Good message Dr.D, Dr. നേരത്തെ ഉള്ള ഒരു വീഡിയോ കണ്ടു.. അതിനു ശേഷം ഞാൻ ചോറ് പൂർണമായി നിർത്തി. രാവിലെ breakfast... മുട്ട -2 എണ്ണം Lunch - ചെറുപയർ / കടല / കടലപരിപ്പ്... ഇതിൽ ഏതെങ്കിലും കഴിക്കും ഒപ്പം ഒരു വെജ് സാലഡ് Evening... ഒരു പിടി ground nuts / cashew nuts / almond ഏതെങ്കിലും ഒന്ന് Dinner -soup ഇതാണ് എന്റെ ഭക്ഷണക്രമം... Sugar 412 ഉണ്ടായിരുന്നു.. ഇപ്പോ sugar.. 200 ആയി കുറഞ്ഞു.. Weight 100kg ഉണ്ടായിരുന്നു.. ഇപ്പോ 80 kg ആയി.. മരുന്നും ഇല്ല ബ്രിസ്ക് walking അല്ലാതെ വേറെ വ്യായാമം ഇല്ല എന്നിട്ടും 20 kg കുറക്കാൻ സഹായിച്ചു... വളരെ നന്ദി Dr.
@limao.s7616Ай бұрын
Simple yet powerfull🥰thank u
@HarshinaHarshina-jy8txАй бұрын
നിങ്ങൾ അപകടത്തിലേക്കാണ് പോകുന്നത്.. മനുഷ്യന് കാർബ് ആവശ്യമാണ്. ചോർ അല്ലേൽ രാഗി, റവ, ഗോതമ്പ് ഇവ ഏതെങ്കിലും ഉൾപെടുത്തുക്ക.... വെയിറ്റ് കുറഞ്ഞിട്ടുണ്ടേൽ നന്നായി ശരീരത്തിലെ വാട്ടർ ലെവലും കുറഞ്ഞിട്ടുണ്ടാവും.. രാവിലെ otts ഉച്ചയ്ക്ക് ragiyo മറ്റോ
@jomoljoseph4930Ай бұрын
Video link
@shanchandranc173Ай бұрын
ഇനിയും ശ്രമിക്കൂ.... 75
@selinmaryabraham3932Ай бұрын
V. good... ഈ രീതി ആണെങ്കിൽ ഇനിയും weight കുറയും... സത്യം ആണ്...പക്ഷേ ചോറും ചപ്പാത്തിയും കഴിച്ചില്ല എങ്കിൽ 😢 ഒരു സങ്കടം ആണ്....അതാണ്...പ്രോബ്ലം.😊
@raichelbabu7396Ай бұрын
Ration കുത്തരി rice good ആണോ
@radhamanin1987Ай бұрын
Thank you sir.javara ari or chembav ari.swath kuravayirikkum.gunam super❤❤
@shilajalakhshman8184Ай бұрын
Thank you dr,🙏thavid rise kittunnath engane viswasikkum ellam pattikkal anu sir,pandokke nalla rice kittumarunnu,
@celinenair8156Ай бұрын
Which brand?
@joma39929 күн бұрын
If you are in Kerala, look for njavara rice. If you are abroad, In Indian grocery stores you can find Red rice.
@minicpminicp5078Ай бұрын
സാർ, panca associated vasculites നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, എന്തുകൊണ്ട് വരുന്നു, മെഡിസിൻ, സൈഡ് എഫക്ട്, ഒഴിവാക്കേണ്ട ഫുഡ് മെഡിസിൻ stop ചെയ്യാമോ എല്ലാം ഒന്ന് വീഡിയോ ചെയ്യാമോ pls🙏🏻🙏🏻🙏🏻
@noorjahanshareef6431Ай бұрын
dr nalla nalla orupad msg aanu njaglk tharuned.thank you so much dr .danish saleem.nigalkm ,fmlykm,orupad kalam,aayusarogyamndavatte
@basheerstanza6367Ай бұрын
I started to eat this same thavidari before 2 years and this rice is helping me for easy digestion
@VaishnaV-dr8qi23 күн бұрын
Thank you dr for the valuble information...
@elsammacleetus250423 күн бұрын
Thavidu ari njan sadha brown rice mayi 50:50 anupathatjil ettu kazhikkum. Thavidri choru thaniye kazhikkan bhudhimuttullavarkku parishikkam🌹
@valsalam4605Ай бұрын
താങ്ക്സ് സാർ നല്ല അറിവ് 🙏🙏
@chinnus9432Ай бұрын
Dr. Pastayum athinte guna doshangalum, diabetic patients nu ithu kazhikkamo ennum onnu visadeekarikkamo....?
@shalinikrishnan9817Ай бұрын
Doctor ഞാൻ ഇപ്പോ ചായ കുടിക്കാറില്ല. ആദ്യം രാവിലെയും വൈകിട്ടും പഞ്ചസാര നല്ലവണ്ണം ഇട്ട് കുടിക്കുമായിരുന്നു ഇപ്പോൾ ചായകുടിക്കണം എന്ന് അതിയായ ആഗ്രഹം തോന്നിയാൽ കുറച്ച് മധുരം മാത്രം ചേർത്ത് കുടിക്കും പക്ഷെ അപ്പോഴും മധുരം കുറവായി തോന്നിയതെ ഇല്ല.
@habeebasalimАй бұрын
Hi ďear dr ella videos um very good healthy.important very use ful informations um aanu.congratulations thank.you.so.much dr masha allah.
@abdulkalam-yb3ix8 күн бұрын
Thank you very much
@abdulkader1522Ай бұрын
കേരള കൃഷി വകുപ്പിലെ കൃഷി ആഫീസറുമായി ബന്ധപ്പെട്ടാൽ പ്രദേശികമായി കൃഷി ചെയ്യുന്ന നല്ല തവിടരി എവിടെ കിട്ടുമെന്ന് അറിയാൻ സാധിക്കുന്നതാണ്. എനിക്ക് അങ്ങെനെയാണ് ഡോക്ടർ കാണിച്ചത് പോലെയുള്ള തവിടരി കിട്ടിയത്. Thank u doctor for your valuable information.
@malabiju1980Ай бұрын
Which brand??
@keraladays4653Ай бұрын
എവിടുന്നാ കിട്ടുക
@imaxgold4236Ай бұрын
@@malabiju1980 ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@rajeevavrk6194Ай бұрын
ഇഷ്ടംപോലെ കിട്ടാനുണ്ട് അടാട്ട് തൃശൂർ കമ്പനിയുടെ മട്ട റൈസ് വളരെ മികച്ചതാണ്
@rameshkumartv121821 күн бұрын
Pls give me number
@manoj9622Ай бұрын
Dr. you are not mentioned other nutritients in Bran rice other than dietary Fiber.. Brown rice has more potassium, Magnesium and have a wonderful antioxodant called Gama Oryzanol.. Am I correct?
@rekha4477Ай бұрын
തവിടരി കഴിക്കിമ്പോ എളുപ്പം വയറു നിറയുന്നതായി തോന്നും അത് ഫൈബർ കൂടുതൽ ഉണ്ടായതു കൊണ്ട് ആയിരിക്കും, വെള്ള ചോറ് എത്ര തിന്നാലും വിശപ്പ് മാറൂല
@SethulexАй бұрын
Enik nere thirich aanu
@josekj1876Ай бұрын
അതെ. എത്ര കഴിച്ചാലും പോരാ പോരാ എന്ന് തോന്നും 🙄@@Sethulex
@manuanand2615Ай бұрын
Satyam aanu
@rethic2574Ай бұрын
Ethu companyanu ithu
@abdulbasithcpАй бұрын
@@rethic2574 Its coming in Thavidari brand itself.I am buying this from Jam Joom super market at Calicut
@geetakashyap7473Ай бұрын
Thank u so much sir..stay blessed all of ur family🙏🙏🙏🙏❤️🌹
@kanchanarajanc-pt9hbАй бұрын
Ente vittil Double horse brown rice aanu kazikkaru wash cheyyaths colour pogarilla Than you Doctor ❤❤❤❤❤❤
@rosh6654Ай бұрын
Dr. Spirulina powder ne kuruch oru video cheyyamo
@Samfied__Ай бұрын
തവിട് അരി വളരെ നല്ലതാണ് 👍🏻
@leelammaipe8580Ай бұрын
That is why l eat bread for lunch ,rice for dinner.we can only eat whatever is in the market.Thanks for the research !
@vipinc5118Ай бұрын
Dr, kinmemai premium rise ne kurich full video cheyyavo
@SemeenaN-jm3mcАй бұрын
Sir ചോറിൻ്റെ വേവിനെ കുറിച്ച് പറഞ്ഞു തരാമോ?
@rukminigopal754025 күн бұрын
Thank you dr. These daus in some ration rice, we come across white rice whic are mDe out of plastic in china. Have yoi any information on this?
@hafsap2098Ай бұрын
Packet milkine patti oru video .. whether v can use it as a daily basis
@rinkujoice9374Ай бұрын
Hi Dr.Can you please share a video on food chart to follow on daily basis to live healthy.To be honest, don't know what to eat as almost all items available have high calorie and rice based.Thank you
@keralapscmemorytricks9404Ай бұрын
അച്ഛന്റെ കാലിൽ diabetic foot ulcer വന്നു ozone therapy ഒക്കെ ചെയ്തിട്ടും ok ആയില്ല, ഇപ്പോൾ ഡോക്ടർസ് പറയുന്നത് stemcell therapy ആണ്. ഇത് ok ആണോ?
Hello Doctor Can please do a video about meal prep/ freezer meal !!!!
@hasireji6724Ай бұрын
Sir g6pd deficiency കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AestheticAcademia.AАй бұрын
Corn flour നല്ലതാണോ Doctor
@sreejaunnikrishnan99468 күн бұрын
🙏Thanku sir
@Shiji-i1jАй бұрын
Njan e rice anu upayogikkunnathu
@kuttippalaАй бұрын
1980 ഇൽ നെല്ല് മില്ലിൽ കൊടുത്തു കുത്തിച്ചു ഈ ചുവന്ന അരി ആണ് കഴിച്ചിരുന്നത് . പിന്നെ വെളുപ്പിച്ചത് ഒരു ഫാഷൻ ആയി. പിന്നെ വെളുപ്പിച്ചു വെളുപ്പിച്ചു ഇപ്പൊ വെള്ള മിട്ടായി കഴിക്കേണ്ടി വന്നു.
@santhoshprajan932710 күн бұрын
ബ്രൗൺ ഷുഗർ (sugar free) നല്ലതാണോ
@AnnammaChacko-i7c7 күн бұрын
Which is the brand in your hand from lulu. Lulu is not in every city. Double horse is the common brand in other states.
@geetakashyap7473Ай бұрын
Red avaline Patti oru video cheyyumo sir pls🙏🙏
@sareenaazeez5692Ай бұрын
Dr butter coffye kurich paranju tharumo
@DhanujaDhanuja-v8iАй бұрын
എനിക്ക് ഷുഗർ ഉണ്ട്. കഴിക്കാതെനോക്കുബോൾ 159.കഴിച്ചിട്ടു നോക്കുബോൾ 150.മരുന്ന് കഴിക്കുന്നുണ്ട്. അറിയാവുന്ന ആരെങ്കിലും എനിക്കൊരു ഡയറ്റ് പ്ലാൻ തരാമോ. എന്ത് കഴിക്കണംകഴിക്കണം എന്ന് അറിയില്ല 😢😢😢
@rasheedpp7495Ай бұрын
Dr Danish പലതരത്തിലുള്ള ഉപ്പ് ചുവപ്പ് മഞ്ഞ പിങ്ക് പലതരത്തിലുള്ള കളറിലുള്ള പഞ്ചസാര മാർക്കറ്റിൽ കിട്ടുന്നു ഇത് നല്ലതാണെന്ന് പറഞ്ഞ് ആളുകൾ വാങ്ങി കഴിക്കുന്നു ഇതിൽ കാര്യമുണ്ടോ
@susangeorge9837Ай бұрын
Dr. Which brand തവിദരി good i mean brand name?
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax goldഇന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ് , "തവിടരി " പണ്ട് മുതലേ ഉള്ള ഒരു ബ്രാൻഡ് നെയിം ആണ് .. അന്നും ഇന്നും യദാർത്ഥ തവിടരി ആ ബ്രാൻഡിൽ മായം ചേർക്കാതെ ലഭിക്കുന്നു . Uae യിൽ എല്ലാ ലുലുവിലുമുണ്ട് , അത് പോലെ കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ ഈ ബ്രാൻഡ് അവൈലബിൾ ആണ്
@antonyjosephine494Ай бұрын
Valuable Information..
@rameshkumartv121821 күн бұрын
Sir ee red rice nammal use cheyum bo polish remove aakathirunnal nellil vayalil. Marunnu adikkile kedu vara thirikkan appo. Aa vishm fullm akkathek poville. Sir pls replay. Iam tottaly confused 75 percent thavudu ariyanu. Jan parajathu pls replay
@sudhacharekal7213Ай бұрын
Very good message Dr 🙏🏻🙏🏻
@ThenhaThenhaАй бұрын
Dr could you please a video for pcos diet
@minipc8440Ай бұрын
Good information.. thank you sir...
@dilshadpk2346Ай бұрын
കർണാടക യിൽ പച്ചരി ആണ് use ചെയ്യുന്നത് അത് നല്ലതാണോ ⁉️
@maryisac699Ай бұрын
Please show the name or brand of the Rice with Tan.
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@moniyammavm5542Ай бұрын
Which brand and raw or par boiled?
@mahavtar11 күн бұрын
തവിടരിയിൽ ആഴ്സനിക്കിന്റെ അംശം കൂടുതൽ ആ യിരിക്കും എന്നും അത് മാരക വിഷ പദാർത്ഥം ആയതിനാൽ അത് ശരീരത്തിന് ദോഷകരം ആകുമെന്നും arsenic ശതമാനം കുറഞ്ഞ തവിടരി ആണ് നല്ലതെന്നും ചില വീഡിയോകളിൽ കണ്ടു, ഇത് ഒന്ന് വിശദമാക്കാമോ ഡോക്ടർ, അതുപോലെ എങ്കിൽ എത്ര % arsenic content ഉള്ള അരി ആണ് safe എന്നും പറഞ്ഞു തരാമോ
@aleenashaji580Ай бұрын
Thank youuu Dr 👍
@SelmashemeeraSelmaАй бұрын
Thankyou dr😊
@sreeragaj9336Ай бұрын
Bro inik piles und . Age 20 . Pain onnum illa bulging only after passing stool. Oru video cheyo
@lijipremkumar4559Ай бұрын
Dr enikku fasting 130 Food കഴിച്ചതിനുശേഷം 132 H ba1c 5.8 enikku sugar undo dr Age50
@umajanardhanan4736Ай бұрын
No sugar... U r not diabetic...u may continue the same diet and routine... Take care. Good luck
@girijasharma2324Ай бұрын
Lucky person
@AncyNajimАй бұрын
ഞാൻ fast food ബേക്കറി parotta ഒന്നും കഴിക്കില്ല എന്നിട്ടും എനിക്ക് pcod ഉണ്ടായി. Both ovaries. ഞാൻ എന്ത് കൊണ്ട് എന്ന് ചിന്തിച്ചു വണ്ണം കൂടി വന്നു. ഒടുവിൽ fatty ലിവർ grade 1.ഇപ്പോൾ ഒരു മാസം ഞാൻ വെള്ള അരി ഉപേക്ഷിച്ചു എന്നിട്ട് ചുവന്ന ചോർ കഴിച്ചു തുടങ്ങി.. വണ്ണം കുറയാൻ തുടങ്ങി.. ഒപ്പം chia seed ഉൾപ്പെടുത്തി.. എന്ത് കൊണ്ട് വണ്ണം കുറച്ചു കുറഞ്ഞു എന്ന് അറിയില്ല. ഞാൻ ഒരു മാസം പാലക്കാട് മട്ട റൈസ് ആണ് ഉപയോഗിച്ചത്. കഴുകുമ്പോൾ നിറം പോകുന്നില്ല. കുറച്ചു ചുവന്ന ചോർ, അവിയൽ, മുരിങ്ങ ഇല, മീൻ കറി. വെണ്ടയ്ക്ക വിഴുക്കു ഇത് മാറ്റി മാറ്റി കഴിക്കും. ഒപ്പം തൈരും.. രാവിലെ ഇങ്ങനെ ആണ്. ചോറും തൈരും ഒരു മുളക് ഉടച്ചു ചേർത്ത് കഴിക്കുന്നു.. അപ്പം ഇടിയപ്പം എങ്ങനെ ഉള്ളവ ഒഴിവാക്കി. കടുകിന്റെ കൂടെ chia seed ഇടും.
@muhammed007salihАй бұрын
Pcod maryo
@AncyNajimАй бұрын
@@muhammed007salih pcod മാറില്ല. മാറും എന്ന് പറയുന്നത് വെറുതെ ആവും. Diabetic പോലെ ആണ് pcod. മരണം വരെ ഉണ്ടാകുന്ന ജീവിത ശൈലി രോഗം ആണ്. പിന്നെ periods ആകാൻ വ്യായാമം വേണം അങ്ങനെ control ആകും
@RasiyaRiyas-h5vАй бұрын
Doctor ഒരു ഡൗട്ട് ഈ വീഡിയോയുമായി ബന്ധപ്പെട്ടതല്ല യൂറിനിലെ പ്രോട്ടീന്റെ അളവിനെ കുറിച്ച് ഒന്നു പറയുമോ. Protein + എന്ന് കൊടുത്തിരിക്കുന്നു. ഇതുമൂലം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ
@vp9602Ай бұрын
It’s good for kanji
@rkvines6816Ай бұрын
സാർ നിങ്ങൾ ഈ കാണിച്ച തവിട് അരി ഏത് ബ്രാണ്ടിന്റെ യാണ്? ഒന്ന് പറയോ
@bananaboy7334Ай бұрын
@cpvarishകേട്ടിട്ടില്ല
@manoj9622Ай бұрын
Use SWAD brand Adat rice with 50%bran
@Helloworld-my5owАй бұрын
Swad ൻ്റെ തവിടരി original ആണോ
@saindhavipv5408Ай бұрын
Dr. Chronic pancreatitis ne kurichu video chayyamo
@sreeshnasureshАй бұрын
Doctor please desmoid fibromitosis ine patti oru video cheyyuo, prevertebral region il varunnath engane cure cheyyam , eangane shrink cheyyan try cheyyam eannokke vach. Pain kooduthal aayi theere vayyathirikkuva atha . Tamoxifen allathe vere nthokkeya cheyyan patta, Please help to recover 😢
@Rejoice809Ай бұрын
Doctor കാണിച്ചത് ഏത് കമ്പനിയുടെ തവിടരിയാണ് ?
@ThaddeusL.NАй бұрын
Thank u dr
@teenasebastian9535Ай бұрын
Some products are launching in market for weight reduction which contains more than 12 millets, powdered which is to be consumed in two table spoons in a glass of water twice a day.Is that safe to consume these much millets at a time
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@sharifabathool295416 күн бұрын
ഡയറ്റ് ചെയ്യുന്നവർക്ക് തവിടു ari ഉപയോഗിക്കാൻ പറ്റുമോ.. ഷുഗർ ഉള്ളവർക്ക് തവിടു ari ഉപയോഗിക്കാൻ പറ്റുമോ.. മറുപടി അയക്കണേ
കരുൺ കുറവേ റൈസ്... പൂങ്കാർ റൈസ്..... മാപ്പിള സാമ്പാ റൈസ് അറുപത്തം കുറുവ റൈസ് തൂയ മല്ലി റൈസ് കുള്ള കർ റൈസ് കാട്ടു യാനം റൈസ് ഇവയെല്ലാം 100% തവിട്ഓട് കൂടിയ ബ്രൗൺ റേസുകൾ ആണ്
@adhidevp.h1076Ай бұрын
Sir ghee ye patti oru speech cheyyu p z ❤❤❤
@RathnaVasudevanАй бұрын
Good morning Dr
@subhashmadhavan9855Ай бұрын
സത്യത്തിൽ ഭക്ഷണ കാര്യത്തിൽ എന്തിനാണ് ഇത്രയും വൈവിധ്യം🤔🤔,, പഴകാലത്തുള്ള ഭക്ഷണങ്ങൾ മാത്രം പോരെ.. കാലിത്തീറ്റ കടയിൽ ഗോതമ്പിൻ്റെ മഞ്ഞ തൊലി പശുക്കൾക്കുള്ള തീറ്റയായി വാങ്ങാൻ കിട്ടും.. നല്ലതൊക്കെ മാറ്റികളഞ്ഞിട്ട് ദോഷം ചെയുന്നതെല്ലാം ആളുകൾ വാങ്ങിത്തിന്നും.. ഞങ്ങളുടെ നാട്ടിൽ എല്ലാവരും നെല്ല് വിറ്റ് അരി കടയിൽ നിന്നും വാങ്ങിതിന്നും.. അതും വെള്ള അരി...അവർപറയുന്നത് മട്ട അരിയുടെ ചോറിന് ഭംഗികുറവാണെന്നാണ്.. പല ബ്രാൻഡുകളുടെ ആയിരത്തോളം ചാക്ക് അരി സ്റ്റോക്കുള്ള ഞങ്ങടെ നാട്ടിലെ ഹോൾസെയിൽ കടയിൽ മട്ടയരികൾ ഒന്നോ രണ്ടോ ഇനം മാത്രമുള്ളു..അതും വളരെകുറച്ച്.. വലിയമട്ട അരി ഒരുചാക്ക്പോലും ഇല്ല. അയാൾ പറഞ്ഞത് ഇത് ഇവിടെ ആരും വാങ്ങാറില്ല എന്നാണ്..ഒന്നുരണ്ടു തവണ ഞാൻ ചോദിച്ചതുകാരണം കുറച്ചു ചാക് വലിയ മട്ടയരി പിന്നീട്കൊണ്ട് വച്ചു.. ഇതുപോലുള്ള അരി കടയിൽ കൂടുതൽ വിലകൊടുക്കാതെകിട്ടിയാലും ആരും വാങ്ങില്ല..😢. പ്രഷറും ഷുഗറും ബാധിച്ച്ഒരുപാട് പേർ മരുന്നൊന്നും കഴിക്കാതെ ജീവിക്കുന്നുണ്ട്.. മറ്റാളുകൾ കഴിച്ചാൽ ദോഷമാണെന്നുപറഞ്ഞ് പാവങ്ങളായ അവരെ പേടപ്പിക്കുന്നുമുണ്ട്.. ഇതുപോലെ മരുന്നുകഴിക്കാതെ ഈ ആഴ്ച ഞങ്ങടെ അടുത്തുതന്നെ ഒരുചേട്ടൻ ഷുഗർ കൂടി കിഡ്നി തകരാറായി മരിച്ചു.. അതുപോലെ പ്രഷറിന് മരുന്നുകഴിച്ചാൽ പ്രശ്നമാണെന്ന്പറഞ്ഞ് കഴിക്കാതെ ശരീരം തളർന്ന് കോമയിലായവർ കുറേപേർ അടുത്തുതന്നെയുണ്ട്.. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളോട് അവർ തർക്കിക്കും.. എന്തൊക്കെ പ്രൂവ്ചെയാൻ ശ്രമിച്ചാലും അവർ അഗീകരിക്കില്ല..
@mariyasalam5072Ай бұрын
Correct
@ummasdaily68Ай бұрын
Good ഇൻഫർമേഷൻ
@Ben-l6vАй бұрын
What about brown basmati rice?
@ACMEDIAVLOGSАй бұрын
Aval kazhikkamo?
@raihanath.k6685Ай бұрын
Dr Rajesh Kumar video യില്‍ clear aayitt paranjittund.👍
@ACMEDIAVLOGSАй бұрын
@@raihanath.k6685 enthu
@linnettonyАй бұрын
Thank you Doctor.
@jaseeracm1618Ай бұрын
ശരിയാ ഞാൻ റേഷൻ കടയിൽ നിന്ന് വാങ്ങിയ കുത്തരി കൈഴുകിയപ്പോൾ കൈ ആകെ എണ്ണ മയം
@raichelbabu7396Ай бұрын
അതേ but ഞാൻ അത് ആണ് use ചെയ്യുന്നത്
@geethakumari771Ай бұрын
Uppu ethe kazhikanam
@praveenapriya1277Ай бұрын
വെള്ളരി ആദ്യം കഴിക്കുമ്പോൾ മധുരം പോലെ പക്ഷേ തവിട് അരി അങ്ങനെയല്ല 🌾
@ashrafusthad5667Ай бұрын
Reshan matta ari nallathano
@rajalakshmipremachandran9450Ай бұрын
Dr lulu ethu brand annu vanghiyathu Name parayamo
@jijovarghese9181Ай бұрын
Name Thavidari , we are buying same in UAE from Lulu
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@infosharebyengineer7292Ай бұрын
Hi.Thavidu nammalk separate medikan okkkumo.angananenkil Vella Ari vekarakumpol kurach water eduth kalanjit rand spoon thavid add akki full venth kazhiyumpol adachit thinnal Vella Ari thinna happiness um thavid ittekunna kond insulin resistance prashnam ozhivakkanum okkille.....
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@RoseMary-sr5gwАй бұрын
Tks Sir
@nainastephenfernandez6291Ай бұрын
Good information
@vvvrrr452Ай бұрын
ഞാൻ kaalangalaayi adaatt matta അരി ഉപയോഗിക്കുന്നു 👌🏻
@ThankamaniThanku-o1mАй бұрын
🙏🙏🙏🙏thank u docter
@Virtual-Friend-007Ай бұрын
എല്ലായിടത്തും കിട്ടും ബ്രൗൺ റൈസ്. കഞ്ഞി വെച്ചാലും കളറിന് ഒട്ടും മാറ്റം ഉണ്ടാവുകയില്ല
@mollyroy8931Ай бұрын
Now a days brown rice is polished by colour. Can't get original. I had bought 5 kg pkt , but it was polished by colour 😊
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@mathaimathai5262Ай бұрын
Where can I buy this brown rice.
@imaxgold4236Ай бұрын
"തവിടരി " പണ്ട് മുതലേ ഉള്ള ഒരു ബ്രാൻഡ് നെയിം ആണ് .. അന്നും ഇന്നും യദാർത്ഥ തവിടരി ആ ബ്രാൻഡിൽ മായം ചേർക്കാതെ ലഭിക്കുന്നു . Uae യിൽ എല്ലാ ലുലുവിലുമുണ്ട് , അത് പോലെ കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ ഈ ബ്രാൻഡ് അവൈലബിൾ ആണ്
@mattuvinchattangale6280Ай бұрын
എന്റെ കൂടെ ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരു കൊച്ചിക്കാരൻ ഉണ്ടായിരുന്നു പുള്ളിക്ക് നാട്ടിൽ വെള്ള അരിയിൽ red oxide മിക്സ് ചെയ്യുന്ന ജോലി ആയിരുന്നു 20 വർഷം മുൻപത്തെ കഥയാണ്
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@raichelbabu7396Ай бұрын
ഞാൻ house wife but എനിക്ക് ഭയങ്കര വിശപ്പ്. But weight ആവശ്യത്തിന്
@simonchalissery581Ай бұрын
Boiled rice has very low glycemic index.
@saraswathysarayuАй бұрын
നല്ല വീഡിയോ sub ചെയ്തു ❤❤❤❤
@NGKannurАй бұрын
തൃശൂർ ആടാട്ട് മട്ട അരി 100% തവിടോടു കൂടിയ റെഡ് റൈസ് ആണ് 👍🏻 കിലോവിന് 110 രൂപ ആണ്. ഏറ്റവും ബെസ്റ്റ് റൈസ് ആണ് 👍🏻
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@sainabasaina5615Ай бұрын
Palakkad thirunellay മില്ലിൽ കിട്ടും. 1.k. G. 45
@sainabasaina5615Ай бұрын
@cpvarish ഞങ്ങൾ മൂന്നു വർഷമായി dr കാണിച്ച ഈ തവിടു ള്ള അരിയാണ് ഉപയോഗിക്കുന്നത്... പാലക്കാട് തിരുന്നെല്ലായ് മില്ലിൽ നിന്നാണ് വാങ്ങിക്കുന്നത്..
@imaxgold4236Ай бұрын
ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്
@savithriomana105Ай бұрын
Thanks doctor
@achammathankamma7549Ай бұрын
Brown rice ആണ് ഞങൾ ഇവിടെ Mumbai lകഴികകണത് only ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കുന്ന ളളു ചില ദിവസങ്ങളിൽ ഞാൻ ഞാൻ അരി ആഹാരം കഴിക്കില്ല