അസാധ്യ രുചിയിൽ ആനച്ചൂട കറി 😋 | Anachuda ( Kozhuva ) Curry | Fish Curry | Keralastyle

  Рет қаралды 84,519

Village Spices

Village Spices

10 ай бұрын

Пікірлер: 196
@rajianil4717
@rajianil4717 2 ай бұрын
മീൻ കറിയേക്കാൾ നിങ്ങളുടെ ഒരു chemistry എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@rahithrajan8171
@rahithrajan8171 10 ай бұрын
കറി പൊളി... 👌🏻നല്ല അവതരണം ഇക്കയും ഉമ്മയും സൂപ്പർ 👌🏻 ഞങ്ങടെ നാട്ടിൽ (വയനാട് ) ഈ മീനിന് നത്തോലി എന്നു പറയും. 🥰
@ayishabiayisha3065
@ayishabiayisha3065 10 ай бұрын
Adipolikary.super❤❤❤
@farahkitchensecrets1394
@farahkitchensecrets1394 10 ай бұрын
Wow yummy and unique recipe 👌 😋 best wishes for you ❤ 😋 God bless you 👌 ❤
@albertthomas8484
@albertthomas8484 10 ай бұрын
ചെയ്തു നോക്കണം
@anilkumarganil1475
@anilkumarganil1475 2 ай бұрын
സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടി മീൻ കറി വയ്ക്കുന്ന കാണാൻ തന്നെ നല്ല ഭംഗിയുണ്ട്ദൈവം കൂടെ ഉണ്ടാവട്ടെ🙏🙏ഞാനും ഇങ്ങനെ മീൻ കറി വച്ചു കൊള്ളാം സൂപ്പർസൂപ്പർ 👍👍
@kalasunder6818
@kalasunder6818 10 ай бұрын
Onnum parayaan illa chetta & chechi, adipoli super curry...
@fathimashoukathali5418
@fathimashoukathali5418 10 ай бұрын
ആന ചൂടാ ആദ്യമായിട്ട് കേൾക്കുകയാണ് ഇങ്ങനെ ഒരുപേര് ഇവിടെ വത്തൽ മീൻ എന്നും നത്തോലി മീൻ. കൊഴുവ എന്നൊക്കെ കേട്ടിട്ടുണ്ട് ആന ചൂട പുതിയ അറിവാണ് ഈ മീനിന് ഇങ്ങനെ പേരുണ്ടെന്നു
@user-hd3lt1in7z
@user-hd3lt1in7z 10 ай бұрын
Adipoliya ❤
@jayasreemanoj2192
@jayasreemanoj2192 10 ай бұрын
നത്തൽ. വത്തൽ. നത്തോലി. കൊഴുവ. ചൂടഎന്നൊക്കെ പറയും സൂപ്പർ ടേസ്റ്റാണ്👌👌😋😋
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 10 ай бұрын
നത്തോലി ഒരു ചെറിയ മീൻ അല്ല. ഞങ്ങൾ ഇതിനെ നത്തോലി എന്ന് പറയും ❤️ഇനി വീഡിയോ കണ്ടിട്ട് പറയാം 👍
@alanvs4129
@alanvs4129 10 ай бұрын
Tvm also
@shamsudheenkalathil7002
@shamsudheenkalathil7002 10 ай бұрын
നെത്തൽ
@khowlathmusthafa6217
@khowlathmusthafa6217 10 ай бұрын
കൊഴുവ എന്നാണ് ഞങ്ങൾ പറയുക
@user-jy9jm5ie9l
@user-jy9jm5ie9l 10 ай бұрын
വേളൂരി
@prasannakumari2901
@prasannakumari2901 10 ай бұрын
Kozhuva super.God bless you
@sheejathomassheejababu5873
@sheejathomassheejababu5873 10 ай бұрын
അടിപൊളി 👌
@rajankadappuram2422
@rajankadappuram2422 10 ай бұрын
❤❤സൂപ്പർ ❤️❤️
@susammaabraham6977
@susammaabraham6977 10 ай бұрын
സന്തുഷ്ട കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ. നല്ല നെത്തോലിക്കറി.😊
@fathimashoukathali5418
@fathimashoukathali5418 10 ай бұрын
സൂപ്പർ 👌👌👌
@omanajohn4623
@omanajohn4623 10 ай бұрын
Nalla curry aanu,, both of you are made for each other, very good, keep it up,
@suseelamenon4209
@suseelamenon4209 10 ай бұрын
Super nazier your fish curry
@user-sj1ik2ok6h
@user-sj1ik2ok6h 10 ай бұрын
ഞമ്മള ബത്തൽ 😍😍
@ullnadanfishingvlogg1637
@ullnadanfishingvlogg1637 10 ай бұрын
Super kozhvacurry❤❤❤
@jayanpaul7677
@jayanpaul7677 10 ай бұрын
Netholi fish curry super ♥️♥️
@rameshelakkattu9567
@rameshelakkattu9567 10 ай бұрын
Super Curry 👌👌👌👌👌👌👌👍👍👍👍👍👍
@nadeeramoideen7127
@nadeeramoideen7127 10 ай бұрын
നെത്തോലി മുളകിട്ടത് സൂപ്പർ
@HawwaHawwa-qn5ov
@HawwaHawwa-qn5ov 10 ай бұрын
സൂപ്പർ
@sruthimol1873
@sruthimol1873 9 күн бұрын
ഞാൻ ഉണ്ടാക്കി ❤നല്ല അടിപൊളി കൊഴുവ കറി 🤤👌🏻
@sujathauk7056
@sujathauk7056 10 ай бұрын
Super 👍👍👍
@lunamohan9212
@lunamohan9212 10 ай бұрын
Andamanil nettholi nn parayum..(hindi bhashayil maya macchi nn parayum)... Adipoli meen Curry😋😋😋
@aseenaShemeer
@aseenaShemeer 10 ай бұрын
Njangalum natholi anna parayunne🥰🥰
@prasadcprasad8243
@prasadcprasad8243 10 ай бұрын
മച്ചാനെ സൂപ്പർ ❤❤❤
@rajipillai6064
@rajipillai6064 10 ай бұрын
എൻ്റെ നാട്ടിലും നത്തോലി എന്ന് പറയും.നല്ല മീനാ,പീര പറ്റിക്കാൻ സൂപ്പർ👍
@valsammavarghees5290
@valsammavarghees5290 10 ай бұрын
വേളൂരി
@radhanair788
@radhanair788 10 ай бұрын
Super.👍.
@jessythomas561
@jessythomas561 10 ай бұрын
Thenga arachu curry vachal super
@maliifa6573
@maliifa6573 10 ай бұрын
Super 👍
@user-ei7ij6kc3t
@user-ei7ij6kc3t 10 ай бұрын
super netholi curry ❤
@sindhus3145
@sindhus3145 10 ай бұрын
തിരുവനന്തപുരം കോനോത്തൊലി സൂപ്പർ കറി
@user-kl7iv9wn3g
@user-kl7iv9wn3g 10 ай бұрын
കപ്പയും മീൻ കറിയും സുപ്പർ
@minichacko-kl7lu
@minichacko-kl7lu 10 ай бұрын
Netholi super
@sumathivazhayil5201
@sumathivazhayil5201 10 ай бұрын
Supercurry👍👍
@pvgava814
@pvgava814 10 ай бұрын
boby kottarakkara👍👍👍👍
@lijeshjose4745
@lijeshjose4745 10 ай бұрын
Nice 1
@veenaantony4953
@veenaantony4953 10 ай бұрын
Choodan/Kozhuva ennu parayum...ithupole valuthinu Anachoodan/ Anakozhuva ennu parayum... Adipoli curry👌
@user-tk5ge9qh4u
@user-tk5ge9qh4u 10 ай бұрын
നെത്തോലി super
@sujagokul838
@sujagokul838 10 ай бұрын
Supper
@afsahfatimaandmaleehamemonsis
@afsahfatimaandmaleehamemonsis 10 ай бұрын
Super yammy
@johnkorah199
@johnkorah199 10 ай бұрын
Super
@babuchellappan1932
@babuchellappan1932 10 ай бұрын
Super👌👌👌
@ambujama7200
@ambujama7200 10 ай бұрын
Suuper
@ushakelothwe2449
@ushakelothwe2449 10 ай бұрын
👌👌👌👌👌😋❤
@sheelajacob4273
@sheelajacob4273 10 ай бұрын
Super Fishcurry ❤❤❤
@susanpradeep350
@susanpradeep350 10 ай бұрын
👍👍
@Lalygeorge-mi8dv
@Lalygeorge-mi8dv 10 ай бұрын
Natholy curry super. May God bless you all
@minuvarghese2079
@minuvarghese2079 10 ай бұрын
Super ❤❤
@user-rc5xr1nv7g
@user-rc5xr1nv7g 10 ай бұрын
❤❤❤
@arunyarajb.r7256
@arunyarajb.r7256 10 ай бұрын
👍👍👍👍
@JaseelaTk-998
@JaseelaTk-998 10 ай бұрын
👍👍👍
@ambilitc6884
@ambilitc6884 10 ай бұрын
Super
@bennykjohn3659
@bennykjohn3659 10 ай бұрын
super❤
@user-fn8sp4gg8c
@user-fn8sp4gg8c 10 ай бұрын
God bless you
@rajinair3635
@rajinair3635 10 ай бұрын
Super curry ❤
@peterjobin1325
@peterjobin1325 10 ай бұрын
❤❤❤❤
@seenathtpsee5956
@seenathtpsee5956 10 ай бұрын
ഇത് നമ്മുടെ ബത്തൽ😊
@Maninadam1946
@Maninadam1946 4 ай бұрын
❤❤
@leelammaleela9865
@leelammaleela9865 10 ай бұрын
ഞാനും ഇങ്ങനെ വെക്കാറുണ്ടു നല്ലതു
@prasannaunnikrishnan3634
@prasannaunnikrishnan3634 10 ай бұрын
❤❤❤❤🎉🎉
@smsselvi4544
@smsselvi4544 10 ай бұрын
Super💞💞💞💞💞
@devanshiammu3723
@devanshiammu3723 10 ай бұрын
Uncle super
@mirutulatravels5702
@mirutulatravels5702 10 ай бұрын
Supar broooooo
@sumayapsumayap2644
@sumayapsumayap2644 10 ай бұрын
കറി പൊളി.. മലപ്പുറം.. വത്തൽ എന്നും പറയും
@maheshg9020
@maheshg9020 10 ай бұрын
Waiting for one million.!!!?
@sheejavr-qs4ym
@sheejavr-qs4ym 10 ай бұрын
ഞങ്ങളുടെ ഇവിടെ കൊഴുവ എന്ന് പറയും 👍
@bijuthomas6168
@bijuthomas6168 10 ай бұрын
👍🏻👍🏻👍🏻🙏🙏❤️❤️
@bpkvlog
@bpkvlog 10 ай бұрын
*കോഴിക്കോട് നെത്തൽ* 😊😊
@mohammedashraf1677
@mohammedashraf1677 10 ай бұрын
Kollacheru
@shijuzamb8355
@shijuzamb8355 10 ай бұрын
ഞങ്ങൾ നത്തോലി ന്ന് പറയും, എത്ര വേണെങ്കിലും തിന്നാം അടിപൊളി സാധനമാ ഇത്, സൂപ്പർ🎉🎉🎉
@jayakumarjk2125
@jayakumarjk2125 10 ай бұрын
നെത്തോലി 🤣❤️❤️❤️
@shessyzacharia4150
@shessyzacharia4150 10 ай бұрын
Chengannur - veloori ennu paraum
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 10 ай бұрын
കൊഴുവ ഫ്രൈ ചെയ്യുന്ന വീഡിയോ ഇടാമോ ചേട്ടാ?
@iniithumkudeullu
@iniithumkudeullu 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sreekanthah2461
@sreekanthah2461 10 ай бұрын
Kozhuva alle
@meharbana2937
@meharbana2937 10 ай бұрын
ഞങ്ങൾ നെത്തോലി എന്ന് പറയും 😊
@RatheeshRanju-qn5jc
@RatheeshRanju-qn5jc 10 ай бұрын
Natholi oru cheriya meen alla enthayalum Curry polichu
@SinduSajeev-oq7no
@SinduSajeev-oq7no 10 ай бұрын
നത്തോലി കൊഴുവ എന്നാണ് എറണാകുളം പറവൂരിൽ ആണ്❤
@yoosufyoosufkotathara2463
@yoosufyoosufkotathara2463 10 ай бұрын
ഹായ്‌ സുഖല്ലേ
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 10 ай бұрын
😀👍😋 Shamla is looks weak.Take rest.🙏
@moideen4201
@moideen4201 10 ай бұрын
ഒഴുക, കൊഴുക ❤
@user-bs4vv8gi9b
@user-bs4vv8gi9b 10 ай бұрын
Natholi nalla fresh annu Palakkad ullavar ku evide fresh meen kittana Kari kanddale chorunnan thonum😋😊
@aboomoideen2233
@aboomoideen2233 10 ай бұрын
നത്തോലി എന്നും കേട്ടിട്ടുണ്ട്
@fathimapathu1575
@fathimapathu1575 10 ай бұрын
ഞങ്ങളുടെ നാട്ടിലെ മെ തൽ എന്നാണ് പറയാറ്
@Preenasuresh-ze6vl
@Preenasuresh-ze6vl 2 ай бұрын
ഞങ്ങൾ ഇതിനെ നത്തിൾ.... എന്നുപറയും നത്തോലി... കൊഴുവ എന്നൊക്കെ ഇതിനെ പറയുന്നതത് കേട്ടിട്ടുണ്ട്.. ആനചൂട എന്ന് ആദ്യമായി ആണ് കേൾക്കുന്നത് 🥰🥰
@geethansundar
@geethansundar 10 ай бұрын
Netholi ennum parayum.
@shajithavs2597
@shajithavs2597 10 ай бұрын
Thrisur, chooda, ennuparayum😄
@rubyshamnas8033
@rubyshamnas8033 10 ай бұрын
Kozhuva
@harisharismk2796
@harisharismk2796 8 күн бұрын
നക്ക് എന്നുo paryy
@vinodinikp4971
@vinodinikp4971 10 ай бұрын
ഞങ്ങളുടെ നാട്ടിൽ നെത്തൽ എന്നാണ് പറയുക
@user-gf4xi1rf8v
@user-gf4xi1rf8v 10 ай бұрын
തൃശൂർ കൊഴുവ എന്ന് പറയും
@ibrahimiritty3252
@ibrahimiritty3252 10 ай бұрын
നമ്മൾ കണ്ണൂർകാർ വേളൂരി എന്ന് പറയും
@radhaedakkara4969
@radhaedakkara4969 10 ай бұрын
Nazeerka❤shamna❤natholikarisuper😂😅
@shylabeegom531
@shylabeegom531 10 ай бұрын
Super 👌👌
@chandranvkmavungal2142
@chandranvkmavungal2142 10 ай бұрын
നത്തോലി എന്നാണ് കാഞ്ഞങ്ങാട് പറയുന്നത്❤
@kuttiatsathish532
@kuttiatsathish532 10 ай бұрын
അതെ
@ajanaantony4133
@ajanaantony4133 2 ай бұрын
Natholi,,,,, jan undakkan vendi nokkaaa enda rithyallathe vereitty. Nalla avatharanam pinne ennale mathi mulakittath undakki adipoli
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 61 М.
Kerala Style Anchovy Fish  Curry - Netholi Curry
6:20
Village Cooking - Kerala
Рет қаралды 1,1 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН