Пікірлер
@hsejje7539
@hsejje7539 2 күн бұрын
VERY GOODPREPRATION
@valsasaji7188
@valsasaji7188 6 күн бұрын
ഇതിന്റെ വൈസ്റ്റ്‌ എടുത്തു കളയില്ലേ
@vvnair2419
@vvnair2419 8 күн бұрын
വെള്ളം ഒഴിക്കാതെ ചട്ടിയിൽ വേവിക്കാൻ നോക്കിയിട്ട് വെള്ളം വറ്റി അടിയിൽ പിടിച്ച് 😮
@sheelajoseph5070
@sheelajoseph5070 16 күн бұрын
നല്ലപോലെ പറഞ്ഞുതന്നു 👌👍🙏
@manikuttanprabhakaran1079
@manikuttanprabhakaran1079 19 күн бұрын
Supper
@minitk1765
@minitk1765 26 күн бұрын
പറഞ്ഞതുപോലെ ചെയ്തു നോക്കി. നന്നായിട്ടുണ്ട്.
@MariyamJoseph-hj8rn
@MariyamJoseph-hj8rn 27 күн бұрын
Ninggalude meen Kari sheriyayilla njanggal padipichu tharam thalle 😅😅😅
@gopalakrishnan9293
@gopalakrishnan9293 Ай бұрын
സൂപ്പർ 👍👍👍👍👍
@georgerajan6159
@georgerajan6159 Ай бұрын
Parisaram ishtapettilla
@user-nf3tq5pd3v
@user-nf3tq5pd3v 2 ай бұрын
Puliedunnilla
@malavika9834
@malavika9834 2 ай бұрын
Adipoli amma
@shahzshehin6280
@shahzshehin6280 2 ай бұрын
😊😊😊😊❤❤❤
@shahzshehin6280
@shahzshehin6280 2 ай бұрын
Super. Nalla. ടീസ്ടുണ്ട്
@user-ic4qv4kg7u
@user-ic4qv4kg7u 2 ай бұрын
എന്റെ സഹോദരീ ഞങ്ങൾ ഇടുക്കിയിലെഹൈറേഞ്ചുകാർക്ക് ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഈ വീഡിയോ കണ്ടു കൊണ്ടു തന്നെ ഒരു കിലോ ചെണ്ടകപ്പ ഒറ്റയടിക്ക് തിന്നു തീർക്കും
@user-qw9vn2fl7o
@user-qw9vn2fl7o 3 ай бұрын
എനിക്ക് അറിയുകയിലായിരുന്നു വെള്ളം ചേർക്കൻപറ്റില്യാല്ലേ ഞാനുണ്ടാകുമ്പോൾ വെള്ളംചെറക്കൂടായിരുന്നു ഇനിച്ചേർകുകയില്ലാട്ടോ ഇപ്പോൾമനസിലായി അമ്മപറഞ്ഞതന്നതിനു നന്ദിയുണ്ടട്ടോ
@user-qw9vn2fl7o
@user-qw9vn2fl7o 3 ай бұрын
Amme നന്നായിട്ടുണ്ട് കാണുമ്പൊൾകഴിക്കുവാൻതോന്നുഅമ്മേ അടിപൊളി
@SuhailJasna-un7bi
@SuhailJasna-un7bi 3 ай бұрын
Super❤
@radhikarajan2888
@radhikarajan2888 4 ай бұрын
കക്കയുടെ അഴുക്ക് ഞെക്കി കളയില്ലേ
@user-ho8ld7zr6z
@user-ho8ld7zr6z 4 ай бұрын
👍
@sarammayesudas8439
@sarammayesudas8439 5 ай бұрын
Super
@vinaychandran6340
@vinaychandran6340 5 ай бұрын
പാചകം സൂപ്പർ ,, പാത്രങ്ങൾ വയ്ക്കുന്ന ഇടത്ത് ഒരു sheet ഓ , ഓല മെടഞ്ഞതോ വച്ച് അതിൽ പാത്രം വയ്ക്കു
@oommenvarghese5187
@oommenvarghese5187 5 ай бұрын
Supper
@shobhathomas7702
@shobhathomas7702 5 ай бұрын
കണ്ടിട്ട് കൊതിവരുന്നു ഞാൻ ഉടനെ ഉണ്ടാക്കും തീർച്ച
@sreelathasourabhan8259
@sreelathasourabhan8259 5 ай бұрын
സൂപ്പർ 👍👍❤
@SamsungJcore-en2vz
@SamsungJcore-en2vz 5 ай бұрын
കാക്ക ചെളി കള ജില്ല
@usha2704
@usha2704 5 ай бұрын
Amma superb👍
@ReejeshAk-fe4bp
@ReejeshAk-fe4bp 5 ай бұрын
അടിപൊളി 👍👍
@MemesXD-qq4ji
@MemesXD-qq4ji 5 ай бұрын
Nalla avatharanam,aadyamaayi kakka ularthiyathu undakkunnavarkku ammayude recipe nallavannam manassilaakki cheyyaan kazhiyum❤❤❤
@Sweetie14567
@Sweetie14567 6 ай бұрын
Just today I visited this channel got memories of grandmother loved this content too. So hope I could eat my grandmother's again ❤❤❤ thanks for this channel!!!
@Shadowgirl817
@Shadowgirl817 7 ай бұрын
Super ❤
@vimalakoshy7828
@vimalakoshy7828 7 ай бұрын
കക്ക കഴുകുക മാത്രമേയുള്ളൂ? വൃത്തിയാക്കുന്നത് കണ്ടില്ല. അതിന്റെ ഉള്ളിലെ അഴുക്ക് കളയില്ലേ?
@saleempi5622
@saleempi5622 8 ай бұрын
കക്കഇറച്ചി ഫ്രൈ അടിപൊളി ആണല്ലോ അമ്മച്ചി 😍👌👌✨✨
@sumapramod6561
@sumapramod6561 8 ай бұрын
നല്ല അവതരണം,❤️അമ്മ സൂപ്പർ, ❤️❤️❤️
@കരിമ്പൂച്ച665
@കരിമ്പൂച്ച665 9 ай бұрын
പൊളി 👌
@bindupillai7111
@bindupillai7111 9 ай бұрын
Kakkayude.akathulla.athukku.jekki.kalayandayo ,
@funcraftsbypranita4402
@funcraftsbypranita4402 9 ай бұрын
Super
@shantybaburaj5279
@shantybaburaj5279 10 ай бұрын
❤super
@haskumar.rkumar8049
@haskumar.rkumar8049 10 ай бұрын
👌👌👌👍👍👍
@Garden_tales_
@Garden_tales_ Жыл бұрын
Respect your confidence auntie.. great going..👍👍❤
@user-xg2cj2dv2v
@user-xg2cj2dv2v Жыл бұрын
കക്ക റോസറ്റ്‌ നന്നായി കൊളളാo
@Kiku-mn3jc
@Kiku-mn3jc Жыл бұрын
Supp0rt cheyyunnu
@natashavp19
@natashavp19 Жыл бұрын
ഇതിൽ തക്കാളി, പുളി ഒന്നും ചേർക്കുലെ
@Shanusmediamix
@Shanusmediamix Жыл бұрын
❤❤❤❤❤
@rajitharajitham6336
@rajitharajitham6336 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ 😊
@ajitha514
@ajitha514 Жыл бұрын
Super recipe
@thampikumarvt4302
@thampikumarvt4302 Жыл бұрын
അമ്മാമ്മയുടെ നിഷ്ക്കളങ്കമായ സംഭാഷണം ആണ് ഈ വീഡിയോയുടെ ജീവൻ !!
@rejanirobin7304
@rejanirobin7304 Жыл бұрын
അമ്മച്ചി സൂപ്പർ 👌😋
@dileepv6347
@dileepv6347 Жыл бұрын
Super. Kothippichu
@sanchelsanchel5260
@sanchelsanchel5260 Жыл бұрын
വാളാട് തൊലി ഉരിയാൻ പഠിക്കും
@binujavinayan7165
@binujavinayan7165 Жыл бұрын
മരതവി ഉപയോഗിക്കൂ