രക്തവാതം ലക്ഷണങ്ങളും ഭക്ഷണങ്ങളും| Rakthavatham Symptoms & Diet How to Control?Dr T L Xavier Ayurveda

  Рет қаралды 72,656

Dr.T.L.Xavier

Dr.T.L.Xavier

2 жыл бұрын

Video showing the difficulties in Treating Arthritis or Rakthavatham. What are all the Major Difference of Rakthavatham from Sadhi Vatham and Amavatham . Dr T L Xavier Narrates the symptoms treatment line. How it occurs Ayurveda View Various Ayurvedic Treatment methods and Ayurvedic Medicines and Panchakarma. Especially in this video he is more focused on the diet and Lifestyle which helps to control the Arthritis or Rakthavatham. Dr T L Xavier an Senior Ayurveda Physician from Trichur who is practicing Ayurveda Since 1995 after his Ayurveda Medicine Graduation from Tamilnadu Dr M G R medical University Chennai. He is Third generation in his family on Ayurveda Treatment. Dr T L Xavier Practiced under eminent scholars of Ayurveda in Kerala. And also worked in Reputed organizations Like Viadymadom Vaidyasala Keraleeya Ayurveda Samajam Shornur Amala Cancer Research Hospital Thrissur
Pangkor Laut Resorts Malaysia etc.
Rakthavatham or Arthritis is an Auto Immune Disease according to Modern medicine. Ayurveda Says Live in Harmony with the nature and Stay away from ailments. In this video suggests the best Diet and Lifestyle which can pacify or Control the Diseases.
What are all the food should be avoided and what all can be taken for Rakthavatham Patients. Once your body started showing the Arthritis Symptoms then onwards you can switch to these natural Ayurvedic Diet which helps to Control Rakthavatham or Arthritis.
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
• How to make Mutton Bro...
Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
• Irritable Bowel Syndro...
How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
• How to use the Poovamk...
ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
• ദശപുഷ്പങ്ങൾ ഏതെല്ലാം? ...
How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
• How to Protect your Gu...
How to Protect your Eyes for better Vision?
• How to Protect your Ey...
Diet and Lifestyle for Piles Control
• Diet and Lifestyle for...
What is Allergy? Ayurveda Outlook by Dr T L Xavier BAMS
• What is Allergy? Ayurv...
Benefits of Muthanaga - Cyprus Rotundus
• Benefits of Muthanaga ...
Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
• Benefits of Bitter Gou...
Kidney Stones - Home Remedies Dr T L Xavier
• Kidney Stones - Home R...
How to Cure Bad Breath? | Benefits of Kacholam Dr T L Xavier
• How to Cure Bad Breath...
How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
• How to Use Grapes in A...
How to Cure Skin Diseases?
• How to Cure Skin Disea...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#DrTLXavier #healthtips #healthtipsmalayalam #malayalamhealthtips #arthritis #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases
#drtlxavier #ayurveda #rakthavatham #dietandlifestyle

Пікірлер: 235
@jayasreepm9247
@jayasreepm9247 Жыл бұрын
അവതരണം സൂപ്പർ.ഒരുതവണ dr. nde speech കേട്ടാൽ തന്നെ by heart ആകും . പിന്നെ നല്ല ശബ്ദവും തമാശ രൂപത്തിൽ അവതരണം ഒരു ആക്ടർ and best teacher mushiyaathe രസമായി ശ്രദ്ധിക്കാൻ പറ്റുന്നുണ്ട്.മനസ്സിലാവുന്ന ഭാഷ മനസ്സിലാവും വിധം അവതരിപ്പിച്ച Dr. ക്കു നന്ദി.ഞാൻ ഒരു രക്തവാത kkari.എന്നും ആയുർവേദം പൂർണമായും ഉൾകൊണ്ട് ചികിത്സ സ്വീകരിച്ചു കൊണ്ട് ആയസത്തോടെ കഴിയുന്നു.sir വിശ്വാസം kshema താത്പര്യം സഹനം ആത്മവിശ്വാസം ഇതെല്ലാം ഉണ്ടെങ്കിൽ വിജയിക്കാം.naam adyam namme നോക്കണം. സോറി കമൻ്റ് നീണ്ടു.നന്മകൾ നേരുന്നു.
@DrXavier
@DrXavier Жыл бұрын
Thank you so much🙏
@sebastiankk1550
@sebastiankk1550 2 жыл бұрын
വളരെ ഗുണകരമായ അറിവുകൾ... നന്ദി ഡോക്ടർ
@WayanadanManjal
@WayanadanManjal 2 жыл бұрын
നല്ല ഗുണമുള്ള വീഡിയോ 🙏വളരെ ഫ്രണ്ട്‌ലിയായൊരു ഡോക്ടർ 😍
@sushamasurendran5448
@sushamasurendran5448 2 жыл бұрын
വളരെ ഉപകാര പ്രദ മായ അറിവുകൾ Dr. പറഞ്ഞു തന്നു 🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
Share in your groups 🙏🙏
@anuk1403
@anuk1403 Жыл бұрын
Thank you very much sir...very useful information
@ramsheedaramsheeda3513
@ramsheedaramsheeda3513 2 жыл бұрын
Thnk u Ur valuable information 🔥
@geethabalakrishnan9858
@geethabalakrishnan9858 2 жыл бұрын
Very informative video
@geethajohnson5483
@geethajohnson5483 2 жыл бұрын
Dr. അപ്പോ മാസമുറ നിന്ന സ്ത്രീ കൾ കു രക്തവാതോം വരാനും കൂടാനും സാധ്യത ഉണ്ടോ ഒരു സംശയം. എന്തായാലും ഒരുപാട് നന്ദി അപ്പോ ആദ്യം ആയുർവ്വേദം .
@jancycs3045
@jancycs3045 2 жыл бұрын
100/: correct, thanks 👍
@ramanivp5249
@ramanivp5249 2 жыл бұрын
ഒരുപാട് അറിവ് കിട്ടുന്നുണ്ട്. അതിനിടയ്ക്ക് കുറച്ചു തമാശയും നല്ല രസമുണ്ട്. താങ്ക്യൂ സാർ.
@rajiprashanth1339
@rajiprashanth1339 2 жыл бұрын
Very good 🙏🏻
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
രക്തവാതത്തെ കുറിച്ച് ഒരുപാട് പേര് സംശയം ചോദിക്കാറുണ്ട്.അത് നന്നായി പറഞ്ഞു തന്നു ഡോക്ടർ 👍🏻😊
@suseelakb4475
@suseelakb4475 2 жыл бұрын
Very useful information.. Thank you Doctor🙏
@DrXavier
@DrXavier 2 жыл бұрын
🙏
@vijayannaird2584
@vijayannaird2584 2 жыл бұрын
Very nice information
@satidevi8260
@satidevi8260 2 жыл бұрын
Sathi Nambiar. Very good information
@rayanmuhammadrayan6587
@rayanmuhammadrayan6587 2 жыл бұрын
Thank you dr.
@aliasthomas9220
@aliasthomas9220 2 жыл бұрын
ഇതുവരെ കേട്ടതിൽ വച്ച് വളരെ അർത്ഥവത്തായ വീഡിയൊ . ര ക്ത വാത രോഗിക്ക് അറിയേണ്ട ഭൂതവും വർത്തമാനവും ഭാവിയും മനസ്സിലായി.Thanks Dr.
@hameedpm7525
@hameedpm7525 Жыл бұрын
വളരെ രസകരമായി ഒരുപാട് അറിവുകൾ സാർബിഗ് താങ്ക്സ്
@DrXavier
@DrXavier Жыл бұрын
Welcome 🌹👍🙏
@irfanafarhath5626
@irfanafarhath5626 Жыл бұрын
Thank you dr
@m.cherian258
@m.cherian258 2 жыл бұрын
Excellent, useful informations, especially the Basics ,Theories of ayurvedic Medicine ! Thanku Doc!🙏👍
@MrAnt5204
@MrAnt5204 2 ай бұрын
ഡോക്ടറുടെ അവതരണം ഞാനിപ്പോൾ കണ്ടു ഞാൻ തൃശ്ശൂർ സിറ്റിയിലാണ് താമസിക്കുന്നത് ഡോക്ടർ പറയുന്ന പോലെ ജീവിക്കണം എന്ന് വച്ചാൽ പശ്ചിമഘട്ടത്തിൽ പോകേണ്ടത് ആയിട്ട് വരും അതുകൊണ്ട് തൽക്കാലം അത് ചെയ്യുന്നില്ല അവതരണം നന്നായിട്ടുണ്ട് അതാണ് മുഴുവൻ കേട്ടിരുന്നത് താങ്ക്സ് 🙋‍♂️🌹
@DrXavier
@DrXavier 2 ай бұрын
Welcome 🙏share it👍🌹
@AnuzVlogamnu
@AnuzVlogamnu 2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ👌🏻👌🏻👌🏻
@jayakrishnanjayakrishnan8159
@jayakrishnanjayakrishnan8159 2 жыл бұрын
Verygood
@ushamadhu165
@ushamadhu165 2 жыл бұрын
Thank you Dr.
@DrXavier
@DrXavier 2 жыл бұрын
🙏🙏
@komalaka8832
@komalaka8832 Жыл бұрын
Very very thanks avatharanm adie poie
@anaskv692
@anaskv692 2 жыл бұрын
Good 👍👍
@adisuryaff7201
@adisuryaff7201 2 жыл бұрын
Thanks doctor
@DrXavier
@DrXavier 2 жыл бұрын
Share in your groups
@amirthkumar2020
@amirthkumar2020 2 жыл бұрын
Copd diseases kurayanulla medicine onnu parayamo doctor.... Please.....
@lintavarghese2916
@lintavarghese2916 2 жыл бұрын
Correct 🙏🙏🙏👍👍👍
@vilasininair3534
@vilasininair3534 2 жыл бұрын
Very informative video. Thank you Doctor. 🙏
@surasundari4071
@surasundari4071 2 жыл бұрын
Very good 👍
@DrXavier
@DrXavier 2 жыл бұрын
🙏🙏
@seeniyashibu389
@seeniyashibu389 2 жыл бұрын
🙏🙏Dr
@reshmiparameswaran15
@reshmiparameswaran15 2 жыл бұрын
Great video and very useful information. Usually everyone talks about the disease only, but this video is really helpful for RA patients. Thanks Doctor.
@DrXavier
@DrXavier 2 жыл бұрын
Thank you 🌹very much for your comments 🙏share it🤩let it helpful for many👍🙏
@anshidhasworld1204
@anshidhasworld1204 Жыл бұрын
രക്തം വാദം മാറില്ലേ sr
@indiraindira3839
@indiraindira3839 Жыл бұрын
Very useful information thanks dr
@shabanajisam4887
@shabanajisam4887 Жыл бұрын
Thank u doctor
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@liyajohn3018
@liyajohn3018 Жыл бұрын
Sir thank you
@DrXavier
@DrXavier Жыл бұрын
🙏🙏share it👍👍
@amirthkumar2020
@amirthkumar2020 2 жыл бұрын
Thank you doctor....
@jasleenbenipal3702
@jasleenbenipal3702 2 жыл бұрын
Good afternoon sir, dr ude Ella vedios ,very fruitfully and excellent,sir, millets(corn flour,ragi flour) njan ethinte chappathy annu kazhickunnadu,ethine kurichu effects and side effects onnu parayammo pls sir
@Chembaka4218
@Chembaka4218 2 жыл бұрын
👍
@mathewgeorge3153
@mathewgeorge3153 10 ай бұрын
Good information
@DrXavier
@DrXavier 10 ай бұрын
Thanks🌹
@gireeshkumargireesh3839
@gireeshkumargireesh3839 2 жыл бұрын
🙏
@kalamandalambeena1539
@kalamandalambeena1539 7 ай бұрын
Good message sir
@DrXavier
@DrXavier 7 ай бұрын
Thank you🙏share it👍
@sindhumenon8228
@sindhumenon8228 2 жыл бұрын
🙏🙏🙏👍👍
@Konami__007
@Konami__007 2 жыл бұрын
👍🏻
@jancyraphy9881
@jancyraphy9881 2 жыл бұрын
ഇതെല്ലാം കേട്ടപ്പോൾ സന്തോഷം തോന്നി. പറഞ്ഞു തരാൻ thonniysllo
@DrXavier
@DrXavier 2 жыл бұрын
👍 share it🌹
@anandng385
@anandng385 Жыл бұрын
Dr thanks dr malappurath evidayanu enikku amavathamanu marumo kayill neerudu 2 tholinum. 6o Vayasayi
@sasikalamenon2472
@sasikalamenon2472 2 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരി യാനു. എൻ്റെ അനുഭവം ആണ്. ഞാൻ വെജിറ്റേറിയൻ ആണ്. പക്ഷേ സാർ പറഞ്ഞ (കഴിക്കൻ പാടില്ലെന്ന് പറഞ്ഞ) vegetables കഴിച്ചാൽ ശരിക്ക് എനിക്ക് വാതം അധികം ആകാറുണ്ട് സഹിക്കാൻ വയ്യാത്തത് ആണ് വേദ ന. ഞാൻ കുറച്ചു കാലം ആയുർവേദ ചികിത്സ ചെയ്തിട്ടുണ്ട്.
@sasikalamenon2472
@sasikalamenon2472 2 жыл бұрын
Thank u sir. വളരെ നല്ല ഉപദേശം .
@unixmm1947
@unixmm1947 11 ай бұрын
Is it vasculitis
@susanphilip6393
@susanphilip6393 2 жыл бұрын
Moru manjal ittu kazhikamo ?
@adhilhaneefa12
@adhilhaneefa12 2 жыл бұрын
ASO. Immunoturbidimetry rakthvadam ആണോ
@lijis6453
@lijis6453 2 жыл бұрын
Millets kazhikamo doctor
@leelasudhakaran6363
@leelasudhakaran6363 2 жыл бұрын
Very good message,,,, thanks
@DrXavier
@DrXavier 2 жыл бұрын
Share it in your groups 🙏 Thank you for your comments🤔
@shinysvlogs9895
@shinysvlogs9895 2 жыл бұрын
😍😍😍👍
@user.shajidas
@user.shajidas 2 жыл бұрын
നന്ദി
@sulumajeed1579
@sulumajeed1579 11 ай бұрын
Nallad
@divyaashokan3341
@divyaashokan3341 2 жыл бұрын
Dr clinic evideyanu hyppo thyroidnu chikilsayuno pls replay
@muhammadsahad8412
@muhammadsahad8412 2 жыл бұрын
Varicose veins ullavarkkum ee paranjathokke badhakaano doctor
@shabnasafeer7041
@shabnasafeer7041 2 жыл бұрын
Rhumatic arthritics ennu parayunnathu sandhi vatham ano dctr
@sujathag4768
@sujathag4768 2 жыл бұрын
Millets choodano kazhikkyamo
@shareefanoushir6180
@shareefanoushir6180 2 жыл бұрын
Enthanu sir ariyatha the kond allle njngl ingane nadakunath
@sheenacs5605
@sheenacs5605 2 жыл бұрын
Rakthavatham ariyanulla blood test eethanennparayamo
@sibyjolly6557
@sibyjolly6557 2 жыл бұрын
നന്ദി ഡോക്ടർ .. 16 - വയസുള്ള ആൺകുട്ടിക്ക് : യൂറിക് ആസിഡ് 8. ഇപ്പോൾ കൈയ്ക്കു ഭയങ്കര വേദന എഴുതുന്നത് കൂടുതലായിരുന്നു .. കൈയ്യുടെ മുട്ടു വേദന കൂടുതൽ പേന പിടിക്കാൻ പറ്റണില്ല ..
@lijibrijesh1766
@lijibrijesh1766 2 жыл бұрын
Vellam nannayi kudipch redmeat avoid cheyyuka.kadala cherupayar,parip,mathy ,ayalafish kurakuka Maximum protein kuracha uric acid kurayum
@nizams1944
@nizams1944 Жыл бұрын
👍👍👍
@advsenag9955
@advsenag9955 Жыл бұрын
ഇറച്ചിയും മീനും കഴിക്കുന്നവർക്ക് പച്ചക്കറി കഴിക്കുന്നവരേക്കാൾ ആയുസ്സ് കൂടുതലുള്ളതായിട്ടാലാണ് അനുഭവത്തിൽ .പക്ഷേ വിരുദ്ധ ആഹാരം കഴിക്കുന്നതു കൊണ്ടും . ശീത ഗുണമുള്ള എണ്ണകൾ കഴിക്കുന്നതുകൊണ്ടു രക്ത് ദോഷവും .ദഹനക്കേട് ഉണ്ടാക്കുന്നു.അതാണ് ഇവിടെ ക്രമീകരിക്കേണ്ടത് .പച്ചക്കറി കഴിച്ചാ ആർക്കും ആയുസ്സ് വർദ്ദിച്ചിട്ടില്ല.
@Fcmobileoffical
@Fcmobileoffical 4 ай бұрын
Sir oil kazhikkandennalle paranjath olive oil pattumo
@nirmaladevi857
@nirmaladevi857 Жыл бұрын
👍👍👍🙏❤️
@shamnashahana9817
@shamnashahana9817 2 жыл бұрын
എന്റെ അടുത്ത ബന്ധത്തിൽ പ്പെട്ട ഒരു സ്ത്രീക്ക് ആമവാതം വളരെയധികം സ്വീരിയസാണ് ഇപ്പൊൾ . വളരെ ചെറിയ പ്രായത്തിൽ തുടങ്ങി യതാണ്.ഇപ്പോൾ 52 വയസ്സുണ്ട് കുട്ടികളുണ്ടായിട്ടില്ല ആയൂർവവദ മരുന്നേ കഴിക്കാറുള്ളൂ. പിന്നെ തിന്ന് ഇരുത്തം മാത്രമേ അറിയൂ. ജോലി ചെയ്തു ശീലമില്ല . വേദന ഇല്ലാതെ ശിഷ്ട കാലം കയ്യാൻ എന്താണ് മാർഗ്ഗം
@sooryaravi8933
@sooryaravi8933 2 жыл бұрын
Sheri kku paraja kannjiii kudikkam....
@shabnasafeer7041
@shabnasafeer7041 2 жыл бұрын
Athu tratment cheytal maruvo
@gigy3015
@gigy3015 2 жыл бұрын
Crp kudunnathu vatham anno?
@thahirtanha3608
@thahirtanha3608 Жыл бұрын
Wedhanakulla,tablet,kazhikkum,naim,rapidus
@Arathisukumaran
@Arathisukumaran 7 ай бұрын
Najan aduthidea English Maunnu kazhichu Alarji vannu eppol Niruthi chumma erikku Thyroyidum prasherum undu athinta medicinum eduthu chummayirikkunn
@abduljabbarek4658
@abduljabbarek4658 2 жыл бұрын
Sir aniku hand eppo yum cool ice pole thanuthirikum athu vanddam thinte. Lekshenam anu
@sibibabu8206
@sibibabu8206 2 жыл бұрын
Ee SLE ano ee rakthavadam enn parayunnath
@shabnasafeer7041
@shabnasafeer7041 2 жыл бұрын
Dctr enik nilathu erikkanu onnum epo pattunnilla.
@mohammedali-ew6zz
@mohammedali-ew6zz 2 жыл бұрын
Dr.കൈപ്പത്തി യിലും പാദത്തിന്റെ അടിയിലും(വെള്ളം ഒഴുകുന്ന പോലെ)വിയർക്കുന്നു.എന്ത്കൊണ്ടാവും എന്താണ് പ്രതിവിധി...
@user-un7gf6ve1j
@user-un7gf6ve1j 2 жыл бұрын
എന്റെ ഉമ്മാക്ക് ഇപ്പോൾ രക്തവാദം ആണെന്ന് ഡോക്ടർ പറഞ്ഞു... ഈ വീഡിയോ ഉപകാരം ആയി thx dr 🌹
@DrXavier
@DrXavier 2 жыл бұрын
Share the maximum in your groups 🙏🙏🙏
@molysaju3488
@molysaju3488 2 жыл бұрын
Sir.. ഒരുപാട് നാളായി എന്റെ അമ്മക് ചെവിയിൽ ഫയങ്കരമായി ഉറപ്പും ഒച്ചയും ആണെന്ന് പറയുന്നു. ഒരുപാട് മരുന്ന് കഴിച്ചിട്ടും മാറിയിട്ടില്ല. കൂടി വരുവാണെന്ന് പറയുന്നു. ഞാൻ എന്താ ചെയ്യണ്ടേ. ഇനി ഏത് ഡോക്ടറെ കാണണം എന്ന് അറിയില്ല.. Pls reply
@kalasyam415
@kalasyam415 Жыл бұрын
👌👌👌👌👌👌👌👌😍
@DrXavier
@DrXavier Жыл бұрын
🙏🙏
@sumyjohn395
@sumyjohn395 2 жыл бұрын
S l e yum rektha vathavum onnano sir
@ramsheedaramsheeda3513
@ramsheedaramsheeda3513 2 жыл бұрын
Speed kurchaal nannayirunnu
@ranjushakl94
@ranjushakl94 2 жыл бұрын
.75x ഇൽ ഇട്ടാൽ മതി
@blackpinklisa24
@blackpinklisa24 2 жыл бұрын
2 types thyroid um.. Hyperthroid weight gain foodum egane parannu tarumo
@muhammadsahad8412
@muhammadsahad8412 2 жыл бұрын
Pleas reply
@mehulmehul6782
@mehulmehul6782 2 жыл бұрын
ഡോക്ടർ തൃശൂർ എവിടെയാണ്
@rajeenakm1765
@rajeenakm1765 Жыл бұрын
എനിക്ക് ഈ അസുഖം ഉണ്ട് വളരെ കൂടുതലാണ് Dr. നെ consult ചെയ്യാൻ എന്താണ് മാർഗ്ഗം
@raihanathraihanath4616
@raihanathraihanath4616 2 жыл бұрын
രക്ത വതത്തിനുള്ള മരുന്ന് എന്താണ് ഭക്ഷണം എന്തൊക്കെ
@the_dukaman
@the_dukaman 9 ай бұрын
Cherupakarko kaikammo
@tpvinodtpv
@tpvinodtpv 2 жыл бұрын
എന്റെ കാലിന്റെ പ്രശ്നം രൂക്ഷ മാണ്. പല ജോയിന്റ് കളും കറുപ്പ്.. ചൊറിച്ചിൽ.. 🙏🙏
@agithapattani5063
@agithapattani5063 2 жыл бұрын
സാറ് പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കിയാൽ എനിക്ക് രക്ത വാതമാണ് മൊത്തം വേദ നയാണ് . അതിൻ്റെ കൂടെ menapposum അപ്പനും 3 ആൺമക്കൾകും ഇതൊന്നും പറഞാൽ മനസിലാകില്ല
@bindhusureshkumar4429
@bindhusureshkumar4429 5 ай бұрын
സത്യം
@sathyanandakiran5064
@sathyanandakiran5064 2 жыл бұрын
Namaste Can we have lemon? Why do we have loose motion when we have leafy vegetables?
@DrXavier
@DrXavier 2 жыл бұрын
Less digestive power
@sathyanandakiran5064
@sathyanandakiran5064 2 жыл бұрын
Namasthe Thanks for the reply. But doctor it's (loose motion)started recently
@adhilhaneefa12
@adhilhaneefa12 2 жыл бұрын
Pls reply
@kunjukunju662
@kunjukunju662 2 жыл бұрын
സർ എനിക്ക് പിരീഡ് ടൈമിൽ കാലിന് മുട്ടിന് നീരും വേദനയും വീക്കവും ഉണ്ടാകുന്നു ഇത് വാതരോഗം ആണോ.. പ്ലീസ് റിപ്ലൈ സർ
@efranchiseepathanamthitta8038
@efranchiseepathanamthitta8038 2 жыл бұрын
Pad pada pade , is it malayalam
@thahirtanha3608
@thahirtanha3608 Жыл бұрын
Sur,eniku ethu,tudangeet,8,wareham,kazhinju,njan prawasiyanu,sur,trissur,ewedeyanu,pls,rply
@aaamisworld2856
@aaamisworld2856 7 ай бұрын
kaaladi പൈൻ undavuo
@ArunArun-pf4cl
@ArunArun-pf4cl 2 жыл бұрын
എനിക്ക് HLA B 27 + ആണ് ഇതിന് വല്ല മരുന്ന് ഉണ്ടാ? ഡോക്റ്റർ
@sajithakm3938
@sajithakm3938 2 жыл бұрын
Beetrute kazhikkamo
@DrXavier
@DrXavier 2 жыл бұрын
On moderation
@simpleviews8535
@simpleviews8535 2 жыл бұрын
Doctor paranha ella vida symptoms und ,family related anenu manassilayi rakthavatham .sir paranha poley aswstaswsthakond idangarayi ,ini sudha vegetarian avam verey margamilla , online consultation kittan sirney enganey contact cheyuka?
@jayasreevijayakumar6957
@jayasreevijayakumar6957 2 жыл бұрын
സർ എനിക്ക് കഴുത്തിൽ വേദനവന്ന് മുഖം കോടി 6വർഷത്തിനു മുൻപ് ഇപ്പോഴും മുഖത്തെ ഞരമ്പുകൾ വലിച്ചിൽ ഉണ്ടാകും മഹാരാസ്നാദി കഷായം കുടിച്ചു ഇത് പൂർണമായും മാറുമോ
@beenajoseph6680
@beenajoseph6680 2 жыл бұрын
എത്ര ഡീറ്റെയിൽആയി പറഞ്ഞാലും dr ടെ സംസാരം boar അടിക്കില്ല, കാരണം അത്ര ക്ക് അറിവുകൾ ആണ് ഓരോ വീഡിയോ വഴിയും കിട്ടുന്നത്
@DrXavier
@DrXavier 2 жыл бұрын
Thank you 🙏Share it in your groups
@beenajoseph6680
@beenajoseph6680 2 жыл бұрын
@@DrXavier 👍, did already
@RadhaKrishnan-wy1wk
@RadhaKrishnan-wy1wk Жыл бұрын
Request you to talk about the Edible Gum.
@unixmm1947
@unixmm1947 11 ай бұрын
Hi, my blood count was maximum. And i could now walk red patches on my skin. Joint pain swelling on legs and yes....doctor put on antibiotics and now all those issues have eeduced and red patches in skin disappeared..do u know what is the disease
@DrXavier
@DrXavier 11 ай бұрын
Consult an Ayurvedic Doctor
@sindhuvinod7428
@sindhuvinod7428 Жыл бұрын
സാർ,rakthavaathathinu കാലിൽ ulcer ഉണ്ടാകുമോ
@DrXavier
@DrXavier Жыл бұрын
Yes
@thomasjacob9225
@thomasjacob9225 2 жыл бұрын
Very👍 very good❤🌹👍 message and I'm so excited🙏🙏 to 🦃30/11/2021 see👀👀 you👌👌🙏🙏🙏❤❤❤❤
@aswathyratheesh1651
@aswathyratheesh1651 2 жыл бұрын
നമസ്കാരം സർ എന്റെ അമ്മക്ക് 4വർഷം മുൻപ് ഇരുന്നാൽ എഴുന്നേൽക്കാൻ പറ്റാതാവുകാ നടക്കാൻ പറ്റാതായി കൈ കാൽ ഉയർത്തതായി തീരെ കിടപിലായി സംസാര ശേഷി നഷ്ടപ്പെട്ടു ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പവും ഇല്ല എന്ന് അലോപ്പതി ഡോക്ടർസ് പറഞ്ഞു വാത ടെസ്റ്റ്‌ ചെയ്തു (anti ccp antibody (ACPA) Elisa) ടെസ്റ്റ്‌ കൾ ചെയ്തു negative ആണ് അങ്ങനെ അമ്മ 2021 നവംബർ 22അമ്മ മരണപെട്ടു 😭😭 ഞാൻ അമ്മയുടെ രണ്ടാമത്തെ മോൾ ആണ് എനിക്ക് 3കുട്ടികൾ ഉണ്ട് രണ്ടാമത്തെ കുട്ടി ജനിച്ചതും 4മാസം കഴിഞ്ഞതും ഇടുപ് പെട്ടെന്ന് ഉളിക്കിയ പോലെ വേദന തുടങ്ങി പിന്നെ കഴുത്ത് വേദന തുടങ്ങി, 8 വർഷം കഴിഞ്ഞ് 3മത്തെ കുഞ്ഞു ജനിച്ചു ഇപ്പൊ കഴുത്ത്, നട്ടെല്, ഇടുപ്, കാൽ ജോയന്റ്, കൈ വിരൽ (നടു വിരലുകൾ ) കാൽ തള്ള വിരലിന്റെ അടുത്തുള്ള വിരൽ വേദന ഉണ്ട് ഇപ്പൊ ഒരാഴ്ച ആയി മുട്ട് ഇരിക്കുമ്പോഴും നിവരുമ്പോഴും വലതു കാൽ മുട്ട് വേദന തുടങ്ങി ഞാൻ രണ്ടു വിഡിയോസ് കാളിൽ msg ചെയ്തിരുന്നു ആയൂർവേദ ഡോക്ടർ നെ കണ്ടു സ്ത്രീ രോഗവിഭാഗം ആണ് അവര് നോക്കാൻ പറഞ്ഞത് കണ്ടു അവരുടെ നിഗമനം നീർക്കെട്ട് ആയിരിക്കാം എന്ന് പറഞ്ഞു കുറച്ചു മരുന്നുകളും തന്നു വിട്ടു മരുന്നുകൾ (രവണപഞ്ചകച്ചൂർണം കഷയത്തിൽ യോഗരാജ് ഗുൽ ഗുലു ഗുളിക ചേർത്ത് കഴിക്കാൻ പറഞ്ഞു, മണ്ടൂരവടകം മോരിൽ ചാലിച്ചുകഴിക്കുക, ചന്ദ്രപ്രഭ ഗുളിക രണ്ടു നേരം,ഷഡ് ദരണം ഗുളിക കഴിക്കാൻ പറഞ്ഞു ഇതു എല്ലാം കഴിക്കുന്നുണ്ട് ഒരു കുറവും ഇല്ല ഡെലിവറി കഴിഞ്ഞു 92 ദിവസം ആയി ഇത് വരെ തണുത്തതു ഒന്നും കഴിച്ചിട്ടില്ല മോരിൽ ചലിച്ചു കഴിക്കുന്ന ഗുളിക കഴിക്കുമ്പോൾ ജലദോഷം വരുന്ന പോലെ പിന്നെ സർ എനിക്ക് 13വയസ് മുതൽ കാലുകൾ രണ്ടും ചൊറിച്ചിൽ ഉണ്ട് ഇപ്പോൾ കയ്യ് കാൽ വിരൽ ഇടുക്കുകൾ ചൊറിച്ചിൽ ഉണ്ട് ചെറുപ്പം മുതലേ ഡ്രൈ സ്കിൻ ആണ് കാലുകൾ എന്റെ ഓർമ വച്ച നാൾ മുതൽ തന്നെ വിണ്ടുകീറുന്നുണ്ട് ഇപ്പോഴും ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ട് ഇപ്പോൾ എനിക്ക് 31 age ആണ് sir എന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു ദയവായി റിപ്ലൈ തരണം നല്ല ഒരു സോലിയൂഷൻ പറഞ്ഞു തരണം pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DrXavier
@DrXavier 2 жыл бұрын
Consult an Ayurvedic Doctor and continue medication
@aswathyratheesh1651
@aswathyratheesh1651 2 жыл бұрын
@@DrXavier എനിക്ക് രക്ത വാതം ആവാൻ സാധ്യത ഉണ്ടോ സർ
Beat Arthritis the Ayurvedic Way - Unbelievable Secrets Revealed!
18:18
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 42 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 49 МЛН
Simple dietary regime for Rheumatoid Arthritis!
13:23
Dr.Lalitha Appukuttan
Рет қаралды 144 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15