Wheat Wine|വൈനുകളില്‍ ഏറ്റവും വീര്യമേറിയ ഗോതമ്പ് വൈന്‍|Wheat Wine Recipe|Homemade Wine Recipe

  Рет қаралды 323,548

Jackfruit Kitchen

Jackfruit Kitchen

Күн бұрын

Пікірлер: 331
@brennyC
@brennyC Жыл бұрын
വിലയേറിയ റെസിപ്പിക്ക് നന്ദി. ശബ്ദം കേട്ടപ്പോൾ ഒരു പഴയ സുഹൃത്തിനെ ഓർമ്മ വന്നു. ആള് പെന്തക്കോസ്ത് വിശ്വാസി ആണ്, പക്ഷെ എംസി സെലിബ്രേഷൻ ആയിരുന്നു പഥ്യം. രണ്ടെണ്ണം ചെന്ന് കഴിഞ്ഞു ചില പെർഫോമൻസ് ഉണ്ടായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തു ചിരിച്ചു. താങ്ക്സ്.
@sebastianjacob2963
@sebastianjacob2963 7 ай бұрын
തങ്ങളുടെ അവതരണം, വളരെ നന്നായിട്ടുണ്ട്, നന്ദി 👍🏻
@Jackfruitkitchen
@Jackfruitkitchen 7 ай бұрын
Thank you
@GopiNathan-ic7zr
@GopiNathan-ic7zr 9 ай бұрын
കൊള്ളാം നോക്കട്ടെ നന്നായാൽ മതി.
@SanthoshVargees
@SanthoshVargees 8 ай бұрын
വളരെ ശരിയാണ്.
@vishnukumarr4561
@vishnukumarr4561 Жыл бұрын
ഇത് ഒന്ന് വാറ്റി നോക്ക് ഇതിലും നല്ല സാധനം കിട്ടും 😍
@AnoopKumar-vg7zf
@AnoopKumar-vg7zf Жыл бұрын
സ്കോച് 😊
@sanilthomas4510
@sanilthomas4510 2 ай бұрын
ജയിലിൽ നിന്ന് ആണോ 😂
@annajose342
@annajose342 10 ай бұрын
Hallo ചേട്ടാ നമസ്കാരം. ഞാൻ ചേട്ടന്റെ റെസിപ്പി ഫോളോ ചെയ്തു റൈസ് വൈൻ ഉണ്ടാക്കി. സൂപ്പർ ആണ്. നല്ല കിക്ക് ഉണ്ട്. ഇപ്പൊ എന്റെ പപ്പാ റൈസ് വൈൻ ആണ് യൂസ് ചെയ്യുന്നത് 😁😁
@STALINSTUART
@STALINSTUART 10 ай бұрын
😂😂😂
@Jkv86.g
@Jkv86.g 9 ай бұрын
അപ്പനെ Sugar പിടിപ്പിക്കുവാ😂😂
@annajose342
@annajose342 9 ай бұрын
@@Jkv86.g 😁
@Alok14fb
@Alok14fb 7 ай бұрын
Ethonne try cheyanam
@mvanilkumar1722
@mvanilkumar1722 10 ай бұрын
ഞാനുണ്ടാക്കി Super
@newsify24Live
@newsify24Live 8 ай бұрын
kili paariyo
@Ar4unx
@Ar4unx 7 ай бұрын
Bro engane und on aano
@jacksonkj2260
@jacksonkj2260 Жыл бұрын
ഇത് കണ്ടിട്ടു ഇന്ന് ഇപ്പോ കെട്ടി വെച്ചു ❤
@anukuwitanukuwit9485
@anukuwitanukuwit9485 Жыл бұрын
🙄🙄🙄🙄😂😂😂😂
@jemjohnjoseph293
@jemjohnjoseph293 9 ай бұрын
Ngane undarunnu wine?
@philiptm
@philiptm Жыл бұрын
I am going to try ... let me see how strong it is.
@basilabraham890
@basilabraham890 10 ай бұрын
How
@sajeenasajeena6637
@sajeenasajeena6637 Ай бұрын
Wheat thanne natural veeryam koottunnu east cherkkathe undakkunna wine ahnu nallathu
@Jackfruitkitchen
@Jackfruitkitchen Ай бұрын
ഇതുവരെ അങ്ങനെ ചെയ്തു നോക്കീട്ടില്ല
@alunevi5069
@alunevi5069 Жыл бұрын
Will try
@KundanAnu
@KundanAnu 7 ай бұрын
Bro e east edunna kitua e appakaram ano udeshikunnathe plz reply
@babutk
@babutk Жыл бұрын
ധാന്യങ്ങൾ പുളിപ്പിച്ച് കിട്ടുന്ന വൈൻ വാറ്റിയാൽ വിസ്കി . പഴവർഗങ്ങൾ പുളിപ്പിച്ച് കിട്ടുന്ന വൈനിൽ നിന്നും വാറ്റി കിട്ടുന്നതാണ് ബ്രാണ്ടി. മൊളാസസ് പുളിപ്പിച്ച് വാറ്റി എടുത്താൽ അത് റം. മൊളാസസ് പുളിപ്പിച്ച് കിട്ടുന്ന സ്പിരിട്ടാണ് ഏറ്റവും ചീപ്പ്. നമുക്ക് കിട്ടുന്ന വിസ്കിയും ബ്രാണ്ടിയും റമ്മും എല്ലാം കളറും എസ്സൻസും ചേർത്ത് ഇതിൽ നിന്നാണ് ഉണ്ടാക്കുന്നത്.😂
@pradeepbeena3082
@pradeepbeena3082 Жыл бұрын
Good
@ThankachaKJ
@ThankachaKJ 10 ай бұрын
സത്യം മനസ്സിലാക്കിയവരും അതംഗീകരിക്കന്ന വ രും നമുക്കിടയില്ണ്ടല്ലോ? .....😃😃🙏🙏🙏
@renjithkapala
@renjithkapala 9 ай бұрын
നമ്മുടെ ഇവിടെ ഇങ്ങനെയല്ല ഉണ്ടാക്കുന്നത് പഞ്ചസാര നിർമ്മാണത്തിൽ ലഭിക്കുന്ന methanol എന്ന സ്പിരിറ്റിൽ 57 ശതമാനം വെള്ളവും കളറും flavour ചേർത്ത് മിക്സ് ചെയ്ത് 50 രൂപയ്ക്ക് സർക്കാരിന് കൊടുക്കുന്നു 500 രൂപയ്ക്ക് നമുക്ക് തരുന്നു ഇതാണ് ഇവിടുത്തെ മദ്യം. Methanol ഇപ്പോൾ പെട്രോളിലും മിക്സ്‌ ചെയ്യുന്നുണ്ട്
@anwarozr82
@anwarozr82 10 ай бұрын
ഗോതമ്പ് വേവിച്ച ശേഷം ഫെർമെന്റേഷൻ നടത്താൻ വെച്ചാൽ ഇതിലേക്കാളേറെ strong കിട്ടും
@ksppalakkad2595
@ksppalakkad2595 8 ай бұрын
ഉറപ്പാണോ
@anwarozr82
@anwarozr82 8 ай бұрын
@@ksppalakkad2595 sure👍🏻 half boiled മതി
@Babu.955
@Babu.955 Жыл бұрын
കിക്ക് ആകുമോ ചേട്ടാ ബീവറേജിൽ മുടിഞ വിലയാണ് അതുകൊണ്ട് ചോദിച്ചതാണ്
@Jackfruitkitchen
@Jackfruitkitchen Жыл бұрын
കിക്കാകും പക്ഷേ വൈന്‍ അധികം കുടിച്ചാല്‍ പണിപാളും,2ലിറ്ററില്‍ കൂടുതല്‍ ഉണ്ടാക്കിയാല്‍ എക്സൈസ് പൊക്കും
@ajayparavur1237
@ajayparavur1237 Жыл бұрын
​@@Jackfruitkitchenകൂടുതൽ കഴിച്ചാൽ മരിച്ചു പോകും എന്നാണോ ഉദ്ദേശിച്ചത്?
@pratheepkumar1216
@pratheepkumar1216 Жыл бұрын
...Sugar വരും
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
​@@Jackfruitkitchenenthaa kooduthal kudichal Pani paalum ennu paranjathu
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അധികമായാല്‍ അമൃതും വിഷമാണ്,എന്തും മിതമായി കഴിക്കുക എന്നാണ് ഉദ്ദേശിച്ചത്
@regins2327
@regins2327 Жыл бұрын
Hi superb engane undakuna winil kudikumbol water add cheyano
@Jackfruitkitchen
@Jackfruitkitchen Жыл бұрын
Venda
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
സൂപ്പർ!
@Jackfruitkitchen
@Jackfruitkitchen Жыл бұрын
Thank you
@evilbro6537
@evilbro6537 6 ай бұрын
Alcohol percentage etra undavum
@Civilised.Monkey
@Civilised.Monkey Жыл бұрын
Super pwoli of the ❤❤
@AnilmonDev-oe8ib
@AnilmonDev-oe8ib Жыл бұрын
കറുകപട്ട, ഏലക്ക, ഗ്രാമ്പു. ചേർക്കേണ്ടേ. Teste കൂടാൻ നല്ലത് അല്ലെ?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
പലരും വൈന്‍ തയ്യാറാക്കുംമ്പോള്‍ ഇറച്ചി കറിയില്‍ ചേര്‍ക്കുന്നത് പോലെ കുറേ മസാല കൂട്ടുകള്‍ വാരിയിടുന്നത് കാണാം,ഇതൊക്കെ ചേര്‍ത്താല്‍ രുചി കുടൊത്തൊന്നുമില്ല,വൈനിന്‍റെ യഥാര്‍ത്ഥ രുചി നഷ്ടപ്പെടുകയാണ് ചെയ്യുക.
@rajanvarghese7678
@rajanvarghese7678 10 ай бұрын
ethu nadan charsyam vsttukarku upakaramanallo
@jacksonjoseph1446
@jacksonjoseph1446 Жыл бұрын
Chetta ee wine sweet aayirikkumo?? 2ltr il 600 sugar undallo
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ആവശ്യത്തിനുള്ള മധുരം ഉണ്ടായിരിക്കും.
@Dracula338
@Dracula338 9 ай бұрын
awesome!
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 Жыл бұрын
Can we mix wheat 250 gm and white rice 250 gm
@Jackfruitkitchen
@Jackfruitkitchen Жыл бұрын
Ok
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 Жыл бұрын
@@Jackfruitkitchen tq
@yogeshcs2913
@yogeshcs2913 Жыл бұрын
Idh onn vaatti kaynja ente mowne😭🖤
@anishbaby9841
@anishbaby9841 Жыл бұрын
Super chetta..
@Jackfruitkitchen
@Jackfruitkitchen Жыл бұрын
Thank you
@sreehari2641
@sreehari2641 Жыл бұрын
Jincha🔥🔥🔥🔥🔥
@MagiJohny-u8i
@MagiJohny-u8i Жыл бұрын
നല്ല വൈന്റെ ടേസ്റ്റ് ബിറ്റർ ടേസ്റ്റ് ആണ്. മധുരമുള്ള വൈൻ ഷുഗർ രോഗികൾക്ക് നല്ലതല്ല.
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അതേ
@babutk
@babutk Жыл бұрын
പഴക്കും തോറും മധുരം കുറഞ്ഞു വരും.
@sajanjoseph4562
@sajanjoseph4562 8 ай бұрын
Super sir❤
@sofiyasofiya9366
@sofiyasofiya9366 Жыл бұрын
ചേട്ടാ ഗ്ലാസ് ബോട്ടിൽ ഇല്ല പ്ലാസ്റ്റിക് ബോട്ടിൽ വൈൻ ഇട്ട് 25ഡേ വക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@shijisimon7536
@shijisimon7536 11 ай бұрын
Yes
@Sarath-wi7xw
@Sarath-wi7xw Жыл бұрын
കശുമാങ്ങാ ആണ് വീര്യം എന്ന് കേട്ട് അത് ഇട്ട് ഉണ്ടാക്കി പക്ഷെ ഗ്രാമ്പു അളവ് കൂടി കുളം ആയി.. മുന്തിരി ഇട്ട് വെച്ച് അതും കുളം ആയി...... കഷ്ടപ്പെട്ട് മാസങ്ങൾ എടുത്തു ഉണ്ടാക്കി result ഇല്ലാതെ വരുമ്പോൾ ഉള്ള വിഷമം 😞😞........ അണ്ണാ ഇത് വാങ്ങാൻ എവിടെ എങ്കിലും കിട്ടുമോ??
@Jackfruitkitchen
@Jackfruitkitchen Жыл бұрын
വൈന്‍ ഉണ്ടാക്കുംമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം,വീര്യം കൂട്ടാന്‍ ആണെന്നും പറഞ്ഞ് പല മസാലകളും വാരി ഇടുന്നത് കാണാം,ചേരുവകള്‍ കുറഞ്ഞ് പോയാലും,കൂടി പോയാലും വൈന്‍ ശരിയാവില്ല,എന്‍റെ വീഡിയോകള്‍ കണ്ട് ഇതേ പോലെ ചെയ്ത് നോക്കു,ഒരു കുഴപ്പവും ഉണ്ടാകില്ല.
@surajt5711
@surajt5711 10 ай бұрын
How much qty( ltrs) of wine will be obtained finally.. also advice please how long the final product can be used?
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
എത്രമാത്രം വെള്ളം ചേർക്കുന്നുവോ അത്രയും,ലഭിക്കും
@rur5617
@rur5617 8 ай бұрын
Ethu vatti eduthal nalla nadan charayam kittum
@anilraghu8687
@anilraghu8687 Жыл бұрын
Make malt and then distill
@sanusasi1844
@sanusasi1844 Жыл бұрын
Alcohol percentage എത്ര എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
@Jackfruitkitchen
@Jackfruitkitchen Жыл бұрын
20 to 25%
@vinoopts9208
@vinoopts9208 8 ай бұрын
Steel pathram pattumo 5 ltr palpathram(milk )
@Jackfruitkitchen
@Jackfruitkitchen 8 ай бұрын
Ella
@aromalajith1645
@aromalajith1645 10 ай бұрын
Adachu vychall glass jar pottille?
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
അടപ്പ് ടൈറ്റാക്കാൻ പാടില്ല,ഉറപ്പായും പൊട്ടും..
@dixyaugustine1981
@dixyaugustine1981 Жыл бұрын
Its taste like vinegar..
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഞാന്‍ തയ്യാറാക്കിയിട്ട് അങ്ങനെ തോന്നുന്നില്ല..
@jomonmathew9529
@jomonmathew9529 Жыл бұрын
Suuuper
@Jn-rk1gh
@Jn-rk1gh Жыл бұрын
Super
@anoopvenuanuctla5160
@anoopvenuanuctla5160 8 ай бұрын
👍
@nagulagangadhar4867
@nagulagangadhar4867 Жыл бұрын
❤ very nice ❤
@larsengillett9752
@larsengillett9752 Жыл бұрын
മുന്തിരി ഉപയാഗിച്ചു ഉണ്ടാകുന്നതാണ് വൈൻ, ചിലർ മുന്തിരിയോടൊപ്പം മറ്റെന്തെങ്കിലും പഴങ്ങൾ കൂടി ചേർക്കും -- പക്ഷേ, ഇതിനെ വൈൻ എന്ന് പറയുമോ??... സ്പിരിറ്റ് എന്ന് വിളിക്കാം...
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അങ്ങനെയെങ്കില്‍ ഇനി സ്പിരിറ്റ് വേണ്ടവര്‍ ഇങ്ങനെ ഉണ്ടാക്കിയാല്‍ മതിയല്ലോ..
@larsengillett9752
@larsengillett9752 Жыл бұрын
@@Jackfruitkitchen yes…
@babupalackal9614
@babupalackal9614 Жыл бұрын
യീസ്റ്റ് ചേർക്കണ്ട...... ഗോതമ്പ് മുളകുമ്പോൾ യീസ്റ്റ് തനിയെ ഉണ്ടാവും
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഗോതമ്പ് മുളക്കണം എങ്കില്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഗോതമ്പ് വെള്ളം നീക്കം ചെയ്ത് വയ്ക്കണം, വെള്ളത്തില്‍ കിടന്ന് ഒരിക്കലും ഗോതമ്പ് മുളക്കില്ല.
@anilraghu8687
@anilraghu8687 Жыл бұрын
Malt will convert starch to sugar. Yeast convert sugar to alcohol
@catpiller7035
@catpiller7035 Ай бұрын
Oru 5 month vecha kozhapam indoo
@Jackfruitkitchen
@Jackfruitkitchen Ай бұрын
ഊറ്റി എടുത്ത് വച്ചോളൂ.
@jomonmathew9529
@jomonmathew9529 Жыл бұрын
Suuupr
@vgrajanvgrajan1958
@vgrajanvgrajan1958 Жыл бұрын
2 വെഗ്ഗ് റമമ് ചേർത്ത് 21 ദിവസം കൂടി വെച്ചാൽ അവൻ ഒരു പരുവമാവും.
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അത് വേണോ?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
@Luka_de വൈന്‍ കുടിച്ചാല്‍ ലിവര്‍ പോകും എന്ന് ആരാ പറഞ്ഞത്?
@jomonmathew9529
@jomonmathew9529 10 ай бұрын
Simply Okthanks
@ദൃശ്യൻഅദൃശ്യൻ
@ദൃശ്യൻഅദൃശ്യൻ 7 ай бұрын
പഞ്ചസാരക്ക് പകരം ശർക്കര പറ്റുമോ.
@Jackfruitkitchen
@Jackfruitkitchen 7 ай бұрын
ഇല്ല
@ajeshkumar5644
@ajeshkumar5644 Жыл бұрын
👍👍👍👍
@J0sephJ0sey
@J0sephJ0sey 10 ай бұрын
വൈൻ ഷുഗർ കൂടിയാൽ കുറയ്ക്കുന്നതെങ്ങനെ
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
ഒന്നും ചെയ്യാൻ പറ്റില്ല
@abhinabhin6142
@abhinabhin6142 Жыл бұрын
Winagiri ayal ith kedavumo
@Jackfruitkitchen
@Jackfruitkitchen Жыл бұрын
??
@abhinabhin6142
@abhinabhin6142 Жыл бұрын
@@Jackfruitkitchen വിനാഗിരി ithil ayal nthelum kuzhapqm varumo. Njn ith undakiyapol athil cousin vinagiri kurach ozhichu
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഇനി അത് അച്ചാറില്‍ ഒഴിക്കാം
@rawoo7117
@rawoo7117 Жыл бұрын
​@@Jackfruitkitchen😂😂😂😂
@manum3687
@manum3687 10 ай бұрын
Bro rum cherkkan pattumo
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
റം അതുപോലെ തന്നെ കുടിച്ചാൽ പോരേ?എന്തിനാ വൈനിന്റെ രുചി കളയുന്നത്?
@dmvideos9042
@dmvideos9042 Жыл бұрын
Room temperature ethraya
@Jackfruitkitchen
@Jackfruitkitchen Жыл бұрын
Normal
@binojunni6627
@binojunni6627 Жыл бұрын
❤❤❤
@sreegithmarath
@sreegithmarath Жыл бұрын
Shelf life ethraya?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
??
@arunkr3800
@arunkr3800 9 ай бұрын
ഇത് സ്ഥിരമായി അടിച്ചാൽ ഷുഗർ കൂടുമോ,
@Jackfruitkitchen
@Jackfruitkitchen 9 ай бұрын
ഉറപ്പായിട്ടും..
@SanthoshVargees
@SanthoshVargees 8 ай бұрын
ഞാൻ 15 കഴിഞ്ഞാൽ എടുക്കും
@ramadasraghavan7509
@ramadasraghavan7509 Жыл бұрын
Legal
@sreejithvu3ubk969
@sreejithvu3ubk969 Жыл бұрын
😂no
@Herll778
@Herll778 Жыл бұрын
ചേട്ടാ ഇതിൽ ഒണക്ക മുന്തിരി ചേർത്താൽ എങ്ങനെ ? ശെരിയാവോ?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ചേര്‍ക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല,അരിയും, മുന്തിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന വീഡിയോ ഇതിലുണ്ട് കണ്ട് നോക്കൂ.
@Herll778
@Herll778 Жыл бұрын
അത് ഞാൻ കണ്ടു. അത് ഈ ഗേതമ്പിലും ചെയ്യ്താൽ എങ്ങനെ ഉണ്ടാവും?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഞാന്‍ ചെയ്ത് നോക്കീട്ടില്ല ഇതുവരെ
@Herll778
@Herll778 Жыл бұрын
Ok
@ichaappi_vlog
@ichaappi_vlog Жыл бұрын
ഗോതമ്പു പായസം ആവും 😂
@prsreerag958
@prsreerag958 11 ай бұрын
Plastic bottilil undakkamo
@Jackfruitkitchen
@Jackfruitkitchen 11 ай бұрын
ഇല്ല
@sunianu1049
@sunianu1049 Жыл бұрын
Super wine 👌
@josemanjaly3201
@josemanjaly3201 Жыл бұрын
How do we get yest in which you are used?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
@josemanjaly3201 yeast എല്ലാ കടകളിലും ലഭ്യമാണ്
@kavachamg4832
@kavachamg4832 Жыл бұрын
നാളെ തൊട്ട് ബീവറേജിൽ പോകുന്നില്ല 😂
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അങ്ങനെ പറയല്ലേ.
@abualfin2668
@abualfin2668 10 ай бұрын
ഇത് ട്രൈ ചെയ്തിട്ട് ഫലമുള്ളഒന്ന് കമൻറ് ചെയ്യുമോ
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
??
@JacobTJ1
@JacobTJ1 Жыл бұрын
Ithu wine alla Charayam
@aghomr6553
@aghomr6553 6 ай бұрын
ഇത് വാറ്റിയാൽ Scotch whisky ready
@Anu231-b4j
@Anu231-b4j 2 ай бұрын
0:31 Plastic jaar use akkamo ??
@Jackfruitkitchen
@Jackfruitkitchen 2 ай бұрын
@@Anu231-b4j പറ്റില്ല,ഗ്ലാസ്സ് ജാര്‍ അല്ലെങ്കില്‍ ഭരണി ഉപയോഗിക്കൂ
@Anu231-b4j
@Anu231-b4j 2 ай бұрын
@@Jackfruitkitchen k
@Anu231-b4j
@Anu231-b4j 2 ай бұрын
@@Jackfruitkitchen ഓണക്ക മുന്തിരി ഇട്ടാൽ കൊഴപ്പമോണ്ടോ
@Jackfruitkitchen
@Jackfruitkitchen 2 ай бұрын
@@Anu231-b4j taste marum
@rafeequer5902
@rafeequer5902 Жыл бұрын
പഞ്ചാര ക്ക് പകരം ശർക്കര ആകാമോ
@Jackfruitkitchen
@Jackfruitkitchen Жыл бұрын
പറ്റില്ല
@rafeequer5902
@rafeequer5902 Жыл бұрын
@@Jackfruitkitchen മിഡിൽ ഈസ്റ്റിൽ ഇത് മുമ്പ് ഉണ്ടാക്കി യിരുന്നു മുമ്പ് അറബികൾ പ്രവാചകൻ വന്ന് ശേഷം അത് കുറഞ്ഞു khamru എന്ന് ആണ് പേര്
@ichaappi_vlog
@ichaappi_vlog Жыл бұрын
അടപ്രഥമൻ അല്ല വൈൻ ആണ്‌
@Jkv86.g
@Jkv86.g 9 ай бұрын
​@@ichaappi_vlog😂😂😂😂
@jacksonkj2260
@jacksonkj2260 Жыл бұрын
പറഞ്ഞ അളവിൽ ഇട്ടു .bt മധുരം ഇല്ല.1 kg ഇട്ടാൽ മതിയ്യാരുന്നു...പിന്നെ അരിച്ചു ബാക്കി വരുന്ന ഗോതമ്പു കൊണ്ട് എന്തേലും ഗുണമുണ്ടോ
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ആവശ്യത്തിനു മധുരം ചേര്‍ത്ത് കൊടുത്തോളൂ,ഗോതമ്പ് ഒന്നിനും കൊള്ളില്ല..
@annajose342
@annajose342 10 ай бұрын
15 ഡേയ്‌സ് ആയാ എങ്ങനെ ഉണ്ടാവും ചേട്ടാ
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
10ദിവസം കൂടി കാത്തിരിക്കൂ...
@evilbro6537
@evilbro6537 4 ай бұрын
ഗോതമ്പ് കഴുകി ഉണക്കുന്നതിനു പകരം നമുക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കഴുകിയശേഷം ഇത് ഇടാൻ പറ്റുമോ
@Jackfruitkitchen
@Jackfruitkitchen 4 ай бұрын
മതി
@evilbro6537
@evilbro6537 4 ай бұрын
Thanks ​@@Jackfruitkitchen
@anishjoseph3342
@anishjoseph3342 Жыл бұрын
ഇത് ഒരു മാസം കഴിഞ്ഞ് എടുത്തു വാറ്റിയാൽ തീ കട്ട സാധനം ആയിരിക്കും ഒരെണ്ണം അടിച്ചാൽ താഴെ വീഴും 😂😂
@weareFischers
@weareFischers Жыл бұрын
ആറു മാസം ഉള്ള റെഡ് വൈൻ ഞങ്ങൾ നോക്കി..ഏകദേശം 70 percent ഉണ്ടായിരുന്നു.
@ThankachaKJ
@ThankachaKJ Жыл бұрын
സത്യമാണോ വെറുതേ കൊതിപ്പിക്കല്ലെ ചങ്ങതി. 51-22 ps വില 178 - 28 പൈസ നികുതി ! ക്വാർട്ടർ മല മാറിന്റെ കാര്യമാ പറയുന്നത്! നിവൃത്തികേടാ കൊതിപ്പിക്കരുത്😂😂😂😂❤
@VenkitK
@VenkitK 10 ай бұрын
🤣🤣🤣🤣🤣🤣🤣🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️
@VenkitK
@VenkitK 10 ай бұрын
​@@ThankachaKJ🤣🤣🤣🤣🤣🤣🤣🤣
@Aravind_007
@Aravind_007 Жыл бұрын
Achayoooo...😅 Wine vilkan undo ???
@Jackfruitkitchen
@Jackfruitkitchen Жыл бұрын
വില്പന പറ്റില്ല,അകത്ത് പോകും
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
ചേട്ടാ!കിക്ക് ആകുമോ?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ആകും,പക്ഷേ വൈന്‍ അധികം കഴിക്കാന്‍ പാടില്ല
@alien4500
@alien4500 Жыл бұрын
1 monthil kooduthal vechal kuzhappam onum indavulaloo?? Cheetha aay povuo
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഒരു മാസത്തിനു മുന്‍പ് ഊറ്റി മാറ്റണം
@molivarghesemolivarghese8790
@molivarghesemolivarghese8790 Жыл бұрын
CHILLU PATHRAM AANO ? PLASTICK PATHRAM UPAYOGIKAMO ?🌈🌈🌈🌈🌈🌈🌈🌈
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഭരണിയോ,ഗ്ലാസ്സ് ജാറോ ഉപയോഗിക്കുക.
@mathewjohn8126
@mathewjohn8126 11 ай бұрын
Christmas nu noakkaam
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn 7 ай бұрын
❤DEAR FRIEND, JESUS CHRIST ONLY KING OF kings.READ BIBILE MORNING AND EVENING.
@akhilpvijayan5982
@akhilpvijayan5982 8 ай бұрын
ഇളക്കാതെ വച്ചാൽ പുളിച് പോകില്ലേ ?
@Jackfruitkitchen
@Jackfruitkitchen 8 ай бұрын
ഇല്ല,fruits wine ഉണ്ടാക്കുംമ്പോൾ ഇളക്കി കൊടുത്താൽ മതി..
@alexantony5324
@alexantony5324 11 ай бұрын
സൂചി ഗോതമ്പ് ആണോ
@Jackfruitkitchen
@Jackfruitkitchen 11 ай бұрын
ഇത് സാധാരണ ഗോതമ്പ് ആണ്,സൂചി ഗോതമ്പ് ഉണ്ടെയെങ്കില്‍ അത് ഉപയോഗിക്കാം.
@AnilKumarAnilKumar-mr6xn
@AnilKumarAnilKumar-mr6xn 7 ай бұрын
❤AFTER DEATH WHERE IS YOUR ETERNITY.HEBREW 13:8
@Jackfruitkitchen
@Jackfruitkitchen 7 ай бұрын
വൈനിന്റെ റെസിപ്പി കണ്ടപ്പഴേ ഫിറ്റായോ?
@jhontj1859
@jhontj1859 Жыл бұрын
ഗ്യാസ്ട്രബിളിന് നല്ലതാണോ
@Jackfruitkitchen
@Jackfruitkitchen Жыл бұрын
അതിനു നെല്ലിക്ക വൈന്‍ ആണ് നല്ലത് വീഡിയോ ഉണ്ട് കണ്ട് നോക്ക്
@farsanm9271
@farsanm9271 Жыл бұрын
ഈസ്റ്റ്‌ എവിടെ കിട്ടും
@Jackfruitkitchen
@Jackfruitkitchen Жыл бұрын
എല്ലാ കടകളിലും കിട്ടും.
@santol-iy2sg
@santol-iy2sg 10 ай бұрын
മിഡിലീസ്റ്റിൽ 😄😄😄
@ajiv5596
@ajiv5596 10 ай бұрын
​@@santol-iy2sg😂😂😂😊
@Nobody-mc4hr
@Nobody-mc4hr Жыл бұрын
Wine വീട്ടിൽ ഉണ്ടാക്കിയാൽ പോലീസ് പിടിക്കുമോ ??
@Jackfruitkitchen
@Jackfruitkitchen Жыл бұрын
കുറച്ച് ഉണ്ടാക്കാം,കൂടുതല്‍ ഉണ്ടാക്കിയാലോ,വില്പന നടത്തിയാലോ കുഴപ്പമാണ്.
@sebi7392
@sebi7392 Жыл бұрын
ഞാൻ വൈൻ ഉണ്ടാക്കി എന്ന് fbyilum വാട്സാപ്പിലും സ്റ്റാറ്റസ് ഇട്ടിട്ടാണോ വൈൻ ഉണ്ടാകുന്നത്
@manicsPerumbavoor
@manicsPerumbavoor Жыл бұрын
😂
@888------
@888------ Жыл бұрын
മിനറൽ വാട്ടർ വരുന്ന 20 ലിറ്റർ ജാറിൽ മുന്തിരി കൂടെ ചേർത്ത് ഇട്ടു വേകു
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഭരണി അല്ലെങ്കില്‍ ഗ്ഗാസ് ജാര്‍ ഉപയോഗിക്കുക.
@voxy8111
@voxy8111 10 ай бұрын
Crack വന്ന ഭരണി mseal ഉപയോഗിച്ച് അകവും പുറവും ഒട്ടിച്ചാൽ wine ഉണ്ടാകുമ്പോ എന്തേലും reaction ഉണ്ടാവുമോ
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
അങ്ങനെ ചെയ്യാൻ പാടില്ല
@voxy8111
@voxy8111 10 ай бұрын
@@Jackfruitkitchen ok
@tintujosephjoseph2987
@tintujosephjoseph2987 10 ай бұрын
സാധാരണ ഗോതമ്പ് അല്ലെ യൂസ് ചെയ്യേണ്ടേ
@Jackfruitkitchen
@Jackfruitkitchen 10 ай бұрын
ഏതായാലും കുഴപ്പമില്ല
@varadarajannarayanan5639
@varadarajannarayanan5639 Жыл бұрын
ലിവർ പോയിക്കിട്ടുമോ 🤗
@Jackfruitkitchen
@Jackfruitkitchen Жыл бұрын
ഇത് മാത്രം കുടിച്ചോണ്ടിരുന്നാല്‍ പോയി കിട്ടും.
@SUNILKUMAR-pz3sd
@SUNILKUMAR-pz3sd 9 ай бұрын
ഇത് സൂക്ഷിക്കാൻ വേണ്ടി ആണോ ഉണ്ടാക്കിയത് എന്നാൽ ഒരു ഫ്രെയിം കൂടി ഒരു മുല്ലപ്പൂ മാലയും കൂടി ചാർത്താ 😂
@jamesjacob1815
@jamesjacob1815 Жыл бұрын
Suppr
@melbinmani9015
@melbinmani9015 9 ай бұрын
എൻ്റെ ചേട്ടാ ഞാൻ ഉണ്ടാക്കി പക്ഷേ കയ്പ്പ് രുജിയാണ് എന്താണ് കാരണം. വെള്ളം ചേർത്താണോ കുടിക്കേണ്ടത് അതുകൂടി പറഞ്ഞ് താ😢.!
@Jackfruitkitchen
@Jackfruitkitchen 9 ай бұрын
അതെന്തു പറ്റി കയ്ക്കാൻ?ഗോതമ്പിന്റെ അളവ് കൂടുതൽ ചേർത്തോ?ഞാൻ ചെയ്ത രീതിയിൽ ചെയ്താൽ കയിക്കാൻ വഴിയില്ല,മധുരം കുറച്ചൂടെ ചേർത്ത് നോക്കൂ..
@vmvm819
@vmvm819 9 ай бұрын
ഇനി അത് വാറ്റിയെടുത്തോളു ഉഗ്രൻ റാക്ക് കിട്ടും
@rejijohn5428
@rejijohn5428 Жыл бұрын
വിസ റെഡി ആക്കിയാൽ ജിസിസി യിലോട്ട് വരുന്നോ.
@Jackfruitkitchen
@Jackfruitkitchen Жыл бұрын
വരാം
@sha4vlogs12443
@sha4vlogs12443 Жыл бұрын
Nokette
@PrakashBlogs-re8yq
@PrakashBlogs-re8yq 9 ай бұрын
ഇത്ര ദിവസം വൈറ്റ് ചെയ്തു നേക്കാൾ വാങ്ങുന്നത് അല്ലെ നല്ലത് വീട്ടുകാർക്കും മുടിമുട്ട് ഉണ്ടാക്കുന്നത് ഇതിനേക്കാൾ വറ്റുന്നത് ആണ് നല്ലത് അത് 15ദിവസം മതിയല്ലോ 😂😂
@Jackfruitkitchen
@Jackfruitkitchen 9 ай бұрын
കുറച്ച് ക്ഷമ കാണിച്ചു കൂടേ?
@zoomyt2849
@zoomyt2849 7 ай бұрын
ഇത് ഇങ്ങനെ ഇരുന്നാ പുഴു ആവത്തിലെ ചേട്ടാ
@Jackfruitkitchen
@Jackfruitkitchen 7 ай бұрын
ഇല്ല,പച്ചവെള്ളം തൊട്ടാൽ പൂപ്പൽ പിടിക്കും.
@rajeshpd5720
@rajeshpd5720 10 ай бұрын
യീസ്റ്റ് നല്ലത് അല്ല
@sdn_x_10_
@sdn_x_10_ Жыл бұрын
പൊന്നണ്ണാ..... അടിച്ചാൽ കണ്ണൊന്നും പോകില്ലല്ലോ.....?
@Jackfruitkitchen
@Jackfruitkitchen Жыл бұрын
കുടിച്ചാല്‍ കണ്ണൊന്നും പോവില്ല
@jomeshtd9036
@jomeshtd9036 10 ай бұрын
നിങ്ങൾ അധികം ഇളക്കണ്ട😂
@Signatureofgod-b3w
@Signatureofgod-b3w 8 ай бұрын
Sona and do
@KamalKarthik-di4be
@KamalKarthik-di4be Жыл бұрын
എത്ര വീര്യം കൂടിയവൈൻ നമ്മൾ ഉണ്ടാക്കിയാലും 12%മാത്രമേ ആൽക്കഹോൾ ഉണ്ടാകു
@sonabinjet
@sonabinjet Жыл бұрын
വെറുതെയാ.... റൈസ് wine nearly 30 % aanu
@Jackfruitkitchen
@Jackfruitkitchen Жыл бұрын
@sonabinjet അതേ
@Martin-gk3ny
@Martin-gk3ny Жыл бұрын
@@sonabinjet absence എന്ന സാധനം അടിച്ചിട്ടുണ്ടോ താങ്കൾ 74%ആണ് ഇവിടെ ദുബായിൽ കിട്ടും.. പച്ച കളറിൽ ആണ് വെള്ളം ഒഴിച്ചാൽ പാലിന്റെ നിറം ആവുന്ന ഒരു ലിക്കർ. ഒരു പെഗ് അടിച്ചു നോക്കണം 😂😂😂😂😂..ഇത് അതിന്റെ പരസ്യത്തിന് പറയുന്നതൊന്നും അല്ല കേട്ടോ.. ഗൂഗിളിൽ നോക്കിയാൽ കിട്ടും. 🥰
@ivancharlie9071
@ivancharlie9071 Жыл бұрын
​@@Martin-gk3ny it's called Absinthe
@Martin-gk3ny
@Martin-gk3ny Жыл бұрын
@@ivancharlie9071 😂😂😂😂ഭയങ്കര!!!!!!!
@mahesh736
@mahesh736 9 ай бұрын
Kannan kutti 👍
@athul6252
@athul6252 11 ай бұрын
ആയ ബോട്ടിൽ ഒരു 2 മാസം എടുത്തുവെച്ചാൽ വീര്യം കൂടുമോ ചേട്ട ❤
@Jackfruitkitchen
@Jackfruitkitchen 11 ай бұрын
തീർച്ചയായും
Homemade PINEAPPLE WINE with 11.7% of ALCOHOL
10:43
cuoredicioccolato
Рет қаралды 1,7 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН