വിവിധതരം മദ്യങ്ങളുടെ രസികന്‍ കഥകള്‍ I Story of alcohol

  Рет қаралды 44,514

News in Depth

News in Depth

Күн бұрын

Пікірлер: 84
@shivan2659
@shivan2659 5 жыл бұрын
രാവിലെ മുതൽ 12 മണിക്കൂർ ജോലി. രാത്രി തളർന്നു വീട്ടിലെത്തും ഒരു കുളിയും കഴിഞ്ഞു 2 പെഗ് അടിക്കുമ്പോളുള്ള സുഖം അനുഭവിച്ചവന് മാത്രമേ അറിയൂ .
@ajithav4784
@ajithav4784 Жыл бұрын
Yes
@jayas488
@jayas488 5 жыл бұрын
Very good introduction. This is only for knowledge generally only. Not for temptation. Very good programme.
@vineeshchacko9689
@vineeshchacko9689 4 жыл бұрын
സർക്കാരിന്റെ സാധനം full കളർ കലക്കിയ spiritaneee
@antozlona727
@antozlona727 4 жыл бұрын
I am very happy for an elaborate details for liquor ,this detailing will increase the govt revenue
@johnsonpalachirakkal7190
@johnsonpalachirakkal7190 5 жыл бұрын
സന്തോഷം മദ്യത്തെ കുറിച്ച് ഇത്രയും അറിവ് നന്നതിന് പലരും ഉപയോഗിക്കുന്ന് പക്ഷെ അർക്കും അറിയില്ല ഓരോ മദ്യങ്ങളും അവയുടെ പ്രത്യേക തകളും ഉണ്ടാക്കുന്ന രീതികളും എത് രാജ്യങ്ങളിലാണ് ഉണ്ടാക്കുന്നതും മറ്റും അറിയാൻ കഴിഞ്ഞു
@bijupappu9325
@bijupappu9325 5 жыл бұрын
അടി നിർത്തിയതായിരുന്നു ഇന്ന് എന്തായാലും രണ്ടെണ്ണം അടിക്കണം
@shabeebk4196
@shabeebk4196 5 жыл бұрын
☠️☠️👏👏👏👏
@ushadevisfavourites5211
@ushadevisfavourites5211 5 жыл бұрын
ഹഹഹ്ഹ ഹഹഹ്ഹ
@ammankv7164
@ammankv7164 3 жыл бұрын
പോരാ യ്യ് മിനിമം മൂന്നെണ്ണം അടിക്കണം
@bibinpvbibin6720
@bibinpvbibin6720 4 жыл бұрын
*കള്ള് കുടിക്കേണ്ട എന്ന് കരുതി ഇരിക്കുവാരുന്നു അപ്പോഴാണ് ഇത് കണ്ടത് എന്നാ പോയ്‌ രണ്ടെണ്ണം അടിച്ചേച്ചും വരാം...*
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 4 жыл бұрын
😁😁😁
@rajp5761
@rajp5761 5 жыл бұрын
എന്തു പേരിൽ വന്നാലും ഇവിടെ കിട്ടുന്നത് കരിമ്പിൻ ചണ്ടി വാറ്റിയെടുത്ത സ്പിരിറ്റിൽ എസൻസും കളറും ചേർത്ത് തട്ടിക്കൂട്ടിയ "ഇന്ത്യൻ നിർമിത വിദേശമദ്യം" തന്നെ... 😛😛😛
@satheeshkumar3967
@satheeshkumar3967 4 жыл бұрын
👍
@ashbingeorge8985
@ashbingeorge8985 5 жыл бұрын
Informative video 😀😀😀😀
@stranger69pereira
@stranger69pereira 5 жыл бұрын
ദയവ് ചയ്തു ഈ വൃത്തികെട്ട BGMs ഒഴിവാക്കണം, ഏത് ന്യൂസ് channalilaanu പറയുമ്പോൾ bgm ഇടുന്നതു
@arjun_sabu
@arjun_sabu 4 жыл бұрын
True
@vidhusekhar4845
@vidhusekhar4845 4 жыл бұрын
നാവികരുടെ മദ്യമല്ല, കൂലിപ്പണിക്കാരന്റെ മദ്യമാണ് റം
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 4 жыл бұрын
Hahaha
@shintodevasiya8896
@shintodevasiya8896 5 жыл бұрын
Jd ഫാൻസ്‌ ഉണ്ടോ
@mithinchacko6408
@mithinchacko6408 4 жыл бұрын
Bgm sound കുറച്ച് കൂട്ടമായിരുന്നു
@PTReji
@PTReji 9 ай бұрын
Kettittu Kothiyavunnu
@geopius
@geopius 5 жыл бұрын
Great information.. have more
@arjun_sabu
@arjun_sabu 4 жыл бұрын
Old Monk fans 🤘🔥
@babuahamed4776
@babuahamed4776 5 жыл бұрын
സ്കോട്ട്‌ലൻഡ് ഇല്‍‌ ഉണ്ടാകിയത്താണോ.. സ്കോട്ട് ലാൻഡ് യാർഡിൽ. ഉണ്ടാക്കിയത് ആണോ..ശരി..? കളിയക്കിയതല്ല...അറിയാൻ വേണ്ടി തന്നെ ആണ്
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
സ്കോച്ച് സ്കോട്ട്ലാൻറ്റിൽ ഉണ്ടാക്കിയിരുന്നതാണ് കോഴിക്കോടൻ ഹലുവ എന്നത് പോലെ
@nkm883
@nkm883 4 жыл бұрын
ഇതൊന്നും ഇന്ത്യയിൽ കിട്ടില്ല. ഇവിടെ only duplicate സാധനം മാത്രം
@latha9605196506
@latha9605196506 4 жыл бұрын
Introduction നു വേണ്ടി കുറെ സമയം പാഴാക്കി .. പിന്നെ ഇതിൽ പ്രത്യേകിച്ച് പുതിയ ഇൻഫർമേഷൻ ഒന്നുമില്ല ... അവതാരകൻ ശരിയായി കാര്യങ്ങൾ പഠിച്ചില്ല എന്നു തോന്നുന്നു ...
@antifa0078
@antifa0078 4 жыл бұрын
Smirnoff...🥰
@manur2164
@manur2164 4 жыл бұрын
Fine
@abhijithmb5499
@abhijithmb5499 4 жыл бұрын
മദ്യപാനം കേരളത്തിൽ middleclass മുതൽ താഴെ ഉള്ള കുടുംബത്തിന് പറ്റിയതല്ല നമ്മുടെ ശരീരത്തിനു അല്ല ഹാനികരം നമ്മുടെ കുടുംബ budget നു ആണ് ഹാനികരം.
@sannfuds6917
@sannfuds6917 5 жыл бұрын
Adipoli
@justineantony8354
@justineantony8354 3 ай бұрын
What is Coniac
@PREETHSPAL
@PREETHSPAL 4 жыл бұрын
is it `very special ` or very superior old pale
@petsgalaxybydannytvm6602
@petsgalaxybydannytvm6602 4 жыл бұрын
Cheers🍻
@Microsree28134
@Microsree28134 4 жыл бұрын
Inghali "Marunaadan" vittaa....athu nallathu thanne.😉
@jkauto671
@jkauto671 4 жыл бұрын
മങ്കുരുട്ടിയ മ്യൂസിക്കായിപോയി
@universal632
@universal632 5 жыл бұрын
ഈ മദ്യങ്ങൾ ഒക്കെ സർ പറയുന്ന രീതിയിലാണോ ഉണ്ടാക്കുന്നത്. ഇന്ത്യയിൽ പിന്നെ സ്പിരിറ്റിന് ഇതിൽ എന്താണ് റോൾ.
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
I M FL = ഇന്ത്യൻ മെയ്ഡ് ഫോറിൽ ലിക്കർ . കരിമ്പിൻ നീര് സംസ്കരിച്ച് കിട്ടുന്ന ENA = എക്സട്ര ന്യൂട്രൽ ആൾക്കഹോളിൽ ഇത്തിരി കളർ ഇത്തിരി ഫ്ലേവർ ലേശം യഥാർത്ഥ ആൾക്കഹോൾ , അതായത് ഏത് ബ്രാൻഡാണോ അതിന്റെ ഒറിജിനൽ . കലക്കി കുപ്പിയിലാക്കി 46/ലി മുതൽ ഗവ: വാങ്ങി മറിച്ച് വിൽക്കുന്നു.
@universal632
@universal632 5 жыл бұрын
@@ottakkannan_malabari 👍👍👌
@syamraj9074
@syamraj9074 5 жыл бұрын
നിങ്ങൾ മദ്യം ഉണ്ടാക്കു കഴിക്കു ആടി പാടു സർക്കാർ ഒപ്പമുണ്ട്
@ajithpk6497
@ajithpk6497 4 жыл бұрын
Kudikkarille? Ee sarkkar varunnenu munpum madhyam ivide undarunnu🙄
@syamraj9074
@syamraj9074 4 жыл бұрын
@@ajithpk6497 അത് അറിയാം ഒരു പരസ്യം ഉണ്ടല്ലോ അത് എന്നെ കൊണ്ട് പറയിപ്പിക്കണോ🤣
@shamsudeensmn1267
@shamsudeensmn1267 4 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം ഇതൊന്നു വെച്ചാൽ നല്ലതാണോ ഹാനീകരം നല്ലതാണല്ലോ
@rijukurian8357
@rijukurian8357 4 жыл бұрын
വൈറ്റ് റം .. എന്നാ ഐറ്റം ....
@sivasankaran8004
@sivasankaran8004 5 жыл бұрын
സാറെ, Scotland Yard ൽ വാററിയ വിസ്കി അല്ല Scotch whisky!
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
ലാൻഡും -യാർഡും തമ്മിൽ മാറിയതാ .അതായത് സ്കേട് ലാൻഡ് എന്താ യാർഡ് എന്താ എന്നറിയില്ല എന്നർത്ഥം !!
@sabuedathadans8463
@sabuedathadans8463 4 жыл бұрын
Scotland il vaatti Oak barrel il minimum 3 Varsham enkilum sookshicha whisky Anu Scotch whisky. Scotland yard aviduthe oru investigation agency anennu thonunnu. Scotland yard cop
@ഞാൻകണ്ടലോകം
@ഞാൻകണ്ടലോകം 5 жыл бұрын
adiyund, Lalettan paranjapole, kudikumpo bodham pona vare kudika, illel aa panik nilkaruthu
@shyamjithks4113
@shyamjithks4113 5 жыл бұрын
ബാക് ഗ്രൗണ്ട് മ്യൂസിക് കാരണം പലപ്പോഴും സംസാരിക്കുന്നത് കേൾക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രെദ്ധിക്കുമല്ലോ..
@mukeshs16
@mukeshs16 4 жыл бұрын
അടി കഴിഞ്ഞ ആഴ്ച നിർത്തിയതാ. വൈകിട്ട് 2 എണ്ണം അടിക്കണം
@sanjugeorge1380
@sanjugeorge1380 4 жыл бұрын
Oh valare upakara pradhamaya video
@salimpd3683
@salimpd3683 4 жыл бұрын
ജവാൻ എന്ന സാധനം എങ്ങനെ തയ്യറാക്കാം
@ramakrishnan7932
@ramakrishnan7932 4 жыл бұрын
Ningal engane parangappoll 10ml njan adichu marapeppayil undayathanlllo,
@helvincf1
@helvincf1 4 жыл бұрын
Full mandatharam aanallo ...
@shinoyshinoy.m.s3671
@shinoyshinoy.m.s3671 5 жыл бұрын
12.40,അവേഗ് അല്ല അഗേവ് Agave
@vishnu427
@vishnu427 4 жыл бұрын
Shinoy Shinoy.m.s njan ithine patti arelum comment cheytho ennu nokkan varuvarunnu avante oru avegu 😅😅😅
@shinoyshinoy.m.s3671
@shinoyshinoy.m.s3671 4 жыл бұрын
@@vishnu427 വെറുതെ ഓരോന്ന് കാച്ചി വിടുകയാ
@sajeevk7644
@sajeevk7644 4 жыл бұрын
Scotland yard അല്ല സാറോ....
@sithinsidhiqsithin7015
@sithinsidhiqsithin7015 4 жыл бұрын
നമുക്ക് കിട്ടുന്നതൊക്കെ വ്യാജൻ
@Nerampokku101
@Nerampokku101 4 жыл бұрын
Second part venam
@pandithastudios464
@pandithastudios464 4 жыл бұрын
നമുക്ക് കിട്ടുന്നതൊക്കെ ഫുൾ സ്പിരിറ്റ്‌ അല്ലെ ഒറിജിനൽ ബ്രാണ്ടി കുടിച്ചവനെ അറിയൂ അതിന്റെ സ്വാദ്
@ranjithr865
@ranjithr865 4 жыл бұрын
Appo javano ?
@renjithravi6065
@renjithravi6065 5 жыл бұрын
How to make vodaka
@noblejose5340
@noblejose5340 4 жыл бұрын
ഈ പറഞ്ഞ സാധനങ്ങളൊക്കെ കിട്ടുമായിരുന്നു5 വര്ഷം മുന്നേ ,,,,,,
@noblejose5340
@noblejose5340 4 жыл бұрын
തെറ്റി 50വർഷം
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 4 жыл бұрын
പഴകി പോയ സാധനം അടിച്ചിട്ടാണ്......പുതിയത് ഇല്ലേ...😂
@sunilvarghese431
@sunilvarghese431 4 жыл бұрын
SPECIAL അല്ല ചേട്ടാ (SUPERIOR) .. പരിപാടി അവതരിപ്പിക്കുമ്പോൾ പഠിച്ചിട്ടു പറയൂ .. " Very Superior Old Pale"
@joesaju
@joesaju 5 жыл бұрын
ഇതു നമ്മുടെ മറുനാടൻ അണ്ണൻ അല്ലെ, അണ്ണനും തുടങ്ങിയോ ചാനെൽ. പ്പോള് മറുനാടൻ പൂട്ടിപോയോ?
@TecHr.solution4001
@TecHr.solution4001 4 жыл бұрын
Alcohol it's dangerous canot survive life my mistake only
@mssomarajan7205
@mssomarajan7205 5 жыл бұрын
നാടൻ വാറ്റ് നേ കുറിച്ച് പറഞ്ഞില്ല
@satheeshkumar3967
@satheeshkumar3967 4 жыл бұрын
😁
@gokuldeep7282
@gokuldeep7282 5 жыл бұрын
മറുനാടൻ വിട്ടോ
@jacobmathew1644
@jacobmathew1644 4 жыл бұрын
If malayalees quit the habit of drinking liquor like lime soda or any other soft drinks and drink to the last drop consumption of liquor may not turn injurious to health. I have seen people including malayalees residing in USA drink sensibly . They are not all adamant in emptying the gallon bottle in one single sitting. In kerala 1 litre is not sufficient for 3 people . capacity polum
@alansabu1279
@alansabu1279 4 жыл бұрын
കറക്റ്റ്......... മലയാളി ടാങ്ക് നിറക്കുന്ന പോലെയാ കള്ളുകുടിക്കുന്നെ......... അടിക്കുവാണേൽ ബോധം പോയി വീഴുന്നതു വരെ അടിക്കണം..... അതാണ് മലയാളീടെ പോളിസി
@georgemathew4904
@georgemathew4904 4 жыл бұрын
Scotland yard???😁
@prathapprince9281
@prathapprince9281 4 жыл бұрын
kudikan tonuuunu
@georgemathew4904
@georgemathew4904 4 жыл бұрын
Tholvi
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 10 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН