| വിമാനങ്ങൾ ✈പറക്കുന്നതെങ്ങനെ ? പൈലറ്റ് എന്ന സ്വപ്നത്തിൻ്റെ ആദ്യ കാൽവയ്പ്പ് | How Aircraft Fly? |

  Рет қаралды 200,479

Aircraft Tech Malayalam

Aircraft Tech Malayalam

Күн бұрын

Пікірлер: 266
@manjusaji9683
@manjusaji9683 4 жыл бұрын
Good class.... nannaayi manassilaakki.... പ്രിത്യേകിച്ച് *_മല്ലൻ & മാദേവൻ_*
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you🙏🙂✈ 😊
@manjusaji9683
@manjusaji9683 4 жыл бұрын
@@AircraftTechMalayalam താങ്കൾ ഒരു pilot ആണോ??
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
ഞങ്ങൾ Aircraft Maintenance engineering മേഖലയിൽ ജോലിചെയ്യുന്ന കുറച്ച് പേർ ചേർന്ന് തുടങ്ങിയ youtube ചാനലാണ് 🙂
@__x-kr8rt
@__x-kr8rt 2 жыл бұрын
Aaa
@minnu1553
@minnu1553 3 ай бұрын
Aeronautical communication patti oru video cheyyumooo plzzz
@salutekumarkt5055
@salutekumarkt5055 Жыл бұрын
ഹോസിന്റ ഒറ്റ ഉദാഹരണം മതി ഏകദേശം പിടികിട്ടാൻ എന്തയാലും ഇതൊക്കെ കണ്ടുപിടിച്ചത് വലിയ കാര്യമായി പോയി കണ്ടുപിടിച്ചു ആ വലിയ റൈറ്റ് brothers നെ സ്മരിക്കുന്നു 🙏
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
👍👍✈️✈️✈️🙏🙏
@salutekumarkt5055
@salutekumarkt5055 Жыл бұрын
@@AircraftTechMalayalam 🙏👍👍👌👌
@Myth.Buster
@Myth.Buster Ай бұрын
വിമാനം അങ്ങനെ റൈറ്റ് ബ്രദേഴ്സിന്റെ മാത്രം സംഭാവനയല്ല എത്രയോ നൂറ്റാണ്ടുകളായി നടക്കുന്ന ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഒരു സമാപ്തി മാത്രമായിരുന്നു അവരുടേത് .......
@shaheerpmr2594
@shaheerpmr2594 3 жыл бұрын
wow എന്റമ്മോ Super നല്ല class 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️ വിവിധ തരം ചാനലുകളിലെ വീഡിയോകൾ കണ്ടിരുന്നു പക്ഷേ അതിൽ നിന്നൊന്നും എനിക്ക് ഇതു പോലെ വ്യക്തമായിരുന്നില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വ്യക്തമായി മനസ്സിലായി👍❤️ thank you വളരെയധികം സന്തോഷമായി കാരണം എനിക്ക് ഇഷ്ടമുള്ള മേഘല ഇതാണ്👍👍❤️❤️❤️ *My dream is to become a pilot not just a pilot but the captain of air bus a 380👍❤️
@sudhihelena
@sudhihelena 3 жыл бұрын
അവതരണം നന്നായിട്ടുണ്ട്.ATC യും പൈലറ്റും തമ്മിൽ പൊതുവെ പറയാറുള്ളത് ഒന്ന് മലയാളത്തിൽ പറഞ്ഞുതരുമോ
@abupk8617
@abupk8617 2 жыл бұрын
Thank you for your well explanation. ഒരു സാമാന്യ അറിവ് കിട്ടി.
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Always welcome Sir😊
@informationtechnology739
@informationtechnology739 4 жыл бұрын
Happy to see my company’s flyt engine Njaan GE il aaanu work cheyyunnnath. Nangalude engine aaanu world le powerful engine. I am proud of. Thanks for the videos
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
ഞങ്ങളും GE fans ആണ് especially GE90
@informationtechnology739
@informationtechnology739 4 жыл бұрын
Aircraft Tech Malayalam Thanks Dear Njaan GE de IT department il aaanu. Njaan ipol last 6 years aaayi GE il work cheyyunnu. Dubai il aaanu ipol ulllath. Njaan oru french firm (Alstom) nte IT analyser aaayirunnu. Pinne globally alstom and GE merge aayathu ariyaamallo. Angane luckily GE il ethi pettu. Since march nangal ellam work from home aaanu. Entire 2020 nangal work from home aaanu follow cheyyunnath. Jan 2021 il company decide cheyyum office resume cheyyunnath. Bro naattil evide aaanu ? Njaan thrissur Guruvayur area aanu.
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
'Waiting for GE9X mass entry ' ഞങ്ങൾ കുറച്ച് പേർ ചേർന്ന് തുടങ്ങിയ ചാനലാണ് bro #Aircrafttechmalayalam ഞങ്ങൾ രണ്ട് പേർ trivandrum ബാക്കി ഉള്ളവർ മലപ്പുറം കൊല്ലം ഒന്ന് രണ്ട് North Indians ഉം editing ലൊക്കെ help ചെയ്യുന്നുണ്ട് എല്ലാപേരും Aircraft Maintenance engineering field ൽ ഉള്ളവരാണ്
@manjusaji9683
@manjusaji9683 4 жыл бұрын
എന്താ ഈ GE?? 😊
@Hari-rx3sh
@Hari-rx3sh 3 жыл бұрын
@@manjusaji9683 General Electric...Engine manufacturing company aahn
@athulkumarm6945
@athulkumarm6945 4 жыл бұрын
Wooowww....i would like to learn more....
@ajimon1334
@ajimon1334 3 жыл бұрын
ATCye kurich video cheyumo
@neetumukundan3020
@neetumukundan3020 3 жыл бұрын
How badly i wanted to become a pilot..always fascinated ❤️ nicely explained
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
✈️🙏thank you🙂
@anoopvijayamohanan
@anoopvijayamohanan 3 жыл бұрын
👍🏻
@shamsuddinhyder5717
@shamsuddinhyder5717 Жыл бұрын
Well presented information ❤ Thank you for sharing the details.
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you very much for your support sir😊 ✈️
@ammas3208
@ammas3208 Жыл бұрын
To be honest with you… u r really a good teacher… and thanks for the explanations
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you so much for your sincere support 🙏😊✈️
@renjuayyappanedamannel2561
@renjuayyappanedamannel2561 4 жыл бұрын
Great .. Thank you brother.. ❤️
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Welcome Bro
@arift4899
@arift4899 4 жыл бұрын
Nice aliya... useful video to everyone👍👍
@sajinraj4211
@sajinraj4211 4 жыл бұрын
Thank you bro
@MrJustinbruno
@MrJustinbruno 4 жыл бұрын
Nice sajin..simple explanation..great work..
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro
@lotsoflove3919
@lotsoflove3919 4 жыл бұрын
Sajine... kidukki... thimirthu😄👌👌
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you
@entecraft1563
@entecraft1563 4 жыл бұрын
Enneyum onnu support cheyyamo
@ajay5023
@ajay5023 Жыл бұрын
Vimanam oodikanam enna childhood dream . Engananennu nokan eduthapol malayalathil kitiya kidilan video!orupad karyagal manasilakan kazhinju.Thanks for the video
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
താങ്കളുടെ സ്വപ്നം സഫലമാകാൻ പ്രാർഥിക്കുന്നു 🙏✈️✈️
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Aeroplane കൾക്ക് പുറമേ അടുത്തിടെ ഞങ്ങൾ helicopter കളെക്കുറിച്ച് video ചെയ്തിരുന്നു 👇 kzbin.info/www/bejne/gF7Kcn6Oj7J4qJI അതും കണ്ട ശേഷം താങ്കളുടെ വിലയേറിയ അഭിപ്രായം രേപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@ajay5023
@ajay5023 Жыл бұрын
@@AircraftTechMalayalam theerchayayum
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you so much bro 🙏😊✈️✈️❤️
@bhabinsikha
@bhabinsikha Жыл бұрын
Nalla Video... 👍👍👍 Flight ✈️ Oru Sambhavam Thannea... 😍😍😍
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you so much 🙏😊✈️
@manaz666
@manaz666 4 жыл бұрын
Neat and informative.. awaiting new videos..👌👌
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro 😊😊😊
@suryalakshmislal495
@suryalakshmislal495 2 жыл бұрын
Thank's for the explanation 😍.. Ariyan agrahichu searcheythu vannathanu.. Am realy happy.. Thankyou so much.. Full team✨️
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you Ma'am 😊🙏✈️
@Ayishaanithaa08
@Ayishaanithaa08 3 жыл бұрын
This vedio is good for me because my ambition was pilot.......💓
@georgevarghese238
@georgevarghese238 2 жыл бұрын
Wonderfully explained. Thanks for your detailed video.
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you very much for your support 😊🙏✈️
@Anuanas1
@Anuanas1 4 жыл бұрын
useful for my job..mass waiting for next video brother...
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro 🙏😊, stay tuned 😊
@Anuanas1
@Anuanas1 4 жыл бұрын
@@AircraftTechMalayalam sure
@arunchandran6520
@arunchandran6520 4 жыл бұрын
All d best brother
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you arun chetta
@bessythomas5335
@bessythomas5335 4 жыл бұрын
Nice video.very informative and good explanation
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 😊😊😊
@Nelson_Cochin
@Nelson_Cochin 7 ай бұрын
Thanks Bro ❤
@aswinsanthosh3515
@aswinsanthosh3515 4 жыл бұрын
Thank you bro for this great information ✌🏻...
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
😊😊😊😊
@kasimkasim1079
@kasimkasim1079 4 жыл бұрын
I am also an aircraft lover if corona vanishes next year I will join in an flying academy to become a pilot. It's my childhood dream. The people like me who aviation and aircraft this video is so informative
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you Brother, for your support 😊😀😊 All the best for your future, and we will upload cleary about all aircraft components and systems which will be useful and will give you a basic idea about aircraft
@kasimkasim1079
@kasimkasim1079 4 жыл бұрын
Sir i know a little knowledge of aircraft but your uploading videos are another level. Good keep it up. Pleas upload more videos. God bless you
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro 😊🙂✈🙏
@anoopvijayamohanan
@anoopvijayamohanan 3 жыл бұрын
All the best
@vishnurdz9183
@vishnurdz9183 3 жыл бұрын
One of the best cls in u tube 🤗thanks 💖
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Always Welcome 🙏✈️😊
@winnersvlog3464
@winnersvlog3464 4 жыл бұрын
Nice explenation... Self explanatory 🥰
@marykuttyxavier177
@marykuttyxavier177 Жыл бұрын
Wounderful 👌👌👍👍
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you 🙏😊✈️✈️
@NeymarPk
@NeymarPk 5 ай бұрын
Sir ame module class youtube il upload cheyyan pattumo
@nithincs1545
@nithincs1545 4 жыл бұрын
Good & simple narration.. waiting for more videos
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thanks Bro
@najeebck-e2n
@najeebck-e2n 3 ай бұрын
Please explain speed of craft effect to lift
@roadsandtravelvideos2011
@roadsandtravelvideos2011 4 жыл бұрын
Bro.. ഒരു സംശയമാണ്... വിമാനത്തിൻ്റെ കോക്പിറ്റിൽ ഒരു പാട് സ്വിച്ചുകളും അനലോഗ് മീറ്ററുകളും കാണാം. ഈ നാനോ ടെക്നോജിയുടെ കാലത്ത് എല്ലാ വാഹനങ്ങളിലും ടെക്നോളജിയിൽ മാറ്റങ്ങൾ വന്നു.(ടെസ് ലാ സ്ക്രീൻ ) കാറുകളിലും, ബസ്സുകളിലും ഒരു പാട് മീറ്ററുകളും സ്വിച്ചുകളും ഉണ്ടായിരുന്നിടത്ത് ചിലതെല്ലാം ഓട്ടോമാറ്റിക്കായി,ചിലതെല്ലാം വാണിംഗ് ലൈറ്റുകളായി, ചിലത് LED screen നുകളും ആയി മാറി. പക്ഷേ ഒരു സാധാരണ ആളുകളുടെ നോട്ടത്തിൽ ഫ്ലൈറ്റിൻ്റെ കോക്പിറ്റിൽ കാര്യമായ മാറ്റമൊന്നും കാണുന്നില്ല. ഇപ്പോഴും നൂറിൽ പരം സ്വിച്ചു കളും മീറ്ററുകളും തന്നെ . അതെന്ത് കൊണ്ടാണ്...?. ഫ്ലൈറ്റ് പറപ്പിക്കൽ അത്ര ഈസിയായ ജോബ് ആവണ്ട എന്ന ഉദ്ദേശം നിർമ്മാതാക്കൾക്ക് ഉള്ളത് കൊണ്ടാണോ..?
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
ഏതൊരു പുതിയ Technology യും ആദ്യം implement ചെയ്യുന്നത് സാധാരണ Aviation ൽ ആണ് പക്ഷേ safety യുടെ കാര്യത്തിൽ ഒട്ടും compromise ചെയ്യാനും കഴിയില്ല പണ്ട് കാലത്തെ വലിയ വിമാനങ്ങൾ നിയന്ത്രിച്ചിരുന്നത് Pilot, copilot (First officer), Flight engineer, navigator എന്നിവർ ചേർന്നായിരുന്നു (ചില Russian നിർമ്മിത വിമാനങ്ങളിൽ ഇപ്പോഴും തുടരുന്നു.) അവയുടെയൊക്കെ cockpit കണ്ടാൽ ചിലപ്പോൾ തലകറക്കം വരാം മുഴുവൻ Analog displays യും ആയിരക്കണക്കിന് switches ഉം circuit breakers ഉം ഇപ്പോൾ കാലം മാറി പല ആധുനിക വിമാനങ്ങളിലും digital computers തീരുമാനമെടുക്കാൻ തുടങ്ങി. (Auto flight/Auto pilot, Autoland,Auto Throttle, Autobrake എന്നിവ കൂടാതെ Aircondition, Anti icing എന്നിവയും automatic ആയി ) Pilot വെറും മേൽനോട്ടക്കാരൻ മാത്രമായി ഒട്ടുമിക്ക എല്ലാ വിമാനങ്ങളും flybywire technology ആണ് ഉപയോഗിക്കുന്നത് pilot കൊടുക്കുന്ന input, Digital signals ആക്കി Flight Management computers ന് കൊടുക്കുന്നു വിമാനത്തിന്റെ വേഗത, പറക്കുന്ന ഉയരം എന്നിവ അനുസരിച്ച് computers ആണ് തീരുമാനിക്കുന്നത് എങ്ങനെ നിയന്ത്രിക്കണമെന്നും എത്ര നിയന്ത്രിക്കണമെന്നും അത് അനുസരിച്ച് കിട്ടുന്ന out put ന് ആനുപാതികമായി Flight control surfaces move ആകുന്നു (hydraulic power ഉപയോഗിച്ച്) പക്ഷേ computers നെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല Boeing 737 max ന്റെ കഥ നമ്മൾ കണ്ടതാണ് അതിനാൽ ഓരോ system design ചെയ്യുമ്പോഴും അതിന്റെ stand by system കൂടെ ഉൾപ്പെടുത്തും Display യുടെയും switches ന്റെയും കാര്യത്തിൽ കുറച്ച് കൂടെ ശ്രദ്ധകൊടുത്തിട്ടുണ്ട് normal operation ൽ pilot നു work load വളരെ കുറവാണ് പണ്ട് കാലത്തുള്ള analog ൽ നിന്നും glass cockpit എന്ന രീതിയിൽ ആയി CRT display അതിന് ശേഷം LCD , LED എന്നിവ വരെ എത്തി(പുതിയതായി ഇറങ്ങാൻ പോകുന്ന BOEING 777X ൽ touch screen display വരുന്നുണ്ട്), Manufacturers സത്യത്തിൽ പേടിയാണ് Display യിലേക്കുള്ള മുഴുവൻ power supply യും ഇല്ലാതാകാൻ ഇടയായാൽ കാര്യങ്ങൾ കൈവിട്ട് പോകും അതിനാൽ Primary flight display യ്ക്ക് stand by display കാണും അവയ്ക്ക് power കൊടുക്കാൻ പ്രത്യേക battery യും കാണും ദിശയറിയാനുള്ള compass നും stand by ആയിട്ട് ഒരു direct reading compassപിടിപ്പിച്ചിട്ടുണ്ടാകും Cockpit ൽ smoke വന്ന് ഒന്നും കാണാൻ കഴിയാതെ വന്നാലും ചില switch കൾ തൊട്ട് നോക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രമീകരിച്ചിരിക്കും (pilot ന് ഇത്തരത്തിൽ training കൊടുക്കാറുണ്ട്) പിന്നെ ഉള്ളവയാണ് guard switches എന്നത് fire extinguisher switch, fuel dumbing,അങ്ങനെ യുള്ള switch കൾ അബദ്ധത്തിൽ operate ആകാത്ത വിധം design ചെയ്തിട്ടുള്ളവയാണ്.(ഇവ touch screen ഇൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ട് ഉണ്ട് ) സാധാരണ വാഹനങ്ങളെക്കാലും കൂടുതൽ systems ഉം components ഉം ഉള്ളതിനാൽ switches ന്റെ എണ്ണത്തിൽ വലിയ കുറവൊന്നും വന്നിട്ടില്ല എങ്കിലും simple cockpit എന്ന concept ലേക്ക് പല Manufacturers ഉം മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് നൂതനമായ cockpit designs ഉം layout ഉം പ്രതീക്ഷിക്കാം താങ്കളുടെ സംശയം സത്യത്തിൽ ഞങ്ങൾക്ക് അടുത്ത topic ലേക്കുള്ള വഴിയാണ് തുറന്ന് തന്നത് ഞങ്ങൾ ഇത്തരം ഒരു subject ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല കുറച്ച് പ്രധാന topic കളെപ്പറ്റി വീഡിയോ ചെയ്ത ശേഷം ഉറപ്പായും ഈ topic ഉം consider ചെയ്യാം Once again thank you for your support and sorry for the late reply -Team Aircraft Tech Malayalam ✈
@roadsandtravelvideos2011
@roadsandtravelvideos2011 4 жыл бұрын
@@AircraftTechMalayalam thank you very much..❤
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Welcome bro 😊
@shajahanct6274
@shajahanct6274 Ай бұрын
Good job 👏
@entecraft1563
@entecraft1563 4 жыл бұрын
Very very useful Ellam nannayittundu avatharippichu Njan ethi Enneyum video kandittu kootamo
@ambilichandran7496
@ambilichandran7496 4 жыл бұрын
chetta valare nannayi..neat presentation😊😊good luck
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you Ambili
@shaheerpmr2594
@shaheerpmr2594 3 жыл бұрын
* ഇനി Cockpit ലെ സ്വിച്ചുകളെക്കുറിച്ചും ഗീറുകളെക്കുറിച്ചും Screen കളെക്കുറിച്ചും etc.. ഏതൊക്കെ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായി ഇതു പോലെ ഒരു video ചെയ്യുമോ Please👍👍👍👍👍👍👍❤️❤️ * അതുപോലെATC യും pilot ഉം തമ്മിലുള്ള സംഭാഷണം, എന്തൊക്കെയാണ് പറയു ന്നതെന്ന് മലയാളത്തിൽ , തുടക്കം മുതൽ അവസാനം വരെ അതിനെക്കുറിച്ചും ഒരു video ചെയ്യുമോ👍👍👍👍👍❤️❤️❤️ Please👍👍👍👍👍👍❤️❤️❤️❤️ മറുപടി പ്രതീക്ഷിക്കുന്നു ഞാൻ അതിനായി waiting ൽ ആണ് .👍👍👍👍👍👍👍
@Ymee234
@Ymee234 Жыл бұрын
Adhum koode ayaal nammal pailet ayyiii
@aswinep285
@aswinep285 Жыл бұрын
😂
@rohitkrishna5009
@rohitkrishna5009 2 жыл бұрын
Nyc Presentation... Well Bro... Keep it up...😊
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you Bro 🙏✈️✈️😊😊
@samuelalex8596
@samuelalex8596 3 жыл бұрын
Fantastic extraordinary mind blowing sir
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank you 😀❤🙏😊
@shaheerpmr2594
@shaheerpmr2594 3 жыл бұрын
I am waiting 👍👍❤️❤️❤️
@suhailaashraf328
@suhailaashraf328 3 жыл бұрын
Thanku💫.. For this video 💫💫
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Always Welcome 😊🙏✈️✈️
@jayakumarn
@jayakumarn 2 жыл бұрын
A nice and informational video presented in an interesting way.
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you Sir 🙏✈️
@jcb1259
@jcb1259 2 жыл бұрын
Nannaitundu thanks👌🙏
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you 🙏😊😊
@ec-tech_5.072
@ec-tech_5.072 Жыл бұрын
Nice explenation
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you so much 😊🙏✈️✈️
@laibujhonjhon6728
@laibujhonjhon6728 2 жыл бұрын
നല്ല അവതരണം 👍
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you 🙏😊✈️✈️
@arjunvv1171
@arjunvv1171 3 жыл бұрын
വൗ എനിക്ക് വിമാനം വളരെ ഇഷ്ടം മാണ്
@bennorbel4321
@bennorbel4321 4 жыл бұрын
Simple explanation....Good work...👏👏👌👌
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro
@ThachusDishes
@ThachusDishes 4 жыл бұрын
Good info
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you Sister please subscribe and share
@avstarbijith
@avstarbijith 4 жыл бұрын
Intresting video, thanks dear
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Welcome🙏🙂✈
@aimsonlinework7277
@aimsonlinework7277 3 жыл бұрын
Hard work💐
@qmsarge
@qmsarge 3 жыл бұрын
Is the air craft mentioned in the start a ficticious one? VT-?AJ ??
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Yes 🙂
@AjithKumar-mn8zj
@AjithKumar-mn8zj 4 жыл бұрын
Super information 🤝💗🥀
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 🙏🙂✈
@lizza5042
@lizza5042 Жыл бұрын
Broo Aeroplane Ac technician agan Enth Eduth padikanam
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Aircraft maintenance engineering ജോലി സാധ്യത കുറവാണ് ബ്രോ 👇 kzbin.infouBD2lU5U8WM?si=94G9cMu9rJsmT_GB
@sreekuttysreenivasansreeku985
@sreekuttysreenivasansreeku985 4 жыл бұрын
കിടിലം വീഡിയോ
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 🙏🙂✈
@sajinvkmsajin8037
@sajinvkmsajin8037 Жыл бұрын
അടിപൊളി എല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് ഇതിൽ ഒരായിരം സ്വിച്ചുകൾ ഉണ്ട് അത് എന്തോന്ന് വിശദമായി തന്നെ പറയുമെന്ന് പ്രതീക്ഷിക്കുന്നു
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you very much for your support ബ്രോ 🙏😊😊✈️✈️ കോക്പിറ്റ് നേക്കുറിച്ച് ഒരു വീഡിയോ ചെയ്യാം ബ്രോ അതിൽ maximum കാര്യങ്ങൾ ഉൾപ്പെടുത്താം 👍👍
@sajinvkmsajin8037
@sajinvkmsajin8037 Жыл бұрын
ആ വീഡിയോ എപ്പോഴാണ് റിലീസ് ചെയ്യുന്നത്
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Sorry bro കുറച്ചു സമയം എടുക്കും ഇപ്പോൾ മറ്റൊരു വീഡിയോ യുടെ പണിപ്പുരയിൽ ആണ് 😔
@rashilmalapuram725
@rashilmalapuram725 3 жыл бұрын
Thanks good classs
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Always Welcome 🙏✈️😊
@shangraj85
@shangraj85 4 жыл бұрын
nice explanation
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you bro
@siji7013
@siji7013 3 жыл бұрын
👍❤️ well explained
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank you 🙏🙂✈
@mohammedk2635
@mohammedk2635 Жыл бұрын
Gyrocopter നെ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ?
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
തീർച്ചയായും ബ്രോ Autorotation നേക്കുറിച്ച് video ചെയ്യുമ്പോൾ അതിൽ reference ആയിട്ട് gyrocopter നെയും ഉൾപ്പെടുത്താം
@friendscyclemart-1955
@friendscyclemart-1955 Жыл бұрын
2 seater aircraft make cheyyan help cheyyamo
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
തീർച്ചയായും സഹായിക്കാം ഇത് ഞങ്ങളുടെ instagram id ആണ് instagram.com/aircraft.tech_malayayalam?igshid=ZDdkNTZiNTM= ഒരു hai അയച്ചിരുന്നാൽ മതി will contact you
@nakshathravinod1385
@nakshathravinod1385 4 жыл бұрын
Good presentation🙌
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 😊😊😊
@ajithsalini7526
@ajithsalini7526 4 жыл бұрын
Congrats
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you
@ec-tech_5.072
@ec-tech_5.072 Жыл бұрын
Good video
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Thank you so much 😊✈️🙏🙏
@sajijacob1110
@sajijacob1110 3 жыл бұрын
Thank you brother
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Always welcome 😊✈️🙏🙂
@sacred_hope
@sacred_hope 2 жыл бұрын
Thank you
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Always welcome ബ്രോ
@Jazee_777
@Jazee_777 3 жыл бұрын
Keep going👍
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank You,🙏✈️🙂😊😀
@angadikitchen3685
@angadikitchen3685 2 жыл бұрын
thanx bro
@mohammedrafi8150
@mohammedrafi8150 3 жыл бұрын
Thanks
@My-travel-world
@My-travel-world 4 жыл бұрын
Nice explanation..
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 😊🙂✈🙏
@rashilmalapuram725
@rashilmalapuram725 3 жыл бұрын
Plz make a video with shock wave and wave drag and mach number
@rashilmalapuram725
@rashilmalapuram725 3 жыл бұрын
Nale thanne cheyyumo😄
@HariShankar-wz5gy
@HariShankar-wz5gy 4 жыл бұрын
Super super superb
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 🙏🙂😊✈
@rafeekkh6288
@rafeekkh6288 2 жыл бұрын
Flight നിർമ്മാണം നടക്കുന്നത് എവിടെയാണ്? Air bridge എന്ന് പറയുന്നത് ഏതാണ്? Please reply
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Its informative
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank You 😀🔧✈Happy Onam
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
@@AircraftTechMalayalam happy onam,,, well explained continue keep going
@prasanthn3814
@prasanthn3814 4 жыл бұрын
appol flight inde middle portion il olla air foil aano lift ondaagaan olla reason adho back il olla elevators inde position change kaaranam aano lift undaagunnadhu? pls reply
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Normal level flight ഇൽ (നേർ രേഖയിൽ മുന്നോട്ട് പോകുമ്പോൾ) ചിറകുകളാണ് പ്രധാനമായും വിമാനത്തെ വായുവിൽ താങ്ങി നിർത്തുന്ന lift ഉണ്ടാക്കുന്നത് ഈ സമയത്ത് വിമനത്തിനെ ബാലൻസ് ചെയ്തു നിർത്തുന്നത് സ്റ്റബിലൈസേഴ്‌സ് ആണ്‌ അതിൽ horizontal stabilizer ഇൽ പിടിപ്പിച്ചിരിക്കുന്ന ഒരു കണ്ട്രോൾ surface ആണ് elevator വിമാനത്തിന്റെ nose(മുൻഭാഗം) up-down ചെയ്യാനുള്ള ഒരു control surface . (Elevator up ആകുമ്പോൾ ഒരു നെഗറ്റീവ് ലിഫ്റ്റ് ഉണ്ടാകുന്നുണ്ട് down ആകുമ്പോൾ ഒരു പോസിറ്റീവ് ലിഫ്റ്റ് ഉം ഉണ്ടാകുന്നുണ്ട് പക്ഷേ അത് horizontal stabilizer നെ മാത്രമേ ചലിപ്പിക്കുന്നുള്ളൂ) വിമാനത്തിന്റെ മുൻഭാഗം ഉയരുമ്പോൾ ലിഫ്റ്റ്‌ ന്റെ പ്രധാന ഉറവിടമായ ചിറകുകളുടെ anckle ഓഫ് attack വർധിക്കും കൂടുതൽ ലിഫ്റ്റ് ലഭിക്കും elevator neutral position (level flight )ഇൽ ഇരിക്കുമ്പോൾ horizontal stabilizer സിമിട്രിക്കൽ aerofoil ആയി ഇരിക്കുന്നതിനാൽ ലിഫ്റ്റ് ഉണ്ടാക്കില്ല
@speedcar901
@speedcar901 2 жыл бұрын
very good
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you
@foxtrot3707
@foxtrot3707 4 жыл бұрын
Kunjii kollaaammmm.. polichand
@sajinraj4211
@sajinraj4211 4 жыл бұрын
Thank you ferin
@finanek
@finanek 3 жыл бұрын
ഞാൻ ഇതു physics class ആണ് എന്ന് പറഞ്ഞാ ഞ്ഞിങ്ങളുടെ വീഡിയോ കാണാറുള്ളദ്
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank you
@aswins9307
@aswins9307 2 жыл бұрын
Love it✨
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
Thank you 😊
@adarshaniladarshanil5853
@adarshaniladarshanil5853 3 жыл бұрын
AIRPLANE YAATRAYAANO ETTA UM SURAKSHTHAMAYA YAATHRA? REPLY PRETHEEKSHIKUNNU
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
തീർച്ചയായും അതെ അപകടങ്ങളുടെ എണ്ണം വളരെ കുറവാണ്
@shanuvlog4108
@shanuvlog4108 3 жыл бұрын
My dream pilot Pls all pray my dream 😔😪
@sarathnakulan7710
@sarathnakulan7710 4 жыл бұрын
Supperrbb...
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Thank you 😊😊😊
@faisalmohamed9121
@faisalmohamed9121 4 жыл бұрын
Could've mentioned about angle of incidence, critical AOA, purpose of flaps...Just an opinion... good work btw..
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Will do bro 🙂🙏
@shahanad2742
@shahanad2742 2 жыл бұрын
1). പക്ഷി അടിച്ചാൽ പൊട്ടിത്തെറിക്കുമോ 2). വിമാനം പറക്കുന്ന ആകാശ പാതയിൽ oxigen ഉണ്ടോ 3. ആകാശത്തു വെച്ച് door തുറന്നാൽ? 4. Speed എത്രയാണ്? Km
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
1.) പക്ഷി ഇടിച്ചാൽ സംഭവിക്കുന്നത് (മലയാളത്തിൽ) kzbin.info/www/bejne/m5WYd6aDdp2naaM
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
(2.) വിമാനം പറക്കുന്ന cruise altitude 40000 അടിയോളം വരും (സമുദ്ര നരപ്പിൽ നിന്നുള്ള ഉയരം) ആ ഉയരത്തിൽ Oxygen ഉണ്ട് പക്ഷേ അതിൻ്റെ dencity വളരെ കുറവാണ് നമുക്ക് ശ്വസിക്കാൻ പകതിലുള്ളതല്ല അതിനാൽ പുറത്ത് നിന്നും എയർ എടുത്ത് കുറച്ച് കമ്പ്രസ് ചെയ്ത് (pressurization എന്ന് പറയും) അതിനെ വീണ്ടും തണുപ്പിച്ച് humidity ഒക്കെ അഡ്ജസ്റ്റ് ചെയ്തകും ക്യാബിനിൽ കൊടുക്കുന്നത്. 3. ആകാശത്ത് വച്ച് അതായത് നല്ല ഉയരത്തിൽ പറക്കുംപോൾ pressurised ആയിട്ടുള്ള വിമാനത്തിൻ്റെ door തുറക്കാൻ പറ്റില്ല അതിലുള്ള സെൻസർ കളും safty മേകനിസവും ഒരിക്കലും അത് അനുവദിക്കില്ല പിന്നെ എന്തെങ്കിലും ടെക്നിക്കൽ പ്രശ്നം കൊണ്ട് തുറന്നു പോയാൽ അകത്തുള്ള എല്ലാം ശക്തിയായി പുറത്തേക്ക് എടുത്തെറിയപ്പെടും 4.) സ്പീഡ് km ഇൽ nokkuvanel turbo fan engine പിടിപ്പിച്ചി ട്ടുള്ള വിമാനങ്ങൾ 1000 km ന് അടുത്ത് വേഗതയിൽ വരെ സഞ്ചരിക്കും (cruize flight ഇൽ) tail wind ൻ്റെ സഹായമുണ്ടെങ്കിൽ അത് ചിലപ്പോൾ വീണ്ടും കൂടം
@shahanad2742
@shahanad2742 2 жыл бұрын
@@AircraftTechMalayalam thanks for all
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
You are always welcome 😊
@shabeeba6245
@shabeeba6245 3 жыл бұрын
Good clss sir but I like to pilot my ambition also
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank you 🙏😊✈
@ashokanashokkumar6482
@ashokanashokkumar6482 4 жыл бұрын
വിമാനത്തിന്റെ കണ്ട് പിടിത്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ?
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
ചെയ്യാം bro 🙂
@AnandHelicsKalyani
@AnandHelicsKalyani Жыл бұрын
Sorry bro vere onnum koodiyund that is coanda effect The Coanda effect is the tendency of a fluid jet to stay attached to a convex surface. it as the tendency of a jet of fluid emerging from an orifice to follow an adjacent flat or curved surface and to entrain fluid from the surroundings so that a region of lower pressure develops.
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
അതെ ബ്രോ വിട്ടു പോയതാണ് sorry പിന്നെ വീഡിയോയുടെ length അതുപോലെ complicated ആയ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞാൽ ഇത് കാണുന്ന സാധാരണക്കാർക്ക് ബോർ ആകും എന്നൊക്കെ വിചാരിച്ചു കുറെ കാര്യങ്ങൾ ഒഴിവാക്കിയിരുന്നു. ബ്രോ എവിടാ work ചെയ്യുന്നേ?
@AnandHelicsKalyani
@AnandHelicsKalyani Жыл бұрын
@@AircraftTechMalayalam yes i know
@sebastiancv2683
@sebastiancv2683 Жыл бұрын
കോണ്ടാ അല്ല കോൺട്രാ ആണ്. അതായത് condensation trail എന്നതിന്റെ ചുരുക്ക പേര് (contrail).
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
Lift generation ഉം ആയി ഇതിന് ബന്ധം എങ്ങനാ വരുന്നത്
@tranceminder8934
@tranceminder8934 4 жыл бұрын
മഴ പെയ്താൽ വിമാനത്തിന്റ എൻജിന്റെ പ്രവർത്തനത്തെ ബാധിക്കാത്തത് എന്ത് കൊണ്ട്
@kinzshmz8909
@kinzshmz8909 3 жыл бұрын
Water proof ayirikkum
@shahulmj7487
@shahulmj7487 2 жыл бұрын
Kiduthal tapanila undayirikum ice oru prasnamallla compresuril ethumbozhekum heataayi kathum air
@anshifaabdulla495
@anshifaabdulla495 2 жыл бұрын
എഞ്ചിനുള്ളിലെ ചൂട് 2400 ഡിഗ്രിയാണ് അത്രയും ചൂടിൽ കമ്ബ്രസ് ചെയ്ത എയർ കാത്തുകയാണ് അതിനുള്ളിൽ 100 ഡിഗ്രിയിൽ നീരാവികയാകുന്ന വെള്ളം എന്ത്‌ ചെയ്യാനാണ്
@AircraftTechMalayalam
@AircraftTechMalayalam 2 жыл бұрын
തീർച്ചയായും
@shahulmj7487
@shahulmj7487 2 жыл бұрын
@@AircraftTechMalayalam Very interested aircraft field
@Aviador1315
@Aviador1315 4 жыл бұрын
Chetta vimanathe patte padikkan ethu course annu edukande
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Aircraft Maintenance Engineering ആണ് ഞങ്ങൾ പഠിച്ചത് അതൊരു 3 വർഷത്തെ കോഴ്സാണ് ,പിന്നെ 4 വർഷത്തെ കോഴ്സ് ആയ Aeronautical Engineering പഠിച്ചാലും Aviation Field ലേക്ക് വരാൻ പറ്റും പക്ഷേ ജോലി സാദ്ധ്യത ഉറപ്പു പറയാൻ പറ്റില്ല ഇപ്പോ കൊറോണ വന്നതിനു ശേഷം ഇന്ത്യയിലും വിദേശത്തും എല്ലാം Airlines ഉം Aircraft MRO( Maintenance Repair and Overhaul) കളും ഉള്ള Staff നെ തന്നെ കുറച്ച് കൊണ്ടിരിക്കുകയാണ് അതിനാൽ Course തിരിഞ്ഞെടുക്കുന്നതിന് മുൻപ് ജോലി സാദ്ധ്യത കൂടെ പരിഗണിക്കുക..
@Aviador1315
@Aviador1315 4 жыл бұрын
@@AircraftTechMalayalam chetta njan ame padicha enikoru jolle vangichu tharan pattumo?
@sajinraj4211
@sajinraj4211 4 жыл бұрын
@@Aviador1315 സഹായിക്കാം
@ajmalbinabdulla6327
@ajmalbinabdulla6327 4 жыл бұрын
You better take core subjects like mechanical,electrical,EC.Then do masters in aerodynamics or aircraft structures or propulsion systems
@rahultr6570
@rahultr6570 Жыл бұрын
🔥👏🏻
@satheeshk9860
@satheeshk9860 4 жыл бұрын
വിമാനം എന്തുക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് പറയാമൊ.ഇടിമിന്നല്‍ ഏറ്റാൽ എന്തുസംഭവിക്കും.അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ?
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Aluminium alloys ആണ് വലിയ comercial വിമാനങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ചിറക് fuselage മുതലായ ഭാഗങ്ങൾ നിർമ്മിക്കാൻ Aluminium Alloys തിരഞ്ഞെടുക്കാനുള്ള ഏറ്റവും പ്രധാന കാരണം അവയുടെ high strength to weight ratio ആണ് അത്യാവശ്യം നല്ല ബലമുണ്ടെങ്കിലും ഭാരം താരതമ്യേന കുറവാണ് അത് മാത്രമല്ല, ഏത് shape ലും എളുപ്പത്തിൽ നിർമ്മിച്ചെടുക്കാൻ കഴിയും എന്നതും അലുമിനിയത്തിന്റെ advantage ആണ് മറ്റ് ലോഹങ്ങളെ വച്ച് നോക്കുമ്പോൾ corrosion ബാധിക്കാനുള്ള സാധ്യതയും തീരെ ഇല്ലെന്ന് തന്നെ പറയാം ഇപ്പോൾ പുതിയതായി വന്ന Boeing 787 Dreamliner വിമാനങ്ങളിൽ കൂടുതലും composite ആണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് (carbon composite structure കൂടാതെ kevlar, aramid ,fiber glass എന്നിവയും പല ഭാഗങ്ങളിൽ ഉപയോഗിച്ച് ഇരിക്കുന്നു ) .dreamliner ൽ പറക്കുന്ന പലർക്കും അറിയില്ല അവർ പറക്കുന്നത് ഒരു plastic വിമാനത്തിൽ ആണെന്നുള്ള കാര്യം അലുമിനിയത്തിനെക്കാളും ഒരുപാട് ഗുണങ്ങൾ composite structure കൾക്കുണ്ട് Boeing 787 നെക്കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാം വിമാനങ്ങളിൽ ഇടിമിന്നൽ ഏൽക്കാറുണ്ട് ആ സമയത്ത് ഉണ്ടാകുന്ന heavy electrostatic charges നെ വിമാനത്തിന്റെ airframe (പുറത്തെ skin) ൽ തുല്യമായി distribute ചെയ്ത ശേഷം(electro static shielding) static discharges ഉപയോഗിച്ച് discharge ചെയ്ത് കളയുന്നു Composite വിമാനങ്ങളിൽ Painting സമയത്ത് . Electro static shielding നായി അലുമിനിയത്തിന്റെ thin Layer coat ചെയ്യാറുണ്ട് ഇടിമിന്നൽ വിമാനത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റി ഉറപ്പായും വീഡിയോ ചെയ്യാം Extremely sorry for the late reply 🙏
@satheeshk9860
@satheeshk9860 4 жыл бұрын
Thank u..എൻ്റെ ചോദ്യത്തിന് മറുപടി തന്നതിന്.
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
Always welcome, 🙂❤
@aliyarcholakkalcholakkalho2857
@aliyarcholakkalcholakkalho2857 Жыл бұрын
ഞാൻ ഇന്നും നോക്കി നിൽക്കും വിമാനം പറക്കുന്നത് കാണാൻ. ഞാൻ ഒരുപാട് പ്രാവശ്യം കയറിയ ആളു കൂടിയാണ്😂
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
അതിപ്പോ എൻ്റെ അവസ്ഥയും അതു തന്നെയാ അതൊരു വികാരമാണ് ✈️✈️❤️❤️❤️
@godwinjino2800
@godwinjino2800 3 жыл бұрын
Bro How to start flight ?
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
You mean staring of engines? We will do video regarding starting procedure of jet engine😊🙂👍
@godwinjino2800
@godwinjino2800 3 жыл бұрын
@@AircraftTechMalayalam yes , ok bro ❣️
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
🙂😊👍👍👍
@amal.e.aamalu4947
@amal.e.aamalu4947 Ай бұрын
❤️❤️❤️
@sujithks2561
@sujithks2561 4 жыл бұрын
Enginea kurich video cheyyavo
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
ഉറപ്പായും ചെയ്യാം bro വലിയ topic ആയതുകൊണ്ടാണ് കുറച്ച് സമയം എടുക്കുന്നത് please corporate and stay tuned..🙂😊🙏✈
@sujithks2561
@sujithks2561 4 жыл бұрын
Udane cheyyane
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
തീർച്ചയായും 🙂😊
@sujithks2561
@sujithks2561 4 жыл бұрын
Flightil engine work cheyyunna videosokke njan kandittund enikk ariyendath ethra battery use cheyyunnund ath evideyanu set cheyyunnath? Sadharana vehiclil ullath pole engine karangiyano battery charge aakunnath? Flight enginil oil enthenkilum use cheyyarundo inganeyulla kure kaaryangal ariyanam oru video pratheekshikkunnu
@viswamohanviswambharan6723
@viswamohanviswambharan6723 2 жыл бұрын
👍
@snssssns140
@snssssns140 3 жыл бұрын
ക്യാപ്റ്റൻ വലത് സൈഡിലാണോ ഇടത് സൈഡിലാണോ ഇരിക്കുക?
@r3daff139
@r3daff139 3 жыл бұрын
Pilote backilaan iriilkka
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
വലിയ comercial വിമാനങ്ങളുടെ കാര്യം എടുത്താൽ കൂടുതൽ വിമാനങ്ങളിലും വിമാനത്തിന്റെ ഉള്ളിൽ നിന്നും നോക്കുമ്പോൾ ഇടതു വശത്തായിട്ടാണ് captain ഇരിക്കുന്നത് വലത് വശത്ത് co pilot അഥവാ First officer ആകും ഇരിക്കുക NB: ചില ചെറിയ Trainer വിമാനങ്ങളിൽ Student pilot ഇടതു വശത്തും flight instructor വലതു വശത്തുമായാണ് ഇരിക്കാറ് Helicopter കളുടെ കാര്യത്തിൽ ഒട്ടും ഉറപ്പ് പറയാൻ കഴിയില്ല Manufacturers ആണ് അന്തിമ തീരുമാനം എടുക്കാറ് captain വലതു ഭാഗത്തായി ഇരിക്കുന്ന ഒരുപാട് models ഉണ്ട്.. ജോലി തിരക്ക് കാരണമാണ് Reply തരാൻ വൈകിയത് Sorry🙏
@vipinvipivipi8108
@vipinvipivipi8108 Жыл бұрын
വിമാനത്തിന് വായുവിൽ നിൽക്കാൻ സാധിക്കുമോ
@AircraftTechMalayalam
@AircraftTechMalayalam Жыл бұрын
ഒരു സാധാരണ -വലിയ comercial aeroplane (Boeing അല്ലെങ്കിൽ airbus..etc) അവയ്ക്ക് വായുവിൽ തങ്ങി നിൽക്കുവാൻ lift force വേണം അതിന് അവ ഒരു നിശ്ചിത വേഗം നിലനിർത്തിയേ പറ്റൂ. ഇല്ലെങ്കിൽ അവ stall ആയി നിലത്തേക്ക് വീഴും ഇനി vertical take off അല്ലെങ്കിൽ landing ചെയ്യുവാൻ കഴിയുന്ന ചില fighter വിമാനങ്ങൾ ഉണ്ട് F35 , harrier പോലുള്ളവ അവയ്ക്ക് engine exhaust നെ ചില പ്രത്യേക രീതിയിൽ balance ചെയ്ത് വായുവിൽ അനങ്ങാതെ നിൽക്കുവാൻ കഴിയും. നിന്ന നില്പിൽ പറന്ന് പോങ്ങുവാനും ലാൻഡ് ചെയ്യുവാനും ആകും. ഇനി ഒരു വലിയ comercial വിമാനം അനങ്ങാതെ hower ചെയ്ത് വായുവിൽ നിൽക്കണമെങ്കിൽ അതിൻ്റെ ചിറകുകൾക്ക് lift generate ചെയ്യുവാനുള്ള അളവിൽ relative wind (എതിർദിശയിൽ നിന്നുള്ള കാറ്റ് ) നമ്മൾ ശക്തിയായി തുടർച്ചയായി അതിലേക്ക് അടിപ്പിച്ചു കൊണ്ടിരിക്കണം പലർക്കും വിമാനയാത്ര ചെയ്യുമ്പോൾ ഇപ്പോൾ നമ്മൾ മുന്നോട്ട് പോകാതെ വായുവിൽ തങ്ങി നിൽക്കുന്നത് പോലെ തോന്നും മരീചിക പൊലെ എന്നെ അതിനെ പറയുവാൻ കഴിയൂ 😊
@sayanthsayanthtc3562
@sayanthsayanthtc3562 4 жыл бұрын
🔥❣️
@riyaspk5236
@riyaspk5236 3 жыл бұрын
👍🏻👏
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
Thank you 😊
@LoVe-iu9rd
@LoVe-iu9rd 4 жыл бұрын
My dream is to take aleast a PPL. Are you a Pilot or flight Engineer?. Does we have flying clubs in Kerala?
@AircraftTechMalayalam
@AircraftTechMalayalam 4 жыл бұрын
I am an Aircraft Technician and our core members are working as Aircraft Maintenance Engineers, For pilot training in kerala you can Consider Rajiv Gandhi Academy for Aviation Technology located in THIRUVANANTHAPURAM www.rajivgandhiacademyforaviationtechnology.org/ All the very best for your bright Future 🙂😊 -team Aircraft Tech Malayalam ✈
@LoVe-iu9rd
@LoVe-iu9rd 4 жыл бұрын
@@AircraftTechMalayalam thank you bro
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
ETIHAD AIRBUS A380 Takeoff Abu Dhabi | Flight Deck GoPro View
16:46
Just Planes
Рет қаралды 33 МЛН
Understanding Aerodynamic Lift
14:19
The Efficient Engineer
Рет қаралды 1,5 МЛН
How a Jet Airliner Works
25:56
Animagraffs
Рет қаралды 16 МЛН