No video

1455: കാലിൽ മസിൽ പിടുത്തം/ കാലിലുള്ള കഴപ്പ് ഇടയ്ക്ക് ഉണ്ടാകുറുണ്ടോ? Muscle cramps causes solutions

  Рет қаралды 197,012

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

10 ай бұрын

1455: കാലിൽ മസിൽ പിടുത്തം അല്ലെങ്കിൽ കാലിലുള്ള കഴപ്പ് ഇടയ്ക്ക് ഉണ്ടാകുറുണ്ടോ? കാലിൽ മസ്സിൽ പിടിക്കാനുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും | Muscle cramps at night - causes and solutions
കാലിലെ മസിൽ കയറിയിട്ടുണ്ടോ? കോച്ചിപ്പിടുത്തം ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഉറക്കത്തിൽ കാലിലെ പേശി ഉരുണ്ടു കയറ്റം (leg muscle cramps) നിരവധി പേരെ ശല്യപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. പേശിവലിവ്, കോച്ചിപ്പിടിത്തം, മസിലുകയറ്റം, ഉരുണ്ട് കയറ്റം എന്നിങ്ങനെ പല പേരുകളില്‍ ഈ വേദന അറിയപ്പെടുന്നുണ്ട്. പലർക്കും ഇതൊരു നിത്യ ശല്യമാണ്. ഇതിൻറെ കാരണങ്ങളും പരിഹാരങ്ങളുമാണ് ഇവിടെ വിശദീകരിയ്ക്കുന്നത്. ഇത് അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്ത് കൊടുക്കുക.
#drdbetterlife #drdanishsalim #danishsalim #muscle_cramps #muscle_pain #muscle_catch #മസിൽ_പിടുത്തം #മസ്സിൽ_കോച്ചിപിടുത്തം
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 168
@user-em7ll9kb3b
@user-em7ll9kb3b 10 ай бұрын
ശരിക്കും വല്ലാത്ത അവസ്ഥ ആണ്,,, 🙏🙏🙏ഡോക്ടർ
@ambujampanicker6449
@ambujampanicker6449 9 ай бұрын
Very good information and advises. Thanks a lot. 🙏🙏🙏
@jyothib748
@jyothib748 10 ай бұрын
Important topic doctor shared and explained the reasons., due to muscle cramps. Helpful solutions to avoid in painful conditions .. Thanku✌❤
@beenanavalli8438
@beenanavalli8438 6 ай бұрын
വളരെ ഫലപ്രദമായ വീഡിയോ.. 👍
@jishacvjishacv8774
@jishacvjishacv8774 10 ай бұрын
Very good information.... thank you Doctor 🙏
@preejasreekumar3765
@preejasreekumar3765 10 ай бұрын
Thank you doctor for your valuable information
@radhamoniravindranath2505
@radhamoniravindranath2505 9 ай бұрын
Thank. You sir for.the awareness.talk& simple exercises
@revathya7745
@revathya7745 10 ай бұрын
Thank you doctor.
@lucyphilip4881
@lucyphilip4881 9 ай бұрын
Thank you Dr. For me very helpful I was really suffering this pain God bless you Dr.
@faizalrahiman8213
@faizalrahiman8213 10 ай бұрын
Kathirunnoru vedieo thanks Dr. Idakkidakk undakarund
@t.s.pillai725
@t.s.pillai725 9 ай бұрын
Good sajashan, Thank you Dr.
@user-ei7ij6kc3t
@user-ei7ij6kc3t 10 ай бұрын
Thank you Dr very good information I had also this problem I follow this
@sudhakamalasan360
@sudhakamalasan360 9 ай бұрын
Very important topic . Very useful 🙏
@jayanandalaltj198
@jayanandalaltj198 10 ай бұрын
Thank you doctor🙏🙏🙏
@jamaludeen3578
@jamaludeen3578 10 ай бұрын
Very Good Information 👌
@aleenashaji580
@aleenashaji580 10 ай бұрын
Thanks Dr 👍👌
@girijab551
@girijab551 10 ай бұрын
Very thanks സർ, എനിക്കു ഈ പ്രശ്നങ്ങൾ ഉണ്ട്, ഞാനും സർ പറഞ്ഞ exercise ചെയുന്നുണ്ട്, അപ്പോൾ കുറയുന്നുണ്ട്
@shamnarobin2134
@shamnarobin2134 2 ай бұрын
Thanks,Dr.
@raniindira2586
@raniindira2586 9 ай бұрын
Thank you Dr.
@fathimareema1575
@fathimareema1575 10 ай бұрын
Doctor can you post a video on benefits of frankinscence or hojari luban benefits on health please
@majeednazimudeen2800
@majeednazimudeen2800 10 ай бұрын
Very good information
@manjuvarghese8829
@manjuvarghese8829 4 ай бұрын
Correct information thanku Dr
@abdulsalamabdul7021
@abdulsalamabdul7021 10 ай бұрын
THANKS, DR
@kalyanielankom5853
@kalyanielankom5853 10 ай бұрын
Katherunna vedio thank u doctor
@sukuvrl
@sukuvrl 9 ай бұрын
Good advice
@reenafernandez2186
@reenafernandez2186 10 ай бұрын
Thankyou Dr
@lekshmis6503
@lekshmis6503 10 ай бұрын
Thank u very much for this video, enik kochipidutham urakkathil commonly happening.
@ravimp2037
@ravimp2037 9 ай бұрын
Very useful tips
@shameerahafzal5069
@shameerahafzal5069 10 ай бұрын
Thank you dr
@shijimolcs6703
@shijimolcs6703 10 ай бұрын
Very very thanks sir
@DivyaPv-dy3uj
@DivyaPv-dy3uj 10 ай бұрын
Thank you sir
@emilyfrancis5599
@emilyfrancis5599 9 ай бұрын
Good information
@aminasameeramina5217
@aminasameeramina5217 10 ай бұрын
Thankyou dr👍🏻. BP high and low ithine kurich oru video cheyyumo pls.....
@pavithranm7400
@pavithranm7400 9 ай бұрын
Dr : w/ ap ചാനൽ തുടങ്ങിയാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരം ആകും 🙏🙏🙏
@saimonkuriakose4719
@saimonkuriakose4719 10 ай бұрын
Good message doctor
@SN-py5eb
@SN-py5eb 10 ай бұрын
Jjjjii
@Bindhuqueen
@Bindhuqueen 10 ай бұрын
Thank u Dr ❤❤❤❤
@user-oz7to5zu6q
@user-oz7to5zu6q 9 ай бұрын
Thanks ❤️❤️
@koovappally
@koovappally 9 ай бұрын
A very common problem and you have addressed it convincingly. I get muscle pull 'on and off' since so many years. I do not fulfil the conditions you mentioned for it's occurence since I keep a very healthy lifestyle even at 75 with a 7 km morning walk and half an hour cycling daily. I get the muscle pull (calf) in bed and it is troublesome and what I do then is to somehow manage to stand on that foot on the floor straight and I get the relief soon enough.
@jayaramchandran8056
@jayaramchandran8056 9 ай бұрын
manusjande aavashyamanassilakki video edinna doctor 🎉🎉🎉❤❤
@lathapk4083
@lathapk4083 10 ай бұрын
Thank you sur
@geetharajesh6950
@geetharajesh6950 Ай бұрын
Thank you Sir❤
@fathimathasni6066
@fathimathasni6066 10 ай бұрын
ശരിക്കും better തന്നെ dr
@babyabdon3131
@babyabdon3131 9 ай бұрын
Thank you doctor for your valuable information 💗💗💗
@judeantony4754
@judeantony4754 9 ай бұрын
Super
@rukkyabicp240
@rukkyabicp240 9 ай бұрын
താങ്ക്സ്
@pankajamjayagopalan655
@pankajamjayagopalan655 10 ай бұрын
👌
@leejaradhakrishnan6652
@leejaradhakrishnan6652 2 ай бұрын
super❤
@AnuAnu-sc7vk
@AnuAnu-sc7vk 10 ай бұрын
Dr, njn sugar, cholesterol, bp marunnu kazhikunnund halter test cheythu appol 2heart beatnu idak oru beat extra varunnu ithine kurich video cheyyamo
@chinkushameer
@chinkushameer Ай бұрын
താങ്ക്സ് ♥️
@azure_wings
@azure_wings 10 ай бұрын
Kai virayal (hand tremor) patti video cheyumo
@shameenajaseer6854
@shameenajaseer6854 10 ай бұрын
ചെറിയ പ്രായം മുതലേ ഇടയ്ക്ക് കാൽ ഉറക്കത്തിൽ muscle ഉരുണ്ട് കയറും. സഹിക്കാൻ കഴിയില്ല. കൂടുതലും തണുപ്പ് സമയത്തിൽ ആണ്. ഇങ്ങനെ വരുമ്പോൾ ഉടനെ രണ്ടു കാലും ശക്തമായി തറയിൽ ഊന്നി നിൽക്കും . അപ്പോൾ അത് മാറാറുണ്ട്.Dr. പറഞ്ഞ excercise try ചെയ്യാം. Thank you doctor👍🏻
@preamalathasnair3550
@preamalathasnair3550 9 ай бұрын
മസിൽ കയറുന്നതു സ്ഥിരം പരിപാടി ആണ് ഇതിനു ഒറ്റ മരുന്ന് ഉള്ളു..... മസിൽ പിടുത്തം വരുന്ന സമയം ഉടനെ കാലിന്റെ പാദങ്ങൾ നേരെനിർത്തുക ഉറക്കത്തിലാവങ്കിൽ എഴുന്നേറ്റു കാൽ ശക്തിയായി നിലത്തു അമർത്തി നിൽക്കുക.. അതായതു പാദങ്ങൾ താഴോട്ട് ആക്കിയാൽ കൂടും... നേരെ നിർത്തുക... വർഷങ്ങളായി എനിക്കുള്ള തകരാറു ആണ്..... മരുന്നൊന്നും ഇല്ല.... ഉറക്കത്തിൽ അടുത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പറയുക കാൽ പാദങ്ങൾ ലാംബമായി അതായതു നമ്മൾ നിൽകുമ്പോൾ ഉള്ള അവസ്ഥയിലേക്ക് നിർത്തുക... ഇതേ ഒരു മരുന്നുള്ളു.. പെട്ടെന്ന് മാറും.... മസിൽ പിടുത്തം വരുന്ന ഉടനെ തന്നെ ചെയ്യണം....
@kavithakallingal
@kavithakallingal 10 ай бұрын
Thanks doctor
@user-ln3fe1in3m
@user-ln3fe1in3m 10 ай бұрын
Allah garbiniyayirikkumbol sherikum anubavichu
@sudhacharekal7213
@sudhacharekal7213 10 ай бұрын
Hi Dr
@celinshibu8611
@celinshibu8611 7 ай бұрын
🙏🙏👌👌
@iqbalnm6829
@iqbalnm6829 10 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ ഇത് ഞാൻ അനുഭവിക്കുന്നുണ്ട്
@user-bo7fz6kc2j
@user-bo7fz6kc2j 5 ай бұрын
Njanum
@rajikannan9642
@rajikannan9642 10 ай бұрын
🙏🙏
@bushra4154
@bushra4154 10 ай бұрын
Dr ,nighale sister ano Ramzaniya
@Shiva-rl6it
@Shiva-rl6it 10 ай бұрын
Thankyou ഡോക്ടർ 🙏🏻🙏🏻
@jayanandalaltj198
@jayanandalaltj198 10 ай бұрын
Sir calcium supplement monthil 10 ennam kazikano?
@SM-hj7hr
@SM-hj7hr 9 ай бұрын
സർ, കൈ കഴപ്പ്(കൈയിലെ മസിലിൽ) പരിഹാരം എക്സർസൈസ് ഒരു വീഡിയോ ചെയ്യാമോ?
@RisanaAslam-wt7uz
@RisanaAslam-wt7uz 10 ай бұрын
Sir evdethe hospitalil an... Please parayumo
@jessyalbert9399
@jessyalbert9399 10 ай бұрын
Sathyam paranjal ippo oru doubt, dr nammude veettil camera vachittundo? Ee massil pidutham karanam chila dhivasam urangane pattilla.Thank u dear dr. Kalil mathram alla chila dhivasam viralukalum ingine kochipidikkum Ayyo vedhana parayane pattilla.
@abdullatheef9128
@abdullatheef9128 9 ай бұрын
ഞാൻ ചോതിക്കാൻ കരുതിയ കാര്യം. 🙏
@ashrafka6068
@ashrafka6068 9 ай бұрын
താങ്ക്സ് dr... വലത് കാലിന്റെ തുടയുടെ ബാക് സൈഡ് ആണ് മസിൽ മുകളിൽ ലേക്ക് കയറുന്നത്...
@jameelaabbas515
@jameelaabbas515 9 ай бұрын
uppitti vedana yude onn vishadeekarikkamoo
@NOUFALPMPM-rk3cg
@NOUFALPMPM-rk3cg 10 ай бұрын
Ethu departmentil Ulla doctoray anu kanikendath next ithupolulla topic parayumbol ethu doctoray anu kanikendath ennu paranjal sadaranakarku valaray upakaramayirikum doctor
@ziya2697
@ziya2697 10 ай бұрын
Kuttikalde growing pain..ithil pedumo..athinoru solution parayamo..
@sreejayak8479
@sreejayak8479 7 ай бұрын
സാർ വേദന സഹിക്കാൻ കഴിയുന്നില്ല 😭
@Turbo_pnx
@Turbo_pnx 4 ай бұрын
Dr thanks last paranja ota stretch ill thanne sheriyaayi 3days aayi kashtappad aarnnu ❤
@jenniferdjohn3228
@jenniferdjohn3228 2 ай бұрын
👍
@pauljoseph2340
@pauljoseph2340 9 ай бұрын
എന്ത് കാരണത്താൽ ആണ് , മസ്സിൽ കയറ്റം ഉണ്ടാകുന്നത് ? അതിന്റെ റൂട്ട് കോസ് എന്താണ് ? പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു സർ .
@annakuttyskariah6016
@annakuttyskariah6016 9 ай бұрын
Magnesium is remedy.
@JasminRichu
@JasminRichu 10 ай бұрын
sir monk 5vayasayi ippoyum urakathil mootram oyikunnund yenda cheyya
@ajbajb5323
@ajbajb5323 7 ай бұрын
അടുത്തു ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായത്തോടെ ഒന്ന് നടക്കാൻ പറ്റുമെങ്കിൽ അതാണ് മസില് പിടുത്തം വന്ന ഉടനെ തന്നെ വേദന പോകാനായിട്ട് ഏറ്റവും എളുപ്പമുള്ള മാർഗമായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. മസില് പിടിക്കാൻ പോകുന്നു എന്ന് നമ്മൾ അറിഞ്ഞാൽ അപ്പോഴേ നടക്കുക. ഒന്ന് താങ്ങി നടത്തിയാൽ ഈ പറയുന്ന എക്സർസൈസ് നു തുല്യമായ ഒരു അനുഭവത്തിലേക്ക് ആണ് വരുന്നത്. ആരെങ്കിലും താങ്ങാൻ ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. എങ്കിലും ഉറക്കത്തിലാണ് ഇത് സംഭവിക്കുന്നത് എങ്കിൽ ആരെയെങ്കിലും വിളിച്ച് എഴുന്നേൽപ്പിച്ച് നമ്മൾ എഴുന്നേക്കുമ്പോഴേയ്ക്ക് മസിൽ കയറി ഒരു പരുവം ആയിട്ടുണ്ടാവും....
@gayathrianil1980
@gayathrianil1980 3 ай бұрын
Sir ith potassium ayi bandhamundo
@hello_sunshine354
@hello_sunshine354 10 ай бұрын
ear ringing sound ethu kondu varunnu ?? its irritating. any solution please.And sneezing morning time
@RiyasRabi-gi9hi
@RiyasRabi-gi9hi 10 ай бұрын
Kalil neerukkettin enth cheyyum
@bessysusan6095
@bessysusan6095 10 ай бұрын
DR.mone 9yrs ayyi epolum Right leg pain annu.x ray eduthu no problem.etha Dr enganay varunathu
@vasudevannair9174
@vasudevannair9174 10 ай бұрын
🙏🙏🙏🙏🙏
@hafilanashafilakanas646
@hafilanashafilakanas646 2 ай бұрын
Njhan dialysisl anubavichittund
@sreekumarir323
@sreekumarir323 10 ай бұрын
ഇന്നലെ രാത്രി enta കാലിൽ മസിൽ ഉരുണ്ട് കയറി.സ്സോ എന്തൊരു വേദന ആയിരുന്നു
@jancygeorge9043
@jancygeorge9043 9 ай бұрын
Kidakkumbol Kaalil Muscle kaettam undayaal ..Appol thanne eneettu kaal nilathu urappichu chavitti nilkkuka. Udane thanne Muscle thaazhum . Ithu ente anubhavam
@hasnap5513
@hasnap5513 2 ай бұрын
Vellam kudikatheth parayalle Dr Daily 4 ltr mudangaathe kudikunna enik und ith 22 vayass aan Vere issue onnum illa Aavshyayythin work outm und
@hafilanashafilakanas646
@hafilanashafilakanas646 2 ай бұрын
Irh dialysis patientan kooduthal undagunnath
@aarathynair800
@aarathynair800 10 ай бұрын
Dr.Prayamayavarkku kal padathil neeru vanrunnathu enthu kodanennu video cheyyamo?Kidney prblm ella.Blood test ok aanu.Thanx for your videos.❤
@abdulrahiman8497
@abdulrahiman8497 10 ай бұрын
കോച്ചി പിടുത്തം വരുന്നു ന്ന് തോന്നിയാൽ കാല് കട്ടലിനു താഴെക്ക് താഴ്ത്തി വെച്ചാൽ മാറുന്നതാണ്. അല്ലങ്കിൽ എഴുന്നേ റ്റ് നിന്നാൽ മതി. മാറും ഉറപ്പ്
@jollymathew972
@jollymathew972 10 ай бұрын
സത്യം. 👌sareyanu
@binuk.u5576
@binuk.u5576 10 ай бұрын
നമസ്കാരം ഡോക്ടർ 🙏എന്റെ പേര് ബിനു ഞാൻ പ്രവാസിയാണ് ഇപ്പോൾ സൗദിയിൽ ആണ് എനിക്ക് ഇപ്പോൾ ചെറിയ പ്രശ്നം എന്റെ രണ്ടുകാലിന്റെ ഉപ്പുറ്റിയുടെ മുകളിൽ നീര് വന്നു വീർത്തിരിക്കുന്നു മാറുന്നില്ല 😢ഭയങ്കര വേതന യാണ് ഇവിടെ ഡോക്ടർ കാണിച്ചു ഷുഗർ യൂറിക്ആസിഡ് ഒക്കെ നോർമൽ ആണ് ഡോക്ടർ തന്ന ടാബ്ലറ്റ് വേതനക്ക് ഉള്ളതാ അത് കഴിക്കുമ്പോൾ കുറച്ചു കുറയും പിന്നെ വേതന തന്നെ 😢 എന്തെങ്കിലും പ്രതിവിധി പ്ലീസ് ഹെല്പ് 🙏
@BalaCNair
@BalaCNair 9 ай бұрын
it happens only in the night
@DevikaDevi-yi1dw
@DevikaDevi-yi1dw 10 ай бұрын
ഉറക്കത്തിൽ സ്ഥിരം ആയിട്ടുണ്ട് 😔😔പിന്നെ കാലിന്റെ പാദം ഒരു വശത്തേക്ക് വലിച്ചു പിടിക്കുന്നു 😔😔😔ആകെ പ്രശ്നം ആണ്.... മഗ്‌നീഷ്യം കുറവ് ആണെന്ന് ഡോക്ടർ പറയുന്നു 🙏😔😔
@mashoodabdullah
@mashoodabdullah 10 ай бұрын
ഉടൻ തന്നെ എഴുന്നേറ്റ് നിൽക്കുക.. താനേ ശരിയാവും.. ചെറിയ മസാജ് ചെയ്യുക..
@mufeedashfu1599
@mufeedashfu1599 10 ай бұрын
ഉറക്കത്തിൽ വശം മാറി കിടക്കുക
@manjuvenugopal7284
@manjuvenugopal7284 9 ай бұрын
കാലുകൾ നന്നായി പുതച്ചു കിടക്കുക, ചൂട് സമയത്ത് പുതക്കാതെ ഫാനിട്ടു ഉറങ്ങിയാൽ പ്രശ്നം ആണ്.
@tonygabrielmandy387
@tonygabrielmandy387 9 ай бұрын
Madam I was facing this issue then consulted a physician he advised vitamin injection monthly once for two months, now now no problem
@DevikaDevi-yi1dw
@DevikaDevi-yi1dw 9 ай бұрын
@@tonygabrielmandy387 ആണോ എന്നാൽ ചെയ്തു നോക്കട്ടെ 🙏🙏വിറ്റാമിൻ ഇൻജെക്ഷൻ
@user-mz2uo4jd4j
@user-mz2uo4jd4j 10 ай бұрын
എന്റെ അമ്മക്ക് എപ്പോഴും കാലിനു kizhappanu
@ignorrr3155
@ignorrr3155 10 ай бұрын
Masil keyaru irrikkuvayirrunnu correct time
@degreehelper1945
@degreehelper1945 5 ай бұрын
Ayyoooo sahikkaan pattooola 😢😢 nigjt onnum urakkam illa .... viraloke valanjirikum chelapo kaalinte masil kerum ..... 😢
@anilar7849
@anilar7849 10 ай бұрын
👍🍋
@rahiyanathsamed
@rahiyanathsamed 2 ай бұрын
വേദന സഹിച്ച് കൊണ്ട് കാണുന്ന ഞാൻ😨😖 leg അനക്കാൻ പറ്റുന്നില്ല ഡോക്ടറെ😖
@selina6564
@selina6564 Ай бұрын
😢
@NIHADX12
@NIHADX12 16 күн бұрын
Njn😢
@rickysvlog9383
@rickysvlog9383 4 күн бұрын
ഞാനും 😢
@user-sf9oh5kz6r
@user-sf9oh5kz6r 8 ай бұрын
എനിക്കും ഉറക്കത്തിൽ മസിൽപ്പിടുത്തം ഉണ്ടാകാറുണ്ട്
@minig460
@minig460 9 ай бұрын
Jhan kathirunna vedio
@hephzivibin531
@hephzivibin531 10 ай бұрын
Rathriyil urakkathil right shoulder blade thudangi shoulder,arm ilek vare pain varunnu.. urangan patunnilla..wat might be the reason? Could you please reply
@youareawesome2940
@youareawesome2940 10 ай бұрын
Aa doctor enikkum undu, nalla pain doctor kandu, Kure test m eduthu entha reason ariyunnumilla, entha problem doctor
@akshayashibu2828
@akshayashibu2828 8 ай бұрын
Bed wetting solution for 10 years old
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 23 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН