പുന്നാംപറമ്പു കാർ നടക്കിരുത്തുമ്പോൾ എൻ്റെ പ്രായം ഉണ്ടായിരുന്നു ഇപ്പോ 50 വയസ്സായി
@VMPRADEEP5 ай бұрын
🙏❤️🙏❤️🙏
@SleebyReji5 ай бұрын
Super video ..
@VMPRADEEP5 ай бұрын
🙏❤️🙏
@priyam92015 ай бұрын
Chundaran❤
@VMPRADEEP5 ай бұрын
🙏❤️🙏
@shinyshiny39335 ай бұрын
Chakkare ponne ummmma
@VMPRADEEP5 ай бұрын
🙏❤️🙏❤️
@lathap25 ай бұрын
🙏🙏🙏
@pradeepvm48285 ай бұрын
❤
@pradeepvm48285 ай бұрын
❤❤
@balan86405 ай бұрын
Pakshea nice ayi orenamkiti
@VMPRADEEP5 ай бұрын
🙏❤️🙏❤️
@johngeorge32775 ай бұрын
Good pappan
@VMPRADEEP5 ай бұрын
🙏❤️🙏
@sprakashkumar19735 ай бұрын
🌹🌹🌹
@VMPRADEEP5 ай бұрын
🙏❤️🙏
@sharpshooter3905 ай бұрын
🔥🔥
@VMPRADEEP5 ай бұрын
🙏❤️🙏
@deepas80855 ай бұрын
❤
@VMPRADEEP5 ай бұрын
🙏❤️🙏🙏
@JancyBabu-m9g2 ай бұрын
❤️❤️❤️👍👍👍
@VMPRADEEP2 ай бұрын
❤️🙏❤️
@balan86405 ай бұрын
Edhu chirakadavooran
@seenakunjumon54875 ай бұрын
എല്ലാം കൊള്ളാം ഇഷ്ടപ്പെട്ടു പക്ഷേ അവൻറെ കാലിൽ കിടക്കുന്ന ചങ്ങല കാണുമ്പോഴാണ് മനസ്സ് വിഷമം വരുന്നത് ഒരു കാലിൽ തന്നെ 50 കിലോ വെയിറ്റ് ഉണ്ട് അവൻ എങ്ങനെനടന്നുപോകും അതും അല്ലാതെ ആ ചങ്ങല കാലിൽ ഇട്ടിരിക്കുന്ന ഭാഗം മുഴുവനും ഉണങ്ങി ആ ചങ്ങല കിടക്കുന്ന പാടാണ് അവിടെ അത്രയും ഭാഗത്ത് നിങ്ങൾക്ക് ആ ചങ്ങല കുറച്ച് അഴിച്ചു മാറ്റി കൂടെ ആവശ്യത്തിന് ഇട്ടാൽ മതി അവൻറെ മുഖം എല്ലാം ഒരുപാട് ചുളുങ്ങി ഇരിക്കുകയാണ് മാംസം ഒന്നും അവൻറെ മുഖത്ത് ഇല്ല അവന് ഒരുപാട് ക്ഷീണമുണ്ട് അവന് നല്ലതായി ആഹാരം കൊടുത്ത് അവനെ നിങ്ങൾ നോക്കണം അവനൊരു മിണ്ടാപ്രാണിയിണ്
അതിനെ ഇത്രക്ക് അടിച്ചു വേദനിപ്പിക്കേണ്ട ആവശ്യമെന്ത്? അതു തീർത്തും തെറ്റു തന്നെയാണ്. രോഗാവസ്ഥ സുഖമായി കഴിഞ്ഞതിനുശേഷം അതിനെ നന്നായി കുളിപ്പിച്ചു അത്യാവശ്യത്തിനു വേണ്ട മരുന്നും വിറ്റാമിനുകളും കൊടുത്ത് ലഘുഭക്ഷണവും പാനീയവും കൊടുത്ത് പതിയെ ഉണർത്തിച്ചാൽ പോരെ? ഒരു രോഗി അയാളുടെ രോഗം ഭേദമായി എങ്ങനെ രോഗക്കിടക്ക വിട്ടെണീക്കുന്നൊ അതെ രീതി തന്നെയാവണം ഒരു മിണ്ടാപ്രാണിയോടും ചെയ്യേണ്ടത്. പിന്നെ കാട്ടിൽ വളരേണ്ട മ്റുഗത്തിനെ പിടിച്ചു അടിച്ചും ഇടിച്ചും അതിന്റെ ആരോഗ്യവും ക്ഷയിപ്പിച്ചു മനുഷ്യന്റെ വരുതിയിൽ നിർത്തി ഈ തരം കോമാളിത്തരം ചെയ്യുന്നതു തന്നെ ഏറ്റവും അപകടവുമാണ്, കോമാളിത്തരവുമാണ്. തിരുനീലക: ❤😢