ഞാൻ കഴിക്കാറുണ്ട് ഇത് നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കഴിക്കണം സൂപ്പർ ആണ് ഫുഡിന്റെ കൂടെ
@abdulmajeed112610 ай бұрын
ഈ ഒരു ഇല ജർജീർ മൊത്തം അറബ് രാഷ്ട്രങ്ങളിൽ യൂറോപ്യൻ രാഷ്ട്രങ്ങളിലും ഉള്ള ഒരു സലാഡ് ഇലയാണ് ഇത് ഹെൽത്ത് വളരെ നല്ലതാണ് ഒരുപാട് ഔഷധങ്ങൾ ഇതിലുണ്ട് എത്രയും കഴിക്കാം
@IslamicStories21310 ай бұрын
Mandiyude കൂടെ ഈ ഇല സൂപ്പർ ആണ്...
@azeesazees93010 ай бұрын
ജർജിർ ഇല ഗെൽഫിൽ നന്നായി കഴിക്കാറുണ്ട് ഇവിടെ ഇത് കിട്ടാൻ ബുന്ദ്ധിമുട്ടാണ്
@user-Adc9 ай бұрын
വീട്ടിലെ ഇലക്കറികൾ കഴിച്ചാൽ മതി എന്നാണ് പറഞ്ഞത് ... ഫിറോസ് പറഞ്ഞ ഇല തന്നെ കഴിക്കണം എന്നില്ല
@peoplesservice...lifemissi266010 ай бұрын
പച്ച തന്നെ തിന്നാം... നല്ല രുചിയാണ്, സഊദിയില് ജർജീറ് എന്നാണ് പേര്..
@yasirarafath94710 ай бұрын
ഇതാണ് ഡോക്ടറും ഫുഡ്സ് ചാനെൽസും തമ്മിലുള്ള വ്യത്യാസം❤
ഡോക്റ്ററോട് ഏതെങ്കിലും ഫിമയിൽ സബ്സ്ക്രൈബർക്ക് ക്രഷ് തോന്നിയാൽ അതിന് കാരണം നിങ്ങളുടെ ഈ ഇലകൾ കഴിക്കുന്നതും കൂടിയാണ്.. നല്ല ഗ്ലാമറാണ് 🙏🏻 ഞാൻ സ്ഥിരമായി കഴിക്കുന്ന ഇലയാണ് ജിർജിർ.. നല്ല ഇഷ്ടമാണ്
വാട്ടർ spinach നാട്ടിൽ പാടത്തു ഇഷ്ട്ടം പോലെ ഉണ്ട്.... മലേഷ്യയിൽ കടകളിൽ വാങ്ങാൻ കിട്ടും അവർ സൂപ്പിലും നൂടിൽസിലും ഉൾപ്പെടുത്തും കങ്കും എന്നാണ് പറയുക
@daizydaniel319110 ай бұрын
Uh you u
@മൈക്കിളപ്പൂപ്പൻ10 ай бұрын
അതെന്ധു സാധനം
@nayifaydin117910 ай бұрын
That is 'Kangkong'
@Hiux4bcs10 ай бұрын
Water cress അല്ലേ
@riyasyoonus63034 ай бұрын
Gerger, spinash, lettuce, icebrrg, loloro,radisho, Radish red, spring onion kaxhichittindu
@merlinsonysony635410 ай бұрын
Enik ishtamanu ee doctorinem doctorinte speech um...vivaramulla manushyan
@sumasuseelan928910 ай бұрын
ഇത് നല്ല ഇലയാണ് അതു ഞങ്ങള്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് i men അറബിക് നാട്ടിൽ
@FaseelaFasi-pr4ez10 ай бұрын
Dr നല്ലോണം മെലിഞ്ഞു
@adasserypauly142710 ай бұрын
അതെ ഞാൻ ഇപ്പോൾ വിചാരിച്ചുള്ളൂ. എന്ത് പറ്റി?
@ആര്യ-ട8ഛ10 ай бұрын
പ്രെമേഹം പിടിച്ചു
@adasserypauly142710 ай бұрын
@@ആര്യ-ട8ഛ വെറുതെ ഓരോന്ന് പറയല്ലേ 🙏സത്യാവസ്ഥ അറിയാതെ 😏
@ആര്യ-ട8ഛ10 ай бұрын
@@adasserypauly1427 ആയ് സീരിയസ് ആവല്ലേ 😊വെറുതെ
@adasserypauly142710 ай бұрын
@@ആര്യ-ട8ഛ വെറുതെ ഇങ്ങനെ ഒന്നും പറയാൻ പാടില്ല അതും ഒരു dr റെ കുറിച്ച്. നല്ല സെൽഫ് കൺട്രോൾ ഉള്ള ഒരു നല്ല ഒരു dr anu😂. ഞാൻ dr ടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എല്ലാം കറു കറക്റ്റ് ആണ്.
@basheerchembarathikandi355410 ай бұрын
കൊളസ്ട്രോളിന്ന് നല്ല ഇലയാണിത് 220 ഉണ്ടായിരുന്ന കൊളസ്ട്രോൾ ഇന്ന് 160 to 180 ആണുള്ളത്
@sreejavr331910 ай бұрын
Ithu trivandrum kitumo
@Jasee849410 ай бұрын
Valare nalladhne
@loverhater10 ай бұрын
കൂടുതൽ കഴിക്കരുത് യൂറിക് ആസിഡ് കൂടും
@techieplex10 ай бұрын
Main issue with lot of leafy vegetable is calcium production causing stone issues, good that dr. tells all side affects.
Water spinach എന്താണെന്നറിയില്ല,കുട്ടപ്പായിയെ തിരക്കിയതായി പറയണം
@amalthomasmanoj10 ай бұрын
മണമില്ലാത്ത spray വിൽപ്പനയ്ക്ക്💘
@ramaniraghavanachary574210 ай бұрын
Jerger lemon juice and olive oil cherthu kazhickaan nalladanu helthi
@jayajith07219 ай бұрын
Muringa ila kazhuki pachakku aychayil 3 to 4 days ricnte koode kazhichal cholesterol il maatam undakum...
@pookayil1210 ай бұрын
Am eating always Jurger leave from Dubai
@jacobgeorge12098 ай бұрын
Doctor ithinte koode sumac spice add cheyt kazhichal prasnam undo
@jaseenashifa709510 ай бұрын
Thanks Dr Allahu anugrehikkatte Ameen
@FousiyaRasheed-z9b10 ай бұрын
Aameen
@suhrdahussain411510 ай бұрын
ആമീൻ
@nd362710 ай бұрын
Dr. Sir please do a video on yoghurt. Flavored store bought yoghurt. Sugar free yoghurt. Is it good for kids and also adults. Can we have it daily
@dolvinsujathkumar9 ай бұрын
Yogurt is a probiotic any yogurt is fine but be sure it has active starter cultures..and also consider the amount of sugar added to it the daily intake of sugars are limited to 36 grams or 8 teaspoons(FDI regulation)..and about flavouring natural flavours or non processed are always good for health but you can also eat fdi approved flavours.The main point to consider is always keep a balance between prebiotics and probiotics..ie,there should be enough fibers(vegetables,whole grains,nuts) to form a biome for the probiotics(gut bacteria) thus slowly increase the consumption of prebiotics and probiotics.. don't suddenly increase either of those because it will cause certain stomach issues(temporary) like bloating,gas trouble, frequent bowel movements(urge to go to toilet) etc.Hope you got the point
@jancymathew2810 ай бұрын
Dr, hemacromatosis നെ പറ്റി ഒന്ന് പറയാമോ diet ഉം എല്ലാം ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു
@aleenashaji58010 ай бұрын
Thanks a lot Dr 😊👍👌
@akku496710 ай бұрын
Good information ❤ ഒലീവ് ഓയിൽ തലയിൽ തേക്കാമോ
@starmaker289810 ай бұрын
സാധനത്തിൽ പുരട്ടാം
@RahimRiya84510 ай бұрын
😂@@starmaker2898
@rashidv853910 ай бұрын
@@starmaker2898ഓഹോ സ്ട്രോങ്ങ് ആയി നിക്കുമോ 😊
@biologytipsmalayalam10 ай бұрын
Yes. Rocket leavesinu ee paranaja gunangal okeyund. Ella foodinum gunangal und. But avayonnum medicine aanenn parayan pattilla. Medicines and foods are different. Basically nammude nattilulla oru erpadanu chila chedikale/spicesine okke oushadhangal ( medicine) aayit kanuka ennath. Ath chemophobic aayavar effective medicinesinu pakaram itharam foods use cheyyan idayakum. Athukondanu firoz ikka vimarshikkapedunnath. Pothuvil 'medicinal value ulla foods, organic foods' ennath oru marketing tagline aayi mariyitund
@hamdanshihab10210 ай бұрын
Sir hiper active aayittulla kuttikal avoid cheyyenda foodum .avark kodukkan pattunna foodum .athine Patti oru vedio cheyyumo
@In_Can10 ай бұрын
കുട്ടികൾ active ആയി കളിച്ച് നടക്കുന്നത് ഒരു ഭാഗ്യം അല്ലെ. പക്വത വരുമ്പോള്‍ താനെ മാറിക്കോളും. അപ്പോള്‍ തോന്നും, marendiyirunnilla എന്ന്.
@anishanish94910 ай бұрын
വാഴ കൂമ്പും, ചേമ്പിൻ കൂമ്പും കഴിച്ചാൽ മതി ആരും ഇതൊന്നും വാങ്ങി കാശു കളയണ്ട 👍
@geethakuwait69149 ай бұрын
ജീർ ജീർ ഒരുപാടു കഴിക്കുന്നുണ്ട് ഞാൻ നാരങ്ങയും ഉള്ളിയും കൂടി ചെർത്തു കഴിഖ്യാണം നല്ലതാണ്
@kavithavprince779210 ай бұрын
U r absolutely right sir...njan one month ayi lunch + dinner inte kude raw vegetables ( cucumber+ carrot+ onion) small part include chytu daily....nalla matam tonunu...i feel healthy
@crazyboy-ye3po10 ай бұрын
Vfc ഫിറോസ് ഇക്ക 😍❤️
@sulekhachandran956910 ай бұрын
Doctor melinju ippo age reverse gearl aanallo
@Aiswaryaaichuaish10 ай бұрын
Dr pls explain hernia
@sajithakd817710 ай бұрын
Good information please do video on arthritis difference between rheumatoid arthritis osteoporosis and osteoarthritis
@mangadakbl10 ай бұрын
എന്റെ 21വർഷം ഇതായിരുന്നു ഫുഡ്. ജിർജിർ.ഭഗ്ധോണിസ്.പാർസലി.സ്പിന്ദ്.കസ്.ലിറ്റോസ്.നാനാ. ബിർബീർ. രഹിഹാൻ.കർപസ്..... ഇവയെല്ലാം എന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു👍
I have sowed jerjeer here in Kerala. But didn't sprout . Can any one give a guidance for its cultivation in Kerala. I got the seeds from Saudi Arabia. I have Mulkheeya in my garden, growing well. Making its chaarucurry . Thaat iis rich in Iron and fibre
@ujutronics535110 ай бұрын
Hydroponic agricultural (A&B nutrition)il side effect undo
@nivedraj50610 ай бұрын
Jarjir is good for health
@muhammedmusthafam689710 ай бұрын
Njngal ivade gulfil sthiram kazhikkunnathaan.. അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. അവർ എന്ടജുകഴിച്ചാലും കൂടെ കഴിക്കും..
@zaithoon_9 ай бұрын
Njan soudiyil vannathin shesham biriyaniyum mandiyum okke dharalam kazhikkumayirunnu.athin shesham ente nenjinte idath bhagam cheriya bhudhimutt idakkide undayi.idath kaikkum oru budhimutt.appol ee ila kazhikkan thudangi.rand neram foodinte koode.aa bhudhimutt pinne undayittilla.cholestrol koodiyathavumo entho .
@user-od7xl7lu5d10 ай бұрын
Lettuce and jerjer were part of my diet when i was in the gulf. Not much green leaves available in Kerala.😢
@sudhacharekal721310 ай бұрын
Very good message Dr
@shihabahmed529410 ай бұрын
ഞാൻ വർഷങ്ങൾക്ക് മുമ്പേ കൃഷി ചെയ്തിരുന്നു.👍
@georgethomas7378 ай бұрын
Engane parayao
@ZeenathVp-m7j10 ай бұрын
താങ്ക്സ് dr നല്ല അറിവ് ❤️❤️
@Ishq11710 ай бұрын
Ithu pachak kazhikam so we get more nutrients. nadan cheera vevichu kazhokumbol nutrients loss undakum
അതും നല്ലതാണ് ചീര വർഗത്തിൽ.ചായമൻസ എന്ന് ചീരയും നല്ലതാണ് കണ്ണിന് എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല ഇല മുരിങ്ങയില ആണ് 👌
@priya-ed4ty10 ай бұрын
dermatomyositis ഇത് എന്ത് രോഗമാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്ന് പറയുന്നു. ബോളിവുഡ് നടി സുഹാനി (19 വയസ്സ്) ഈ രോഗം ബാധിച്ച് 10 ദിവസത്തിനുള്ളിൽ മരിച്ചു. സാധാരണ ചൂവന്ന് തടിപ്പ് ചൂടു കുരു പോലുള്ളവയാണ് ലക്ഷണം. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@ahmedhussain644910 ай бұрын
നേരായ വിവരം നൽകിയ ഡോക്ടർക് ബിഗ് സല്യൂട്ട്
@sipra125110 ай бұрын
Sir nte daily normal food nte video cheyyamo
@farsanashahana77410 ай бұрын
Super Dr👍👍👍
@Bab-67er34eru10 ай бұрын
Good information, as far as we mallus are very much concerned about different types of dishes from various countries, but we only adapted so much meat in that dishes ! Mediterranean cuisine has so much leafy stuff as well lentils and vegetal greens. Our taste buds always ignore these kind of stuff , because we addicted so much savoury dishes than tangy , greens bitters, tarts buttery greens . Arugula has bright tart in somehow fiercest taste when it’s mature enough. We having so much chlorophyll food like keera, cabbage,green beans, payar leaf, muringa,okra etc but our cooking method will kill (chlorophyll will break at 80 degrees Celsius ) the main essential things.
@vasantharamachandran82010 ай бұрын
Dear dr.these leaves not esely available in India especially keralam.
@amalvideos439910 ай бұрын
Uric acid കൂടുതൽ ഉള്ളവർക്ക് ഇതെല്ലാം കഴിക്കാമോ sir
@pushpalatham238710 ай бұрын
Duva baby evide . Kanan kothiyavunnu❤
@shajiam112510 ай бұрын
Hai dr. താമര വിത്തിൻ്റെ ഗുണങ്ങളെ കുറിച്ച് പറയാമോ?,,
Cartilage regenerat cheyyan ntha vayi nta leg fracture aayi 2 surgery kazhinju but still leg movement illa tight aan
@Peekiessworld314310 ай бұрын
Dr egineya health maintain cheuna slime ad young ayitude nagal kanumbol muthal eganethane Ane orupaduperku changece vanitude bt Dr super no change pls explain a good diet plane
Kal mutt theymanam oru prayam kayinjal common aayit ipo kaanunnathine kurich parayamo?
@muhsinelachola253310 ай бұрын
Kuttan pilla oru sangalpika kathapathram aano?
@rasheedact545210 ай бұрын
Spinach cook cheythu kazhichal nallathano Engine kazhikam video cheyyu
@sajnashihabssvlog993110 ай бұрын
സൗദിയിൽ പോയപ്പോൾ കഫ്സ കഴിച്ചപ്പോൾ സലാഡിന്റെ കൂടെ കഴിച്ചായിരുന്നു നല്ലതാ
@abdurahmanck558610 ай бұрын
Rocket എന്ന പേര് വളരെ ശരിയാണ്..ഒരു റോക്കറ്റ് തന്നെ ആണ്..
@vibin44410 ай бұрын
🤭🤭🤭
@KareemBeeran10 ай бұрын
85,90lum arabikal adipoli driving
@zayahscreations10 ай бұрын
Thanks dr...പാരസെറ്റമോൾ കുട്ടികൾക്ക് കൊടുക്കുന്ന രീതി ഒരു ചെറിയ ഷോർട്സ് ആയി ചെയ്യാമോ.. ചില ഡോക്ടർസ് പറയും...2 days 6 hrs ഇടവിട്ട് കൊടുക്കാൻ... പനി ഉണ്ടായാലും ഇല്ലെങ്കിലും... ചില ഡോക്ടർസ് പറയും എപ്പോളാണോ പനിക്കുന്നത് അപ്പോൾ മാത്രം കൊടുക്കുക എന്ന്.. അതിനു പ്രത്യേകിച്ചു ഇന്റർവെൽ ഇല്ല എന്ന്.... ചിലപ്പോൾ 8 or 10 hrs എത്തുമ്പോൾ ആയിരിക്കും ആയിരിക്കും പനി ക്കുക...കൺഫ്യൂഷൻ ആണ്... Weiting for your better openion👍🏻
@ppjijesh10 ай бұрын
Hi Dr nammal kazhikkunna pachayilakal dahippikkanulla ensame nammude sareerathinundo?😮
@Aparnaakshay9 ай бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന vegetables കഴിച്ചാൽ cancer ഉറപ്പ് ... വീട്ടിൽ തന്നെ വളർത്തിയ vegatables ആണ് നല്ലത്
@navaroseusman425610 ай бұрын
ഈ ഇല കഴിച്ചാൽ next day നല്ല ഉർജ്ജസലനായി മാറും... എന്റെ അനുഭവം ആണ്
@Shahils-10.art_10 ай бұрын
Leaf pacchak Kazhikkaamennano dr pryundh Upperi vaykkande
@darweshmuhammad127910 ай бұрын
pachak .. with lemon, salt, pepper if you need 👍
@cidjoker50279 ай бұрын
Dr ethe keralathil yevidennegilum vagan kittuvo .?