilal2485 2 жыл бұрын
@@MyDivineWorship ഗജലക്ഷ്മി വിളക്ക് കത്തിക്കാതെ പൂജമുറിയിൽ സൂക്ഷിക്കാൻ പറ്റുമോ 🙏friday ആണ് കത്തിക്കാറ്
@navaneeth3633
@navaneeth3633 2 жыл бұрын
ചേച്ചിയുടെ ഗുരു ആണോ ചേച്ചിക്ക് ഈ പൂജകൾ എല്ലാം പറഞ്ഞു തരുന്നത് , അദ്ദേഹം മലയാളി ആണോ...🙏🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Important aayittullathu matram , mattullathu ,evide group ill ulla ellavarum avarkku ariyunnathu paranju tharum. Malayalee alla.
@divyakrishnan8174
@divyakrishnan8174 2 жыл бұрын
ചൊവ്വാഴ്ച ഈ പൂജ ചെയ്യാൻ പറ്റുമോ ചേച്ചി....
@MyDivineWorship
@MyDivineWorship 2 жыл бұрын
Friday and Pournami
@MyDivineWorship
@MyDivineWorship 2 жыл бұрын
Friday and Pournami
@MyDivineWorship
@MyDivineWorship 2 жыл бұрын
Fridays and Pournami
@MyDivineWorship
@MyDivineWorship 2 жыл бұрын
Fridays and Pournami
@sobhasubhash607
@sobhasubhash607 2 жыл бұрын
Chechee innano naleyano pournami nokkendat pls
@MyDivineWorship
@MyDivineWorship 2 жыл бұрын
Tomorrow, because tomorrow is vaishaka Pournami
@sunitharajan6383
@sunitharajan6383 Жыл бұрын
Kumkumarchana ethra pravasyem
@MyDivineWorship
@MyDivineWorship Жыл бұрын
54 or 108
@neethabharatharajan615
@neethabharatharajan615 2 жыл бұрын
🙏mam njan innu vilakku Pooja cheyyithu, pakshe oru abhadham patti, vadakkottu thirinjirikkunnathinu pakaram thekkottu irunnu Pooja cheyyithu, ini enthu cheyyum 😣
@MyDivineWorship
@MyDivineWorship 2 жыл бұрын
Saramilla, ini sathikkumbol oru pravashyam koodi Vilakku pooja cheythal mathi
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
July 13 ആണോ പൗർണ്ണമി
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
@@MyDivineWorship thank you,🙏
@dknairshastharam4339
@dknairshastharam4339 2 жыл бұрын
ഇന്നലെ അല്ലെ പൗർണമി
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe
@dknairshastharam4339
@dknairshastharam4339 2 жыл бұрын
🙏💙💚💚🙏💚💚❤ കേസ് വിജയം വീഡിയോ ചെയ്യില്ല, വസ്തു വീട് വിൽപ്പന 🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/bHnadGOHf9Sbr9E Ee Vilakku vazhipadu cheythal mathi 👍
@dknairshastharam4339
@dknairshastharam4339 2 жыл бұрын
@@MyDivineWorship 🙏
@saradar8015
@saradar8015 2 жыл бұрын
വാഴ ഇല കിട്ടില്ല
@MyDivineWorship
@MyDivineWorship 2 жыл бұрын
Evida thamasam
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
ആഗസ്റ്റിലെ പൗർണ്ണമി 12 നാണോ
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe
@geenabahuleyan9286
@geenabahuleyan9286 2 жыл бұрын
@@MyDivineWorship thank you 💗
@santiagoeme
@santiagoeme Жыл бұрын
Madam can you please post the Padmavati Mantram here.
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/ipyXgmuAa7qarsk
@santiagoeme
@santiagoeme Жыл бұрын
@@MyDivineWorship Thank You Very Much.🙏
@indirashaju3910
@indirashaju3910 2 жыл бұрын
Good health kittan enthu Pooja yanu cheyyendathu Chechi ?
@MyDivineWorship
@MyDivineWorship 2 жыл бұрын
Shivanu mrityunjaya archana cheyyam ,mrityunjaya mantram swayam chollam
@anithavenugopal9134
@anithavenugopal9134 Жыл бұрын
കുലദേവത യും പരദേവതയും ഒന്നല്ലേ
@MyDivineWorship
@MyDivineWorship Жыл бұрын
mm
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Friday Morning Vlog // My Routine// Pooja room cleaning//
12:11
Vinis Kitchen
Рет қаралды 45 М.
Powerful murugan vazhipadu to achieve everything in life
28:50
My Divine Worship
Рет қаралды 34 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН