നല്ലയൊരു ഡോക്ടറും അതുപോലെത്തന്നെ നല്ലയൊരു മനുഷ്യസ്നേഹിയുമാണ് ഇദ്ദേഹം. ഡോക്ടറുടെ നാട്ടുകാരനായതിൽ അഭിമാനം;സന്തോഷം
@SadakkathullaPalakkalvetta Жыл бұрын
സാർന്റെ ഫോൺന്നമ്പർ കിട്ടുമോ
@abdulsathar367 Жыл бұрын
ഏത് നാട്ടുകാരനാണ് ഡോക്ടർ -
@anasshemi67457 ай бұрын
Aed natukarana
@MuhammedMuhammed-gr4jd6 ай бұрын
Evda stalam na tarumo
@a4aswani4 ай бұрын
@@MuhammedMuhammed-gr4jdBaby memorial hospital kozhikode
@jayakumarkapprassery21973 жыл бұрын
വൈറ്റമിൻ B12 ന് ഇത്രക്ക് പ്രാധാന്യമുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത് . താങ്ക് യുസാർ
@alphonsababu98633 жыл бұрын
Kochu makkanu ipozhayit padikunnathum vere pala karyanjalum marannu pokunnu avanu right years old enthu cheyyanam???
@Leelamma-cs7mh10 ай бұрын
.വലിച്ചു വാരി പറഞ്ഞു മുഷിപ്പിക്കാതെ കാര്യങ്ങൾ മാത്രം മനസ്സിലാകുന്ന പോലെ പറഞ്ഞു തന്നു. നന്ദി ...
@protoplasmdc69862 ай бұрын
❌
@orbitmotivationwellness549510 ай бұрын
വളരെ important information..... വിശദമായി പറഞ്ഞു തന്നതിൽ നന്ദി അറിയിക്കുന്നു...... Wellness Entrepreneur...... Sangeet babu.
@Jamaludheen3535 ай бұрын
Do you have any medicine
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@vasudevanp62972 күн бұрын
കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു Thanks Doctet ഇതിൽ pradivadicha പല വിഷമങ്ങളും എനിക്കുണ്ട്
@arshadhussain-ct8mk Жыл бұрын
I would like to pray for you and your family good health and Long life (ameen)
@maryettyjohnson6592 Жыл бұрын
Thank you Dr for ur valuable information 👍. It is very grateful.
@sreelaam67783 жыл бұрын
സർ- ഞാനാദ്യം തന്നെ പറയട്ടെ സർ എൻ്റെ ദൈവമാണ്. ഞാൻ മയസ് തേനിയ രോഗിയാണ്. കുറേ ഡോക്ടർമാരെ കണ്ടിട്ടും എൻ്റെ പ്രശ്നം മാറുന്നില്ലായിരുന്നു. സാറിനെ കണ്ട് എനിക്ക് വേണ്ട treatment കിട്ടിയപ്പോൾ എനിക്ക് നല്ല ഉന്മേഷം ഉണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@വാലത്ത്ഐൻസ്റ്റീൻ2 жыл бұрын
Lppp
@aliadhnan83482 жыл бұрын
Sirnte clinic evideyan
@farsanaachu67552 жыл бұрын
Ende house palakkad aann .njan anghaneya doctore samipikuka
@shamlamoideen86472 жыл бұрын
How can I consult you
@georgekuttythankachan43692 жыл бұрын
@@farsanaachu6755 kozhicode baby memorial hospital.
@unnigopal2 жыл бұрын
വളരെ നല്ല വിശദീകരണം, നന്ദി
@muneerap60502 жыл бұрын
Currect
@mraj37702 жыл бұрын
ഡോക്ടർ പറഞ്ഞു തന്ന അറിവിന് വളരെ നന്ദി
@rajank5355 Жыл бұрын
Good ഇൻഫർമേഷൻ thank you Dr🙏👍
@PradeepT-g2u10 ай бұрын
എനിക്ക് കാലിനകത്ത് പെരുപെരുപ്പ് കടച്ചൽ ഉണ്ടായിരുന്നു അലോപതി ആയുർവേദം ഹോമിയോപ്പതി മരുന്നുകൾ മാറി മാറി കഴിച്ചു യാതൊരു വ്യത്യാസവുമില്ല അവസാനം ട്രീറ്റ്മെന്റ് നിർത്തി ഞാൻ സ്വന്തമായി ന്യൂറോ ബിയോൺ എന്ന ടാബ്ലറ്റ് വാങ്ങിച്ചു കഴിച്ചു ആ മരുന്നു വാങ്ങിച്ചു കഴിച്ച അന്നുമുതൽക്ക് എനിക്ക് ബുദ്ധിമുട്ടുകൾ കുറഞ്ഞുവന്നു രണ്ടുമാസം തുടർച്ചയായി ആ ഗുളിക കഴിച്ചു എനിക്കിപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല താങ്ക്യൂ നൂറോബിയോൺ
@Athira-sj5nl10 ай бұрын
Daliy kazhikano
@Athira-sj5nl10 ай бұрын
Ath kazhikkumbol calicum medicine kazhichal kuzhappam undo
@sachusthefanboyofcr78022 ай бұрын
എനിക്കും രണ്ടു കാലിനകത്തും തരിപ്പ് ഉണ്ട്. ഈ tablet എന്തിനാണ് ഉപയോഗിക്കുന്നത്????
@crkkrishnan116018 күн бұрын
Very Good information.Thank you Dr.
@venugopalank85512 жыл бұрын
Very good information. Doctor explained all important things.Thank you Doctor. We are expecting similar talk about similar common diseases.
@annammachacko52852 жыл бұрын
Sir you are the only doctor who wishes good health for all. The way you explained causes of B-12 deficiency has removed all my doubts. Thanks a lot.
@pmabbas893 жыл бұрын
Thank u good information of deficiency of vitamin.we expect more from you.may Allah bless you Nd your family
Maashaa Allah tabaarak Allah,well explained, waiting for pther topics to hear Gain and again.Allah will rewRd u.
@sumakt62572 жыл бұрын
Thank you doctor,well explained👍👍
@hamzakutteeri47753 жыл бұрын
Dr വളരെ നന്ദി
@sivasankaranmpmps80233 ай бұрын
❤great knowledge sir Dr
@annakatherine603 жыл бұрын
Great!!!Thnq Doctor.....🌹🌹
@samkk202 Жыл бұрын
Great doctor.. 🌹
@narayanaswamycl76262 жыл бұрын
Thanks a lot, Doctor! Well explained the gravity of problems due to B12 deficiency.
@Heavensoultruepath3 жыл бұрын
Great knowledge thank you Dr 🙏
@manumanumon76733 жыл бұрын
Gud information Dr ❤❤❤
@bhanuprakash19522 жыл бұрын
Thank you very much for the information, Sir. As far as I am concerned I am an IDDM patient . I am a vegetarian but not vegan. I am diabetic for the past 34 years, taking metformin 1000 mg and huminsulimn 30/70. I haven't checked vitB12 do far. Your speech is very very informative and I thank you once again Sir. I was having doubts about injection also. Now that doubt has also been cleared. Expecting such informative videos in future also. May God bless you.
@cnpokootty4492 жыл бұрын
നല്ലതായ ക്ലാസ്സ് താകൾതന്നു.👌
@itsme-ms7qm2 жыл бұрын
Allah enthellam albudangaloden padachon srishtichrokunnad...rabb kakate
@pvkrishnamoorthy94923 жыл бұрын
Sir Very good explanation.
@sharafudheenpandarathil10236 ай бұрын
Verry good information ❤❤❤
@sreemathypazoor40152 жыл бұрын
Very helpful sir 🙏🙏🙏thank u
@hariskadeparambilabdulgafo9874 Жыл бұрын
Thank you sir, very genuine and perfect teaching❤
@AlthafShameelPP3 жыл бұрын
Doctor. You will look like Kodiyeri Balakrishnan when you age
@neurotalk94253 жыл бұрын
Great 😊
@DileepKumar-bf5hh2 жыл бұрын
A VERY BEAUTIFUL PRESENTATION Sir. THANK YOU sir
@k.k.manojkumarkumar96193 жыл бұрын
Very good information 🙏
@Arogyam3 жыл бұрын
Thanks for liking
@eminshafeeq32272 жыл бұрын
Thankyou sir May god bless your
@eminshafeeq32272 жыл бұрын
Kunhalan Thayyil parappur kottakkal May god bless your
@juvanaannsaji44133 жыл бұрын
Thank you Dr.valueable information
@Micheljackson-v2p2 жыл бұрын
thank you ഡോക്ടർ
@ebenezerabrahammaliyekkal3703 жыл бұрын
Thanks doctor for the valuable information .
@jayakumarnatarajan2179Ай бұрын
Verygood.tok.thanks.Dr.❤
@40muhammednadeernk12 Жыл бұрын
Sir very thqu . May allah bless u sirrrrr
@kuttappanpc74452 жыл бұрын
നമസ്കാരം ഡോക്ടർ. വളരെ ഉപകാരപ്രദമായ വീഡിയോ യായിരുന്നു. നന്ദി.vitamin B12 check ചെക്ക് ചെയ്യാൻ ഏതു ലാബ്ടെസ്റ്റ് ആണ് എടുക്കേണ്ട ത് ?
@akhilmohan96302 жыл бұрын
Just poi vitamin B 12 ennu paranjL mathi
@soya9178 Жыл бұрын
@@akhilmohan9630 blood test aano
@akhilmohan9630 Жыл бұрын
@@soya9178 yes just ithu paranjal mathy blood test
@fanboy-vb2kn Жыл бұрын
Test cash
@binduzworld89256 ай бұрын
@@fanboy-vb2kn900 akum
@desert-rose0072 ай бұрын
Thank u sir.. Great information
@girijasaraswathyamma1602Ай бұрын
Good message dr
@sumanair97782 жыл бұрын
Valuable Information Thanks doctor
@bindusuresh55442 жыл бұрын
സൂപ്പർ മെസ്സേജ് ഡോക്ടർ
@vipinrajpk63863 жыл бұрын
Thank you sir for good information
@Rajan-cg7ht Жыл бұрын
Thankyou Doctor big salute
@firozvlog1136 Жыл бұрын
Thank you Sir Good information, I have a supliment of Vitamin B12
@ashrafkashraf21312 жыл бұрын
Thanks doctor Dr paranja ell lakhanangalum enikkund
@anjalip78122 жыл бұрын
Vitamin deficiency, ഏത് dictorinae കാണണം, മീൻ ഇറച്ചി മുട്ട കഴിക്കില്ല പകരം എന്താ
@vishnuprakash34922 жыл бұрын
Very informative video
@mepran25433 жыл бұрын
Thanks Doctor Very informative
@rajalekshmisrd13343 жыл бұрын
🙏🙏
@TRINITY-gz3dq2 жыл бұрын
Thank you sir 🙏 God bless you 🤲
@jasijaseela28482 жыл бұрын
Jazakallahu Khair
@MrAnt52042 жыл бұрын
Thank you Dr 🙏
@kesavadasmariyil39125 ай бұрын
Thank you Dr. Does lack of Vitamin B12 create blood pressure ?
@samkk2023 жыл бұрын
Big information.. ❤
@Lion-60e2 жыл бұрын
ആവർത്തന വിരസത 🙏🙏
@shabiraputhentheruvil28822 жыл бұрын
Veryinformative..🥰🥰
@GeethaNair-jo2kj3 жыл бұрын
Thank u doctor 🙏🏻
@alexmathew20503 жыл бұрын
Itching my both legs, what to do Dr. Awaiting your valuable advice, please🙏
@neurotalk94253 жыл бұрын
Fbs Nerve conduction study
@Krishnan-q2x Жыл бұрын
സർ എന്റെ ചേച്ചി വർഷങ്ങൾ ആയി വെജിറ്റേറിയൻ ആണ് കഴിക്കുന്നത്. സർ പറഞ്ഞത് പോലെ നടക്കുമ്പോൾ വേച്ചു പോകുകയും കാലിനു ബാലൻസ് പോകുകയും ചെയുന്നു,., തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ടു.. സർ പറഞ്ഞത് പോലുള്ള ഇൻജെക്ഷൻ എടുക്കുന്നുണ്ട്...,.., സാറിനെ വന്നു കാണാൻ എന്താണ്.. ചെയേണ്ടത്,.. എവിടെ യാണ്. സാറിന്റെ ഹോസ്പിറ്റലൽ,,..
ഡോക്ടർ ഞാൻ ഉടനെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നു കാരണം ഈ പറഞ്ഞ എല്ലാ അവസ്ഥകളും എനിക്കുണ്ട് അടുത്ത കാലത്തായി ചെവിയിൽ മൂളലും കാഴ്ച മങ്ങലും ഉണ്ട്
@neurotalk94253 жыл бұрын
Please check Cbc RBS also
@treesamichael37793 жыл бұрын
Dr long term use of Vitamin B12 gave me terrible jaw pain and my dentist told me I have TMJ & was getting ready for surgery. In the mean time I ran out of the supplement and after not using it for 2 weeks the pain went away by itself. Then I made the connection of my pain & B12 use. From this experience I was able to help two other people from surgery. Not many people know this.
@neurotalk94253 жыл бұрын
It may be a tempero mandibular joint arthritis
@gowricherulil93152 жыл бұрын
Very nice suggestions I am 68yrs old some memory is lacking here a d there and have got foot pains feel like heaviness and heat moreover recently I developed insomania previously also I used to get only 3or 4hrs sleep but since one month I lost my sleep fully night times I will not get even half an hour sleep just I will close my eyes and laid Down next day I will feel eyepain and shivering recently I am taking zolsoma 10mg innight but I developed too much of gastritis I am having this palpitation problems also pl guide me 🙏
@athikkamanu80493 жыл бұрын
Good 👍
@sivaprasadvc84533 жыл бұрын
Thank you Doctor... Very informative n useful points explained in a very simple way for lay man .. Good initiative...
@vinodankm61773 жыл бұрын
Lllllllllllĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺĺlĺ
@vimalasr42892 жыл бұрын
Thank you so much Dr 🙏 Good Explanation 🙏👍🙏
@santhicl73623 жыл бұрын
Very good talk, informative 🌹🙏🏼🙏🏼🙏🏼
@Arogyam3 жыл бұрын
Thanks for visiting
@muhasinkp50522 жыл бұрын
@@Arogyam Dr Is there every day?
@jooneysebastiyan80242 жыл бұрын
Covid vaccine side effect kondu eppol common ayi B12 deficiency kanunnudue athae patty sir oru vedio chayamo
@SaranyaDeepkumar6 ай бұрын
സത്യം കൊറണ ആണോ വാക്‌സിൻ ആണോ അറിയില്ല ഇല്ലാത്ത അസുഖം ഇല്ല
@lathas31142 жыл бұрын
ദൈവമേ ഇതൊക്കെ എനിക്ക് ഉണ്ട്
@jayanthianil10212 жыл бұрын
The video was very helpful. Thank u doctor!
@alipk57723 жыл бұрын
Thanks..good information
@Arogyam3 жыл бұрын
Welcome
@underworld27702 жыл бұрын
താങ്ക്സ് 👍👍
@Myworld-cz3qk2 жыл бұрын
Doctor vitamin b12 best suppliment name parayamo
@podimonasharaf3537 Жыл бұрын
സർ വളരെനല്ല ഇൻഫർമേഷൻ
@JustinJoy-ip9uo Жыл бұрын
Verygood. Doctor
@jessmallikaevlin81243 жыл бұрын
Good information sir Thank you very muc
@sayyid.ali.hasan.shihab.th87146 ай бұрын
Sir വൈറ്റമിൻ 'Biz ഫുഡ്- വ്യക്തമായി. പറഞ്ഞു തരാമോ !
@narayanmp6072 Жыл бұрын
Excellent illustration.Thanks Dr
@suseelanair65002 жыл бұрын
Very informative Sir 🙏 Thank you Sir
@renjithr49102 жыл бұрын
Thank you doctor, very informative 👏
@manoharank9907 Жыл бұрын
Sir പാൽ കഴിക്കാറില്ല, ഇറച്ചി കഴിക്കാറില്ല മത്സ്യം നന്നായി കഴിക്കാറുണ്ട്.പച്ചക്കറികൾ കഴിക്കാറുണ്ട്, തൈര് കഴിക്കാറുണ്ട്. എന്നിട്ടും കൈ കാൽ തരിപ്പ് പേശി വേദന എന്നിവയുണ്ട്.ഇവ മാറാൻ എന്തു ചെയ്യണം
@chandranp77543 жыл бұрын
Thank you Dr. for the valuable health information.
@shyniraju83563 жыл бұрын
Plss Dr anik nikumpo chumma thala karaggunne poleyum baaram ellatha poleyum thonuva andanu Dr paranjutharavo plss
@neurotalk94253 жыл бұрын
Please check cbc Blood pressure
@sumanair97782 жыл бұрын
Thanks Doctor Thanks
@fathimahudatrust38163 жыл бұрын
Alhmdulillhu tnxx dr
@nowshad.godblessyoutheruva1104 ай бұрын
Thanku Doctor
@varghesejoseph42163 жыл бұрын
Thank u Dr
@Arogyam3 жыл бұрын
You’re welcome 😊
@omanaaa12543 жыл бұрын
എന്റെ മകന് 23 വയസുണ്ട്. അവന് 60 kg body weight. ഉണ്ട്. വയർ തള്ളി നിൽക്കുകയും ഗ്യാസ് നിറയുന്ന അനുഭവവും ഭയങ്കര വിശപ്പുമാണ്. ഇടക്കിടെ ശ്വാസം എടുത്ത് വലിക്കേണ്ട അവസ്ഥയുമുണ്ട്. എന്താണ് സാർ ചെയ്യണ്ടത്. ഡോക്ടറുടെ അടുത്ത് പോകാൻ മടിയുമാണ്. നല്ല ക്ഷീണമുണ്ട് ജോലി ചെയ്താൽ ഉറക്കം കൂടുതലാണ്. സാർ ഒരു മറുപടി തരണേ
@neurotalk94253 жыл бұрын
TFT CBC ESR Fbs Strict diet Walking
@mohammedashrafmohammedashr3133 жыл бұрын
Dr 👍💐
@smithasathyan51462 жыл бұрын
Sir എനിക്ക് Re nerve Plus injection ആഴ്ചയിൽ 2 വീതം 4 ആഴ്പ ചെയ്തു ഇത് B12 കുറഞ്ഞ തി നാലാണോ injection നിറുത്തിയപ്പോൾ എനിക്ക് നെഞ്ചിടിപ്പ് കൂടുന്നു Please reply
@sajithalatheef14023 жыл бұрын
Dr എനിക്ക് ഇടതു കൈയിൽ ഇടക്ക് പുകച്ചിൽ ഉണ്ടാകാറുണ്ട് ശരീരത്തിൽ തരിപ്പ് ഉണ്ടാകാറുണ്ട് ഇത് vaitamin B12വിന്റെ ലക്ഷണം ആണോ
@neurotalk94253 жыл бұрын
Please check sugar Nerve conduction study
@sarathjayakumar10103 жыл бұрын
വിറ്റാമിൻ ടാബ്ലറ്റ് മേടിച്ചു കഴിക്കുന്നത് നല്ലത് ആണോ ഡോക്ടർ ഏതൊക്കെ കഴിക്കുന്നത് ആണ് ആരോഗ്യത്തിനു നല്ലത് ഒന്ന് പറയാമോ എത്ര എണ്ണം കഴിക്കണം ഒരു മാസം ഒന്ന് വിവരിക്കാമോ
@neurotalk94253 жыл бұрын
Take b complex for 1-2 months only Vit D and calcium supplements for elderly and post menopause persons Good balanced diet is good enough for most Expose to sunlight
@umeshearath36203 жыл бұрын
pazhamkanji kudikkoo
@ranjithkottungal40713 жыл бұрын
ഇറച്ചി നിർബന്ധമാണോ മത്സ്യം കഴിച്ചാൽ പോരെ
@muhammadmusthafa49583 жыл бұрын
Nutrilite products ubayogikkamallo
@bludarttank45983 жыл бұрын
@@ranjithkottungal4071 പാലും .. തൈരും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കുക