What is a DAC? | Digital to Analogue Audio Converter | എന്താണ് DAC?

  Рет қаралды 10,747

Infozone Malayalam

Infozone Malayalam

Күн бұрын

Пікірлер: 61
@sureshct8495
@sureshct8495 2 жыл бұрын
Sir അങ്ങയിൽനിന്നും... ഒത്തിരി... ഒത്തിരി.. കാര്യംങൾ... മനസിലാക്കാൻ പടിച്ചു ...... താങ്ക്‌സ് ❤.... Keep it up.... 👌👌👌സൗണ്ട് ❤
@josemj3406
@josemj3406 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു.
@Sabarish_as
@Sabarish_as 2 жыл бұрын
Superb Video. ATleast weekly one video vachu ittal kollamayirunnu.. Your videos are so nice and easy to understood.
@manojthankappanpillai8993
@manojthankappanpillai8993 2 жыл бұрын
ചെറുതെങ്കിലും വളരെ വലിയ അറിവുകൾ ❤️
@abhilashsnair7883
@abhilashsnair7883 Жыл бұрын
Very informative video
@alosciouspj7915
@alosciouspj7915 2 жыл бұрын
ഗുഡ് 🌹🌹👌👌
@SanndeepRaj
@SanndeepRaj Жыл бұрын
mind-blowing 🥰
@suneshpr5423
@suneshpr5423 2 жыл бұрын
Good review sir... 😍🙏
@bijupoonoor3641
@bijupoonoor3641 2 жыл бұрын
Super sir 👍👍👍🙏
@keralavibes1977
@keralavibes1977 2 жыл бұрын
Great
@sooryancv8319
@sooryancv8319 2 жыл бұрын
മനോഹരമായ അവതരണം...👍👍
@sinualapuzha4976
@sinualapuzha4976 2 жыл бұрын
👋എവിടാണ് കാണാൻ ഇല്ലല്ലോ
@yegneshpv2658
@yegneshpv2658 Жыл бұрын
Informative sir..I is DAC and Sound card same?
@advaitnikesh8221
@advaitnikesh8221 6 ай бұрын
LG v30 user. Quad DAC with bang and Olufsen audio😊
@easyelectrotech7743
@easyelectrotech7743 2 жыл бұрын
Very informative and nice presentation.
@ashokcanand
@ashokcanand 2 жыл бұрын
Car audio ഇൽ കുറച്ചു നാൾ മുൻപ് തന്നെ updeted ആയിട്ടുണ്ട് HI res audio provide cheyyunna Kenwood JVC pole ഉള്ള ബ്രാൻഡ് ഇൽ. അവരുടെ പ്രീമിയം headunit ഇൽ ആണെന്ന് മാത്രം...
@abhilashsnair7883
@abhilashsnair7883 Жыл бұрын
Sir Analogue output ഇല്ലാത്ത smart tv യിൽ നിന്നും multimedia speaker ലേക്ക് headphone jack ൽ നിന്നും connect ചെയ്യുമ്പോഴാണോ അതോ Dac ഉപയോഗിച്ച് connect ചെയ്യുമ്പോഴാണോ മികച്ചaudio ലഭിക്കുക?
@manavankerala369
@manavankerala369 2 жыл бұрын
👌👌👌
@aneeshkumar5156
@aneeshkumar5156 2 жыл бұрын
👍👍
@vijoshbabu8329
@vijoshbabu8329 Жыл бұрын
sir നല്ല. ക്വാളിറ്റിയുള്ള സാദാരണ കാർക്ക് വാങ്ങി ഉപയോഗി കാൻ പറ്റിയ ഡാക്കുകൾ പരിച്ചയപെടുത്താമോ?
@Soundsolution1010
@Soundsolution1010 2 жыл бұрын
👍🏼... എന്താണ് pcm audio 🤔
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
മറ്റൊരിക്കൽ വേറൊരു വീഡിയോ വഴി വ്യക്തമാക്കാം..
@Soundsolution1010
@Soundsolution1010 2 жыл бұрын
@@infozonemalayalam6189 🇹 🇭 🇦 🇳 🇰 🇾 🇴 🇺  ഇ സംശയം ചോദിക്കാൻ കാരണം തിയേറ്റർ DCI ഇൽ audio PCM ആണ്... അതുപോലെ home ടെലിവേഷൻ. Avr എന്നിവയിലും കണ്ടു..... സത്യത്തിൽ DOLBY. DTS. AURO. എന്നി കമ്പനി യുഉം ആയി ..... ബന്ധം ഉണ്ടോ..... ചെറിയ വീഡിയോ അയൽ കൊള്ളാം..... ഒരു പാട് വീഡിയോ കണ്ടു ശെരിക്കും മനസിലായില്ല ..... ചില വീഡിയോ വളരെ വലിച്ചു നിട്ടി യപോലെ Pcm.... വെയ്റ്റിംഗ്
@fazilsubair6734
@fazilsubair6734 2 жыл бұрын
Sir എന്റെ tv ua32d5000pk led tv ആണ്, dvd sony dz640k 5 .1channel dvd ആണ്. Dvd യിൽ ഒരു hdmi arc output ഉണ്ട്‌. പിന്നെ analog av pin ഉണ്ട്‌, tv samsang ആണ്
@vishnu3914
@vishnu3914 Жыл бұрын
MIVI S200 Review ചെയ്യുമോ
@irisheenappu4454
@irisheenappu4454 2 жыл бұрын
👏💝💫
@rasheedskkecheri9841
@rasheedskkecheri9841 Жыл бұрын
Wow
@sureshkumar-vr1hh
@sureshkumar-vr1hh 10 ай бұрын
❤❤❤🎉
@benzilal.k.s143
@benzilal.k.s143 2 жыл бұрын
Coaxial to Optical converter ഉണ്ടോ? Smart TV യുടെ sound output coaxial ആണ് but 5.1 hometheatre ന്റെ input optical ആണ്.
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
അത്തരം കൺവെർട്ടറുകൾ ധാരാളം ഉണ്ട്. ആമസോണിൽ സെർച്ച്‌ ചെയ്‌താൽ ലഭിക്കും. ബ്രാൻഡഡ് ഐറ്റംസ് ഈ കൺവെർട്ടർ മേഖലയിൽ ലഭിക്കാത്തതിനാൽ പ്രൊഡക്ട് ക്വാളിറ്റി എങ്ങനെയുണ്ടാകുമെന്ന് പറയാൻ സാധിക്കില്ല.
@dennydennynarakathara8853
@dennydennynarakathara8853 2 жыл бұрын
🙏🙏
@sreekanth619
@sreekanth619 2 жыл бұрын
Oru nalla dac suggest cheyyamo
@jobinjoseph5327
@jobinjoseph5327 Жыл бұрын
Sir, analog to optical available aano.. ലാപ്ടോപ്പിൽ നിന്നും soundbar ലേക്ക് കൊടുക്കാൻ ആണ്.
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
കൺവെർട്ടർ ലഭ്യമാണ്. പക്ഷെ വലിയ ക്വാളിറ്റി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
@shajurm1277
@shajurm1277 2 жыл бұрын
Sir i am from mysore എൻ്റെ കൈയ്യിൽ philips 5.1 home theater(600w) with DVD Player ഉണ്ട് പക്ഷേ dvd player repair ആയി ഇപ്പൊൾ അത് use ചെയ്യാൻ പറ്റുന്നില്ല speaker and subwoofer വെറുതെ വച്ചിട്ടുണ്ട്. പ്ലീസ് എന്തെങ്കിലും മർഗമുണ്ടോ അത് use ചെയ്യാൻ amplifier use ചെയ്യാൻ പറ്റുമോ pease give a suggestion
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ബ്രോ.. പ്രൊഡക്ട് നേരിൽ കണ്ട് പരിശോധിക്കാതെ കൃത്യമായ മറുപടി നൽകാൻ സാധിക്കില്ല...
@nitheeshvijayan5072
@nitheeshvijayan5072 2 жыл бұрын
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 8 ай бұрын
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല ഇപ്പോൾ ലേറ്റസ്റ്റ് വീഡിയോ ഒന്നും ഇടാറില്ലേ
@thesapien6501
@thesapien6501 Жыл бұрын
Smartphone ഇൽ നിന്നും item ലേക്ക് connect ചെയ്യാൻ കഴിയുന്ന entry level dac suggest ചെയ്യുമോ.?
@fazilsubair6734
@fazilsubair6734 2 жыл бұрын
Sir hdmi arc input ഉള്ള extractor ലേക്ക്, dvd 5.1player ന്റെ hdmi arc out put comnect ചെയ്താൽ, audio retern കിട്ടുമോ?
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
പ്രൊഡക്റ്റുകളുടെ മോഡൽ നമ്പറുകൾ വ്യക്തമാക്കാമോ..
@aneeshunni9147
@aneeshunni9147 2 жыл бұрын
Classic
@arjunp8349
@arjunp8349 2 жыл бұрын
Below 10k nalla oru 5.1 dac kittumo? For pc
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
PC യിൽ ഉപയോഗിക്കാൻ ആണെങ്കിൽ 10k external DAC നേക്കാൾ നല്ലത് internal pci express sound card ആണ്.
@arjunp8349
@arjunp8349 2 жыл бұрын
@@infozonemalayalam6189 realtek software use cheythanu ippol 5.1 out edukkunne,kure koode better deatails ee parayunna internal pci express card nu kittumo?undenkil nallath onn suggest cheyyamo?
@bijupoonoor3641
@bijupoonoor3641 2 жыл бұрын
Sir സാദാ ഡാക് മൊബൈൽ കൊടുകആൻ പട്മോ??
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
മൊബൈൽ ഫോണിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന usb c dac കൾ നിലവിലുണ്ട്.
@rahulsbabu962
@rahulsbabu962 2 жыл бұрын
ടീവിയിൽ optical out ആണുള്ളത്..... സ്പീക്കർ aux, rca മാത്രമേ ഉള്ളു.....ഏത് dac ആണ് use ചെയ്യേണ്ടത്
@infozonemalayalam6189
@infozonemalayalam6189 2 жыл бұрын
ടിവിയിൽ നിന്നും ഒപ്റ്റിക്കൽ വഴി 5.1 ലഭ്യമാണെങ്കിൽ ഒപ്റ്റിക്കൽ to 5.1 അനലോഗ് കൺവെർട്ടർ ഉപയോഗിക്കാം. 5.1 ആവശ്യമില്ലായെങ്കിൽ സാധാരണ ഒപ്റ്റിക്കൽ to അനലോഗ് സ്റ്റീരിയോ കൺവെർട്ടർ ഉപയോഗിക്കാം.
@rahulsbabu962
@rahulsbabu962 2 жыл бұрын
@@infozonemalayalam6189 2.1സ്പീക്കർ ആണ്....
@rahulsbabu962
@rahulsbabu962 2 жыл бұрын
@@infozonemalayalam6189 thx
@rahulsbabu962
@rahulsbabu962 Жыл бұрын
@@infozonemalayalam6189 സ്റ്റീരിയോ converter ഉപയോഗിക്കുമ്പോൾ aux il നിന്ന് കേൾക്കുന്നതിനേക്കാൾ സൗണ്ട് ക്വാളിറ്റി കിട്ടുമോ... Pls replay
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ Жыл бұрын
നമ്പർ ഉണ്ടോ ബന്ധപ്പെടാൻ പ്ലീസ് 🙏
@LearnTodayTech
@LearnTodayTech 2 жыл бұрын
😃😃😃😃😃
@faizalbigb
@faizalbigb 2 жыл бұрын
Samsung S series ന്റെ internal DAC ഒക്കെ കിടിലൻ ആണ്.. DAC
@sanjusanju6570
@sanjusanju6570 Жыл бұрын
LG dac v series super
@pubgfansonline4929
@pubgfansonline4929 2 жыл бұрын
കുറെ നാൾ അയല്ലോ വീഡിയോ വന്നിട്ട്
@rasheedpm1063
@rasheedpm1063 2 жыл бұрын
👍❤️🆒🆒
@jomonvjose4424
@jomonvjose4424 Жыл бұрын
Watsp number thappi ....kittila
@creative_good
@creative_good 2 жыл бұрын
👍👍👍
Digital Vs Analog explained Malayalam
14:07
Science 4 Mass
Рет қаралды 16 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
MARANTZ ന്റെ കഥ || Marantz History Malayalam
22:08
Infozone Malayalam
Рет қаралды 15 М.
Unbelievable Sound Quality! Testing the ddHiFi DAC with My Amplifier | Hi-Res Audio Experience
15:04
How to make a  hi resolution audio player with hi fi dac using raspberry pi
16:08
എന്താണ് THX | What is THX?
7:26
Infozone Malayalam
Рет қаралды 15 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.