ഞാൻ പ്ലാവ് നട്ടു പ്ലാവ് ഒരണ്ണം ഒന്നര കൊല്ലം ആയപ്പം കായ്ചു നല്ല രുചി നല്ല മധുരം കുറെ തൈ നട്ടു നാട്ടുകാർ വിഷം തളിച്ച് കരിച്ചു കളഞ്ഞു
@vandanaasvlog66299 ай бұрын
Naattukaar angane cheyuvan kaaranam entha?
@Adheena123RoseАй бұрын
Kushumbu kond
@sunitharavi640010 ай бұрын
ഈ പ്ലാവിൻ തൈകൾ രണ്ടെണ്ണം ഞങ്ങൾ വാങ്ങി. രണ്ടു വർഷം കഴിഞ്ഞ് ചക്ക ഉണ്ടായി. ചക്കചുളയിലും അകത്തുമെല്ലാം കറുത്ത നിറത്തിൽ കരിമ്പൻ പോലെ പാടുകൾ ഉണ്ട്. രുചിച്ചു നോക്കി നല്ല മധുരമുണ്ട്. കേടുള്ളത് കൊണ്ട് കഴിക്കാൻ കൊള്ളില്ല. അടുത്തുള്ള വീട്ടിലും ഈ പ്ലാവ് ഉണ്ട് അവർക്കും ഇത് തന്നെ അവസ്ഥ.
@cheerbai443 ай бұрын
ഇവരുടെ അടുത്ത് നിന്നാണോ വാങ്ങിയത്?
@kadherkadher17902 жыл бұрын
ഇതിന്റെ ചക്ക ഭയങ്കര രുചിയാണ് ചക്കയിൽ നിറയേ ചുളയാണ് പുറം തൊലി തീരെ കട്ടിയില്ല എന്റെ വീട്ടിൽ ഒന്നര വർഷത്തിൽ കായിച്ചു രണ്ടാo വർഷവും പത്തിൽ കൂടുതൽ ഉണ്ടായി
@cheerbai443 ай бұрын
തൈ എവിടുന്നാ വാങ്ങിയത്?
@bijupj78562 жыл бұрын
അദ്ദേഹം പറഞ്ഞത് പോലെ തന്നെ ആദ്യ വർഷം ഒരു ചക്ക.. ഇപ്പോൾ രണ്ട് വയസ്സായില്ല ഒരു ആറു ചക്ക കിടപ്പുണ്ട്.. പക്ഷെ ഞാൻ അതിനെ പൊന്നുപോലെയാണ് നോക്കുന്നത്.
@Nobody-ne1bz4 жыл бұрын
Adipoli. Thomas achaya..
@manojbalakrishnan14353 жыл бұрын
നല്ല അവതരണം അച്ചായാ. ഗ്രേറ്റ്
@majeedchirammal96603 жыл бұрын
Sir l call before you good explanation
@ajmalajmal1633 жыл бұрын
Nalla avatharanam
@josephmathew93152 жыл бұрын
അറ്റു നോറ്റ് ഉണ്ടായ ആദ്യത്തെ വിയറ്റ്നാം ചക്ക കഴിച്ചു സൂപ്പർ മധുരം പക്ഷെ ഇറക്കുമ്പോൾ നല്ല കയ്പ്പ് , വെസ്റ് ആണോ ഈ പ്ലാവ്
@mubisakkimubasakki642510 ай бұрын
E thecthum cheriya kaip
@karayilsukumaran92043 жыл бұрын
രോഗബാധ എങ്ങിനെ മാറ്റാം? ഒരു വർഷം നന്നായി വളർന്നു . ഇപ്പോൾ ഇലയൊക്കെ ചുരുണ്ട് മുരടിച്ചു പോകന്നു. കീടബാധ ക്ക് എന്താണ് പ്രതിവിധി?
ഇദ്ദേഹത്തിന്റെ നഴ്സറിയിൽ നിന്നും നാല് പ്ലവിൻ തൈകൾ വാങ്ങിയ വ്യക്തിയാണ് ഞാൻ. ഇതിലും വിലക്കുറവിൽ കൂടുതൽ ഗുണനിലവാരമുള്ള തൈകൾ ലഭിക്കുന്ന ധാരാളം നഴ്സറികൾ ഉണ്ട്.
@jothijoseph8793 жыл бұрын
അത് എവിടെയാണ്
@nishashaji1903 жыл бұрын
എവടെ കിട്ടുമെന്ന് പറയാമോ ഒന്ന് വാങ്ങാനാ
@susankd80842 жыл бұрын
@@nishashaji190 ഒട്ടുമിക്ക നേഴ്സറികളിലും ലഭ്യമാണ്
@josemk37332 жыл бұрын
എവിടെയാണ് ഇപ്പോൾ കിട്ടുന്നത്
@kvthomas14202 жыл бұрын
@@josemk3733 പാലായിൽ ഏതു നഴ്സറിയിലും കിട്ടും. പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയിൽ ലഭ്യമാണ്
@binduhari77933 жыл бұрын
Online sale undo?
@AbdulMajid-vd8xo2 күн бұрын
ഈ പ്ലാവ് എവിടെ കിട്ടും
@shinybaby55273 жыл бұрын
Just one year completed,one small jack seen yesterday, but main stem has no sufficient strength due to its bushy leaves and it's height,l had cut it at the top, but it was in vein,.Due to yesterday s strong wind and rain, it had slanted from the bottom even if having support. By God's grace, didn't broken.Pl comment on the required height that has to be maintained to protect the plants from calamity.pl furnish reply.
@GovindIndia-tt9bb2 жыл бұрын
5-6 meters height is recommended for a grown up plant. Use strong nylon or thin metal cables to support (like how banana plantation is done to protect from wind).
@ajaykunnath71174 жыл бұрын
Adipoli super
@samueljohn4463 жыл бұрын
Where did get ?
@prabhathms94613 жыл бұрын
Courier service undo
@rosammajacob71412 ай бұрын
ചേട്ടാ തൈയുടെ വില പറയുമോ
@SmithaK-d1yАй бұрын
Vietnam early kore disadvantages und ath onnum parayula kallan
@sujat53626 ай бұрын
എല്ലുപൊടി ചേർത്ത് നട്ടെതിൽ കുഴപ്പമുണ്ടൊ..?
@Joney838 Жыл бұрын
ചേട്ടോ പഴുതാര കുത്തിയാൽ ചേട്ട൯ ചികിൾസിക്കുമോ
@mrtechmalayali8637 Жыл бұрын
J33 anu nalle
@ashrafpp6110Ай бұрын
ഇതിന് വേര് കൂടുതൽ ഉണ്ടോ
@rupeshav79653 жыл бұрын
VIETNAM Super early yum AYUR JACK um same Aanow. Vivaram Ariyikkumallow
@entekrishi14863 жыл бұрын
Randum onnu thanne
@dfft92563 жыл бұрын
On tanne
@Joney838 Жыл бұрын
പാമ്പ് പ്ളാവിന്റെ ചുവട്ടിൽ തണുപ്പ് പറ്റി കിടക്കു൦ മൂ൪ക്ക൯പാമ്പ്
@Mothercare5883 жыл бұрын
ചെമ്പരത്തി (റെഡ് കളർ) ചക്കയുടെ തൈ കിട്ടുമോ
@vishnuchandramohananajitha76843 жыл бұрын
Sindhoor mediku nalla red colour plave anu
@sureshkumarm1396Ай бұрын
ഇത് വിളയാൻ എത്ര മാസം എടുക്കും
@mohandas.kmadathiparambil6024 Жыл бұрын
കൊറിയർ സൗകര്യം ഉണ്ടോ
@silpavenu36384 жыл бұрын
Super place evideyanu
@jayavipin62114 жыл бұрын
Pala-Ramapuram route il chakkampuzha.
@abdusalam33593 жыл бұрын
how many plant can be in one hector
@e.nlaxmanane.n48513 жыл бұрын
Good
@abdurasakek383 жыл бұрын
തേൻവരിക്ക പോലെ മാധുര്യമൂറുന്ന അവതരണം👍☺️ കോഴിക്കോട് മുക്കത്ത് തൈ കിട്ടാൻ വല്ല മാർഗവും?
@aaduthomagoatthoma68043 жыл бұрын
Ella nurseryilum kittum ithinte thai
@shakirm95692 жыл бұрын
Mukkam jangshanil kittum
@alungalgovindmurali31673 жыл бұрын
How to get rid of fungus infections in jackfruit
@sheenamanisheenamai32993 жыл бұрын
Super achaya courier undo
@smithasurendranath48752 жыл бұрын
Sir, തേൻ വരിക്ക പ്ലാവ്. ഈ പ്രാവശ്യം നന്നായി പ്ലാവ് നിറച്ചും കായ്ച്ചു. പക്ഷേ എല്ലാം മൂക്കാതെ താനേ വീണ് പോകുന്നു. ചീഞ്ഞു പോകുന്നു..... പ്ലാവിന്റ മുകൾ ഭാഗത്തു നിന്ന് ഉണങ്ങിവരുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ ? Please reply me Sir 🙏
@steephenp.m47673 жыл бұрын
Thanks for youre good video
@warfaageeddi31283 жыл бұрын
I want to buy it but how?
@satheeshnair9204 Жыл бұрын
എങ്ങിനെ നടാം പറഞ്ഞില്ല
@abyabraham92102 күн бұрын
അനുഭവത്തിൽ നിന്ന് പറയുകയാണ് ഇത്തരം പ്ലാവുകൾ 0:49 ഒരിക്കലും വെക്കരുത്. വെറും നാടൻ ഇനങ്ങൾ മാത്രം വെക്കുക
@myfavjaymon58953 жыл бұрын
വെയ്റ്നാം ചക്ക മുള്ള് പരന്നാണ് ഇരിക്കുന്നത്.ചക്ക വിളഞ്ഞു എന്ന് എങ്ങനെ അറിയാൻ പറ്റും.?
@yovanjohn55723 жыл бұрын
The great
@SOJOZHOME Жыл бұрын
Courier services undo
@saji.ssasthamcotta48752 жыл бұрын
ബഡ് ചെയ്താണോ പുതിയ തൈ ഉണ്ടാക്കുന്നത്
@shijijobi823 жыл бұрын
Yithinte thaikal kittumo
@vijayanpayyanvalappil83787 ай бұрын
ഞാൻ പയ്യന്നൂരിൽ ആണ് ഇത് എവിടെ കിട്ടും
@ashithapk16783 ай бұрын
All farm and nursary ( pariyaram nursary )
@Chooranolilvlog2 жыл бұрын
Eee thaikku ethreya cash
@jayanthidivakaran2204 жыл бұрын
online sale undo
@niyafathima7663 жыл бұрын
👍👍❤❤
@prasadp.m88512 жыл бұрын
മഴ സമയത്ത് നട്ടതൂകൊണ്ടാ എന്ന് അറിയില്ല തൈയ് കേടായിപോയി.
@sumaap80222 жыл бұрын
വിയറ്റ്നാം ഏർലി പ്ലാവ് നട്ടിട്ട് 5 മാസമായി വളർച്ച കുറവാണ്. അതിൻ്റെ ഇലയക്ക് ചെറുതായി മത്തനിറം വരുന്നു. ഇത് എന്തെങ്കിലും രോഗമാണോ?
@RukiyaAbu-yy2uw Жыл бұрын
,
@lovelyshajan92833 жыл бұрын
Online vazhi കൊടുക്കുമോ പറയാമോ വേണമായിരുന്നു
@Shihabkaruvarakundu Жыл бұрын
Vietnam earlyum super earlyum thammil maattam endhaan
@devagirigardens1673 жыл бұрын
Ethinte മുകൾ bhagam ഓടിച്ചു kalayano
@dfft92563 жыл бұрын
Adikam uyarnu povugayanenkil
@sukumarannandanamk.k32952 жыл бұрын
ഒരു വർഷം കൊണ്ട് തണ്ട് എത്ര ഉയരത്തിൽ വളരും
@5minutecraft5333 жыл бұрын
Vila ethrayanu
@johnsonbaby61653 жыл бұрын
ലൊക്കേഷൻ എവിടെയാ
@ssunithabeegam22323 жыл бұрын
ഓൺലൈൻ കിട്ടുമോ
@radhakrishnan77374 жыл бұрын
WR...???
@ajithakumari4513 жыл бұрын
ഈ ഇനത്തിൽ പെട്ട പ്ലാവ് നട്ടിട്ട് 3 വർഷമായി. ഇതുവരെ കായ്ചില്ല
@sajeekseb87663 жыл бұрын
Njn inale vangi rs 250 haritha garden kaniyapuram
@dfft92563 жыл бұрын
Njanum vangi 250
@jasminegarden71043 жыл бұрын
ഞാനും ഒന്ന് വാങ്ങി നട്ടു കുറച്ച് കഴിഞ്ഞപ്പോൾ അഗ്രമുകുളം ഉണങ്ങി പ്പോയി..പിന്നെ താഴെയുള്ള രണ്ടു പാർശ്വ ശിഖരങ്ങൾ വളഞ്ഞ് മുകളിലോട്ട് വളരുന്നുണ്ട് പക്ഷെ അതിന് തടി തീരെ കുറവാണ്..എന്തെങ്കിലും ടിപ്സ് പറഞ്ഞു തന്നാൽ നന്നായിരുന്നു.
Do we need to come to the nursery or we can order online?
@nirmalasyam52723 жыл бұрын
Oru thai ayachu tarumo
@aaduthomagoatthoma68043 жыл бұрын
Ella nurseryilum kittum ithinte thai
@JohnJohnson-mw3uz3 жыл бұрын
Which is the place
@AgriTVindia3 жыл бұрын
kzbin.info/www/bejne/naucqKeHaLWApMU
@albinissac9 ай бұрын
Nursery യിൽ നിൽക്കുമ്പോൾ ഇതെല്ലാം പൂക്കും കായ്ക്കും 😂 വീട്ടിൽ കൊണ്ടുവന്നു വെച്ചാൽ പൂക്കുന്നതും കായ്ക്കുന്നതും ഒന്നും കാണാറില്ല 🤣🤣
@jessyajikumar93263 жыл бұрын
നഴ്സറി എവിടെ ആണ്
@shifasivakasi89593 жыл бұрын
☺
@haris.panicker92043 жыл бұрын
ഇതിന്റെ കമ്പ് പതിവെയ്ക്കാമോ?
@tintusudeesh79083 жыл бұрын
എവിടെ കിട്ടും 🤔
@aneeshk16993 жыл бұрын
എത്ര വർഷം കായ്ക്കും
@sanuthomas92803 жыл бұрын
10 to 20yrs
@peepingtom65002 жыл бұрын
2 വർഷം കൊണ്ട് കായ്കും
@shineysunil537 Жыл бұрын
Chakkee😁
@monsonmathew10723 жыл бұрын
നടാൻ പറ്റിയ കാലാവസ്ഥ ഏതാണ്.
@rejilaammu52623 жыл бұрын
ജൂൺ
@rajbal5627 Жыл бұрын
ഞാൻ ഒരു വിയറ്റ്നാം ഏർളി പ്ലാവ് ഡ്രംമിൽ നട്ടു പിടിപ്പിച്ചു അതെ ഒരുകൊല്ലം ആയപ്പോൾ കായിച്ചു. ആദ്യം ഉണ്ടായ ചക്ക കളയണോ.
@ganeshbabu30463 жыл бұрын
സർ എന്ത് വിലയാണ് ഒരു പ്ലാവിന്
@senoritafashions19713 жыл бұрын
From any nursery u will get for 200/-
@kmsreejesh49513 жыл бұрын
തലശ്ശേരിയാണ് സ്ഥലം എങ്ങനാ യ ണ് ഇത് കിട്ടുക
@Malayaleesfrom3 жыл бұрын
200 njan vangi innale
@omanam48523 жыл бұрын
കോട്ടയം ജില്ലയിൽ എവിടാ കിട്ടുക, ഔട്ട്ലെറ്റ് ഉണ്ടോ. പ്ലീസ്. റിപ്ലൈ
@binduhari77933 жыл бұрын
വാങ്ങാൻ സാധിക്കുമോ
@latheeshkannur89122 жыл бұрын
Yes സാധിക്കും
@Greenlandsgarden2 жыл бұрын
kzbin.info/www/bejne/a3e0l4GYoJiamas
@kabir15783 жыл бұрын
ഞാനും ഒരെണ്ണം നട്ടു
@hamzapn98203 жыл бұрын
ഇത് കണ്ണൂർ ഭാഗത്തു കിട്ടാൻ വഴിഉണ്ടോ ഉണ്ടങ്കിൽ ഈ നമ്പറിൽ വിളിക്കുക
@aaduthomagoatthoma68043 жыл бұрын
Kannurile ella nurseriyilum kittum
@leenakomath97862 жыл бұрын
Mele ചൊവ്വ juction കഴിഞ്ഞ് Air Port പോകുന്നു റോഡിൽ ഒരു nursary undu Peru Malabar nursary അനെന്ന് തോന്നുന്നു അതിൻ്റെ opposit Asset home construction undu avide Viyatnam Super early Thai undu naan onnara വർഷം മുൻപ് vaghiya തൈ കയ്ച്ച് ഒരുപാട് ചക്ക ഉണ്ടായി പക്ഷേ രണ്ടെണ്ണം മൂത്ത് പഴുത്ത് കിട്ടി നല്ല മധുരം ഉള്ള ചക്ക