വിനോദ് കാംബ്ലിയെന്ന നഷ്ട നായകന്റെ കഥ | vinod kambli

  Рет қаралды 67,786

News in Depth

News in Depth

Күн бұрын

മുംബൈയിലെ ചേരിയിൽ കളിച്ച് വളർന്നു; സച്ചിനൊപ്പം സ്‌കൂളിൽ 748 റൺസടിച്ചതോടെ ലോക ശ്രദ്ധയിൽ;മദ്യം തകർത്ത ജീവിതം; ഡ്രസ്സിങ്ങ് റൂമിൽ അടിപിടിയും നഗ്ന ഓട്ടവും; സച്ചിൻ ശതകോടീശ്വരനായപ്പോൾ, ജീവിക്കാൻ ഗതിയില്ലാതെ പഴയ പങ്കാളി; വിനോദ് കാംബ്ലിയെന്ന നഷ്ട നായകന്റെ കഥ!..
#bcci #vinodkambli #sachintendulkar #indiancricketteam

Пікірлер: 178
@entekeralam2284
@entekeralam2284 2 жыл бұрын
കാംബ്ലി സ്വയം എരിഞ്ഞടങ്ങി....തോന്ന്യവാസം അത് തന്നെ കാരണം...സഹതാപം അർഹിക്കുന്നില്ല...കളിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു എങ്കിൽ സച്ചിനെ പോലൊരു സുപ്പർ താരം ആകുമായിരുന്നു
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 2 жыл бұрын
സത്യം.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Kaeutjavare indian teamil bazhikkilla..kambli,sadagopan ramesh,vijay Bharadwaj oruapd per..test cricketil enthukomd kamblik kooduthal chance kodthilla
@Afta437
@Afta437 2 жыл бұрын
@@survivalofthefittest5654 🤭
@sabinanand2454
@sabinanand2454 2 жыл бұрын
@@survivalofthefittest5654 രമേശ്‌, ഭരദ്വാജ് ഒക്കെ വെറും പാഴ് ആണ്
@MASTERMINDSindia
@MASTERMINDSindia 11 ай бұрын
കാംബ്ലി ❤ അന്നും ഇന്നും എന്നും ഇഷ്ടം.
@sivasharu2462
@sivasharu2462 2 жыл бұрын
ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്തവരുടെ മുൻപിൽ മാസം 30000 വാങ്ങുന്നവന്റെ കാര്യം പറഞ്ഞ നിങ്ങൾ ആണ് മരണ മാസ്
@arjunrockey5969
@arjunrockey5969 2 жыл бұрын
സച്ചിൻ അച്ചടക്കത്തോടെ ക്രിക്കറ്റ് കളിയിൽ മാത്രം ശ്രദ്ധിച്ചു. കാംബ്ലി പക്ഷെ വന്ന വഴി മറന്ന് കളിയൊക്കെ മറന്ന് തോന്നിയപോലെ ജീവിച്ചു.
@tomygeorge4626
@tomygeorge4626 2 жыл бұрын
മദ്യപാനിയായാൽ അംബാനിയും വീഴും. ചൂതാട്ടക്കാരനായാൽ ടാറ്റായും വീഴും. അച്ചടക്കമില്ലെന്കിൽ സച്ചിനും വീഴും. പിന്നാ ബെല്ലും ബ്രേക്കുമില്ലാതെ ജീവിച്ച കാംബ്ലി !!!!ക്രിക്കറ്റ് സംഘടന കൊടുക്കുന്ന മുപ്പതിനായിരം രൂപംകൊണ്ട് ജീവിക്കാൻ പഠിക്കട്ടെ കുറച്ചുകാലം. അധികം പണം വന്നാൽ വീണ്ടും പഴയ പണി തുടങ്ങിക്കളയും. 🤔😧😧😲😎
@AbdulRazak-c4f
@AbdulRazak-c4f 11 ай бұрын
30.000 മാസം കിട്ടുന്നുണ്ടല്ലോ എനിക്ക് അതിന്റെ പകുതി പോലും ശമ്പളം കിട്ടുന്നില്ല 7 അംഗ കുടുംബവുമായി വളരെ പ്രയാസപ്പെട്ടു ഞെരുങ്ങി ജീവിക്കുന്നുണ്ട്.
@RafiqAappi
@RafiqAappi 11 ай бұрын
Same situation bro.....
@antonyantony1420
@antonyantony1420 2 жыл бұрын
ശരിക്കും ഇന്ത്യയ്ക്ക് രണ്ടു സച്ചിൻമാർ ഉണ്ടാകുമായിരുന്നു പക്ഷേ വിനോദ് കാംബ്ലി അത് നശിപ്പിച്ചു.
@sajuantony5108
@sajuantony5108 2 жыл бұрын
Vinod kambli is a talented player, but he can't be a Sachin. Charity begins at home.
@mohanrajnair865
@mohanrajnair865 11 ай бұрын
കാംബ്ലി സച്ചിനെkkaal കഴിവുള്ള ആൾ ആയിരുന്നു. പക്ഷെ അച്ചടക്കം ഇല്ലായിരുന്നു. സച്ചിന്‍ അയാളെ സ്നേഹിക്കുകയും സഹായി ക്കുകയും ചെയ്തിരുന്നു.
@puntoevo
@puntoevo 2 жыл бұрын
Discipline is important for success in any game and also in life. Talent alone is not enough.
@ranjithkm4796
@ranjithkm4796 11 ай бұрын
കയ്യിലിരിപ്പ് നന്നാകണം. സച്ചിൻ പറ്റുവോളം ഇങ്ങേരെ താങ്ങി അതിനു കിട്ടിയപ്പോഴാണ് ഒഴിവാക്കിയത്. മറ്റൊന്ന്, സച്ചിൻ വളരെ താഴ്ന്ന കുടുംബത്തിൽ ജനിച്ച വ്യക്തി ആണ്. കാമ്പ്ളി യുടെ ബാറ്റിംഗ് പക്ഷെ എനിക്ക് വളരെ ഇഷ്ടം ആണ്. ആ ഒരു born talent അങ്ങേര് ദുർ നടപ്പ് കാരണം ഇല്ലാതാക്കി
@Vinodkumar24A
@Vinodkumar24A 2 жыл бұрын
സച്ചിനേക്കാൾ പ്രതിഭയുണ്ടായിരുന്ന താരം. Decipline ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് ലോക ക്രിക്കറ്റിലെ എണ്ണപ്പെട്ട legendsൽ ഒരാളായി മാറിയേനെ..
@User42smg
@User42smg 2 жыл бұрын
ഒരു മയത്തിലൊക്കെ തള്ള്, ഏഷ്യൻ പിച്ചുകളിൽ നന്നായി കളിച്ചു അത്രതന്നെ, അല്ലാതെ വിദേശപ്പിച്ചുകളിൽ കളിക്കുവാനുള്ള സച്ചിന്റെ കഴിവിന്റെ അടുത്ത് നിൽക്കാൻ കാബ്ലിക്കു സാധിച്ചിട്ടില്ല പ്രത്യേകിച്ച് ഏകദിനത്തിൽ.
@rageshchandran8257
@rageshchandran8257 Жыл бұрын
sachin oru cenchori adikan etra mach kalikenti vannu ariyumo thudarchayayi flopayitum abasarangal nalki kalipichu annitum testil 200 adikan 17 varsham vendivannu
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 11 ай бұрын
No brother kambli was talented. Once he hit a sixcer against curtly Ambrose
@jandhan6448
@jandhan6448 11 ай бұрын
ഒരു പ്രതിബയും ഇല്ല ഇന്ത്യൻ ടീമിൽ എത്താനുള്ള കഴിവുണ്ട്... പ്രതിഭ കൂടിയത് കൊണ്ടായിരിക്കും ഇങ്ങനെ ആയത്
@jandhan6448
@jandhan6448 11 ай бұрын
​@@thefinalsceneismissinggrea6172so what sachin didn't hit a sixer against Brett lee but lot of local player did that 😅😅
@l4ammu862
@l4ammu862 Жыл бұрын
അടിപൊളി.....സച്ചിൻ കാശ് ഉണ്ടാക്കി കൂട്ടുകാരൻ ഉണ്ടാക്കിയില്ല.. അത്‌ ഓരോത്തരുടെ കാര്യം... ഇതു വിളിച്ചു പറഞ്ഞു കസ് ഉണ്ടാക്കുന്ന നിങ്ങളെ സമ്മതിച്ചു..... കണ്ടവന്റെ കാര്യം തിരക്കി... ഉണ്ടാക്കൽ നിർത്തു... സച്ചിൻ ആരും അറിയാതെ സഹായം ചെയ്തു കാണും അത്‌ നിങ്ങളോ ഞാൻ.. ഉൾപെടെ ആരുo,,,, തിരക്കാൻ യോഗ്യൻ അല്ല... ഒരു വാർത്ത... തുഫ്ഫ്...
@muthumubash944
@muthumubash944 2 жыл бұрын
മറ്റൊരു സച്ചിൻ എന്ന പ്രയോഗം തീർത്തും അസഹനീയം . സച്ചിൻ ഒരിക്കലും വിവാദങ്ങളിലൂടെ പ്രശസ്തി നേടിയ ആളല്ല . അദ്ദേഹം തന്റെ ഉത്തരവാദിത്തം മനസ്സിലാക്കി തന്റെ പ്രതിഭയെ മിനുക്കിയെടുത്ത് രാജാവായി വിലസിയവനാണ്
@rageshchandran8257
@rageshchandran8257 2 жыл бұрын
rajav ayathalla akkiyeduth indain sabarnaveriyanmmar
@User42smg
@User42smg 2 жыл бұрын
@@rageshchandran8257വെറുതെയങ്ങു രാജാവാക്കാൻ ഇത് രാഷ്ട്രീയമല്ല സ്പോർട്സ് ആണ് കഴിവ് ലോകത്തിനു മുന്നിൽ കാട്ടികൊടുക്കണം സച്ചിനെ ഇന്ത്യക്കാർ അല്ല മറിച്ച്, എതിർടീം അതായത് മറ്റു രാജ്യക്കാർ കൊടുത്ത അംഗീകാരമാണ്. ഞാൻ ദൈവത്തെ നേരിൽ കണ്ടു, പറഞ്ഞത് ഇന്ത്യക്കാർ അല്ല ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ. ഒരു വ്യക്തിക്കു കിട്ടാവുന്ന ഏറ്റവും വലിയ വിശേഷം. ഞങ്ങൾ തോറ്റത് ഇന്ത്യക്കാരോടല്ല, അത് സച്ചിന് മുന്നിൽ ആണ്, ഇത് പറഞ്ഞ സാക്ഷാൽ സ്റ്റീവ് വോയും ഓസ്‌ട്രെലിക്കാരൻ തന്നെയാണ്. പിന്നെ ബ്രാഡ്മാൻ, അങ്ങനെ എത്രയോ. മറ്റുള്ളവർ അംഗീകരിക്കും, പക്ഷെ ഓസ്‌ട്രെലിയാക്കർ മറ്റുള്ളവരെ പുകഴ്ത്തില്ല. സച്ചിന്റെ കാലഘട്ടത്തിലൂടെ സഞ്ചാരിച്ചവർക്ക് വളരെ കൃത്യമായി മനസ്സിലാവും അല്ലാത്തവർക്ക്‌ കുറച്ചു ബുദ്ധിമുട്ടാണ്.
@rajeevaneriyalath3259
@rajeevaneriyalath3259 11 ай бұрын
കാബ്ലി ബാറ്റ് ചെയ്യുമ്പോൾ ഓരോ ഇന്ത്യക്കാരാനും ആവേശത്തിന്റെ കൊടുമുടിയിൽ ആയിരുന്നു അത്രയ്ക്കും ആഗ്ഗ്രെസ്സീവ് aàയിരുന്നു ആ ജീനിയസ് ബാറ്റ് സ് മാൻ പക്ഷെ കാംബ്ലിക് നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ കൊടുക്കുവാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് ഒരു പ്രശ്നം
@abdulmajeed8769
@abdulmajeed8769 11 ай бұрын
കാബ്ലിക്ക് എവിടയോ പിഴച്ചു... മുംബയിൽ എന്റെ കച്ചവട സ്ഥാപനത്തിനടുത്തായിരുന്നു : താമസം : എന്ത് പറ്റി... എന്ന് ഞാനന്നും അത്ഭുതപ്പെടാറുണ്ട്.....😊😊
@sunilmathews6851
@sunilmathews6851 11 ай бұрын
വ്യക്തിപരമായി പരിചയ മുണ്ടോ
@michaelbacilyfrancis939
@michaelbacilyfrancis939 2 жыл бұрын
വിനോദ് കമ്പ്ളി നില വിളിച്ചിട്ട് ഒരു കാര്യവും ഇല്ല കാരണം കിട്ടിയ ധനം ധൂർത്തു അടിച്ചു നടന്നു. കൂടാതെ അല്പം കുടി കൂടി ആയി പിന്നെ കുറച്ച് ഡ്രഗ് അടിയും അതൊക്കെ ആണ് വിനോദ് കാമ്പിളി സ്വയം നശിച്ച ഒരു സ്പോർട്സ് മാൻ അതാണ് വിനോദ്...
@mdnew6117
@mdnew6117 2 жыл бұрын
പണ്ട് മനോരമ പത്രത്തിൽ വായിച്ചത് ഓർമ്മയുണ്ടോ കാംബ്ലിക്ക് എന്ത് ആബ്രോസ്
@entekeralam2284
@entekeralam2284 2 жыл бұрын
കാംബ്ലി പറയുന്നത്...desmend heyns..ന്റെ ആരാധകൻ എന്നാണ്..സച്ചിനെ കണ്ടു പഠിക്കാൻ കാബ്ലിക്കായില്ല...അത് തന്നെ പരാജയ കാരണം
@abrahamlonappan1988
@abrahamlonappan1988 2 жыл бұрын
ചെറുപ്പത്തിൽ സച്ചിൻ കാമ്പ്ളിയെ കണ്ട് പഠിച്ചു
@sandrosandro6430
@sandrosandro6430 2 жыл бұрын
കോഴ അസറുദ്ദീൻ കാരണം 96 ലോകകപ്പിൽ തോല്ക്കുമ്പോൾ കരയുന്ന കാംബ്ലിയെ ഓർക്കാം. ഏകദിനത്തിൽ സച്ചിനുമുമ്പ് ഷെയിൻ വോണിനെ തൂക്കി സിക്സർകൾ പറത്തിയതും.
@a.s.sureshmookkannoor4386
@a.s.sureshmookkannoor4386 Жыл бұрын
ആ credit Sidhu വിനാണ്
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
മാസം 3000 രൂപ പോലും കിട്ടാത്തവർ ഈ നാട്ടിലുണ്ട്.
@koodallur
@koodallur 2 жыл бұрын
, സച്ചിനു o വെള്ളി ക്കരണ്ടിയായിട്ടൊന്നും അല്ല ജനിച്ചത്. ഒരു സാധാരണ മിഡിൽ ക്ലാസ്സ് കുടുബം .
@renjithgopinathan2454
@renjithgopinathan2454 2 жыл бұрын
Athe.enthu thengaya paranje.sachin oru sadha veettile payyan anu.vinod maha prethibha arunnu.ayal thanne varuthivachu.
@tomygeorge4626
@tomygeorge4626 2 жыл бұрын
അതെ. കുട്ടിക്കാലത്ത് സച്ചിന്റെ വായിൽ വെള്ളിക്കരണ്ടിയും, സ്വർണ്ണക്കരണ്ടിയും പ്ലാറ്റിനം കരണ്ടിയുമൊന്നുമില്ലായിരുന്നു. അതൊക്കെ തന്റെ അച്ചടക്കവും, നിശ്ചയദാ൪ഡ്ഡ്യവും,കഠിനാധ്വാനവും വഴി താനെ വന്നുചേർന്നതാണ്. 😊👍✌🙏
@bennymongeorge4336
@bennymongeorge4336 11 ай бұрын
പക്ഷേ ബ്രാഹ്മണനായിരുന്നു.
@bennytj5557
@bennytj5557 2 жыл бұрын
സ്വന്തം സ്വഭാവദൂഷ്യംകൊണ്ടാണ് കാംബ്ലിക്ക് ഈ അവസ്ഥവന്നത്
@geethasudhakaran3975
@geethasudhakaran3975 2 жыл бұрын
ഒരു കുടുംബം കൊണ്ട് നടത്താൻ ഇത് ധാരാളം. ഇതിന്റ പകുതി ശമ്പളത്തിൽ ബോംബെ യിൽ കഴിയുന്നുണ്ട്. അപ്പോൾ അവരുടെ അവസ്ഥ എന്താണ്.
@saji7676
@saji7676 2 жыл бұрын
👍👍👍
@subramanniannk9610
@subramanniannk9610 2 жыл бұрын
സ്വയം നശിപ്പിച്ചിട്ട് കെഞ്ചുകയാണ്. കോടികണക്കിൽ അദ്യ സ്ഥവിദ്യരായ യുവജനങ്ങൾ 10,000 രൂപയിൽ താഴെ ശമ്പളം കൊണ്ട് കുടുംബം നോക്കാൻ കഷ്ട പ്പ്യൂമ്പോൾ 30,000/- രൂപ മോശം പെൻഷനൊന്നുമല്ല. ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിക്ക് ഒരു യഥാർത്ഥ / പച്ച മനുഷ്യനായിട്ട്. -
@prasadnair6834
@prasadnair6834 2 жыл бұрын
സുഖം ആയിട്ടു ജീവിക്കാൻ പറ്റും കുടി ഡ്രഗ്സ് എല്ലാം ഉണ്ട് പുള്ളിക്കാരന്
@dhoni5909
@dhoni5909 2 жыл бұрын
Onnu poda
@ananthan8951
@ananthan8951 2 жыл бұрын
The story of most prodigies lacking a great mentor and life - discipline.
@arunbabu8112
@arunbabu8112 2 жыл бұрын
Kambli was born talent, sachin hard work make him Legend. Spoiled his own carrier by boozing and going behind super models. Now blaming Sachin. How pathatic still he is.
@sudhanchuzhali4403
@sudhanchuzhali4403 2 жыл бұрын
പ്രതിഭ ധൂർത്തടിച്ച കായിക താരം
@entekeralam2284
@entekeralam2284 2 жыл бұрын
കാംബ്ലി സച്ചിനേക്കാളും മുൻപേ ഏകദിന സെഞ്ച്വറി...test ഡബിൾ hundred നേടി അതും തുടർച്ചയായി 2 എണ്ണം....അനുസരണക്കേട്...അതാണ് എല്ലാറ്റിനും കാരണം...സച്ചിൻ വിടവാങ്ങൽ പ്രസംഗത്തിൽ കാമ്പ്ളിയെ ഒഴിവാക്കിയതിനു പിന്നിൽ തക്കതായ കാരണം കാണും
@vgreenplant1420
@vgreenplant1420 2 жыл бұрын
മുപ്പത്തിനായിരം കിട്ടുന്നില്ലേ.. ഇവിടെ ഓരോരുത്തർ രാത്രിയും പകലും കഷ്ടപെട്ടാൽ അത്രേ ശമ്പളം കിട്ടുന്നോള്ളൂ
@oldisgold2744
@oldisgold2744 2 жыл бұрын
Adukond onnum aavula
@subrahmanyabhat5480
@subrahmanyabhat5480 2 жыл бұрын
@@oldisgold2744 in my in my
@shihabnkp339
@shihabnkp339 2 жыл бұрын
അതെ 😀 അത് തന്നെ അതികം.. പിന്നെ എത്ര കിട്ടേണ്ടത് 😀😀 30000തന്നെ ധാരാളം
@arunkumarchandran933
@arunkumarchandran933 2 жыл бұрын
കയ്യിലിരിപ്പ് നന്നാവണം,,,,,, എന്നാ എല്ലാം വരും,,
@bino298
@bino298 10 ай бұрын
വിനോദ് കാംബിളി..... ഒരു കാലത്തു ഞാൻ സഹിതം ഉള്ള ആളുകളുടെ ഹീറോ...... Kambili ക്രീസിൽ വരാൻ സച്ചിൻ വരെ ഔട്ട്‌ ആകാൻ പ്രാർത്ഥിച്ച ഒരു കുട്ടിക്കാലം..... അന്നും ഒരുപാട് പ്രാർത്ഥിച്ചു kambli തിളങ്ങാൻ.... ഇ വീഡിയോ യിൽ പറയാത്ത ഒരു കാര്യം ഉണ്ട് അസറുദീനു ശേഷം സച്ചിൻ ഇന്ത്യ യുടെ ക്യാപ്റ്റൻ ആയിരുന്നപ്പോ ഒരു 10 തവണ എങ്കിലും സച്ചിൻ ഏകദിനത്തിൽ kamblikku അവസരം നൽകി.... അപ്പോളേക്കും അയാളുടെ പ്രതിഭ നശിച്ചു പോയിരുന്നു..... തലയിൽ വൈറ്റ് ബാൻഡ് കെട്ടി കയ്യിൽ സ്വർണ്ണ ചെയിൻ ഇട്ട ആ കുറിയ മനുഷ്യൻ സ്വന്തം ജീവിതം എറിഞ്ഞു ഉടക്കുക മാത്രം ആയിരുന്നു 😢😢😢😢
@rafinesi840
@rafinesi840 2 жыл бұрын
കിട്ടിയ അവസരം നശിപ്പിച്ചു ഇത് എല്ലാവർക്കും ഇത് ഒരു പാഠം ആണ്
@subramanniannk9610
@subramanniannk9610 2 жыл бұрын
l പാവപ്പെട്ട കുടുംബപത്തിൽ നിന്നും ഉയർന്നു വരുന്നയിക്കവർക്ക് സംഭവിക്കുന്ന ദുരന്തം.
@tomygeorge4626
@tomygeorge4626 2 жыл бұрын
ചുട്ടയിലേ ശീലം ചുടല വരെ. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല, അത് കുപ്പയിലേക്കു തന്നെ പോകും. ചേരിയിൽ നിന്നും വന്നത് ചേരിയിലെ സ്വഭാവം കാണിക്കും. ഇതിന് അപവാദങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുന്നു. പക്ഷേ കാംബ്ലിക്കു സംഭവിച്ചതു പഴംചൊല്ലുകൾ തന്നെയാണ്.
@shaness120
@shaness120 11 ай бұрын
Kalabhavan Mani als😢
@rajapushpamn6771
@rajapushpamn6771 2 жыл бұрын
Very sad bad news. God bless🙏🙏🙏🌹🌹🌹 you Kambli. My favorite batsman.
@karthiktvm
@karthiktvm Жыл бұрын
വിനോദ് കാംബ്ലി ❤️
@rageshr5704
@rageshr5704 2 жыл бұрын
I LOVE KAMBY♥️
@BhaskarKurup-bx8nt
@BhaskarKurup-bx8nt 11 ай бұрын
അഹംകാരം ആപത്താണെ.
@AP-pb7op
@AP-pb7op 11 ай бұрын
Attitude and discipline പോയാൽ എല്ലാം പോയി
@antonyantony1420
@antonyantony1420 2 жыл бұрын
സ്വയം വരുത്തി വെച്ചത് അല്ലേ അനുഭവിച്ചോ എന്ന് പറയണമെന്നുണ്ട് പക്ഷെ പറയുന്നില്ല.
@vasu.aniyanct373
@vasu.aniyanct373 2 жыл бұрын
ആളെ പറയില്ല,ചൂണ്ടിക്കാണിച്ചു തരാം😀😀😀😀
@storytellerbinubmullanallo567
@storytellerbinubmullanallo567 2 жыл бұрын
Pls dnt cmpr sqchin and cmly.. Sachin is sachin.. Cmly is cmbly.. In cricket, ability is higher than name..
@skanilkumar3630
@skanilkumar3630 2 жыл бұрын
Bcci യുടെ വക മാസം 30000 രൂപ പെൻഷൻ! കപ്പലണ്ടിക്കു പോലും തികയുന്നില്ല എന്ന് ജീവിതം വിനോദമാക്കിയ കാബ്ലി.
@saji7676
@saji7676 2 жыл бұрын
😂😂😂
@User42smg
@User42smg 2 жыл бұрын
ഭയകര തള്ളാണല്ലോ, സച്ചിനേക്കാൾ മികച്ച പ്രതിഭ.. ടെസ്റ്റ്‌ ക്രിക്കറ്റിൽ, അതായത് ഏഷ്യൻ പിച്ചുകളിൽ മികച്ച പ്രകടനം എന്നതൊഴിച്ചാൽ വിദേശ പിച്ചുകളിലും, പ്രത്യേകിച്ച് ഏകദിനത്തിലും കാബ്ലിക്കു സച്ചിനോളം കാര്യമായതൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല 104 ODI (97 ഇന്നിങ്സ് ) ആകെ നേടാൻ കഴിഞ്ഞത് വെറും രണ്ട് സ്വഞ്ചുറി 14 ഫിഫ്റ്റി. ഇനി സ്ഥിരത ഇല്ലായ്മ, മറ്റൊന്ന് pull&huk ഷോട്ടുകളിൽ സച്ചിന്റെ ഏഴ് അയലത്തു എത്താൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല, ഈ പോരായ്മ ബൗളേഴ്‌സ് നന്നായി മുതലെടുത്തു.
@mkpmkp718
@mkpmkp718 11 ай бұрын
രാജ്യസേവനം ചെയ്ത് എത്തിയ സൈനികരെ ഒന്ന് സമ്മതിക്കണം അവർക്ക് എത്ര കിട്ടുന്നു 😮
@puntoevo
@puntoevo 2 жыл бұрын
സച്ചിൻ വായിൽ വെള്ളിക്കരണ്ടിയും കൊണ്ടാണ് ജനിച്ചത് എന്ന് ചേച്ചിയോട് ആരാ പറഞ്ഞത് ❓
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
He raised from a normal family
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
സച്ചിൻ പണം ദൂർത്തടിച്ചില്ല..... കരിയറിൽ ശ്രദ്ധിച്ചു...
@oldisgold2744
@oldisgold2744 2 жыл бұрын
Sachin pavapettavanayirunnu
@ravindranathkt8861
@ravindranathkt8861 2 жыл бұрын
സച്ചിന്റെ പിതാവ് ഒരു ജനസമ്മതനായ കവിയും അമ്മ സ്കൂൾ ടീച്ചറുമായിരുന്നെന്നാണറിവ്. ഒരു ഇടത്തരം ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന സാധാരണ കുടുംബം.
@harivishnu8944
@harivishnu8944 2 жыл бұрын
കിട്ടുന്നരൂപ മുഴുവൻ തുലച്ചിട്ട്.....ഒരു കാര്യവുമില്ല..30000 രൂപ വരുമാനം ഇല്ലെ. 10000 രൂപ വരുമാനം ഉളള ഞാൻ ഒരു കുടുംബം കൊണ്ട്പോകുന്നു...
@binujose1208
@binujose1208 2 жыл бұрын
How a great talent got spooled
@chalapuramskk6748
@chalapuramskk6748 2 жыл бұрын
Kambli was a hope for imdiam cricket beginng stages .But later he couldnt keep up his standards.I thik later stages he didnt bat carelessly.
@sudheerm999
@sudheerm999 11 ай бұрын
God Father ഇല്ലായിരുന്നു കാംബ്ലിക്ക് .... Form out യായാലും ഒരിക്കലും സച്ചിനെതിരെ വിരൽ ഉയർന്നില്ല. ഉയരാൻ വിടില്ല ... ഗോഡ് ഫാദർ മാർ ... കാംബ്ലി അച്ചടക്കത്തോടെ കളിച്ചില്ല.
@sanasyousaf4750
@sanasyousaf4750 11 ай бұрын
Onnu podo kambli ayLude kayyiliripp kond life thulachadhanu
@sumeshr2237
@sumeshr2237 2 жыл бұрын
Yes
@rajeshtd7991
@rajeshtd7991 2 жыл бұрын
ചേച്ചി പ്ലയിങ്ങ് ഇട് മൈ വേ എന്ന് കേട്ടിട്ടുണ്ടോ,ആവശ്യത്തിന് ജേഴ്സി മേടിക്കാൻ കാശില്ലാതെ,എന്നും അലക്കി നനഞ്ഞ പോക്കെട്ടുമായ് കളിക്കാൻ സബർബന് ട്രെയിൻ പിടിക്കാൻ പരാക്രമം പാഞ്ഞു പോയ ഒരു പതിനാലുകാരൻ പയ്യൻ്റെ കഥ അതിൽ ഉണ്ട്,ദൈവത്തോടുള്ള അതേ ആദരവോടെ,അതേ ഭക്തിയോടെ അല്ലാതെ അദ്ദേഹത്തിൻ്റെ കളി ഞാൻ ഇത് വരെ കണ്ടിട്ടില്ല
@rejeeshkumarmv7442
@rejeeshkumarmv7442 11 ай бұрын
അതാര് ബ്രോ
@yourstruly1234
@yourstruly1234 11 ай бұрын
Talent can take you only thus far..you need discipline, hardwork, focus to be successful for long time.
@voice6068
@voice6068 5 ай бұрын
കബ്ലിയേക്കാൾ ഗതി കെട്ടവൻ ഉണ്ടാക്കിയ വാർത്ത 🛟അവനവൻ നന്നായാൽ അവനവന് കൊള്ളാം 🛟സച്ചിനെ കൂട്ടി കെട്ടേണ്ട
@gopakumar8843
@gopakumar8843 2 жыл бұрын
ഒരു മാസം തട്ടി മുട്ടി പോകാൻ ഒരൊന്നൊന്നര കോടി രൂപ വേണം
@harilalphoenix6367
@harilalphoenix6367 2 жыл бұрын
30000 rs enough for moderate life
@classickitchen8795
@classickitchen8795 11 ай бұрын
കാരണം ഇയാളുടെ വഴിവിട്ട ജീവിതം 😮
@sainideesh
@sainideesh 3 ай бұрын
കയ്യിലിരുപ്പിന്റെ ഗുണം.. സച്ചിൻ അച്ചടക്കാത്തോടെ ജീവിച്ചു.. പക്ഷെ ലവന് അതില്ലാ..
@ചെമ്പരത്തി-ങ6ഗ
@ചെമ്പരത്തി-ങ6ഗ 11 ай бұрын
30,000 പെൻഷൻ എന്നാൽ ജീവിക്കാൻ വഴിയില്ലാ എന്നാണോ ?? ഇവിടെ എല്ലുമുറിയെ പണിയെടുത്ത് അന്നന്നത്തെ തുച്ഛമായ ദിവസവേതനം വാങ്ങി സന്തോഷത്തേടെ ജീവിക്കുന്ന എത്രയോ പേരുണ്ട് ..
@Janus2024
@Janus2024 2 жыл бұрын
പാവം. 30000/- രൂപ കൊണ്ട് കാര്യമായി ദിവസം രണ്ട് എണ്ണം എങ്ങനെ കഴിക്കും. ഒരു ലക്ഷം രൂപ മാസം കൊടുത്തു പുള്ളിയെ രക്ഷിക്കൂ
@silentvlognatureandphotogr2257
@silentvlognatureandphotogr2257 2 жыл бұрын
സച്ചിൻ വെള്ളിക്കരണ്ടി ആയി ജനിച്ചതാണ് എന്ന് ആര് പറഞ്ഞത്
@augustineej2621
@augustineej2621 2 жыл бұрын
കർമഫലം 96 ലെ വേൾഡ്കപ്പ് മറക്കില്ല
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Thirty thousand is a good pension
@subashchandchand4510
@subashchandchand4510 10 ай бұрын
സച്ചിൻ എന്തോ അപരാതം ചെയ്ത പോലെ ഉള്ള അവതരണം 😮😮😮😮😮
@rageshgopalakrishnan2376
@rageshgopalakrishnan2376 Жыл бұрын
Kambli & Sachin my favorite player❤.........Kambliyude Batting ave testil 50+ആയിരുന്നു.....ആ സമയത്തു Bcci ടെസ്റ്റിൽ നിന്നും ഒഴിവാക്കി. Bcci അവർക്കു ഇഷ്ടമുള്ളവരെ ടീമിൽ നിലനിർത്തു... പിന്നീട് സച്ചിൻ ക്യാപ്റ്റൻ ആയപ്പോൾ oneday ടീമിലെടുത്തു.... But തിളങ്ങാനായില്ല
@prabudhanpk2942
@prabudhanpk2942 11 ай бұрын
കാംബ്ലി മദ്യപിച്ച് രാത്രി എല്ലാവരുടേയും ( ടീമംഗങ്ങളുടെ ] മുറിയിൽ തട്ടി ഉണർത്തുമായിരുന്നു. അസർ അത് BBC I ക്ക് റിപ്പോർട്ട് ചെയ്തു. വാണിംഗ് നൽകി. എന്നിട്ടും വീണ്ടും ആവർത്തിച്ചു. അങ്ങനെ ടീമിന് പുറത്തായി. ശരിക്കും എല്ലാ ബാറ്റ്സ മാനും ഒരോ defect ഉണ്ട്. അത് കണ്ടെത്തി ആളെ എതിർ ടീം. out ആക്കും. അത് പരിശീലനത്തിൽ കൂടി തിരുത്തി മുന്നേറാൻ കഴിഞ്ഞില്ല. പിന്നെ ഭാഗ്യവും തുണച്ചില്ല. ഇത് ഒരു പാഠമാണ്. അതുകൊണ്ട് പിന്നാലെ വന്ന ഗാംഗുലി, ദ്രാവിഡ് ലഷ്മൺ എന്നിവർ ഫോമിൽ കളി തുടർന്ന പോൾ സ്വാഭിവികമായി പുറത്താക്കപ്പെട്ടു
@abrahampappy1466
@abrahampappy1466 11 ай бұрын
അവൻ വെറും അഹങ്കാരി അനുഭവിക്കട്ടെ
@vasu.aniyanct373
@vasu.aniyanct373 2 жыл бұрын
ബിസിസിഐ പെൻഷൻ കൊടുക്കുന്നുണ്ട്,നുണ പറയരുത്
@SuveeshPattali
@SuveeshPattali 11 ай бұрын
ആവശ്യത്തിൽ കൂടുതൽ ഭാഗ്യവും പ്രതിഭയും, സ്വയം എങ്ങിനെ നശിക്കാം എന്ന് kambli പഠിപ്പിക്കുന്നു
@dhoni5909
@dhoni5909 2 жыл бұрын
I love him
@vasim8c636
@vasim8c636 2 жыл бұрын
10000 polum kittatha ,ente avastha.....
@maheshj1880
@maheshj1880 Жыл бұрын
Next kambli - prithiv sha
@unnikrishnanvk242
@unnikrishnanvk242 11 ай бұрын
കൈയിലിരുപ്പ് നന്നാവണം 🤩🤩
@manoharan7627
@manoharan7627 11 ай бұрын
ഒന്നും ഇല്ലാത്തവന് പെട്ടന്ന് എല്ലാം കിട്ടിയാൽ ഇത് തന്നെയാണ് അവസ്ഥ പല സിനിമാ നടന്മാർക്കും സംഭവിക്കുന്നത് ഇത് തന്നെ അല്ലെ
@sanjeevannair9446
@sanjeevannair9446 2 жыл бұрын
Kambli Ganguly a Kandu padikanam.
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
കയ്യിലിരുപ്പ്...... വേറെ ആരെയും പഴിക്കണ്ട
@Kiran-l5y6v
@Kiran-l5y6v 11 ай бұрын
കയ്യിലിരിപ്പ് നന്നാകണ്ടേ 😢
@mooranyujoki
@mooranyujoki 2 жыл бұрын
Sachin evide? Enthu friend
@akkuarun85
@akkuarun85 11 ай бұрын
കോച്ചിംഗ് academi തുടങ്ങാമായിരുന്നല്ലോ
@dhoni5909
@dhoni5909 2 жыл бұрын
Azhar othukaly
@k.s.chandran7633
@k.s.chandran7633 2 жыл бұрын
Realise above the years...he was well in knowledge.. after..news know. What was. I am not symphoth..etic...
@jimmyjoseph7675
@jimmyjoseph7675 2 жыл бұрын
Kampli , Ayal swayam nashichu
@afraparveen8675
@afraparveen8675 11 ай бұрын
കൊടുലി ആൻഡ്രോസ്സ് എന്നല്ലേ കൊടുലിവാൽഷ് ഉം ഉണ്ട്. എഴുമക്കളിൽ ഒരുവൻ മാത്രം അച്ഛന്റെ ആഗ്രഹം സഫലം ആക്കിയില്ലഅതാണ് ചിലരുടെ പതനം നടക്കുക
@jishnu978
@jishnu978 2 жыл бұрын
❤️
@vasim8c636
@vasim8c636 2 жыл бұрын
Cash vellam, adikkanalle..... Liquor...weakness
@PradeeshBabu-pm1vo
@PradeeshBabu-pm1vo 11 ай бұрын
ഇവന് കിട്ടിയത് നെല്ലാണോ നമ്മൾ പ്രദീഷിക്കാത്തത് കൈയിൽ കിട്ടുമ്പോൾ ചിലവാക്കുമ്പോൾ കണക് വേണം വന്ന വഴി മറക്കരുത് 🙏കോടികൾ കൈയിൽ വരുമ്പോൾ തലക് മീതെ ഭൂമിയാണ് എന്ന ചിന്ത വരും 😂🤣🤣
@jaineeshkjames
@jaineeshkjames 2 жыл бұрын
Bcci paying him
@pradeepsureshv716
@pradeepsureshv716 11 ай бұрын
30,000 പെൻഷൻ, ഒരു സർക്കാർ ജീവനക്കാരൻ കിട്ടില്ല
@AnilKumar-dz1lh
@AnilKumar-dz1lh 2 жыл бұрын
Firing
@anoopgopalakrishnakurup5128
@anoopgopalakrishnakurup5128 2 жыл бұрын
'Sachin, വെള്ളിക്കരണ്ടി'..... എവിടയോ ചേരായ്മ...
@valappildoha3722
@valappildoha3722 2 жыл бұрын
Yes Vinod Kambli oru sahathaapavum arhikkunnilla, ellaam nasippichathu ayaal thanneyaanu, career nasippichavan, ahankariyaayi vaanu, atleast best friend Sachineyenkilum ayaalkku maathrkayaakkaamaayirunnu, ippol mongiyittu kaaryamilla, ivide oraal paranjapole 30000 kittunnille, athu thanne ayaalkku enough.
@ramachandranwarrier7455
@ramachandranwarrier7455 11 ай бұрын
As heard, he is more of a drunkard, than a Cricketer.
@vs6892
@vs6892 Жыл бұрын
കട്ലി ആംബ്രോസ് സിക്സർ വഴങ്ങിയിട്ടേയില്ല എന്ന് കേട്ടിട്ടുണ്ടല്ലോ?
@sunishabalachandran4703
@sunishabalachandran4703 11 ай бұрын
1st matchil 6 adichu kalithudangiya player Lance clusnre panjikittu player
@rejeeshkumarmv7442
@rejeeshkumarmv7442 11 ай бұрын
😂ലാൻസ് ക്ലൂസിനെറയോ ഏത് മാച്ചിൽ
@sunishabalachandran4703
@sunishabalachandran4703 11 ай бұрын
@@rejeeshkumarmv7442 u tube search cheyu bro
@michaelbacilyfrancis939
@michaelbacilyfrancis939 Жыл бұрын
Kambili & Sachin are different personalities different lifestyle different culture.... So according to that Kambili is straggling.... That's his own mistake so please don't compared with anyone especially with Sachin.....
@rishikeshmenon2380
@rishikeshmenon2380 11 ай бұрын
correct. kambily technically not sound.
@sainanac852
@sainanac852 2 жыл бұрын
ഭാഗ്യം എന്നൊരു സംഭവം ഉണ്ട് . ലോ കോത്തര ബ്ലളർ ആയ യെൻ വേണ് വന് 10 വിക്കറ്റ് കിട്ടിയില്ല ..? ഇൻഡ്യയിലെ കുംബ്ലക്ക് 10 വിക്കറ്റ് കിട്ടി ....?
@midnightRaider07
@midnightRaider07 2 жыл бұрын
30000 ഉണ്ടെങ്കിൽ സുഖം ആയി ജീവിക്കലോ ലഹരിയിൽ ആറാടുമ്പോൾ ഇതോർത്ത് കാണില്ല ക്രിക്കറ്റ് ലൈഫിനേക്കൾ ലഹരിയുടെ ലോകത്തെ അയാള് ഇഷ്ടപ്പെട്ടു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
@rajeev2156
@rajeev2156 10 ай бұрын
96 world cup Australiaക്ക് നേരെ സച്ചിൻ പതറി എന്ന് പറയുന്നത് തെറ്റ് അന്ന് സച്ചിൻ Australiaയെ പറത്തി 85 ബോൾ 90 runs Shane വോൺ മക്ഗ്രാത്ത്നെ ഒക്കെ സിക്സ് പറത്തി സച്ചിൻ ഔട്ട് അയതോടെ ഇന്ത്യ തോറ്റു
@podipooram2024
@podipooram2024 2 жыл бұрын
😞
@sonavincent714
@sonavincent714 2 жыл бұрын
Oruaalvinnukidakupolchavittarutheathuorumalayalikchernnathullaeraullavanayalumorunimishammathithakarnupokan
@rejeeshkumarmv7442
@rejeeshkumarmv7442 11 ай бұрын
എഴുതാൻ അറിയില്ലെങ്കിൽ ആ പണിക്ക് നിക്കരുത് 😏
@thajudeenmohammadhussain3074
@thajudeenmohammadhussain3074 2 жыл бұрын
30 രൂപ മാസം സഹായം കിട്ടാത്തവരുടെ മുമ്പിൽ 30, നായിരoകിട്ടുന്നവന്റെ സങ്കടം പറഞ്ഞു പരിഹാസ്യ ആകേണ്ടി യി രുന്നില്ല. ലക്ഷങ്ങളുoകോടികളും വാങ്ങിയ തൊക്കെ എവിടെ ?
@shakeerkaran7619
@shakeerkaran7619 2 жыл бұрын
Aniku nerittu ariyam kambliyea allam seriyanu pune ayalku italiyan hotel undayirinju
@vasim8c636
@vasim8c636 2 жыл бұрын
Commentary parayaan poku.... Sunil Gavaskar pappaye pole.......
@rejithrs8669
@rejithrs8669 11 ай бұрын
ക്രിക്കറ്റ്‌ കളിക്കാൻ പോയാൽ ക്രിക്കറ്റ്‌ കളിക്കണം..... വേറെ കളിക്കൊന്നും പോകരുത്..... 😏
@maheshj1880
@maheshj1880 Жыл бұрын
30000 thanne athikam
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 25 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 25 МЛН