യുപിയിലെ ഗ്രാമങ്ങളുടെ അവസ്ഥ | കണ്ടാൽ മനസ്സ് തകർന്നു പോകും 😥 Utharprathesh Village & Rich City Eps|84

  Рет қаралды 106,402

MasterPiece Vlog

MasterPiece Vlog

2 жыл бұрын

Masterpiece All India Road Trip
Location : Utharprathesh
Date: 22 -Dec - 2021
KZbin : / masterpiece
INSTAGRAM : masterpiecevlog...
FACEBOOK : / masterpiecevlog
_________
______________________________
#masterpiece #allindia #roadtrip
#Exploring #bihar#travelvlog

Пікірлер: 322
@najick3803
@najick3803 2 жыл бұрын
ഉത്തർ പ്രദേശിൽ 13 വർഷം വർഷം മുമ്പ് ഞാൻ പഠിച്ചിരുന്നു. അവിടെ ഗ്രാമങ്ങളിൽ കൂടുതൽ കുട്ടികളും പഠിക്കാൻ പോകാറില്ല,മാതാപിതാക്കളെ ജോലികളിൽ സഹായിക്കലാണ് അവർ ചെയ്യുന്നത്. മൺചട്ടികൾക് വില കുറവാണ്. ചായകുടിക്കാൻ കുപ്പിഗ്ലാസിനു പകരം മൺ ഗ്ലാസ്‌ ആണ് ഉപയോഗിക്കുന്നത്. ഒരു രൂപക്ക് 10 ഗ്ലാസ്സ് കിട്ടും. മുടി വെട്ടാൻ വെറും 7 രൂപയും താടി വെട്ടാൻ 3 രൂപയുമാണ് കൂലി.
@abduljaleel2447
@abduljaleel2447 2 жыл бұрын
ഇന്ത്യയിൽ ഒത്തിരി സ്ഥലം ഞാൻ ജോലി സംബന്ധിച്ച് യാത്ര യും താമസം വു ചെയ്തി ട്ടുണ്ട് ഒരു പാട് അനുഭവം ഉണ്ട് ഇതിൽ പഞ്ചാബ് ഹരിയാന കുറച്ചു തരക്കേടില്ല കേരളം അത് വേറെ ലെവൽ ആണ് മലയാളി കളെ നമ്മുടെ പൂർവികർ നമുക്ക് ഒരുക്കി തന്നദ്
@rsramalingammanjerikerala759
@rsramalingammanjerikerala759 2 жыл бұрын
Don't insult Utterpradesh. Lively hood is cheap than Kerala. They are straight forwarded people.
@shameersha5159
@shameersha5159 6 ай бұрын
@@rsramalingammanjerikerala759 ഉപ്പിയെ പറ്റി ഒരക്ഷരം മിണ്ടരുത് .....നിങ്ങള് പൊളിക്ക് ബ്രോ .....
@muhammedirfan2026
@muhammedirfan2026 2 жыл бұрын
ഇതൊക്ക കാണുമ്പോൾ ഞമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് 🥰🥰🥰
@Hitman-055
@Hitman-055 2 жыл бұрын
ചാണകങ്ങളൊ ന്നും വന്നില്ല അവരെല്ലാം പിണറായിയെ തെറി പറയുന്ന തിരക്കിലാണ്
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
What is the definition of LUCKY.These people are sleeping like dead logs in night which we cannot....Having mobile and a/c is lucky......
@lekshmivishnu1851
@lekshmivishnu1851 2 жыл бұрын
@@Hitman-055 5varsham mune bharicha congress bharana mikav engane unde
@Hitman-055
@Hitman-055 2 жыл бұрын
@Arun King കല്യാൺ സിംഗ് മുതൽ BJP യല്ലേ
@raghukumar8704
@raghukumar8704 2 жыл бұрын
എന്ത് ഭാഗ്യവാൻമാർ. യു പി ക്കാർക്കെന്താ കുഴപ്പം. അവിടെയൊക്കെ കൃഷി ചെയ്യുന്നതു കൊണ്ട് മലയാളി റേഷൻ കിട്ടി ജീവൻ നിലനിർത്തുന്നു. തള്ളിന് യാതൊരു കുറവുമില്ല. ഇതുകൊണ്ടൊന്നും പിണറായിയുടെ അഴിമതി, കിറ്റ് മലയാളിയെ പറ്റിക്കൽ ഭരണത്തിന്റെ മേന്മ മായില്ല. ഇത്തരം ഉടായിപ്പ് വീഡിയോ വെള്ളപൂശൽ നടക്കട്ടെ 🤗🤗🤗
@shafik4007
@shafik4007 2 жыл бұрын
എങ്ങിനെ ആയാലും ഉൽനടുകളുടെ ചിത്രങ്ങളാണ് കാണാൻ രസമുള്ള വീഡിയോകൾ ഉൽന്നാടുകളും അവിടെയുള്ള നിഷ്കലങ്കരായ ജനങ്ങളും അതാണ് ഏതൊരു രാജ്യ ത്തിൻറയും മുഖമുദ്ര
@junaidktk4329
@junaidktk4329 2 жыл бұрын
എത്ര ചെറിയ വീട് ആണെങ്കിലും ചിലപ്പോൾ ഏറ്റവും സന്ദോഷം നിറഞ്ഞ ജീവിതം അവരുടേതായിരിക്കും😊
@moidumoidu8516
@moidumoidu8516 2 жыл бұрын
U7
@junaidktk4329
@junaidktk4329 2 жыл бұрын
@@moidumoidu8516 what?
@fayazfaz9449
@fayazfaz9449 2 жыл бұрын
ആഹ് 😂അതും up യിൽ
@shameersha5159
@shameersha5159 6 ай бұрын
അണ്ണന് ഒരു ചാന്‍സ് കിട്ടിയാല്‍ ഉപ്പിയിലേക്ക് പോയിക്കോ ......................
@subiap4396
@subiap4396 2 жыл бұрын
കേരളം സോമാലിയ ആണെന്ന് പറഞ്ഞിരുന്നവർക് കാണിച്ചു കൊടുക്കുവാൻ പറ്റിയ സ്ഥലം.... ഉഷാർ
@amarukka
@amarukka 2 жыл бұрын
ഭരണ കർത്താക്കൾ ഇവരെയൊക്കെ ഇങ്ങിനെ ആക്കി വച്ചു ഇലക്ഷന് 500 കൊടുത്താൽ ഇത്രയും ദാരിദ്ര്യം ഉള്ള പ്രതികരണശേഷി ഇല്ലാത്ത ഈ പാവങ്ങൾ വോട്ട് ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ.... സത്യമാണോ 😔
@shilajarajendranshi
@shilajarajendranshi 10 ай бұрын
തീർച്ചയായും
@arar5283
@arar5283 2 жыл бұрын
വേഗം സ്ഥലം വിട്ടോ, ഉത്തർ പ്രദേശിലെ ഗ്രാമാവസ്ഥ വീഡിയോ യിൽ കാണിച്ചാൽ മൊട്ടയണ്ണൻ രാജ്യദ്രോഹത്തിന് കേസ് എടുക്കും
@freez300
@freez300 2 жыл бұрын
ഹലാൽ ബോംബ്ബ്‌ പൊട്ടിച്ച്‌ പ്രതിഷേധിയ്ക്കണം ദീനീ ഷഗോദരാ..എന്നാലല്ലേ ന്യൂനപച്ച മത ഇരവാദത്തിനു ഒരു ഗുമ്മ് കിട്ടൂ
@sajinis7103
@sajinis7103 2 жыл бұрын
😐ഇതൊക്കെ കാണുമ്പോൾ നമ്മടെ കേരളം 😘😍❤️
@mohammediqbalmangatiqbalma9070
@mohammediqbalmangatiqbalma9070 2 жыл бұрын
സൊർഗ്ഗമാണ് നമ്മുടെ കേരളം
@arsenalcoyg9076
@arsenalcoyg9076 2 жыл бұрын
സൊർഗ്ഗമല്ല സ്വർഗ്ഗം
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Make them also heaven......teach them what is NOKKU KOOLI.....THOTU KOOLI. URAKKA KOOLI ......OK
@aneesafareena5735
@aneesafareena5735 2 жыл бұрын
സ്വർഗം ഇപ്പൊ നരകമായി കൊണ്ടിരിക്കുകയാണ്
@freez300
@freez300 2 жыл бұрын
ഹലാൽ ബോംബ്ബ്‌ പൊട്ടിച്ച്‌ പ്രതിഷേധിയ്ക്കണം ദീനീ ഷഗോദരാ..എന്നാലല്ലേ ന്യൂനപച്ച മത ഇരവാദത്തിനു ഒരു ഗുമ്മ് കിട്ടൂ
@user-ci2ky3tx1h
@user-ci2ky3tx1h 7 ай бұрын
​@@freez300വന്നല്ലോ മത തായോളി
@sasikala5851
@sasikala5851 2 жыл бұрын
ഇത്രയും ഗതികേടോ UP യിലെ ഗ്രാമങ്ങൾക്ക്‌ കേന്ദ്രത്തിന്റെ കൊട്ടിഘോഷം ഇങ്ങനെ ഒന്നുമല്ലല്ലോ. കേരളം സ്വർഗം.... 🙏🏻
@sherbinvlog2552
@sherbinvlog2552 2 жыл бұрын
Avatharanam mosham aanu thammil samsaram kurakuka please
@kuttoosmam161
@kuttoosmam161 2 жыл бұрын
ന്റെ ശശികല UP യിൽ നമ്മൾ മലയാളികൾ ചെയ്യുന്നത് പോലെ ഒരു മനുഷ്യൻ ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതും പിന്നെകിട്ടാവുന്നിടത്തു നിന്നും കടം വാങ്ങിച്ചും വീടുകൾ പണിയാറില്ല അവിടെ ഓരോ വീട്ടു കാർക്കും എത്ര കന്നുകാലികളും കൃഷിയും ഉണ്ടെന്നു അന്വഷിച്ചാലേ മനസ്സിലാവുകയുള്ളു 16വർഷം ഞാൻ അവിടെ ജീവിച്ചതാണ്
@killer-pc1kl
@killer-pc1kl 2 жыл бұрын
Upiyil gramame moshamullu
@sasikala5851
@sasikala5851 2 жыл бұрын
@@kuttoosmam161 അത് സത്യം എങ്ങനെയും മറ്റുള്ളവരേക്കാൾ കുറച്ചു കൂടുതൽ എന്ന ചിന്താഗതിക്കാരാണ് ഇപ്പോ എല്ലായിടത്തും അതുകൊണ്ടാകും പിന്നെ വഴികൾ എങ്കിലും നന്നാക്കിയിടമായിരുന്നു അവിടുത്തെ ഭരണകർത്താക്കൾക്ക് ഞാൻ അത്‌ മാത്രമേ ഉദ്ദേശിച്ചുള്ളൂ പിന്നെ കാളവണ്ടികൾക്കും, കാളകൾക്കും എന്തിനാ അല്ലെ ടാറിട്ട വൃത്തിയുള്ള റോഡ് ചാണകം വീണ്‌ വൃത്തികേടായാലോ ...
@MutholiMaharaja
@MutholiMaharaja 2 жыл бұрын
ഈ ദാരിദ്ര്യം ഇപ്പോൾ ഭരിക്കുന്നവർ കൊണ്ടുവന്നതല്ല അതൊക്കെ പതിയയേ മാറു ഇന്ത്യ ഇന്നും ദാരിദ്ര്യം പൂർണമായും വിട്ടുമാറാതാ നാടാണ്. പിന്നെ നമ്മളെക്കാളും ആസ്തിയുള്ളവരും നമ്മളെപ്പോലെ അടിപൊളി വീട് ഉണ്ടാക്കില്ല സാധാ കുടിൽ ആയിരിക്കും
@shoukathali8896
@shoukathali8896 2 жыл бұрын
ഗ്രാമങ്ങൾ ദാരിദ്ര്യത്തിന്റെ പ്രതിച്ചയായും നഗരങ്ങൾ സമ്പന്നതയുടെ സുന്ദരമുഖങ്ങളുമാണ് പക്ഷെ ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആ 100കെഎം വേഗത്തിൽ പോകുന്ന റോഡ്കൾ വിദേശ റോഡുകളെ പോലെ തോന്നി പ്പിക്കുന്നു go ahead
@latheeffila6199
@latheeffila6199 2 жыл бұрын
ഒരു 200 വർഷം പിറകിലുള്ള കേരളംപോലെ..... ചക്ക തോം...... 😄😄😄😄😄
@fishingkerala4220
@fishingkerala4220 2 жыл бұрын
കേരളം യൂറോപ്പ് ആണ് അവിടുത്തെ അവസ്ഥ വെച്ച് നോക്കിയാൽ..
@muhammedcp6293
@muhammedcp6293 2 жыл бұрын
B j p yum matum barikuna stalam eganayani
@youtubememeber3318
@youtubememeber3318 2 жыл бұрын
@@muhammedcp6293 75 വർഷത്തിലെ ചരിത്രത്തിൽ ബിജെപി 10 വർഷം പോലും തികച്ചു ഭരിച്ചിട്ടില്ല.
@niyuzzwonderworld7997
@niyuzzwonderworld7997 2 жыл бұрын
Up വില്ലേജ് കാഴ്ച അതി ദയനീയം കേരളം അതി സുന്ദരം
@niyuzzwonderworld7997
@niyuzzwonderworld7997 2 жыл бұрын
Good
@sajithjayaprakash6205
@sajithjayaprakash6205 2 жыл бұрын
ഈ up യെ ആണോ, ' യോഗി ' കേരളവുമായി താരതമ്യം ചെയ്തത് 🙄 കേരളം എന്ന് പറയാൻ കൂടെ 'യോഗിക്ക് ' എന്തു യോഗ്യത.... 🤣
@sajeevlekshmanan3743
@sajeevlekshmanan3743 Ай бұрын
Yogiyude peru matti ayogyan enna kkanam
@sajeevlekshmanan3743
@sajeevlekshmanan3743 Ай бұрын
500 varsham pinnil anallo kashtam
@onion2674
@onion2674 2 жыл бұрын
ഇവരുടെ യാത്ര കാണാൻ പ്രത്യേക രസമാണ്♥️
@spk5403
@spk5403 2 жыл бұрын
Kerala is God's own country...no doubt......UP is still in 1960's
@vtc311
@vtc311 2 жыл бұрын
അത് നിങ്ങൾ ഉത്തർപ്രദേശ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മുംബൈ ലെ ചേരികൾ മാത്രം TV യിൽ കണ്ടുകൊണ്ട് ധാരാളം അമേരിക്കക്കാർ ഇന്ത്യ ദരിദ്ര രാജ്യം എന്ന് ചിന്തിക്കുന്നതു പോലെ .
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Yes. Here everybody is God....
@neggas-
@neggas- Жыл бұрын
@@vtc311 India is still low income country. Cannot blame them , even bangladesh is ahead of indian GDP per capita
@apulse2apluskmkasim769
@apulse2apluskmkasim769 10 ай бұрын
​@@vtc311ഇന്ത്യ ആളോഹരി വരുമാനത്തിൽ 192 UN രാഷ്ട്രങ്ങളിൽ 150ലും താഴെയാണ്. അടുത്ത് ബംഗ്ളാദേശിനും താഴെയായി
@majeedkk5965
@majeedkk5965 2 жыл бұрын
അപ്പോൾ യോഗി തന്നെ അടുത്ത പ്രാവശ്യവും ഭരിച്ചോട്ടെ അല്ലേ
@rashidashr6171
@rashidashr6171 2 жыл бұрын
Ath pinne angane alle varu
@mohammediqbalmangatiqbalma9070
@mohammediqbalmangatiqbalma9070 2 жыл бұрын
നമ്മുടെ കേരളം എത്ര മനോഹര o
@sreekumar4418
@sreekumar4418 2 жыл бұрын
Olakka eduthondu podo
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
സാക്ഷരത തന്നെയാണ് ഏതൊരു State ന്റെയും ഉന്നതിക്ക് കാരണം...
@akj10000
@akj10000 2 жыл бұрын
അവിടെ സാക്ഷരതയല്ല സാക്ഷ തരാം എന്ന് ആണ്
@MuhammedAbdulrahman-sc5lk
@MuhammedAbdulrahman-sc5lk 11 ай бұрын
Now is up children is go to 🏫
@adhilibnfasalu8457
@adhilibnfasalu8457 2 ай бұрын
This is why telling kerala is most literated city in india"മലയാളി "ka state🔥🔥
@cpakbar8755
@cpakbar8755 2 жыл бұрын
😄😄😄നമ്മുടെ കേരളത്തിൽ വന്നാണ് യോഗി പറഞ്ഞത് കേരളം up ആക്കണം എന്ന് 😄😄😄😄😄
@alimuhammed145
@alimuhammed145 2 жыл бұрын
ഈ പവങ്ങൾ എപ്പോഴും ഇങ്ങനെ നിൽക്കണം ഒരു അഞ്ഞൂറ് രൂപ കൊടുത്താൽ വോട്ട് കിട്ടും
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd 2 жыл бұрын
Because congress destroyed everything in UP
@ads4220
@ads4220 2 жыл бұрын
വെറുതെ യല്ല.. അവിടെ സങ്കികൾക്ക് ഇത്രയും സ്വാധീനം.. വിവരവും വിദ്യാഭ്യാസവും ഉള്ള ആരെങ്കിലും വേണ്ടേ
@sinisonu9911
@sinisonu9911 2 жыл бұрын
നമ്മൾ ആണ് ഭാഗവാന്മാർ 👌
@lovebirdlovebird9366
@lovebirdlovebird9366 2 жыл бұрын
വെറുതെ അല്ല അവർക്ക് നമ്മുടെ കേരളം ഗൾഫ് ആണ് nnn പറയുന്നത് le
@fidahuda1034
@fidahuda1034 2 жыл бұрын
അടിപൊളി 👍 നാളത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നു .
@villagecrafts7379
@villagecrafts7379 2 жыл бұрын
'മഹാ നായ' യോഗിയുടെ നാടല്ലേ!!!!!!
@abduljaleel2447
@abduljaleel2447 2 жыл бұрын
യോഗി എപ്പോ ൾ മുതൽ അവിടെ ഭരണം തുടങ്ങി കാണാപ്പുറം chindikkyam
@Blackcats007
@Blackcats007 2 жыл бұрын
യുപിയിലെ കൊള്ള മാറി ഇപ്പോഴാണ് 18 മെഡിക്കൽ കോളേജ് അടക്കം ഏന്തെങ്കിലും ഒന്ന് വരുന്നത്
@sameerkuttimon8758
@sameerkuttimon8758 2 жыл бұрын
Poli masterpiece 💖😘
@aravindv.r4154
@aravindv.r4154 2 жыл бұрын
കാശി video must ആണ് Waiting....
@Riyasck59
@Riyasck59 2 жыл бұрын
പൊളി ആണ് മച്ചാന്മാരെ❤️😍🔥💖
@adilvlogs53
@adilvlogs53 2 жыл бұрын
Adipowoliii❣️❣️
@amirmuhammmed4675
@amirmuhammmed4675 2 жыл бұрын
Masterpiece vlog ishttam❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Masterpiece power 💥💥🎊👏👍👍❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super bro 🔥💚🌍⚡
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
കാര്യം സത്യസന്ധമായി അവതരിപ്പിച്ചതിനു നന്ദി. Pന്നെ മുപ്പതു വർഷം കൊണ്ട് കാണുന്നു പാവം ആ ജനത മാറ്റം ആവശ്യ പെടുന്നവരല്ല അവർക്ക് അതു മതി.
@ANASCALICUT.
@ANASCALICUT. 2 жыл бұрын
Super episode ❤️
@majeed43y
@majeed43y 2 жыл бұрын
കേരളത്തെ ഇതുപോലെ ആകും എന്നാണോ സുരേഷ് അണ്ണനും മുരളി അണ്ണനും വിളിച്ചുകൂവുന്നത്
@paulsonkj3061
@paulsonkj3061 Ай бұрын
Weldone, original, good effort😮
@flowersmooth9689
@flowersmooth9689 2 жыл бұрын
ഉസ്‌കൂൾ.... ഇജ്ജ് ഏതു ഉസ്കൂളിലാ പഠിച്ചു???
@mohammadnavas3174
@mohammadnavas3174 6 ай бұрын
കേരളവുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു നൂറു വർഷമെങ്കിലും പിറകിലാണ് UP
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤❤
@nuhmanmp4301
@nuhmanmp4301 2 жыл бұрын
Waiting for താജ്മഹൽ 💥💥💥💥
@sadeem1787
@sadeem1787 2 жыл бұрын
Hi njan ningalude big fan aan 😘😻😻❤️
@SahayathrikaTravel
@SahayathrikaTravel Ай бұрын
സുഹൃത്തുക്കളെ നമ്മുടെ കേരളത്തിലും ഗ്രാമങ്ങളിൽ ഇറങ്ങി ചെന്നാൽ വീട് ഇല്ലാത്തവരും, വസ്തു ഇല്ലാത്തവരും. ആഹാരത്തിന് വകയില്ലാത്തവർ ഉണ്ട്. പിന്നെ UP. കേരളത്തെക്കാൾ എത്രയോ വലിയ സംസ്ഥാനം
@somankarad5826
@somankarad5826 2 жыл бұрын
നമ്മളൊക്കെ ഭാഗ്യവാൻമാർ
@sajeevanraghavan7247
@sajeevanraghavan7247 2 жыл бұрын
Don't worry thay have Ram temple & Patel statue & Varanasi bypass thay Very happy
@LINISH
@LINISH 2 жыл бұрын
മിന്നൽ ⚡piece ⚡
@muhaiminmp4502
@muhaiminmp4502 2 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിലാണോ ഇന്ത്യ വികസ്വര രാജ്യം ആയി പ്രഖ്യാപിച്ചത് പട്ടണത്തിൽ മാത്രം വികസിച്ചത് കൊണ്ടാണ് ഇന്ത്യ ഒരു വികസ്വര രാജ്യമായി പ്രഖ്യാപിച്ചത് എന്ന് എനിക്ക് തോന്നുന്നു.
@tktech8308
@tktech8308 2 жыл бұрын
Super ❤️❤️ bro
@simplestyleszumeees
@simplestyleszumeees 2 жыл бұрын
ചാണാൻ കൊണ്ട് കബാബ് ഉണ്ടാക്കി കത്തിക്കും എന്ന് ക്യാമറമാൻ🤣🤣
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Masterpiece 👌🏻
@Nizamkandal
@Nizamkandal 2 жыл бұрын
Masterpiece❤
@jijimoljijijojo9008
@jijimoljijijojo9008 2 жыл бұрын
Supper🌞🌞❤️
@mohammedsuhailsuhail9498
@mohammedsuhailsuhail9498 2 жыл бұрын
Barbar shop nice 🤩🤩🤩🤩
@rajithasharma7166
@rajithasharma7166 2 жыл бұрын
Masterpiece 🤗Super ❤❤Thajmahal maathatramano Red fort onnum kanaan pokunnille 😄
@anandk.v
@anandk.v 2 жыл бұрын
Masterpiece ❤️
@farhanbashir8789
@farhanbashir8789 2 жыл бұрын
Pwoli🤩🤩
@jdvlogs2674
@jdvlogs2674 2 жыл бұрын
സൂപ്പർ 👌❤
@rsramalingammanjerikerala759
@rsramalingammanjerikerala759 2 жыл бұрын
Don't insult utharpradesh. People are there straight forward and not crooked. They are not doing gold smuggling or drug smuggling and naturally they mat not have lavish money or easy money like keralites. Touring in a state should not be insulting the people of that state.
@kamarudheenk6606
@kamarudheenk6606 2 жыл бұрын
സ്കൂളിൽ പോയാൽ ഞങളുടെ ഭരണം പോകും.
@hilal_j_r
@hilal_j_r 2 жыл бұрын
Vandide front bonat mel ntho thuni kudunjiya pole🙄
@shaheema3666
@shaheema3666 2 жыл бұрын
Masterpiece ❤❤
@mohammedminhajpj4315
@mohammedminhajpj4315 2 жыл бұрын
Poli bro💞
@shalumld4467
@shalumld4467 2 жыл бұрын
ന്നാ പിടിച്ചോ ചോന്ന ലബ് രണ്ടെണ്ണം ❤❤
@sreekandannair4040
@sreekandannair4040 2 жыл бұрын
Super 😊🌹
@abhinadkp725
@abhinadkp725 2 жыл бұрын
ബർഗർ തിന്ന് കൊണ്ട് കാണുന്ന ലെ ഞാൻ 😁
@santhoshkumarsivan9936
@santhoshkumarsivan9936 2 жыл бұрын
ജീവിക്കാൻ ഉള്ളതുണ്ടെങ്കിൽ കേരളത്തിലെ കോൺക്രീറ്റ് കാടുകളെക്കാൾ സന്തോഷവും സമാധാനവും പ്രകൃതിക്ക് ആയുസും കൂടും .നമ്മൾ ഭാഗ്യവാൻമാർ എന്ന് പറയുമ്പോൾ എത്ര നാൾ ഇങ്ങനെ പോകും കേരളത്തിമണ്ണിനടിയിൽ മൊത്തം കോൺക്രീറ്റ് ആകും വെള്ളം കാശ് കൊടുത്ത് വാങ്ങേണ്ടി വരും
@catstarhomechannel828
@catstarhomechannel828 2 жыл бұрын
താജ്മഹൽ കാണാൻ കാത്തിരിക്കുന്നു
@dr.machanarmy4089
@dr.machanarmy4089 2 жыл бұрын
Super video❤❤❤❤😍😍🙏🙏👍👍
@evansgoat9613
@evansgoat9613 2 жыл бұрын
Kerala is heaven
@ashokenp7890
@ashokenp7890 2 жыл бұрын
നമ്മുടെ പല ആദിവാസി കോളനികള് ഒന്ന് കൺഡാൽ നല്ലതാണ്
@nishadnishu2004
@nishadnishu2004 2 жыл бұрын
Poli🔥🔥🔥
@GOD_X_BRUTAL
@GOD_X_BRUTAL 2 жыл бұрын
Perfect okey എവിടെ പോയി comment ഇല്ലാ 🤔🤔🤔🤔
@__shivu__settan__
@__shivu__settan__ 2 жыл бұрын
🔥❤❤
@mmmmmmm2112
@mmmmmmm2112 2 жыл бұрын
പൊളി ❤❤
@vkvirat2370
@vkvirat2370 2 жыл бұрын
Nale TajMahal 😍
@bb.n.v6354
@bb.n.v6354 2 жыл бұрын
ഗൂഗിൾ കൊടുക്കുമ്പോൾ വാഹനം ഏതാണെന്ന് കൂടി കൊടുത്ത് നോക്കു
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മച്ചാന്മാരെ പൊളി വീഡിയോ 💐💐💐🤗💖💖♥️♥️♥️
@bornwanderer1
@bornwanderer1 11 ай бұрын
Nalla gramagalum avidund ! Keralathilum und ethu pole ulla villages !
@ajeshkumar5643
@ajeshkumar5643 2 жыл бұрын
അടിപൊളി
@maimoonakaithakkal1648
@maimoonakaithakkal1648 2 жыл бұрын
🥳🥳🥳
@darshank2410
@darshank2410 2 жыл бұрын
😍
@neerajtv1362
@neerajtv1362 2 жыл бұрын
🔥🔥
@afsal3939
@afsal3939 2 жыл бұрын
ജിലേബി നീണ്ടത് 😉❤️
@safanajaleel5153
@safanajaleel5153 2 жыл бұрын
അടിപൊളി 👌
@EVENINGSTARISLIVE
@EVENINGSTARISLIVE 2 жыл бұрын
First
@pmrafeek1678
@pmrafeek1678 2 жыл бұрын
കൊള്ളാം u p കാഴ്ചകൾ
@basheerkaralmanna6579
@basheerkaralmanna6579 2 жыл бұрын
Waze ആപ്പ് ഉപയോഗിച്ച് നോക്കൂ. ഗൂഗിൾ മാപ്പിനേക്കാൾ അപ്ഡേറ്റാണ്.
@shafeekmon9447
@shafeekmon9447 2 жыл бұрын
ഇനത്തെ വിഡിയോ എന്താണെന്നറിയില്ല കുറച്ചെങ്കിലും കൂടി butter ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.... 😜
@Thesjkx
@Thesjkx 2 жыл бұрын
ഇജ്ജാതി നാട് 😂😂
@aslahp7406
@aslahp7406 2 жыл бұрын
Masterpiece team നിങ്ങൾ ഇപ്പോൾ ഉത്തർപ്രദേശിൽ ആണോ ഉള്ളത് എങ്കിൽ അവിടെ നോയിഡയിൽ മൊബൈൽ ഫോൺ മാനുഫാക്ചറിങ് പ്ലാൻറ് ഉണ്ട് ലാവ എന്ന കമ്പനിയുടെ നിങ്ങൾ അവിടെ ചെന്ന് അവരെ ഒന്ന് കോൺടാക്ട് ചെയ്തു മൊബൈൽഫോൺ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് വീഡിയോ ചെയ്യുമോ നിങ്ങളുടെ പ്രേക്ഷകർക്ക് അത് നല്ലൊരു അറിവായിരിക്കും
@shaneebp9196
@shaneebp9196 2 жыл бұрын
👍
@adnanadhu1990
@adnanadhu1990 2 жыл бұрын
👍🏻✌🏻
@allah.isgreat5927
@allah.isgreat5927 2 жыл бұрын
ഔട്ട്സൈഡ് enne ബാബു പറഞ്ഞപ്പോൾ adilinte ആക്ഷൻ policho
@sahalefx
@sahalefx 2 жыл бұрын
8.9k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙💝💞✨️
@vasu6168
@vasu6168 2 жыл бұрын
😍😍😍
@_hashi_2612
@_hashi_2612 2 жыл бұрын
❣❣
@bakirsha8638
@bakirsha8638 2 жыл бұрын
Ennittum karalattile sankikal talli marikkukayanallo
@ashiquerehmanyoyofootcare8101
@ashiquerehmanyoyofootcare8101 2 жыл бұрын
1st
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 29 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 3,4 МЛН
Ep 691| Marimayam | Do all doctors have the right prescription skills?
28:51
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 630 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН