ചാമ കഞ്ഞി // Chaama Kanji // Little Millet Porridge // പഴമയുടെ നവോന്മേഷം // High Stamina//

  Рет қаралды 214,720

Vinis Kitchen

Vinis Kitchen

Күн бұрын

ചാമ കഞ്ഞി - പഴമയുടെ നവോന്മേഷം
Chaama Kanji - Little Millet Porridge
Very high in energy and a must in your diet. Excellent for weightloss and toning.
For the Kanji
Ingredients
Chaama cooked
Shallots
Green chillis
Yogurt
For Puzhuku
Ingredients
Green gram
Shallots
Green chili
Curry leaf
Coconut oil
Grated coconut

Пікірлер
@grandmaschannel5526
@grandmaschannel5526 3 жыл бұрын
Diabetis control ചെയ്യാൻ ഉത്തമമായ ചെറു ധാന്യങ്ങളാണ് റാഗി, ചാമ, തിന, ചാമയരിയുടെ വിവരം പറഞ്ഞു തന്നതിന് thanks.. Diabetis control ചെയ്യാൻ ഞാൻ ragi കഴിക്കാറുണ്ട്. ഇനിയും ചാമക്കഞ്ഞിയുടെ കാര്യം പരിഗണിക്കാം. ആരോഗ്യത്തിന് വളരെ നല്ലതാണ് '
@indiradevi2945
@indiradevi2945 2 жыл бұрын
ഈ വീഡിയോ സൂപ്പർ ആയിരുന്നു👍 ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ👍
@abdulrasheedkc9792
@abdulrasheedkc9792 4 жыл бұрын
ചാമ കൃഷി എൻ്റെ ചെറുപ്പത്തിൽ കൃഷി ചെയ്തു കണ്ടിട്ടുണ്ട്
@valsalaep262
@valsalaep262 4 жыл бұрын
ഹായ് വിനി, ടീച്ചർ മലപ്പുറം. ഞാൻ apple jam ഉണ്ടാക്കി,ragi ഉപ്പുമാവ് ഉണ്ടാക്കി. ഒട്ടും ഒട്ടലില്ലാതെ കിട്ടി. സൂപ്പറായി ട്ടോ. ചാമ ചോറ്, കഞ്ഞി ഉണ്ടാക്കാറുണ്ട്. വിനി ഉണ്ടാക്കിയത് പോലെ ഉണ്ടാക്കണം.. ചാമ ചോറിന് മോരുകൂട്ടാൻ അല്ലെങ്കിൽ പുളിയൊഴിച്ച കൂട്ടാൻ, എന്നാലേ കഴിക്കാൻ സ്വാദ് ഉള്ളൂ. ഇതൊരു സൂപ്പർ variety തന്നെ.
@viniskitchen9947
@viniskitchen9947 4 жыл бұрын
Thanks amme
@sajanasaji732
@sajanasaji732 2 жыл бұрын
സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ടം ആയി. ഇത് കൊണ്ട് ദോശ ഉണ്ടാകുന്നെ കാണിക്കണം കേട്ടോ 👍👍❣️❣️❣️
@binduau2759
@binduau2759 4 жыл бұрын
Nalloru recipe chama choru njan undakkarundu kanji ingine kanunnathu adyayitta thanku for sharing this
@viniskitchen9947
@viniskitchen9947 4 жыл бұрын
Thanks dear
@vidhyavijay8741
@vidhyavijay8741 Жыл бұрын
Millets orikalum pressure cook cheyyaruth
@reghunathanpillai.g7321
@reghunathanpillai.g7321 2 жыл бұрын
kollam,Retirement lifeil test cheyyam,thanks
@syamalakumari1585
@syamalakumari1585 2 жыл бұрын
Chamayum Yavam thanne yano
@LakshmiDevi-ig8fw
@LakshmiDevi-ig8fw 3 жыл бұрын
Vini,top nhangalude veettildharalam chama krishi cheythirunnu.ee vibhavangalellam kazhichttum undu .ippol markettil mathramalle kittu.krishicheyyunna sthalam pgt evideyenkilum ullathu ariyamo.paranhu thannal upakaram ayirunnu
@lachhukutty
@lachhukutty 4 жыл бұрын
Chechide vendakka puli super arunnu .You are an amazing lady with awesome family.
@Rubi-hash
@Rubi-hash 9 ай бұрын
Chamma kanji. Garbhinikalk kayikkan pattumo
@latharaghunath8258
@latharaghunath8258 2 жыл бұрын
Do we need to soak the millets before cooking?
@abdurahman3771
@abdurahman3771 2 жыл бұрын
ചാമ evide kitum
@geethakrishnan2197
@geethakrishnan2197 Жыл бұрын
ആഹാ.. പോഷക സമൃദ്ധമായ വിഭാഗം .. ഇതു പരിചയ പെടുത്തിതന്നതിൽ സന്തോഷം , Thanku ji🙏
@bindhuk6706
@bindhuk6706 Жыл бұрын
ഷുഗറിന് നല്ലതാണോ
@cicilyjoseph7592
@cicilyjoseph7592 7 ай бұрын
Chama pattichathu,.chama.vattayappam ellam nostalgia
@saniyageo8599
@saniyageo8599 2 жыл бұрын
Ethu pole orarivu paranju thannathinu othiri othiri thanks 🙏🙏🙏🥰❤️❤️❤️🥰🥰
@simishajahan
@simishajahan 6 ай бұрын
How.much calories in this
@prasannakumarick4675
@prasannakumarick4675 3 ай бұрын
ഈ വി റസിപി വളരെ നന്നായിട്ടു🥴❤️
@mukundankuruvath5152
@mukundankuruvath5152 3 жыл бұрын
എന്റെ കുട്ടിക്കാലത്തു ചാമ കഞ്ഞി, ചാമ ഉപ്പുമാവ് എന്നിവ കഴിച്ചിട്ടുണ്ട്.വീട്ടിൽ ഇത് കൃഷി ചെയ്തിരുന്നു. അതുപോലെ പഞ്ഞപുല്ലും . ഏകാദശി ,തിരുവാതിര തുടങ്ങിയ ഉപവാസങ്ങൾക്ക് ഇത് പതിവായിരുന്നു
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super chama kanji,vinis👌👍♥️♥️♥️
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Pl showv idly dosa uppumav too
@vijayanraghavan4268
@vijayanraghavan4268 Жыл бұрын
Sugar koodumo
@lekhakadambari8498
@lekhakadambari8498 2 жыл бұрын
വിനീ vdo കണ്ടു.. ചാമയുടെ പോഷകഗുണം കുക്കറിലിട്ട് വേവിക്കുമ്പോൾ നഷ്ട പെടും .. ആദ്യം ഒന്നു കഴുകി അഞ്ചാറു മണിക്കൂർ കുതിർത്ത ശേഷം അതേ വെള്ള മുപയോഗിച്ച്തന്നെ മൺപാത്രത്തിൽ ഇട്ട് പാചകം ചെയ്താൽ നാരും പോഷക ഗുണവും നഷ്ടപെടില്ല ... : ശിവരാത്രി വ്രത മെടുക്കുമ്പോൾ പണ്ടു മുതൽ രാത്രിയിൽ ചാമയായിരുന്നു പ്രധാന ഭക്ഷണം ... ചാമ കുതിർത്ത് വാരിയെടുത്ത് വെള്ളം വാർന്ന ശേഷം പൊടിച്ച് ശർക്കര യും തേങ്ങയുംചേർത്ത് ഉണ്ട ഉരുട്ടിയെടുത്ത് കഴിക്കുമായിരുന്നു
@ancylijo5069
@ancylijo5069 Жыл бұрын
Athe Pressure cook cheyyan padilla
@asharani668
@asharani668 5 ай бұрын
❤y❤❤
@mukkilpodi8189
@mukkilpodi8189 4 ай бұрын
Kukaril itu vevichal engane anu poshakam nashtamakunnath enu visadamay parayamo? Dr. Parayunnath kukkaril vevichal choru kazhichal starch kudum enanu. So ithum athpole aville. Of ourselves man pathram nallath thane.but poshakam engane povunu
@padminichathambally8915
@padminichathambally8915 3 жыл бұрын
പുഴുക്ക് വലതു വശത്ത് വെച്ചോളൂ'. ചാമക്കഞ്ഞി ഞാൻ കഴിച്ചിട്ടുണ്ട്. it is super.
@vasanthyiyer9556
@vasanthyiyer9556 4 жыл бұрын
Adipoli chamakanji veetil Amma krishi cheayumayirunnu I am remember my Amma
@sreedeviachuthan4191
@sreedeviachuthan4191 3 жыл бұрын
Chamakanji krishiyo?chamakrishiyavum cheydathu
@BabuVarghese-fg1hc
@BabuVarghese-fg1hc 9 ай бұрын
Nice presentation
@novel801
@novel801 2 жыл бұрын
എന്റെ വളരെ ചെറുപ്പത്തിൽ ( LP Class ൽ പഠിക്കുന്ന കാലം )എന്റെ അച്ഛന്റെ തറവാട്ടിൽ വീടിനോട് ചേർന്നു തന്നെ ചാമ കൃഷി ചെയ്തിരുന്നു. അന്ന് ചാമ, ഇഞ്ചി ഒക്കെ ചേർത്ത് ഉപ്പുമാവ് ഉണ്ടാക്കിയത് കഴിച്ച ഓർമ്മ ഇന്നുമുണ്ട്.👌
@smithasunil9646
@smithasunil9646 2 жыл бұрын
കണ്ടിട്ട് കൊതിവരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും ❤️
@anandank2920
@anandank2920 2 жыл бұрын
വിനിമാം, ഉപ്പുമാവ്, ഇഡലി പാചകം ചെയ്യുന്നതും അറിയിക്കണേ.? അതുപോലെ മറ്റു മില്ലറ്റുകൾ പാചകം ചെയ്യുന്നതും അതിൻ്റെ കൂടെ കഴിക്കുന്ന റസിപ്പിയും ഉൾപ്പെടുത്തുന്ന
@jollypvarghese6709
@jollypvarghese6709 3 жыл бұрын
Hai Vini sugano. Chama kanji undakki. Nannayittundu. GOD bless you and your family. Eniyum pazhamayude secrets . Thanks very much.
@rajisreejith1804
@rajisreejith1804 3 жыл бұрын
Perumal store dubai evideyanu onnu paryumo Millets allam avide kitumo
@saniyageo8599
@saniyageo8599 2 жыл бұрын
Sathyam aayum kothi aaye 🥰❤️❤️❤️🥰🙏
@dlaxmikv3746
@dlaxmikv3746 2 ай бұрын
നല്ല ചമയരി വെ ള്ളത്തോടെ കഞ്ഞിവെച്ചു പുഴുകും കൂട്ടി കഴിച്ച നന്നായിരിക്കും
@saraswatiharidas374
@saraswatiharidas374 Жыл бұрын
What is the Hindi Name of Chama rice?
@yknizar6551
@yknizar6551 2 жыл бұрын
വൈഫ്‌ ദോശ ഉണ്ടാക്കി സൂപ്പർ
@risvanarishu6741
@risvanarishu6741 2 жыл бұрын
chechi idhu kutykalk healthmix cherkunna millet aaano
@susanjohn2950
@susanjohn2950 Жыл бұрын
Is this polished thina?
@regiphilip1
@regiphilip1 Жыл бұрын
We will get in super market
@shobanashobana7442
@shobanashobana7442 2 жыл бұрын
വിനീ സസ്ക്രൈബു ചെയ്യാൻ മറക്കാറുണ്ട് ഇന്നു പറഞ്ഞ പോലെ ഇടയ്ക്കെല്ലാം പറയണെ ചാമക്കഞ്ഞി ഉണ്ടാക്കാറുണ്ട് ഈറെസിപ്പി എല്ലാവർക്കും യൂസ്ഫുൾ ആയിരിക്കും
@ramachandranpazhur7093
@ramachandranpazhur7093 Жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@padminipillai6631
@padminipillai6631 6 ай бұрын
Super ❤❤❤
@saniyageo8599
@saniyageo8599 2 жыл бұрын
Kidu 👌🥰🥰🥰🥰❤️🥰❤️🥰
@ashrafmk3842
@ashrafmk3842 2 жыл бұрын
Uppumave undakki kanikko
@latharavinair7919
@latharavinair7919 Жыл бұрын
Thank You Vini for sharing this video.
@sindhuhari5631
@sindhuhari5631 2 жыл бұрын
Sugar karku kazhikamo
@reenaroymusicalmix7752
@reenaroymusicalmix7752 2 жыл бұрын
Try cheyanam
@bindulakshmanan7604
@bindulakshmanan7604 2 жыл бұрын
ഹായ് എന്റെ വിനീ സൂപ്പർ
@muhammthemuhamn917
@muhammthemuhamn917 Жыл бұрын
ഇതിൽ ബീഫ് തോരൻ സൂപ്പറാ
@jollygeorge2293
@jollygeorge2293 2 жыл бұрын
Thinaude skin eangine kalayum
@SasiKumar-go6by
@SasiKumar-go6by 3 жыл бұрын
Vini paranjatu correct.da njan pokunnu Chana vangan today Friday Saraswathi Sasikumar Bahrain
@prasannakumarick4675
@prasannakumarick4675 3 ай бұрын
റസീപ്പി നന്നായിട്ടുണ്ട്
@dlaxmikv3746
@dlaxmikv3746 2 ай бұрын
പുഴുക്ക് വലതു ഭാഗത്തു വെക്കണ്ടേ
@santhakumari1897
@santhakumari1897 2 жыл бұрын
Enik Chama nalla eshttama
@susanrajan793
@susanrajan793 3 жыл бұрын
ഇത് സൂപ്പർ ഉണ്ടാക്കാം👍
@hems7026
@hems7026 3 жыл бұрын
You are a great teacher 👌🏻👏👏👏💐🙏
@prasannak5165
@prasannak5165 7 ай бұрын
Kazhikkanthonnunu
@prasannak5165
@prasannak5165 7 ай бұрын
Ee combinationaadyayitta thanku chechi
@leelavathy2671
@leelavathy2671 Жыл бұрын
wonderful nice recipe Super
@manikkathhemanth4377
@manikkathhemanth4377 Жыл бұрын
Pkd ആണോ വീട്..?
@rukiyap.k2978
@rukiyap.k2978 6 ай бұрын
ചാമ എന്നാൽ quinoa' ആണോ.
@user-ve1ib3vk8q
@user-ve1ib3vk8q Жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കമോ
@sreedharan9595
@sreedharan9595 3 жыл бұрын
വളരെയധികം ഇഷടപ്പെട്ടു
@valsalaradhakrishnan1154
@valsalaradhakrishnan1154 2 жыл бұрын
കുട്ടിക്കാലത്തു ... തിരുവാതിരക്കും കഴിച്ചിരുന്നു.... ഉണ്ടാക്കാൻ .. അറിയില്ലായിരുന്നു... Thank. you .. പഴയ .. ഓർമ്മയ് ...
@minisreenivasan1399
@minisreenivasan1399 3 жыл бұрын
Looks polished little millet...please try to buy unpolished grains for good results of millets
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Atu available ano
@hannaaziazuz4115
@hannaaziazuz4115 2 жыл бұрын
സുപ്രഭാതം സൂപ്പർ പെങ്ങളെ
@shineysunil537
@shineysunil537 3 жыл бұрын
VINI Ete sugar nr kollamo reply Vini
@geethasanthosh3397
@geethasanthosh3397 3 жыл бұрын
Different millets Oru video cheyyu pls
@sumirashid5087
@sumirashid5087 3 жыл бұрын
Chechi millets kore recipe parnh tharanm to
@muhammedoman6574
@muhammedoman6574 2 жыл бұрын
MILLETS AVIDNA KITTUK
@kalyaniramakrishnan
@kalyaniramakrishnan Жыл бұрын
Kutti kalam ormavannu💯❤️♥️🎉
@yknizar6551
@yknizar6551 2 жыл бұрын
ഇത്‌ രാത്രി കഴിക്കാമോ
@littlesingham1318
@littlesingham1318 2 жыл бұрын
Chechi sugar karikku kazhikkamo
@santhakumari1897
@santhakumari1897 2 жыл бұрын
Uppumavu nalla taste ane
@tintuzworld143jibi5
@tintuzworld143jibi5 3 жыл бұрын
Diabetics can use
@gbkumar3623
@gbkumar3623 3 жыл бұрын
Hai.. Good evening.. Ethinte choorinte koode ella curry use cheyyamo..same as rice ano?
@radhasoman1096
@radhasoman1096 2 жыл бұрын
Sugar ullavar upayogikkumo?
@nalinikm2284
@nalinikm2284 2 жыл бұрын
തൈര് ഒഴിവാക്കി കൂടെ ?
@geethavasudevan9859
@geethavasudevan9859 4 жыл бұрын
Chsma kaji nanayetunda panda anda muthasi apazu ondakumayeru
@TreesaSamuel-r6b
@TreesaSamuel-r6b Жыл бұрын
👍👍👍👍👍poli
@radhakrishnanchirakkal2929
@radhakrishnanchirakkal2929 Жыл бұрын
Very informative thanks
@cicilyjoseph7592
@cicilyjoseph7592 7 ай бұрын
Pandu ithellam krishy chythirunnu. Porotta keralakkare. .nasippichu.
@vijayanraghavan4268
@vijayanraghavan4268 Жыл бұрын
Diabetic patientinu kazhikkamo
@shinibabu3604
@shinibabu3604 Жыл бұрын
Yes
@premap5537
@premap5537 Жыл бұрын
അരിയേക്കാൾ വിലയല്ലെ?
@pushpakrishnanpushpa8179
@pushpakrishnanpushpa8179 4 жыл бұрын
ഗുഡ് മോർണിംഗ് വിനി നല്ല ഒരു റെസിപ്പി share ചെയ്തതിൽ ഒരു പാട് സന്തോഷം ::: എന്റെ അമ്മ ഉണ്ടാക്കുന്ന റെസിപ്പി അതേ രീതിയിൽ വിനി share ചെയ്തു ചെറുപയർ പുഴുക്ക് ഒന്നും പറയാനില്ല വിനി അത്രയ്ക്കും നല്ല റെസിപ്പി Thanks : Thanks a lot
@viniskitchen9947
@viniskitchen9947 4 жыл бұрын
Thanks dear
@roymathew8265
@roymathew8265 Жыл бұрын
I saw your sama rice kanji, I CC have not heard this before. I don’t get little millet in Australia. I got it through eBay and prepared. Really it’s yammy and good. Thanks.
@csdevn
@csdevn 2 жыл бұрын
It is available in all stores
@butterflys13
@butterflys13 3 жыл бұрын
Yavam chama randum onnano?
@rajendrankuttembath8914
@rajendrankuttembath8914 3 жыл бұрын
How about carbohydrates in this?
@jollygeorge2293
@jollygeorge2293 3 жыл бұрын
Tina eangane rediakkiyedukum
@sulochanak.n7000
@sulochanak.n7000 3 жыл бұрын
Can you show the different grains so that we can differentiate it.
@lithijewellithijewel9530
@lithijewellithijewel9530 2 жыл бұрын
Chechy ente achanu diabetes aanu.... April first week il strock um vannit left side talarcha aanu.... Vallatha tension aanu epo.... Diabetes nokumbo bhayagara kooduthal. Palarum paranju sugar nnnu chaama kanji nallath anennu.... Recipes nokumbo chechiyude video kandapo samatanam thoni..
@JokerGamingjd117
@JokerGamingjd117 2 жыл бұрын
Good information ,chama rice soak cheyyano?
@geethap1407
@geethap1407 Жыл бұрын
👌👌👌👌👌suuuuuuupper 👍
@ushussuresh2503
@ushussuresh2503 Жыл бұрын
ലിറ്റിൽ . മില്ലറ്റ് എന്ന് പറയുന്നത് ചാമ അരിയാണോ
@sujaeaso9238
@sujaeaso9238 3 жыл бұрын
Very good and healthy meal 👌👍
@christinavavachan1547
@christinavavachan1547 4 жыл бұрын
Nostalgia vini. Eppol evide kittum chama rice
@viniskitchen9947
@viniskitchen9947 4 жыл бұрын
Ivde kitund dear. Ella place il um kittum
@zafronkitchen5008
@zafronkitchen5008 3 жыл бұрын
You can get from Amazon. Search for millets / little millets
@soorajajith1151
@soorajajith1151 3 жыл бұрын
One kg howmuch
@meenasatish7890
@meenasatish7890 4 жыл бұрын
എന്റെ കുട്ടിക്കാലത്തു വീട്ടിൽ ചാമകൃഷി ഉണ്ടായിരുന്നു. ചാമയുടെ തവിട് വറുത്ത് ശർക്കരയും ചേർത്ത് ഒരു ഉഗ്രൻ സ്വീറ്റ് അമ്മ ഉണ്ടാക്കി തരുമായിരുന്നു. ചാമ കഞ്ഞി കണ്ടപ്പോൾ അത് ഓർമ വന്നു ❤️❤️
@viniskitchen9947
@viniskitchen9947 4 жыл бұрын
Thanks dear
@sathigopinathan9742
@sathigopinathan9742 2 жыл бұрын
@@viniskitchen9947 q👍
@kalyaniramakrishnan
@kalyaniramakrishnan Жыл бұрын
Kutti kalam ormavannu❤️❤️❤️💯
@biju1017
@biju1017 4 жыл бұрын
Super 👌👏 video very nice 👌👍👏👍💘💖
@saritharaman9900
@saritharaman9900 2 жыл бұрын
Thank you 💕💕
Millets - Amazing Indian Superfood - Dr. Manoj Johnson
10:52
Dr Manoj Johnson
Рет қаралды 666 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
MILLET VS RAGI | which is the best and know why
8:55
Dr.Lalitha Appukuttan
Рет қаралды 92 М.
How to make Millet Palappam | മില്ലറ്റ് പാലപ്പം
7:04
How to make Millet Dosa | മില്ലറ്റ് ദോശ
6:36
Mahimas Cooking Class
Рет қаралды 90 М.
28 сентября 2022 г.
0:25
@лис@
Рет қаралды 2 МЛН
SH - Anh trai & Em gái || Brother & Sister #shorts
0:58
Su Hao
Рет қаралды 48 МЛН
Как мы худеем, куда девается жир.
1:00
Как открыть двери машины без ключей
0:59