വിനോദ് കാംബ്ലിക്ക് സംഭവിച്ചത്... | Vinod Kambli | Commentary box | Shefi shajahan

  Рет қаралды 124,704

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 313
@aneeshkrishna2835
@aneeshkrishna2835 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ കാംബ്ലി ആണ് അദ്ദേഹത്തെ കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കിയതിന് ഒരുപാട് നന്ദി
@noushadnoushadalinoushadal7835
@noushadnoushadalinoushadal7835 2 жыл бұрын
സച്ചിൻ രണ്ടാമത് ക്യാപ്റ്റൻ ആയപ്പോൾ കാംബ്ലിയെ വീണ്ടും ടീമിൽ കൊണ്ടുവന്നു പക്ഷെ നിരാശയായിരുന്നു ഫലം, സച്ചിനോളം പ്രതിഭയുള്ള ലോകം അറിയപ്പെടേണ്ട കളിക്കാരനായിരുന്നു
@sreejithsreedharanachary835
@sreejithsreedharanachary835 2 жыл бұрын
സച്ചിനേക്കാൾ ജീനിയസ്
@aneeshraj2843
@aneeshraj2843 2 жыл бұрын
@@sreejithsreedharanachary835 എന്നിട്ട് എവിടെ എത്തി
@syammohansyam4014
@syammohansyam4014 2 жыл бұрын
@@sreejithsreedharanachary835 സച്ചിനേക്കാൾ വലിയ അണ്ടി.. എണീറ്റു പോ മലരേ😬😬
@zahidapm65
@zahidapm65 2 жыл бұрын
Onnuu poyada kambli kudichum kuthadiyum kalichitu kambli thane nashpichaathanu
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
@@aneeshraj2843 നിർഭാഗ്യം
@dymonchattambi6517
@dymonchattambi6517 2 жыл бұрын
ഇദ്ദേഹം എന്നും എനിക്ക് ഒരു nostu തന്നെ ആണ്, സച്ചിനും കംബ്ലിയും, സച്ചിനും സിദ്ദുവും എന്നാണ് നമ്മൾ ബാല്യത്തിൽ പറഞ്ഞു പഠിച്ചത് തന്നെ😥
@Hwyegeheoey
@Hwyegeheoey 2 жыл бұрын
നൊസ്റ്റാൾജിയ എന്ന് തെളിച്ചു പറയടാ പഴം വിഴുങ്ങി
@Naduvannurnews
@Naduvannurnews 2 жыл бұрын
Azrudeenine maranno 😂
@muhsinasathar
@muhsinasathar 2 жыл бұрын
കുംബ്ലെ കാംബ്ലി..... In 1996
@sajeersahad7124
@sajeersahad7124 2 жыл бұрын
പൊളി മച്ചാൻ 😍🥰👏
@manamagrocery8410
@manamagrocery8410 Жыл бұрын
Azhar
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഒരുപാട് നന്ദി ആദ്ദേഹത്തെ ഓർത്തതിന്♥️🙏
@trivian7963
@trivian7963 2 жыл бұрын
നിങ്ങൾ രണ്ട് കളി ഏത് പ്ലയെർ കളിച്ചാലും സച്ചിനേക്കാൾ പ്രതിഭ, സച്ചിന്റെ റെക്കോർഡ് തകർക്കേണ്ടവൻ എന്നൊക്ക പറയുന്നു, എടൊ അവസാനം വിരാട് കോലി വരെയും ആ ലിസ്റ്റ് നിങ്ങൾ നീട്ടി എന്നിട്ടെന്തായി മിക്കവാറും പ്ലയേഴ്‌സും ഫോംകുറച്ചു കാലത്തേക്കേ ഉണ്ടാവു but sachin🥰🥰🥰...സച്ചിൻ എന്നും സച്ചിൻ തന്നെയാണ്..
@sreeragpk7028
@sreeragpk7028 7 ай бұрын
Kohli sachinekkal aayittund
@vivekms9937
@vivekms9937 14 күн бұрын
❤❤❤❤Sachin ❤❤❤❤❤❤God of cricket ❤❤sachinnnnnnnnnnnnn
@vivekms9937
@vivekms9937 14 күн бұрын
​@@sreeragpk7028😂😂😂😂😂😂😂😂😂
@najeedrahmanmoothedath5472
@najeedrahmanmoothedath5472 2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ.. ഇയാൾക്കൊപ്പം തേങ്ങികരഞ്ഞ ബാല്യം 😍
@KrishnadasKonnodath
@KrishnadasKonnodath Жыл бұрын
എന്തിനാണ് തേങ്ങി കരഞ്ഞത്,....104 odi അവസരം കൊടുത്തു നേടിയത് 2400 റൺസ് ആവറേജ് 31sr 71.... എന്നിട്ടും പലരും പറയുന്നു ഇങ്ങേർക്ക് സച്ചിനേക്കാൾ കഴിവ് ഉണ്ടായിരുന്നു എന്ന്...
@dinilr1228
@dinilr1228 2 жыл бұрын
Thank u... 🙏 ഒരുപാട് നന്ദി... ഞാൻ ഏറെ ഇഷ്ടപെടുന്ന പ്രതിഭയെക്കുറിച്ച് ഈ വീഡിയോ തയാറാക്കിയതിൽ.. കാബ്ളി ഒരു പ്രതിഭ തന്നെയായിരുന്നു... ഇന്ത്യൻ ക്രിക്കറ്റ്‌ അദ്ദേഹത്തോട് നീതി കാട്ടിയില്ല... ഒരിക്കലും മറക്കില്ല ആ പ്രതിഭയെ.
@shaing7532
@shaing7532 2 жыл бұрын
Vinod Kambli 💖💖മറക്കില്ലൊരിക്കലും..
@aswinaswi7424
@aswinaswi7424 2 жыл бұрын
Short ball കളിക്കില്ലായിരുന്നു. അ Week point മറികടക്കാൻ അങ്ങേർക്ക് സാധിച്ചില്ല.. മദ്യം , Late Night Party എല്ലാം പ്രതിഭയെ നശിപ്പിച്ചു ... ഒരു cricketer എങ്ങനെ ആവരുത് എന്നതിന് ഉദ്ധാഹരണമാണ് വിനോദ് Kambili!
@sajanb5675
@sajanb5675 2 жыл бұрын
True👍🏻
@amalbalakrishnan3981
@amalbalakrishnan3981 2 жыл бұрын
@Career Geo History Health thats the main reason raina not selected for test cricket after he scored his 100 in debut
@sreeragssu
@sreeragssu 2 жыл бұрын
സുരേഷ് റൈന യുടെ പ്രശ്നവും അതാണ് short പിച്ച് ball..ബൗളേഴ്‌മാർ വേഗം തന്നെ അത് മനസിലാക്കി നല്ല bounce ഉള്ള വിദേശ പിചുകളിൽ റൈന ക്കു ഒന്നും cheyan പറ്റാറില്ല..
@nikaskasim7473
@nikaskasim7473 2 жыл бұрын
kambli ക്ക് talent ഉണ്ടായിരുന്നു but weakness ൽ workout ചെയ്തില്ല shortball mainly...sachin hardwork ചെയ്തു thats the difference..
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Right 👍
@achuaswin7753
@achuaswin7753 2 жыл бұрын
കൂടെ റോബിൻ സിങ്ങും ജഡേജയും ഇഷ്ടതാരങ്ങൾ 🙏🙏
@nuhman9568
@nuhman9568 2 жыл бұрын
2019 വേൾഡ് കപ്പ്‌ ഇന്ത്യ ന്യൂസിലണ്ട് സെമിഫൈനൽ ധോണിയുടെ റൺ ഔട്ട്‌ 💔 2019 ന്യൂസിലണ്ട് ഇംഗ്ലണ്ട് ഫൈനൽ ജയിച്ചിട്ടും തോറ്റുകൊടുത്ത കിവിസ് 💔 2015 സൗത്താഫ്രിക്ക ന്യൂസിലണ്ട് സെമിഫൈനൽ 💔 1999 ഓസ്സിസ് സൗത്താഫ്രിക്ക സെമിഫൈനൽ മാച്ച് സമനില ആയിട്ടും തോറ്റ സൗത്താഫ്രിക്ക 💔💔😭
@muhammedshareef2611
@muhammedshareef2611 2 жыл бұрын
അന്ന് ധോണി ആദ്യമായി ഗ്രൗണ്ടിൽ കരഞ്ഞത് കണ്ടു 😔😓
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അദ്ദേഹത്തിന്റെ impulsivness ആണ് പ്രശ്നം. അത്രേ ഉള്ളു സ്റ്റിമുലേഷൻ ഓവർ ആയി വെണ്ടയിരുന്നു. പക്ഷേ സച്ചിൻ സമൂഹത്തിന്റെ conformity യിൽ നിന്നു ശാന്തമായി 🙏
@sudheerkallarakal7556
@sudheerkallarakal7556 2 жыл бұрын
എന്തായാലും ആ കരച്ചിൽ ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല😪
@ratheesh919
@ratheesh919 2 жыл бұрын
Damn true
@syammohansyam4014
@syammohansyam4014 2 жыл бұрын
സച്ചിൻ, കാംബ്ലി = മോഹൻലാൽ, ശങ്കർ... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🙏🙏
@shafiindia5729
@shafiindia5729 2 жыл бұрын
അതെ ഒതുക്കി
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Athe Racism thanne aanu ivdem...aale othukkal🙇‍♂️🙏🤷‍♂️🙆‍♂️..
@sabarinathal1176
@sabarinathal1176 Жыл бұрын
ഗോപൻ ആണ്
@jithus6592
@jithus6592 Жыл бұрын
​@@shafiindia5729undaa
@jithus6592
@jithus6592 Жыл бұрын
​@@Ani-gi1pfTheghayanu
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ദൈവം ഇദ്ദേഹത്തിന് നല്കിയ വിധി ഇനിയാര്‍ക്കും വരുത്തല്ലേ എന്നാണ് എല്ലാവരുടെയും പേടിയും പ്രാര്‍ത്ഥനയും
@anwarshukoor4896
@anwarshukoor4896 2 жыл бұрын
സച്ചിനേക്കാൾ വലിയവൻ ആവേണ്ടവൻ 😢
@diyasmks8869
@diyasmks8869 2 жыл бұрын
സച്ചിനെക്കളും talent ആയിരുന്നു.വിനോദ് കാമ്പ്ളി
@amalbalakrishnan3981
@amalbalakrishnan3981 2 жыл бұрын
But not disiplined...
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
കഴിവ് ഉണ്ടായിട്ടു കാര്യമില്ല... കയ്യിലിരിപ്പു കൂടി ശെരി യാകണം.. സച്ചിന് ഇതു രണ്ടും ശെരിയായ ദിശയിൽ ആയിരുന്നു.. അതാണ്‌ സച്ചിന്റെ ജയവും കമ്പ്ളിയുടെ പരാജയവും
@aneeshraj2843
@aneeshraj2843 2 жыл бұрын
ആയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല..... എവിടെ എത്തി ennit
@syammohansyam4014
@syammohansyam4014 2 жыл бұрын
വന്നു നന്മ മരം 🤣🤣🙏🙏
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Kambli karuthavan aaypoy...ath kondu ayale support cheyyan aalukal undayrunnilla nalla vazhykku kondu varan...athe samayam sachine thangan ishtam pole aalukal appurath undayrunnu....Castinum athil oru kali undu🙇‍♂️🙏🤷‍♂️🙆‍♂️..
@ShuhaibE-w5i
@ShuhaibE-w5i 22 күн бұрын
മദ്യം,മയക്കുമരുന്ന്,പെണ്ണ് ഇതൊക്കെയാണ് കാമ്ബ്ലിയുടെ കരിയർ നശിപ്പിച്ചത്, സച്ചിനേക്കാൾ വലിയ പ്രതിഭ.
@SADIQUECT0
@SADIQUECT0 2 жыл бұрын
സച്ചിനേക്കാൾ പ്രഗത്ബൻ ആയ ആകേണ്ട വ്യക്തി.... വിനോദ് കമ്പ്ളി....
@shameerv2050
@shameerv2050 2 жыл бұрын
Great Batsman, Lara തോറ്റുപോകുന്ന shorts, Salute you Kambli 👍
@sumanmathewraj
@sumanmathewraj 2 жыл бұрын
ഗാംഗുലിക്ക് വേണ്ടി ഡാൽമിയും കൂട്ടരും കാബ്ലിയെ ബലികൊടുത്തു... തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ സച്ചിൻ മൗനം ദീക്ഷിച്ചു... 😎
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
എത്ര ചാൻസ് കിട്ടി ചെങ്ങായീ.. ഒന്നും മുതലാക്കിയില്ല. സച്ചിൻ എന്ത് ചെയ്യണമായിരുന്നു? ഇയാൾക്ക് വേണ്ടി കാലു പിടിക്കണമായിരുന്നോ? എങ്കിൽ സച്ചിനും നാറിയേനെ. സച്ചിൻ അയാളുടെ കളിയിലും ഭാര്യയിലും കുടുംബത്തിലും ശ്രദ്ധിച്ചു. ലവൻ ഉഴപ്പി. ഷോർട് ബോൾ കളിക്കാൻ അറിയില്ല. ഇന്ത്യൻ പിച്ചിൽ സ്പിൻ കിട്ടിയാൽ അളിയൻ കസറും!! അത്ര മാത്രം.
@rejithrs8669
@rejithrs8669 2 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ സച്ചിനുമായി താരതമ്യം ചെയ്യുന്നത്? രണ്ടോ മൂന്നോ മാച്ച് കളിച്ചാൽ ആവേറേജ് കൂടുതൽ ഉണ്ടാകും...അതുപോലെ ആണോ ഇത്രയും മാച്ച് കളിച്ചിട്ടും മികച്ച ആവേറേജ് സൂക്ഷിക്കുന്ന സച്ചിൻ....
@sumanmathewraj
@sumanmathewraj 2 жыл бұрын
@@rejithrs8669 സച്ചിൻ ഇതിലും മോശം ഫേസിലൂടെ കടന്നുപോയിട്ടുണ്ട്... വാണിജ്യതാല്പര്യങ്ങളും സച്ചിനെ സഹായിച്ചിട്ടുണ്ട്...
@rejithrs8669
@rejithrs8669 2 жыл бұрын
@@sumanmathewraj വാണിജ്യ താല്പര്യം എങ്ങനെ? ഒരാൾ ശ്രദ്ധിക്കപെടുമ്പോൾ സ്പോൺസർ മാർ ഉണ്ടാകും... അങ്ങനെ ശ്രദ്ധിക്കപെടണമെങ്കിൽ നന്നായി അധ്വാനിക്കണം.... സച്ചിൻ എല്ലാ രീതിയിലും ശ്രദ്ധിക്കപ്പെട്ടു... നല്ല ഒരു പ്ലേയർ... നല്ല ഒരു വ്യക്തി.... അങ്ങനെ എല്ലാം....
@sajanb5675
@sajanb5675 2 жыл бұрын
@@sumanmathewraj sachin itra mosham form il ayit onum ila... Kambili nte 1995 il avg 10 ayirunu...1994 il india vs wi series, athum india il nadana 3 test il... 6 inngs il kambli total nediyath 64runs an. Athil 3 innings il duck ayirunu.. Kambli first 1992-93 n shesham form out ayi... Still 1996 il sachin captain ayapol team il kond vanu.. Pakshe karaym ayit ula performance cheythila
@entekeralam2284
@entekeralam2284 2 жыл бұрын
സച്ചിൻ പറയാത്തത് തെറ്റ്‌.....മറ്റ് എന്തോ കാരണം ഉണ്ടാവും.....സച്ചിനേക്കാളും പ്രതിഭ ഉണ്ടായിരിക്കാം...പ്രകടിപ്പിക്കേണ്ടത് കാമ്പ്ളിയുടെ ഉത്തരവാദിത്തം ആയിരുന്നു
@JibinMathew-l7o
@JibinMathew-l7o 20 күн бұрын
Kambli was a genius player 😢
@rageshgopalakrishnan2376
@rageshgopalakrishnan2376 Жыл бұрын
Kambli&Sachin my favorite player.... ❤️❤️❤️.... Testil kambliyusde Batting ave50+ aayirunu.... Bcci kambliye purathaki.... Bcci avrku ishtapettavare teamil nila nirthu.... Sachin captain ayappol teamil eduthu.. But performance kuranju poyi...😢
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതെ സ്പോർട്സ് dicipline ഇൽ ആണ് വർക്ക്‌ ചെയ്യുന്നത് 🙏🙏
@nidhin_gowri
@nidhin_gowri 2 жыл бұрын
ക്രിക്കറ്റ് card കളിക്കുമ്പോ .. കാംബ്ലിടെ bowling avg . വിളിക്കുമായിരുന്നു... 7.00
@syamlal8548
@syamlal8548 2 жыл бұрын
സത്യം
@ameensadham3397
@ameensadham3397 2 жыл бұрын
Nostalgia bro. Batting average Michael baven. Athokke oru kaalam
@nidhin_gowri
@nidhin_gowri 2 жыл бұрын
@@ameensadham3397 athe bro🥰. SACHIN total runs and matches SAEED ANWER highest score Annu WASIM AKRAM aayirunnunnu ennu thonunnu most WICKETS CHAMINDA VAAS best bowling..!! CATCHES?? GHILCHRIST or BOUCHER aayirunnu ennu thonunnu…!!
@ameensadham3397
@ameensadham3397 2 жыл бұрын
@@nidhin_gowri matches and runs aadhyam azharudheen aayirunnu. Best bowling chaminda vasinu munp aqib javed aayirunnu 7/37. Catches ian heely 195
@ravikumarnr.9881
@ravikumarnr.9881 2 жыл бұрын
@@ameensadham3397 curect
@ashmediaentertainments3183
@ashmediaentertainments3183 2 жыл бұрын
കാംബ്ലി പക്ഷെ കുറച്ചു കൂടെ serious ആയി കളിക്കേണ്ടതായിരുന്നു
@fasirabubacker9644
@fasirabubacker9644 2 жыл бұрын
അപ്പോഴേക്കും അടി തുടങ്ങില്ലെ
@technoaea7121
@technoaea7121 20 күн бұрын
അദ്ദേഹത്തിന് കോമഡി ആണിഷ്ടം
@nizambdk3349
@nizambdk3349 2 жыл бұрын
What a presentation brother
@muhammednabhan7069
@muhammednabhan7069 2 жыл бұрын
പ്രതിഭയോട് നീതി പുലർതാത്തിരുന്നതാണ് കാംബ്ലിയുടെ കരിയർ ദുരന്തപൂർണമാകാൻ കാരണം. അതിന് സിലക്ടർമാരെയോ സമകാലികരായിരുന്ന സഹകളിക്കാരെയോ പഴി ചാരിയിട്ട് കാര്യമില്ല. വീഡിയോയുടെ ക്ലൈമാക്സിൽ പറഞ്ഞ കാര്യങ്ങളോട് ശക്തമായി വിയോജിക്കുന്നു. കളിക്കാരന് വേണ്ട അച്ചടക്കം, കായിക ക്ഷമതയോ കാത്തു സൂക്ഷിക്കാതിരുന്ന കാംബ്ലി തന്നെയാണ് കുറ്റക്കാരൻ..
@AnilRaj-xt4ts
@AnilRaj-xt4ts 20 күн бұрын
1996 ലെ worldcup ആണ് ഞാൻ ആദ്യം കണ്ട വേൾഡ് കപ്പ് . അന്നത്തെ രാത്രി ഞാൻ കരഞ്ഞു കൊണ്ട് ഉറങ്ങിയത് ഓർമ്മയുണ്ട്.
@Raphael72286
@Raphael72286 8 ай бұрын
He got opportunities, performed well in subcontinental pitches initially, In international cricket fast bowlers spotted his weakness against short balls, why he didn’t correct his techniques. Mohinder Amarnath also got the same problem against short pitch bowling in the beginning of his career. Later Amarnath rectified his technique and become Indiias best batsmen against fast bowling scoring runs hooking and pulling in bouncy tracks. Kambli spend his life regretting, Amarnath learn from his mistakes and turned into a master batsman.
@dwibinmekkileri5143
@dwibinmekkileri5143 2 жыл бұрын
Favorite Cricketer ❤️
@suniljith9780
@suniljith9780 2 жыл бұрын
Superb.....so sad.... kambli....a real loss for the cricket lovers and for the CRICKET WORLD...
@anuspookky
@anuspookky 2 жыл бұрын
Crickets cards kalichavarku ormayundakum 90's kids nostu ❤️
@octafootball644
@octafootball644 2 жыл бұрын
Achrekar once said sachin was hardworking kambli was talented.....and that was the difference💙
@sadiqali41
@sadiqali41 4 ай бұрын
Very well explained and very informative article about Kambli
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
Kambli was one of my favourite batsmen
@nidhin_gowri
@nidhin_gowri 2 жыл бұрын
ഇഷ്ട്ടമായിരുന്നു ..... പക്ഷെ ഇപ്പൊ ഇവന് നമ്മുടെ സഞ്ജു സാംസണിനോട് ഒരു കൃമികടി ആണ് .....!!!!!
@jj.IND.007
@jj.IND.007 2 жыл бұрын
ഇയാൾ എന്താ പറഞ്ഞേ,?
@nidhin_gowri
@nidhin_gowri 2 жыл бұрын
, സഞ്ജു ബാറ്റ് ചെയ്യുമ്പോൾ Commentators .. സഞ്ജുവിനെ വെറുതെ പൊക്കി പറയുന്നു എന്നൊക്കെ .!! അത്രയ്ക്ക് വലിയ ബാറ്റ്സ്മാൻ aanenkhil 100 അടിച്ചു കാണിക്കാൻ ..!!!
@shijovarghese5729
@shijovarghese5729 2 жыл бұрын
I still remember those moments……. 1996 World Cup semi final……. Sad…
@blackhatmediaproductions1132
@blackhatmediaproductions1132 6 ай бұрын
Superb avatharanam❤
@shibinbj5210
@shibinbj5210 2 жыл бұрын
Sachin Tendulkar ❤️
@shahidkv1985
@shahidkv1985 5 ай бұрын
1996 Semi was really suspicious game. Srinath just bowled 7 overs giving away 34 runs with 3 wickets. They given bowling to part timers those innings. Plus the way Indian batting collapsed. 😮😮
@Kl-15
@Kl-15 2 жыл бұрын
ശ്രീശാന്തിന്റെ അവസ്ഥയും ഒരു വീഡിയോ ആക്കിക്കൂടെ 😜
@johnvarghese5992
@johnvarghese5992 18 күн бұрын
Awesome Narration....
@renjithmathewpsc
@renjithmathewpsc 2 жыл бұрын
Hardikk Pandyaa ഇപ്പൊ ഈ വഴിക്ക്‌ ആണ്.... 🙏🏼
@ekaj3404
@ekaj3404 2 жыл бұрын
Never..kambli was more talented
@samuelp.o7662
@samuelp.o7662 2 жыл бұрын
Nop
@rstips8686
@rstips8686 2 жыл бұрын
ഹർദിക് പാണ്ഡ്യയിൽ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. പുള്ളി ഈ കണ്ടതൊക്കെ ഉള്ളൂ ......
@mridulr66
@mridulr66 2 жыл бұрын
നോക്കാം ipl കാണാം
@devanandanlr679
@devanandanlr679 2 жыл бұрын
ഇപ്പൊ ഹാർദിക് തിരിച്ചു വന്നു 🔥
@kaleshkodumon5663
@kaleshkodumon5663 2 жыл бұрын
സ്വന്തം കഴിവും പ്രതിഭയും തിരിച്ചറിയാതെ പോയവൻ.....
@SharukhAbdulsalam
@SharukhAbdulsalam Жыл бұрын
Before Tendulkar, there was Kambli who made shane Warne speechless !!!
@snowridervideos1150
@snowridervideos1150 2 жыл бұрын
Sreeshant & Tinu Yohannan..the same Saga expecting a series from media one as kambil s story
@sivaprasad4848
@sivaprasad4848 8 ай бұрын
History നോക്കുമ്പോൾ ആണ് പലരും നല്ലവർ ആണ് എന്ന് കരുതുന്നവരാറും real Life il നലവർ അല്ല എന്ന്. ഏലാരും selfish ആണ് എന്ന്4
@jagadeepbalan3512
@jagadeepbalan3512 2 жыл бұрын
SUPER Program
@sudhanchuzhali4403
@sudhanchuzhali4403 4 ай бұрын
പ്രതിഭ ധൂർത്തടിച്ച കളിക്കാരൻ കളിയേക്കാൾ സുഖലോലുപതയ്ക്ക് കീഴടങ്ങിയ വ്യക്തി
@edwin13505
@edwin13505 Жыл бұрын
After the 1996 world cup , Kambli never got his his usual batting position....in most of the matches he came to bat at the slog overs where he was unable to lay foundation for long innings...This is exactly how he was TESTED AND DROPPED
@jayaramdas437
@jayaramdas437 2 жыл бұрын
Kambli ❤️❤️
@sunilkulangara5570
@sunilkulangara5570 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത കളിക്കാരൻ .....
@sajiniadrika2446
@sajiniadrika2446 2 жыл бұрын
Vinod cambliye orkkunnath avesathote an..👍👍
@VintageKuwait
@VintageKuwait 2 жыл бұрын
Lambkins still in our heart ♥️
@amalbalakrishnan3981
@amalbalakrishnan3981 2 жыл бұрын
Talent mathram undayit karyam illa displine is also important...ithupole common ayi sambavikunath footballil aanu..cricketil valare kurava
@ayrtonsenna7695
@ayrtonsenna7695 2 жыл бұрын
The lost hero! 👌👌
@juneeshelayadath7631
@juneeshelayadath7631 2 жыл бұрын
Respect
@akhilbabu986
@akhilbabu986 2 жыл бұрын
Ipool Rishab panthinu kodukuna pole chance koduthirunengil vere level aaayene kambli
@BinodThankappan
@BinodThankappan Жыл бұрын
Good bating averege
@mpsreenath445
@mpsreenath445 Жыл бұрын
Sachinu munp century adicha legend. Bowling average 7.0. record aanu. Ippozhum..
@rainz1960
@rainz1960 2 жыл бұрын
If he stay May be one of the great player
@dhanurathma4366
@dhanurathma4366 2 жыл бұрын
Miss you 😥
@faisalkv3999
@faisalkv3999 2 жыл бұрын
Pullshort dravid, dilshan, rohit sharma, rahul, ponting 👍
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Kambli ye support cheyyan aalundayilla...Glamour illa karuthavan aay poy koodathe racisavum🙏🙇‍♂️🤷‍♂️🙆‍♂️....Pinne engane ayal munnottu varum....Athe samayam appurath sachine thangan ishtam pole aalukal undayrunnu..
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
The cast politics in cricket distroyed his career
@rageeth
@rageeth 2 жыл бұрын
Nice one
@nidhinchandran1352
@nidhinchandran1352 Жыл бұрын
Kambli👍
@sebastianthomas3849
@sebastianthomas3849 2 жыл бұрын
പ്രതിഭ ഇണ്ടായിരുന്നു എന്നാൽ... ബാക്കി എല്ലാം വീഡിയോയിൽ ഇണ്ട്. എന്നാലും സച്ചിന്റ പിൻതുണയിൽ ഒരു പാട് അവസരങ്ങൾ കിട്ടിയട്ടുണ്ട്‌. അന്നത്തെ ക്യാപ്റ്റൻ അസറിദീനു ഒരുപാടു തലവേദന ഇണ്ടാക്കിയട്ടുണ്ട് ഈ താരം. അസർ മാറി സച്ചിൻ ക്യാപ്റ്റൻ ആയപ്പോഴും നിറം മങ്ങിയ കാംബിളിയെ തിരിച്ചു ടീമിൽ ഇടം കൊടുത്തിരുന്നു. എന്നിട്ടും അയാൾ തന്റെ പെർമോമൻസ് കൂട്ടാൻ യാതൊരു ശ്രമവും നടത്തിയില്ല. മദ്യവും വഴിവിട്ടജീവിതവും പിന്നെയും അയാളുടെ ചെങ്ങാതിമാരായി. ഒടുവിൽ നാറിയവനെ ചുമന്നാൽ, ചുമക്കുന്നവനും നാറും എന്ന ഘട്ടത്തിൽ രക്ഷപ്പെടുത്താൻ ശ്രമിച്ച കൂട്ടുകാരൻ സച്ചിനും കയ്യ്ഒഴിഞ്ഞു. അവസാനം 40വയസുകളുടെ തുടക്കത്തിൽ മുംബയിലെ ഏതോ പബ് കളിൽ കിടന്നു മരിച്ചു. 😵
@Rakeshmohanan
@Rakeshmohanan 2 жыл бұрын
ആദ്യം പറഞ്ഞതൊക്കെ സെരിയാണ്..... പക്ഷെ മരിച്ചുന്നോ???? അദ്ദേഹത്തെ വെറുതെ കൊല്ലരുത്.
@devanandanlr679
@devanandanlr679 2 жыл бұрын
എപ്പോ മരിച്ചു 🙄 anger ജീവനോടെ ഉണ്ടല്ലോ
@Footballeditz9638
@Footballeditz9638 2 жыл бұрын
Nee enth thengayada ee parene😂😂
@isunilsuryaactor6854
@isunilsuryaactor6854 7 ай бұрын
ഏത് സാധനം ആണ് എഴുത്തിന്റെ അവസാനം തലക്ക് പിടിച്ചത്.. മരിച്ചു പോലും..
@ravikumarnr.9881
@ravikumarnr.9881 2 жыл бұрын
Nalla avatharanam
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Ganguly 92 yil vannathanu but from out ayirunnu
@eavokes7558
@eavokes7558 Жыл бұрын
Vinod Kambli yude Career pole akkelle Sanju Samson nte career bcci 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@aksharasabu4366
@aksharasabu4366 2 жыл бұрын
Attitude matters
@anwarozr82
@anwarozr82 2 жыл бұрын
ഇത് കാണുന്ന ന്യൂജെൻസ് 🥴🥴🥴🥴🤔🤔🤔
@Goodboy-md1zk
@Goodboy-md1zk 2 жыл бұрын
കാംബ്ലി ചൊവ്വേ നേരെ കളിച്ചിരുന്നു എങ്കിൽ സച്ചിൻ എന്ന പ്രതിഭ ഉണ്ടാവില്ലായിരുന്നു..........
@jithus6592
@jithus6592 2 жыл бұрын
Theghaa teen agil fast pichaya perthil 5th positionil eraghil century nediyittulla aalanu sachin aa sachinano prethibha ellathath. short pich balls annum sachin supr aayitt neridumayirunnu
@vivekms9937
@vivekms9937 2 ай бұрын
😂😂😂😂Poda കള്ള.. സച്ചിൻ ❤❤for ever ❤❤❤❤only god❤❤സച്ചിൻ
@vivekms9937
@vivekms9937 2 ай бұрын
❤❤Sachin ❤❤സച്ചിൻ ❤❤❤❤
@ravikumarnr.9881
@ravikumarnr.9881 2 жыл бұрын
Alasatha കാരണം കരിയർ നശിപ്പിച്ചു
@vishnums9454
@vishnums9454 2 жыл бұрын
E background music ethA onn paraumo 🤔🤔🤔🤔
@jjp0234
@jjp0234 2 жыл бұрын
if kambli had the disciple and work ethics like sachin.. we would have 2 match winners like kohli and rohit..
@sadiqali41
@sadiqali41 4 ай бұрын
Very true
@christojackson7
@christojackson7 Жыл бұрын
The only SC/ST player in Indian cricket. This shows how casteists where the BCCI😑
@shalusalam5595
@shalusalam5595 2 жыл бұрын
Good program..
@gk-mg4lw
@gk-mg4lw 2 жыл бұрын
സച്ചിനെ ആക്ഷേപിക്കരുത്
@indianvedichealth1803
@indianvedichealth1803 19 күн бұрын
The lost hero 🎉
@mayavik1034
@mayavik1034 2 жыл бұрын
Kambli was arrested couple days back for drunk driving.
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Indayude Brian Lara
@sajansuresh60
@sajansuresh60 2 жыл бұрын
Equivalent to or more to sachin
@raghunathan4116
@raghunathan4116 20 күн бұрын
അന്ന് ഞാനും 😢
@jayachandranvn6535
@jayachandranvn6535 2 жыл бұрын
Real hearo
@sidheequen724
@sidheequen724 2 жыл бұрын
Azharadheen Involvement in that match
@arunchemparathy199
@arunchemparathy199 Жыл бұрын
സ്വന്തം പ്രതിഭയെ പാഴാക്കി കളന്ചിട്ട് പിന്നീട് കരന്ചിട്ടു കാര്യമില്ല. ചിലരുടെ സാന്നിദ്ധ്യം അവര് എത്റ കഴിവുള്ളവരാണെന്കിലും ടീമിന്ടെ കെട്ടുറപ്പിനെ ബാധിക്കും. പിറ്റെ ദിവസം കളിയുന്ടെന്കിലും അത് കാര്യമാക്കാതെ രാത്രി വളരെ വൈകുവോളം പാറ്ടിയം നൈറ്റ് ക്ളബു മാണെന്കില് ഗ😮 there will be some one wants you out of the team . No point in blaming others for not supporting you .
@MRP1.1000
@MRP1.1000 21 күн бұрын
But he got to live this life so far❤👍look at a positive note Only 11pleyers have chance, how many are in 140+crores so many will have to face this which is natural, only 11has chance. But there is ipl, leagues, domestic matches etc
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Kamblis is responsible for his fault. A good player, great talent, but not much professional and undisciplined might be the reason for his short career.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതെ 🙏
@EMBOSS-ug7bt
@EMBOSS-ug7bt 2 жыл бұрын
😍😍👍👍👍
@impresario4154
@impresario4154 2 жыл бұрын
Sreeshanth 💪 elarum kudi avane ilandaki. 😑
@GireeshPalakkad49
@GireeshPalakkad49 2 жыл бұрын
😢❤️❤️❤️❤️❤️❤️❤️
@enikreplytharunavanmandan5426
@enikreplytharunavanmandan5426 2 жыл бұрын
❤️❤️
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
❤❤❤😍😍👍👍👍
@josephjeslo7914
@josephjeslo7914 Жыл бұрын
The only sadness is sachin not tell a word about kambli. The other scenarios are kamblis fault
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН