Рет қаралды 61,727
വിട്ടുമാറാത്ത തുമ്മൽ അലർജി എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Allergy @Arogyam
വിട്ടുമാറാത്ത തുമ്മൽ അലർജി എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി #Allergy #അലർജി
വിട്ടുമാറാത്ത തുമ്മൽ, അലർജി, ആസ്ത്മ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ, തൊണ്ടവേദന, ദശ എന്നിവ ഉള്ളവർ മാത്രം കാണുക
വിട്ടുമാറാത്ത തുമ്മൽ, അലർജി, മൂക്കൊലിപ്പ് ആസ്മ, ദശ, മൂക്കടപ്പ്, കണ്ണിലെ ചൊറിച്ചിൽ, തൊണ്ടയിലെ തടച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങിയ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്രദമായിരിക്കും. അലർജി, ആസ്മ, അതുകാരണമുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ഈ വീഡിയോയിൽ പറയുന്നു. അലർജി, മൂക്കിലെ ദശ, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണ് ചൊറിച്ചിൽ, തൊണ്ടവേദന എന്നിവക്കുള്ള പരിഹാരമാണ് ഇതിൽ പ്രധാനമായി നിർദ്ദേശിക്കുന്നത്. അലർജി ഒരു മാറാരോഗമല്ല. അലർജി നിയന്ത്രിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഈ വീഡിയോ നൽകുന്നു. ഈ വീഡിയോയിലെ നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ അലർജി ഇല്ലാതെ, മൂക്കൊലിപ്പില്ലാതെ, മൂക്കടപ്പില്ലാതെ സുഖമായി മുന്നോട്ടു പോകാൻ കഴിയും. അലർജി രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങളും ഒറ്റമൂലികളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഈ വീഡിയോയിൽ പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ വിവരിക്കുന്നു. ഓൺലൈൻ പരിശോധന ആവശ്യമുള്ളവർക്ക് താഴെയുള്ള ലിങ്കിൽ അമർത്തി ബന്ധപ്പെടാവുന്നതാണ്
Dr.Shreya S Madhavan
Allergy Asthma Speciality Centre
Dr.Basil's Homeo Hospital
Pandikkad and New Delhi
www.DRBASILHOMEO.com
+919847223830
+919633057520
#അലർജി
#വിട്ടുമാറാത്ത_തുമ്മൽ
#മൂക്കടപ്പ്
#ദശ
#ആസ്മ
#ശ്വാസംമുട്ടൽ
#മൂക്കൊലിപ്പ്
#തുമ്മൽ
#ALLERGY
#SNEEZING
#ASTHMA
allergic rhinitis is a major threat of today. this video in detail explaining about the management of allergic rhinitis in detail. Dr Shreya s Madhavan of Dr basils Homeo Hospital is explaining how to reduce allergy without medication. she is also explaining the homeopathic treatment of allergic rhinitis sneezing asthma nasal prolife naser block etc. this will be your will give you an ultimate idea about allergy allergic sinusitis bronchitis and all the diseases related with allergy. you can have online consultation of doctor Shreyas Madhavan in the following address
Dr.Shreya S Madhavan
Allergy Asthma Speciality Centre
Dr.Basil's Homeo Hospital
Pandikkad and New Delhi