Nalla avatharanam aanu... 👍🏻👍🏻Plzz share diet plan for intermittent fasting
@naseefacv15562 жыл бұрын
Ppppp
@divya20vijay3 жыл бұрын
Please share a diet plan for intermittent fasting
@arunudayamputhoorsabu70783 жыл бұрын
വീഡിയോ കണ്ടു... സൂപ്പർ... കറക്റ്റ് ക്യാരങ്ങൾ ആണ് പറഞ്ഞത്..ഞാൻ 20/4 ആണ് എടുക്കുന്നത്... ഫുഡ് വീഡിയോ ചെയ്യണം എന്നു തന്നെ ആണ് പറയാനുള്ളത്...കാരണം ഡയറ് എടുക്കുന്ന ആരായാലും അവർക്ക് ഏറ്റവും കൂടുതൽ അറിയാൻ താല്പര്യം ഉള്ള കാര്യം ഒന്ന് തന്നെയാണ് ഫുഡ്....(ഡീറ്റെയിൽസ് ഫുഡ്സ് ഒന്ന് മെൻഷൻ ചെയ്യാമോ )പ്ലീസ് DO IT.. ❤️പിന്നെ ഒരു കാര്യം കൂടി 20/4 ൽ എടുക്കുന്നവർക്ക് എക്സസൈസ് ചെയുന്ന വിധവും കൂടി ഫുഡ് വീഡിയോസിന്റ അകുത്ത് ഉള്ള് പെടുത്തിയാൽ നല്ലതാണ്.....👍
@vidhyavidhya1822 Жыл бұрын
അടിപൊളി.... ഞാൻ സ്റ്റാർട്ട് ചെയ്യുവാ കേട്ടോ...... പിന്നെ വിശക്കുവാണേൽ നാലു മണ്ണികഴിഞ്ഞു ഫ്രൂഡ്സ് കഴിക്കാമോ ഈ മാങ്ങയും മറ്റും.... അല്ല ഇപ്പോൾ സീസൺ അല്ലേ അതാ 😄😄😄
@karunkeechira Жыл бұрын
@@vidhyavidhya1822പറ്റില്ല.. That means u have failed. Only water is allowed. 1hr exercise kude cheyyuka,+ sugar, oily food ozhivakkuka.. And just wait for the amazing result in js a month...
@akpnxpulse Жыл бұрын
ഞാൻ ഓഗസ്റ്റ് ഇൽ (2022) ഇൽ 1 month ഫുൾ strict ആയിട്ട് lchf try ചെയ്തു പിന്നീട് sep - ഇൽ 2 times ആക്കി ഒക്ടോബർ ഇൽ 1 month ആക്കി സ്റ്റിൽ continue ചെയ്യുന്നു 105 ഇൽ കിടന്ന weight 84 ഇൽ ആയി 😁😁
@Sreejithes7 Жыл бұрын
Wow. Can you explain
@Aryashibi Жыл бұрын
Please explain sir
@josieyyohannan4637 Жыл бұрын
Ichf nthuva
@akpnxpulse Жыл бұрын
@@josieyyohannan4637 low carb high fat diet
@KrishnapriyaKuruppath11 ай бұрын
Adipoli🤗
@pramodpeediyekal97513 жыл бұрын
ഞാൻ തങ്ങളുടെ ഒരു കടുത്ത ആരാധകന് ആണ്... തങ്ങളുടെ അവതരണത്തിന്റെയും ആ ഭാഷയുടെയും.... 😍
@Sana_ramees3 жыл бұрын
Peediyekal apartment ningade aano
@rimcyhelan31983 жыл бұрын
ഞാനും 👍
@whoami9162 жыл бұрын
@@Sana_ramees tesla ningaludeth aano 😃
@floki71292 жыл бұрын
@@whoami916 😂
@diyaah11492 жыл бұрын
@@whoami916 😹🙏
@anulekshmiprabhu59843 жыл бұрын
Best dieting plan thappi nadakuvarunnu .well explained 😘
@jenishasubil3 жыл бұрын
Sss njanum
@mr.travelvlog41863 жыл бұрын
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം.. തടി കുറക്കുവാനുള്ള വിദ്യയുമായി വീണ്ടും എത്തി...
Thank you so much bro...10days 10kg..i have done...
@sajeenasajna93853 жыл бұрын
Aghineya cheythe onnu paranjutharo njan IF 16 :8 anu but weight no change adhendha weight 63 anu ippolum weight no change adhendha
@abdulrahmanmasthigudda3926 Жыл бұрын
@@sajeenasajna9385 63 kuravalle, ath okay alley
@kavithakaludekootukari9003 Жыл бұрын
Nalla thallanallo
@ഇന്നലെമരിച്ചവൻ2.0 Жыл бұрын
Edey thalli ang viduvano
@noufiyabismi9063 Жыл бұрын
Rip gym
@fayzazadik81523 жыл бұрын
Chettahh njn intermittent fasting start aakitt innathekk 1month ayiii.....adhyam thanne really thanks a lot😍enk start aakunnadhinu munne 68 indaayirunn weight innu nokkiyappo 50kg ollu .....njn nuna parayuvanenn aarum vijarikandaa 18 kg njn nalla hard work chegdh ahn kurachadh ....workout njn daily two time cheyyum mrng and evening.....emdhayalum ellarum must try ahnattooo.....thanku cbettah ingala video ellarkum use full aahn madi pidich ellarkkum cheyyan madi thane ayirikkum....arelum vannathine pati kutam paranjatundel avarodulla vairagyam kond vannam korakkanm😘💕
@aksamartin20303 жыл бұрын
Nammal ee fasting cheyth nallapole workout cheythal better result kittum urappanu enik anubhavam und
@fayzazadik81523 жыл бұрын
@@aksamartin2030 yess dea
@jishnaajeesh1983 жыл бұрын
4 pm shesham water kudikkan pattilla
@fayzazadik81523 жыл бұрын
@@jishnaajeesh198 velam ishtam pole kudikkam nammak velam kudiikumafhinu tym illaa
@itsdude98663 жыл бұрын
Meal plan onnu parayumo? Iam 68kg
@anuanagha93763 жыл бұрын
Endhoke aanelum background le pacha manga yil aanu enta kannu😜😋😋😋
@sreekuttan2004 Жыл бұрын
For me....1 PM to 9 PM is the best eating window....Ente lifestyle and work anuisarichu ithe patullu.....Vere option illa.....Breakfast skip aanu.....1 PM lunch kazhikum...pinne evening light snacks and night light dinner ......
@കണ്മണിബാലാമണി Жыл бұрын
Weight കുറഞ്ഞോ
@rafeedrayan9898 Жыл бұрын
Njanum same
@nishananishuzz763 Жыл бұрын
Breakfast must ahnn🙂
@happygarden21883 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഫാസ്റ്റ്ങ്ങനെ പറ്റി കൂടുതൽ മനസിലായത്. ഞാൻ 4മണിക്ക് ശേഷം ഒന്നും കഴിക്കുന്നില്ല. ഷുഗർ ഓയിൽ ഫുഡ് ഒന്നും കഴിക്കുന്നില്ല പിന്നെ കുറച്ചു workout ചെയ്യുന്നുണ്ട് 10ദിവസം കൊണ്ട് 2kg കുറഞ്ഞു
@achusworld31543 жыл бұрын
Wow❤️
@duafathima66473 жыл бұрын
Sugar ottum use cheythille.. I mean tea or coffe
@aznaazna424 Жыл бұрын
Nhanum kurannu 2
@aznaazna424 Жыл бұрын
Sugar complete ozivaki three days valland budimutty epo ready ayi😊😊😊😊
@bindoosspace3437 Жыл бұрын
നല്ല വീഡിയോ ട്ടോ... നല്ല അവതരണം ട്ടോ 👌👌❣️
@nandanadev71663 жыл бұрын
Morng ടീയിൽ, ജാഗ്ഗിരി add cheyyavo
@shifinvlogsshifinvlogs92922 жыл бұрын
Aaa ട്ടോ കേൾക്കാൻ രസണ്ട് ട്ടൊ... 😃... ഞാനും start ചെയ്യാട്ടോ.. 👍🏻
@shefeedariyas27783 жыл бұрын
Hai... ഞാൻ ഈ അടുത്തായിട്ടാണ് ഇത് സ്റ്റാർട്ട് ചെയ്തത്. നല്ല റിസൾട്ട് ഉണ്ട്.1 week 3kg ഒക്കെ കുറയുന്നുണ്ട്. ഞാൻ ഗ്രീൻ ടീ ആണ് യൂസ് ആക്കാറ്. Work out ഉം ചെയ്യാറുണ്ട്.
Chetta fasting period kazhiyumbo adhyam entha kazhikkande vettil eppol dosa or putt allel idly okke anel enganeya ethranna kazhikkande mrng um evngum workout koode cheythal nallatho Plz rply
@anuvarghese758 Жыл бұрын
Hi chetta..ente wt 49kg,ht 150cm..enk vannam kurakanamenilla pashe healthy and fit ayrikanamenund..epozhum tired ayath pole thonarund..kurach kazhichalum vayaru chadunathayi thonunund...oru advice tharamo..enk ee fasting method suit aano?athpole rathri bhynkara vishapumanu ...
@avengerlord93493 жыл бұрын
Diet chart ittoluu..
@razanrafeek70413 жыл бұрын
Wheat uppumav kazhikan patto
@silpasilpa59073 жыл бұрын
ചേട്ടൻ സൂപ്പർ ആണ് ട്ടോ.... ചേട്ടന്റെ "ട്ടോ" യും
@ginujacob97433 жыл бұрын
Yes
@jemshabasheer97943 жыл бұрын
Hi brother Nalla oru analog weighing machine brand name tharamo online or another?
@aaworldby6a3453 жыл бұрын
Bro oru karyam chodichotte ഇപ്പൊ 20 ×4 അനെൽ എങ്ങനെ ആണ് ആഹാരം കഴിക്കേണ്ടത് 4 മണിക്കൂർ ന് ഉള്ളിൽ കഴിക്കേണ്ടത് എല്ലാം കഴിക്കണമോ
@kcopy68643 жыл бұрын
Yes but ath daily routine aakkaan paadaan. Mainly ath edukkunnath enthengilum function okke vendi weight lossinu vendiyaanu. Better 1 weekil 5 Days 16 : 8 um bakki 2 daysil 20: 4 um edukkunnathaanu.
@Littlestar260 Жыл бұрын
Nàlla indrastting fast paranjutharuvo
@sarathas15433 жыл бұрын
If cheyuna samayathu exercise cheyamo bro
@Omi222 Жыл бұрын
Ante kunjinu 1 1/2 yr ayi...docter weight kurakkn paraju.spine problems ullathond excercise cheyyn pattilla.anikithu cheyyn pattuvo
@Taste-c9j3 жыл бұрын
8to4 fud kazhichitte ngt uraghunnamunb ginger black seed lemon honey ithe hot water l kudikkan pattooo
@asharaj3403 жыл бұрын
14:10 cheyyaan pattumoo??
@sijimani42353 жыл бұрын
Wonderful explanations,thank u ,
@etasty13 жыл бұрын
Insha allah nale thott start cheyyanam.. Nokiyit result parayam tto.. 🥰 Ingale bakile maavile mangayilekka nte kann pokunne.. Natiletheet venam kallerinj manga veezhthy onnu kazhikkan 😜 Pinne foodinte details paranj oru video cheythude... Fruits direct kazhikavoo.. Edh fruitsum kazhikavoo...
@richumyheart35653 жыл бұрын
കുറഞ്ഞോ
@faisalkp38382 жыл бұрын
ആ നാളെ ഈ അടുത്തെങ്ങാനും ആവുമോ
@faisalkp38382 жыл бұрын
ചുമ്മ chodichadaato എന്തായി റിസൾട്ട്
@rahidavalappilrahidavalapp48413 жыл бұрын
Hiii....HB 7.9 ullu....weight loss cheyyanam nalloru diet paranjhu tharamo
@divyamitra82293 жыл бұрын
Parenjekkunnath onnu nokkoo16:80,12:4 for 20:4.please correct it
@kcopy68643 жыл бұрын
Chetta sherikkum intermittent fastinginte time il water or black tea / coffee, green tea ithellam without sugar aahnu nallath. Juice ,fruits, milk, black tea/ coffee with sugar ithonnum use cheyyaruth. Fasting windowil ithokke use cheytha fast break aavum . Fasting thudakkam sugar level rise avum pne down agum finally it settle down appolaanu fat burning nadakkunnath . 12 - 16 hr avumbol ketosis ennoru prakriya nadakkunnu . Oru 14 hrs kazhiyumbo autophagy enna oru processum ahn nadakkunne. So ningal juice athpole thanne black tea / coffee with sugar kazhichal veendum sugar level maarum so use only water, black tea/coffee without sugar or green tea.
@MNK19982 жыл бұрын
Banana,carrot, apple enniva kazhikamo 🤔
@preethinairps7163 жыл бұрын
Chetttante ellam videos super anu.... Explained clearly.... Oru padu videos kandu... But nanyi manasilayathu e etttante video anu
@muhammedalthaf92432 жыл бұрын
95 ഇൽ നിന്നും 82 ഇൽ ആയി 👍👍
@maheshms18952 жыл бұрын
With howmany months
@sreejith61815 ай бұрын
@@maheshms1895 വെള്ളമടി നിർത്തോയ്
@vijithas79312 жыл бұрын
Ravileverum vayattil samayathu choodulla vellathil lemon juice kudikkamo
@gopitharatheesh82522 жыл бұрын
Intermitted fasting exersise video cheyyo......plank cheyyan pattumo
@ashmisona57 Жыл бұрын
Bro one doubt fasting erukupo acv drink kudikalama and fasting break pannapo direct rice aadukalama
@minitomy53373 жыл бұрын
എനിക്കും ചെയ്യണം കുറച്ച് ഡയറ്റ് ചെയ്യും പിന്നെ അത് വിടും ഇതെനിക്ക് എന്തയാലും ഫോളോ ചെയ്യണം വെയ്റ്റ് കൂടി ഭയങ്കരമായി
Superb,was really waiting for this vedio,thank you brother
@simics48423 жыл бұрын
Super. Yoga und. Athinoppam try cheyyam
@daffodils1773 жыл бұрын
ചെയ്യുന്നുണ്ട് ട്ടോ
@farijafarija1353 жыл бұрын
Fud daittin onne cheyyane
@leenasreenivas69333 жыл бұрын
Food menu idumo...
@rahilaansari67433 жыл бұрын
Hai sir. Nan ravilae 6 manik green tea. Pinne 8 manic oats. Pinne lunch chappatti. Vaikitt 6 manik rahi. Edokeyann kayikunnad mattu samayam vellam kudikum . Ed pole cheida maariyo.
@F2malayali3 жыл бұрын
Mathi.... Food change cheith kazhiku
@sibiyachacko3 жыл бұрын
Chetta njan oru yoga episode cheyyamo ennu chodhichayirunnu yoga mathram, "Starting Thottu Last shavasanam vare onnu cheythu edamo.
@anjalymuraleedharan33102 жыл бұрын
Intermitted fasting timeil kazikenda foods intea oru video cheyyamo
@aswathiachuzz17653 жыл бұрын
Nice presentation 👌👌
@vaishakhparvana48953 жыл бұрын
കുറേ ഡയറ്റ് പ്ലൻസ് ചെയ്തിട്ടുണ്ട് but waight കുറഞ്ഞതിനു ശേഷം പിന്നെ പഴയ ആവശ്തയിലേക് തിരികെ വരുന്നു അതുകൊണ്ട് എല്ലാം നിർത്തിവെച്ചു... ഇപ്പോൾ ഈ vdo കണ്ടപ്പോൾ ഒന്ന് try ചെയാം കരുതി tanks ചേട്ടാ... Enk pcod ഉണ്ട് അതുകാരണം waite കൂടുന്നു ഒന്നും kazikathe ഇരുന്നിട്ടും തടികൂടുന്നു waite നന്നായി കുറയ്ക്കണം... New subcriber ആണ് ... Vdo. ഇഷ്ടായി 🌹🌹🌹🌹
Thanku bro njanum intermetting fasting cheyyunnundarunnu but ippo anu sherikkum manasilakki thannath 👌🏻👌🏻👌🏻👌🏻
@remya50393 жыл бұрын
Teenagers nnu weight loss tips parayamo
@archanaazad22653 жыл бұрын
Njan 16:8 anu cheyunnathe.workout 30 minute cheyunnude
@LOLAN_CR76 ай бұрын
Ippo angine und.
@onyxbeautyparlour3 жыл бұрын
Eppoza work out cheya ethu cheubol
@nithinkrishna7464 Жыл бұрын
വീട്ടിലെ budget കുറക്കാൻ ഞാൻ 5 വർഷം മുന്നേ സ്വീകരിച്ച സംഭവം ആയിരുന്നു രാത്രി food നിർത്തലാക്കിയത്.... പിന്നീട് ആണ് അറിഞ്ഞത് അതിനു ഇങ്ങനെയും ഒരു പേര് ഉണ്ടായിരുന്നു എന്ന്....
@Shayanorah Жыл бұрын
😄
@rashakhadeeja44258 ай бұрын
😂😂😂
@surumakankal78493 жыл бұрын
oru doubt chodikkatte food kondalla shareerathil neerkettu kondulla thadiyanengil gunamundo
@seethalekshmi85692 жыл бұрын
Enik 25 age 2019 80kg ayirunnu lock down sheshm ippo ente weight 102 kg weight annu ippol njn intermittent fail ayi. Onnum koode try cheyyanam.
@aswinb49733 жыл бұрын
ഫാസ്റ്റിംഗ് എങ്ങനെ ചെയ്യുമെന്ന് ആലോചിച്ചപ്പോഴേക്കും വീഡിയോസ് കണ്ടു polichumone😜
@falahfala91043 жыл бұрын
Adipoliyaaatto😉👍
@jasminjasjasworld49943 жыл бұрын
Correct ഇപ്പോഴാണ് ക്ലിയർ ആയത്.. ഞാൻ evening 7 ആവുമ്പോൾ ഫുഡ് stop ചെയ്യും പിന്നെ പിറ്റേന്ന് രാവിലെ 10 മണിക്കാണ് ബ്രേക്ക് ചെയ്തിരുന്നത്... Mrng to evening exercise undu but ലാസ്റ്റ് ഫുഡ് കഴിഞ്ഞാൽ പിന്നെ exercise ചെയ്യാറില്ല ലയിരുന്നു.. 🥴🥴അതായിരുന്നു falt... Thank u soo much bro ഇന്ന് മുതൽ ഈ രീതിയിലോട്ട് മാറാം 👍👍👍👍👍ഇന്ഷാ അള്ളാഹ്..... 👍👍😍
ഇതെന്റെ പതിനെട്ടാമത്തെ അടവാണ്. ഇതിൽ എങ്കിലും കര കയറ്റണെ ദൈവമേ... 😇
@SR-zy2by2 жыл бұрын
കരകേറിയോ
@hannuhannusabu4757 Жыл бұрын
Aamern
@dhanyaedwin83027 ай бұрын
😂😂
@shakkeelaakbar71684 ай бұрын
😃😃😃
@ameerameeamee33923 ай бұрын
Njan കര കേറി 😄
@fasnafasnasadique968 Жыл бұрын
Sir iam feeding monther enik idh cheyyavo pinne exercise ilyade weight kurayo
@bincymanoj88803 жыл бұрын
12:12 time angane divide cheyyam
@anshad72393 жыл бұрын
Morning 6.00clock to evening 6.00clock
@shafnashafu_zzz3 жыл бұрын
8am to 8pm
@faizangaming4138 Жыл бұрын
Hi njan chaitirunnu 1 week kond 3 kg kuranju🎉🎉🎉
@Rosna-196 ай бұрын
Engana ee chettan parnja pole thanneyano 8 -4 kazhichitt pinne NXT day 8 ware kazhikathe erikall...? Enik 17 ayeetullu but 75 kg ind idh cheyunnadhil preshnam indoo? Parayoooo