1770: ഇടവിട്ടുള്ള ഉപവാസം ചെയ്യുന്നവരിൽ അപകടം? സ്ഥയാവസ്ഥ | Dangers of Intermittent Fasting??

  Рет қаралды 108,939

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1770: ഇടവിട്ടുള്ള ഉപവാസം ചെയ്യുന്നവരിൽ അപകടം? സ്ഥയാവസ്ഥ | Dangers of Intermittent Fasting??
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈയിടെയായി പിന്തുടരുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. എന്നാൽ ഇത്തരത്തിലുള്ള ഡയറ്റ് രീതി പിന്തുടരുന്നവരിൽ മറ്റുള്ളവരെക്കാൾ 91 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട് എന്ന് പറഞ്ഞു പുതിയ പഠനം ഇറങ്ങി കുറച്ചു നാളുകൾക്കു മുമ്പ്. ഇതാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. ധാരാളം ആളുകളാണ് ഇതിന്റെ സത്യാവസ്ഥ ചോദിക്കുന്നത്..!!
അമേരിക്കയിലെ 20,000 യുവാക്കളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത് എന്നാണ് പഠനത്തിൽ പറയുന്നത്. അത് പോലെ ഇത്തരം ഫാസ്റ്റിംഗ് രീതികൾ പിന്തുടരുന്നവർ ഹൃദ്രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത ഏറെയാണെന്നും പഠനത്തിൽ പറയുന്നു. ഇന്റർമിറ്റന്റ് രീതിക്ക് ഗുണങ്ങൾ ഒട്ടനവധിയാണെങ്കിലും ഇത് കേട്ടയുടൻ ധാരാളം ആളുകൾ പേടിച്ചിടിക്കുകയാണ്. വളരെ വ്യക്തമായി തെളിവുകൾ വെച്ച് വിശദീകരിക്കുന്നു. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #intermittent_fasting #fasting #intermittent_fasting_benefits #ഇന്റർമിറ്റന്റ്_ഫാസ്റ്റിംഗ് #ഇടവിട്ടുള്ള_ഉപവാസം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 375
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 96 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 51 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 96 МЛН