സൂപ്പർ 👌👌. കറി പോലെ നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ്..... രണ്ടുപേരുടെയും സംസാരവും അവതരണവും ഒത്തിരി ഇഷ്ടം 👍
@സ്മിത Жыл бұрын
നല്ല സ്‌നേഹമുള്ള ചേട്ടനും ചേച്ചിയും.. നിഷ്കളങ്കമായ സംസാരം എല്ലാ ആശംസകളും
@rajeswarikunjamma7931 Жыл бұрын
ഏത്തക്ക ചേർക്കാതെ ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട് എന്റെ മക്കൾക്ക് ഒത്തിരിയിഷ്ടം 😍
@noushadpym5964 Жыл бұрын
ഇന്ന് ഫുഡിന് ഒന്നുമില്ലാതിരിക്കുമ്പോഴാ ഇത് കണ്ടത് ഉണ്ടാക്കി നോക്കി സൂപ്പർ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@fathimashoukathali5418 Жыл бұрын
അടിപൊളി തോരൻ ചക്കക്കുരു മാത്രം വെക്കാറുണ്ട് കായ ചേർക്കാറില്ല ഇനി കായ ചേർത്ത് ഉണ്ടാകണം 👌👌👌👌
@rejitt9160 Жыл бұрын
നല്ല അവതരണം. മെഴുക്ക പുരട്ടി സൂപ്പർ-
@beenaanand8267 Жыл бұрын
Wow super 👏👏👌👌. My favourite 👍
@sobhasatheeshbabu6742 Жыл бұрын
ഇത്രയും ഓയിലും സാൾട്ടും രണ്ട് പേരും കഴിക്കണ്ട ആരോഗ്യം ശ്രെദ്ധിക്കണം നെഗറ്റീവ് പറഞ്ഞു എന്ന് വിചാരിക്കരുത് കറി 👌👌👌❤️
@ManoyAnackal10 ай бұрын
മെഴുക്കുപെരട്ടി തോരൻ കൊള്ളാം
@juhimanu24357 ай бұрын
Super ഞാനും ഉണ്ടാക്കി ചക്കക്കുരു മെഴുക്കുപുരട്ടി but ഏത്തക്ക ഇല്ലായിരുന്നു, എങ്കിലും റെസിപ്പി ഇതുപോലെ തന്നെ follow ചെയ്തു ഒന്നും പറയാനില്ലാ അത്രയ്ക്ക് സൂപ്പർ ആയിരുന്നു.
@geelhuchannel4723 Жыл бұрын
നാവിൽ വെള്ളമൂറുന്നിക്കാ ........... കഴിഞ്ഞ ദിവസം ഞാൻ നമ്മുടെ കോ വക്കാപീര ഉണ്ടാക്കി ,എല്ലാവരും ഞെട്ടി പോയി., നിങ്ങളുടെ വിഭവങ്ങൾ എല്ലാം സൂപ്പർ ,താങ്കളുടെ അവതരണം അതിലേറെ സൂപ്പർ ,നന്ദി ,ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ,ധൈര്യമായി ഇനിയും മുന്നേറ്റു ക
@chinchus67116 ай бұрын
🥰എപ്പോഴും എനിക്ക് നാടൻ veg കറികൾ ആണ് ഇഷ്ടം... മനസിന് ഒരു satisfaction കൂടിയാണ്... ❤✨
@Gopzachuz8486 Жыл бұрын
Ettavum ishttamulla oru item aanu ikka nik chakkakuru njaan ipo nattil illa ithoke kanumbo kothiyavunnuu
ചക്കക്കുരു മെഴുക്കുപുരട്ടി സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാവുന്നു ഇത് നാളെ ഞാൻ ഉണ്ടാകും ജയ മലപ്പുറം👌👌👌👍👍👍
@lathad9237 Жыл бұрын
സൂപ്പർ കേട്ടോ പറയാൻ വാക്കില്ല 👌
@ancyberlan4436 Жыл бұрын
Veedu mariyo purathuvachu pachakam cheyunnathentha God bless you
@navaneethamvlogs5588 Жыл бұрын
നല്ലതായിട്ടുണ്ട് ചക്കക്കുരു മെഴുക്കു പേരട്ടി 👌🏻🤝😍
@bonney2111 ай бұрын
ചക്കക്കുരു മിഴുകുവേരട്ടി പൊളിച്ചു ഇക്കാ... അശോക്
@jayamadhavan9161 Жыл бұрын
Super.mezhukupuratty❤❤❤
@jessysaji9694 Жыл бұрын
ഇക്കയുടെ മിക്ക ഐറ്റംസും ചെയ്തു നോക്കി. എല്ലാം അടിപൊളി സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ കുടുംബമായി. എല്ലാവർക്കും മനസിലാകുന്ന വിധമാണ് അവധരിപ്പിക്കുന്നത്
@ponnambilyaju635 Жыл бұрын
ചക്കക്കുരുവിന്റെ പുറത്തെ തൊലി മാത്രം കളഞ്ഞാൽ മതി കേട്ടോ. മറ്റേതു നമ്മളുടെ ശരീരത്തിന് വളരെ ഗുണം ഉള്ളതാ. അപ്പോൾ ചുരണ്ടുന്ന ബുദ്ധിമുട്ട് പകുതി മാറുകയും ചെയ്യും. ആരോഗ്യത്തിന് നല്ലത്. സൂപ്പർ 👍👍
Ikka chakkakuru varutharachu kanikkamo.? Ella recipie yum nallathanu.keto.nannakatte.
@annieoscar6209 Жыл бұрын
Super ആയിട്ടുണ്ട്.
@PriyasUniqueWorld35 Жыл бұрын
ചക്കകുരു,വാഴക്ക, ചക്ക, മാങ്ങാ ഒക്കെ ഒരുപാട് ഇഷ്ടം.. Tasty ആണെന്ന് കണ്ടാൽ അറിയാം 🥰
@shebaabraham687 Жыл бұрын
ക്യാൻസർ വരികയില്ല എന്നാണ് പറയുന്നത്
@mayajai7533 Жыл бұрын
Super.. സൂപ്പർ😋😋
@sujathamk1957 Жыл бұрын
ഇങ്ങനെ യാണ് ഞാനും മെഴുക്കുപെരട്ടി ഉണ്ടാക്കുന്നത്. എന്നാലും ഇതങ്ങു കണ്ടിരുന്നു പോകും 😍👍🤩🤩
@nairreghunath5 ай бұрын
I like this show with son and mother👌
@smithasajan289 Жыл бұрын
ചേട്ടായി...... നന്നായിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കുന്നുണ്ട് കേട്ടോ ❤😊
@sarathtm37466 ай бұрын
Super 😋
@aishasaifudheen2448 Жыл бұрын
Very rasty mezhukupurati😋👍
@sindhujayakumarsindhujayak273 Жыл бұрын
സൂപ്പർ .... എത്ര നാളായി കഴിച്ചിട്ട് 👍 🙏
@gireeshkumarkp710 Жыл бұрын
ഹായ്,ഇക്ക, ചക്കകുരുമെഴുക്ക്പെരട്ടി, സൂപ്പർ,❤
@swapnapradeep9599 Жыл бұрын
ഇക്കയും തത്തയും soopper
@abinantony4677 Жыл бұрын
ഇക്കാ... ഇങ്ങനെ നല്ല നാടൻ രുചികളൊക്കെ കൊണ്ടുവാ. Super ✌️👍🏻💥
@jalajabalasankar86 Жыл бұрын
Suitable for ordinary people
@udayaginikumar7641 Жыл бұрын
സൂപ്പർ ഞങ്ങളും വയ്ക്കാറുണ്ട് ചക്കക്കുരു മെഴുക്കുപുരട്ടി, തോരൻ, ഇറച്ചി ക്കുട്ട് എല്ലാം നല്ലതാണ്.
@selvinayanvp Жыл бұрын
😎
@shalurajesh4831 Жыл бұрын
Super super...adipoli ttoo...chettante currykal ellam adipoli👍👍👍👌👌😋😋😋😋
@sobhapv5998 Жыл бұрын
ഇന്ന് ഉച്ചക്ക് ഞങ്ങൾക്ക് ചക്ക കുരു മെഴുക്കുപുരട്ടി ആയിരുന്നു 🥰വെച്ചത് ഇങ്ങനെ അല്ലെന്നു മാത്രം ഇത് കണ്ടിടട്ട് 👌👌🥰ഇനി ചക്ക കുരു കിട്ടുമ്പോ ഇതുപോലെ വെച്ചു നോക്കണം 🥰
@sreejasuresh1893 Жыл бұрын
ഇങ്ങനെയും ഒരു റെസിപ്പിയൊ അടിപൊളി സൂപ്പർ ട്രൈ ചെയ്യും💯
@Faith-dp3mo Жыл бұрын
👌 super delicious
@sheebasuresh8910 Жыл бұрын
Superrrrrrrrr
@nishamolk.k3838 Жыл бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👏👏👏👌🏻👌🏻👍🏻👍🏻
@nalinipk5541 Жыл бұрын
മെഴുക്കുപുരട്ടി സൂപ്പർ 👍അത് നിങ്ങൾ രണ്ടാളും കൂടി ഉണ്ടാക്കിയാൽ ഒന്നു കൂടി സൂപ്പർ ❤️❤️❤️
@eliasp.p3851 Жыл бұрын
Nannaayittundu ,👍
@kalasunder6818 Жыл бұрын
Super mezhukkupuratti, njaan kaaya ittu chakka kuru undaakitilla, njaan undaaki nokum, ennittu chettan & chechiyodu vivaram parayaam...
@vijayammaraveendran-lh2pk6 ай бұрын
Jan kaya Ettu vechittilla eni tri cheyyam poliyanu
@nalinik-uj6pj Жыл бұрын
Verinice
@marykuttybabu6502 Жыл бұрын
Adi poli
@bijigeorge9962 Жыл бұрын
Excellent presentation 😊
@parvathyc4633 Жыл бұрын
നേന്ത്രക്കായത്തൊലികൊണ്ടൊരു തോരൻ ഉണ്ടാക്കി കാണിക്കണേ
@sntvl961 Жыл бұрын
Pls add the ingredients with measurements in description box..nice recipe 👌
@babygirija7513 Жыл бұрын
പിന്നല്ല താത്ത പറഞ്ഞാൽ അപ്പിൽ ഇല്ല. സൂപ്പർ 👍👍mkm
@nithinchellappan3935 Жыл бұрын
Mezhukkuperatti ennal nallathayite mooriyanam
@anilsethu6774 Жыл бұрын
ഇക്ക പൊളിയാട്ട സൂപ്പർ I like it ❤❤❤
@supriyaragenisupriya7971 Жыл бұрын
Kothippichallo👌🏻
@lijeshjose4745 Жыл бұрын
Nice 1
@susyivan3718 Жыл бұрын
ചക്കക്കുരു പുറത്തെ തൊലി മാത്രം കളഞ്ഞാൽ മതി. ബ്രൗൺ തൊലി ആരോഗ്യത്തിന് നല്ലതാണ്.
@sethulakshmipc1146 Жыл бұрын
Nan athu prayaan vannathatto. 🥰🙏
@beenavikraman512 Жыл бұрын
Njanokke pande ithupola cheyyunne
@latheefabeevi572 Жыл бұрын
@@sethulakshmipc1146 v
@latheefabeevi572 Жыл бұрын
@@sethulakshmipc1146 7:18
@abithakk9821 Жыл бұрын
ഉറപ്പാണോ
@supriyaragenisupriya7971 Жыл бұрын
താത്ത കലക്കി ❤️
@minidavis4776 Жыл бұрын
Yummy😊😊
@susanpradeep350 Жыл бұрын
Adipoli 👌
@ambilidas4661 Жыл бұрын
Superitem
@mercymathew3237 Жыл бұрын
Suupper 🎉
@nisharaveendran4716 Жыл бұрын
👌ഉഗ്രനായിട്ടുണ്ട്
@rajitharajitham6336 Жыл бұрын
ചേട്ടന്റെ ലാളിത്യമുള്ള സംസാരം സൂപ്പർ ആണ് കേട്ടോ. അതാണ് നിങ്ങളുടെ 2:04 ചാനലിന്റെ 👍👍👍
@rajitharajitham6336 Жыл бұрын
ഈ മെസ്സേജിന്റെ ഇടയിൽ വന്ന sanghyakal അറിയാതെ ടൈപ്പ് ചെയ്തതാണ് സോറി. 🙏🙏🙏