പ്രേം നസീർ സർ, നിത്യ ഹരിത നായകൻ മാരുടെ കുട്ടത്തിൽ പെട്ടതാണ്. എപ്പോൾ കണ്ടാലും പുതിയതുപോലെ തോന്നും.
@kavithanarayanan421611 ай бұрын
പഴയ സിനിമകൾക്ക് കഥ ഉണ്ട്. ഇപ്പോഴുള്ള സിനിമകളെ ക്കാൾ മികച്ച സിനിമകൾ എന്ന് പറയാം. ഗാനങ്ങളും അങ്ങിനെ തന്നെ . സൂപ്പർ. അർത്ഥമുള്ള വരികൾ. 👌👌👌
@sarojamka99653 ай бұрын
.k
@manonmanivs34412 ай бұрын
പണ്ടത്തെ സിനിമകളിൽ നല്ല പാട്ടുകളും നല്ല മൂല്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ഇന്നും കാണുന്നു ❤
@himaanand4844 Жыл бұрын
ആദിയിൽ വചനം ഉണ്ടായി...... എന്ന് പാടി അഭിനയിക്കുന്ന മഹാ പ്രതിഭയ്ക്ക്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@swaminathan13724 жыл бұрын
അമ്മ മരിച്ചാൽ ലാളന പോകും... അച്ഛൻ മരിച്ചാൽ പഠിപ്പു പോകും... ബന്ധുക്കൾ പോയാൽ ബലം പോകും... പക്ഷേ ഒരു സ്ത്രീയ്ക്ക് ഭർത്താവ് മരിച്ചാൽ ലോകത്തുള്ള സകലതും പോകും... എത്ര സത്യമാണ്... ഒരു നല്ല സിനിമ, ഒപ്പം നല്ല ഗാനങ്ങളും...
@sunwitness72704 жыл бұрын
സ്വന്തം മക്കൾ മരണപ്പെട്ടാൽ, മാതാപിതാക്കളുടെ ജീവിതാവസാനം വരെ ആ വേദന പിന്തുടരും....
@BAHRAINMALLU20234 жыл бұрын
ഇത് ഈ സിനിമയിലെ ഡയലോഗ് ആണ്...
@ജയകുമാർ-സ1ഢ2 жыл бұрын
സത്യം
@ജയകുമാർ-സ1ഢ2 жыл бұрын
👌🏻
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്, മിസ്റ്റർ സ്വാമിനാഥൻ 👍
@paathu1161 Жыл бұрын
🥰എന്തുരസാണ്..എല്ലാവരെയും. കാണാൻ. കൂടുതൽ ഭംഗി തോന്നും.. 🥰🥰.. ശെരിക്കും.. ഈ പഴയ. സിനിമകളാണ്. പുതിയസിനിമകളെക്കാളും.. മികച്ചതെന്നുതോന്നും. 👌👌 Shekkeela
@SumeshsubrahmanyanSumeshps2 жыл бұрын
മനോഹരമായ മൂവി, എല്ലാ കാലത്തും പ്രസക്തിയുള്ള സിനിമ, എല്ലാവരും സൂപ്പർ ❤️🙏👍💞💕 2022 ഡിസംബർ 5 തിങ്കൾ ഉച്ചക്ക് 1:55
@SumeshsubrahmanyanSumeshps2 жыл бұрын
അംബികാമ്മയുടെ മിഴികൾ വളരെ മനോഹരമാണ്, ❤️❤️❤️
@girijadevi38699 ай бұрын
2024 ൽ ഇത് കാണുന്നവർ ഉണ്ടോ?❤🎉 26.03.2024.
@RadhakrishnanKk-s6m2 ай бұрын
12.11.2024
@satheeshkumar-rk9or5 жыл бұрын
ഇതൊരു വല്ലാത്ത സിനിമ തന്നെ. അംബികാമ്മയുടെ അഭിനയം മികച്ചത്.നല്ല കഥ. നല്ല ഗാനങ്ങൾ. തിക്കുറിശ്ശി ചേട്ടനും പ്രേംനസീറും ഭാസി ചേട്ടനും അവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. സൂപ്പർ ഡ്യൂപ്പർ. .
2021 il മൂവി കാണുന്ന ഞാൻ മാത്ര ഇണ്ടാവുള്ളുന്ന് തോന്നണു 😂🤭🤭😍😍😍
@gireeshbabu11223 жыл бұрын
No bro njan und
@deviltodevil1493 жыл бұрын
Pwliii
@rahmathrahmath19383 жыл бұрын
Njanum undu😄
@Jafarvakattoor3 жыл бұрын
Njan und bro
@Jafarvakattoor3 жыл бұрын
Enikippo old padam kanan ishtam .ithu enty problem aano 🤔
@valsalapanicker8436 Жыл бұрын
സത്യൻ സാർ, ഒട്ടും പുറകോട്ടല്ല. ഒരു നിത്യ ഹരിത നായകൻ തന്നെ. സാറിന്റെ ഫാമിലി യെ കുറിച് ഒന്നും അറിയില്ല.
@Narayananmk-gc8nh6 ай бұрын
Okay jhhyu
@Narayananmk-gc8nh6 ай бұрын
👌
@jobyjoy71403 жыл бұрын
സത്യൻ നസിർ ❤❤ മഹാത്മക്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏
@jack-----dfc2 жыл бұрын
സത്യൻ മാഷ് ♥️♥️♥️♥️♥️♥️♥️♥️
@ushakumaritk516 Жыл бұрын
Pp
@babyvarughese949 Жыл бұрын
Old memories of Sathyan Mash❤
@arvinrinson2413 Жыл бұрын
Super movie❤
@suvani-p5f4 жыл бұрын
Watching Nazir sir is a refreshment. Please upload all Prem Nazir sir movies.
@zamreenanzar43344 жыл бұрын
2 o
@MaryDasi-xy2xl6 ай бұрын
നല്ല ചോദിയാം ഈ മോഹൻലാൽ മമ്മുട്ടി എന്താ കാണിക്കുന്നത് അതിൽ എത്രയോ രസമാണ് ഇതൊക്കെ kanunnathu
@maneeshar26364 жыл бұрын
Chettathi...Ambika madam climax so superb......etra manoharamaaya cinema......
@ancyambrose7043 Жыл бұрын
15/11/2023...ഈ മൂവി കാണുന്നത് ഞാൻ ആണോ 🙄🙄🙄😁😁
@vimeshkannan39702 ай бұрын
ആവും ഞാൻ ഇന്ന് കാണുന്നു 😁
@beenameenakshi6026 Жыл бұрын
അടിപൊളി
@InnocentIceClimber-pk5ew5 ай бұрын
Good movie all cast super performance
@babyvarughese949 Жыл бұрын
😢A good family story 🙏
@bintokv20515 жыл бұрын
പഴയ പടങ്ങൾ കാണാൻ എന്തു രസം
@vargheseviv77844 жыл бұрын
Pazhaya padangal transsexual
@ismayilcp69084 жыл бұрын
@@vargheseviv7784 .
@ismayilcp69084 жыл бұрын
.
@ismayilcp69084 жыл бұрын
@@vargheseviv7784 7
@Jafarvakattoor3 жыл бұрын
Yes
@BAHRAINMALLU20234 жыл бұрын
സുകുമാരിയമ്മ...... സുന്ദരിയായിരുന്നല്ലോ...
@jsreedharanjovel48246 жыл бұрын
All good acting wonderful movie
@beenababu7367 Жыл бұрын
Good movie. Pala pravashyam kandu.premnazir sir nte movie aanu ishttam.
@jsreedharanjovel48246 жыл бұрын
Happy for loading this movie
@sajithjith7150 Жыл бұрын
Ambika mam acting verea level
@ushakumaryt.r66375 жыл бұрын
Heart touching film
@soujathtk37557 күн бұрын
oru nalla movie ❤
@user-wv3bn4bg1s2 жыл бұрын
adipoli cinema love it
@nostalgiayt19776 жыл бұрын
Nice movie.Nice story
@mechamart9605 жыл бұрын
ചേട്ടത്തി എന്നാണു പേരു. ചെടുത്തി അല്ല. Good film.
@rajagopathikrishna51106 ай бұрын
അത്ര പ്രശസ്തമായ ചിത്രമല്ലെങ്കിലും പഴയ സിനിമകളിലെ ആഖ്യാന വൈരസ്യം ഇതിൽ കുറവാണ്. സത്യന്റെ സഹജമായ നൈസർഗ്ഗികാഭിനയശൈലി ഇതിലും കാണാം.മലയാറ്റൂർ രാമകൃഷ്ണൻ യക്ഷിയിൽ നായകന്റെ സുഹൃത്തായ ഒരു കവി സിനിമാ ഗാനരംഗത്ത് അഭിനയിച്ചിട്ടുണ്ട് എന്നതിനാൽ ആ സിനിമ കാണാൻ പോയ കാര്യം എഴുതിയിട്ടുണ്ട്.വയലാർ നടിച്ച ഈ ചിത്രത്തെക്കുറിച്ചാണത്.
@josephjohn313 жыл бұрын
3:17 moments of real surprise - beauty and perfecton of acting and directon....
@gireeshbabu11223 жыл бұрын
Old movies anu super
@georgethomas2226 жыл бұрын
Beautiful movie
@dmvlogs48386 жыл бұрын
George Thomas d D )amm... Dr )
@dmvlogs48386 жыл бұрын
Sex
@valsalakumari48753 жыл бұрын
@@dmvlogs4838 b
@philipc.c40572 жыл бұрын
very good Movie
@anishthanishth2705 жыл бұрын
Heart touchng movie....
@skariaabraham65873 жыл бұрын
Hridayasparshiyaya padam.
@anilar78493 жыл бұрын
Adoor baasi😄/sugumari🙏/natural👍 acting ofStyan🙏/☹️/klyana 🃏card to a. Basi😄scene&swamiji upadesham wid😃stick
@mobinbabu96585 жыл бұрын
Three LEGENDS In One Film...... PREMNAZEER Sir🔥SATHYAN Maash🔥THIKKURISHISUKUMARAN NAIR Sir🔥
@swamybro Жыл бұрын
Fourth legend. Director Puttanna.
@sangeethav57043 жыл бұрын
Please upload Sathyan sir 's Koottukudumbam
@MohanDas-cr5ru2 жыл бұрын
A good song. ...
@jsreedharanjovel48246 жыл бұрын
Sathyan n ambika very good acting
@kunjappanka9494 Жыл бұрын
വളരെനല്ലചിത്രം
@abduljaleel24113 жыл бұрын
ഇദ് സിനിമയുടെ പ്രായമാണ് എനിക്ക്
@thankammathomas75894 жыл бұрын
verygoodmobe
@swaminathan13724 жыл бұрын
43:18 പ്രതാപചന്ദ്രൻ... അദ്ദേഹം ഇത്രയും സീനിയറായ നടനാണെന്ന് ഇപ്പോഴാണറിയുന്നത്....
@shanthanayar5547 Жыл бұрын
I don't think prathapachanran is acting in this movie.
@abdulrahmanbaniyas53196 жыл бұрын
Good, filem oldes goled
@SumeshsubrahmanyanSumeshps2 жыл бұрын
അടൂർഭാസിയുടെ കോമഡി ചെയ്യാനുള്ള കഴിവ് അപാരം തന്നെ, 👍👍👍
@jsreedharanjovel48246 жыл бұрын
Ushan kumari good acting
@mohanlal-tw5lp4 жыл бұрын
pazhaya padangal kaanumbol kittunna aa mana shaanthatha oru puthiya padam kandaalum kittilla.
@lifeinpondicherryvlogs8817 Жыл бұрын
@16:46 Nice quotes ❤😊
@johnsonmalachi1353 ай бұрын
ഇന്നും ഇത് കാണുന്നവരായുണ്ട്
@tigerg88677 ай бұрын
Anyone here in 2024?
@bintokv20515 жыл бұрын
Heroin ഗുഡ് acting
@anishjohn51915 жыл бұрын
Good movie
@anjaliunnikrishnan44843 жыл бұрын
Good. Movie ❤️❤️🙏🙏
@moideenkoya77245 жыл бұрын
beautifull movie
@johnsonmalachi1353 ай бұрын
ഉഷാകുമാരിയെ എന്നും എനിക്കിഷ്ടാ
@rajanvarghese81562 жыл бұрын
Kelkkaan kothichirunna PAATTAANU..16 vayassu kazhinjaal!1140 il aanu avasaanam kettathu!
@BAHRAINMALLU20234 жыл бұрын
ഏന്തു നല്ല കഥ നല്ല സിനിമ... ... പക്ഷെ സംഭാഷണശൈലി സഹിക്കാൻ പറ്റുന്നില്ല.....
@δοτθνρσλξ3 жыл бұрын
യുഎക്റ്റിങ്ക്വിഫജ്വിഗോട് സ്‌കഫഡ്ജ്ജ്‌ജ്
@ratheeshviswanath35073 жыл бұрын
അന്ന് അച്ചടി ഭാഷയിൽ ആണ് സ്ക്രിപ്റ്റ്
@sunifasleem96746 жыл бұрын
👌👌👌
@binujoe32794 жыл бұрын
Good movie
@gracyfernandes67444 жыл бұрын
Supper
@shanthanayar5547 Жыл бұрын
She looks beautiful too!!😊
@JayakumarPs-lo6db4 ай бұрын
Yes in 2024 !
@ansuthomas56724 жыл бұрын
Good
@leelakanat73383 жыл бұрын
Good
@sreekalasunil44763 жыл бұрын
Good
@mysurumanju40723 жыл бұрын
Kannada popular director s r puttannakanagal direction
@pranayamurthy74173 жыл бұрын
🙏
@malabaree72103 жыл бұрын
അന്നാ യത് കൊണ്ട് രക്ഷപെട്ടു ഇന്നനെങ്കിൽ തളളാനെന്നെ പറയു Puttanna.😜