ഇന്ന് വീട്ടിൽ ഉണ്ടാക്കി കൊച്ചിന്റെ പിറന്നാൾ ആയിരുന്നു സൂപ്പർ
@villagespices Жыл бұрын
☺️
@Shamseerakak-ij1qd Жыл бұрын
@@villagespices❤00❤❤ hu😮😮 hu ki
@kunjammachakko Жыл бұрын
😂 0p
@kunjammachakko Жыл бұрын
😂 0p
@kunjammachakko Жыл бұрын
@@villagespices😊😊😅😢🎉😂❤00❤
@geethamk9263 Жыл бұрын
പായസത്തിനെക്കാളും നല്ല മധുരമുള്ള നിഷ്‌കളങ്കമായ അവതരണം
@abdulgafoor8273 Жыл бұрын
പായസം അത് നമ്മുടെ ഒരു വീക്നെസ് ആണ്.... തേങ്ങ കൊതുകൂടെ ഉണ്ടെങ്കിൽ സംഭവം പൊളി...
@omanavinayan2665 Жыл бұрын
നല്ല മധുരമുള്ള പായസവും അതോടൊപ്പം മാധുര്യമുള്ള അവതരണവും 👌👌God bless you always 🙏🏻🙏🏻w
@anjalianoop3748 Жыл бұрын
എന്റെ ഏറ്റോം ഇഷ്ടമുള്ള പായസം 🤤🤤🤤🤤🤤🤤
@renjitha4586 Жыл бұрын
Athe parippu engane vechalum ruchiyaanu
@remanirobert7068 Жыл бұрын
0:12 😊😊😊
@mgsuresh6181 Жыл бұрын
രണ്ടു് പേരും കൂടിച്ചേർന്നപ്പോൾ ഇരട്ടി മധുരം. സ്നേഹാശംസകൾ.
@sirajsulaiman737 Жыл бұрын
പായസം എനിക്ക് വളരെ ഇഷ്ടമുള്ളത് ആണ് അടിപൊളി ആയിട്ടുണ്ട് 😋😋😋😋😋
@swapnasaibu6422 Жыл бұрын
എന്റെ husband ന്റെ favorite പായസം 😊.thanks ചേട്ടാ ❤
@shinykumar5279 Жыл бұрын
Payasam 👌Color kanumpol thanne nallathannu thonnum will try
@surasura5336 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള പായസ്സം
@hebronvoice5896 Жыл бұрын
സത്യത്തിൽ ചേട്ടന്റെ അവതരണം പൊളിച്ചു 😇👍 കളങ്കം ഇല്ലാത്ത ആ സംസാരം 😍🥰 Love you 😍
@gamingwithdx6173 Жыл бұрын
ആത്മാർത്ഥമായ അവതരണമാണ് ചേട്ടന്റേത്, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreelathasugathan8898 Жыл бұрын
കണ്ടപ്പോൾ കൊതിയാവുന്നു ഉണ്ടാക്കാറുണ്ട് എന്നാലും നാളെ ഉണ്ടാക്കും
@tgreghunathen8146 Жыл бұрын
ചെറുപരിപ്പു പായസം . Good . നന്നായിരിക്കുന്നു.. Good 👍👍👍.
@Jkm898 Жыл бұрын
Actually I was planning to make it today for my son and family. Both of your attitude towards each other is sweeter than the payasam. Thank youvery much for the recipe. Love you all. God bless.
@lekhasasilekhasasi6269 Жыл бұрын
എന്റെ ഇക്കാ പായസം കണ്ടിട്ട് കൊതിയാവുന്നു 😄😄
@salomyprasad9225 Жыл бұрын
നല്ല പായസം 👌👌 ഉണ്ടാക്കി നോക്കണം 😍😍😍
@bijupappachan4720 Жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള പായസം അയ്യോ സൂപ്പർ ഇക്ക ❤❤❤❤❤😘😘😘👍👍
@indiraprakassan837 Жыл бұрын
Super
@binut6713 Жыл бұрын
Enikku ettavum eshtam Ulla Payasam aannu 😋😋😋 chetta super aayittundu..
@prahladanpu9591 Жыл бұрын
Ikkede samsaram adipoli payasavum
@daisymariamjoy914 Жыл бұрын
സൂപ്പർ ♥️ ഏറ്റവും പ്രിയമുള്ള പായസം 😍
@kalasunder6818 Жыл бұрын
Chetta oru satyam parayatte? Njaan adipoli aayittu undaakum cheru parippu payasam, ente veetukaar ku bhayangara ishtam aanu ente parippu pradhaman... Chettan undaakiyathu pole aanu njaanum undaakunnathu...
@indulekha7059 Жыл бұрын
ഇക്കാന്റെ പായസം അടിപൊളി, super 🙏🏻
@wilsyjose3743 Жыл бұрын
👌 ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക. മധുരം ബാലൻസ് ചെയ്യുവാൻ ആണ്.
@sujakarthika6184 Жыл бұрын
എനിക്കും ഭയങ്കര കൊതിയാ പായസം കുടിക്കാൻ.. ഞാൻ ഒരു മുംബൈ മലയാളിയാണ്. നാട്ടിൽ ചെന്നിട്ടു വേണം പായസം കുടിയ്ക്കാൻ
@ayshamk252 Жыл бұрын
Very good vediyo's Eniku nalla eshttamanu e payasam
വടക്കേ മലബാറിൽ സദ്യ ക്ക് ചെറുപ്പരിപ്പ് പായസം must ആണ്. പ്രഥമൻ എന്നാണുപേര്.പാൽപായസവും കാണും.
@jayasree4257 Жыл бұрын
പായസം കിടു 👍🏼നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹♥
@sindhuv9274 Жыл бұрын
nalla avatharenam payasam super❤❤
@ambalathmohammedsulaiman2135 Жыл бұрын
കാണാൻതന്നെ അടിപൊളിയായിട്ടുണ്ട് ഇനിയൊന്ന് ട്രൈ ചെയ്ത് നോക്കണം
@shahidashameer4921 Жыл бұрын
Super aayittund ...paayasavum njingade avatharanavum...allahu ealla anugrahavum tharatte🤲
@kavyapoovathingal3305 Жыл бұрын
Super video thankyou so much God bless you with all family members 🙏❤️🥰👌👍🙏
@kalal1675 Жыл бұрын
Chawvari Edathilla super payasam
@anithagopinath2396 Жыл бұрын
കണ്ടിട്ട് കൊതി വരുന്നു സൂപ്പർ 👍
@ambilithumpamon5082 Жыл бұрын
ഇക്ക നന്നായിട്ടുണ്ട്
@littliflower7190 Жыл бұрын
Nasser Ekkka, kothiyakunnu🌺🌺🌺
@devotional_editz6174 Жыл бұрын
സൂപ്പർ പായസം ഞങ്ങളെ കൊതിപ്പിക്കുവാന്നല്ലോ . 👌👌👌👌👌👌സൂപ്പർ
@renjitha4586 Жыл бұрын
Parippu engane vechalum ruchiyaanu...
@noelthomas4375 Жыл бұрын
We will visit you both soon in Paipad... Nalla avatharanam...
@ibha7592 Жыл бұрын
Kidu........ayittund.......👌👌👌
@ChinnuChinnu-o3n6s6 ай бұрын
അടി പൊളി ഇക്ക പായസം 👌❤️❤️❤️
@gopu403 Жыл бұрын
🙏 ഞാൻ കാത്തിരുന്ന പായസം
@valsalaunnikrishnan6050 Жыл бұрын
എന്റെ ഇഷ്ട പായസം
@rajipillai6064 Жыл бұрын
എനിക്ക് അറിയാത്ത പായസം,കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല,ഉണ്ടാക്കി നോക്കാം,നല്ല പായസം 🤤👌👍
@anishalikutty2018 Жыл бұрын
ശർക്കര 400 ഗ്രാം കൂടിപ്പോയോന്ന് കളർ കണ്ടിട്ട് ഒരു സംശയം....
@sumitsingh1874 Жыл бұрын
Myfiverte Payasam Thank u
@raghuraghunathan223 Жыл бұрын
പഴയക്കാലത്ത് മുഴുവൻ (തൊലിയോടുളള ) പരിപ്പ് വറുത്ത്. 3 തരമായി തിരിച്ച് ഉരുളിയിൽ 4പാലിൽ വേവിച്ച് കനം കുറഞ്ഞ പരിപ്പ് അവസാനവും പാലിൻതന്നെ വേവിച്ച് പായാസം ഉണ്ടാക്കിയിരുന്നത് ഇപ്പോൾ നല്ല എളുപ്പമാണ്
@Zohra846 Жыл бұрын
തകർക്കൂ 👌👌 ഒപ്പം ഞങ്ങളുമുണ്ട് 😂😂പക്ഷെ health ശ്രദ്ധിക്കണം . എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🌹🌹
@munnajames4551 Жыл бұрын
അവതരണം സൂപ്പർ.👌👌👌👌 ബോറടിപ്പിക്കുന്നില്ല. ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട്.
@pscarcraze...3808 Жыл бұрын
Subscribed your channel...manyamayi jeevikunna kudumbathodoppam jeevikunna oral enna nilakk.... 👍👍👍👍
നല്ല അവതരണം ചേട്ടന്റെ പാചകം എല്ലാം കാണാറുണ്ട് . നിഷ്കളങ്കമായ ചിരിയും അവതരണം ❤❤super❤❤
@alavisaeeda Жыл бұрын
രണ്ടു പേരും വലതു കൈയിൽ ഒഴിച്ചു കഴിച്ചു ശീലിക്കുക. പായസം അടിപൊളി
@MuhammedMuhammed-fe5nm7 ай бұрын
വലതു കൈയിൽ ഒഴിച്ചാണലോ നോക്കിയത്
@anildajohnson7580 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള പായസം
@saidalikuttyka4722 Жыл бұрын
ഇത്ത തല മറക്കണം
@bindurajyamuna6582 Жыл бұрын
Super ചുമ്മാ പറഞൽമതിയോ എപ്പോഴാ നമ്മുക്ക് പാർസൽ വരുക ഇനി പായസം കുടിക്കയാതെ ഉറക്കംവരില്ല വെയിറ്റ് ചെയുവാണെ
@kannankaranithakidiyil6365 Жыл бұрын
😀 superrrrrr. Seeing only feel that traditional payasam
@sabithasumesh2602 Жыл бұрын
My favourite payasam
@anfax_10 Жыл бұрын
Nalla payasam👍
@omanasasi9723 Жыл бұрын
Super പായസം👌👌👌👌😋😋😋
@Najid6 Жыл бұрын
മൈ ഫേവറിറ്റി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം
@vivid38 Жыл бұрын
ചേട്ടന്റെ പാചകങ്ങളൊക്കെ ഞാൻ സ്ഥിരമായി കാണാറുണ്ട് പക്ഷേ പായസം വയ്ക്കാൻ ചേട്ടൻ അറിയില്ലെന്ന് വ്യക്തമായി. കാരണം ആദ്യമേ തന്നെ കൊണ്ട് ജീരകവും ഏലക്കയും ഇട്ടപ്പോൾ തന്നെ മനസ്സിലായി ചേട്ടൻ പായസം വയ്ക്കാൻ അറിയില്ലാ എന്ന്