പ്രിയ ഡോക്ടർ.. ഈ വക അസുകങ്ങൾ എല്ലാം ഉണ്ടാകുന്നത്... ഒരു വിധം പ്രായം കൂടിയവർക്ക് ആയിരിക്കും ഉണ്ടാവുക... അപ്പോൾ എല്ലാവർക്കും... ഇടക്ക് ഇടയ്ക്കു... ഉള്ള... ഇംഗ്ലീഷ് വാക്കുകൾ ഒന്ന് ഒഴിവാക്കി... അഥവാ പറഞ്ഞാൽ... അതിന്റെ മലയാളം കൂടി പറഞ്ഞാൽ.... ഉപകാരം ആയിരിക്കും... 🙏🙏🙏👏👏👏💕💕💕