അത്ഭുതംദ്വീപ് പോലെ ഒരു പടം ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ആരും എടുത്തിട്ടില്ല. ഒരു അത്ഭുത ചിത്രം ആണ്
@naveenbabu64754 жыл бұрын
ഗളിവേഴ്‌സ് ട്രാവെൽസ് 🙄
@natureloverkerala17734 жыл бұрын
und
@anugrahohmz5123 жыл бұрын
❤
@sambathsi20503 жыл бұрын
@@naveenbabu6475 അത് CG വർക്ക് ഇത് യഥാർത്ഥ മനുഷ്യർ
@naveenbabu64753 жыл бұрын
@@sambathsi2050 പടത്തിന്റെ പ്ലോട്ട് സിമിലർ അല്ലെ എന്നാണ് ഉദ്ദേശിച്ചത്.. ലില്ലിപുട്ട് പോലെ ഒരു ദ്വീപ്.. അവിടെ എത്തിപ്പെടുന്ന ഗല്ലിവർ..എതിരാളികളെ നേരിടാൻ സഹായിക്കുന്നു.. അത്ഭുത ദ്വീപിനെ താഴ്ത്തി പറഞ്ഞത് അല്ല..ഇഷ്ടമുള്ള സിനിമ ആണത്..നല്ല ടീം വർക്ക് ഉള്ള പ്രോജക്ട്..
@rahulvm25825 жыл бұрын
മലയാള സിനിമയിലെ 'നട്ടെല്ലുള്ള' സംവിധായകൻ Hats off u sir👍
@gangadharankokkadan34913 жыл бұрын
വിനയൻ സാർ, താങ്കൾ മലയാള സിനിമയിൽ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരുന്ന അവതാരം 🌷🌷🌷🌷🌷🙏🙏🙏
@കുട്ടേട്ടൻ4 ай бұрын
@@gangadharankokkadan3491 അദ്ദേഹം തിരികെവരും⚡
@sreekuttanmk955 жыл бұрын
സിനിമാക്കാര് തള്ളി പറഞ്ഞാലും മലയാളികൾ മറക്കില്ല അത്ഭുദദ്വീപ്. Thank You Sir
@triller84473 жыл бұрын
അതേ,
@ameermuhammed43 жыл бұрын
👍
@minas_offl18663 жыл бұрын
Enth Cinemakkaaran Bro
@Ajimathairocks3 жыл бұрын
Da chekka adutha kalathu vanna padam okke adapadalam thanne anu..but pulli munp cheytha padam okke vere leveal thanne anu..athil arkanu ethrippu?? Like kittan vendi ano immathiri oola cmnt idunathu?
ആര് ന്തൊക്കെ പറഞ്ഞാലും നമ്മളെ കുട്ടികാലം ആനന്ദിപ്പിച്ച ഒരു ഡയറക്ടർ ആണ് വിനയൻ സർ
@sreekanthvadassery82884 жыл бұрын
വിനയന്റെ ചരിത്രം എന്നിലൂടെ കാണുന്നതു വരെ ഇദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിയിട്ടില്ല. പക്ഷെ ഇത് കണ്ടു കഴിഞ്ഞതിൽ പിന്നെ ഒരുപാട് ബഹുമാനം തോന്നുന്നു.. നട്ടെല്ലുള്ള മനുഷ്യൻ ആണിദ്ദേഹം..
@babusubashnagar7765 жыл бұрын
ഒറ്റയാന്‍...പോരാടിവിജയിച്ചവന്‍♥♥
@ABINSIBY903 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഫാന്റസി ത്രില്ലെർ മൂവി അത്ഭുതദ്വീപ്. തിരക്കഥ ഗംഭീരം ആയിരുന്നു..
@swarajs45903 жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും..... ഇത് മൂന്നും കണ്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്......
@arunpm62823 жыл бұрын
ഈ പടങ്ങളോക്കെ ചെയ്ത ആള് തന്നെയാണോ യക്ഷിയും ഞാനും,ഡ്രാക്കുള,ആകാശഗംഗ 2 എന്നീ സിനിമകളും ചെയ്തത് എന്നാലോചിക്കുമ്പോഴാണ് എനിക്ക് കരച്ചിൽ അടക്കാൻ പറ്റാത്തത് 😭😭😰😰😰😫😫😫 😂😂😂😂😂
@@sruthylakshmi5307 വെള്ളിനക്ഷത്രം ഒക്കെ നല്ല സിനിമ അല്ലേ.. നല്ല മേക്കിങ് നല്ല സ്റ്റോറി നല്ല ആർട്ടിസ്റ്റുകൾ..തരക്കേടില്ലാത്ത VFX..വിനയൻ സാറിന്റെ നല്ല സിനിമകളിൽ ഒന്ന് തന്നെ ആണ്.പക്ഷെ പിന്നീട് ഇറങ്ങിയ സിനിമകൾ അദ്ദേഹം ആരോടോ ചെയ്ത പ്രതികാരം പോലെയുണ്ട്.അത്ര ശോകം ആണ്.😪😪😪
@harikrishnanv3383 жыл бұрын
@@arunpm6282 athinte kaaranam adeham ban vannirikumbola ee padangal oke edukune vendathra support kittathe amma ye velluvilichu aanu aa padam oke eduthath apol nalla actors, athepole mattula aalkare oke kittilarunu athanu aa padam oke ingane aayath supportode aarunu engil ithilum oke ethrayo mikachathakumayirunu
@somarajmancha3 жыл бұрын
എന്റെ നാട്ടുകാരനായ അജയൻ ചേട്ടന് ആ സിനിമയിൽ അവസരം കൊടുത്ത.സാറിന് ഒരായിരം നന്ദി
@Examwin-zx9mx3 жыл бұрын
എവിടാ ചേട്ടന്റെ നാട്
@somarajmancha3 жыл бұрын
@@Examwin-zx9mx നെടുമങ്ങാട്.തിരുവനന്തപുരം ജില്ല
@Examwin-zx9mx3 жыл бұрын
@@somarajmancha 👍
@akhilmurali34093 жыл бұрын
ഒരക്ഷരം പോലും തെറ്റാതെ സാറേ എന്ന് വിളിക്കാൻ തോന്നുന്ന അന്തസ്സുള്ള സംവിധായകൻ, പച്ചയായ ഒരു മനുഷ്യസ്നേഹി... എന്ത് തന്നെ സംഭവിച്ചാലും നീതിയുടേം ന്യായത്തിന്റേം സത്യത്തിന്റേം പക്ഷത്ത് നിൽക്കുന്ന താങ്കൾ മലയാളികൾക്ക് മുഴുവൻ അഭിമാനം ആണ്...
@tonystak4205 жыл бұрын
ഞാൻ അത്ഭുതദ്വീപിന്റെ കഥ കേൾക്കാനായിരുന്നു ഇത്ര നാൾ കാത്തിരുന്നത്
@shilpalikesh27573 жыл бұрын
Njanum
@tonystak4203 жыл бұрын
@@shilpalikesh2757 🙂😘🙂🙂🙂🙂
@sha_media5 жыл бұрын
മലയാള സിനിമയിൽ വേറിട്ട് നിൽക്കുന്ന ചിത്രമാണ് അൽഭുത ദ്വീപ്
ഇത് പോലെ genius ആയിട്ടുള്ള... ഇത്രേം determined ആയിട്ടുള്ള ഇത്രേം dedicated ആയിട്ടുള്ള ഒരു director❤️❤️❤️❤️❤️❤️❤️
@midhunmurali513 жыл бұрын
സാറിന്റെ കുഞ്ഞന്മാർ എന്ന വിളി കേൾക്കാൻ നല്ല രസം ❤❤
@murshidulfouzan25412 жыл бұрын
2k യിൽ ജനിച്ച ഞൻ വളരെ അധികം അസൂയയോടെ 90'സ് & 80'സ് കിഡ്‌സിനെ നോക്കാൻ ഇടയായ ഒരു അത്ഭുതം 💥 ഒരു സിനിമ പ്രേമി എന്ന നിലയിൽ എനിക്ക് നഷ്ടമായി എന്ന് തോന്നിയ ഒരു theatre experience 😔 ഒരു അത്ഭുത സിനിമ ❤️💥🔥 വിനയൻ sir ചുമ്മാ🔥🔥 ആക്കി വെച്ച സിനിമ ഇന്നും ഇതിനെ വെല്ലുന്ന ഒരു ഇന്ത്യൻ സിനിമ ഉണ്ടോ എന്ന് എന്നിക് സംശയം ആണ് അന്നത്തെ കാലത്തെ പരിമിതികളിൽ ഇങ്ങനെ ഒന്ന് എടുത്തു വെച്ചിട്ട് ഉണ്ടേൽ molly wood നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരുന്നു 🔥🔥🔥
@pradeepachary88665 жыл бұрын
ഈ സിനിമയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് പക്രുവിന് ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയ സിനിമ കൂടിയാണ് പൊക്കം mmm കുറവുള്ള സിനിമ നായകനായ എന്ന രീതിയിൽ ഗിന്നസ് കിട്ടിയ സിനിമയാണ് അതുകൊണ്ട് ചെയ്ത സിനിമകളിൽ നിന്നും എന്നും ഓർക്കാവുന്ന ഒരു ചിത്രം കൂടിയാണ് ഇന്നത്തെ ബാഹുബലി പോലെയുള്ള അന്നത്തെ ബാഹുബലി
@tvoommen46885 жыл бұрын
Limca book of world records !
@tvoommen46885 жыл бұрын
What I heard is that this film was refused an entry in guinness book on the grounds that they used graphics (perhaps the song sequence in which prithviraj is presented as dwarf)
@arunvalsan19073 жыл бұрын
@@tvoommen4688 I HAVE GUINNESS BOOK OF WORLD RECORDS ... BUT I COULDN'T FIND PAKRU, PREM NAZEER & ATTUKAL PONKALA etc there....
@acahmed37753 жыл бұрын
Vinayan sir sharikkum oru മനുഷ്യ സ്നേഹിയാണ് ഇത്രയും കുള്ളൻമാർക്ക് avasaram കൊടുക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത് sir. Ur a great person💗💗💗. മലയത്തിലെ പല പ്രമുഖ നടന്മാരേയും വിനയൻ സർ കൊണ്ട് വന്നതാണ് 💗💗😍
@arunvalsan19073 жыл бұрын
New gen paiyyanmaarey
@aravindnarayan84905 жыл бұрын
അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം വരണം 😍കിടുക്കും
@shrutimohan89085 жыл бұрын
Jagathi chettanum, kalpanachechiyum great missing
@anugrahohmz5123 жыл бұрын
Sathyam❤
@sivan31893 жыл бұрын
Jagathy chettan illathe enth sec part
@lovebirds86783 жыл бұрын
വേണ്ട ആ പടം ഉണ്ടാക്കിയ ഓളം ഇനി കിട്ടത്തില്ല ആകാശ ഗാംഗ അറിയാലോ
@srtrolls19963 жыл бұрын
പൊട്ടും എന്നുറപ്പാ....
@muneeredv3015 жыл бұрын
എന്റെ ഇഷ്ട്ടപെട്ട ഡയറക്റ്റർ ധൈര്യശാലി അഭിനന്ദനങ്ങൾ സാർ
@sumithks76583 жыл бұрын
മലയാള സിനിമയിൽ വ്യത്യസ്ത കൊണ്ട് വന്നു വിജയിപ്പിച്ച ഡയറക്ടർ ❤
@shuhailm58323 жыл бұрын
ശെരിക്കും എപ്പഴും അതൊരു അത്ഭുത പടം തന്നെ ആണ് മികച്ച ഫാന്റസി പടം ❤ ഗിന്നസ് പക്രു വിന്റെ സിനിമ ജീവിതത്തിലും ഈ സിനിമ ഒരു വഴി തിരിവ് ആയി 👌
@riyazboss89183 жыл бұрын
അത്ഭുത ദ്വീപിലെ പാട്ടുകൾ ഇപ്പോൾ കേട്ടാലും വേറെ ലെവൽ തന്നെ 🔥🔥🔥🔥🔥🔥🔥🔥🔥കിടിലൻ പടം
@kichuraj76113 жыл бұрын
എന്റെ ഫോണിൽ ഇപ്പോഴും കിടപ്പുണ്ട് " അത്ഭുതദീപ് ❣❣"
@chendakkaran56213 жыл бұрын
നല്ല പ്രിന്റാണോ
@chendakkaran56213 жыл бұрын
എവിടുന്നാ കിട്ടിയത്
@mysterywayvlog11853 жыл бұрын
ഇന്നും ടീവിയിലും വന്നാൽ കാണും 😌❤ പൊളി movie ആണ്... Story കിടു ആണ്... Concept പൊളി ആണ് 💞 അന്നത്തെ ടെക്ക്നോളജി വെച്ച് ഏറ്റവും മനോഹരമായി എടുത്ത film ആണ് അത്ഭുതദ്വീപ് ❤
@sureshkumark2672 Жыл бұрын
രാമായണത്തോടും, മഹാ ഭാരതത്തോടും ചേർത്തുവയ്ക്കാൻ പറ്റിയ ഒരു സംഭവമാണ് ഇത്തരം സിനിമകൾ. ആസ്വാദകർ ഇത് നല്ലവണ്ണം പ്രോത്സാഹിപ്പിക്കുകയും വേണം.
@AkhilsTechTunes3 жыл бұрын
പാൻ ഇന്ത്യ ലെവലിൽ എത്തേണ്ട സിനിമ തന്നെയായിരുന്നു അത്ഭുതദ്വീപ് 🔥🔥😍😍😍
@venueofjith48105 жыл бұрын
2.5 crore ന് ഒക്കെ ആ പടം വേറെ ലെവൽ തന്നെയാണ്.
@naimakebi51083 жыл бұрын
പണ്ട് cd ഇട്ട് പലതവണ കണ്ടത് ഓർക്കുന്നു നല്ല പടം ,നല്ല ടീം ആയിരുന്നു
@rahulrajan5883 жыл бұрын
Sir... അത്ഭുതദീപ് ഒരു super movie ആണ്.... making നെ കുറിച്ച് കാണുബോൾ ഓക്കേ ചിന്തിക്കാർ ഉണ്ട്.... ഇത്രയും risk factor unde എന്ന് സ്വപ്നത്തിൽ polum karuthiyittila.... hatts of u sir.... great effort... and great concept.....
@nithinuthaman5883 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ അത്ഭുതദ്വീപ് 🔥❤
@സൈന്യം3 жыл бұрын
ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, അതിശയെൻ,ബോയ് ഫ്രണ്ട് ... ഇതൊക്കെ ഞാൻ സ്കൂൾ കോളേജ് കാലങ്ങളിൽ തിയേറ്ററിൽ പോയി കണ്ട ചിത്രങ്ങൾ ആയിരുന്നു.ഒന്നും എന്നെ നിരാശ പെടുത്തിയിരുന്നില്ല എല്ലാം വളരെ നല്ല ചിത്രങ്ങൾ ആയിരുന്നു
@sreepriyasivan62813 жыл бұрын
എന്നു റിപീറ്റ് വാല്യൂ ഉള്ള പടം. അത്ഭുത ദ്വീപ്. Evergreen super hit movie ❤😍
@renukakammadath3 жыл бұрын
ഈ story ൽ ഒരു പടം ഇംഗ്ലീഷിൽ എങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ പരമോന്നത പുരസ്കാരങ്ങൾ ഉറപ്പാണ്..🔥💕 ഇങ്ങനെ ഒരു മൂവി 🙏🏻🔥
@Jithuuthaman5 жыл бұрын
*മലയാളസിനിമയിലെ സൂപ്പർ സ്റ്റാഴ്‌സ് മോഹൻലാൽ മമ്മൂട്ടി ആണെങ്കിൽ ഡയറക്ടരുടെ ഇടയിൽ സൂപ്പർ സ്റ്റാർ വിനയൻ സാർ തന്നെ*
@gokul70534 жыл бұрын
priyadarshan
@vishnulalkrishnadas62623 жыл бұрын
I V Sasi,Joshy,,Priyadharshan...
@arunvalsan19073 жыл бұрын
@@vishnulalkrishnadas6262 IVAR THANNEYAANU LEGENDS .......ivarudey koodey SATHYAN ANTHIKKAAD ney koodi cherkkaam....VINAYANey TAMIL DIRECTOR SHANKERnodu compare cheyyaam
@janproductions86713 жыл бұрын
Aaha😂
@valyeettan38133 жыл бұрын
Joshi
@vrreview50205 жыл бұрын
എന്നും ബഹുമാനം തോന്നിയ സംവിധായകൻ അത്ഭുതദ്വീപ് അന്ന് അതുവരെ കണ്ടു വന്ന സിനിമകളിൽ നിന്നും വ്യത്യാസ്തം ആയ സിനിമ ആയിരുന്നു....
@sidharthvinesh60813 жыл бұрын
മറ്റുഭാഷക്കാർ കൊടുത്ത ഒരു പ്രത്ത്യേകതയുടെ കുറച്ചു ശതമാനമെങ്കിലും നമ്മൾ ഈ സിനിമക്ക് നൽകണം.
@KARTHIK-qp9qw3 жыл бұрын
അത്ഭുതദ്വീപ് അതൊരു വിസ്മയം തന്നെയാണ് ❤️❤️.
@ifouziya3 жыл бұрын
Sharikkum
@rahul-qg9dj3 жыл бұрын
മലയാളസിനിമയിലെ ഏറ്റവും വലിയ അത്ഭുത cinema ❤️
@rahmanreigns34743 жыл бұрын
ഇന്നത്തെ കാലത്താണെങ്കിൽ ഇൻഡസ്ട്രിയൽ hit അടിച്ചേനെ
@arunvalsan19073 жыл бұрын
Ott release vendi varum
@dinoopn4625 жыл бұрын
Vinayan sir Kozhikode ulla balakrishnan ennu paranja aal ente nattukaran aanu. Mukkom aanu ee balakrishnan. Ivare oke ippoyum orkunnudallo. Hats off vinayan
@manojantony40635 жыл бұрын
നല്ല സിനിമ ആയിരുന്നു അത്. അഭിനന്ദനങ്ങൾ
@BM-ex2ku4 жыл бұрын
Albhuthadweep, one of the best movies ever made in Indian cinema. Still in my favorites list. Thank you Vinayan sir for give us such a an amazing movie.
@swarajs45903 жыл бұрын
മലയാള സിനിമയിൽ എല്ലാ category യിലും movie ചെയ്തിട്ടുള്ള ഒരേയൊരു സംവിധായകൻ vinayan sir മാത്രമായിരിക്കും... Horror, comedy, action, drama, science fiction, fantasy, crime thriller.... എല്ലാം sir ചെയ്തിട്ടുണ്ട്...
@m.s.p22233 жыл бұрын
Pakshe njan orkkunath, inger thanne aanallo aa dracula, yakshiyum njanum, littile superman okke. Aakasha ganga okke eduthath
Sir... മലയാളത്തിൽ ഇനി എത്രയൊക്കെ സംവിധായകർ വന്നാലും, sir ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും....... Because you are a brilliant director......
@DuckODuckProductions3 жыл бұрын
Wow, never thought of the positive implications at 5:55... hats off to you Vinayan sir! Respect! Glad to know that the film inspired many!
@dinildinesh79465 жыл бұрын
മലയാള സിനിമയിലെ രാജമൗലി നിങ്ങളാണ് sir
@vmchanel5914 жыл бұрын
Sathyam
@m.s.p22233 жыл бұрын
Pakshe shankar aakan arkkum patoola
@sameermrajab80275 жыл бұрын
സിനിമാ മോഹവുമായി എറണാകുളം യാത്ര തുടങ്ങിയ കാലം ...... രണ്ട് വൺ ലൈനുകളുമായി പാലാരിവട്ടത്തുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തി ..... അന്ന് ഇദ്ദേഹത്തിന്റെ മനേജർ എന്ന് പരിചയപ്പെടുത്തിയ ഒരാൾ വൺ ലൈനുകൾ വാങ്ങി വച്ചു .... ഞാൻ രണ്ട് ദിവസം ഉഡുപ്പി ലോഡ്ജിൽ താമസിച്ചു. വീണ്ടും വിനയൻ സാറിന്റെ വീട്ടിൽ പോയി . മാനേജർ തന്നെ പറഞ്ഞു 'അദ്ദേഹം വായിച്ചു... സിനിമക്കു പറ്റിയ തൊന്നും ഇതിലില്ല' ...... ഞാൻ വൺ ലൈൻ തിരിച്ച് വാങ്ങി നാട്ടിലേക്ക് തിരിച്ചു .... രണ്ട് വൺ ലൈനുകളിൽ ഒന്ന് ഒരു കുള്ളന്റെ കഥയായിരുന്നു ....! രണ്ട് മാസത്തിനുള്ളിൽ വിനയൻ സർ കു ള്ളന്മാരുടെ കഥ അനൗൺസ് ചെയ്തു .... പക്ഷെ കുള്ളൻ കേന്ദ്ര കാ പാത്രമായി എന്നേ ഉള്ളൂ .... എന്റെ കഥയുമായി 'അത്ഭുത ദ്വീപിന് ' മറ്റു സാമ്യതകളൊന്നുമില്ല ....
@amaljith41525 жыл бұрын
Ingane aanu orororuthar sinima undakunnath
@gayathry81015 жыл бұрын
Great person ചങ്കൂറ്റമുള്ളവൻ
@AnilKumar-rz8jo3 жыл бұрын
അത്ഭുതദ്വീപ് ഒരു അത്ഭുത ചിത്രം തന്നെയാണ്.
@Status-my6oe5 жыл бұрын
The ഗ്രേറ്റ് man of മലയാളം film ഇന്റർസ്റ്ററി ♥😍😍😍😍
@ramsheedmc31105 жыл бұрын
മലയാളത്തിലെ S. S. Rajamouli
@stranger_121673 жыл бұрын
🤍💙🤍💙
@arunvalsan19073 жыл бұрын
Director SHANKER
@nimish_nimi3 жыл бұрын
ശരിക്കും ആ സമയത്തു ഈ ഫിലിം വളരെ ഇന്റെരെസ്റ്റ് ആയിരുന്നു 😊😊. നരഭോജിയെ കണ്ടു അന്ന് ഒത്തിരി പേടിച്ചിരുന്നു അത്രക്കും റിയലിസ്റ്റിക് ആയിരുന്നു. സർ പറയരുന്നത് കേട്ടിട്ടുണ്ട് ഫിലിം ഒന്നുകൂടി കാണാൻ തോന്നുന്നു 😊 എന്തായാലും മൂവി ഒന്ന് കൂടി കണ്ടിട്ട് varam😁
@jithulakshmanam10064 жыл бұрын
salute 10000000000000 ennam paranjaaal theeraaatha salute... athbudha deep poloru filim etrem kuranja budget il cheytha sir real Oscar winner aanu...athu njagal prekshakar tharunna award....
@chackochanfan79183 жыл бұрын
എത്ര തവണ കണ്ടാലും കാണുമ്പോഴൊക്കെ അത്ഭുതം തോന്നുന്ന സിനിമ ❤
@thejkirankp19593 жыл бұрын
Annathe directorsnu alochikkan polm pattatha oru story edutha director vinayan sir. Adbudadweep vellinakshathram Athisayan 😍😍
@midhunktkl89493 жыл бұрын
എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമ
@rajthattarmusicdirector3 жыл бұрын
ഇദ്ദേഹത്തിന് കൂടെ വർക്ക് ചെയ്യാൻ നല്ലൊരു ടീം ഉണ്ടെങ്കിൽ പൊളിക്കും👌🏽👌🏽ഇതിപ്പോ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് മറ്റ് ഗ്രൂപ്പിൽ നിൽക്കുന്നവരാണ് ഫിലിം ഫീൽഡിലെ മിക്ക ആൾക്കാരും. ദേഷ്യം തോന്നാൻ പറയുന്നതല്ല. പക്ഷെ സത്യം അതാണ്. പുതിയ പടത്തിന് എല്ലാവിധ ആശംസകളും🙏🏽🙏🏽
@sree90793 жыл бұрын
Albudhadweep is still a miracle in mollywood Vinayan sir 💥
@anugrahohmz5123 жыл бұрын
പൃഥ്വിരാജ് പോരാടി ജയിച്ചാവൻ 🔥🔥❣️❣️
@milans37472 жыл бұрын
Vinayan oru sambavam thanne Vellinakshatram , adbudha deep !!!!!....
@binosharon37925 жыл бұрын
Vinayan sir moviesil enikk ettavum ishtappetta film anu albhudadveep malayalam film industry fantasy use cheytha films adikam ella ethupole ishtappetta rajeev anchal movie anu Guru. Sathyam paranjal etrayum vilakkum ethirppum pullikk ethire illayirunnenkil baahubali pole nalla movies malayalathil um undayene.
@basilbanny72253 жыл бұрын
Hollywood ലേക്ക് റീമേക്ക് ആവശ്യപ്പെട്ട ഒരു മലയാള ചിത്രം
@coconutpunch1235 жыл бұрын
സാജൻ സാഗരയെ ഓർക്കുന്നവർ ലൈക് അടിക്കുക
@akashmurali36215 жыл бұрын
Piravom karana
@suryasurya49223 жыл бұрын
@@akashmurali3621 illa dhanuvachapuram karan aanu tvmil pulliyude veedinaduthanu ente veedu
@abhilashs21683 жыл бұрын
No... He was from Dhanuvachapuram, Trivandrum (near to my place)
ഈ പടം യഥാർത്ഥത്തിൽ വളരെയധികം ഉന്നതികളിൽ എത്തേണ്ട ഒന്നായിരുന്നു
@souravmp97043 жыл бұрын
പല മിമിക്രി കാരെയും സിനിമ കാരൻ ആക്കിയത് വിനയൻ ആണ് അതിന്റെ നന്ദി ആരും തിരിച്ചു കാണിച്ചില്ലന്നെ ഉള്ളു manichettanoyich
@kunjumoidu56125 жыл бұрын
A deep is fantastic move. Salute sir
@bt96044 жыл бұрын
2.15 കോടിക്ക് പടം തീർത്ത വിനയന് ഒരു hatsoff
@febinjoseph4235 жыл бұрын
Navy officer aayi indrans kalakki ..
@mohammedarshakkk33903 жыл бұрын
അത്ഭുത ദ്വീപു 😍🔥
@youngermedia90733 жыл бұрын
Ethu kandapolanu enikku manassilayathu ethu verum oru kullanmarude kadhaparayunna cinema alla akkalathe pokkamillathavare uyarthiya cinema anu,Vinayan Sir big salute ♥️ ningal evide janikkendavanalla Kerathile Stanlee
@jamshimfwa43733 жыл бұрын
*ദാദാ സാഹിബ്* 🔥🔥🔥 *അതിശയൻ, വെള്ളിനക്ഷത്രം*
@imoutspoken67283 жыл бұрын
ann theateril poyi aswadicha cinemayanu...ippozhum ormayund..thank u sir..
@jackdanial93623 жыл бұрын
കണ്ട് അത്ഭുത പെട്ട് പോയ ആദ്യ പടം അത്ഭുദ ദ്വീപ്
@short-ideas11373 жыл бұрын
അന്നും ഇന്നും ഇതുപോലെ ഒരു മികച്ച ചിത്രം ചെയ്യാൻ വിനയൻ സാറിന് മാത്രമേ കഴിയൂ.
@short-ideas11373 жыл бұрын
ഹോളിവുഡിലെക്ക് Dubb ചെയ്യാൻ ആദ്യമായി ക്ഷണം ലഭിച്ച മലയാള സിനിമ.
@amalp11573 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട ഒരു സംവിധായകൻ 🥰 വിനയൻ sir 🥰🥰❤
@libinvsuresh64493 жыл бұрын
Vinayan sir as a director ❤ 100% successful 🙌
@theabovementioned59233 жыл бұрын
ഇത് തീയറ്ററില്നിന്ന് കാണാൻ ഭാഗ്യം കിട്ടി..😍
@masterjoshyjohn5 жыл бұрын
അത്ഭുതദ്വീപ് അസാധാരണമായ, സമാനമില്ലാത്ത ഒരു സിനിമ ആണ്... ലോക ചലച്ചിത്ര ചരിത്രത്തിൽ അതെ പോലുള്ള സിനിമ വേറെ ഉള്ളതായി അറിവില്ല... അതെ പ്രത്യേകത ഉള്ള, ശ്രീ. വിനയന്റെ തന്നെ, മറ്റൊരു സിനിമയാണ് ഊമ പെണ്ണിന് ഉരിയാടി പയ്യൻ... മറ്റൊരു ഭാഷയിലോ സംസ്കാരത്തിലോ കാണുവാൻ സാധിക്കാത്ത രണ്ട് അപൂർവ സിനിമകൾ.
@shrutimohan89085 жыл бұрын
Vasanthi lakshmiyum, karumadikuttan Mani chettante best films Vinayan sirdee...
2005 ഇൽ ഈ മനുഷ്യൻ ചെയ്തു വെച്ചതു പോലെ ഒരു Fantacy ചിത്രം മലയാളം സിനിമക്ക് പിന്നീട് ചെയ്യാൻ പറ്റിയോ.. Out of the box film maker🔥🔥🔥
@ABINSIBY905 жыл бұрын
അത്ഭുതദ്വീപ് അടിപൊളി പടം
@kesiyasebastian48103 жыл бұрын
അത്ഭുതദ്വീപ് സൂപ്പർ മൂവിയാണ്🥰🥰🥰🥰എത്ര കണ്ടാലും മടുക്കില്ല,, ഗ്രേറ്റ് ജോബ് വിനയൻ സാർ😍😍😍
@Professorjoeyy3 жыл бұрын
അത്ഭുതദ്വീപ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ❤️
@irfansherief54305 жыл бұрын
Malayalathinte shankar and rajamouli..😍😍😍
@tvoommen46885 жыл бұрын
I thoroughly enjoyed that film at the age of 60 years....I have no doubt that nowhere in the world this feat-- I mean , making a film with real-life dwarfs -- 300 of them -- can be possible ; if you see it in a foreign film (like gullivers travels), it is defenitely CGI or camera trick.....
@muralykrishna88095 жыл бұрын
YOU ARE GREAT MR. VINAYAN ., HATZ OFF TO TOU
@lijonj35373 жыл бұрын
നട്ടെല്ലുള്ളവൻ വിനയൻ സർ ❤️🔥
@ImranFarath-p7c3 жыл бұрын
10:24കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ്.. നായകൻ പോത്ത് ആണെന്ന് പറഞ്ഞു... ഭാവിയിൽ ജെല്ലിക്കെട്ട് ഓസ്‌കർ എൻട്രി വരെ നേടി 😄😄😄😄
@kiran_t_karthik3 жыл бұрын
😀✌
@anndennis81123 жыл бұрын
2nd std il padikubol Adhyamayi theater il poyi kanda movie 👌😍kidu Cenima
@riyastir3 жыл бұрын
ആ സിനിമ ഒരു ചരിത്രം ആണ്. ഗിന്നസ് റെക്കോർഡ് ന്റെ ഭാഗം ആണ്
@binoshvalathattil95813 жыл бұрын
എന്റെ favarite directer aanu vinayan aa filmum ❤️❤️❤️❤️❤️
@sanz71713 жыл бұрын
ആ സിനിമ ഒരു സംഭവം തന്നെയാണ് 👌👌
@vysakhvs1063 жыл бұрын
Theateril thene kaanan bagyam kittitund ❤️
@airdropgaming58273 жыл бұрын
💕💕
@JITHESH983 жыл бұрын
അത്ഭുതദ്വീപ പോലെ വേറെ സിനിമ ഇത് വരെ വേറെ ഇല്ല....✌️🎥
@rameshmelattur84523 жыл бұрын
പത്തൊമ്പതാനൂറ്റാണ്ടിൽ ഉള്ള പ്രതിക്ഷ ഇതൊക്കെ ആണ് 😍
@vijeshvijayan29923 жыл бұрын
Yes
@nigiljose54833 жыл бұрын
Last varuna narabojikal super ayirunu
@Kalalayam91193 жыл бұрын
Sir അത്ഭുതദ്വീപ് എന്ന് ഉള്ളത് ഒരു കിടു ചിന്ത തന്നെയാ അതിൻ്റെ second part ഒന്ന് ചെയ്തുകൂടെ sir plzzzz
@shanuvaliyakath40262 жыл бұрын
ഇപ്പോഴത്തെ കുറെ കൂതറ ആർട്ടിസ്റ്റുകളെ കയറ്റി ചളം ആകും
@anjalimalu5673 жыл бұрын
Albhuthadweep.. one and only variety Filim in our earth... ❤️❤️