Hi Chechi, Love watching your videos. My mom's home is in pulincunno. I am in the US. I was wondering where you are located in kuttanad. My mom's house is in pulincunno . My uncle lives there. I do visit there. Please let know where you are in kuttanad. Thanks
@MyVillageFoods4 жыл бұрын
Hi Ann, Ammachi resides at Mithrakary village in Kuttanad. Thanks.
കൊത്തി അരിയാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇടിച്ചക്ക മുള്ളു കളഞ്ഞ് വലിയ കഷണങ്ങളാക്കി ആവി കയറ്റി എടുത്ത് ഉടച്ചെടുക്കാം. അങ്ങനെ വളരെ എളുപ്പത്തിൽ തോരനുണ്ടാക്കാം.
@MyVillageFoods4 жыл бұрын
thank you!
@geethaprakash84944 жыл бұрын
അതെ എളുപ്പമാണ്
@unnikannanmk2546 Жыл бұрын
അമ്മച്ചിയുടെ പാചകം എല്ലാം സൂപ്പർ ആണ്. പക്ഷേ ഇടിയൻ ചക്ക തോരൻ വയ്ക്കുന്നതിങ്ങനെയല്ല. ആദ്യം കുത്തിയരിഞ്ഞത്. നല്ലവണ്ണം കഴുകിയെടുക്കണം. അതു കഴിഞ്ഞിട്ട് ആവിയിൽ ഒന്ന് വേവിക്കണം. അതുകഴിഞ്ഞ് തേങ്ങ. കുരുമുളകുപൊടി. പെരുംജീരകം. വെളുത്തുള്ളി വെളുത്തുള്ളി. ഇതെല്ലാം നല്ലവണ്ണം അരച്ചെടുക്കണം. എന്നിട്ട് തേങ്ങാ നല്ലവണ്ണം മിക്സിയിൽ ഇട്ടു അരയ്ക്കുന്ന കല്ലേൽ വച്ച് ഒന്നു ഒതുക്കി എടുക്കണം. എന്നിട്ട് നമ്മൾ വേവിച്ചുവെച്ച കുത്തിയരിഞ്ഞ ചക്ക കടുക് വറ്റൽ മുളക് വേപ്പില. എന്നിവ ചേർത്ത് എണ്ണയിൽ വഴറ്റിയെടുക്കുക എന്നിട്ട് ഇടിയൻ ചക്ക ഇടുക അരച്ചെടുത്ത പേസ്റ്റുകൾ ആദ്യം ചേർക്കണം. എന്നിട്ട് തേങ്ങാപ്പീര ചേർക്കുക. അങ്ങനെയാണ് ഇടിയൻ ചെക്കൻ വെക്കേണ്ടത് ഇങ്ങനെ അല്ല അമ്മച്ചി തോരൻ വയ്ക്കുന്നത്. ഇനി മേല കുടിയൻ ചത്തോരനും ആയിട്ട് വന്നേക്കരുത്