വിഗ്രഹത്തിന്റെ കണ്ണിലെ കെട്ടഴിച്ചാൽ പൊട്ടിത്തെറി | യാഥാർത്ഥ്യം എന്ത് ? | Episode :289

  Рет қаралды 75,295

Tricks by Fazil Basheer

Tricks by Fazil Basheer

Ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 209
@kiranrs6831
@kiranrs6831 Ай бұрын
ഇന്ത്യയിൽ സാങ്കേതിക വിദ്യ വളർച്ച ❌️ ഇന്ത്യയിൽ മതം വളർച്ച ✅️
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 5 күн бұрын
സത്യം മതം തലയ്ക്കു പിടിച്ചവർ കാലം മാറി എന്നിട്ടും ഒരുമാറ്റവും ഇല്ല 🙏😭
@sivamurugandivakaran6370
@sivamurugandivakaran6370 Ай бұрын
❤❤ ഒരു വിധം കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാക്കാവുന്ന ഉടായിപ്പാണിത്. പക്ഷേ ഇത്രയും തരം താണ വിദ്യകളിൽ വീഴുന്ന ജനങ്ങൾ ഇന്ത്യയുടെ ഏതു ഭാഗങ്ങളിലാണുള്ളതെന്നത് ശ്രദ്ധിക്കേണ്ടതാണ്...... കാണുന്ന ഒരു കാര്യത്തേ എങ്ങനെ വിലയിരുത്തുന്നു എന്നത് വളരെ വലിയ കാര്യം തന്നെയാണ്.
@josoottan
@josoottan Ай бұрын
കണ്ണാടിപോലെ തന്നെ വിലകുറഞ്ഞ ആളുകൾ ആണ് ഇത് പ്രചരിപ്പിക്കുന്നതും!
@s.ratheeshrathee2588
@s.ratheeshrathee2588 Ай бұрын
ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ആദ്യം മനസ്സിലായ കാര്യം ആണ്.. തള്ളവിരൽ കൊണ്ട് പ്രെസ്സ് ചെയ്തു പൊട്ടിക്കുവാണെന്ന്... Thank u ikka 🌹👌🏻
@hieven360studios9
@hieven360studios9 Ай бұрын
അന്ധ വിശ്വാസത്തിൻ്റെ കാലൻ 😅 - ഫൈസൽ ബഷീർ
@krishnank7300
@krishnank7300 Ай бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന ഒരുപാട് എണ്ണം ഉണ്ടല്ലോ നമ്മുടെ രാജ്യത്ത്
@ishascookingcrafting8592
@ishascookingcrafting8592 Ай бұрын
എന്തായാലും ദൈവങ്ങൾക് ജീവിക്കാൻ പറ്റുന്നില്ലല്ലോ ഈ ചേട്ടനെ കൊണ്ട് 😂😂👍👍
@sumeshck7346
@sumeshck7346 Ай бұрын
അന്ധവിശ്വാസത്തിന്റെ പൊട്ടകിണറ്റിൽ കിടക്കുന്ന പാവങ്ങളെ പറ്റിക്കുവാൻ എന്തെളുപ്പമാണ്, ഫൈസൽ ബായി നിങ്ങളെ എത്ര appreciate ചെയ്താലും മതിയാവില്ല ❤
@sudhia4643
@sudhia4643 Ай бұрын
അതേയ്. കൂടുതൽ. Press. ചെയ്താൽ. കെട്ടഴിക്കുന്നവന്റെ കണ്ണിലും. ചില്ല്. തെറിക്കും അതുകൊണ്ട്. പതുക്കെ. അമർത്തുവാൻ. അപേക്ഷിക്കുന്നു. 😆😆😜. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👌👍🙏Sudhi. Ernakulam.
@user-qn4jq7np8l
@user-qn4jq7np8l Ай бұрын
video ഇനി ഹിന്ദിയിലും , തമിഴിലുമൊക്കെ Uplod ചെയ്യേണ്ടതായിരിക്കുന്നു.
@samcnn
@samcnn Ай бұрын
Ee Channel kanaan thudangiyathu muthal Andha Vishwasavum, Amithavishwasavum ellathayi Oru padu Nanni, Thank you so much❤
@KattackalTomsan
@KattackalTomsan Ай бұрын
ഓരോ കണ്ണാടിപൊട്ടിക്കൽ ദൈവങ്ങൾ!
@NandhuUzhamalakkal
@NandhuUzhamalakkal Ай бұрын
നല്ല നമസ്ക്കാരം ഇക്ക Nice 👍 work
@sonofnanu.6244
@sonofnanu.6244 Ай бұрын
Thickness കുറഞ്ഞ mirror ൽ കാട്ടുന്ന ഈ പൊട്ടിത്തെറി, Stainless Steel No:8, 0.3mm thickness ഉള്ളതിൽ കാട്ടുന്ന ഏതെങ്കിലും ദൈവമുണ്ടോ?. കള്ളസായിബാബയുടെ ഫോട്ടോയ്ക്ക്മുന്നിൽ വിളക്ക്കത്തിച്ച് ഭസ്മവിഭൂതിനടത്തിയത്, നായുടെ ഫോട്ടോക്ക്മുന്നിൽ വിളക്ക്കത്തിച്ച് ഭസ്മവിഭൂതിനടത്തിയ എ ടി കോവൂരിന്റെ പരിപാടിപോലെയായി. Very good 👍 Congratulations.
@arunkumar-zc2id
@arunkumar-zc2id Ай бұрын
എന്ത് ചെയ്യാൻ പറ്റും സഹോദരാ.... ഇതിനൊക്കെ പുറകെ പോകുന്ന അല്ലെങ്കിൽ ലൈക് അടിക്കുന്ന ......... അഹം മനുഷ്യസ്‌മി ..
@jidhinraj1356
@jidhinraj1356 22 күн бұрын
എന്ത് മനുഷ്യർ. ഇത് വിശ്വസിക്കാൻ ആൾക്കാരും ഉണ്ടാകും😂
@SHAJIMON-np1mh
@SHAJIMON-np1mh Ай бұрын
വളരെ വളരെ നല്ലത്
@vsprince8309
@vsprince8309 11 күн бұрын
എല്ലാമതങ്ങളിലും അന്ധവിശ്വാസമുണ്ട്
@iamanindian.9878
@iamanindian.9878 Ай бұрын
ഇങ്ങനെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്? 🤔🤔
@SreerajG12
@SreerajG12 Ай бұрын
ബിസ്സിനെസ്സ്
@sreenathg326
@sreenathg326 Ай бұрын
സാമ്പത്തിക ലാഭം
@paulv1080
@paulv1080 Ай бұрын
മനസ്സിലായില്ല? വിഗ്രഹങ്ങൾ നോക്കിയാലറിയാം, ആരാണിത് പ്രചരിപ്പിക്കുന്നതെന്ന്.
@colourpalette5180
@colourpalette5180 Ай бұрын
പണം
@georgejohn2959
@georgejohn2959 Ай бұрын
​​@@paulv1080 Ella vibhaagangalilum undu. Kurissil ninnu blood podiyunnu, Kanya Mariyaminte kannil ninnum kannu neer . . . Kettittille?😁
@mannadyaneesh
@mannadyaneesh Ай бұрын
അഭിനന്ദനങ്ങൾ❤❤❤
@anoopk5939
@anoopk5939 Ай бұрын
Amazing content as always
@vijayanpillai80
@vijayanpillai80 Ай бұрын
ഇവിടെ വേറൊരു trick കൂടി ഉപയോഗിച്ചിട്ടുണ്ട്. കണ്ണാടിയുടെ പിന്നിലെ frame ൽ ഒരു projected ( തള്ളിയ ) portion ഉണ്ട്. ഇത് കണ്ണാടി പെട്ടെന്ന് പൊട്ടുന്നതിന് സഹായിക്കും .
@rameshsathyadevan
@rameshsathyadevan Ай бұрын
Well explained, Ikka. Keep going 👍
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 Ай бұрын
എനിക്കൊരു സംശയം ഇപ്പൊ യഥാർത്ഥത്തിൽ കണ്ണ് കൊണ്ട് നോക്കി കണ്ണാടി പൊട്ടി എന്ന് തന്നെ ഇരിക്കട്ടെ അതൊരു ദൈവത്തിൻറെ കഴിവ് ആയിട്ടാണോ കാണുന്നത്, അങ്ങനെയാണെങ്കിൽ ഷാവോലിൻ സന്യാസിമാരും ദൈവങ്ങൾ ആയി മാറും
@vijayadastm1055
@vijayadastm1055 Ай бұрын
Very good 👍🏻👏🏻👏🏻 all the best
@hraj33
@hraj33 Ай бұрын
excellent !
@ReghunathNair-kl3ip
@ReghunathNair-kl3ip Ай бұрын
Very useful
@ahadpazpot2288
@ahadpazpot2288 15 күн бұрын
പൊളിച്ചടുക്കി
@englishcrony131
@englishcrony131 Ай бұрын
You are educating
@fancyantony3111
@fancyantony3111 Ай бұрын
Thank you 🙏🙏
@basheerkp3432
@basheerkp3432 Ай бұрын
ഹായ് !ഫാസിൽ ബ്രോ👌👍
@remeshsathyadevan
@remeshsathyadevan Ай бұрын
Full support, Ikka 👍
@shajikollam1480
@shajikollam1480 Ай бұрын
thanks....sir...
@avinash.d.g.3560
@avinash.d.g.3560 Ай бұрын
Very nice video....
@mujeebrahman9459
@mujeebrahman9459 Ай бұрын
Very simple tricks
@suryakmars5192
@suryakmars5192 26 күн бұрын
Thanks Basheer 🎉🎉
@askermuhsina6622
@askermuhsina6622 Ай бұрын
Good sir
@NaserNaser-fu2jt
@NaserNaser-fu2jt Ай бұрын
Super
@dreamteameventsaluva
@dreamteameventsaluva Ай бұрын
👍
@yahutk5642
@yahutk5642 Ай бұрын
You are correct
@Aicreations143
@Aicreations143 Ай бұрын
First fazil ikka pin cheyy oru 10 like
@ramesanpkramesanpk1975
@ramesanpkramesanpk1975 Ай бұрын
അറിവിൻ്റെ ഇക്ക ......❤❤❤❤❤❤❤
@nasarpk7646
@nasarpk7646 Ай бұрын
Poli machane❤❤❤❤
@rohanshan5426
@rohanshan5426 19 күн бұрын
ഇക്കാ... സൂപ്പർ, പിന്നെ ഇക്കയുടെ ഇത്രയും വീഡിയോ കൾ കണ്ടതിൽ നിന്നും എനിക്ക് മനസിലായ കാര്യം ഞാൻ പറഞ്ഞോട്ടെ.... നേരിട്ടായാലും അല്ലാതെയും ഒരു അത്ഭുതം കാണുമ്പോൾ അതിന്റെ പിന്നിൽ ഒരു ട്രിക്ക് ഉണ്ടായിരിക്കും എന്നതാണ് അത് ഒരുപക്ഷെ ഇക്ക നമുക്ക് കാണിതരുന്നതോ പറഞ്ഞു തരുന്നതുപോലെയോ ആവണമെന്നില്ല, ഒരു "ട്രിക്ക്" അത് ഉണ്ടാകും അതാണ് നമ്മൾ മനസിലാക്കണ്ടത് ok 👍
@villagebeauty142
@villagebeauty142 Ай бұрын
Ippol social media yayil kandathaa Kinattile Vellam thee pole kathunnu athinte pinnile rahasyam enth
@abiabizz1853
@abiabizz1853 Ай бұрын
ഫാസിൽ ബ്രോ ❤️
@suni.ppushparajan5580
@suni.ppushparajan5580 Ай бұрын
Good
@ShajiNayakam
@ShajiNayakam Ай бұрын
❤ super bro
@kkashrafashraf2629
@kkashrafashraf2629 Ай бұрын
സൂപ്പർ 👌🏻👌🏻👌🏻👍🏻👍🏻
@NandhuUzhamalakkal
@NandhuUzhamalakkal Ай бұрын
Fast 👍💌
@razaktm2529
@razaktm2529 18 күн бұрын
ഫാസിൽ ഭായ് ഗുഡ്❤
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Ай бұрын
ആ പ്രതിമക്ക് പോലും മനസ്സിലായി ഇതൊക്കെ ഉടായിപ്പ് ആണ് എന്ന് 🤣🤣🤣എന്നാലും കുറെ എണ്ണം ഇനിയും അന്ധം ആയി ഓരോന്ന് വിശ്വസിക്കും 😄😄
@dextermorgan2776
@dextermorgan2776 Ай бұрын
നിനക്ക് കാണിക്കാൻ പോലും ഒരുത്തൻ ഇല്ലാലോ..... ഏതോ കാട്ടറബിയെ പൊക്കി നടക്കുന്നു 😂😂😂
@jidhinraj1356
@jidhinraj1356 22 күн бұрын
എന്ത് പറയാൻ. പൊട്ടമ്മാർ കൂടി വരുന്നു
@Shanu_shanz
@Shanu_shanz Ай бұрын
First comment
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram 🌟
@ArunKumar-dy7lz
@ArunKumar-dy7lz 23 күн бұрын
Can you revel the trick behind Zamzam water
@jineshera3328
@jineshera3328 Ай бұрын
👌👌
@mithunpv2453
@mithunpv2453 Ай бұрын
👍 വില കൂടിയ കണ്ണാടി ആണെങ്കിൽ അതിന്റെ thickness വിത്യാസം ഉണ്ടാവും അതുകൊണ്ടാണോ അതു യൂസ് ചെയ്യാത്തെ
@FathimaPA-on4wp
@FathimaPA-on4wp Ай бұрын
തുടക്കത്തിലേ അതിന്റെ trick മനസിലായി......
@unnikrishnanvv6874
@unnikrishnanvv6874 Ай бұрын
👌
@Sghh-q5j
@Sghh-q5j Ай бұрын
👍👍👍👌👌👌
@Blackhoodie9
@Blackhoodie9 23 күн бұрын
Ithpolulla thatipukal anthya swasam valoch kondirikkunnu, pidich nikkan pala pala adavukalumayi varunnubpottunni, pandan anayude pallinu shaoryam pandepole phalikikayillini
@sabaritricks1870
@sabaritricks1870 Ай бұрын
👍👍👍
@sumo890
@sumo890 Ай бұрын
Thank you
@salamathka-ds9ul
@salamathka-ds9ul Ай бұрын
👍👍
@Daliya-zf5vb
@Daliya-zf5vb 24 күн бұрын
മീര ബംഗ്ലാവിന്റെ video ചെയ്യുമോ. മീരയുടെ ghostine കണ്ടു എന്ന പല വിഡിയോസും കണ്ടു. യാഥാർഥ്യം എന്താണ്.
@MyfoneMyfone-hd5hu
@MyfoneMyfone-hd5hu 9 күн бұрын
Comment kandathode video kanathe like adich povunna njn
@aneesk4375
@aneesk4375 Ай бұрын
ഇക്ക
@stn4256
@stn4256 Ай бұрын
ഇത് ഞാൻ വേറെ എവിടെയോ കണ്ടിരുന്നു. വ്യക്തമായിട്ട് കാണാൻ പറ്റും അയാൾ ആ ഗ്ലാസ്‌ വളച്ചു ഒടിക്കുന്നത്.
@vishnuoutlaws
@vishnuoutlaws 25 күн бұрын
💖
@anvarparadanchal5795
@anvarparadanchal5795 Ай бұрын
ആദ്യ video കണ്ടപ്പോ തന്നെ മനസ്സിൽ ആയ ഞാൻ 😁😁
@kiranupvlogg7365
@kiranupvlogg7365 24 күн бұрын
👍👍👍👍
@lsin4907
@lsin4907 Ай бұрын
Thanks
@samadelectronics9641
@samadelectronics9641 Ай бұрын
👍👍👍👌
@farisfari2789
@farisfari2789 Ай бұрын
👍👏👏👏
@harikottaram7367
@harikottaram7367 Ай бұрын
👌👍❤
@noufal2322
@noufal2322 Ай бұрын
👍🥰
@arunpc5716
@arunpc5716 Ай бұрын
❤️✨👍
@Ashoken3746
@Ashoken3746 Ай бұрын
എങ്ങിനെ മനസിലാക്കാൻ നോക്കിയാലും ഈ വിവര ദോഷികൾ മനസിലാക്കില്ല
@ajeeshvasu9456
@ajeeshvasu9456 Ай бұрын
👌👌👌👌
@kannurkaran2642
@kannurkaran2642 26 күн бұрын
Daring suryade video kandarnno ath sharikkum ullathano
@Riyaskka126
@Riyaskka126 Ай бұрын
❤❤❤❤
@kadervelleri
@kadervelleri Ай бұрын
MT വ്ലോഗിൽ ഒരു അൽഭുത മനുഷ്യനെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൻറെ യാഥാർഥ്യം എന്ത്
@AkPK369
@AkPK369 Ай бұрын
What a timing after election results making video
@skullcrusher5447
@skullcrusher5447 Ай бұрын
@devarajanss678
@devarajanss678 Ай бұрын
💥💗❤️👍👍
@bobinboby3750
@bobinboby3750 Ай бұрын
❤️❤️❤️❤️
@imkpms
@imkpms Ай бұрын
🔥🔥🔥🔥
@Binu3577
@Binu3577 Ай бұрын
❤❤❤
@Riyaskka126
@Riyaskka126 Ай бұрын
❤❤
@gopalanplpy672
@gopalanplpy672 Ай бұрын
അങ്ങനെ ആ തട്ടിപ്പും പൊളിച്ചു
@Riyaskka126
@Riyaskka126 Ай бұрын
❤❤❤❤❤
@sujithnair1984
@sujithnair1984 Ай бұрын
,👍👍👍👍👍
@cheechu7861
@cheechu7861 Ай бұрын
😍😍😍
@muraleedharanomanat3939
@muraleedharanomanat3939 Ай бұрын
Hai
@marykuttyabraham4833
@marykuttyabraham4833 Ай бұрын
കാശിന് വേണ്ടി പാവങ്ങളുടെ വയറ്റത്തു അടിക്കുന്ന ജാതി 🤣🤣🤣🤣
@TraWheel
@TraWheel Ай бұрын
ഇതു പോലെ തേങ്ങ പൊതിക്കാൻ പറ്റിയാൽ ചിരവിയും തരുന്ന വല്ല ദൈവങ്ങളും ഉണ്ടോ ? 😂😂
@00000......
@00000...... 13 күн бұрын
അങ്ങനെ എല്ലാവരും ആ പുതിയ മാജിക്ക് വിദ്യാഭ്യാസം നേടിയില്ലെ 😜
@elbeeskabraham211
@elbeeskabraham211 Ай бұрын
😮😮😮😮
@user-qt2oq6el3p
@user-qt2oq6el3p Ай бұрын
❤🎉❤🎉❤😊
@AbilashAbhi-nq6ft
@AbilashAbhi-nq6ft Ай бұрын
❤❤❤❤❤❤❤🎉😊
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 126 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 218 М.
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,9 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 59 МЛН