1972 വർഷ ങ്ങളിൽ മംഗല ശേരി പള്ളിയിൽനിന്ന് വെളുപ്പിന് കേ ട്ടുകൊണ്ടുകിടക്കുമായിരുന്ന് അമ്മയുടെ താരാട്ട് പാട്ട് പോലെ മനസ്സിൽ ഊറി കിടക്കുന്നു . P സുശീല അമ്മക്ക് ക്ഷേമം ആശംസിക്കുന്നു❤🙏🌹
I FELT JEALOUS AT VAYALAR IN MY SCHOOL DAYS HEARING THIS SONG.. WHOLE CONCEPT OF BIBLE IS SKETCHED IN 12 LINES.
@mathewmg1 Жыл бұрын
Super classic song & my favourite evergreen song.
@chandranerer1255 Жыл бұрын
Great duet from legends P Susheelamma , P Jayachandran ,Devarajan Master and Vayalar team. Madhu & Sheelamma superb.
@anilksnair1298 Жыл бұрын
മനോഹരമായ ഭക്തിഗാനത്തിന്റെ വികലമായ ചിത്രീകരണം
@aniiraveendran499611 ай бұрын
True..
@NIXONKANNAMPUZHA3 ай бұрын
True
@praveenkumar.v.r.63711 ай бұрын
സൂപ്പർ ഗാനം🙏🙏🙏
@josephvj8018 Жыл бұрын
Veryvery good song
@AkshayJohn-yi8ro2 ай бұрын
സുശീലാമ്മ ❤
@sudheerag19724 ай бұрын
മനോഹരം❤🎉
@indian6346 Жыл бұрын
മനോഹരം
@balachandrankv31363 ай бұрын
ഏതു പാട്ടും അതു ഭക്തി ഗാനം ആയാലും ഹാസ്യം ആയാലും. ശോകം ആയാലും ഈ ഗായകന്റെ കള ഗണഠ ത്തിലൂടെ ഒഴുകി എത്തുമ്പോൾ അതു പൊന്നാകും. അതാണ് പി ജയചന്ദ്രൻ
@shylajob9874 Жыл бұрын
അല്ലെങ്കിലും പണ്ടത്തെ ക്രിസ്ത്യൻ പാട്ടുകൾ ക്രിസ്ത്യാനികൾ അല്ലാത്ത അന്യ മതസ്ഥരും എത്ര രസകരമായ എഴുതി ചിട്ടപ്പെടുത്തി പാടുന്നു ദൈവത്തിൻറെ അനുഗ്രഹം അവർക്കുണ്ട് അല്ലാതെ ഇങ്ങനെയൊന്നും എഴുതി പാടാൻ അവർക്ക് സാധിക്കില്ല
@Snair269 Жыл бұрын
ബാവായ്ക്കും പുത്രനും പരിശുദ്ധ 'റൂഹായ്ക്കും സ്തുതിയായിരിക്കട്ടേ, നിത്യ വിശുദ്ധയാം കന്യാമറിയമേ, ദൈവപുത്രനു വീഥിയൊരുക്കുവാൻ, വിശുദ്ധനായ സെബാസ്റ്റ്യനോസേ, ഈശോ മറിയം ഔസേപ്പ എന്ന ഗാനങ്ങളെല്ലാം വയലാർ എഴുതിയത്
@subbin1971 Жыл бұрын
മലയാളിയുടെ ഏറ്റവും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങൾ വയലാർ - ദേവരാജൻ ടീമിൻ്റേതാണ്. എത്രയോ മികച്ച പാട്ടുകൾ... ❤
@StandwithTruth0310 ай бұрын
സത്യം 100%
@Ancientdays0720 күн бұрын
@@subbin1971 അതിൽ മിക്കവയും ആലപിച്ചത് സുശീലാമ്മയും
@Ancientdays0720 күн бұрын
@@Snair269 ഇതിൽ മിക്കവയും ആലപിച്ചത് സുശീലാമ്മയും
@yesudaselilyas4528Ай бұрын
Super song
@g.sreenandinisreenandini2047Ай бұрын
വയലാറിൻ്റെ മകൾ യമുന ച്ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@sreekumarcn20655 ай бұрын
Excellent 🌹🌹🌹
@CELESTINJOSEPH-p4d4 ай бұрын
Greatdeutsongs❤❤❤❤
@binoyjoseph79693 ай бұрын
നവോദയ യുഗം
@krishnadasv.smenon215918 күн бұрын
Poor audio
@ritsh1995 Жыл бұрын
This channel is very irregular in posting now a days