മനുഷ്യനും മൃഗങ്ങളും തമ്മിൽ ഉള്ള ഒരു ആത്മബന്ധം ആണ് ഇതിലൂടെ മനസ്സിൽ ആകുന്നത്, ഒരു വനത്തിൽ ചെന്ന് എത്തിയ പോലെ ഒരു ഫീൽ ആയിരുന്നു പിലാണ്ടിയുടെ ചിന്നം വിളി കേട്ടപ്പോൾ.... മനോഹരമായ ഒരു വീഡിയോ ആശംസകൾ 🌷
@VMPRADEEP2 жыл бұрын
Thanks 🙏
@sreelathamohanshivanimohan14462 жыл бұрын
പാപ്പാനെ നോക്കി ഒരൊറ്റ നിൽപ്പ് അത്ര മാത്രം അവനയാളെ അത്ര സ്നേഹിക്കുന്നു വിശ്വസിക്കുന്നു അതാണ് സത്യം
@VMPRADEEP2 жыл бұрын
Thanks 🙏
@lissythomas56502 жыл бұрын
ശെരിയാണ്. ആകർഷിക്കപ്പെടുന്ന എന്തോ ഒന്ന് പീലാണ്ടിയിൽ ഉണ്ട് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.വന്യതയുടെ അഴക് , തന്നെ പോറ്റുന്നവരോടുള്ള നിഷ്കളങ്ക സ്നേഹം. അഗാധ മായ ശാന്തത. ഒക്കെ നിറഞ്ഞു നിൽക്കുന്നു.. എന്റെ മനസ്സിൽ ഒരുവശത്ത് ഇവനോട് ഇഷ്ടവും മറുവശത്തു ഏറെ സഹതാപവുമാണ്.
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@premkumarkp465 Жыл бұрын
Mm
@prk91372 жыл бұрын
പീലാണ്ടി 9പേരെ കൊന്ന ഒരു കാട്ടാന ആണെന്ന് ഒരിക്കലും തോന്നുന്നില്ല.. ഒരു കൊച്ചു കുട്ടിയെ പോലെ.. പാപാൻ മുരുകഷേട്ടനെ അനുസരിക്കുന്നത് കാണുമ്പോൾ. കാഴ്ച്ചയിൽ വന്യത ഉണ്ടെങ്കിൽ പോലും നമ്മുടെ രാജനെ പോലെ ഇവനും ശാന്ത സ്വഭാവക്കാരൻ ആണെന്ന് തോന്നുന്നു.. സ്നേഹം ഉള്ള പാപാൻ മുരുകഷേട്ടൻ പീലാണ്ടിയെയും പൊന്നുപോലെ നോക്കട്ടെ ❤❤ പീലാണ്ടിയുടെ ചിന്നം വിളി.. വേറെ ലെവൽ ആണ് പീലാണ്ടിയുടെ ലേറ്റസ്റ്റ് വീഡിയോ കാണാൻ അവസരം ഒരുക്കി തന്ന പ്രദീപ് ഏട്ടന് സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് സ്നേഹം നന്ദി 🌹🙏🙏🙏❤
എങ്ങനെയാണ് ആനയെ കൈകാര്യം ചെയ്യേണ്ടതെന്ന് മനുഷ്യനെ പഠിപ്പിക്കാൻ പിറന്നവൻ പീലാണ്ടി... സ്നേഹം തന്നാൽ ഇരട്ടി തിരികെ തരുമെന്നു പറയാതെ പറയുന്നവൻ..... “വഴക്കാളികൾ” നിങ്ങളിലുമില്ലേയെന്ന് ഓർമ്മിപ്പിക്കുന്നവൻ.... ഇങ്ങനെ പലതുമാണ് പീലാണ്ടി. തോട്ടിയും കോലുമൊന്നുമില്ലാതെ, അതും 40 വർഷത്തിലേറെക്കാലം തറവാട്ടിലായിരുന്ന ഒരു “കാട്ടാനയെ” ആട്ടിൻ കുട്ടിയെ എന്നപോലെ ആക്കിയ, സ്നേഹിച്ചു ശുശ്രൂഷിക്കുന്ന മുരുകേശൻ. “പാപ്പാൻ” എന്ന പദം 100% ഇണങ്ങുന്നവൻ.മുരുകേശൻ. മദപ്പാട് കാലം പാലിക്കേണ്ട മുങ്കരുതൽ എടുക്കാത്തതിൽ ആനയ്ക്ക് യോജിപ്പില്ല. 'ആ ശ്രദ്ധ മുരുകേശനൗം ബാധകം. ' പീലാണ്ടിയുടെ വീഡിയോകൾ കണ്ടു മാത്രമേ പരിചയമുള്ളൂ.... എങ്കിലും ഇത്രയൊക്കെ പറയാൻ അതു മതി. പഴയ പത്ര വാർത്തകളും. രണ്ടാൾക്കും വനം വകുപ്പിനും അഭിനന്ദനങ്ങൾ.(പ്രദീപിനും) ❤❤❤
ഞാനിന്ന് പീലാണ്ടിയെ കണ്ടു. തുമ്പിക്കൈ കൊമ്പിൽ ചുറ്റി ചെരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ചെറിയ ഭയം ഒക്കെ തോന്നും.
@VMPRADEEP2 жыл бұрын
❤️❤️❤️❤️👋
@aswinrajachu33072 жыл бұрын
🥰🥰😍😍👌👌
@VMPRADEEP2 жыл бұрын
🙏❤️🙏
@shrinivasnayak26172 жыл бұрын
VANYAMAYA ORU SAUNDARYAM PEELANDIYUM MURUGEASANUM THAMMILULLA SAU HRUDAM EANNEANNUM THUDARATTEA
@VMPRADEEP2 жыл бұрын
🙏🙏🙏
@satheesank97482 жыл бұрын
പീലാണ്ടി മുത്തേ
@VMPRADEEP2 жыл бұрын
Thanks 🙏
@faizafami66192 жыл бұрын
Athinte val muzhuvan evide
@VMPRADEEP2 жыл бұрын
🙏🙏🙏❤️
@bobanjohn92892 жыл бұрын
👍👍
@VMPRADEEP2 жыл бұрын
Thanks 🙏
@TJ-if3dy2 жыл бұрын
Pilandi the lion roar elephant
@VMPRADEEP2 жыл бұрын
Thanks 🙏
@PmshibuPmshibu2 жыл бұрын
ഈ പ്ലാവ് ഇല കൊടുക്കുന്നത് എന്താണ്....?
@VMPRADEEP2 жыл бұрын
നല്ല ഭക്ഷണം അല്ലേ പോഷകമൂല്യം ഉള്ളത്
@sherinkamar74012 жыл бұрын
Ee kollayali ennu parayunath Nalla karyam ano bro.
@VMPRADEEP2 жыл бұрын
🙏🙏🙏
@sherinkamar74012 жыл бұрын
@@VMPRADEEP ooo views korayum pokum alle Ingane onum illakil alle
@libinjohn5812 Жыл бұрын
Kumki akanpattiya muthal anu
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@Sp_Editz_leo102 жыл бұрын
പിലാണ്ടി ക്കു പാപ്പാനോടുള്ള സ്നേഹം എടുത്തറിയാൻ കഴിയുന്നുണ്ട് എങ്ങനെ എന്നാൽ പാപ്പാൻ വലത്തോട്ട് പോകുബോൾ ആഹാരം കഴിക്കാതെ അങ്ങോട്ട് നോക്കി നിൽക്കും ഇടത്തോട്ടു പോകുമ്പോൾ അങ്ങോട്ട് നോക്കി നിൽക്കും അങ്ങനെ അധികം ആനയിൽ കണ്ടിട്ടില്ല.
@VMPRADEEP2 жыл бұрын
Thanks 🙏
@sathimol74382 жыл бұрын
സംസാരശേഷി ഇല്ലാത്തതുകൊണ്ട് അവൻ പ്രേതികരിക്കുന്നില്ല
@VMPRADEEP2 жыл бұрын
🙏🙏🙏🙏❤️
@balan8640 Жыл бұрын
E kombu ena pokka pogunea edhenda indiatudea chandayan pedagam vahikyuna roketo.......
@sathimol74382 жыл бұрын
ഇത്രനന്മയുള്ള ആന പീലാണ്ടി അല്ലെങ്കിൽ ചന്ദ്രു അതുമതി pretheepetta.
@VMPRADEEP2 жыл бұрын
🙏🙏🙏
@faizafami66192 жыл бұрын
Oru kochukunjine pole aanu avan Pappane nokkunne.
@VMPRADEEP2 жыл бұрын
Thanks 🙏
@bhagawan28112 жыл бұрын
തോട്ടിയും വേണ്ട വടിയും വേണ്ട
@sathimol74382 жыл бұрын
കൊലയാളി .Preyogikkaathirunnoode
@VMPRADEEP2 жыл бұрын
🙏🙏
@soniavs8045 Жыл бұрын
ആന അലറോട് അലറൽ 😂
@VMPRADEEP Жыл бұрын
മഴ പെയ്താൽ ആന എന്നാചെയ്യും
@AnilKumar-od6fj Жыл бұрын
ബോറടിക്കുന്ന വീഡിയോ വിവരണം തീരെ ഇല്ല
@saniantony93262 жыл бұрын
പീലാണ്ടിയുടെ പാപ്പാൻ പോലും പീലാണ്ടി എന്ന് വിളിക്കാറില്ല... പിന്നെ VM പ്രദീപ് മീഡിയ ഈ തൊള്ള തുറന്നിട്ട് വല്യ കാര്യവുമുണ്ടോ??? നോക്കൂ അതിന്റെ പാപ്പാൻ എന്താണ് പീലാണ്ടിയോട് പറയുന്നത്... ങേ,, ങേ... ങ്ങൂ,, ങ്ങൂ,,, ന്ത് നോക്കണ്,, ഇങ്ങട്,, അങ്ങട്,, ങേ ങേ ഗ്ഹൂ,,, ങാ ങ്ങാ,, ന്ത് നോക്കണേ,,, ങേ ന്താ ത്,, ങേ ങ്ങൂ... എന്നൊക്കെയാണ് VM പ്രദീപ് മീഡിയെ... ആ പാപ്പാൻ പോലും അതിനോട് സംസാരിക്കുന്നത്... പിന്നെ താങ്കൾ, പീലാണ്ടി,,, പീലാണ്ടി എന്ന് വിളിച്ചാൽ അതെങ്ങനെ വിളികേൾക്കും??????... സത്യത്തിൽ ആ ആനയ്ക്ക് പീലാണ്ടി എന്നൊരു പേര് ഉണ്ടെന്ന് അതിന് പോലും അറിയില്ല... അട്ടപ്പാടിയിലെ ഏതോ കാട്ടുവാസികൾ ഇട്ടുകൊടുത്തതാണ് പീലാണ്ടി എന്നത്... അല്ലാതെ പീലാണ്ടി എന്നും വിളിച്ചു കൊണ്ട് അതിനെ ആരും ട്രെയിനിങ് ചെയ്യിച്ചതായി ഇതുവരെ കണ്ടിട്ടില്ല!!!!🤪