ജാനകിയമ്മ ക്ക് പിറന്നാളാശംസകൾ നേരുന്നതോടൊപ്പം ആയുരാരോഗ്യ സൗഖ്യവും ആയുസ്സും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@abduljabbarjabbar47112 жыл бұрын
..... നീലാകാശവും പൂർണ ചന്ദ്രനും ഉള്ള കാലത്തോളം മാനത്ത് തന്നെ കിടക്കും ഈ മനോഹരമായ ഗാനം.... അർത്ഥവത്തായ വരികൾ എഴുതിയ ഭാസ്കരൻ മാഷിനും/ മനോഹരമായ ഈണം നൽകി മലയാള ഗാനങ്ങളെ ജീവസുറ്റതാക്കിയ ബാബുക്കയ്ക്കും// ജാനകി അമ്മയ്ക്കും കൂപ്പുകൈ💞💞🌹🌹💯💯🙏🙏🙏
@girijaek8912 Жыл бұрын
ആയിരമായിരം ജനങ്ങളുടെ മനസ്സിൽ കൂടുകൂട്ടിയ സുന്ദരിയും സുന്ദരനും
@vijayakumarkv68742 жыл бұрын
പ്രണയത്തിന്റെ തീവ്രത ജീവനിൽ കുറിക്കുന്ന ഭാസ്കരൻ മാഷുടെ lyrics, ബാബുക്കയുടെ music, Janaki അമ്മയുടെ ആലാപനം
@abhiramsm8697 Жыл бұрын
B
@girijaek8912 Жыл бұрын
പ്രേം നസീർ ഷീല ഇവരുടെ പ്രണയവും
@Rahulram2142 жыл бұрын
ജാനകിയമ്മ എന്താ പാടി വെച്ചേക്കുന്നേ.... Watt a expression woWwww
@krishnannambeesan33302 жыл бұрын
ഹിന്ദുസ്താനി രാഗങ്ങളുടെ ആ വശ്യ മനോഹാരിത ഞങ്ങൾക്ക്പരിചയപെടുത്തിയ ബാബുക്ക കോഴിക്കോടിന്റെ അഹങ്കാരം തന്നെ.
@jayakumarpradeepam51428 ай бұрын
A correction. Babukka was pride of all Malayalis.
@ashrafma63523 жыл бұрын
എത്ര മനോഹരമാണ് ഈ ഗാനം ഒരു രാത്രിയെ എത്ര മനോഹരമായാണ് അവതരിപ്പചിട്ടുള്ളത്.
@Aloshygomber3 ай бұрын
90s kid ആണ് ഞാൻ... പക്ഷെ ബാബുരാജ് ന്റെ പാട്ടുകൾ ഒരു ലഹരിയാണ്.. തലക്ക് പിടിക്കും ❤
@k.kprathapan53686 ай бұрын
ജാനകിയമ്മയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു. ഈ പാട്ടിന്റെ സുഖം എങ്ങനെ പറഞ്ഞറിയിക്കാൻ.. 🙏🌹
@akhilknairofficial Жыл бұрын
മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ... ❤️
@arthurrajraj42133 жыл бұрын
എത്ര മനോഹരമായിട്ടാണ് ജാനകിയമ്മ പാടിയിരിക്കുന്നത് ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖാനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@muhammedcp62933 жыл бұрын
Allam manoharam sheela naser
@muhammedcp62933 жыл бұрын
Andukond naseer sheela jodekal pola arum avalla
@SureshKumar-ur8nu Жыл бұрын
മരണമില്ലാത്ത അപ് സരകന്യകയാണ് എനിയ്ക്ക് ഈ ഗാനം.
@baijualind24232 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം... 🙏🙏🙏🙏🙏🙏🙏🙏♥️♥️👍👍
@MuhammedAshraf-z8d10 ай бұрын
ബാബുക്കയുടെ സംഗീതം അപാരം തന്നെ.
@vinoderumely31663 жыл бұрын
ഇനി വരുമോ ഇതുപോലൊരു ഗാനം. രാത്രിയെ ഇതുപോലെ വർണിക്കുന്നൊരു ഗാനം പി ഭാസ്കരൻ മാഷിന്റെ വരികൾ ആഹാ മനോഹരം ഇതൊക്ക കേൾക്കുമ്പോൾ ഇപ്പോഴുള്ള കിഴങ്ങൻ മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@sujathamohan41693 жыл бұрын
🤗ഹാ.. ഹാ
@sujathamohan41693 жыл бұрын
ഞാൻ പഴയ പാട്ടുകൾ മാത്രമേ പാടാറുള്ളു സംശയം മാറ്റാൻ വേണ്ടിയാണ് ഇപ്പോൾ ഇത് കേട്ടത്
@rajua.k24962 ай бұрын
ഇത്തരം പാട്ടുകൾ കേട്ടു കൊതിതീരാൻ വസുന്ദരേ തരുമോ ഇനിയൊരുജന്മം കൂടി
@gayathrygopi56713 жыл бұрын
അത്രമേൽ പ്രിയപ്പെട്ട ഗാനം..
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Ambalapravu താനേ തിരീഞ്ഞു മറിഞ്ഞു
@ക്ലീൻ്റ്ചാൾസ്3 жыл бұрын
നസീർ, ഷീല എസ് ജാനകി
@neethuvijayan80983 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. P. Bhaskaran. Ms. Baburaj. S. Janaki
@mrtech9703 Жыл бұрын
മനസ്സിനെ പിടിച്ചു കുളിക്കുന്ന വരികൾ
@VaradharajTk2 жыл бұрын
എത്ര അർത്ഥവത്തായ ഗാനം സൂപ്പർ 👍👍👍
@rajivkrajiv344710 ай бұрын
ഇത് ആസ്വദിച്ചിരുന്ന മനുഷ്യർക്ക് ജനിച്ചിട്ടില്ലാത്ത വർഗീയ മൃഗങ്ങളുടെ മനസ്സ് തുറക്കാൻ വൈകിയതിൽ വളരെ വിഷമിക്കുന്നു 🙏🏻🙏🏻🙏🏻
@shibusn6405 Жыл бұрын
എനിക്ക് യേരെ ഇഷ്ടം . ഉറക്കം വരാതെ മാനത് കിടക്കുന്നു നമ്മുടെ ചന്ദ്രയാൻ.❤❤.by chandrika mallika vkr.
@m.sreekumarsree76594 ай бұрын
Can we hear such melodies in our life further ? What a beautiful combination by S/Shri. P. Bhaskaran , M.S. Baburaj and Smt. S.Janaki .
@shajijacob3337 Жыл бұрын
അമൃതു, എല്ലാ പാട്ടുകളും നന്നായി തന്നെ പാടുന്ന മോൾക്ക് നല്ല ഒരു ഭാവി ആശംസിക്കുന്നു 🌹👍🏼🙋♂️
Njan vcp yum vcr um nilavilullappol Sharjah yil ninnu Vanna * video cassette Kalil onnu!b& w cassette edukkaathe * colour films cassette KONDU po veettil ....ENNAANU VIDEO KADAKKAARAN PARANJATHU....p.bhaskaran master SAMVIDHAANAM CHEYTHA padam!
@Rahulram2142 жыл бұрын
അതെ
@oziosmans4 ай бұрын
Legendary S. Janaki Amma🙏💟
@vasudevashenoy64842 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഉള്ള സുഖം പറയാൻ പറ്റില്ല അത്ര ക് സുഖം ഉണ്ട്
മനുഷ്യന്റെ മൃദുലവികാരങ്ങൾക്കൊപ്പം പ്രകൃതിയെ ചേർത്ത് എഴുതുവാൻ ഭാസ്കരൻ മാഷിനെപ്പോലെ ആരുണ്ട്? മധുവിധു കാത്തിരിക്കുന്ന മണവാട്ടിയെയും, മാനത്തെ മധ്യചന്ദ്രലേഖയെയും തമ്മിൽ വേർതിരിക്കാൻ പോലും കഴിയുന്നില്ല. ബാബുക്കയുടെ മാന്ത്രികസംഗീതവും ജാനകിയമ്മയുടെ അതിമനോഹരമായ ആലാപനം കൂടിയാകുമ്പോൾ മലയാളസംഗീതത്തിന് ഇതൊരു നിധിയായി മാറുന്നു.
@Music-ij8nd2 жыл бұрын
ജാനകിയമ്മ 😍😍😍😘🥰
@maryamameerahshihab86702 жыл бұрын
💙💜💚S. Janaki Amma💚💜💙....
@saraswathydtpcentre17167 ай бұрын
Sweet melodious song of Janakiamma
@saralagovind16992 жыл бұрын
janaki amma great 👍👍👍👍👌👌👌💐💐💐
@rehenipk13932 жыл бұрын
Please upload full movie
@ushakumar12992 жыл бұрын
Good recording I appreciate
@ganeshpn69167 ай бұрын
A great evergreen melody.
@ravimrpcode8356 Жыл бұрын
Sweet ❤️❤️❤️
@ramchandranvaidyanathan3719 Жыл бұрын
Super Song-Super Lyrics, Music & Excellent Singing-Super Jodi of Malayalam Cinema-Prem Nazir & Sheela(World Guinness Record Holders)👌👍
@aleyammasimon9995Ай бұрын
Super super
@jayasree6284 Жыл бұрын
മയക്കംവരാതെമാനത്ത്കിടക്കുന്നു
@valsalasukumaran74033 жыл бұрын
Old is gold beautiful song yesta ganam thank you
@aswinchandran7133 Жыл бұрын
Ee cinema U tubil kàañañ aagrahikkunnu . Priñt kaivashamullavar dayavaayi U tubil edamo ?