1811: ബേബി ഫുഡിൽ ഒളിഞ്ഞിരിക്കുന്ന ഒരൂ അപകടം | Baby food health problem

  Рет қаралды 13,788

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1811: ബേബി ഫുഡിൽ ഒളിഞ്ഞിരിക്കുന്ന ഒരൂ അപകടം | Baby food health problem
ലോകത്ത് നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്വിറ്റ്സർലൻറ് കമ്പനിയായ നെസ്സ്ലെ വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നെസ്സ്ലെയുടെ ഏറ്റവും പ്രധാനപ്പെട്ട ബേബി ഫുഡ് ഉൽപ്പന്നമായ സെറിലാക്കിൽ ഉള്ള പ്രശ്നമാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്.
യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ കൊടുക്കുന്ന ബേബിഫൂഡ് അല്ല ഇന്ത്യയിൽ കൊടുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൈക്കുഞ്ഞുങ്ങൾക്ക് നൽകുന്ന ബേബി ഫുഡ്‌ ഉണ്ടാക്കുന്നത്.
ബഹുഭൂരിപക്ഷം കുഞ്ഞുങ്ങളും അൽപം കട്ടിയായ ആഹാരമെന്ന നിലയിൽ ആദ്യം കഴിച്ച് തുടങ്ങുന്നത് സെറിലാക്കാണ്. സ്വീഡനിലെ പബ്ലിക് ഐ നടത്തിയ പരിശോധനയിലാണ് ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും വിറ്റഴിക്കുന്ന നെസ്‌ലെയുടെ ബേബി ഫുഡിലെ വ്യത്യാസം കണ്ടുപിടിച്ചത്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #നെസ്‌ലെ #nestle #cerelac #baby_food #കുട്ടികൾക്കുള്ള_ആഹാരം #കുട്ടികൾക്കുള്ള_ബേബി_ഫുഡ്
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 79
@Shimitha_ashif
@Shimitha_ashif 3 ай бұрын
ഇത്പോലേ തന്നെയല്ലേ കേരള ഗവൺമെൻ്റ് അങ്കണവാടി യിലൂടെ നൽകുന്ന അമൃതം പൊടിയിൽ ചേർക്കുന്നത് ഒരു പാക്കറ്റിൽ 20% ഷുഗർ എന്ന് എഴുതി വച്ചിട്ടുണ്ട്.മധുരം ഇല്ലാതെ നൽകിക്കൂടെ.
@jishajish1695
@jishajish1695 3 ай бұрын
എന്റെ കൊച്ചിന് രണ്ടു വയസ്സ് ആവുന്നു ഇതുവരെ ഈ വക സാധനങ്ങൾ ഒന്നും ഞാൻ കൊടുത്തിട്ടില്ല
@swalihafaisal6851
@swalihafaisal6851 3 ай бұрын
Njaanum koduthittilla athukond thanne vallappozhum oru jaladosham varum ennallathe matt asukhangalum illa alhamdulillah
@jishajish1695
@jishajish1695 3 ай бұрын
@@swalihafaisal6851 അതെ.. ഇടക്ക് oru പനി ഹോമിയോ mdcn കൊടുക്കും...
@aleenashaji580
@aleenashaji580 3 ай бұрын
വളരെ വലിയൊരു കാര്യമാണ് ഡോക്ടർ പറഞ്ഞത്. എല്ലാവരും ശ്രദിച്ചാൽ മതിയായിരുന്നു ഇനിയെങ്കിലും Thankyou Dr 👍👌🙏God bless you 🙏
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
بارك الله فيهم جميعا InshAlla summa inshaAlla
@Prasiprasi-q9g
@Prasiprasi-q9g 3 ай бұрын
ഇതു ഒന്നും അറിയാതെ വർഷങ്ങൾക്ക് മുൻപ് കുട്ടിക്ക് കൊടുത്തിട്ട് ഉണ്ട് അന്ന് ഇത് പോലെ സോഷ്യൽ മീഡിയ ഇല്ല 😢
@krishnatr5905
@krishnatr5905 3 ай бұрын
Doctor ne pole social commitment ulla aale njn kandittilla. Njn doctor nte videos kanditt unhealthy ayitulla fud okke kunjinu kodukkunnath ozhivakki. Ningale polulla doctors innathe kalath valare rare aanu. Thank you sir..
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Ha nyammale Dr ranh .nyammale Dr nyammalkellarikkum surprise alle ❤😅
@lekshmikrishnan4668
@lekshmikrishnan4668 3 ай бұрын
Doctor, menstrual cup side effects undennnu oru video kandu.. Kindly do a video on that..
@fathimashoukathali5418
@fathimashoukathali5418 3 ай бұрын
ഈ ഇൻഫർമേഷൻ നൽകിയതിന് താങ്ക്യൂ ഡോക്ടർ 👍👍❤️❤️🥰🥰🥰🥰
@sarithaharish2303
@sarithaharish2303 3 ай бұрын
Dr ഇതുപോലെ ഉള്ള വീഡിയോ കൊണ്ടുവരുമ്പോ ഇതൊന്നും കൊടുക്കാതെ തന്നെ ഞാൻ എന്റെ മക്കളെ വളർത്തികൊണ്ടുവന്നതിലും. ഇപ്പോഴും മാക്സിമം ഹെൽത്തി ഫുഡ്‌ കൊടുക്കാൻ ശ്രമിക്കും, എന്തൊക്കെ ആയാലും ഇന്നത്തെ ഫ്രൂട്ട്, വെജ് അങ്ങനെ ഓരോന്നിലും ചെറിയ മായം ഉണ്ടല്ലോ ദുബായിൽ ആയോണ്ട് നമുക്ക് വീട്ടിൽ ഒന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ. എന്നാലും തമ്മിൽ ഭേദം തൊമ്മൻ പറഞ്ഞപോലെ മാക്സിമം ഹെൽത്തി way മുന്നോട്ട് പോണു. ഇതുപോലെ ആരും പറയാത്ത kariagal ഞങ്ങളിലേക് എത്തിക്കുന്ന ഡോക്ടർ എന്നും നല്ലത് വരട്ടെ, താങ്ക്സ്.
@lillybabu3371
@lillybabu3371 3 ай бұрын
Dr. ഷുഗർന്നു ഗുണകരമായ തെന്നു പറയുന്ന icoffee യെ കുറിച്ച് വീഡിയോ ചെയ്യുമോ
@Jhzz7070
@Jhzz7070 3 ай бұрын
Dr can u plz make a video about health benefit of using one piece garlic sliced everyday as raw??
@muhammedfahim-ux4sd
@muhammedfahim-ux4sd 3 ай бұрын
അമൃതം പൊടിയിലും പഞ്ചസാര കൂടുതലാണ്
@suhailjooy
@suhailjooy 3 ай бұрын
ഇത് പോലുള്ള വീഡിയോ നിരന്തരം ചെയ്ത് പൊതു ജനങ്ങൾക്ക് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് അവബോധം നൽകാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് ഒരായിരം നന്ദി. ഇത് പോലുള്ള വീഡിയോ ചെയ്‌താൽ ഫുഡ്‌ മെഡിസിൻ കുത്തക ഭീകരന്മാരിൽ നിന്നും ഭീഷണി പോലും ഉണ്ടായേക്കാം. അതൊന്നും ഭയപ്പെടുന്ന ആളല്ല താങ്കൾ എന്നറിയാം. എന്നാലും ഒരിഷ്ടം കൊണ്ട് പറഞ്ഞതാ
@habeebasalim
@habeebasalim 3 ай бұрын
Hi.dear dr very very important.healthy informations um aanu dr ttha nni.ri.ku nna thu congratulations.dr big salute dr allahu nttea ella vetha anu gra havum.nanmayum dr kum families num ennum unda kum nalla nalla.healthy.informations um aanu.dr ella varkum.ttharu nnathu.aameen
@mohammed-gm4fe
@mohammed-gm4fe 3 ай бұрын
നിങ്ങള്ക്ക് കമന്റിനു മറുപടി തരാൻ പറ്റുമോ? കയ്യിൽ മെഷീന്‍ വിറ്റ് തുളച്ച് കയറി ഇറച്ചി കുറച്ച് പുറത്ത് പോയി but വിരൽ ഒന്നൂടേ നെക്കിയപ്പോ ഒന്നുകൂടെ ഇറച്ചി വന്നു .doctor കാണിക്കണോ tt കയിഞ്ഞ റമളാനിൽ അടിച്ചിരുന്നു tt ക്ക് six month വരേ ശരീരത്തിൽ നിൽക്കാനുളള കപ്പാസിറ്റി ഇല്ലേ .ഇതിന് തീര്ച്ചയായും മറുപടി തരണേ
@vineethacp7187
@vineethacp7187 3 ай бұрын
Nalla information.thank you Dr. Creatine oru detail video cheyamo Dr.please
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ 3 ай бұрын
അധികആളുകളും കുട്ടികൾക്കു ചോക്കലൈറ്റ് അമിതമായി വാങ്ങിച്ചുകൊടുക്കുന്നുണ്ട് ഇത് കുട്ടികളിൽ ഭാവിയിൽ കുട്ടികളിൽ കിഡ്നി ലിവർ എന്നിവക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതാഉണ്ടോ?
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
جزاك الله خيرا دكتورنا الذي عنده علم الله...🙋
@habeebasalim
@habeebasalim 3 ай бұрын
Hi dear dr ella videos um very.healthy very important.very use ful informations um aanu dr congratulations thank.you.so.much.dr masha allah aameen
@vidhyavishwambaran5458
@vidhyavishwambaran5458 3 ай бұрын
Dr sibo enna asugathine kurichu video cheyumo nalla bacteria kuranjum cheetha bacteria koodiyum irikunna asugam aano athu eniku chila.food.kazhijal vayaru vannu veerkum pinne epozhum bathroom il pokaanu nalla aswasthatha aanu vayarinu Dr ithine kurichu oru video cheyumo ingane ullavar enthu food aanu kazhikuka
@nibrasck8896
@nibrasck8896 3 ай бұрын
Kuttikk lactogen1 pro Dr suggests chaithu. eth enthenkilum kuyappam undo
@alphonsa999
@alphonsa999 3 ай бұрын
വളരെ നന്ദി ഡോക്ടർ
@ajeeshaashraf1146
@ajeeshaashraf1146 3 ай бұрын
Dr. Kutykalk amrutham podi kodukamo? Atil 20 % sugar content undalo? Atine kurich parayamo?
@diyaletheeshmvk
@diyaletheeshmvk 3 ай бұрын
വളരെ നല്ല അറിവ്, നന്ദി. 💐
@sne6553
@sne6553 3 ай бұрын
Njan sugar almost compete ozhivaakiyaanu food kazhikkunnath. Tea or coffee, ila ada, oats, millet kurukku okk aakumbo.. ente mol ente plate l ninn eduth kazch kazch ipo sugar add cheytal istalla. Cake okk veetil ninn aakumbo sugar theere kurachu matrame add cheyu..athoke avar enjoy cheyt aanu kazhikkunnath. so purath ninn high sugar cake, cookies okk istalla. Over maduram enn paranj kazhikkilla.
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Dr🙋.....You have a great personality😊I like it
@noushadcpy3164
@noushadcpy3164 3 ай бұрын
Good information.thanks docter 😊
@fathimazanha1315
@fathimazanha1315 2 ай бұрын
Indiyayil endhum avalloo😢 ethramathram kodutthu kunjungalkk 😢
@favijariyas1908
@favijariyas1908 3 ай бұрын
Ente milk 5 vayasaay innu vare kadayile ithupole ulla oru sathanam polum koduthittilaa. Vitl ration ari kazhugi unnakki varuthu kadala podichu panam kalkandam cherthaanu cerelac pagaram koduthath.after 6 months kazhijaanu ithokke koduthath❤
@serinaslifestyle4385
@serinaslifestyle4385 3 ай бұрын
Thank you Doctor.❤
@AnnJonz
@AnnJonz 3 ай бұрын
Very good n useful topic Thank u Dr for sharing this information
@sinurajrajendran5172
@sinurajrajendran5172 3 ай бұрын
Thanks for sharing such an important information
@ShijinaS-y7m
@ShijinaS-y7m 3 ай бұрын
Thank you Dr for your valuable messag❤❤❤😊
@raichelbabu7396
@raichelbabu7396 3 ай бұрын
Pop corn seed medich നമ്മൾ തന്നെ pop corn ഉണ്ടാക്കിയാല്‍ അത് കുട്ടികള്‍ക്ക് കൊടുത്താൽ good ആണോ doctor ❤
@thomasjacob4146
@thomasjacob4146 3 ай бұрын
Thank you Sir 🎉❤
@raichelbabu7396
@raichelbabu7396 3 ай бұрын
Dr എന്റെ മോള് ക്ക് 9 year old. Health center ഇല്‍ നിന്നും iron tablets കൊടുക്കുന്നു എന്ന് അറിഞ്ഞു. So ഞാൻ ഇത് മേടിച്ചു. But Hb ഒന്നും check ചെയ്തില്ല. 20 mg daily കൊടുക്കാന്‍ പറഞ്ഞു. Iron deficiency ഉണ്ടോ എന്ന് അറിയാതെ tablet കൊടുക്കുന്നത് കൊണ്ട്‌ any problem 😢പിന്നെ എന്റെ doubt ഇങ്ങനെ iron tablets കഴിച്ചാല്‍ പെട്ടെന്ന് first periods aakan chance ഉണ്ടോ 😮plzzzz reply me Dr
@shilajalakhshman8184
@shilajalakhshman8184 3 ай бұрын
Ente kuttikalk koduthittund pakshe ente randu kochumakkalkkum oru artificial food koduthittilla,pandokke ithraum kuzhappamillarunnu ❤
@muhsinarashad8896
@muhsinarashad8896 3 ай бұрын
on & on kavanaprasham product review pls
@nusisdiyshorts
@nusisdiyshorts 3 ай бұрын
Chila aalkark ethra paranjaalum manassilavilla kuttigal food kazhikillan paranjitt inganthe food aan kodukunnath
@deepudevarajan7402
@deepudevarajan7402 3 ай бұрын
ഡോക്ടർ 🛑🛑SUDEP 🛑🛑sudden death in epilepsy 🛑🛑 യേ പറ്റി oru വീഡിയോ ചെയ്യുമോ
@emyphilip1250
@emyphilip1250 3 ай бұрын
Thank you doctor
@ARUN_339
@ARUN_339 3 ай бұрын
Danish Sir should become the health minister 😊❤
@jahmed3728
@jahmed3728 3 ай бұрын
100%
@sjtcreation8426
@sjtcreation8426 3 ай бұрын
its informative
@mariyammasalim6063
@mariyammasalim6063 3 ай бұрын
Thankyou Dr..
@RosammaChacko-z3o
@RosammaChacko-z3o 3 ай бұрын
Thank you sir❤🎉🙏🙏
@deepzzzs4226
@deepzzzs4226 3 ай бұрын
One time njn travel pokan neram njn ithu vagi bt monu taste ishtayilla. Koduthal karayum so pinne koduthittilla
@muhammed_riyanvk
@muhammed_riyanvk 3 ай бұрын
Sir,koduthu poy,side effect undakumo pls
@TomAndjerryfamily-m1o
@TomAndjerryfamily-m1o 3 ай бұрын
കൊളസ് സ്ട്രോൾ ഉള്ളത് കൊണ്ട് കഴുത്തിൽ അരിമ്പാറ വരുന്നു മാറാൻ ഒരു മരുന്ന് പറഞ്ഞു tharumo
@deepzzzs4226
@deepzzzs4226 3 ай бұрын
Daily yethra spoon sugar kuttikku kodukkam
@Bindhuqueen
@Bindhuqueen 3 ай бұрын
Thanku dr ❤️❤️❤️❤️❤️
@riyanasrin7287
@riyanasrin7287 3 ай бұрын
Adhokke engane kodukkandim vevichit mixiyil adichit ano kodukandim adheel verendhenkilum cherkkano???
@drdbetterlife
@drdbetterlife 3 ай бұрын
kzbin.info/www/bejne/hXnNo6msqp1_pM0si=Tflc3oBJsl3E75-8
@riyanasrin7287
@riyanasrin7287 3 ай бұрын
Oru 6 months kazhinja kuttik enganoke edhokke food eppoyekke kodukanam enn onn paranj tharuo Dr avarde oru foodplan parayuo????
@drdbetterlife
@drdbetterlife 3 ай бұрын
kzbin.info/www/bejne/hXnNo6msqp1_pM0si=Tflc3oBJsl3E75-8
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Today's special topic is full of significance for everyone ..🙋🫡
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
You do the gym.😊 I didn't see😊
@DataPulse
@DataPulse 3 ай бұрын
Nestle - ആളെ അത്ര പരിചയല്യാന്ന് തോന്നുന്നു.
@afreethiafreethi6518
@afreethiafreethi6518 3 ай бұрын
Ente mon 6th monthil cherukudalinu holvannu Cerelac kodithittt Pettannu thiricharinju treatment edthadu kondu raksha pettu
@kidoosefamily
@kidoosefamily 3 ай бұрын
Egane arinju
@ajeshjose7881
@ajeshjose7881 3 ай бұрын
Pls reply engane arinju? Njn monu koduthirunnu cerelac
@afreethiafreethi6518
@afreethiafreethi6518 3 ай бұрын
Pettannu oru day motion loosaytt pooyi athil blood kandu Hospital appo thanne kond poyi dr onnum parayaathe pettann emergency Scanning n vittu appo aan paranjath Korchu koodi kayinjirunnuvenkil kudalinu muriyan chance undaajirunnuvennum nammude kayyil nikkoolayirunnu ennum paranju
@shylatomy2638
@shylatomy2638 3 ай бұрын
❤❤❤👍
@akhilvignesh8357
@akhilvignesh8357 3 ай бұрын
🙏
@swapnashiju8921
@swapnashiju8921 3 ай бұрын
👍🏻
@kavuu3814
@kavuu3814 3 ай бұрын
Ente makkalkku njan ithaanu pandu koduthathu
@jasmineoustin3631
@jasmineoustin3631 3 ай бұрын
Njanum 😢
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Our country is a sugar factory
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
Hooohohoooo
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 ай бұрын
I searched for one of your experiment😅 and found it😅
@revathysreekutty933
@revathysreekutty933 3 ай бұрын
Hi sir enik oru doubt und can I message in ur whatsapp nte baby bedil ninnum veennu hospitalil kondpoi kuzapamilla ennu bt enik oru padi pls rply sir
@revathya7745
@revathya7745 3 ай бұрын
Thank you doctor
@neethujerin4676
@neethujerin4676 3 ай бұрын
👍👍❤
@sajnamujeeb3477
@sajnamujeeb3477 3 ай бұрын
❤️❤️❤️
@JayanthiC-er7lr
@JayanthiC-er7lr 3 ай бұрын
Thank you doctor
@vimith998
@vimith998 3 ай бұрын
❤❤❤😊
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН