ഇന്നത്തെ വീഡിയോസ് അടിപൊളി ഞാനും സഹിച്ചത് ഇതായിരുന്നു പക്ഷേ എന്റെ ഇക്ക എന്നെ ഭയങ്കര കയറായിരുന്നു ഇതുതന്നെ എന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ എത്തിയോ ഞാൻ വീട്ടിൽ പോയാൽ പറയാതെ പോയി എന്ന് പറഞ്ഞു ഭയങ്കര സങ്കടത്തിലായിരുന്നു ജീവിതം ഇപ്പോൾ ദൈവാനുഗ്രഹം ഹാപ്പിയായി ജീവിക്കുന്നു ഇക്ക നാട്ടിലാണ് 👍🏻👍🏻r
@vlog4u19875 ай бұрын
❤️🙄
@AbdusamadTP-rd7gq5 ай бұрын
😮😮😮😮
@rajeebap94174 ай бұрын
😢
@short-creat3 ай бұрын
ചേച്ചി ടെ ഈ വീഡിയോ കണ്ടിട്ട് എനിക്കും ധൈര്യം വന്നു. പക്ഷെ പാളി പോയി😥
@beenajalal26055 ай бұрын
യ്യാ റബ്ബേ കൂർക്കം വലി കണ്ടിട്ട് ചിരിച്ചു. ചിരിച്ചു വീണു പോയി. അടിപൊളി 👍👍👍👍
@jvc61035 ай бұрын
😂
@renjinisudheesh40195 ай бұрын
സൂപ്പർ അഭിനയം ❤️❤️വീട് അടുത്തായതു ഭാഗ്യം നിഗി 😂😂😂കൂടുതലും ചില അമ്മായി അമ്മ മാർ ആണ് പുറകിനു ചരട് വലിക്കുന്നത്.. നല്ല msg👌🏻
@bindhushibukumar45675 ай бұрын
സൂപ്പർ അച്ചനും അമ്മയും അടിപൊളീ ലാസറ്റ് അമ്മയുടയും അച്ഛൻ്റെയും ഇരിപ്പ് സൂപ്പർ ചിരിവന്നുപോയീ😂😂😂😂😂❤❤❤
@vlog4u19875 ай бұрын
😄😄😄❤️
@Zxnshx5 ай бұрын
Chiri vannkinde chiricho aare pidich vechko
@bindukp54195 ай бұрын
Super ayittund nigii😂
@bappupoovi86885 ай бұрын
@@vlog4u1987 aaàaàaaaaaaaa
@VijeeshKp-oz1wq3 ай бұрын
✋💞❤️🌹🥰♥️👍😍🧁👩🍳👨🦱👨🍳
@deepapramod27475 ай бұрын
നിങ്ങളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.അഭിനയം super. അച്ഛനും അമ്മയും, നിഗിയും തകർത്തഭിനയിച്ചു. അമ്മായിഅമ്മമാരുടെ പോരിനെക്കുറിച്ച് എല്ലാവരും പറയും എന്നാൽ അമ്മായിഅപ്പന്മാരും മോശമൊന്നുമല്ല. ഗൾഫ്കാരന്റെ ഭാര്യയുടെ ജീവിതം വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഏകാന്തതയും സ്വാതന്ത്ര്യം ഇല്ലായ്കയും.
@Rejiiiiii5 ай бұрын
Correct .Entethu Bhayangara sadhanam ayirunnu.
@vlog4u19875 ай бұрын
❤️❤️❤️thanks
@SukumaramSukumaran5 ай бұрын
Om
@lijishaa30415 ай бұрын
S
@smithasoman93475 ай бұрын
പതിവ് പോലെ നല്ല തീം. Super അഭിനയം. ക്യാമറ അടിപൊളി
@vlog4u19875 ай бұрын
❤️❤️thanks
@DQFANBOY565964 ай бұрын
😢11qq~q~~q@@vlog4u1987
@BeenaSandhosh-jp4dj4 ай бұрын
❤❤
@Rathna50045 ай бұрын
ഇതൊക്കെ തന്നെ അമ്മായിയമ്മ യുടെ പണി 🤣🤣🤣 nice video ❤️❤️❤️
@vlog4u19875 ай бұрын
😄❤️
@velattilbava50925 ай бұрын
Fcfdc🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😮
@AshrafNani-vv7mm5 ай бұрын
M
@AmruthaMohan-rx3on4 ай бұрын
Q@@vlog4u1987
@Easy-j9v4 ай бұрын
എന്റെ അമ്മായിഅമ്മ എങ്ങനെ ആരുന്നു... എനിക്ക് ഒരു call പോലും ചെയ്യാൻ പറ്റില്ലാരുന്നു.. Phn വിളിക്കുന്നത് കണ്ടാൽ ഉടനെ അടുത്ത് വന്നുനിക്കും... ആകെ കെട്ടിയോനേം എന്റെ അമ്മയേയുമേ ഞാൻ call ചെയ്യറുള്ളു.. ഒരിക്കെ hus നെ ഞാൻ റൂമിൽ ഇരുന്ന് call ചെയ്യുവാരുന്നു.. അന്നേരം അമ്മായിഅമ്മ വന്നു phn എന്റെ കയ്യിനു വാങ്ങി.. സംസാരിച്ചപ്പോ എന്റെ കെട്ട്യോൻ... ഇത് കണ്ടപ്പോ എനിക്ക് അത് ഓർമ്മ വന്നു.. കൊള്ളാം സൂപ്പർ.. 🥰
@ezzasainu74124 ай бұрын
Same അനുഭവം എന്റെ ഇക്ക full ടൈം വിളിക്കും അന്നേരം അമ്മായിഅമ്മ പിന്നാലെ വന്നു ഒറ്റ വലിയ ഫോൺ
@ShajahanKassimkunju-i9s24 күн бұрын
😊
@sujayarajan94305 ай бұрын
നിഗിനാ നന്നായിട്ടുണ്ട് വീഡിയോ എല്ലാവരും നന്നായി അഭിനയിച്ചു എനിക്കിഷ്ടപ്പെട്ടു❤️❤️❤️❤️❤️👌
@vlog4u19875 ай бұрын
❤️❤️❤️thanks
@arifaathif83314 ай бұрын
da satyam ende ammayammem oppam kidakkayirunnu phn vili kelkkan vendi...😂😂 thallak kelkkunnad adhikam manasilakathad karanam roomile faan off akkum angane oru dhivasam njn adav mattipidichu nerathe keri vadhil kuttiyittu thalla vann vadhil mutti njn thurann koduthilla😂😂😂❤❤❤❤❤
@SumiR81375 ай бұрын
അവസാനം അച്ഛനും അമ്മയുടെയും ഇരുപ്പ് 😂😂സൂപ്പർ വീഡിയോ നിഗി സൂപ്പർ ❤️❤️❤️❤️അമ്മയും അച്ചനും 👌🏻👌🏻👌🏻👌🏻😘😘😘
@vlog4u19875 ай бұрын
❤️❤️🥰🥰🥰😄
@nimishababeesh68122 ай бұрын
ഇന്നത്തെ വീഡിയോ അടിപൊള😂😂😂😂😂 ❤❤❤❤❤
@sumayasumaya54644 ай бұрын
സൂപ്പർ വിഡിയോ എന്റെ ജീവിതത്തിൽ ഇതേ അവസ്ഥ അനുഫവിച്ചിട്ടുണ്ട്
@geethum46695 ай бұрын
സജിഷ് നിഗി ചേച്ചി ഇന്നെത്തെ വീഡിയോ സൂപ്പർ ആണ് .അവസാനം അച്ഛൻ്റെ അമ്മയുടെ ആ ഇരുപ്പ് കണ്ടപ്പോൾ ചിരി വന്നു .എന്തായാലും സൂപ്പർ .നിങ്ങളുടെ വിഡിയോ എല്ലാം സൂപ്പർ ആണ് .എന്തായാലും സൂപ്പർ❤❤❤❤
@vlog4u19875 ай бұрын
❤️❤️thanks
@GeethaGMenon-bs6wj17 күн бұрын
Nikhi Super ❤👍👍
@FRQ.lovebeal5 ай бұрын
*നട്ടുച്ചക്കും അവിഹിതം ആണല്ലോ ദേവ്യേ 🤒🤒🤒🤒🤒🤒🤒*
@vlog4u19875 ай бұрын
😄😄😄
@annammamathew97464 ай бұрын
😊😅0@@vlog4u1987
@MichuVava3 ай бұрын
എല്ലാവരും പൊളിച്ചു ❤️❤️❤️❤️👍🏻👍🏻
@educationhub51938 күн бұрын
😭😭 Adipoli ❤❤💗💖
@khairuashraf41835 ай бұрын
പോകുമ്പോ സ്കൂട്ടി എടുത്തോടായിരുന്നോ 🤣🤣🤣
@sujamenon30695 ай бұрын
Super Nighi and climax adipoli 😂😂🤣🤣🥰🥰
@vlog4u19875 ай бұрын
❤️❤️thanks
@sudhavijayan785 ай бұрын
Super nalla message super video nigi adipoli
@vlog4u19875 ай бұрын
❤️
@Jilshavijesh5 ай бұрын
ഞാൻ ഫസ്റ്റ് എത്തി ❤️🥰🥰❤️🥰💐വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ❤️🥰🥰🥰🥰
@Jilshavijesh5 ай бұрын
അടിപൊളി വീഡിയോ.... 👍👍👍👍
@vlog4u19875 ай бұрын
❤️❤️❤️താങ്ക്സ്
@sumayyanoushad92995 ай бұрын
Nice video ❤ achantm ammedeyum last iripp😂😂
@GeethaGMenon-bs6wj17 күн бұрын
Nikhi Poyi Vanna Santhosham Poyi Kitti Alle. Ente Majalude Bharthavum Gulfilanu. Ninghal Idunna Oro Videosum Correct Aanu.👍👍