6:18 time eppozha..... starting time end time koode mention cheyyamo?
@nithyasarath30442 жыл бұрын
Thank you so much...eniku 8..16 cheyyan patunnillallo ennu vishamam arunnu....body nannayi weak avunnu...tired ayi thonnunnu..
@sarithacm70692 жыл бұрын
Hi dear 6:18 akumbol ravile athra time thotu athra time vare anuda fast cheyndthu onnu parayavo pls reply
@greengirl98212 жыл бұрын
Today evng 6pm start tomorrow morning 10am fasting break cheyenam 16hrs fasting tym 8hrs eating tym
@amie_mary_162 жыл бұрын
For those who are trying to lose weight there is a great chance of developing eating disorders during your weight lose journey so be careful
@fathimasanha8848 Жыл бұрын
Pls explain
@NimznimmuzJagguz4 ай бұрын
Enik ath undayyyy...eni ntha cheyyende enn ariyillaaa....food control cheyyan pattunillaaa...weight nannayt kurachannu...eppo koody😢
@rahanasudheer1664 Жыл бұрын
Chechi tyriod pcod ullavrk diet plan paruo
@sayoojp86052 жыл бұрын
Mam weight loss nu vendi morning uluva,jeerakam,karuvapatta itt vellam thilappich verum vayattil kudikkunnath nallathano. Night lemon water kudikkunnathum nallathano pls reply mam
നിങ്ങൾ എത്ര മണിക് fasting break cheythu എന്ന് പറഞ്ഞില്ല.
@ahsanashakeer98782 жыл бұрын
Ee water bottle plastic material aano
@JamalFousi28 күн бұрын
Yes
@prajithavijayakumar66282 жыл бұрын
എല്ലാ vdo യും കാണാറുണ്ട് ഉപകാര പ്രദമായ വീഡിയോസ് ആണ് thanks ഞാനും ഡയറ്റ് ചെയ്ത് 78 kg യിൽ നിന്ന് 66 kg ആക്കി ഇപ്പൊ 66 ഇൽ വന്നു സ്റ്റക്ക് ആയി നിൽക്കുകയാണ് 😪😪 60 kg ആക്കണം എനിക്ക് സ്റ്റക്ക് മാറാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
@MH-hn2lr2 жыл бұрын
1 week Normal eatingilekk maaru Then dietilot vanna madi
@prajithavijayakumar66282 жыл бұрын
@@MH-hn2lr ok thanks
@prettylilthingsbyanjaly10452 жыл бұрын
One day ethenkilum detox diet cheythalum mathy.. Banana, water, angane ethelum.
@prajithavijayakumar66282 жыл бұрын
@@prettylilthingsbyanjaly1045 ok da ചെയ്തു നോക്കട്ടെ thanks 😍❤️❤️
@prettylilthingsbyanjaly10452 жыл бұрын
@@prajithavijayakumar6628 ❤
@lalikumariindiradevi76172 жыл бұрын
ഞാൻ സാധാരണ Breakfast ന് 5 മിനിട് മുന്നേ ആണ് drink കുടിച്ചിരുന്നത്.
@Ruuhibyfathima Жыл бұрын
Chechi seed- kasakas same ano
@adhuzzworld72227 ай бұрын
Alla 2um vera annu
@soumyachinnu84327 ай бұрын
Time kude parayamayirunnu
@beefathimafathima85852 жыл бұрын
Chiya seed kaskas ano chechi🤔
@sujusworld3349 Жыл бұрын
,alla
@nishanakm48802 жыл бұрын
മധുരത്തിനു stevia ഉപയോഗിക്കാമോ
@happyvibesbytulasi2 жыл бұрын
Yes
@AnjuKS-n3p5 ай бұрын
അതെന്താ stevia?
@vivek46262 ай бұрын
@@AnjuKS-n3p zeo kalori sugar...
@Rin108092 жыл бұрын
Food timing include cheythal nallathaerunnu
@remyak.d4162 жыл бұрын
ഞാനും 6:18 ആണ് ചെയ്യുന്നത് . രാവിലെ 8 തൊട്ട് ഉച്ചക്ക് 2 വരെ .workout രാത്രി 7 തൊട്ട് 7.45 വരെ.ഞാൻ ഒരു ആഴ്ച കൊണ്ട് അര കിലോ മാത്രേ കുറഞ്ഞിട്ടുള്ളൂ .വയർ കാര്യം ആയിട്ടൊന്നും കുറഞ്ഞിട്ടില്ല .അതെന്താണ് എന്ന് ഒന്ന് പറയുമോ ഡിയർ
@aswathy52452 жыл бұрын
Me ടൂ. കുറയുന്നില്ല
@jazafathima35502 жыл бұрын
18 hours fasting
@vineethajibin95792 жыл бұрын
ഞാൻ one week ആയി. തുടങ്ങിയിട്ട്. 16:8 ആണ്. 11am to 7 pm വരെ food കഴിക്കും. 2 kg കുറഞ്ഞു
@neenasiddikh2 жыл бұрын
Tulside adyathe video 16:8 ennale paranjath..ippo 18 hrs fasting akkiyo?
Pcod.. hormone imbalance..enthelum undonnu check cheyu to
@sahalashameer48352 жыл бұрын
Work out cheyu... Pcod undenkil wrkout cheythale kurayu
@nusaibafaizal32222 жыл бұрын
@@sahalashameer4835 engne chydaalum result tim edukkum.. but skip cheyaade continue chydaal result sure
@krishnapriyagp66445 ай бұрын
Weight lose undo
@ammu35762 жыл бұрын
Njan 8:16 anue cheyyunnadu....morning one coffee kudikkum with milk and jaggery
@storieswithaishupathu2 жыл бұрын
Time parayamo
@sanishmav.v52522 жыл бұрын
16/8and30min work out
@jaseenamurshid71222 жыл бұрын
Adipoli thulasi chechi
@athiraprasannan34752 жыл бұрын
BF skip cheythu cheyavoo night pakaram
@sukanyasathee88402 жыл бұрын
Sprr😘😘
@lalikumariindiradevi76172 жыл бұрын
എന്റെ ഫാസറ്റിംഗ് 6:18 ആണ്. 9.30 to 5.30 pm. ഇപ്പോൾ പറഞ്ഞു 20 minutes മുന്നേ fasting break drink കുടിക്കുമെന്ന്. 20 minute കഴിഞ്ഞാണ് breakfast എടുക്കുന്നതെന്നു പറഞ്ഞു. അപ്പോൾ ഞാൻ 9. മണിക്ക് drink കുടിക്കണോ. 9.30 ക്ക് breakfast കഴിക്കാൻ. അതോ 9.30 drink കുടിച്ചിട്ട് 20 മിനിട്ട് കഴിഞ്ഞ് breakfast എടുക്കണോ. ഏതാ correct.confusin വന്നു. അതുകൊണ്ടാ . breakfast തൊട്ടാണോ Calculate ചെയ്യുന്നത് സമയം. ഇപ്പോൾ Weekly | Kg വച്ച് കുറയുന്നുണ്ട്.😁
@swethaprakash84502 жыл бұрын
Fasting break cheyyumpol aan chia water kudikandath... According to ur time, 9 30 😊
@shijishanoon93892 жыл бұрын
Tulasi work out kudee kanikumoo
@happyvibesbytulasi2 жыл бұрын
Nale video varum to
@AnjuKS-n3p5 ай бұрын
ഞാനും.😊
@renjuravi78102 жыл бұрын
Nenthra pazham oke kazhichale vannam vakkille
@mommy03792 ай бұрын
Tks❤
@aslasdreams85392 жыл бұрын
ചിയാ സീടിനു പകരം കസ്കസ് പറ്റുമോ
@lalikumariindiradevi76172 жыл бұрын
രണ്ടും ഒന്നു തന്നെയാ😁
@aswathip8332 жыл бұрын
Alla onnalla
@sujusworld3349 Жыл бұрын
@@lalikumariindiradevi7617 alla
@geethukrishna75362 жыл бұрын
Chechi food weigh machine nte link iduo
@saranyadilu24112 жыл бұрын
Tanks siszz
@lakshmipriyaadhu20462 жыл бұрын
nice
@shari41442 жыл бұрын
Hi
@ameyarajesh1677 Жыл бұрын
- ഞാനുണ്ട്
@AnjuKS-n3p5 ай бұрын
രാത്രി കോഫി കുടിക്കുന്നതിനോട് യോജിപ്പില്ല.ഉറക്കം വരില്ല.