യാത്ര കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെയാണ് വലിയ അനുഗ്രഹം❤😍
@user-un1eq9wi2tRoseАй бұрын
സത്യം
@vappalajayarajmenon44174 ай бұрын
ഇവരുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി എല്ലാ കഷ്ടപ്പാടും തീരാൻ
@mariyam123464 ай бұрын
Curct
@sirajrkara7864 ай бұрын
ഒരുപാട് യൂട്യൂബർ ഉണ്ട് നമ്മുടെ കേരളത്തിൽ അതിനെല്ലാം വ്യത്യസ്തനാണ് നമ്മുടെ ദിൽഷാദ് ഭായ് ഇനിയും പാവങ്ങളെ സഹായിക്കാനുള്ള സമ്പത്ത് ഉണ്ടാകട്ടെ ...
@hamsahk45764 ай бұрын
അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ കിട്ടുന്ന ഏറ്റവും വലിയ പുണ്ണ്യപ്രവർത്തി ❤️👌👍👏👏👏
@manohart554 ай бұрын
Cochi.
@personalavh71864 ай бұрын
Masha allah… i would like to be a part of this … keep going. We all are with you…
@kottakkalummu91644 ай бұрын
ഇവരുടെ വീട്ടിലുള്ള എല്ലാവരുടെയും പ്രയാസങ്ങൾ നീ മാറ്റി കൊടുക്കണേ അള്ളാ അവർക്ക് ബർക്കത്തും റഹ്മത്തും നൽകണേ അള്ളാ അവരുടെ മുറാദുകൾ ഒക്കെ ഹാസിലാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇത്രയും സംതൃപ്തിയോടെ കണ്ടു തീർക്കുന്ന വീഡിയോകൾ വളരെ കുറവാണ്❤🎉 ദിൽഷാദ് നീ മുത്താണ് നമ്മുടെ മലപ്പുറത്തിന് അഭിമാനം ❤❤
@junaidjunuvlogs80834 ай бұрын
💯
@mallusupporter25634 ай бұрын
ഇതിൻറെ ഭാഗമാവാൻ ആഗ്രഹിക്കുന്നു . ആ കിണറ്റിൽ നിന്നും കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ദൈവം നമുക്ക് പ്രതിഫലം നൽകിക്കൊണ്ടിരിക്കും.
@dubseattravel60723 ай бұрын
ഒരു ചെറിയ contribution 🥰🥰🥰🥰
@subairputhan53984 ай бұрын
അള്ളാഹു ഇത് ഒരു ജാരിയായ സദക്കയായി സ്വീകരിക്കുമാറാകട്ടെ. ആമീൻ യാറമ്പൻ ആലമീൻ
@shailanasar38244 ай бұрын
Aameen 🤲
@mediabysamad91954 ай бұрын
Aameen
@shifilameen83504 ай бұрын
Aameen
@mustafaKhan-e4s4g4 ай бұрын
ആമീൻ
@Sree_darsh4 ай бұрын
Varutha meen
@ashraflatheefimanalippuzha3894 ай бұрын
ദാഹിക്കുന്നവന്റെ ദാഹം അകറ്റലാണ് ഏറ്റവും വലിയ പുണ്യം ❤❤❤❤❤❤😊
@abdulsaleem9344 ай бұрын
ധർമ്മങ്ങളിൽ ഏറ്റവും വലുത് കുടിവെള്ളമാണ്. 🥰👍🙏
@SujeshTАй бұрын
🤗🤍🙌അവർ ആരൊക്കെ മറന്നാലും നിങ്ങളെ ഒരിക്കലും അവർ മറക്കില്ല അവരെ സന്തോഷം 😊💯
@anithapremananitha52144 ай бұрын
Big Salute My dear. ദിൽഷാദ് നിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല മോനെ. ഇനിയും ഇത് പോലുള്ള പുണ്യപ്രവർത്തി ചെയ്യാനുള്ള കഴിവും പ്രാപ്തിയും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ ഒരു പാട് ദൂരം ഇനിയും സഞ്ചരിക്കാൻ
@Sabeer1774 ай бұрын
എല്ലാകാലത്തും ഇതുപോലെ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ❤
എന്ത് മനോഹരമായ കമൻ്റ് ബോക്സ് ആണ് മുത്തെ ❤..ഇനിയും ഒരുപാട് പാവപെട്ട ജനതയ്ക്ക് സഹായം അകാൻ ഉള്ള ആരോഗ്യവും ആയുസ്സും റബ്ബ് തരട്ടെ❤
@shamnadkanoor95724 ай бұрын
നാഥന്റെ അടുക്കൽ ഏറ്റവും സ്വീകാര്യമായത്, ഖിയാമത് നാൾ വരെ നില നിർത്തട്ടെ, ആമീൻ 👍👍👍👍❤❤❤🤲🤲🤲🤲
@SureshKumar-yw4fm3 ай бұрын
താങ്കൾ ചെയ്യുന്ന വലിയൊരു പുണ്യ പ്രവർത്തിയാണ് എല്ലാ ഭാവുകങ്ങളും നേരുന്നു. God Bless you My Brother🙏🙏🙏
@nishamchelakkaraАй бұрын
നാട്ടുമ്പുറത്ത് കോൾഡ് സ്റ്റാർട്ടും ചെയ്ത് നടന്നിരുന്ന പയ്യനാ.... ❤️❤️❤️
@ajileshps21084 ай бұрын
അവരുടെ പ്രാർത്ഥന എന്നും നിങ്ങൾക് ഉണ്ടാവും. കേരളത്തിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു.
@vijbgy4 ай бұрын
Thanks
@vishnushajivishnuzz94014 ай бұрын
Welcome 😌😂
@faisalnk19024 ай бұрын
ഒരു മനുഷ്യന്റെ ജീവിതം കൊണ്ട് അർത്ഥം ഉണ്ടാവുന്നത് മറ്റുള്ളവർക് ഇതു പോലെ വിലമതിക്കാൻ ആവാത്ത ഉപകാരം ചെയ്യുമ്പോൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@rashido735522 сағат бұрын
നിന്റെ യാത്രദാഹം കണ്ട് കടന്നുപോവില്ല നീ ഉള്ളദ് കൊണ്ട് ദാഹം തീർത്തു ഇകൊച്ചു കേരളത്തിനെ നമാവും കുത്തി വെച്ചു ❤️👍
@HaridasVhdas4 ай бұрын
❤ തീർച്ചയായും അല്ലാഹു ഏറ്റവും വലിയ സമ്മാനം നൽകട്ടെ🎉
@firosp88234 ай бұрын
നബി തങ്ങൾ നിങ്ങൾ യാത്ര ചെയ്യണം എന്ന് പറഞ്ഞത് വെറുതെയല്ല ❤️❤️❤️ you are hero brother !!
@ashiquekt38304 ай бұрын
ഹോം ടൂറും വണ്ടി വാങ്ങിയ കണക്കും ഇട്ടു നാട്ടുകാരെ വെറുപ്പിക്കുന്ന ചാനലുകാർ ഇതൊന്നു കാണുക.....
@raheemkallarakkal35064 ай бұрын
പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന മുഴുവൻ അള്ളാഹു സ്വീകരിക്കട്ടെ 🤲🏻
@bichanvlog11633 ай бұрын
ദിൽഷാദ്.. നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചതമ്പുരാൻ പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲
@Rayyyaaan0Ай бұрын
ഞാൻ അത്യമായാണ് വീ ഡിയോ കാണുന്നത് ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് ഞാനും ശബ്സ്ക്രൈബ് ചെയ്തു ഒരുപാടിഷ്ട്ടായി
@hamzakonnalath3 ай бұрын
ജാരിയായ സ്വതക്ക. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ,,, ആമീൻ ❤
@noushadazees21504 ай бұрын
അല്ലാഹു നിന്നെയും നിന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ..
@ishuzvlog4 ай бұрын
ഇനിയും ഇങ്ങനെയുള്ള നല്ലപ്രവർത്തനങ്ങൾ ചെയ്യാൻ ആവട്ടെ ബ്രോ... Keep going
@aseemahammad19964 ай бұрын
പടച്ചവൻ എല്ലാ വിധ നന്മകളും തരട്ടെ എന്ന് ദുആ ചെയ്യുന്നു
@abdullrazak40704 ай бұрын
കിണർ കിട്ടിയപ്പോൾ അവരുടെ സന്തോഷം❤ അഭിനന്ദനങ്ങൾ ദിൽഷാദ്
@basheerta81064 ай бұрын
അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ആരോഗ്യം നെൽക്കട്ടെ ഇനിയും ഇത് പോലുള്ള പുണ്യപ്രവർത്തി ചെയ്യാൻ അല്ലാഹു തുണക്കട്ടെ ദുആ ചെയ്യൂന്നു❤❤❤
@newagetraveller64314 ай бұрын
ഇതുകാണുമ്പോ മറ്റുള്ളചില യൂട്യൂബർമാരെ കാണുമ്പോൾ 🙏🙏🙏🙏🙏ന്റെ പൊന്നോ
@syamdasps94154 ай бұрын
നല്ലവനക്ക് ❤️നല്ലവൻ ❤️❤️❤️❤️❤️❤️❤️❤️
@sanaullasana13414 ай бұрын
നീയാണ്. കേരളത്തിന്റെ. മുത്ത്
@shifilameen83504 ай бұрын
സബ്സ്ക്രൈബ് ചെയ്യു മക്കളേ ശരിക്കും യാത്രറ്റുഡേ അല്ലേ കേരളത്തിൽ ഡയമണ്ട് പ്ലേ ബട്ടൻ നേടാൻ അർഹതയുള്ള ചാനൽ❤❤❤❤❤
@rasilulu42954 ай бұрын
സത്യം
@ThasreefAmarjin4 ай бұрын
അത് അർഹിക്കുന്നു
@roopasureshroopasura30434 ай бұрын
നിങ്ങള് ഒരു സംഭവാണ് ദില്‍ഷാദ് ബ്രോ❤❤❤❤❤❤❤❤❤,,.......നമിക്കുന്നു
@rktradersrk83444 ай бұрын
DILSHAD JI...Allaha Rakhe. YOU ARE REALLY GIVING WATER TO THE VILLAGERS. THEIR PRAYER AND BLESSINGS MAY BE SUFFICIENT FOR YOUR EFFORT. YOU HAVE SHOWN KERALA /INDIA ON THE TOP OF THE WORLD. MAY GOD BLESS YOU ALWAYS.
@manojsreedhar8044 ай бұрын
ഈ പുണ്യ പ്രവർത്തിക്കു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️❤️
@mhdjunaid76504 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🤲🏻🤲🏻 Suuupper... ദിലൂ..❤❤
@nishanthviru53604 ай бұрын
Skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് 1 കരിക്ക് എപ്പിസോഡ് പിന്നെ നമ്മളെ Yathra Today 😍👍💥
@noufalnafees58434 ай бұрын
മാഷാ അള്ളാഹ് റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@wathiba4 ай бұрын
ഇവരുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി
@ShahidIbrahim3973 ай бұрын
അർത്ഥവത്തായ പ്രവർത്തി അല്ലാഹ് പ്രതിഫലം കൊടുക്കണേ
@BasheerAnasАй бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആരൊക്കെ മറന്നാലും നിങ്ങളെ ഒരിക്കലും മറക്കില്ല അവരെ സന്തോഷം 🎉🎉🎉
@rafeeqpoyilipoyiliambalil80042 ай бұрын
പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
@Junaidkuttikkattoor4 ай бұрын
ജാലിയായ സ്വദഖ 💝
@dkn991004 ай бұрын
Congratulations 👏.. well done 👍 proud of you..🙏
@Abdulgafoorelayoor3 ай бұрын
അന്യ രാജ്യത്ത് ചെന്ന് കേരളത്തിന് നന്ദി പറയിപ്പിച്ച നിനക്ക് ഇരിക്കട്ടെ ലൈക്
@abdulazeezn4 ай бұрын
മുത്തേ.... ഇജ്ജ് ഒരു മുത്താണ്❤❤❤❤
@MujeebRahaman-ng9uy4 ай бұрын
മാസ്സ് & പൊളി &സൂപ്പർ ബെസ്റ്റ് ഓഫ് ലക്ക് ദിൽഷാദ് .... പടച്ച തബുരാൻ ആ പാവങ്ങൾ ക്ക് കുടിക്കാൻ കുടിക്കാൻ കൊടുത്തത് പോലെ നാളെ പരലോകത്തു നിനക്ക് ഹോളുൽ ക്വസാർ കുടിക്കാൻ ഭാഗ്യം നൽകട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ......❤❤❤❤❤ എന്നും സ്നേഹം മാത്രം 👌👌👌🎉🎉🎉
@ArisKk-te3rb4 ай бұрын
തമാശയും ദുക്കാവും ചിരിയും പിന്നെ എല്ലാം കാണാം ദിൽഷു
@saidalikuttykutty82344 ай бұрын
I’m grateful to you for your support to the starving African people ❤❤🎉
@Shammas55442 ай бұрын
മുത്തേ 😘😘😘 വളാഞ്ചേരി യിൽ നിന്നും 😁
@johnchandy63744 ай бұрын
Thousands of Thanks ❤❤❤❤ bro
@Isha6413-x8b4 ай бұрын
കോപ്രായങ്ങൾ കാണിക്കുന്ന ചാനലുകൾ ഒക്കെ ഒഴിവാക്കി ഇവരെ ഒക്കെ പ്രോത്സാഹനം നൽകൂ ❤❤❤
@shailanasar38244 ай бұрын
👍
@nazeersana73094 ай бұрын
മനസ്സിൽ സന്തോഷം തോന്നിയ നിമിഷം ❤❤❤❤❤❤
@factzone48394 ай бұрын
Ningal samsaram kelkaan oru rasam bro wish you all the best for your Yatra Today Journey keep doing this great job so we can still believe humanity is still alive ❤️😍💪
@MohNas-f1j4 ай бұрын
നമ്മൾക്ക് എല്ലാർക്കും കൂടെ ഒത്തു ചേർന്ന് കുറച്ച് കുറച്ച് ക്യാഷ് ഡൊനെറ്റ് ചെയ്ത് ഇത് പോലത്തെ കുഴൽ കിണർ ഉണ്ടാക്കുന്ന ഒരു വണ്ടി വാങ്ങിച്ച് അത് ആഫ്രിക്കയിലേക്ക് ഷിപ്പ് ചെയ്ത് ആഫ്രിക്ക ഫുൾ ഇത് പോലെ കിണറുകൾ ഉണ്ടാക്കി കൊടുക്കുന്ന ഒരു പരിപാടി എങ്ങനെ ഉണ്ടാകും ദിൽഷാദ് ഭായ്?
@muhammedali72803 ай бұрын
السلام عليكم ദിൽഷാദിൻ്റെ ഇത്തരം പ്രവർത്തനങ്ങൾ😀ചെയ്യാൻകുറേമുമ്പേ ആഗ്രഹിച്ചിരുന്ന😢ആളാണ് ഈയുള്ളവൻ ,സാമ്പിയ അടക്കം ചിലആഫ്രിക്കൻ നാടുകളിൽപോയിട്ടുണ്ട്, തലസ്താനമായ ലുസാക്കയിൽ 😊ഏതാനുംദിവസംതാമസിച്ചിരുന്നു 😕നമുക്കിതിനായിഒരു ച Trust ഉണ്ടാക്കാവുന്നതാണ്അല്ലാഹു തുണക്കട്ടെوفقنا الله إلى ما فيه الخير في الدارين اخوكم في الله محمد علي من وندور ملابرم😅
@fahadav73904 ай бұрын
പറയാൻ വാക്കുകൾ ഇല്ലാ സ്നേഹം മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babukuttan74464 ай бұрын
*മറ്റുള്ളവരുടെ ദാരിദ്ര്യം അറിഞ്ഞു, നിറഞ്ഞ മനസ്സോടെ നൽകുന്ന, ദില്ഷാതിന്റെ ഇത്തരം പുണ്യ പ്രവർത്തികൾ മറ്റുള്ളവർക്കും ഒരു പ്രചോദനം നൽകട്ടെ 🙏🏽🙏🏽🌹ഇതിന്റെ പിന്നിലെ കഷ്ടപ്പാടും വളരെ വലുതാണന്നു അറിയാം🙏🏽 👍🏽
@eajas4 ай бұрын
🥰✌️ welcome back again ❤️
@syamkumarb91532 ай бұрын
Superb da muthee..... ദൈവം സ്പർശിച്ച മനസേ വന്ദനം'
@ashrafk9224 ай бұрын
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്
@arunbalakrishnan294 ай бұрын
Congratulations bro... 🌹
@rafirayan99504 ай бұрын
എല്ലാ വിധ ആശംസകൾ ദിൽഷാദ് ബ്രോ 🌹🌹🌹🌹
@muhammedsuhail23263 ай бұрын
അള്ളാഹു ഹൈർ ചെയ്യട്ടെ. ഇക്കാ നല്ല ഒരു കാര്യം ആണ് ചെയ്തത് 👍🏻
അടിപൊളി. വലിയ വലിയ യൂട്യൂബർ മാരുണ്ട്. എന്ത് കാര്യം. ഇതുകണ്ട് പടിക്കെട്ടെ.. ദാഹജലംത്തിനെകാൾ വലുത്.. ഒന്നുമില്ല ഈ ലോകത്ത്.. ബെസ്റ്റ് ഓഫ് ലക്ക് യാത്ര ട്യൂടെ
@Shinu88-Dec4 ай бұрын
അഭിനന്ദനങ്ങൾ ദിൽഷാദ് ബ്രോ 👍🌹
@ramachandrant22754 ай бұрын
Very nice brother....👍🙋👌♥️
@kareemtk3084 ай бұрын
അല്ലാഹു തക്കതായ പ്രതിഫലം തരട്ടെ ആമീൻ
@968humtum3 ай бұрын
Dilshad " ur a rare piece man.. kudos❤
@hussinsakker51072 ай бұрын
❤നീയാടാ മുത്ത് ✅❤️❤️👍
@AshrafAchu-ul8he4 ай бұрын
❤❤❤God bless Good job bro
@habibkodur48904 ай бұрын
വെള്ളം കൊടുക്കുക എന്നാ പ്രവർത്തി വലിയ ഗുണം ആണ് അത് പുറത്തീകരിച്ചതിനു ദൈവം നിനക്ക് നല്ലതു മാത്രം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gopakumarvr78834 ай бұрын
Thanks for your good work, it's really blessing to that villagers and they will remember you for ever.🎉
@k.c.thankappannair57934 ай бұрын
Congratulations 🎉
@SiyarBabu4 ай бұрын
God bless you
@muneer7604 ай бұрын
May Allah bless you bro … ❤
@josephinegeorge6784 ай бұрын
That innocent people have smile in their faces after they getting the water ❤🙏🏽