ചേട്ടന്റെ സൗണ്ട് ,സംസാരരീതി ,ചിരി ,,,,സന്തോഷത്തോടെയുള്ള അവതരണ ശൈലി ഇത് ഒക്കെ കൊണ്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് .
@sheejasheeja51352 жыл бұрын
Supper chetta ❤️❤️❤️
@sujakarthika61842 жыл бұрын
നിങ്ങൾ രണ്ടു പേരുടെം സ്നേഹം കണ്ടപ്പം വളരെ സന്തോഷം ആയി. ഇക്കാക്കും ഫാമിലിയ്ക്കും എന്നും എപ്പോഴും നല്ലതുമാത്രം വരട്ടെന്ന് പ്രാർത്ഥിക്കുന്നു.
@DMark60032 жыл бұрын
എന്തൊരു ഷോ എടി സുജേ ??
@sirajsulaiman7372 жыл бұрын
ഇപ്പൊ വീടുകളിൽ കുറഞ്ഞു വരുന്ന ഒരു കാര്യമാണ് പരസ്പര സ്‌നേഹം എന്നത് ഇക്കാടെ ഈ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം എന്നും ഇത് നില നിൽക്കട്ടെ എല്ലാ കുടുംബത്തിലും കൂടിയുള്ള നല്ലൊരു മെസേജ് ആണ് ഇക്കാ തന്നത് 👍👍👍
@shanavasm92862 жыл бұрын
സ്നേഹിക്കാനൊക്കെ ഇപ്പം ആർക്കാ സമയം കിട്ടുക.
@sirajsulaiman7372 жыл бұрын
@@shanavasm9286 സമയം കിട്ടണം എന്നാലേ കുടുംബങ്ങളിൽ കുറച്ചെങ്കിലും സന്തോഷം ഉണ്ടാവുകയുള്ളൂ
@augustinethomas21492 жыл бұрын
മത്തിപ്പീരയുംകപ്പപുഴുങ്ങിയതുംഎന്താസൂപ്പർ
@MrNair274 Жыл бұрын
അവതരണം വളരെ നന്നായിട്ടുട്
@ashmyalany21942 жыл бұрын
നിങ്ങൾ എന്തു കാണിച്ചാലും സ്പെഷല്‍ ആണ് .. എല്ലാ വീഡിയോകളും ഇഷ്ടമാണ്
@davisco8002 жыл бұрын
ഹായ് ഭയങ്കര സൂപ്പർ ടെസ്റ്റ് കപ്പയും മത്തിയും പിന്നെ കട്ടനും
@Nidheena2 жыл бұрын
ഇകാന്റെ വർത്താനം വളരെ നല്ലതാണ്, ഈ സംസാരം കേട്ടപ്പോൾ ചിരിവന്നു.
@maluss91722 жыл бұрын
ഇക്കാ സൂപ്പർ കപ്പ പുഴുങ്ങിയത് കൂടെ ഉണ്ടായിരുന്നെങ്കിൽ ശരിക്കും 😋😋😋👌👌👌👌👌
@prasannakumari80292 жыл бұрын
Randuperum koodiulla combination super adipoli mathi peera
@aswathiBangalore2 жыл бұрын
നല്ല കുടുംബ സ്നേഹം ഉള്ള ആൾ. ദൈവം അനുഗ്രഹിക്കട്ടെ.🙏💐
@hajarabiaaju33672 жыл бұрын
Aameen
@sojithpm75932 жыл бұрын
മത്തി പീര സൂപ്പർ', നിങ്ങൾ രണ്ട് പേരുടെയും സ്നേഹം കൂടി ചേർന്നപ്പോൾ വേറെ ലെവൽ?|
@neelimaneelu40362 жыл бұрын
ഭയങ്കര സന്തോഷമാണ് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ 🙏🙏🙏❤️
@jayasree42572 жыл бұрын
അടിപൊളി, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹
@rachelrajan12022 жыл бұрын
ഹലോ എല്ലാ പ്രോഗ്രാമിലെ
@rajimohanan92342 жыл бұрын
Adipoli anna
@sajiniathul2553 Жыл бұрын
നല്ല കുടുംബം താത്ത ഭാഗ്യവതിയാണ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ മത്തി പീര സൂപ്പർ സത്യത്തിൽ കൊതി തോന്നി
@teacherinkitchen72662 жыл бұрын
സ്നേഹത്തിന്റെ നല്ല message ആണ് തന്നതു
@sharanyaajithpalakkal32742 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ചാനെൽ കാണുന്നത് , എന്താണെന്ന് അറിയില്ല, കണ്ടപ്പോൾ തന്നെ എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ടമായി, ഞാനും അമ്മയും കൂടി ആണ് ഈ വീഡിയോ കണ്ടത് അമ്മയ്ക്കും നിങ്ങളെ ഒരുപാട് ഇഷ്ടമായി, കണ്ടു ഇഷ്ടപ്പെട്ടു ❤️
@sinansinan83542 жыл бұрын
. 9 .. @Indian🇮🇳hai dosthom kaisi ho! e b3
@ktmshortsvlogs59602 жыл бұрын
ചേട്ടനെ കാണുമ്പോൾ സന്തോഷം തോന്നുന്നു നല്ല സംസാരവും നല്ല മീൻ പീരയും ഉറപ്പായിട്ടും ഉണ്ടാക്കും
@anithagopinath23962 жыл бұрын
നിങ്ങൾ രണ്ടാളുടെയും സ്നേഹം കണ്ടപ്പോൾ തന്നെ നല്ല ഇഷ്ടം ❤️
@omanavinayan26652 жыл бұрын
മത്തി പീര സൂപ്പർ 👌👌അതിലുപരി നിങ്ങൾ രണ്ടുപേരും ചേർന്നുള്ള വീഡിയോ ആയപ്പോൾ അതിലുപരി സൂപ്പർ 😄😄👌👌 ഇനി ഇങ്ങനെ വേണം വീഡിയോ ഇടാൻ 👍👍
@girijarajannair5772 жыл бұрын
Randu perum super ❤️ Nigallde sneham kandappol othirri shanthosham thonni
@rejinsreepooja56072 жыл бұрын
ചേട്ടന്റെ നാടൻ ശൈലിയിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്.. മീൻ പീര 👋👋👋👋👋👍👍👍👍👍
@JosephUmar-g8v Жыл бұрын
Vayil vellam varunnu Atha❤😂❤😂. Superb ❤️❤️❤️
@satheeshcheriyanad21432 жыл бұрын
ഓരോ വീഡിയോസ് കഴിയുപ്പോഴും ഇക്കാ യുടെ സംസാരം, പാചകം നല്ല രസം ഉണ്ട് 😄😄😄😄
@RajeshRajesh-vr7bn2 жыл бұрын
സൂപ്പറായിട്ടുണ്ട് ചേട്ടാ നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
ചേട്ടാ മത്തി പീര പറ്റിക്കുന്നതിന് കുരുമുളക് വേണ്ട ചേട്ടാ. പച്ചമുളക് കാന്താരിയും മതി. മത്തി വറക്കുന്നതിനെ പച്ചക്കുരുമുളക് അരച്ച് തേച്ചുപിടിപ്പിച്ച് വറുത്താൽ എന്തായിരിക്കും രുചി. നമുക്ക് പിര പറ്റിക്കുന്നതിനു കുരുമുളക് വേണ്ട ചേട്ടാ. ആ ചേച്ചി പറഞ്ഞതാണ് ശരി. മറക്കുന്നതിന് പച്ചക്കുരുമുളക് കല്ലേൽ അരച്ച് തേച്ചുപിടിപ്പിച്ച് വറുത്താൽ അത്യുഗ്രൻ രുചി ആയിരിക്കും. ഞങ്ങളുടെ അഭിപ്രായം ഞങ്ങൾ പറയുന്നു എഴുതുന്നു എന്നേയുള്ളൂ ചേട്ടൻ എന്താ ബോധിച്ചു എന്ന് വെച്ചാൽ അത് ചെയ്യുക. അടിപൊളി ചേട്ടാ. ചേട്ടനെപ്പോലെയുള്ളവർ ചെയ്യുന്ന നല്ല കാര്യത്തിന് നന്ദി എല്ലാവരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. നമ്മുടെ പാചക കലയെ നിലനിർത്തുക.
@babuthekkekara25812 жыл бұрын
Ikkayude Super Dailog kettapol Chirichu Maduthu Kettoooo 😀😀😀😘😂😀😀👍👍👍🙏🙏
@prakashprabhakaran7522 жыл бұрын
Ekka. Chechikku. Sugamanu. Ekka. Nalla. Supper. Pajakam. Alle
@lathikanagarajan78962 жыл бұрын
Meen peera super...kurachu kappa puzhukum koodi undayirunnengillllll
@elizabethxavier89722 жыл бұрын
Adipoly peera
@babykurup18312 жыл бұрын
Team work 👍
@philipmathew30162 жыл бұрын
ചേട്ടാ കുരുമുളക് വേണ്ട. അതുപോലെ ഉലുവയും വെളുത്തുള്ളിയും വേണ്ട. കുരുമുളകില്ലാതെ നല്ല കാന്താരി മുളക് കുനുകുനെ അരിഞ്ഞ് തേങ്ങാപ്പീരയും മഞ്ഞളും ഇഞ്ചി അരിഞ്ഞതും തേങ്ങാ പീരയും ഉപ്പും കറിവേപ്പിലയും കൂടി കൈകൊണ്ട് അല്പം വെള്ളം ഒഴിച്ച് ഞാവടി മീനും ഇട്ട് ഇളക്കി വെള്ളം പൈലെ പൈലെ ആക്കി ചേട്ടൻ ചെയ്തത് പോലെ വാഴയില വാട്ടി മുകളിലിട്ട് പാചകം ചെയ്താൽ അത്യുഗ്രൻ രുചിയായിരിക്കും. ചേട്ടൻറെ പാചകം അടിപൊളി. ചേട്ടനെ എല്ലാവരും ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം.