മനസ്സിൻറെ മണിച്ചെപ്പിൽ സൂക്ഷിച്ച പ്രണയം പറയാൻ മറന്ന നിമിഷങ്ങൾ ഇന്നും മായാതെ മറയാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ലയിക്ക് തരുക ഇനി ഒരു ജൻമ്മം ഉണ്ടങ്കിൽ പറയാൻ മറന്ന മനസ്സിൽ സൂക്ഷിക്കുന്ന ഈ പ്രണയങ്ങൾ എല്ലാം ഒന്നിക്കട്ടെ
@daisymathew34422 жыл бұрын
പ്രണയം പറയുക മാത്രമല്ല..ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ സ്വന്തമാവണം എന്നു പറഞ്ഞിട്ടുണ്ട്..
@chembarathikerala57628 ай бұрын
😊
@jayajaykumar80296 ай бұрын
Athey sathyam
@padmaprasadkm29004 ай бұрын
പറയണ്ട എന്ന് തോന്നി അത് കൊണ്ട് ആ ജന്മം സ്വസ്ഥമായി ജീവിക്കുന്നു
@rajansanthy42884 ай бұрын
കാണാൻ കൊതിക്കുന്നു
@cold_skull66610 ай бұрын
വാക്കുകൾ കണ്ണകിയുടേതാണെങ്കിലും ദാസേട്ടൻ പാടിയ വേർഷൻ തന്നെയാണ് പാട്ടിന് കൂടുതൽ യോജിക്കുന്നത്.
@kakashi_sensei63903 жыл бұрын
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ സംഗീതം ഇനിയും കേൾക്കാൻ പറ്റട്ടെ. വിശ്വനാഥൻ സാറിന് പ്രണാമം 💐.
@ananth39823 жыл бұрын
😔😔😔
@ketamangalampremkumarkanna85993 жыл бұрын
GREAT GREAT GREAT
@sudeesudeesh72903 жыл бұрын
ചില വരികൾ വല്ലാതെ കുത്തി നോവിക്കുന്നു ഒരു സുഖം മുള്ള വേദന 💔💔💔💕💕💕💕
@malluswhtsapstatus30804 жыл бұрын
പറയാൻ മറന്ന നഷ്ട പ്രണയിനിമാർ അടിക്കട ലൈക്... എത്ര പേരുണ്ട് എന്നേ പോലെ 🥰
@sahadevansahadevan88943 жыл бұрын
ഒരു പാടുണ്ട് സൃഹൃത്തേ ഒരുപാടുണ്ട്. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു.
@ajaygcl40313 жыл бұрын
പറഞ്ഞിട്ടും അറിഞ്ഞിട്ടും പോയ് പോയി സുഹൃത്തേ. നേരിൽ കാണാതെ... അതങ്ങിനെ തന്നെ ഇരിക്കട്ടെ അവളെന്റെ വിളിപ്പുറത്തുണ്ട് പക്ഷെ വിളിക്കില്ല, കണ്ടുമുട്ടലുണ്ടാവില്ല. രാക്കടമ്പുകൾ പൂത്തപ്പോൾ നീല നിലാവുദിച്ചപ്പോൾ കണ്ണന്റെ കൊടക്കുഴൾവിളിക്കു കാതോർത്ത എന്റെ രാധ. രാധയെ പിരിയനെ കണ്ണന് കഴിയു. 😢😞🤪
@vvvvv22072 жыл бұрын
@@ajaygcl4031 😄 enikum und ariyunnu oru kalla krishan .
@EfinsMom2 жыл бұрын
ഞാനും ഉണ്ട്, ഇന്നും കാത്തിരിക്കുന്നു
@aswathyvr452 Жыл бұрын
😔😔
@arunan96999 ай бұрын
ചങ്ക് പൊട്ടുന്ന നൊമ്പരമായി നിന്റെ ഓർമ്മകൾ മാത്രം നിന്നെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ല 💜😢😢😢💜💜
@ShanthiradhakrishnanShanthirad8 ай бұрын
പ്രണയിക്കുന്നവർക്കായ്.... മാത്രമുള്ള പാട്ടു.... അഥവാ നഷ്ട്ടപ്രണയം ഇന്നും മനസ്സിൽ താലോലിക്കുന്നവർക്ക് തീർച്ചയായും ഒരു വല്ലാത്ത ഫീൽ തരും ❤️❤️
@Ashru50562 ай бұрын
ഒരുപാട് തവണ പാടി പഠിച്ച സോങ്ങ് ഇന്നും 4പിള്ളേരുടെ അമ്മയായിട്ടും ഈ സോങ്ങ് കേട്ടാൽ സങ്കടം തോന്നും അത്രക്ക് ഇഷ്ട്ടാണ് 👍👍
@vaigasvlogmalabar187429 күн бұрын
👌👌👍👍👍
@mofismsankar74963 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്. വളരെ അർത്ഥവത്തായ വരികൾ ❤❤❤
@deepukrishnan73763 жыл бұрын
നിനക്കുറങ്ങാൻ ഞാൻ അമ്മയെ പോൽ ഉണ്ണാതുറങ്ങാതിരിക്കാം...., അമ്മ ഒരിക്കലും പകരം വെക്കാൻ പറ്റില്ല എന്ന് കൂടി കവി അതി മനോഹരമായി വർണിച്ചിരുന്നു.......✨️✨️✨️✨️✨️
ഇത് എന്റെ പ്രണയ കാലത്തെ ഒരു സ്വപ്ന ഗാനം...... ..നഷ്ടപ്പെട്ട. ... ആ കാലം...🌹🌹
@RanjithRanjith-xz3ib3 жыл бұрын
Oru janammam Eanikku vakkiyai
@indupaniker64452 жыл бұрын
enteyum
@newanishagencies209411 ай бұрын
വല്ലാത്തൊരു നീറ്റൽ ആണ് ഈ പാട്ടും, ഈ രംഗവും. ലാലും, നന്ദിതയും നന്നായി അഭിനയിച്ചു. കൈതപ്രം സാറും, ജയരാജ് നല്ല കോമ്പിനേഷൻ ആണ്
@muttaroast71542 жыл бұрын
തിരുമേനി അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ല പക്ഷെ ചെയ്തതൊക്കെ ഇതുപോലെ ഒരിക്കലും മരിക്കാത്ത ക്ലാസ്സ് സാധനങ്ങളാണ് പ്രണാമം തിരുമേനി 🙏
@Cybercomrad Жыл бұрын
ഇപ്പോഴും ഇതുപോലത്തെ പാട്ടുകൾ കേൾക്കുന്ന ന്യൂജൻ ബോയ്.... ആ കാലഘട്ടം ഉള്ള എല്ലാ പാട്ടുകളും ഒരു രക്ഷയും ഇല്ല ❤❤
@madhusudanannair28503 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം (ഇനിയൊരു) നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ- രൊറ്റച്ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം (ഇനിയൊരു) നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ- രര്‍ദ്ധനാരീശ്വരനാവാം (ഇനിയൊരു)
@bijeeshnk59763 жыл бұрын
കൈതപ്രം... 🙏
@vineeshm47093 жыл бұрын
Thanks
@rahulradhu10294 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും കിടു ആണ്
@Ameerpullur303 жыл бұрын
Etha film
@bhuvaneshramakrishnan44573 жыл бұрын
Sathyam
@bhuvaneshramakrishnan44573 жыл бұрын
@@Ameerpullur30 കണകി
@itsme-ow8ut2 жыл бұрын
കരിനീല കണ്ണഴകി .....👍 പാട്ടിന്റെ തുടക്കത്തിലെ bgm ഒരു രക്ഷയുമില്ല
@rijasyp41312 жыл бұрын
Exactly ❤❤🔥
@aryacjkilithattil81983 жыл бұрын
🙏🏻 നിന്നിൽ നിന്നും നേർത്ത നിലവിളികളായി ഞാൻ എന്നിലേക്ക് മറഞ്ഞിരിക്കാം
@tobuz9882 жыл бұрын
ഈ പാട്ടിന്റെ ഒക്കെ ഫീൽ ഇപ്പോളത്തെ പറ്റുകൾക്കില്ല...... എത്ര കേട്ടാലും മതിയാവില്ല ❤❤
@gladsonjose3443 жыл бұрын
Heart touching.. വേദന കലർന്ന ഒരു സുഖമാണ് ഈ പാട്ടു കേൾക്കുമ്പോൾ
@josephmangalath-q1y10 күн бұрын
ഓരോ കാലഘട്ടത്തിനും ദൈവം ചില അമൂല്യരത്നങ്ങളെ കരുതി വെച്ചിട്ടുണ്ടാകും, അങ്ങനെ നമുക്ക് ലഭിച്ച വില മതിക്കാനാവാത്ത രത്നമാണ് ഗാനഗന്ധർവൻ;ഒരനുഗ്രഹം🙏
@nanukallyani23193 жыл бұрын
ഈ പാട്ടു എത്ര കേട്ടാലുംമതി വരില്ല, അർത്ഥ സമ്പുഷ്ടം, സ്വരം ഹ ഹ ഹാ
@bijuvadakkedath3 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം... ആദരാഞ്ജലികൾ വിശ്വേട്ടാ 🌹🙏
@rijasyp41312 жыл бұрын
😔😔🙏
@rajs71543 жыл бұрын
Lines by Kaithapram and music by his brother Vishwanathan Namboodiri... excellent works by both brothers... 👍👌🙏🏻
@vyshakhvsop Жыл бұрын
കൈത്തപ്രം എഴുതിയ level
@jaimon79553 жыл бұрын
കൊച്ചിൻ ഹനിഫ മികച്ച പ്രകടനം നടത്തിയ സിനിമ 😭
@mayasanthosh945011 ай бұрын
Satyam
@maharoofvc63202 жыл бұрын
കേൾക്കുമ്പോഴെല്ലാം കരയിച്ച ഗാനം... 😥😥😥
@yamunapr1493 жыл бұрын
കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ.... 🌹
@ganeshdnamboothiri30413 жыл бұрын
ഒരുപാടു വേദനയോടെ..... ഒരുപാട്
@mvsundareswaran50382 жыл бұрын
My humble pranams to kaithapram
@faizalbabunaduvilparambil32352 жыл бұрын
What the nonsense,still he is alive
@linupj Жыл бұрын
@@faizalbabunaduvilparambil3235 ഇതിന്റെ സംഗീത സംവിധാനം ചെയ്തത് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ആണ്.. വരികൾ എഴുതിയത് അദ്ദേഹത്തിന്റെ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്.. അതിൽ വിശ്വനാഥൻ നമ്പൂതിരി 2021 ൽ വിട പറഞ്ഞു...
@athirakp30554 жыл бұрын
Vallatha oru missing feel cheyunnu ee song kelkumbol😓
നായിക അഴിഞ്ഞാടിയ സിനിമ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️
@kunukkisvlog3402 жыл бұрын
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി നിനക്കായി ufyyy😘😘❣️❣️❣️❣️😘😘
@shinuab70523 күн бұрын
ഇനി ഒരു ജന്മം ഉണ്ടേഗിൽ എനിക്ക് അവനേ തന്നെ വേണം 😢😢😢 ഒരു പാട് വേദനിക്കുന്ന സേങ്ങ് ഞാൻ എപ്പേഴും ഈ പാട്ട് കേട്ടല്ലോ ഉറങ്ങുള്ളും ഒരുക്കലും മറക്കാൻ പറ്റ്ല്ല എനിക്ക് 😢😢😢😢😢
@kanjanadivakaran379821 күн бұрын
എന്നും പുതുമയോടെമനസ്സിലൊളിപ്പിച്ച പ്രണയം
@Superman-io4iv3 жыл бұрын
കൈതപ്രം വിശ്വനാഥൻ സാർ 💔 പ്രണാമം 🙏
@lijinrajtm31513 жыл бұрын
കൈത്തപ്രം വിശ്വനാഥൻ 😍😍
@23BehindYou3 жыл бұрын
2022 new year ആഘോഷം കഴിഞ്ഞു എങ്ങനെ ഇരിക്കുമ്പോൾ ചെറു ചാറ്റൽ മഴയത്തു ഇതു കേൾക്കുമ്പോൾ ഉള്ള ആ സുഖം പറഞ്ഞാൽ മനസിലാവില്ല..
@shajiparayil9394 Жыл бұрын
കൈത്രപ്രം വിശ്വനാഥൻ..... great....🙏🙏🙏
@mubarakdsm14043 жыл бұрын
ആദരാഞ്ജലികൾ കൈതപ്രം വിശ്വനാഥൻ സർ 🌹
@Ayyappa-uk2gc Жыл бұрын
ഇത് പോല്ലെള്ള ഗാനങ്ങൾ കേൾക്കുവാൻ കൊതിയാകുന്ന Di ദാസ്
@praveenabraham31483 жыл бұрын
കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി യുടെ മരണ ദിവസം വീണ്ടും കേള്‍ക്കുന്നു. ആദരാഞ്ജലികള്‍
ചിത്രം കണ്ണകി രചന കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം :കൈതപ്രം വിശ്വനാഥൻ നമ്പൂതിരി പാടിയത് യേശുദാസ് :രാഗം ഹരികാംബോജി ..💚
@923423 жыл бұрын
👏👏👏👏
@PSCAudioclasses3 жыл бұрын
കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്ക് പ്രണാമം 🌹
@Ashru50562 жыл бұрын
എത്രകേട്ടാലും കൊതിതീരാത്ത സോങ്ങ് 🥰🥰
@balakrishnak7432 Жыл бұрын
Lirics അപാരം ❤
@faisalsalifaisal96982 жыл бұрын
പറയാൻ മടിച്ചു നിന്നു മടിയെല്ല പേടിയായിരുന്നു അതിനുള്ള അവസരം വന്നുപോയേക്കും എല്ലാം കൈവിട്ടു പോയിരുന്നു
@narayanannamboodiripulleri4833 жыл бұрын
Pranam to Visuanathan 🙏🙏. A Simple and humble personality. 🙏🌹🌹🌹🌹🌹🌹
@sheemonsjk694 жыл бұрын
ഈ പാട്ട് അതിമനോഹരം....
@TheSocialDrone4 жыл бұрын
Nandita das fans click like😘
@jumaanaahhhh3 жыл бұрын
സരയൂ തീരത്ത് ഞാനും ഉണ്ടാവും
@vhashraf8807Күн бұрын
Othiri ishta pedunna song
@ravindranp6845 Жыл бұрын
ഇനി ഇതൊക്കെയുള്ളു കേൾക്കാൻ വേറേയൊന്നും മില്ല
@shiju.welder.12442 ай бұрын
സൂപ്പർ song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍
@wolverinejay34062 жыл бұрын
അടുത്ത ജന്മമെങ്കിലും എനിക്ക് തരൂ പ്രിയേ...❤❤❤😔
@shajeesmusicchannel80498 ай бұрын
കൈതപ്രം വിശ്വനാഥൻ❤
@aswinreghupathy70302 жыл бұрын
orupaad ishtam ennum ee gaanam...vikaram viraham nombaram...!!! 💕
@kirancc813 жыл бұрын
Lyrics make the soul of this song. ❤️❤️❤️ legend Kaithapram Sir 🙏🙏🙏
@mohanchandra90012 жыл бұрын
Iniyoru janmamundengil ❤
@sasikumarpalakalam90743 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയു തീരത്തു കാണാം .. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നൊരു അർദ്ധനാരീശ്വരനാവാം
@myvoice5412 Жыл бұрын
Lyrics.....music.....dasettan.....honey......🎉
@sharmilakrishna88702 жыл бұрын
മാഷിന് നിത്യശാന്തി നേരുന്നു 🌹🌹🌹🌹🌹
@p.tabubacker86823 жыл бұрын
ഹൃദയത്തിന്റെ അടിത്തട്ടിൽ പതിക്കുന്നു!!!!
@BIMALRAJ0074 жыл бұрын
Nanditha das 😍
@bhavana51083 жыл бұрын
എന്തു സുഖമാണ് ... കേട്ടിരിക്കാൻ .....
@marydaisy28512 жыл бұрын
The heroin crying is Heart touch
@lathamudapuram23173 жыл бұрын
കൈതപ്രം വിശ്വനാഥനെ പറ്റി എഴുതിയത് വായിച നിമിഷ o ഞാനീ പാട്ട് ഇട്ട് കേട്ടു. രണ്ടു ദിവസമായി വിശ്വ - കൈത + ഈ പാട്ട്എന്നെ കരയിക്കുന്നു. ഞാൻ വനിതയിൽ എഴുതാം മറുപടി ശ്രീ ൈകത്ര പ്രം 1
@sarayuj87763 жыл бұрын
എന്റെ പേര് സരയു എന്നാണ്
@shajuaaakas8840 Жыл бұрын
സരയൂ 😂
@sunilpereira46834 жыл бұрын
2021 arekilum undo ?
@ajeshac28604 жыл бұрын
കല്പന ചേച്ചി നെഗറ്റീവ് റോൾ ചെയ്ത film
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Rip Kalpana😵😵😵
@smithajayaprakashk17053 жыл бұрын
അടിപൊളി 👌👌👌
@Vishnusnair574 жыл бұрын
Lyrics and music 👍❤️
@sivalekha8992 жыл бұрын
Orupadu,ishttamulla,song
@rameshfredrick32604 жыл бұрын
A song vey close to my heart !!!
@funtimemedia28264 жыл бұрын
ന്റെയും
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Geethu mohandas cinemayil undariyunnu
@shajeesmusicchannel80493 жыл бұрын
കൈതപ്രം വിശ്വനാഥൻ എന്ന സംഗീതജ്ഞൻ ...
@VlogNexus012 жыл бұрын
My favourite song❤❤❤
@bhuvaneshramakrishnan44574 жыл бұрын
My fvrt song 👍
@salmanulfaris79083 жыл бұрын
Pranamam🙏
@rajiramesh61912 жыл бұрын
Iniyoru..janmamundengil.👩❤️💋👨👩❤️💋👨👩❤️💋👨
@SreepathyKariat2 ай бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം... ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം.. നിനക്കുറങ്ങാൻ അമ്മയെ പോലെ ഞാൻ ഉണ്ണാതുറങ്ങാതിരിക്കാം .... നിനക്കു നൽകാൻ ഇടനെഞ്ചിനുള്ളി ലൊരൊറ്റച്ചിലമ്പുമായ് നിൽക്കാം.. പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം... നിന്റെ ദേവാങ്കണം വിട്ടു ഞാൻ സീതയായ് കാട്ടിലേക്കേകയായ് പോകാം.. നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി ഞാൻ നിനക്കായ് നോറ്റു നോറ്റിരിക്കാം.. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ ന്നൊരർദ്ധനാരീശ്വരനാകാം.. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ ന്നൊരർദ്ധനാരീശ്വരനാകാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.......
@gopalakrishnansubburayalu89953 жыл бұрын
Mind blowing
@appu98963 жыл бұрын
Nostalgic song💔💔💔💔
@vaisakhgk2593 жыл бұрын
ഈ സിനിമ ഞാൻ ഈ കഴിഞ്ഞ മെയ് മാസംത്തിൽ ആണ് കണ്ടാത് 😍
@923423 жыл бұрын
😂😂😂
@meezansa2 жыл бұрын
മൂവി 📽:-കണ്ണകി ...... (200) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :-കൈതപ്രം വിശ്വനാഥൻ രാഗം🎼:- ഹരികാംബോജി ആലാപനം 🎤:-കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഇനിയൊരു ജന്മമുണ്ടെങ്കില്‍ - നമുക്കാ.. സരയൂ തീരത്തു കാണാം..... പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ..... യമുനാ തീരത്തു കാണാം.........( 2 ) നിനക്കുറങ്ങാന്‍ അമ്മയെ - പോലെ...... ഞാനുണ്ണാതുറങ്ങാതിരിക്കാം....... നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനു- ള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം..... പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും... പാഞ്ചാലിയായ് പുഞ്ചിരിക്കാം...... ( 2 ) (ഇനിയൊരു ജന്മമുണ്ടെങ്കില്‍..........) നിന്റെ ദേവാങ്കണം വിട്ടു - ഞാന്‍....... സീതയായ് കാട്ടിലേക്കേകയായ് പോകാം..... നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി..... ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം...... പിന്നെയും ജന്മമുണ്ടെങ്കില്‍....... നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം..... ( 2 ) (ഇനിയൊരു ജന്മമുണ്ടെങ്കില്‍...........)
@sureshbabut41143 жыл бұрын
Jairaj where are you. We are anxiously waiting for your new film
@ajayakumarps5379 Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ.
@rinjuju10823 жыл бұрын
manoharam
@kkchirammal26882 жыл бұрын
നമിക്കുന്നു ഈ പാട്ടിനു മുന്നിൽ,,,,, 🙏
@rkparambuveettil46033 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം... നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ- രൊറ്റച്ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം... നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ- രര്‍ദ്ധനാരീശ്വരനാവാം....