യേശു അപ്പാ ഇഷ്ടം ❤ Sreekumaran thampi on Jesus

  Рет қаралды 224,983

Apologetics Media

Apologetics Media

2 жыл бұрын

Пікірлер: 459
@davidcu268
@davidcu268 24 күн бұрын
വളരെ നന്ദി സർ. ക്രിസ്ത്യാനികൾ പോലും മറന്നിരിക്കുന്ന ഒരു സാത്യമാണ് സാർ ഓർമിപ്പിക്കുന്നത്., " ദൈവം സ്നേഹoആകുന്നു, സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തി വസിക്കുന്നു.".ദൈവം സാറിനെ കൂടുതലായി അനുഗ്രഹിക്കട്ടെ.❤
@sasipc7543
@sasipc7543 11 күн бұрын
കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം കാണുക
@bijlikumar123
@bijlikumar123 8 күн бұрын
​​​@@sasipc7543 എൻ്റെ പൊന്നു സഹോദരാ , കാർത്തിക് ശിവകുമാർ ആരാണ്? അയാളെ നിയന്ത്രിക്കുന്നത് ഒരു ദുരാത്മാവാണ് . ബിൻ ലാദൻ , മൈക്കിൾ ജാക്സൺ , ഹാരിസ് അബ്ബൂബക്കർ , സക്കീർ നായിക്ക് , മുഹമ്മദ് നബി എന്നിങ്ങനെയുള്ള ആളുകളാണ് കാർത്തിക്കിന്റെ ഹീറോകൾ ... ശ്രീകുമാരൻ തമ്പി സാറിന്റെ മുമ്പിൽ കാർത്തിക് ശിവകുമാർ വെറും വേസ്റ്റാണ് .. അയാൾ പറയുന്നത് കേൾക്കാതെ യേശുവിനെ പ്പറ്റി നിങ്ങൾ ആദ്യം സ്വയം കണ്ടെത്തി പഠിക്കൂ , എന്നിട്ട് നിങ്ങൾ സ്വയം വിലയിരുത്തൂ ... അല്ലെങ്കിൽ നിങ്ങൾ വെറും laughingstock ആയി മാറും ..
@mahakal98987
@mahakal98987 11 сағат бұрын
😂😂😂😂😂😂.....sreekumaran thampi with foolishness unequivocally....
@DhanyaBrijith
@DhanyaBrijith 15 күн бұрын
Yes എന്റെ യേശു വലിയവൻ ❤️❤️❤️❤️
@lthomas5609
@lthomas5609 4 күн бұрын
✝️❣️🙏
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@snehadaniel9026
@snehadaniel9026 2 күн бұрын
Amen
@mvmv2413
@mvmv2413 8 сағат бұрын
അതിനു മറ്റുള്ളവർ എന്ത് വേണം? നിങ്ങൾ എടുത്തോ? പക്ഷെ എന്റെ എന്നല്ല, ഞങ്ങളുടെ എന്ന് പറയാനല്ലേ യേശു Lords prayer ഇൽ പഠിപ്പിച്ചത്? കഷ്ടം.😂
@akshaydinesh7577
@akshaydinesh7577 22 күн бұрын
കണ്ടു പഠിക്കേണ്ട വ്യക്തിത്വം ജീസസ് ❤️
@milanmicheal-5615
@milanmicheal-5615 7 күн бұрын
Exactlyyyy❤❤
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@MadhavanAthrappully
@MadhavanAthrappully 21 күн бұрын
ഈ മഹാ രാജ്ന് ആയുസും ആരോഗ്യം വും നൽകട്ടെ ഇനിയും വരികൾ എഴുതാൻ കയ്യിട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mollybenny22
@mollybenny22 10 күн бұрын
യേശുവിനെ ഒരു ക്രിസ്ത്യാനിയെക്കാളും അങ്ങ് മനസ്സിലാക്കി.. 🙏🙏❤
@lissyfrancis6594
@lissyfrancis6594 15 күн бұрын
തമ്പി സർ അങ്ങയുടെ അറിവിന്‌ മുന്നിൽ പ്രണമിക്കുന്നു 🙏
@josedj1275
@josedj1275 Ай бұрын
ഈശോ യെ അറിയാൻ എല്ലാ സഹോദരങ്ങൾ ക്കും ഇടയാവണേ അവരുടെ ജീവിതവും പ്രകാശിക്കട്ടെ 😊
@geethasuresh2563
@geethasuresh2563 9 күн бұрын
എന്റെ യേശു അപ്പൻ ഏറ്റവും വലിയവൻ amen❤️❤️❤️❤️❤️❤️
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@ettayi987
@ettayi987 3 күн бұрын
Yeshu appano???
@nebujohnson4809
@nebujohnson4809 20 күн бұрын
ഈശോയേ അറിയുവാൻ ശ്രമിക്കുക തന്നെ അവർ പ്രകാശിതരായി തീരും ആമേൻ 🙏🏻🌹ആമേൻ
@praveenaaprakash
@praveenaaprakash 11 ай бұрын
തമ്പി സർ സത്യത്തെ തിരിച്ചറിഞ്ഞു എന്നേ ഞാൻ പറയൂ. ദൈവം അങ്ങയോടു കൂടെ ഉണ്ട്‌ ഇതു സത്യമായും ഞാൻ പറയുന്നു... അങ്ങയുടെ സഹോദരന്റെ കഥകൾക്ക് വേണ്ടി ഞാൻ അനുകാലിക പ്രസിദ്ദികരണങ്ങളിൽ വരച്ചിട്ടുണ്ട് അങ്ങയുടെ ഗാനങ്ങൾ ഞാൻ പല വേദികളിലും പടിയിട്ടുണ്ട്.... സന്തോഷം.. ക്രിസ്തു ലോക രക്ഷകണെന്നു തിരിച്ചറിഞ്ഞാവർ ഭാഗ്യവാനന്മാർ സ്വർഗ്ഗരാജ്ജ്യം അവർക്കുള്ളതാകുന്നു 🙏
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@lthomas5609
@lthomas5609 4 күн бұрын
🙏✝️❣️god bless you
@babuca3830
@babuca3830 17 күн бұрын
ഈശോയെ അറിയുക ഈശോയിൽ ജീവിക്കുക ❤❤
@dude9372
@dude9372 2 жыл бұрын
റിയാലിറ്റി നമ്മൾ മനസിലാക്കേണ്ട time ആയി മക്കളെ... ഇതൊക്കെയാണ് സത്യം... പഠിക്കണം ഇതൊക്കെ നമ്മൾ... 🙏
@DeeZee2024
@DeeZee2024 10 күн бұрын
രണ്ട് ഉള്ളവൻ ഇല്ലാത്തവന് ഒന്ന് കൊടുക്കാൻ പറഞ്ഞത് യേശു ക്രിസ്തു മാത്രം ✋🥰🥰
@rajann.m.3396
@rajann.m.3396 11 күн бұрын
ബ്രഹ്മം എന്താണ് എന്ന് തിരിച്ചറിഞ്ഞവൻ ബ്രാഹ്മണ ൻ. രണ്ടു തവണ ജനിച്ചവൻ ആണ് ബ്രാഹ്മണൻ. ഒന്ന് ഒരു മനുഷ്യന്റെ അമ്മയുടെ ഉദരത്തിൽ കടന്നുള്ള ജനനം രണ്ട്, ബ്രഹ്മ ത്തെ ക്കുറിച്ചുള്ള പരിജ്ഞാനം ലഭിച്ചവൻ. നിസ്സംശയം ആമനുഷ്യൻ മോക്ഷ പ്രാപ്തിക്കു അർഹനാ ണെന്ന് വേദങ്ങളും ഉപനിഷത്തുക്കളും സാക്ഷ്യ പെടുത്തുന്നു.നിത്യ രക്ഷ യുടെ അധികാരിയെ വൈകിയ വേളയിൽ എങ്കിലും ഇദ്ദേഹം തിരിച്ചറിഞ്ഞത് ഇദ്ദേഹത്തിന് ദൈവം കൊടുത്ത കൃപ.
@user-ih5my1kh6p
@user-ih5my1kh6p 12 күн бұрын
എന്റെ യേശു അപ്പൻ
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@user-do5lg1zm3f
@user-do5lg1zm3f 28 күн бұрын
സത്യം മനസ്സിലാക്കിയല്ലോ അതിനായി സ്തോത്രം ദൈവം താങ്കളെയും കുടുംബത്തേയും രക്ഷിക്കട്ടെ
@jineshscaria7112
@jineshscaria7112 3 ай бұрын
Only one god Jesus Christ only 💕💕💕
@aravindsally121
@aravindsally121 Ай бұрын
Jesus is god but dont estimate he is the only God
@SheelaWatson
@SheelaWatson Ай бұрын
Yesu mathram anu kurishil marichu uyarthathu innum paris utha kurbanayiloode innum jeevikkunnu Bible vaikkanam ketto yathaartha daivamarennu annewshikkunnavar yesuvine kandethunnu😊
@aravindsally121
@aravindsally121 Ай бұрын
@@SheelaWatson mahabharathavum vaikkanam etto , ettooo ,Lokath jesus mathramalla he is tye son of God, god is our narayan tye ultimate gid
@bijlikumar123
@bijlikumar123 8 күн бұрын
​@@aravindsally121 What you meant by God ??? A God must not marry , have no wife , no children , no birth no death .... Jesus Christ is Alpha and Omega , means he has no beginning or end . He is for ever and ever . The only begotten son of the father ( spirit ) was born in the earth in the form of human 2000 yrs ago and died on the cross and on the third day he was risen alive and lives for ever and ever ... There's no one like him in the whole universe ....
@bijlikumar123
@bijlikumar123 8 күн бұрын
​@@aravindsally121 When and where your Narayan lived ???
@prebhathankachan3738
@prebhathankachan3738 11 күн бұрын
ഒരു ദിവസം ലോകം മുഴുവനും മനസ്സിലാക്കും ഈശോ മാത്രം ആയിരുന്നു ലോകത്തിന്റെ രക്ഷകൻ എന്ന്
@bijlikumar123
@bijlikumar123 8 күн бұрын
എന്താ സംശയം ??? ഈ ഭൂമി ലോകത്ത് പുരുഷ സ്പർശം ഇല്ലാതെ ജനിച്ച ഒരേയൊരു മനുഷ്യൻ യേശു ക്രിസ്തു മാത്രം ... അതുപോലെ തന്നെ ലോകം ചരിത്രത്തിൽ ഇന്നുവരെ , മരിച്ചതിനു ശേഷം മൂന്നാം ദിവസം ജീവനുള്ളവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരു ദൈവം യേശു മാത്രം .... ഇത് മനസ്സിൽ കുറിച്ചിട്ടോള്ളൂ ..
@sanalkumar.s8993
@sanalkumar.s8993 7 күн бұрын
​@@bijlikumar123എല്ലാവർക്കും അവരവരുടെ ഗുരുവിനോട് ഭക്തിയുണ്ടാകും.. 🌹
@JesusOurSaviour477
@JesusOurSaviour477 5 күн бұрын
@@sanalkumar.s8993He is not just a human Guru..but He is God ..In Him you have Eternal Life after death, if you believe in Him.. Because He took all of our sins on the cross and shed His blood 🩸 for our sins. Romans 8:1 “There is therefore now no condemnation to those who are in Christ Jesus, who walk not after the flesh, but after the Spirit.” Romans 5:8, “But God demonstrates his own love for us in this: While we were still sinners, Christ died for us.” 1 Peter 3:18 “For Christ also suffered once for sins, the righteous for the unrighteous, to bring you to God.”🙏🏼🙏🏼❤️
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@JafarvaAsharaf
@JafarvaAsharaf 4 күн бұрын
@@bijlikumar123 അപ്പൊ ആദം???. അദ്ദേഹത്തിന് പിതാവും ഇല്ല, മാതാവും ഇല്ല.
@DeeZee2024
@DeeZee2024 10 күн бұрын
അയൽവക്ക കാരനെ സ്നേഹിക്കാൻ പറഞ്ഞത് യേശു ക്രിസ്തു 🥰✋
@elsyvarghese7128
@elsyvarghese7128 10 күн бұрын
എന്റെ ഈശോ വലിയവനാണ് ശത്രുക്കളെ സ്നേഹിക്കുന്നവനാണ്
@jayaramck2471
@jayaramck2471 18 күн бұрын
Great, thampi sir great!!!ഇങ്ങിനെയുള്ള മനസ്സാണ് ഒരു ഭാരതീയനു വേണ്ടത്! എല്ലാ മതവിശ്വാസവും പവിത്രമാണ്! എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുക!!!
@bijlikumar123
@bijlikumar123 8 күн бұрын
മനുഷ്യൻ അംഗീകരിച്ചാലും ഇല്ലെങ്കിലും Jesus Christ is the only way ... There's no other God except Jesus . കാരണം യഥാർഥ ദൈവം ഒന്നേ പാടുള്ളൂ . The other gods are so-called gods . Because Jesus Christ is Alpha and Omega , the first and the last and everliving God for ever and ever ...
@lalithakumari1823
@lalithakumari1823 7 күн бұрын
അപ്പോൾ യേശു ജനിക്കുന്നതിനു മുൻപ് ദൈവം ഇല്ലായിരുന്നോ. യേശുവിനെപ്പറ്റി അദ്ദേഹം പറയുന്നത് ഗുരു ആണെന്നാണ്. അല്ലാതെ ദൈവം ആണെന്നല്ല. ആർക്കും ഏതു രൂപത്തിലും ആ അദൃശ്യ ശക്തിയെ / ദൈവത്തെ ആരാധിക്കാം. അതിന് ആരും മത്സരിക്കേണ്ട ആവശ്യമോ ഇന്ന ആളാണ്‌ ദൈവം എന്ന് പറഞ്ഞു മത്സരിക്കേണ്ട കാര്യമോ ഇല്ല. എല്ലാം ഒന്ന് തന്നെ. 2024 ന് മുൻപ് ദൈവം ഇല്ലായിരുന്നോ. ദൈവം സർവ്വ വ്യാപി ആണ്. അദൃശ്യൻ ആണ്
@BeenajacobJacobjoseph
@BeenajacobJacobjoseph 11 күн бұрын
തമ്പി സാറെ, ബിഗ് സല്യൂട്ട് ❤️👋👋👋
@sanjalysgreensbeautyzonema2173
@sanjalysgreensbeautyzonema2173 Ай бұрын
വിവേകമുള്ളവർക്ക് വെളിപ്പാട് കിട്ടും.
@sheltonantony9968
@sheltonantony9968 10 күн бұрын
സത്യം തുറന്നു പറഞ്ഞതിൽ സല്യൂട്ട്
@gloriaelectricals7175
@gloriaelectricals7175 10 күн бұрын
Thank you Jesus for accepting me as your daughter ❤❤
@jerinjoseph4364
@jerinjoseph4364 8 күн бұрын
ക്രിസ്ത്യാനിയായ എനിക്ക് അദ്ദേഹത്തിന്റെ അനുയായി ആകാൻ അർഹതയില്ല... My lord jesus...you are great
@AbyKjoseph-uc8tz
@AbyKjoseph-uc8tz 10 күн бұрын
ഒരേ ഒരു രാജാവ്..... 🙏
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@AbyKjoseph-uc8tz
@AbyKjoseph-uc8tz 3 күн бұрын
youtube.com/@crfgospeltv?si=vBm272AoSGI68uSg
@byjulean5608
@byjulean5608 13 күн бұрын
God bless you sir ILike you 🙏
@jessychacko2071
@jessychacko2071 11 күн бұрын
ആ യേശൂക്രിസ്തു തന്നെ താങ്കൾക്ക് കൂടൂതൽ ആയൂസ് തന്ന് അനുഗ്രഹിക്കട്ടെ❤❤❤
@renjut7397
@renjut7397 9 күн бұрын
I love JESUS ♥️♥️♥️💕💕
@HonestReporter
@HonestReporter 10 күн бұрын
Yes sir, you said it 🎉 Jesus Christ is the Teacher of teachers. He is the Lord of lords and God of gods 🙏
@crainykt4426
@crainykt4426 10 күн бұрын
My Jesus I love you.......
@christianphilip3245
@christianphilip3245 18 күн бұрын
സൃഷ്ടികളുടെ കാലു കഴുകിയ ദൈവം എന്ന രീതിയിൽ ആണ് ജീസസ് കൂടുതൽ ഞെട്ടിക്കുന്നത്..
@JesusOurSaviour477
@JesusOurSaviour477 5 күн бұрын
True ❤🙏🏼
@ashaprathap3299
@ashaprathap3299 2 жыл бұрын
Praise the lord Hallelujah 🥰🙏🙏🙏❤❤❤👏👌👍amen Guruvum snehavum sathyavum vazhiyum jeevanum ekadhaivavum,karunamayanum sarvasakthanum parisudhanum karthavumaya esoppakku kodaanukodi nanni sthotram Hallelujah 🥰❤❤❤🙏🙏🙏🙏 God bless you sir🥰✋
@eldhosepk8279
@eldhosepk8279 11 күн бұрын
Sthothram appa. Sree Sir ne nithyajeevanu avakasiyakki mattenane. Vardhakyathilum phalam kaykkunna vrukshamakki mattename appaaaaaa🙏🙏🙏
@DeeZee2024
@DeeZee2024 10 күн бұрын
അത് മാത്രമല്ല... തങ്ങളെ ഉപദ്രവിക്കുന്ന ശത്രുക്കളെ സ്നേഹിക്കാൻ പറഞ്ഞതും യേശു ക്രിസ്തു മാത്രം ✋🥰
@sisilsisila1798
@sisilsisila1798 15 күн бұрын
✝️🙏
@pushpammicheal8833
@pushpammicheal8833 8 күн бұрын
Jesus is the light of the world. Thank you sir 🙏
@ramankuttyak9153
@ramankuttyak9153 22 күн бұрын
സത്യമാണ് ഞാൻ ഇപ്പ മണ് മനസിലാക്കിയത്
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@archanal3570
@archanal3570 10 күн бұрын
Praise the Lord
@StandwithTruth03
@StandwithTruth03 13 күн бұрын
ശേഷം പുതിയ കൽപന നൽകി. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ആ പുതിയ നിയമ കൽപനയിലൂടെ മോശ വഴി നൽകിയ 10 കൽപനകളും പാലിക്കപ്പെടുന്നു. അതാണ് പുതിയ നിയമം ' പരസ്പരം സ്നേഹിക്കുക. 🙏😇❤️💪🔥
@georgerajan6159
@georgerajan6159 16 күн бұрын
Yeshuve , sthothram haleluya
@saleela.j.ssaleela.j.s6724
@saleela.j.ssaleela.j.s6724 10 күн бұрын
Jesus is my saviour
@salvi208
@salvi208 11 күн бұрын
Great message Sir. Heaven has revealed this to you . May Jesus bless you more to glorify God🙏
@praveenaaprakash
@praveenaaprakash Жыл бұрын
രാജാ ക്കന്മാരുട രാജാവ്... ചുങ്കക്കാരുടെയും വേശ്യകളുടെയും കൂടെ ഭക്ഷണം കഴിച്ചു.. പരീശാന്മാരോടും ശാസ്ത്രീമാരോടും മുഖത്തുനോക്കി പറഞ്ഞു നിങ്ങളെക്കാൾ മുൻപേ ചുങ്കക്കാരും വേശ്യകളും സ്വർഗ്ഗരാജ്യത്തിൽ നടക്കുമെന്ന് ..99% ശതമാനം കൃസ്ത്യാനികളും വിശ്വസിക്കുന്നത് അവരു ടെ രക്ഷകനയാണ് ക്രിസ്തു അവതരിച്ചതെന്ന് . അ ശ രണരെയും ആ ലാംബ ഹീനരെയും പാപികകളെയും രക്ഷിക്കാനാണ് ക്രിസ്തു ഭൂമിൽ പിതാവിന്നാൽ അയക്കപ്പെട്ടത്.. ക്രിസ്ത്യാനികൾ എന്നവകാശപ്പെ ടുന്നവർ ക്രിസ്തുവിനെ അനുകരിക്കുന്നില്ല.. മറിച്ചു വിൽക്കുവാൻ ശ്രമിക്കുന്നു എല്ലാം... എല്ലാം.. അഗ്നിക്കായ് സൂക്ഷിച്ചിരിക്കുന്നു എന്ന് ബൈബിൾ പറയുന്നു പറയുന്നു സത്യത്തെ തിരിച്ചറിഞ്ഞു തമ്പി സർ. 🙏
@JafarvaAsharaf
@JafarvaAsharaf 10 ай бұрын
Appo 1%?.
@libinbaby974
@libinbaby974 23 күн бұрын
​@@JafarvaAsharafവിശ്വാസം ഇല്ലാത്ത ക്രിസ്ത്യൻസ്
@lthomas5609
@lthomas5609 4 күн бұрын
​@@JafarvaAsharafനമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@FELI43162
@FELI43162 2 күн бұрын
@DeeZee2024
@DeeZee2024 10 күн бұрын
യെതാർത്ഥ ഭക്തി വിധവകളെയും നിർദ്ധനാരെയും സന്ദർശിക്കുന്നത് 🥰✋
@thampiig9373
@thampiig9373 2 ай бұрын
❤❤Prise the lords, Jesus. Jesus is the light of the world 👌
@abeyjacob6471
@abeyjacob6471 2 жыл бұрын
❤️❤️❤️ Great insight.
@marypeter9110
@marypeter9110 7 күн бұрын
ഏതു ജാതി ആയിരുന്നാലും ഈശോയെ മനസ്സിൽ പേടിക്കുന്നവരാണ് പക്ഷേ പുറത്തു കാണിക്കില്ല 🙏ഈശോ എന്റെ രക്ഷകൻ 🙏
@ancythomas5508
@ancythomas5508 13 күн бұрын
He washed and showed everything how we have to live to aim heaven.Sir I just wanted to mention that , he is the true god and he is a creator ,Also he is living god ,There is no one to compare to him, he is infinit , his kingdom never end
@agnesc.j3870
@agnesc.j3870 12 күн бұрын
Hallelujah
@shinyantony3253
@shinyantony3253 11 күн бұрын
God bless you sir🙏🙏🙏🙏🙏🙏❤❤❤❤
@tinyjose5568
@tinyjose5568 12 күн бұрын
Hallelujah Amen. JESUS Christ is The only one Living God and savior of The World
5 күн бұрын
അപ്പോ എനിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടുന്നുണ്ട് അല്ലേ? അപ്പവും വീഞ്ഞും. ❤😘
@solomonphilip8559
@solomonphilip8559 14 күн бұрын
ആരാണ് മനുഷ്യൻ എന്താണ് മനുഷ്യൻ എങ്ങനെയായിരിക്കണം മനുഷ്യൻ എന്നുള്ള അറിവ് തരുന്ന നല്ല നീതിക്ക് എന്നന്നേക്കും സ്തുതി
@slaveofLORDJESUS
@slaveofLORDJESUS 5 ай бұрын
Sreekumaran Thampi sir is really wise🎉 Only wise people can understand this fact 🎉
@user-vj2oi6zp8p
@user-vj2oi6zp8p 3 күн бұрын
Yes ആമേൻ 🙏🏻 പാപികൾക്കായി സ്വന്തം ശരീരത്തിൽ കഠിനമായി പീഡകൾ സഹിച്ചു നമ്മുടെ പാവങ്ങൾക്ക് പരിഹാരം ചെയിതു സാത്താന്റെ അടിമത്വത്തിൽ നിന്നും സർവ്വ മനുഷ്യനെയും വിണ്ടു എടുത്ത വലിയവനായ ഗുരു ❤❤❤
@RK-fi7ek
@RK-fi7ek 2 жыл бұрын
Excellent observation sir.
@jessyjohn2727
@jessyjohn2727 Ай бұрын
One and only real love in and ever our jessus christ
@callingforholiness
@callingforholiness 8 ай бұрын
இயேசு இயேசு ❤❤
@anujose5645
@anujose5645 22 күн бұрын
JESUS christ my saviour ❤❤❤❤❤
@sanusanu7864
@sanusanu7864 6 күн бұрын
Amen Athanu karthavayaya yesu sneham anu jesus
@user-ln2op1jz9r
@user-ln2op1jz9r 12 сағат бұрын
Leelamma thomas god bless തമ്പിഅച്ഛൻ നമ്മുടെ കർത്താവ് ലോകാ രക്ഷകൻ നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍
@RajeshKumar-rq3qk
@RajeshKumar-rq3qk 16 күн бұрын
Great 👍
@CHATHAN12546
@CHATHAN12546 2 жыл бұрын
അമ്മ കാക്കണേ എല്ലാവരേയും കാക്കണേ
@kevinrdx9182
@kevinrdx9182 9 күн бұрын
Amen praise the lord 🙏🙏
@user-uh6jy6tp5o
@user-uh6jy6tp5o 7 күн бұрын
Ni ninte “AYALKKARANE” snehikkuka enna OTTA KALPPANA MATY My JESUS ❤❤❤
@sominirobince7503
@sominirobince7503 8 күн бұрын
Praise the lord 🙏🏻🙏🏻😊
@user-si1mn4li5g
@user-si1mn4li5g Жыл бұрын
Amen ,,,,,the only one jesus
@licydas-xt7px
@licydas-xt7px 22 күн бұрын
Glory to God Ameen God
@reshmapaul4466
@reshmapaul4466 8 күн бұрын
Eshuvae plz bless me 🙏🙏🙏🙏🙏🙏🙏
@RajeshRajesh-iq7id
@RajeshRajesh-iq7id 8 күн бұрын
Tankyou jesus
@matzz6075
@matzz6075 26 күн бұрын
to be in holy spirit & jesus christ is a task.but ultimate peace,.praise the lord
@satheekrishna9938
@satheekrishna9938 Ай бұрын
Absolutely right 🙏🙏🙏🙏🙏
@IvanasMagicWorld
@IvanasMagicWorld 9 күн бұрын
Praise lord❤
@eldhopaul5708
@eldhopaul5708 9 күн бұрын
My Jesus is great
@akhil7430
@akhil7430 7 күн бұрын
Amen yeshuve sthothram athanu njangade yeshu 😭😭😭
@retheeshmn7371
@retheeshmn7371 Ай бұрын
Guru Jesus Christ 🙏🙏
@jibinchikku8791
@jibinchikku8791 2 жыл бұрын
Powli❤. Whatsapp status aakam. ഇനിയും വേണം
@saducfc5499
@saducfc5499 Жыл бұрын
കാല് കഴുകിയതോ 🙄🙄
@francisviji6903
@francisviji6903 10 күн бұрын
Yes. My. Jeasus. Is. Love❤❤❤
@preethasoman4969
@preethasoman4969 10 күн бұрын
❤❤❤Amen
@frdousi5791
@frdousi5791 6 ай бұрын
Thampi sir...അങ്ങയുടെ കർമ്മം തനേ ധാരാളം പക്ഷെ ഇന്നത്തെ ഈ ഭ്രാന്ത് പിടിച്ച സമൂഹം അങ്ങയെ തിരിച്ചറിയാതെ പോകുന്നു
@SJ-yg1bh
@SJ-yg1bh Күн бұрын
ശത്രുക്കളെ സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്ക് വേണ്ടി വേണ്ടി പ്രാർത്ഥിപ്പാനും യേശു പറഞ്ഞു🙏🏼
@lifewithjesus324
@lifewithjesus324 29 күн бұрын
ആമേൻ
@SushmaGupta-fc2oi
@SushmaGupta-fc2oi 10 күн бұрын
God bless you Sir❤
@vinojsimon2729
@vinojsimon2729 9 күн бұрын
Amen✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️
@pjjoseph2240
@pjjoseph2240 14 сағат бұрын
Yes Sir, Thank you very much for uplifting the name of our Lord Jesus. Many of our own people ignored this fact of servantship of the Lord. Yes Sreekumaranthambi Sir, the Lord will give you a measure of blessing fully filled, well shaken and pressed down to the bottom for this, Sir. May God, our Lord and Saviour bless you and your family.
@sajithathankachan9497
@sajithathankachan9497 8 күн бұрын
Sathyam 🙏
@user-rt5gg3tu6d
@user-rt5gg3tu6d Ай бұрын
Beautiful sir.thank you. God bless you Sir abundantly.
@reemathomas4471
@reemathomas4471 11 күн бұрын
Very very corect you are blessed sir🎉
@sabuthomas6983
@sabuthomas6983 5 күн бұрын
Yes sir, thank you for your valuable message ❤
@thekkupant785
@thekkupant785 4 күн бұрын
യേശുക്രിസ്തുവിനു മുകളിൽ ആരും തന്നെ ഇല്ല.❤❤❤
@kunjuthambuj8066
@kunjuthambuj8066 Ай бұрын
Ameen...
@milanmicheal-5615
@milanmicheal-5615 7 күн бұрын
Jesus is my only lord❤❤❤
@rosemary2391
@rosemary2391 10 күн бұрын
Superb 🎉❤
@teenarajan6919
@teenarajan6919 8 күн бұрын
Jesus ❤❤❤
@divyasaneesh5122
@divyasaneesh5122 10 күн бұрын
Ella aapathil ninnum kaakkane. Kaavalayi irikkane 🙏🙏🙏
@lthomas5609
@lthomas5609 4 күн бұрын
നമുക്ക് ഒരു ശിശു ജനിചിരിക്കുന്നു നമുക്കൊരു മകൻ നല്കപ്പെട്ടിരിക്കുന്നു ആധിപത്യം അവന്റെ തൊളിൽ ഇരിക്കും അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും ✝️🙏❣️
@somankrishnan4164
@somankrishnan4164 20 күн бұрын
നാണയത്തുട്ടു കൊടുത്തു സ്വന്തം കാല് തിരുമ്മിച്ചു നിർവൃതിയടഞ്ഞവന്മാർ ഇത് കേൾക്കുന്നുണ്ടോ ആവോ?
@joanbella3611
@joanbella3611 13 күн бұрын
I like sreekumaaran thambi sir,,,,,,,,,,
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН