സ്കൂൾ കുട്ടികാലം എല്ലാം ഓർമയിൽ കൊണ്ടുവന്നു. ഉപ്പുമാവ് അടിപൊളി നന്ദി
@sajithakattakath3696 Жыл бұрын
സ്കൂളിലെ ഉപ്പുമാവ്, ആഹാ എന്തായിരുന്നു രുചി. സൂപ്പർ 🥰🥰👍
@nishamolk.k3838 Жыл бұрын
ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല,ഇനി ചെയ്തു നോക്കാം 👌👌❤❤
@paulyko4955 Жыл бұрын
പരസ്യം വേണ്ട, സാധാരണ രീതിയിൽ പോയാൽ മതി, അതാണ് ഇഷ്ടം, താങ്ക്‌യൂ.
@adarshadarsh7410 Жыл бұрын
😂😂
@Jacob-wc9ot12 күн бұрын
Upakarprtheamaya parsiyam naltheana❤🎉
@lathac6106 Жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിരിക്കുന്നു. ഇന്ന് മുതലാണ് റസിപ്പി കണ്ടുതുടങ്ങിയത്.ഒരിക്കൽ കൂടി സൂപ്പർ
@sheejathomassheejababu5873 Жыл бұрын
ഞാൻ കഴിഞ്ഞ ദിവസവും ഉണ്ടാക്കി... അടിപൊളി ടേസ്റ്റാ.... 😋😋 ഇനി ആവി കയറ്റി ചെയ്തു നോക്കാം.... 👌👌👌
@khowlathmusthafa6217 Жыл бұрын
ഇങ്ങനെ ചെയ്യുന്നത് ആദ്യം ആയിട്ട് കാണുന്നത് വളരെ ഇഷ്ടം ആയി ഇതുപോലെ ഇനി ചെയ്യണം ❤❤
@rajipillai6064 Жыл бұрын
പഴയ കാല ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി 👍
@Fathimanasrin-dm5us Жыл бұрын
ഹായ് ഇക്കാ ഞാനിത് ഉണ്ടാക്കിയാൽ കൊഴഞ്പോവു൦ ഇനി എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കു൦ Thank you, ഇക്കാ
@sreekalatb381 Жыл бұрын
Njaan ithupole undakkiyittilla ini thupole cheythu nokkanam supper aayittund👌👍
@lissyfrancis65944 ай бұрын
പണ്ട് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവ്. ഇത് കഴിക്കാനായി ഒരിക്കലും ക്ലാസ്സിൽ മുടങ്ങാതെ പോകുന്ന ഞാൻ. അന്ന് വിട്ടിൽ പലഹാരം ഒന്നും ഉണ്ടാക്കില്ല. ചോറ് മാത്രം. അന്ന് കഴിച്ച ഉപ്പുമാവിന്റെ രുചി എത്ര കാലം കഴിഞ്ഞാലും മറക്കില്ല. അതെ ഉപ്പ്മാവ് നിങ്ങളിലൂടെ ഇന്നും കണ്ടു. ഒത്തിരി സന്തോഷം ആ ഓർമകളിലേക്കും. നന്മ നിറഞ്ഞ ആ ദിനങ്ങളിലേക്കും സ്കൂൾ കാലഘട്ടത്തിലേക്കും തിരിച്ച് കൊണ്ട് പോയതിൽ.
@gracyanu5778Ай бұрын
ഉപ്പുമാവ് വട്ടയിലയിൽ വാങ്ങി വരുമ്പോൾ ഞ്ചാൻ വന്ന കാക്ക എന്റെ മുഖംആന്തി കൊണ്ടുപോയി
@ashwinputhenpurayil9264 Жыл бұрын
ഹായ് ചേട്ടാ..സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ തന്നെ പോക്കറ്റിൽ ഒരു വട്ടയില മടക്കിയിട്ടിട്ടുണ്ടാകും ,ഉച്ചക്ക് ഉപ്പുമാവ് തിന്നാൻ വേണ്ടി, എന്ത് രുചിയായിരുന്നു
@beenavenugopal65548 ай бұрын
സത്യമാണ്... കേട്ടോ...
@beenavenugopal65548 ай бұрын
വട്ടയില... കൊണ്ടുപോകും 😂😂
@blessyohannan917 ай бұрын
ശരിയാണ്
@meenamohan46026 ай бұрын
സൂപ്പർ ഞാനും സ്കൂളിൽ നിന്നും കഴിച്ചിട്ടുണ്ട് 👍👍❤
@pushpalathacp6487 Жыл бұрын
സൂപ്പർ...... എനിക്കും വളരെ ഇഷ്ട്ടമാണ്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.
@devotional_editz6174 Жыл бұрын
സൂപ്പർ ആണ് ഉപ്പുമാവ് 👌👌👌👌👌👌🌹🌹🌹🌹🌹 അടിപൊളി എനിക്കും ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം . 👍👍👍👍👍👍🌹🌹🌹🌹🌹
@mercyjoy8716 Жыл бұрын
കാത്തിരുന്ന റെസിപ്പി..❤
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Nammude School Uppumaavu Super Adipoliyane Nallathane Ithakum Sughano, Randalum Aayuraarogyathodu Koodi Irikate. God Bless You Take Care Maasha Allah Assalam Alaikum Good Night 👍👌😊😍💞💕❤️🙏
@susharoy4289 Жыл бұрын
ചേട്ടാ & ചേച്ചി പൊള്ളിച്ചു
@kalasunder6818 Жыл бұрын
Adipoli aanallo uppmaavu, steam il vevikkunna paripadi enikku aryilla aayirunnu, ini ingane undaakullu💕💕
നിങ്ങളുടെ വീഡിയോ എന്നും മുടങ്ങാതെ കാണും... എത്ര ദുഖങ്ങളിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം... നിങ്ങളു ഒരുപാട് ഉയരങ്ങളിൽ എത്തും...🙏🙏🙏 എന്നെങ്കിലും എന്റെ ഈ ചെറിയ cooking channel ഉം ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.....😔.
@kavungalvlog5790 Жыл бұрын
Adipoliyaayittund.നമ്മളെയും saport ചെയ്യണേ.❤❤😊😊
@kitchenmasalaaa Жыл бұрын
@@kavungalvlog5790 തീർച്ചയായും 🙏
@rasmibobin7895 Жыл бұрын
പരസ്യം അല്പം കഷ്ട്ടമായിപ്പോയി. എനിക്കും ഇഷ്ടമുള്ള channel ആയിരുന്നു.
@sheejamaniyil5061 Жыл бұрын
👍👍
@simijishy4722 Жыл бұрын
Thank you 👍
@rathyps4988 Жыл бұрын
ചേട്ടൻ്റെ പാചകം ഒന്നിനൊന്ന് മെച്ചം. ഇനി ഇത് പോലെ ഉപ്പുമാവ് ഉണ്ടാക്കി നോക്കണം.😊
@raginirani1384 Жыл бұрын
Ikkayude shamla ennulla vili kelkkan enthu resama
@reghu1755 Жыл бұрын
സംഗതിയൊക്കെ കൊള്ളാം. പക്ഷേ, ഇഡ്ഡലി പാത്രത്തിലിട്ടാൽ 5 മിനുട്ടുകൊണ്ടല്ല മുക്കാൽ മണിക്കൂറെടുത്താലും ഇതു വേവുന്നില്ല. വല്ല കുക്കറിലും ആക്ക് മക്കളേ, സമയ ലാഭം, ഗ്യാസ് ലാഭം..
@geethacg2262 Жыл бұрын
സ്കൂളിൽ കിട്ടിയിരുന്നത് ചോളം ഉപ്പുമാവല്ലേ.. നുറുക്ക് ഗോതമ്പാണോ..