200 വർഷം മുന്നേ കണ്ട്പിടിച്ച മണ്ണെണ്ണ വിളക്ക് കത്തിച്ചാൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ| Kerosene radio

  Рет қаралды 55,280

Harish Thali

Harish Thali

2 ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kerosene
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 84
@AkbarCp-fb6ft
@AkbarCp-fb6ft 2 ай бұрын
അവിസ്മരണീയം 👍👍👍👍👍 സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐറ്റം കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 👍
@orupravasi9922
@orupravasi9922 2 ай бұрын
ഇത് കണ്ടിട്ട് താങ്കൾക്ക് എന്തെകിലും പ്രേയോജനം കിട്ടിയോ 🙏🏻
@Ajee-hk4ev
@Ajee-hk4ev 2 ай бұрын
Thermoelectric peltier elements are commercially available. Maybe the presenter of the video doesn’t know these.
@subairpanamood2496
@subairpanamood2496 Ай бұрын
അപാര ബുദ്ധി ' ഇതാണ് വായനയുടെ ഗുണം. പുതിയതലമുറ ഇദ്ദേഹത്തെ മാതൃകയാക്കുക.👌👌🌼🌼
@LifeTone112114
@LifeTone112114 2 ай бұрын
ആദ്യം കാണുന്നു ഈ അറിവ് 👍👍❤️
@abicherukallayi
@abicherukallayi 2 ай бұрын
വളരെ വ്യത്യസ്ത മായ ഇൻഫർമേഷൻ പൊളി ബ്രോ ❤️
@SunainaSunaina-ud4dl
@SunainaSunaina-ud4dl 2 ай бұрын
ഇങ്ങനെയും ഒരു സമ്പവം ഉണ്ടോ 😳👌tx വ്ലോഗർ 😍
@vasum.c.3059
@vasum.c.3059 2 ай бұрын
നല്ലൊരു അറിവ് 🎉
@lathikasvlog5616
@lathikasvlog5616 2 ай бұрын
സൂപ്പർ👌👌
@jagadeepbalan3512
@jagadeepbalan3512 2 ай бұрын
സൂപ്പർ 👍🌹
@vishnudevdev8889
@vishnudevdev8889 2 ай бұрын
അടിപൊളി ✌🏻✌🏻✌🏻👏🏻👏🏻👏🏻👏🏻
@sibinsibi3990
@sibinsibi3990 Ай бұрын
പൊളിച്ചുട്ടോ kidu
@ravindranp7478
@ravindranp7478 2 ай бұрын
അപ്പോൾ കറന്റ് ഇല്ലാതെയും കാര്യങ്ങൾ നടക്കും നടത്തിയിരുന്നു പുരാണ ടെക്‌നോളജി യെ പുച്ഛിക്കുന്നവർക്കു ഉള്ള മറുപടി
@majji-dd1ud
@majji-dd1ud 2 ай бұрын
Thank you so much super super
@user-sr6vd2nc6k
@user-sr6vd2nc6k 2 ай бұрын
കൊള്ളാം 👌🏻🎉
@user-sb1mn5dh6n
@user-sb1mn5dh6n 2 ай бұрын
സൂപ്പർ
@mathdom1146
@mathdom1146 2 ай бұрын
Spirit lambu kathichu work cheyyunna refrigerator undayrunnu.
@hami8601
@hami8601 2 ай бұрын
അടി പൊളി❤❤
@jimbruttan_yt96
@jimbruttan_yt96 Ай бұрын
I think.. Ithil use akkiyekkunna. 12v pelyier module alle... 1 side heat & cold koduthal. 12v out put kittum. 🎉
@afsalhussain8019
@afsalhussain8019 2 ай бұрын
Great thanks 2 Haris ❤
@achenkunjuy7206
@achenkunjuy7206 2 ай бұрын
ഹായ് ഹരീഷ് ആണ് തർമൽ എന്നർജി നമ്മട തലമൂഡിയിൽ വര യോട് കേട്ടോ ❤
@kselfie
@kselfie Ай бұрын
It is proven that the first wireless radio was invented in 1893 by Nikola Tesla. The first radio was assembled in St. Louis, Missouri.❗️😃🇮🇳
@SindhuThakidiyel
@SindhuThakidiyel 2 ай бұрын
Super
@aliakbertkanr
@aliakbertkanr Ай бұрын
cogratz🎉🎉
@statuscreater5441
@statuscreater5441 Ай бұрын
Wow🔥
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 ай бұрын
Poli 😍😍
@nasiaksd2712
@nasiaksd2712 2 ай бұрын
അൽഹംദുലില്ലാഹ്
@Elmer_lukaz
@Elmer_lukaz 2 ай бұрын
Ikka ee effect njan KZbin il nokitt kandilla ith onn explain cheyyo
@abuziyad6332
@abuziyad6332 2 ай бұрын
Hai bro
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
Thomas Jonathan seebeck- invented it , in 1821
@anukuttananumon5534
@anukuttananumon5534 2 ай бұрын
Hi...bro
@User34578global
@User34578global 2 ай бұрын
സൂര്യപ്രകാശത്തെ മാഗ്നെറ്റ് ഗ്ലാസ് വെച്ച് ഇതിലേക്ക് വിട്ടാൽ പറ്റുമോ
@Advi_Mediacreations
@Advi_Mediacreations 2 ай бұрын
Hai❤❤❤❤
@sadasivanacharry1551
@sadasivanacharry1551 2 ай бұрын
മണ്ണ് വെച്ച് കണ്ടു വരുന്ന വിവരം വ്യക്തമായിട്ട് ചോദിച്ചു മനസ്സിലാക്കി പറയാം എന്തോ സെറ്റിലാണ് ഉപയോഗിച്ചിരിക്കുന്നത് കോയിൻ വൈൻഡിങ് ഉണ്ടോ
@appollotech
@appollotech 2 ай бұрын
Thermo electricity using peltier
@sanushgeorgegeorge3256
@sanushgeorgegeorge3256 2 ай бұрын
കില്ലാടി ഐറ്റം 😂
@vidhuniriya8898
@vidhuniriya8898 2 ай бұрын
Seebeck effect with Peltier module!
@sender303
@sender303 Ай бұрын
12volt എങ്ങിനെ വരുന്നു, എന്താണ് മേറ്റീരിയൽ എന്ന് പറ
@user-xi9vt4oq3m
@user-xi9vt4oq3m 2 ай бұрын
First
@SunithaMp-xp8fb
@SunithaMp-xp8fb 2 ай бұрын
@durgasoundspayyanur7223
@durgasoundspayyanur7223 Ай бұрын
Peltier module ane secret
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
ഇത് ചിങ്ങവനം.😊
@rajumon9100
@rajumon9100 2 ай бұрын
Hai
@Discovery-info
@Discovery-info 2 ай бұрын
Vilikinte muklil oru mini stove stand vechaal cooking 🍳 cheyym... multi 😂😅
@user-gv6xx3lx9p
@user-gv6xx3lx9p 2 ай бұрын
Bhayankara. Magikgodlukinvestigater
@Elmer_lukaz
@Elmer_lukaz 2 ай бұрын
Diesel patille
@rocketscience5711
@rocketscience5711 2 ай бұрын
Peltier effect😊
@kadavathpremnath
@kadavathpremnath 2 ай бұрын
🤩🤩😍😍🥰🥰😘😘
@shemeerkarayamuttam97
@shemeerkarayamuttam97 2 ай бұрын
ഇത് സിമ്പിൾ പരിപാടി യാണ്....😂 ഒരു peltier module ഉണ്ടങ്കിൽ ഇത് ഉണ്ടാകാം..... 😎
@kkmultivlogs9234
@kkmultivlogs9234 2 ай бұрын
നടക്കില്ല സുഹൃത്തേ. ഇത് വേറെ എന്തോ ആണ്😊
@mariechang2679
@mariechang2679 Ай бұрын
RTG genarator
@b.sanilkochucherukkans4634
@b.sanilkochucherukkans4634 Ай бұрын
ഇതിന്റെ technology എന്താണ് എന്നു പറയാമോ.... അതിന്‌ ശേഷം പറയാം..... ആളെ പറ്റിക്കുന്ന ഓരോന്നും കൊണ്ട് ഇറങ്ങി
@Frankenstein9961
@Frankenstein9961 2 ай бұрын
ഹരിത കർമ സേന കൊണ്ടുപോകുന്ന വെയ്സ്റ്റ് ഇങ്ങനെ എന്തേലും കാണിച്ചാൽ നന്നായിരുന്നു
@aseemayoob8906
@aseemayoob8906 2 ай бұрын
Peltiar
@abhinavjayeshjayesh9884
@abhinavjayeshjayesh9884 2 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@user-es5cs6gx3y
@user-es5cs6gx3y Ай бұрын
ചങ്കതിശറിയാ.പക്ഷെ.ഇപ്പംമണ്ണണ.മങ്ങാൻ.ഞമ്മളെപറബ്മുക്കണ്ടിബരും
@vinaypankaj15
@vinaypankaj15 2 ай бұрын
Ith peltier module undenkil cheyamallo
@Colorcolor-kf1bm
@Colorcolor-kf1bm 2 ай бұрын
Bro vanamuthasside veeedu pani enthay waiting anutto
@basheerkulambil1134
@basheerkulambil1134 2 ай бұрын
Vanamuthashiyude veedinte vidio one month munne ittittundallo. Ee vidioyude 10 vidio thazhe
@vlogplusuk20
@vlogplusuk20 2 ай бұрын
ഇത് ഇപ്പോളും ഉണ്ട് വിദേശ രാജ്യ ങ്ങളിൽ 😂😂
@user-bz4sm1dh9s
@user-bz4sm1dh9s 2 ай бұрын
സുനിലേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നില്ല
@sender303
@sender303 Ай бұрын
താങ്കളുടെ ശബ്ദം ഒന്ന് കുറച്ചാലും
@SafvanPktr-eh5we
@SafvanPktr-eh5we 2 ай бұрын
സുനിലേട്ടന്റെ മൈക്ക് ശബ്ദം കുറവാണ്
@heavenlyseraph
@heavenlyseraph 2 ай бұрын
Voltage kodiyal adich pokum....
@kyabhaieiiee
@kyabhaieiiee 2 ай бұрын
Like kurVan ellarum like adi 25k views ille
@bennyjoseph1269
@bennyjoseph1269 2 ай бұрын
200 വർഷങ്ങൾക്ക് മുൻപ് ടേപ്പും റേഡിയോയും ഉണ്ടായിരുന്നോ (മണ്ണെണ്ണയും
@mubarakkasara1648
@mubarakkasara1648 2 ай бұрын
🥰🥰🥰🥰🥰🥰👌👌👌😱😱😱😱
@pksanupramesh178
@pksanupramesh178 Ай бұрын
കാളവണ്ടി ഇല്ലേ അവിടെ?😂😂
@user-vy7pg8pq9c
@user-vy7pg8pq9c 2 ай бұрын
ഇത് ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ കണ്ടതാണ്. അവിടെ gas കത്തിച്ച വർക്ക്‌ ചെയ്യുന്ന ഫ്രിഡ്ജ് ഉണ്ട്
@ashokkumarpuravankara6173
@ashokkumarpuravankara6173 Ай бұрын
👍
@Sreejishkp506
@Sreejishkp506 2 ай бұрын
200 varshathe ee sammaanam ivanu engane kitti
@orupravasi9922
@orupravasi9922 2 ай бұрын
499 രൂപ കൊടുത്താൽ നല്ലൊരു ചെവിയിൽ വെക്കുന്ന സാധനം കിട്ടും.. ഇന്നത്തെ കേരളത്തിൽ മണ്ണണ്ണ കിട്ടണമെങ്കിൽ ഒരു രണ്ട് വർഷം കേറി ഇറങ്ങണം... ചേട്ടൻ ഇപ്പഴും പൊട്ടൻ ആയല്ലോ വീണ്ടും പൊട്ടൻ ആകുമല്ലോ..
@ARUNRAJ-hb9jw
@ARUNRAJ-hb9jw 2 ай бұрын
നി ഒരു മരപൊട്ടൻ തന്നെ.... ഇത് അങ്ങേരുടെ ഹോബി aadaa മുതു പാഴെ..... അത് പോലും മനസ്സിലാകാൻ ഉള്ള കഴിവ് ഇല്ലാതെ പോയല്ലോ നിനക്ക്...😂😂😂😂 വളർത്തു ദോഷം ..അല്ലാതെ എന്താ😂😂
@orupravasi9922
@orupravasi9922 2 ай бұрын
ഇത് ഉണ്ടാക്കാൻ മുടക്കിയ ക്യാഷ് ഉണ്ടായിരുന്നെങ്കിൽ നാട്ടിൽ പട്ടിണി കിടക്കുന്ന കുറച്ച് പേർക്ക് ഫുഡ്‌ വാങ്ങിച്ചു കൊടുത്തൂടെ 🙏🏻🙏🏻
@Elmer_lukaz
@Elmer_lukaz 2 ай бұрын
Than okke ethado
@orupravasi9922
@orupravasi9922 2 ай бұрын
@@Elmer_lukaz ഞാൻ ഒരു മനുഷ്യൻ ജീവൻ ഒരു പ്രവാസി.. എന്തെങ്കിലും പ്രേയോജനനം ഉള്ള എന്തെങ്കിലും ആയിരുന്നു എങ്കിൽ സ്‌പോർട് ചെയ്യും... ഇതിപ്പോ 200വർഷം പഴക്കം ഉള്ള സാധനം.. നിന്റെ വീട്ടിൽ ഉണ്ടാക്കിയിട്ട് നിനക്ക് പ്രേയോജനം ഉണ്ടായെങ്കിൽ എന്നിക്ക് ടാഗ് ചെയ്യ്.. അപ്പോൾ ഞാൻ നിന്നെ സ്‌പോർട് ചെയ്യാം
@orupravasi9922
@orupravasi9922 2 ай бұрын
@@Elmer_lukaz ചുമ്മാ കെട്ടിലെ മലന്നു കിടന്ന് കൊണ കൊണ പറഞ്ഞിട്ട് കാര്യം ഇല്ല
@ARUNRAJ-hb9jw
@ARUNRAJ-hb9jw 2 ай бұрын
താൻ മൊബൈൽ net recharge ചെയ്യുന്ന പൈസ കൊണ്ട് പട്ടിണി പാവങ്ങൾക്ക് ഫുഡ് മേടിച്ചു കൊടുത്തൂടെ????
@ARUNRAJ-hb9jw
@ARUNRAJ-hb9jw 2 ай бұрын
​@@orupravasi9922ഇപ്പൊ ശെരിക്കും താൻ അല്ലെ ഇവിടെ കെട്ടിലെ മലന്ന് കിടന്നു കോണ കോണ പറയുന്നത്.... അല്ലാത്തവർ ഓരോ സാധനങ്ങൾ കണ്ട് പിടിക്കുന്ന തിരക്കിൽ ആണ്.....😂😂😂😂
@kamaruka802
@kamaruka802 Ай бұрын
സൂപ്പർ
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 40 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 645 М.
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 72 МЛН
ground water finding
6:19
Multi Subject Media
Рет қаралды 1,8 М.
Colgate mix Kar Diya 😱 #shorts
0:31
KK Super Arts
Рет қаралды 95 МЛН
Do you want to help the homeless?#viral #trending #dog #shorts
0:41
Cat story: from hate to love! 😻 #cat #cute #kitten
0:40
Stocat
Рет қаралды 9 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 2,4 МЛН
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 2,4 МЛН
Trying strange combos! 🤩 Radmiru #shorts
0:18
radmiru
Рет қаралды 8 МЛН