ഫോളിയാർ, സോയിൽ ആപ്പ്ലിക്കേഷൻ ജൈവവളങ്ങളും അതിന്റെ ഉപയോഗ രീതികളും

  Рет қаралды 15,606

Shaji's Cardamom Diaries

Shaji's Cardamom Diaries

Күн бұрын

Feel free to comment your queries and doubts down in the comment box
For more details join our telegram channel : t.me/joinchat/...
contact number: 9447222031...

Пікірлер: 96
@devasiachanpj9587
@devasiachanpj9587 3 жыл бұрын
സമയദൈർഘ്യം പ്രശ്നമല്ല. നല്ല അറിവുകൾക്കിട്ടുന്നതാണ് പ്രധാനം എല്ലാ ആശംസകളും നേരുന്നു🌹👍🙏
@vishnugopidas442
@vishnugopidas442 3 жыл бұрын
വളരെ ഏറെ സന്തോഷം ഇതുപോലുള്ള പ്രെജോതിതമാകുന്ന അറിവുകൾ പങ്കുവെക്കുന്നതിൽ . ഇനിയും നല്ല നല്ല വീഡിയോസ് പ്രേതിഷിക്കുന്നു.
@achankunjut.v9769
@achankunjut.v9769 3 жыл бұрын
നമസ്കാരം നല്ല അറിവുകൾ പങ്കിട്ടത്തിന് അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങളും 👍👍👍👍🙏🙏
@ഹൈറേഞ്ച്കാഴ്ചകൾ
@ഹൈറേഞ്ച്കാഴ്ചകൾ 3 жыл бұрын
ഏലകൃഷിയെ കുറിച്ച് അറിവ് പകർന്ന് തന്നതിന് വളരെ നന്ദി തുടർന്നു താങ്കളുടെ വീഡിയോ പ്രതീഷിക്കുന്നു
@artandcraft5110
@artandcraft5110 3 жыл бұрын
നല്ല വൃത്തിയുള്ള അവതരണം
@shibuolanickal730
@shibuolanickal730 3 жыл бұрын
ikkയുടെ ചങ്ക് ബായ് നന്നായിട്ടുണ്ട് ഇനിയും കൂടുതൽ അറിവുകൾ പുതു തലമുറക്ക് നൽകുക അഭിനന്ദനങ്ങൾ
@chryshmathew2236
@chryshmathew2236 3 жыл бұрын
ഹായ് .ഷാജി സാർ .അവതരണം നന്നായിട്ടുണ്ട്👍👍👍👍
@chandramohan2424
@chandramohan2424 3 жыл бұрын
Thank u Saji chetta for your valuable explanation.
@shijogeorge7997
@shijogeorge7997 3 жыл бұрын
ഷാജി ചേട്ടാ ചേട്ടൻ ഇടുന്ന വീഡിയോസെല്ലാം കാണുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് ഈ അറിവുകൾ ചേട്ടൻ മറ്റുള്ളവർക്കു നല്കുമ്പോൾ അതുപോലെ ചേട്ടനും നന്മ വരട്ടെ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Thanks 👍
@rajuram80942
@rajuram80942 2 жыл бұрын
Very nice sir namsakaram
@rinuchacko2140
@rinuchacko2140 3 жыл бұрын
Very informative
@arafathismail8488
@arafathismail8488 3 жыл бұрын
ഏറെ ഉപകാരപ്രദം
@josephmj6147
@josephmj6147 3 жыл бұрын
Super super shaji god bless you
@shinepj001
@shinepj001 3 жыл бұрын
Thank you 🌹🌹🙏🙏👍
@abdulnajeem1823
@abdulnajeem1823 3 жыл бұрын
ചെടിക്ക് കിളച്ച് കൊടുക്കേണ്ട സമയവും അതിൻറെ സാഹചര്യങ്ങളും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
അത് മഴ മാറിയിട്ട് ആണ്, appol ചെയ്യാം, നിർദേശത്തിന് നന്ദി
@satheeshck1204
@satheeshck1204 3 жыл бұрын
Very very ഇൻഫർമേറ്റീവ് ആൻഡ് supr
@bijup8669
@bijup8669 3 жыл бұрын
ഹ്യുമിക്ക്, ഫൾവിക്ക്, സീവീ ഡ്, അമിനോ എന്നിവ ഏത് കമ്പനിയാണ് നല്ലത് എന്ന് പറയാമോ? ഒരോന്നിൻ്റെയും വിലയും
@shibuolanickal730
@shibuolanickal730 3 жыл бұрын
Ikk ഇടുക്കി എല കർഷക കൂട്ടായ്മയിൽ (ടെലഗ്രാം ഗ്രൂപ്പിൽ) അംഗമാവുക കൂടുതൽ അവിടെ ചർച്ച ചെയ്യാം
@bibinbenny8146
@bibinbenny8146 3 жыл бұрын
ഷാജി സർ സൂപ്പർ
@noblemathew192
@noblemathew192 3 жыл бұрын
super shaji sir
@jimonantony2535
@jimonantony2535 3 жыл бұрын
Super information
@nobledominic2132
@nobledominic2132 3 жыл бұрын
സൂപ്പർ...
@madhugopal8835
@madhugopal8835 3 жыл бұрын
Supper
@jamesonjose8957
@jamesonjose8957 3 жыл бұрын
Shajichettan Super.. 😍👌
@shijuthomas3468
@shijuthomas3468 3 жыл бұрын
Good 👍👍👍🌹🌹🌹
@goputhakadial204
@goputhakadial204 3 жыл бұрын
സൂപ്പർ❤❤❤❤❤
@shijomoniype6165
@shijomoniype6165 3 жыл бұрын
സൂപ്പർ
@ajeshsoman3749
@ajeshsoman3749 3 жыл бұрын
Good
@shanavasshanu5512
@shanavasshanu5512 3 жыл бұрын
Supper 👌❤
@alentamariabinoybinoy2516
@alentamariabinoybinoy2516 2 жыл бұрын
Chanakapody culture cheyyunna process onnu parayamo please
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ചാണക പൊടി ചൂട് കളഞ്ഞ ശേഷം, വെയിൽ കൊള്ളാതെ നിരത്തി ഇടണം, 100 kg ചാണക പൊടി കൂടെ 10 kg വേപ്പിൻ പിണ്ണാക്ക് ചേർത്ത് മിക്‌സ് ചെയ്യണം, അതിൽ tricoderma dust version 1 kg ചേർത്ത് ഇളക്കി വെയിൽ കൊള്ളാതെ മീഡിയം നനവ് നിലനിർത്തി കൂടുതൽ കട്ടി വരാതെ നിരത്തി ഇടണം, നനവ് ചെറിയ തോതിൽ eppolum ഉണ്ടാകണം, ആഴ്‌ചയിൽ ഒരിക്കൽ മൊത്തം ഇളക്കി വീണ്ടും നിരത്തി ഇടണം, 45 ദിവസം കഴിഞ്ഞ് ഉപയോഗിക്കാം
@rahulps7072
@rahulps7072 3 жыл бұрын
ഷാജി sirr.., 😍❤️
@rajeshkanchiyar107
@rajeshkanchiyar107 3 жыл бұрын
Suppar
@binishvarghese9251
@binishvarghese9251 3 жыл бұрын
👍👍👍❤❤❤
@shanivellayil8227
@shanivellayil8227 3 жыл бұрын
👍👍
@ഹൈറേഞ്ച്കാഴ്ചകൾ
@ഹൈറേഞ്ച്കാഴ്ചകൾ 3 жыл бұрын
ചെടിക്ക് കാ എടുത്ത് കഴിഞ്ഞ് പോളിയാർ കൊടുത്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞ് വളം മണ്ണിൽ കലക്കി ഒഴിക്കാം?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Foliar and drenching വളങ്ങൾ തമ്മിൽ, കുറഞ്ഞത് 25 ദിവസവും, കൂടിയത് 45 ദിവസവും ആണ് ഇടവേള
@libinjoseph534
@libinjoseph534 3 жыл бұрын
👍
@dileep.abraham
@dileep.abraham 3 жыл бұрын
👌
@babuparachalil2428
@babuparachalil2428 2 жыл бұрын
ഞാൻ 3 വർഷം ആയി ഏലം കൃഷി ചെയ്യുന്നു കാര്യമായി വിളവ് ഇത് വരെ കിട്ടിയില്ല ഈ വർഷം നല്ല ശരം ഉണ്ട് പക്ഷെ ചിമ്പ് കുറവാണ് തോട്ടത്തിൽ തട്ടമറിച്ചിൽ ചില ചെടികളിൽ ഉണ്ട് ഇപ്പോൾ എന്ത് വളമാണ് ഇടാൻ പറ്റിയത് പറഞ്ഞുതരാമോ...
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
തട്ടമറിച്ചിൽ വള പ്രയോഗതിൻ്റെ ന്യൂനത കൊണ്ട് വരുന്നത് ആണ്, പ്രശ്നം ഉള്ള ചെടികൾക്ക് മാത്രം ആയി 10kg കുമ്മായം+1 kg sulfar mix ചെയ്ത് ഉളളിൽ മാത്രം ആയി 250 ഗ്രാം വീതം ഇട്ട് കൊടുക്കുക 15 ദിവസം കഴിഞ്ഞ് 12.11.18 എന്ന വളം 200 ലിറ്റർ വെള്ളത്തിൽ 2-kg Seaweed liquid 200 ml ചേർത്ത് ചെടി ഒന്നിന് 10 ലിറ്റർ വരെ ചുവട് ചേർത്ത് ഒഴിച്ച് കൊടുക്കുക
@babuparachalil2428
@babuparachalil2428 2 жыл бұрын
@@shajiscardamomdiaries3553 🙏🙏🙏
@althafka2819
@althafka2819 3 жыл бұрын
❤👌
@somanmullakkunnel3378
@somanmullakkunnel3378 2 жыл бұрын
✌👍
@sajiv.s9750
@sajiv.s9750 3 жыл бұрын
Well
@shibupaulose4822
@shibupaulose4822 3 жыл бұрын
🌹🌹
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Thanks
@nallaneram1
@nallaneram1 2 жыл бұрын
ഫ്ലവറിങ്ങിന് ഏറ്റവും സഹായിക്കുന്ന NPK മിക്സ് ഏതാണ്? 13-27-27 8g + അമിനോ ആസിഡ് 2g 1Ltr ഫ്ലവറിഡാൻ സഹായിക്കുന്ന ഏറ്റവും മികച്ച വളക്കൂട്ടാണോ?
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
13.27.27 നല്ല ഐറ്റം ആണ് പക്ഷേ ഈ സമയം, ഇത്രയും ഡോസ്, ഇത് രണ്ടും പറ്റില്ല 13.27.27 100 ലിറ്റർ വെള്ളത്തിൽ 200 to 250 ഗ്രാം maximum മതി അതിൽ തന്നെ, flowering boosters ഉണ്ട്, seperate അമിനോ ആവശ്യം ഇല്ല, ചേർത്താലും കുഴപ്പം ഇല്ല Maximum 200 gram in 100 ലിറ്റർ വെള്ളത്തിൽ
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
ആദായം കൂടാൻ eppolum പൊട്ടാഷ് content കൂടുതൽ ഉള്ള വളങ്ങൾ കൊടുക്കുക
@nallaneram1
@nallaneram1 2 жыл бұрын
@@shajiscardamomdiaries3553 പൊട്ടാഷ് ഏറ്റവും കൂടുതലുള്ള വളക്കൂട്ട് ഏതാണ്? 13 - 0 - 45 ആണോ? കായുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നത് പൊട്ടാഷ് ആണോ? അതോ ഫോസ്ഫറസ് ആണോ? കായ്ക്കുള്ളിലെ അരിയുടെ എണ്ണവും വലിപ്പവും കൂട്ടാൻ മാത്രമല്ലേ പൊട്ടാഷ് കൊടുക്കുന്നത്? കായ എണ്ണം കൂട്ടുന്നതിന് ഏത് വളമാണ് ഉത്തമം ?
@divaschandranchandran8620
@divaschandranchandran8620 3 жыл бұрын
😍😍😍😍👍👍👍👍👍
@jojiaugustin2615
@jojiaugustin2615 3 жыл бұрын
😍😍👌👌👌
@sahalsahalu4257
@sahalsahalu4257 3 жыл бұрын
👏👏👏👏👏👏
@amcosteelgarage8940
@amcosteelgarage8940 3 жыл бұрын
👏👏👏👏
@arungeorge9733
@arungeorge9733 3 жыл бұрын
❤❤👍🌹🌹😘
@unnichan8653
@unnichan8653 3 жыл бұрын
Videoil kanicha ella compoundsum drenching il ethra alavu vech use cheyyanam for 200 litre water
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
200 ഗ്രാം വച്ച്
@unnichan8653
@unnichan8653 3 жыл бұрын
@@shajiscardamomdiaries3553 humic fulvic Amino's seaweed ith ellam 200 g vech 200 litre wateril mix cheith drench cheiyunnathano
@jishnupathalil2434
@jishnupathalil2434 3 жыл бұрын
❤️❤️❤️
@jayeshrajan4959
@jayeshrajan4959 3 жыл бұрын
👍👍🥰🥰
@dijokunnumpurath3903
@dijokunnumpurath3903 3 жыл бұрын
👍👍👍🤝🤝
@rajeshmk7806
@rajeshmk7806 2 жыл бұрын
കുമ്മായം സൾഫർ ഇട്ടിട്ടു 10 ദിവസം ആയി. തണ്ട് തുരപ്പന് മരുന്നടിച്ചിട് 25 ഡേയ്‌സ് ആയി. DAP pottash microfood കൊടുത്തിട്ട് 3 മാസം ആയി. ഇനി കൊടുക്കേണ്ട കാര്യങ്ങൾ ക്രമത്തിൽ പറഞ്ഞു തരാമോ 🙏
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
കുമ്മായം കൊടുത്ത് 15 ദിവസം കഴിഞ്ഞ് Dap പൊട്ടാഷ് മൈക്രോ food കടല പിണ്ണാക്ക് എന്നിവ ചേർത്ത് കലക്കി ചെടിയിൽ നിന്നും ഒന്നര അടി അകലത്തിൽ ചുറ്റും ആയി ഒഴിച്ചു കൊടുക്കുക തണ്ട് തുരപ്പൻ മരുന്ന് കൊടുക്കുക, അതിന് കൃത്യമായി 25 ദിവസത്തിൽ കൂടുതൽ ഇടവേള വരാതെ നോക്കുക, ഇപ്പോ മഴ നല്ലത് പോലെ കിട്ടിയ സ്ഥലം ആണ് എങ്കിൽ ടോണിക് ഐറ്റംസ് കൊടുക്കാം, അല്ലെങ്കില് Chilated version Zinc, boron എന്നിവ ചേർത്ത് മരുന്ന് അടിക്കുക
@rajeshmk7806
@rajeshmk7806 2 жыл бұрын
ടോണിക് തണ്ടുതുരപ്പൻ മരുന്നിന്റെ കൂടെ കൊടുക്കാമോ. മഗ്നീഷ്യം കൊടുതുക്കേണ്ടതുണ്ടോ. വേര് മോശം ആണെന്ന് തോന്നുന്നു
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rajeshmk7806 ടോണിക് ഐറ്റംസ് മരുന്നിൻ്റെ കൂടെ കൊടുക്കാം, magnisium zinc എന്നിവ ചേർത്ത് ചുവട്ടിൽ drenching കൊടുക്കുക,
@rajeshmk7806
@rajeshmk7806 2 жыл бұрын
Magnesium zinc അളവ് പറയാമോ. Magnesium sulphate zinc sulphate ആണോ ഉപയോഗിക്കേണ്ടത്
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@rajeshmk7806 mg sulfate 2-kg zinc sulphate 400 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടി ഒന്നിന് 7 to 10 ലിറ്റർ വരെ
@sudheeshs9270
@sudheeshs9270 3 жыл бұрын
കട്ടപ്പനയിൽ ഇഫ്‌കോയുടെ പ്രോഡക്ടസ് ആദയകരമായി എവിടെ വാങ്ങാൻ കിട്ടും?
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
ഞാൻ അടിമാലി ആണ് ഭായ്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Online sight തപ്പുക
@manojantony1455
@manojantony1455 3 жыл бұрын
സഹകരണ ബാങ്ക് കട്ടപ്പന
@regithankaraj2635
@regithankaraj2635 3 жыл бұрын
ഇടുക്കി ജില്ലയിൽ എവിടെയൊക്കെയാണ് വേപ്പിൻ പിണ്ണാക്ക് കിട്ടുന്നുണ്ട്
@shajiscardamomdiaries3553
@shajiscardamomdiaries3553 3 жыл бұрын
Thopramkudy, anakkara, പുളിയന്മല
@rinuchacko2140
@rinuchacko2140 3 жыл бұрын
Poopson vattappara
@tomsimon8020
@tomsimon8020 2 жыл бұрын
@@shajiscardamomdiaries3553 Can you please give the phone no at Thopramkudy to get vappin pinnakku
@shajiscardamomdiaries3553
@shajiscardamomdiaries3553 2 жыл бұрын
@@tomsimon8020 ഇപ്പോ thopramkudy ഇല്ല എന്ന് ആണ് അറിവ്
@sunilsurendran4726
@sunilsurendran4726 2 жыл бұрын
Good luck
@noushu252
@noushu252 3 жыл бұрын
സൂപ്പർ 💕
@jisvarghese8726
@jisvarghese8726 3 жыл бұрын
Super
@rejojoseph6660
@rejojoseph6660 3 жыл бұрын
👍
@jeffinjoseph8921
@jeffinjoseph8921 3 жыл бұрын
👍👍
@misty-one
@misty-one 3 жыл бұрын
👌👌
@sabuk.s900
@sabuk.s900 3 жыл бұрын
👍👍👍🙏
@thomasjohn2856
@thomasjohn2856 3 жыл бұрын
👍👍👍👌👌
@robinsmathew8644
@robinsmathew8644 3 жыл бұрын
😍😍😍🙏👌👌👌
@sureshtk8403
@sureshtk8403 3 жыл бұрын
👍👍👍
@josephunnichan4424
@josephunnichan4424 3 жыл бұрын
💖👍🏻
@user-ud6ck7wr7x
@user-ud6ck7wr7x 3 жыл бұрын
👍👌
@princethomas431
@princethomas431 3 жыл бұрын
👍👍👍👍
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,8 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН