ദിലീപ് സംസാരിക്കുന്നത് തന്നെ ഒരു വിശ്വാസം ഇല്ലാത്ത പോലെ വെറുതെ മിമിക്രി കാണിക്കുന്നത് പോലെ സംസാരിക്കുന്നു അല്ലെ എന്റെ തോന്നൽ
@kalidhasvlog4589 ай бұрын
എനിക്കും തോന്നി... ഒരു ക്ഷീണം
@gourisp75289 ай бұрын
അല്ലെങ്കിലും.ഇവൻ മിമിക്രി തന്നെ ഒരു അഭിനയവും ഇല്ല ഇന്നേസെന്റ് തുടങ്ങി യവരെ അനുകരിച്ചു നടക്കുന്നു എല്ലാ സിനിമയിലും മൂത്രം ഒഴിക്കൽ ഉണ്ടാകും വൃത്തി കേട് പറച്ചിലും ഇവനാണ് ജനപ്രിയൻ എന്നു വിളിച്ച നടക്കുന്നത്
@anagha12369 ай бұрын
@@gourisp7528 enthuvade parjath ayal real life il verum chetta Annu pashe abinayam ariyatha al ennu paryallu ath ariyllla ekill Vanna time thanne filed out ayene.. Ippm kolilla Ivante acting Onnum.. pine moothrsm ozhikuna scene enthu veerked enna nigal paryunath 😮 agne ekill Ippm namude malyalam movie il lahari okke use cheyunath veerthiketta enu parydee varumalo
അങ്ങനൊക്കെ സിനിമ ഉണ്ടാർന്നല്ലേ...എവിടെയോ കേട്ടു മറന്ന പേര് 😅😅
@jeslinann30929 ай бұрын
😂🤣🤣🤣🤣🤣
@nithink15838 ай бұрын
എനിക്ക് ഒരു സംശയം മഞ്ജുവാര്യരുടെ സിനിമകളൊന്നും ടിവി കാർക്ക് വേണ്ടേ ഈയടുത്ത് ഇറങ്ങിയ ഭൂരിഭാഗം പടങ്ങളും ടിവിയിൽ കാണാനില്ല ഉദാഹരണം സുജാത, പിന്നെ പ്രതി പൂവൻകോഴി, ആയിഷ, വെള്ളരി പട്ടണം, ചതുർമുഖം ഇതിൽ ഉദാഹരണം സുജാത ഒഴിച്ച് ബാക്കിയെല്ലാ പടങ്ങളും എട്ടുനിലയിൽ പൊട്ടിയതാണ് പക്ഷേ ഒന്നും ടെലിവിഷനിൽ കാണുവാനില്ല സാറ്റലൈറ്റ് ആർക്കും വേണ്ടേ🤣
@faiz.x9 ай бұрын
ദിലീപിന്റെ പടത്തെ ട്രോള്ളാൻ.....ദിലീപിന്റെ തന്നെ പഴയ പടങ്ങൾ😂.... ഇജ്ജാതി
@bijupj78569 ай бұрын
സരോജ്‌കുമാർ പറയും പോലെ പതിവ് പോലെ എന്റെ റോൾ ഓക്കേ പക്ഷേ പടം പൊട്ടും 😂😂😂😂
@athulk37249 ай бұрын
Manju warrier ഉണ്ടാർന്നപ്പോൾ ദിലീപിന്റെ നല്ല കാലം ആയിരുന്നു കാവ്യ വന്നപ്പോ മൂഞ്ചാൻ തുടങ്ങി 🤣
മഞ്ജുവും കാവ്യയും ആണോ ദിലീപിന്റെ സിനിമക്ക് തിരക്കഥ എഴുതുന്നത്..😂
@user-ye2yc6bh4s9 ай бұрын
Angane onnum alla. Manju chechi ubdayirunnappol thanne Dileep nte ethrayo movies ettu nilayil pottiyittund.98 il alle avarude marriage kazhinje. 98 lum 99lum irangiya Dileep nte sakala movies um disaster aanu. Sharikkum paranjal Meenutti aanu ayalude lucky charm. 2000 il Meenakshi janichathinu shesham aanu Dileep nu continuous hits undayathu. Parakkum thalika, Mazhathulli kilukkam, Kallyanaraman,meesha Madhavan etc. Pinne ee koovya ye marriage cheythathinu shesham thanne alle Rama leelayum, Balan vakeel lum , vos okke irangi hit aaye
@JobyjoseJose-qb2go9 ай бұрын
Correct 💯 percentage
@Vazhipokkann9 ай бұрын
കർമ്മയിൽ ഒന്നും വലിയ വിശ്വാസം ഇല്ലാരുന്നു... ഇപ്പൊ കുറേശ്ശേ വിശ്വാസം വന്ന് തുടങ്ങി... പേട്ടൻ എന്ത് ചെയ്തിട്ടും ഗുണം പിടിക്കുന്നില്ലലോ..
@Time00192Time9 ай бұрын
ath edukuna movie polle irikkum Vos Ramlela oke hit alle
@Roo45449 ай бұрын
എന്നാലും ഇങ്ങനെയുണ്ടോ ഒരു 3gൽ
@dailyvlogs73799 ай бұрын
His time over...too old@@Roo4544
@ArunPB-sc8ct9 ай бұрын
@@Time00192Timevos hit alla just oru average athreyullu pinne ramaleela erangittu kollam ethra ayi athu kayinju pinne onnum ella😂😂😂
@Time00192Time9 ай бұрын
@@ArunPB-sc8ct ee prblm nadakuna peek iraghiya movie an ramlela So iraghuknna Movies anisarichu irikkum collection allathe pandathe polle fans annen karuthi alla movie yum arrum kannr ella
@NoushadNoushad-rv5bn9 ай бұрын
കാവ്യ ചേച്ചി വലത്കാൽ വച്ച് കേറി വന്നതിന് ശേഷം നമ്മുടെ ദിലീപ് ചേട്ടന് വച്ചടിവച്ചടി നല്ല കേറ്റമാ . എല്ലാം കൊണ്ടും നല്ല ബെസ്റ്റ് ടൈം.
@anagha12369 ай бұрын
😅
@Priya-gi3lz9 ай бұрын
😄😄
@aneeshkrishnan14149 ай бұрын
ലവന്റെ കയ്യിലിരുപ്പ്കൊണ്ടല്ല!.
@anagha12369 ай бұрын
@@aneeshkrishnan1414 aa kayill irupplek ethichath kavya thanne annu. Frd ne kanan poyal frd ne kananam allathe frd nte kettiyone shariram kanichu mayaki set up udkki nadakallu.. agne nadanal avalum avanum kuttakar Ennu paryane pattu
@MsLasi9 ай бұрын
😅
@Vinu3339 ай бұрын
സ്വന്തം സിനിമയിലെ കോമഡി എല്ലാം നല്ലപോലെ ട്രോള് ഉണ്ടാകാൻ പറ്റിയ വേറെ ഒരു നടനും ഇല്ല 🤣🤣🤣അത്രക് കറക്റ്റ് ആണ് എല്ലാം ❤️👌🏻
@NoufalJasi9 ай бұрын
😂😂😂😂😂 കറക്റ്റ്
@sreenivasank58879 ай бұрын
😂😂😂🤣🤣🤣👌👌👌👍👍🙏🙏🙏🤦🤦🤦
@thulasishankar82439 ай бұрын
അവസാനം ജഗതി ശ്രീകുമാറിൻ്റെ വിധികിട്ടും അയാൾക്ക് കോടതി കൊടുക്കാത്ത വിധി ഈശ്വൻകൊടുത്തു
@anagha12369 ай бұрын
💯
@Mili9378 ай бұрын
Also kodiyeri
@aswathyp29976 ай бұрын
Ys
@sanoopsana3636 ай бұрын
Yes
@sps36179 ай бұрын
Oru Field out aaya nadante Rodhanam😂🤭🤣
@dhanyakannanthevaran76699 ай бұрын
കഴിഞ്ഞ തിങ്കളാഴ്ച വരെ തിയേറ്ററുകൾ ഹൗസ് ഫുള്ളായി ഓടിയ ഭ്രമ യുഗം സിനിമയെ മാറ്റിയാണ് തങ്കമണി റിലീസ് ചെയ്തത് ബുധനാഴ്ച വരെ ബ്രഹ്മ യുഗത്തിന് ടിക്കറ്റ് കിട്ടിയില്ല ഇത്ര ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമ വരെ അവൻ മാറ്റി
@AshleyThomas1449 ай бұрын
എൻ്റമ്മോ, ദിലീപ് നെ വെല്ലുന്ന തള്ളു
@anagha12369 ай бұрын
Ullath akan chance ud pandee dileep nu udiupp ppd ud
@MuhammedAjmalAp5 ай бұрын
എടാ ED വന്ന് ബ്രഹ്മ യുഗം അടക്കം 8 പടം കലക്ഷൻ Checking തുടങ്ങി വ്യാജ കലഷൻ black money വെളുപ്പിക്കൽ wise
@bijumailat98349 ай бұрын
ദിലീപിന്റെ ഒരു നമ്പറും ഏൽക്കതായി
@akshayrvndrn8 ай бұрын
Satyam
@Jaaajaaakk8 ай бұрын
Ippo dileepinte sthanam basil Joseph kondpoyi 🌪️
@englishbro99 ай бұрын
പടം എല്ലാം പൊട്ടുന്നു ജനപ്രീതിയും പോയി എന്നിട്ട് ജനപ്രിയ നായകൻ എന്ന് ആകെ ഉള്ള നാലു ഫാൻസുകാരുടെ വിളി മാത്രം ബാക്കി 😂😂😂😂😂😂😂
*"മലം കൾട്ട് ആയിരുന്നെങ്കിൽ ഞാൻ ആസ്വദിച്ച് കണ്ടനെ, ഇത് torture"* കോക്കാച്ചി ഇജ്ജാതി 😂❤🥵🔥
@AkashK-zk6jr9 ай бұрын
Ninte daddy alle 😂
@pathrosejose60449 ай бұрын
Petten again field out😅😅😅
@veddoctor9 ай бұрын
പേട്ടനെ ആര് ട്രോള്ളുന്നുവോ ആ ചാനൽ subscribed 👌👌
@ashwinvlogs63969 ай бұрын
അതെന്താ നിന്റെ തള്ളയെ വല്ലതും ചെയ്തതിനോ
@minnupaloli60526 ай бұрын
👍🏻👍🏻❤
@syamsasankan13429 ай бұрын
പേട്ടന് പകരം... ജോജു ജോർജ് ആയിരുന്നു എങ്കിൽ വേറെ ലെവൽ ആയേനെ 🔥🔥🔥🔥
@sidhiqueabdulla96279 ай бұрын
സത്യം
@MishalABCKER9 ай бұрын
🤣🤣🤣
@AmeerP-i6e9 ай бұрын
ഇവൻ കേസിൽ കുടുങ്ങിയതിൽ പിന്നെ കാര്യം പോയി 😂😂😂
@abuthahir.n9 ай бұрын
Voice sathya nadhan hit aanu
@AppuAppu-dt8tq9 ай бұрын
എപ്പോ
@apss20949 ай бұрын
😂😂😂😂
@NavasAp-ie6bn9 ай бұрын
@@abuthahir.nlotta aanu😂😂 p and p budget wise flop aanu , pr collection wise push aanu hit status
@D24-9 ай бұрын
😆😆😂😂😂@@abuthahir.n
@rahimabbas81089 ай бұрын
ദിലീപേ അഭിനയം മതിയാക്കി തുമ്പ എടുത്തു കിളക്കാൻ പൊയ്ക്കൂടേ
@sharukhkhan4399 ай бұрын
Ithu ninkkum aavam toomba😂😂
@aidanjohn56189 ай бұрын
പടം അഭിനയിക്കുന്നത് ഒരു കലയാണ് മോശമായ കമന്റ് നല്ലതല്ല എങ്കിൽ നിങ്ങൾ അഭിനയ്ക്കു ദിലീപിന് പകരം
@sreenivasank58879 ай бұрын
Aey, Angane parayaruthu… vayassu pathanpathu aayi… randu divasam kilachaal ee Pettan pottane okke valla Kottakkal Arya Vaidya shaala yil kondu Poyi oru maasam pizhichil, uzhichil okke nadathendi varum !! Pinne ee Pottanokke Angane thanne venam; aa paavam Bhavana yodu kaanichathinu Ivan oru 15-20 Padam potti Avasaanam industry nnu out aayi oru paniyum illaathe veettil irikkanam!!
@peterparker99549 ай бұрын
@@aidanjohn5618dileep nte Andi.... Ivante okke cinema kaanunna aalkare thallanam innathe kaalath.... Dileep nte balal sanga case, Avante oombiya sthreeviruddha films onnum work aavoola innathe kaalath Naslen te premalu 100 crore adich... Dileep nte kazhinja 10 varshathe films full box office collection add cheythalum 100 cr varilla
@balachandranreena60469 ай бұрын
ആരു സ്വീകരിക്കാൻ.. റേപ്പ് ഇന് quatation കൊടുത്ത നിന്റെ സിനിമ ഇനി കുടുംബപ്രേകഷകർ പോയി കാണണം അല്ലെ.. എന്നിട്ട് ആ കാശു കൊണ്ട് അര്മാദിക്കാൻ.. പോടാ പോയ ഇമേജ് അത് ഒരിക്കലും വരില്ല..
@Time00192Time9 ай бұрын
lol Ramlela Balan vakeel Vos oke athin shehsm iraghiyathan oke Hit an 😂😂😂 Nalla story annel hit adikum
@aswvin9 ай бұрын
Onne podappa good film aahnel Odum
@Vedhikvedhikraj9 ай бұрын
@@Time00192Timeരാമലീല വിജയിച്ചു ബാക്കി ഉള്ളത് വലിയ വിജയം ഒന്നും അല്ല ഒരു ആവറേജ് മൂവി
@williamjoseph66499 ай бұрын
@@Vedhikvedhikraj👍👍👍💯
@anagha12369 ай бұрын
@@Vedhikvedhikrajyes ramaleela athinu munpu shoot cheythuth Annu
@chuz00009 ай бұрын
Meme full ദിലീപ് ഏട്ടൻ്റെ ആണല്ലോ😂 ചിരിച്ച് ചത്തു 😂
@akkubarcholakkal53219 ай бұрын
ഈ പടം പൊട്ടിയത് പൊട്ടൻ അറിഞ്ഞിട്ടില്ല😂
@nithink15838 ай бұрын
ദിലീപിൻറെ അടുത്ത സിനിമ വരുന്നുണ്ട് പക്ഷേ ഒരു വർഷമായി മഞ്ജു വാര്യർ സിനിമകൾ ഒന്നും കാണാനില്ല ഇറങ്ങുന്നു പൊട്ടുന്നു ഒരാഴ്ചകൊണ്ട് തീയേറ്ററിൽ നിന്നും പോകുന്നു ഇതാണ് മഞ്ജുവാര്യരുടെ സിനിമയുടെ അവസ്ഥ വളരെ ശോകമാണ്
@ammu5077 күн бұрын
Appo vettaiyan ooh? Ingane karayathe ! Dileep is field out , just accept the fact !@@nithink1583
@shadrachgeorge1089 ай бұрын
കിടുക്കാച്ചി ട്രോൾ 😂❤🔥
@amrithaammu96119 ай бұрын
എന്ത് ധൈര്യത്തിൽ ആണോ ഇപ്പോഴും ഇയാളെ വച്ച് ഓരോരുത്തർ സിനിമ എടുക്കുന്നത്
@kp-xs3gr9 ай бұрын
Pettande Black okke white aakande athinu producer okke verum.perinu maathre indavu 😂
@rishnasarasidheeque40308 ай бұрын
😂😂😂@@kp-xs3grathokke ullathaano
@Artic_Studios7 ай бұрын
Swayam edukkunnu pottunnu😂
@richuignu22249 ай бұрын
Dileep ലൈവിൽ.. വരണ്ടായിരുന്നു.. അത് ബോർ ആയി പോയി....മുന്നിൽ വേറെ വഴിയൊന്നും... കാണാതെ വരുമ്പോൾ.. വേറെ എന്താ ചെയ്ക.. അല്ലെ.... പാവം ചാത്തത് പോലെ ആയീ
@sumincharles79669 ай бұрын
Anghannathe panniyannavan cheythu vechenghunathu
@anagha12369 ай бұрын
Karama anuvikate.. enik sherikum ivante avstha kanubam sagadam um varund pashe oru bhagath chithichal ivan iniyum anuvikate Enne enikk Paryan pattu Karanam fans ne verum viddikal ayi kand chettatharam kanicha ivane agne paryane pattu..
@kjmary8 ай бұрын
നീ കാവ്യയെ ഊക്കിയ കാര്യം ഭാര്യയോട് (മഞ്ജു ചേച്ചിയോട്) പറഞ്ഞതിന് ഭാവനയ്ക്ക് ക്വാട്ടേഷൻ കൊടുത്ത സ്വയപ്രഖ്യപിത ജനപ്രിയ പേട്ട !! നിൻ്റെ കർമ്മ കോളിങ്ങ് !! നീ എവിടുന്ന് വന്നു അങ്ങോട്ടു പിന്നിലേയ്ക്ക് കാലേടുത്ത് വച്ച് തിരിച്ച് നടന്നോ !!
@sulusulu95659 ай бұрын
സത്യം ഗോപാല ഇന്നലെ കണ്ടു എന്റെ പൈസ തിരിച്ചു താടാ
@Aps-Be-you-nd9 ай бұрын
എന്ത് കാര്യത്തിനാ നിങ്ങൾ ഒക്കെ ഇയാളുടെ പടത്തിനു പോകുന്നത് 🤭 ഒരു 10 സിനിമ കൂടി ഫാൻസ് അല്ലാതെ ആരും പോകാതെ ഇരുന്നാൽ പുട്ടും പപ്പടവും ആയി അയാള് വേറെ വഴിക്ക് പൊക്കോളും!!
@haseebmhs9 ай бұрын
പടം ഹിറ്റ് ആയി ഇന്ന് കേക്ക് കട്ടിങ് ഉണ്ട്, ഇനി നാളെ അവന്റെ വരവാ. .റിവ്യൂ കാരണം ഫിലിം പൊട്ടി എന്നും പറഞ്ഞ് 😀😀
@kjmary8 ай бұрын
ബോഡി ഷേയിമിങ്ങ് തമാശ പറയുന്നത് ഇയാളുടെ കണ്ണിൽ ഒരു കുറ്റമല്ല ഇനിം ഒരു അവസരം കിട്ടിയാൽ ഇനിയും പറയും എന്ന് അഭിപ്രായപ്പെട്ട ഇയാൾ ഇനി എന്തു ചെയ്താലും ഗുണം പിടിക്കാൻ പോകുന്നില്ല കാവ്യയെ സന്തോഷിപ്പിക്കാൻ അവളുടെ വാക്ക് കേട്ട് രണ്ടു സ്ത്രീകളുടെ (മഞ്ജു / ഭാവന) കണ്ണീര് വീഴ്ത്തിയതൊന്നും മലയാളികൾ ഉള്ള കാലത്തോളം മറക്കില്ല പൊറുക്കില്ല ഗുണവും പിടിക്കാനും പോകുന്നില്ല
ഇത്രയൊക്കെ ആയിട്ടും പെട്ടന്റെ തൊലി കട്ടി അപാരം ഇത്രയും ഉളുപ്പില്ലാത്ത ഒരു മനുഷ്യൻ 😂😂😂 ട്രോൾ വേറെ ലെവൽ പെട്ടനെ ഇത്രയും നന്നായി ട്രോള്ളിയത് കൊണ്ടു സബ്സ്ക്രൈബ് ചെയുന്നു 😊
@Blackhoodie99 ай бұрын
Dolphin kovalan thallan vannatha😂
@ditdominic80049 ай бұрын
അടിച്ചു സെറ്റ് ആയിട്ടിരിക്കുവാ
@T.C.Logistics9 ай бұрын
ദിലീപേട്ടനെ കണ്ടപ്പോൾ പാല സജിയെ ഓർമ്മ വരുന്നു😅 പുള്ളി പാട്ട് പാടാനിരിക്കുന്ന പോലെ തന്നെ
@midhunmanoj17489 ай бұрын
😂😅
@shahabasahammad80759 ай бұрын
Dileepine vech thanne Dileep nte troll cheytha aa manass 😂😂😂😂
@zainzac9 ай бұрын
നി നി നി നീ നിനിനി നീ 😂😂
@najlashereen15468 ай бұрын
കൊട്ടേഷൻ ഇല്ലാത്തോണ്ട് Eppo Malayala cinemakk നല്ല സമയമാണ്, plz നശിപ്പിക്കരുത് 🙏
@NiyasT9 ай бұрын
Dileep old film edits elam thane apt ayitund😂 nice editan🤣 🤣
@SandeepJShridhar9 ай бұрын
2:05 - കരിയർ പച്ച പിടിച്ചു കയറുന്ന അസീസ് നെടുമങ്ങാടിന് ഈ പേട് പടത്തിൻ്റെ ലൈവ് പ്രോമോഷനിൽ പെട്ടുപോയ ദുസവസ്ഥ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കൂല്ല !
@sudarsananks9 ай бұрын
റ്റിവിയിൽ വന്നിട്ട് വേണം കണ്ടു നോക്കാൻ😅
@faiz.x9 ай бұрын
നല്ലൊരു നടനായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു🙂.... എന്ന കമന്റ് വന്നോ..... 👀😅
@sreesailakm71999 ай бұрын
ഇവൻ്റെ പടം ഒക്കെ കാണാൻ പോയാൽ അയ്യോ ഓർക്കാൻ കൂടി വയ്യ
@sidhiqueabdulla96279 ай бұрын
ആര് കാണാം പേട്ടൻ ന്റെ പൊട്ടാ പടം.... ഇനി ഓർത്തു ഓരോ പ്രൊഡ്യൂസറും പെട്ടേനെ വെച്ച് move എടുത്ത ഏതാണ് ഗെതി..... ഓർത്തോ... ജനങ്ങൾ മനസിലായി പേട്ടൻ വെറും കൂതറ ആണെന്ന്,,, ഇവന്റെ റോൾ പകരം വേറെ ആരെങ്കിലും വെച്ച് move എടുത്ത കുറച്ചെങ്കിലും ക്ലിക് ആയനെ......
@dotbook8 ай бұрын
ദിലീപ് ന്റെ കാലം കഴിഞ്ഞു. ഫീൽഡ് ഔട്ട് ആയി
@Series9-y5g9 ай бұрын
ദിലീപിനെ ഊക്കൻ ദിലീപിൻ്റെ cinema scenes തന്നെ ധാരാളം...😅😅😅
രണ്ട് പേര്എങ്കിലും കാണണം എന്ന് വിചാരിച്ച ഒരു ലൈവ് ഇട്ടത് 🤣🤣🤣
@midhunmohanan40879 ай бұрын
Trolling using dileep memes ❤
@nichu1808 ай бұрын
ഒന്നും പറയാനില്ല.superb❤❤❤
@amalachu97619 ай бұрын
പണ്ടൊക്കെ പടം വേറെ leavel ആയിരുന്നു ദിലീപ് ഏട്ടാൻ...🔥 പക്ഷെ ഇപ്പൊ എന്തൊക്കെയോ പറ്റികിണ്.. 😂
@user-me2py1kb7w8 ай бұрын
2:48 exactly..he said it😊
@manukannur68149 ай бұрын
എന്ധോകെ ചെയ്തിട്ടും അങ്ങോട്ട് ഒരു മെന വരുന്നില്ലല്ലോ തങ്കമണി 😄😄
@Kkpp-cp6se8 ай бұрын
മമ്മുക്ക ഒഴികെയുള്ള സീനിയർ നടന്മാർ കാലം മാറിയതറിയുന്നില്ല
@smiles3228 ай бұрын
Sorry to say.. iyaalde old hit movies polum kaanaan thonnunnilla. Ellaavarkkum ellaam manassilaayi. Ini cash koduthu case ooriponnaalum thettu cheythathu thettu aakaathirikkilla.
@firozazeez23389 ай бұрын
മാർച്ചിലെ ടോർച്ചർ 🤣🤣🤣
@ദുര്യോധനൻ9 ай бұрын
Ne ne ne ne ne ne 😂😂😂😂😂😂😂
@timetothink89399 ай бұрын
P10 kokine quatation kodukuo ini 😂
@vibhasatheesh73999 ай бұрын
ഇവന്റെ ഒക്കെ സിനിമ കാലം കഴിഞ്ഞു... പൈസ ഉള്ളത് കൊണ്ടു pr വർക്ക് കുറവില്ല 💯💯💯💯
@sulusulu95659 ай бұрын
ഫാമിലി ഒന്നും പോകല്ലേ മക്കളെ കൂടെ കൊണ്ടുപോകല്ലേ നാണം കെ ട്ടു പോകും
@AmeerP-i6e9 ай бұрын
പൊട്ടൻ 😮😮😮
@VinGrr9 ай бұрын
ലൈവ് 😂😂😂
@Shahal-it8hb6 ай бұрын
ഒരു പാവം പെണ്ണിൻ്റെ ശാപം ഒരിക്കലും ഏൽക്കാതിരിക്കില്ല ദിലീപേ മഞ്ജുവിൻ്റെ ഭാഗ്യം ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ എന്തേ ഭാഗ്യം ഇല്ലാത്തേ
@amaraterracotta18126 ай бұрын
Sridevi poyi mudevi vannu athre ullu 😂 some men don’t have value of what they have in hand… that’s what happened to him…
@sreekumarsreedhar28969 ай бұрын
😂😂 paisa poyi
@gm41027 ай бұрын
Give Some Respect... Dileepettan is one of best Actor and a human....💯
രാമലീലക്ക് ശേഷം ബോക്സ് ഓഫീസിൽ ഗതി പിടിച്ചിട്ടില്ല. കമ്മര സംഭവം ടെലഗ്രം ഹിറ്റ് മാത്രം ആയി ഒതുങ്ങി. പിന്നീട് കൊള്ളാവുന്ന പടം ഒന്നും ചെയ്തട്ടില്ല.
@simpsonmathew13619 ай бұрын
Pay 10 effect 😂😂
@akhilfrancis30779 ай бұрын
Aswanth kok ano ethoru cinemayudeyum avasana vakk. Avaravark cash koduth kananam ennu thonniyal kanum allengil kanilla. Njan e movie first day first show kandatha. Thankamani enna real incident enthanennu ariyatheya kandath. Enik e movie ishtamayi.
@MUHAMMEDNIHAL-je3ki9 ай бұрын
😂😂
@appuappuzz23099 ай бұрын
Padam potti boss Bookmyshow nokku poyi full 💚 light kanam
@akhilfrancis30779 ай бұрын
@@appuappuzz2309 athinippo entha, Enik ente opinion paranjukoode.
"ബാന്ദ്ര "സിനിമ പൊട്ടുമെന്ന് ഉറപ്പായപ്പോഴും ഇദ്ദേഹം ഇത് പോലെ പറഞ്ഞ് ആശ്വസിച്ചിരുന്നു.😫
@RENJITHyoyo5 ай бұрын
ദിലീപ് ഇന്നസെൻറ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ സലിംകുമാർ ഇവരുടെയൊക്കെ ഓർമ്മകൾ ഉള്ളടത്തോളം കാലം ദിലീപേട്ടൻ എന്നും ഹൃദയത്തിൽ തന്നെ കാണും❤
@sujithsujithks23889 ай бұрын
Jeevitham Thanne Drama Aanu..🤣
@PramodP-qm4oc9 ай бұрын
ട്രോളാൻ ഉള്ള വീഡിയോ പുള്ളിയുടെ സിനിമയിൽ നിന്നും കിട്ടി... സൂപ്പർ 🙏🙏
@msrtalksheza6669 ай бұрын
വേഷം, ബാലേട്ടൻ ഇതൊക്കെ സീരിയൽ ആണോ..
@thankgodsecret49739 ай бұрын
അതൊക്കെ ഇപ്പൊൾ ഇറങ്ങിയിരുന്നു എങ്കിൽ കൊന്നേനെ ഇവറ്റകൾ
@anagha12369 ай бұрын
Orkalum Alla pashe ath vannath 2024 Alla ath orma venam
@AlexAbraham-ru8pu9 ай бұрын
ഇങ്ങൊരുടെ കാലം കഴിഞ്ഞു.
@Fatima058359 ай бұрын
ദൈവം ജീവിക്കുന്നു...
@shafzz64869 ай бұрын
അതിന് live വേണ്ടർന്ന്.. Cake cutting സെലിബ്രേഷൻ മതിയാരുന്നു
@Goodluck-gq2dd9 ай бұрын
നിങ്ങളുടെ പഴയകാല സിനിമകൾ ഇന്നും അന്നത്തെ അത്ര ഇഷ്ടം ഇല്ലെങ്കിലും കണ്ടിരിക്കാറുണ്ട്.. നല്ല സിനകൾ തന്നെ ആയിരുന്നു അത്.. പറ്റുമെങ്കിൽ നിങ്ങൾ സിനിമ നിർത്തുക. അല്ലെങ്കിൽ പ്രായത്തിനൊത്തു സിനിമകൾ ചെയുക ജഗദീഷ്, ഇന്ദ്രൻസ് ഒകെ ചെയുന്ന പോലെ... മേക്കപ്പ്പിനും ഒരു പരിധി ഒകെ ഉണ്ട്
@anagha12369 ай бұрын
Satyam Ivan orthide kodee ulath ozhichu Bakki elam Njan um kanarud ippazhum.. but entho oru istsm ilhyimayum ud
@silvysusanthomas22538 ай бұрын
Nalla nadan annu…..always supports you…..😊
@mirash29679 ай бұрын
Mooperkk ulla trolls vere movies ilaaytt mooperu thanne indaakki vechtindu..😂😂
@krrishvoxs9 ай бұрын
ഈ സിനിമ കണ്ട ആർക്കും മാ... മാ.. അല്ലെങ്കിൽ വേണ്ടാ... സന്തോഷം കൂടി കഴിഞ്ഞിട്ട് ഇരിക്കാനും നിൽക്കാനും വയ്യ... അതാ വന്നത് 🤣🤣🤣
@nihad21258 ай бұрын
Dileep: enne trollaan njn thannne mathi 😂
@geethamohanan72499 ай бұрын
ഇവനെ കാണുന്നതു തന്നെ ദേഷ്യമാണ് ഇവൻ്റെ ഒറിജിനൽ മുഖം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി ഇനിയത് കിട്ടാനും പോകുന്നില്ല
@anagha12368 ай бұрын
Crt 💯 real face mansikkiyavar Ivane support cheyyan nikila oru kalathum