വളരെ അധികം പേർക്കും അറിയാത്തതും , ഇന്ന് കൂടുതൽ കുഞ്ഞുങ്ങൾ കഴിക്കുന്നതും ആയ ചോക്ലേറ്റുകൾ ഇത്ര മാരകം ആണ് എന്ന് അറിഞ്ഞില്ല . നന്ദി ഡോക്ടർ . ഫുഡ് കളർ പറ്റിയും , ഹാഫ് കുക്കുട് , പകുതി വേവിച്ച് പാക്ക് ചെയ്ത് ചപ്പാത്തിയെ കുറിച്ച് ഒന്നു പഠനം നടത്തി അറിയിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും .
@mujeebnkmujeebnk504710 ай бұрын
Sir.. ഈ പറഞ്ഞ പഞ്ചസാര ഞാൻ 2 വർഷമായി പാടെ നിർത്തിട്ട്.83 കിലോ ഉള്ള ഞാൻ ഇപ്പോൾ 76 കിലോയിൽ എത്തി. മാത്രമല്ല ബി. പി നോർമൽ ആയി. ചീത്ത കൊളസ്ട്രോൾ കുറഞ്ഞു. ഒരു പാട് ഗുണങ്ങൾ ഉണ്ടായി സാർ... സാറിന്റെ കുറച്ച് മുന്നെ ഇതിനെ കുറിച്ചുള്ള വീഡിയോ Bandwidth പ്രചോദനം.. Thank u Sir...🌹🌹🌹
@yadhukrishnan829910 ай бұрын
Dr, Corn Flakes കഴിച്ചാൽ കുഴപ്പമുണ്ടൊ,
@sajanm56029 ай бұрын
തീർച്ചയായും വളരെ വിലമതിക്കുന്ന ഒരു അറിവാണ് ഇത്, ഞാൻ പഞ്ചസാര ഉപയോഗം നിർത്തിയിട്ട് കാലങ്ങളോളം ആയി പക്ഷെ ഈ പറഞ്ഞ തരം ഭക്ഷണങ്ങളിൽ ഒളിഞ്ചിക്കുന്ന അപകടം ഇപ്പോളാണ് മനസിലാക്കാൻ സാധിച്ചത്. ❤thank you Dr❤
@Rajeev-uw6uj10 ай бұрын
ഉപകാരപ്രദമായ അറിവ്... പറഞ്ഞു തന്നതിന്... ഒരായിരം അഭിനന്ദനങ്ങൾ... Dr. സർ 🙏🙏🙏🙏
@AflahAflahkltr10 ай бұрын
കുറെ... വീഡിയോസ്... കണ്ടിട്ടുണ്ട്... But... ഇങ്ങനെ ഒരു അറിവ്...ആദ്യം ആണ്.... Thankyou ഡോക്ടർ.... 😊
@aleenashaji58010 ай бұрын
ഓരോ പുതിയ പുതിയ അറിവുകൾ. ഒരുപാട് നന്ദി ഡോക്ടർ... 👍👍👌👌. ചെറിയ മക്കൾക്കൊക്കെ അപ്പോൾ ഇതുകൊണ്ടാണല്ലേ ഇങ്ങനെ വരുന്നത്. ഞങ്ങളുടെ അടുത്തുള്ള ഒരുചെറിയ കുട്ടിക്ക് ഷുഗർ. ഇതൊക്കെ കഴിക്കുന്നത് കൊണ്ട് ആയിരിക്കും കുട്ടികളോടെക്കെ പറഞ്ഞു മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്... 🙏
@devisuprbbnsuprbbbrejeesh48599 ай бұрын
Inganeyulla vediokal iniyum pratheezhikkunnu thank you doctor
@rosyantony66069 ай бұрын
Thank യു സാർ ദൈവം അനു ഗ്രഹിക്കട്ട സാറിനെയും കുടുംബത്തെയും
@nirmalajobin38379 ай бұрын
ഡോക്ടർമാർക്ക് അറിയാം പക്ഷേ അവരാരും പറഞ്ഞു കൊടുക്കുന്നില്ല.. ഇതുപോലെയുള്ള ഉപകാരപ്രദമായ കാര്യങ്ങൾ.. ❤️❤️🥰
@RajanJanardhan18318 ай бұрын
Correct, എല്ലാ Doctor's നും അറിയാം ആരും പറയില്ല. Why they really need patients.
@yessayJay7 ай бұрын
ഡോക്ടർമാർക്ക് അറിയുന്നതിൽ പലതും രോഗമായാലും വേദനയായാലും നമുക്ക് എളുപ്പം ഡോക്ടറെ കാണിക്കാതെ മാറ്റാൻ പറ്റുന്ന രോഗങ്ങളുo ഡോക്ടർമാർ പറഞ്ഞു തരില്ല.കാരണം ഇവരെ പിന്നെയും പിന്നെയും ചെന്നുകണ്ടാൽ പണമല്ലേ കിട്ടുന്നത്.
@BhaskaranCP-qk3pbАй бұрын
Km 8 IuB@@yessayJay
@SubirKarumarood4 ай бұрын
നിങ്ങളുടെ എല്ലാവിഡോയും സദാരണ ജനങ്ങൾക്ക്ഉപകാരം ആയതാണ് വളരെ നന്ദി
@divyasworld22604 ай бұрын
ഡോക്ടർ മുത്താണ്, ഡോക്ടറുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ പഞ്ചസാര, പിന്നെ വറുത്തതും പൊരിച്ചതും, ബേക്കറി, ഒക്കെ പൂർണമായി നിർത്തി, അരിയാഹാരം വളരെ വളരെ കുറച്ചു, വെള്ളം നല്ലോണം കുടിക്കും, എനിക്കു ഫാറ്റി ലിവർ ഗ്രേഡ് ടു ആയിരുന്നു, എപ്പോഴും ക്ഷീണം ആയിരുന്നു, മുഖം ഒക്കെ കറുത്ത് വന്നു, ഇപ്പൊ രണ്ടാഴച്ച കഴിഞ്ഞു ഇന്റർമിറ്റന്റ് എടുക്കാൻ തുടങ്ങിയിട്ട് വെയിറ്റ് കുറഞ്ഞു, ക്ഷീണം ഓടി പോയി, മുഖവും നിറം വന്നു, ഡോക്ടറും മനോജ് ജോൺസൺ ഡോക്ടറും ആണ് എന്നെ മാറ്റിയത്, ദൈവം നിങ്ങളെ കാത്തു രക്ഷിക്കും 🙏
@sreenip2723 ай бұрын
Biriyani koodi നിർത്തിയാൽ എല്ലാം ശരിയാവും 😅
@divyasworld22603 ай бұрын
@@sreenip272 😁
@lalithambikaag83623 ай бұрын
God bless you doctor
@jishnukjanardhanan59073 ай бұрын
ഇതൊക്കെ നിർത്തീട്ട് എന്താ ഇപ്പൊ കഴിക്കണേ? 🤔🤔
@aravindakshanpk438310 ай бұрын
ഷുഗർ ഫ്രീ ടാബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@kunhimohammed235910 ай бұрын
നന്ദി സർ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ. താങ്കളല്ലാതെ ഒരാളും ഇതൊന്നും ഇത്ര വ്യക്തമാക്കി പറഞ്ഞു് തരില്ല.
@jayakumars176310 ай бұрын
Invert sugar syrup എന്ന് എഴുതിയിരിക്കുന്ന ഫുഡ് കഴിക്കാമോ
@rizwanzahid582610 ай бұрын
Aameen
@kabeerkabeerkh589310 ай бұрын
Aameen
@jayakumars176310 ай бұрын
മനസിലായില്ല
@sujothomas493310 ай бұрын
എന്ത് മനസ്സിലാക്കാൻ കഴിഞ്ഞില്ല
@ananthaunni4010 ай бұрын
Valare helpful ayit ola video anu.. but paranja karyam repeat chyathe present chytha nannayirikum
@ameya55810 ай бұрын
Dr. ഇന്ന് മുതൽ ഞാൻ പഞ്ചസാര നിർത്തി 🙏🙏🙏. മക്കൾക്കും പഞ്ചസാര കൊടുക്കില്ല. നല്ല അറിവിന് നന്ദി 🙏🙏🙏🙏🙏
@danmathewsful10 ай бұрын
U can use stevia
@priyeshp.p.568510 ай бұрын
Jaggerry kazhikkamoo sugar nu pakaram
@Shabanasherin32110 ай бұрын
@@danmathewsfulathenthaa
@sunshineshining41677 ай бұрын
@@danmathewsfulStevia/monk fruit powder also includes high amount of dextrin and maltodextrin
@jaseenashifa709510 ай бұрын
Thanks Dr കുട്ടികൾ ഇതൊക്കെ തന്നെയാണ് വേണ്ടത് എത്ര പറഞ്ഞാലും സമ്മതിക്കില്ല കഴിയുന്നിടത്തോളം വാങ്ങി കൊടുക്കാറില്ല
@niflac.v208710 ай бұрын
Mashallah mashallah ❤ sir ❤
@muhammadhabeeb599910 ай бұрын
പുതിയ അറിവുകൾ നന്ദി ഡോക്ടർ ❤
@susyalbert2467 ай бұрын
Thank you doctor
@marygeorge557310 ай бұрын
വളരെ നല്ല ഉപദേശം .നന്ദി ഡോക്ടർ നമസ്കാരം. 🙏♥️🙏🌹
@hallucinatingkgapal9 ай бұрын
Sugar kurachaal Hypoglycemia varoole
@prajagopalan488810 ай бұрын
7:38 താങ്കളുടെ വളരെ അധികം വീഡിയോസ് കണ്ടിട്ടുണ്ട് ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആയി നന്ദി നമസ്കാരം
Valuable Information. Checked in ensure and complan yes it's there in them
@thankappannair13009 ай бұрын
Valaray nalla upadesham. Thanks doctor
@vishwanath2210 ай бұрын
വളരെ പ്രയോജനകരമായ പ്രസന്റേഷൻ.
@Sreya.SSreya.S10 ай бұрын
എല്ലാവരിലേക്കും ഈ അറിവ് എത്തിക്കുന്നതിനു ഒരുപാട് നന്ദി ഡോക്ടറിനു എല്ലാ നന്മകളും നേരുന്നു 🙏🏻
@MuhammadNafih-r8w10 ай бұрын
Dr nte video kand njan sugar nte upayogam valare kurachittund 🙏
@arunk-kq1ye3 ай бұрын
അങ്ങ് പറയുന്ന കാര്യങ്ങളോട് പൂർണമായും ചേരുന്നു ഇങ്ങനെ ഉള്ള അറിവ് പറഞ്ഞ് തീരുന്നതിനു വളരെ നന്ദി.❤❤❤❤👍
@raheemmk64747 ай бұрын
ഞാൻ പഞ്ചസാരയും ബേക്കറി പലഹാങ്ങളും നിർതിയിട്ട് 4 മാസമായി 104 കിലോ ഉണ്ടായിരുന്നു ഇപ്പോൾ 14 കിലോ കുറഞ്ഞു 88 കിലോയിൽ എത്തി ❤❤
@Sm_techy7 ай бұрын
Diet plan cheyyunnundo
@rayishanoushad41504 ай бұрын
104 നിന്ന് 14 കുറഞ്ഞാൽ 90 കിട്ടാ 🤔
@Sethulex4 ай бұрын
@@rayishanoushad4150അത് വിട്ടേക്ക് മാഷേ.. ചെറിയ ഒരു mistake
@nasar1413 ай бұрын
104-14=90😂
@NasarVettikkali3 ай бұрын
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിൽ അല്ലെ 😄@@nasar141
@siyamoosa311410 ай бұрын
Thank you so much Dr. But njan white sugar ottum use cheyathe ayappol vallatha shinavum face meliyunnathayum kandu...
@soniyacheriyan18 күн бұрын
വര്ഷങ്ങള്ക്കു മുൻപ് 95+above weight ഉണ്ടാരുന്ന ഞാൻ 1month കൊണ്ട് 75kg ayi.4th floor ആയിരുന്നു കോളേജ് ഹോസ്റ്റൽ റൂം steps ഇറങ്ങി മാത്രം ആണ് ഇത്ര weight കുറഞ്ഞത്. എന്റ ചേഞ്ച് കണ്ട ആൾകാർക്ക് അത്ഭുതം ആയിരുന്നു. പിനീട് പല രും പറഞ്ഞു ഈ രീതിയിൽ പോയാൽ താൻ വീണു പോകും എന്നു അങ്ങനെ റൂം ചേഞ്ച് ആക്കി. ഇപ്പോൾ പഴയ weight return ayi. അതിലും ഒരു പാട് കൂടി weight. കൂടേ hypothyroidism
@easycomputerscience6910 ай бұрын
I stopped suger during my whole pregnancy and after delivery too... I have huge change in body.. my belly fat reduces so well.. I feel very happy now... Also I stopped without knowing this much side effects for suger and bakery items. So I feel proud for myself by taking this wonderful step.. thanks for this info doctor ❤️
@sujasujalaijudas615810 ай бұрын
Same in my case. I feel proud.
@thanseemnihasudeen19203 ай бұрын
Doctor please explain about weyprotie
@Sajeenaasna10 ай бұрын
Thankyou doctor കുട്ടികളെക്കാൾ മുതിർന്നവർക് പാക്കറ്റ് ജ്യൂസ് കുടിക്കാൻ ഇഷ്ടം ഈ വീഡിയോ കാണുന്നവർക്കെങ്കിലും മാറ്റം ഉണ്ടാവട്ടെ 🥰🥰🥰🥰
@sahidasalim175410 ай бұрын
Sathyamanu Sister👍💯♥️👌
@shafeequeahmed950310 ай бұрын
Pp
@meonline779310 ай бұрын
I have stopped almost all processed foods, gluten containing foods and sugar. Lost weight, pimples gone and mainly cravings have decreased.
@Anusha-c2l1lАй бұрын
3 masamayi sugar nirthit 6 kg kuranju mind cool ayi thank u doctor
@mohanayyanperumal10 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോകൾ. ഒരായിരം നന്ദി ഡോക്ടർ🎉
@subhashpk816910 ай бұрын
Vallathum kidacho
@aswanidharan755810 ай бұрын
Thank you dr.njan 7 month pregnant women anu.enik thanna protein powderil eth und enikkariyillayirunnu .epo njan ath nirthi
@JothyLakshmi-x8w10 ай бұрын
Nallaoru kaaryamanu doctor paranju thannathu thankyou
@user-ul2gv8sw4p10 ай бұрын
Packet juice ...cola...processing food onnum kazhikkatha njan...powliii alle...
@ThomasScaria-l9c10 ай бұрын
Doctor your advice highly appreciated
@ArjunA-nj4hg2 ай бұрын
സൂപ്പർ താങ്ക്സ് സാർ ❤
@sreejaanilkumarm601910 ай бұрын
ഞാൻ മൂന്നും മാസമായിട്ട് പഞ്ചസാര ഒഴിവാക്കി .8 കിലോ കുറഞ്ഞും, ശരീരം മൊത്തം വേദന ആയിരുന്നു ,ഇപ്പോൾ വേദന എല്ലാം പോയി , ഒരോ വിഡിയോയും വളരെ വേണ്ടപ്പെട്ടതാണ് Thank you Sir
@krishnapriyaav433710 ай бұрын
Exicis cheythirunno
@NazeeraNazar-bz6ek10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@രാജേഷ്അനന്തന്9 ай бұрын
❤
@sinisini72337 ай бұрын
ചായ കുടിക്കുന്നില്ലേ
@muralisree4689 ай бұрын
Hi Doc thanks for this information, what could be the alternate for sugar
@geeths676010 ай бұрын
Very informative message. Thanks a lot doctor. Wish you all the best.
@lalithaaravind59189 ай бұрын
Doctor your vedio very very informative...thanks a lot
@meghaanilkumar725810 ай бұрын
Dr.milk use cheyan pattumo pls share a video?
@arshgh354310 ай бұрын
Milk is good actually പാൽ നല്ലതല്ല എന്ന് പറഞ്ഞു പരത്തുകയാണ് ചില പാൽവിരോധികൾ
@premasurendran902510 ай бұрын
Doctor milk use cheythal health issues undo. Video cheyyamo please.
@vimlaassumption940810 ай бұрын
I always listen to your talks . I received a lot of new knowledge and I will share it soon with others. 🙏🙏🙏
@shibilialithaikkat83469 ай бұрын
After watching one of your video on sugar, i stopped sugar from last three months. Now i lost weight, lost belly fat, feels more healthy, and i don't know ...but my sleep cycle also changed. Overall impact is really great. Thank you so much
@drdbetterlife9 ай бұрын
Keep going
@ourworld4we10 ай бұрын
Doctre you are doing a very helpful content bharathinte ettavum nalla putran nallath matram varatte
@sajithg330810 ай бұрын
Sir Dry fruits - കിവി, അത്തിപ്പഴം ഇവ കഴിക്കാമോ
@shibikc48183 ай бұрын
സാർ നല്ല ഭാഷയിൽ വ്യക്തമാക്കി തന്നു.
@subaidasalam112610 ай бұрын
STEVIANA sweetener ഉപയോഗിക്കാമൊ ?
@chandramohandamodaramenon460410 ай бұрын
Stevia(മധുര തുളസി)process ചെയ്ത് white powder രൂപത്തിൽ ഉള്ളത് ദിവസേന ചായ /കാപ്പി യിൽ ഉപയോഗിക്കാമോ എന്നത് ഡോക്ടർ ആണ് പറയേണ്ടത്, പക്ഷെ അതിന്റെ ഇല (ഒന്നും ചേർക്കാതെ)ഉണക്കിയത് ജാറിൽ പാക് ചെയ്തത് കിട്ടും, അത് കുറച്ചുകൂടി safe ആയിരിക്കും
@jus-in-btsАй бұрын
സാർ പറഞ്ഞത് കൊണ്ട് എട്ടു മാസമായി പഞ്ചസാര നിർത്തിയിട്ടു.🥰🥰🥰🥰
@somkammath10 ай бұрын
Doctor , please share information on effect of using nutritional drinks like pediasure for kids , ensure/proteinex for adults , and variants and similar products
@PocoM3S-i6k8 ай бұрын
ഡോക്ടറുടെ ella ഉപദേശങ്ങളും വളരെ വളരെ എല്ലാവർക്കും ഉപകാരപ്രദമാണ്. താങ്ക് u വെരി much dr. 🙏
@സന്തോഷംസമാധാനം10 ай бұрын
മലയാളികളെ പഞ്ചസാര ഉപയോഗം നിർത്താൻ പഠിപ്പിച്ച ഡോക്ടർ എന്നാണ് ഇനി നിങ്ങള് അറിയപ്പെടുക...❤❤❤
@Narain-jc5zb9 ай бұрын
ഡോക്ടർ ഭയങ്കര പഞ്ചാരയ 😂😂
@MR-jg8oy7 ай бұрын
സത്യം സാറിന്റെ വാക്കുകൾ കേട്ട് ഞാൻ എന്നേ പഞ്ചസാര നിറുത്തി
@ummerkutty26013 ай бұрын
15 കൊല്ലമായി പഞ്ചസാര ഉപയോഗിക്കാറില്ല
@jayakumarb53083 ай бұрын
ഇത്തരം ഫുഡ് പ്രൈഡേക്ട് ലിസ്റ്റ് ചെയ്ത് തരാമോ
@faizalkc170010 ай бұрын
Karak tea kudikkunathinte oru video cheyyumo sir plz
@amsubramanian14359 ай бұрын
ഷുഗറിന് പകരം ഓർഗാനിക് ഷുഗർ, coconut sugar, പനഞ്ചക്കര എന്നിവ ഉപയോഗിച്ചുകൂടെ ഡോക്ടർ. വിലയേറിയ അറിവ്. Thanks sir
@SanjeedRoshan-bz5ed2 ай бұрын
Dr sir tea kudikka oo
@minicherian73010 ай бұрын
Very good message. Thank you .
@resiabeegamcp45453 ай бұрын
Dr.. this is very very informative and eye-opening for each person.... thank you so much for presenting these type of video's.
@chirikandant835610 ай бұрын
ഓരോ മനുഷ്യരുടെയും ശരീരം വ്യത്യസ്തമാണ് ✍️ഒരാളുടെ ശരീരത്തിന് പറ്റുന്നത് മറ്റൊരാൾക്ക് നല്ലതായി ഭാവിക്കണമെന്നില്ല ✍️ നാം തന്നെ ശരീരത്തെ മനസിലാക്കി വേണ്ട ആഹാരങ്ങൾ കഴിക്കുകയും.... അല്ലാത്തവ ഒഴിവാക്കേണ്ടതുമാണ് ✍️ എന്ത് കഴിച്ചാലും ശാരീരിക അധ്വാനം.. ശരീരം വിയർക്കൽ അത്യാവശ്യമാണ് ✍️
@shinybavapp6393 ай бұрын
ശെരിയാണ്.. ധാരാളം വെള്ളം കുടിക്കാൻപറയും.. എന്നേ sambadhichu അത് weight gain anu
@babuiqbal16526 ай бұрын
Thank you doctor, eniyum nalla videos pradheekshikkunnu.
@sophiajohn82266 ай бұрын
Thanks Dr , best advise got better after doing it
@lekshmis650310 ай бұрын
Thank you so much Dr,very useful video.
@sonarajath6875 ай бұрын
Dear Dr, thank you for the valuable information. I request please try to make a video about the use of stevia.
@riyast662010 ай бұрын
very informative. ഇത് പോലുള്ള product എന്ത് കൊണ്ട് Ban ചെയ്യുന്നില്ല?
@jus-in-bts10 ай бұрын
കോടിക്കണക്കിനു രൂപ ഇലക്ഷൻ വരുമ്പോൾ ഇത്തരം കമ്പനികൾ ഭരിക്കുന്ന പാർട്ടിക്കും പ്രതിപക്ഷ പാർട്ടിക്കും സംഭാവന കൊടുക്കുന്നുണ്ട് അപ്പോൾ അവർക് ഒരിക്കലും അവരെ പിണക്കാൻ പറ്റില്ല കമ്പനി ഇറക്കുന്ന എല്ലാപ്രൊഡക്ടിനും ഉള്ള നിയമം കാറ്റിൽ പകർത്തി അനുവാദം കൊടുക്കും കാശ് വാങ്ങിയതിനുള്ള നന്ദി കാണിക്കണ്ടേ. അത്രേയൊള്ളൂ bro. 😭
@jayapaul897922 күн бұрын
Good doctor God bless you
@shynisidhic245710 ай бұрын
Kuttikalku vendi daily food routine paranjutharamo sir.. Enganeyanu nammalu oru dhivasam avarude bhakshanareethi manage cheyendathu?
@pkneelakandhan68149 ай бұрын
Really usefull infirmation. Thanks Doctor.
@devu891010 ай бұрын
Kuttikalkku pattiya oru food routine parayamo
@fouziyafazal415010 ай бұрын
Bindhus brain vibes utube channelil oru peadiatrician ititund
@satheeshsatheesh530510 ай бұрын
Sir jawing kuruche video cheyumo
@antonyjomon382710 ай бұрын
Dr. Milk use cheythaal cancer varum ennu parayunnu oru video cheyamo ?
@mohanlalmohan629110 ай бұрын
Athey. Please oru video details aayi cheyyu doctor. 2, 3 vayassulla kunjungalk ethra alavil pal daily kodukanam ennoke
@Onlygodcansaveme29410 ай бұрын
Shwasam eduthal cancer verumo??
@Onlygodcansaveme29410 ай бұрын
Pallu thechal cancer verumoo sirrrrr
@Onlygodcansaveme29410 ай бұрын
Kulichal caner verumoooo sirrrr??
@Onlygodcansaveme29410 ай бұрын
Soap ittu kulichall skinnin cancer verumoooo saarrrrrr 😭😭😭
@vk96289 ай бұрын
പുതിയ അറിവാണ് താങ്ക്സ് പല മക്കൾ ഇങ്ങനെയുള്ള ഫുഡാണ് കഴിക്കുന്നത് ഇത് ഒരു ഉപകാര മുള്ള മെസ്സേജ് ആണ് താങ്ക്സ് 🎉
@ammudeepthi528710 ай бұрын
Dr nte video kandt njn sugar nte use nirthi. Dr aa list il paranja complete items um ozhivaki. Ipo 1 month ayte ullu. But enik ingne thanne continue cheyyn kazhiyum. Sugar illathe sugamayi jeevikkam. Srt cheyyumbo kurachu days ulla budhimutt mathre ullu. 🤗
@muhammedashraf9493 ай бұрын
Good information, very thanks
@ShahinaBhanu-b3y10 ай бұрын
Thanks for the information
@ginivarghese602210 ай бұрын
Good information. Thank you Dr🌹
@shaikareadymade3 ай бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന്..Dr.നന്ദി .....🙏🙏
@ItsAJdazzlingJazzy10 ай бұрын
A TRUE EYE OPENING VIDEO.. THANKYOU
@aleenashaji58010 ай бұрын
ഞാൻ തന്നെ മധുരം കഴിക്കുന്നത് നിറുത്തിയത് ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയ പിന്നെ ആണ് 😊😊😊Thank you Dr 👌🙏
@Shaheenpm10 ай бұрын
😟😟😟😟
@resmiratheesh681810 ай бұрын
Njanum
@harikrishnankg7710 ай бұрын
ഞാനും പൂർണമായും നിർത്തിയിട്ടില്ല കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ മധുരം കുറച്ചു ചേർക്കാൻ പറയും.
@vineethbp91510 ай бұрын
Njanum😊
@sivanataraj46810 ай бұрын
Good അലീന
@SURYANNAIRgeneral10 ай бұрын
Good information 👌
@ashra227310 ай бұрын
പഞ്ചസാര k oru alternative paranj തരാമോ ഡോക്ടർ ചായയിൽ ഉപയോഗിക്കാൻ
@geethanambiar540310 ай бұрын
Thank you verymuch doctor for the valuable information 🙏🌹 God bless you and your family 🙏🌹
@jumip77454 ай бұрын
Correct sir..m so happy..I also stopped sugar.alhamdulillah
@chandrashekharmenon591510 ай бұрын
Thank you very much for this highly precious information which no one has mentioned so far 🙏
@Muhammed1235010 ай бұрын
Please do a video on psoriasis treatment and does life style can cure it or not??????
@mollysebastian18949 ай бұрын
Othiri Nanni Dr.Sir.God bless you lot.
@azmeelmohammed380210 ай бұрын
Doctor forgot to add one important thing here… high amounts of dextrin and maltodextrin is also seen in sugar-free alternatives like stevia/monk fruit powder which is commercially available in indian markets One has to completely avoid it.
@radhakrishnankv33437 ай бұрын
രണ്ട്. വർഷം. ആയി. പഞ്ചസാര. ഉപയോഗം. നിർത്തി. സാർ. താങ്ക്സ്. 🙏🏻.
@jayanandalaltj19810 ай бұрын
Good information doctor thank you 🙏🙏🙏
@nalathraaj27312 ай бұрын
Can you explain what are the side effects of Aji No Moto please.
@maryvarghese479810 ай бұрын
Being a doctor rather than that you are a good teacher. May God bless.
@paulthomas408810 ай бұрын
Commendable doctor...usually doctors dont tell about these things...beacause they want to milk patients...you are truly a real doctor...really appreciate your videos.
@gracymathew246010 ай бұрын
Very good and valuable information, Thanks dear sir ❤🙏
@anjananair53949 ай бұрын
Sir then can you suggest which baby milk food should we give?
@parvathyadithyan567010 ай бұрын
ഡോ കറുടെ അറിവ് ഞങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി.ഈന്തപ്പഴം പാക്കറ്റിൽ ലഭിക്കുന്നത് കഴിക്കുന്നത് നല്ലതാണോ . അതിൽ പഞ്ചസാര ചേർത്ത് ആണോ വരുന്നത്?. സാധാരണ പഴുത്തത് ലഭിക്കുന്നതിനേക്കാളും നല്ല മധുരം തോന്നുന്നു. ഒന്ന് വ്യക്തമാക്കാമോ?
@davoodmarayamkunnathdavood932710 ай бұрын
എനിക്കും സംശയമുണ്ട് ചില ചില പഴങ്ങൾ നല്ല മധുരമാണ് ഈത്തപ്പഴം
@_opinion_495610 ай бұрын
ഈന്ത പഴം ഒരു ഫല വര്‍ഗ്ഗം ആണ് പ്രകൃതിയില്‍ കാണുന്ന fruits ല്‍ ഉള്ള sugar alla doctor paranjath... Fruits ല്‍ ഉള്ള sugar കഴിക്കുന്നതിനു കുഴപ്പം ഇല്ല പ്രത്യേകിച്ച് ഈന്തപ്പഴം ഒക്കെ നല്ല nutritious ആയ ഫല vargam ആണ്
@santhoshkumari72710 ай бұрын
ഈന്തപ്പഴത്തിന് കൂടുതൽ മധുരം ഉണ്ടാകാൻ ഷുഗർ സിറപ്പിൽ ഇട്ടു വെക്കുന്നുണ്ട് എന്ന് പറയുന്നു
@_opinion_495610 ай бұрын
@@santhoshkumari727 nalla brand nte nokki വാങ്ങിയ മതി.. Local aaytt ullath okkeya sugar syrup ല്‍ itt vekkunath.. ഈന്തപ്പഴം നന്നായി കഴുകി upayogikanm
@sudheerm.s67923 ай бұрын
നല്ല shining ലൂ വരുന്നത് , creamy ആയിരിക്കും ടൈപ്പ് sugar സിറപ്പ് മുക്കിയത് ആയിരിക്കും
@aswathyachu965810 ай бұрын
Thank you Doctor.. baby foodil vare maltodestrin added annu