ഇന്ത്യൻ പ്രേസിഡന്റ് എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്ന ഒരേ ഒരു പ്രേസിഡന്റ്..കലാം സർ ... ❤️😘
@rubingeorge982 жыл бұрын
വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ..... എന്ന കണക്കാണ് നമ്മുക്ക് alexplan ചാനൽ ❤️❤️❤️🤩
@alexplain2 жыл бұрын
Thank you
@saniantony93262 жыл бұрын
ഏതൊരു വലിയ വിഷയവും ആർക്കും തന്നെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹ഇനിയും ഇത്തരം വിഷയങ്ങൾ താങ്കൾ ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുക... എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.. 🌹🌹🌹...
@deepakshine17482 жыл бұрын
Sir please do a video about Prime Minister's powers and functions
@roufav82302 жыл бұрын
Waiting... PM
@parthipparamesh2 жыл бұрын
Please do about this, Alex Sir
@prasanth13042 жыл бұрын
Waiting
@travelwithnizam11772 жыл бұрын
We need this
@kamaladevi55602 жыл бұрын
Waiting
@govind41732 жыл бұрын
Congratulations Draupadi Murmu for the great victory ..!🥰
@hardtrailrider2 жыл бұрын
first letter of your name is 'K' right?
@govind41732 жыл бұрын
@@hardtrailrider Nop,,not right..!!
@tresajessygeorge2102 жыл бұрын
THANK YOU ALEXPLAIN...!!! ഇത്രയും നന്നായി വിശദീകരണം ഈ കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കി തന്നതിന് വീണ്ടും നന്ദി...!!!
@Najanaazz4 Жыл бұрын
+1 political science ഇൽ president നേ കുറിച്ച് പഠിക്കാനുണ്ട്, ഈ explaination കേട്ടപ്പോ ഒന്നൂടി പെട്ടന്ന് മനസ്സിലായി...👍👍
@fathimarahim71392 жыл бұрын
Njan UPSC examinu prepare cheyuna oraalanu....all those videos are really helpful for me..athu mathramalla oru indiakaari enna nilakh ellam arinjhu vekhendath athrakh important aaya oru karymanu......keep going 😇
@alexplain2 жыл бұрын
Thank you
@shafeequekuzhippuram26932 жыл бұрын
Sir. രാജ്യസഭ യും ലോകസഭാ യും തമ്മിൽ ഉള്ളവ്യത്യാസം എന്തൊക്കെയാണ് എന്നും ഇരു സഭയിലെയും മെമ്പർമാർക്ക് എന്തൊക്കെ പവർ ഉണ്ടെന്നും വിവരിക്കാമോ.
@prasanth13042 жыл бұрын
Waiting
@Robinthms662 жыл бұрын
ലോക സഭ മെമ്പർ മാരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു - രാജ്യ സഭ മെമ്പർമാരെ സംസ്ഥാന നിയമസഭ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. പാർലമെന്റ് ന് നിയമങ്ങൾ നിർമിക്കാൻ രണ്ടു സഭകളും ആവശ്യമാണ്.
@shafeequekuzhippuram26932 жыл бұрын
@@Robinthms66 Thanks bro
@forus_divya2 жыл бұрын
Really waiting.. MPS AND MINISTERS HOW FORMED IN BOTH SABHA
താങ്കളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിനൊരു വലിയൊരു സുഖമാണ്.
@sibiar97512 жыл бұрын
I am proud to be an SC/ST woman to hold the position of the President of India 💯❤️💞💞💞👍👍.She leads General Hindu, Muslim, Christian and Many Minorities in India 👍👍.
@rakeshliveinpeace696 Жыл бұрын
* that * is holding ❤👍🏾
@prakashv25522 жыл бұрын
Very good explanation.. Thank you sir
@alexplain2 жыл бұрын
Welcome
@sanjayr54442 жыл бұрын
Hi Alex, I have subscribed when you had around 5K followers. Your videos never disappointed till date. Can you please explain about uniform civil code? What's it's pros and cons and about the countries that implemented it. Thanks
@sasidharang50682 жыл бұрын
Poopppoooppoppo0p⁰
@sreerajvr7972 жыл бұрын
Yes,we need it
@girishpr43662 жыл бұрын
Yes Alex ,I agree with sanjay
@monishavinod82882 жыл бұрын
Me too.... When Alex sir had only less than 5k subsribers.. Never felt disappointed 😇😇😇
@DucatiIi-x2x17 күн бұрын
APJ Abdul Kalam sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nsandeepkannoth24812 жыл бұрын
Can you please explain who is AG (atorny general) and his authorities and responsibilities?
@sunilpennukkara23209 ай бұрын
Well explained. Very useful video. Thank you very much 👍
@sudevmd2 жыл бұрын
പ്രസിഡന്റ് ഓഫീസ് vacant ആകുന്ന 3 കാര്യങ്ങൾ പറഞ്ഞല്ലോ. 1. പ്രസിഡന്റിന്റെ മരണം 2. Impeachment 3. പ്രസിഡന്റിന്റെ രാജി ഒന്നു കൂടെ ഉണ്ട് എന്നാണ് എന്റെ അറിവ്. എന്തെങ്കിലും അസുഖവും ആയി ബന്ധപ്പെട്ട് പ്രസിഡന്റ് ഏതെങ്കിലും തരത്തിൽ ഉള്ള major ഓപ്പറേഷന് വിധേയനാകുന്ന അവസരത്തിൽ.
@sarishauv24302 жыл бұрын
ആ samayath Vice പ്രസിഡന്റ് ille
@DucatiIi-x2xАй бұрын
President illenkil aa sthanath vice presidentin presidentinte power ond
@sivasankaran49092 жыл бұрын
First video watching your channel Subscribed😊🥰👍
@shafitravel2 жыл бұрын
അറിവ് മാത്രം നൽകുന്ന ഒരേ ഒരു ചാനൽ.... 👍👍
@akhilraj12012 жыл бұрын
Vice President ഇല്ലെങ്കിൽ SC CJ Acting president ആകും എന്ന് പറഞ്ഞപ്പോൾ. അങ്ങനെ ഉണ്ടായ സംഭവം കൂടെ വീഡിയോയിൽ മെൻഷൻ ചെയ്യാമായിരുന്നു. Dr Zakir Hussain മരണപെട്ടപ്പോൾ Vice President VV Giri Acting president ആയി. പക്ഷെ Presidential Election ന് മത്സരിക്കാൻ അദ്ദേഹം രാജിവെച്ചപ്പോൾ അന്നത്തെ CJ Hidayathullah Election കഴിയുന്ന വരെ Indian President ആയിരുന്നു 😀
@AarvinMS2 жыл бұрын
1993 സെപ്തംബർ 27 ന്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ വാളകം എന്ന സ്ഥലത്തുവെച്ചു വൈകുന്നേരം ഏകദേശം 4:15 pm ന്, എന്റെ ജീവിതത്തിലെ ആദ്യത്തെ UFO ഞാൻ കാണാനിടയായി. ...അതൊരു സിലിണ്ടർ ആകൃതിയിലുള്ള തവിട്ട് നിറമുള്ള വസ്തുവായിരുന്നു.. അത് കുറച്ച് നേരം ആകാശത്ത് ചലിച്ചുകൊണ്ടിരുന്നുവെങ്കിലും ഏതാനും നിമിഷങ്ങൾക്ക് ശേഷം, അത് കുറച്ച് മേഘങ്ങളുള്ള നീല ആകാശത്തിലൂടെ അതിവേഗം പറന്നുപോയി. ഈ സംഭവം എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ശേഷം, നമ്മുടെ മണ്ടൻ സംഘടിത മതങ്ങൾ, നിസ്സാര രാഷ്ട്രീയം എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ലോകവീക്ഷണത്തെ തന്നേ മാറ്റിമറിച്ചു. ഈ സംഭവം എന്റെ ജീവിതാവസാനം വരെ ഞാൻ മറക്കില്ല...
@ajishbabu75972 жыл бұрын
നല്ല വിവരണം.. അഭിനന്ദനങ്ങള്‍.. ഇതില്‍ മന്ത്രിസഭയുടെ 'നിര്‍ദ്ദേശ'മനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞത് അനുചിതമല്ലേ? മന്ത്രിസഭയ്ക്ക് രാഷ്ട്രപതിയെ ഉപദേശിക്കുവാനോ ശുപാര്‍ശ ചെയ്യുവാനോ ആണ് അധികാരമുള്ളത്.. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണ് എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മനോഹാരിത.. നിര്‍ണ്ണായകമായ നിയമപ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുവാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.. മറ്റൊരു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കുന്നതും അദ്ദേഹത്തിന്റെ അധികാരമാണ്...
@saleemkakkottil47392 жыл бұрын
Well Explained,, "Anonymous Hacking Group" nekkurich oru video cheyyaamo? 🤝
@naseefmecheri85862 жыл бұрын
Ath anonymous alle? Engane ariyum? 😁
@mvmv24132 жыл бұрын
Alexplain, you are a true chaplain. You explains at our doorstep the topics we need the most. Run baby run....👌👌👍🏾👍🏾 m varghese.
Bro! Ithreyum vivaram ulle thaankal enthina ee kelkkaan oru sukhavumillatha ee "welcome to Alexplain and what I do is explain" ennu pareyunethu?? Bro LKG'il alello ippozhum..
@renjitpillai40402 жыл бұрын
Informative.....Thanks bro 👌👌👌
@alexplain2 жыл бұрын
Welcome
@ajasef97472 жыл бұрын
Thanks for the valuable information ❤️❤️❤️❤️ Big salute for you 😊❤️
@meee-fi2zt2 жыл бұрын
Kollam nalla topic 👐
@sreelakshmits30992 жыл бұрын
Chetta, Saudi arabiayude new neom line project onn explain cheyamo....
@majumathew87652 жыл бұрын
മാധ്യമ മുതലാളി പറയാത്തത് 👌👌👌
@gokulbhaskar38592 жыл бұрын
References koodi descriptionilo, videoyilo mention cheyuvaanenkil ath upakarapradam aayirikkum. By the by nice works aanu, njn palappozhum orupaad depend cheyunna idamaanu.
@sibiar97512 жыл бұрын
Dr.Ambedkar enjoys the important objective of the Constitution 💞💞💞💞💞👍👍.
@mydreamsarehappening2 жыл бұрын
First Viewer, first commet... ❤
@jubibiju19672 жыл бұрын
Alex bro. Good going
@ajaysankar65512 жыл бұрын
Tata steel stock splitsne kurichu onnu video cheyyamo?
Alex ji, which is the better system between the presidential system and prime minister system.
@ItzNim44ft0nYT2 жыл бұрын
ALEXCELLENT 👍🏻👍🏻❤️❤️
@theuser3332 жыл бұрын
Such a great channel and very usefull videos that are simply explained.. Keep going brother❤
@maheshvs_2 жыл бұрын
Informative content 👌🏻 👍🏻
@alexplain2 жыл бұрын
Thank you
@HariKrishnan-yw2hy2 жыл бұрын
Very helpful and informative channel ❤️
@alexplain2 жыл бұрын
Thank you
@balakrishnanpv3027 Жыл бұрын
Hai..fine explanation.. A moment smile when heard external emergency. . National ,State and financial emergencies. 36o,364 amd 370...
@anuraganuzzz79772 жыл бұрын
Please do a video on parliamentary procedures.
@rinuthomas47382 жыл бұрын
Very good efforts brother. I started following and will advise others to watch and subscribe your videos.
@see2saw2 жыл бұрын
Many have explained and i've tried to gather info as well..but u've cleared my doubts..👌👌
@thedreamhunter89522 жыл бұрын
Hai chetta 👋👋 i am a big fan of your channel ❤️sooper explanations ✨️✨️✨️ one of my request is that A Video About Political Parties and their branches plzzzzz😪
@sijinjs33282 жыл бұрын
Lots of questions answers and knowledge thanks
@alexplain2 жыл бұрын
Welcome
@anandakrishnanpb60012 жыл бұрын
Veto powers വേറെ പറയാമായിരുന്നു.. 🤗
@RealCritic1002 жыл бұрын
You are the best Alex.its true
@alexplain2 жыл бұрын
Thank you
@cyriacmathew8492 жыл бұрын
What is urul pottal in rain season.
@josnaannjohnson92592 жыл бұрын
ഏത് news വന്നാലും, അതിൻ്റെ explanation അറിയാൻ വരുന്ന channel: Alexplain✨
@nithishkannan1786 Жыл бұрын
U are great teacher.. I could learn alot from u.
@firzanasalam86992 жыл бұрын
sir please upload video on topic " SYSTEM OF ELECTION TO LOK SABHA" and "TERRITORIAL CONSTITUENCIES"
@BobysanPGauthaman2 жыл бұрын
Very informative video..... keep going bro ❤️❤️❤️
@alexplain2 жыл бұрын
Thank you
@perfectleo1232 жыл бұрын
Very informative.... Keep it up
@aa_miie2 жыл бұрын
Well done Alex 👏🏼👏🏼👏🏼
@sujithdivakar2 жыл бұрын
You're so good at what you do... Thank you very much.... Keep going
@alexplain2 жыл бұрын
Thank you
@nilzone Жыл бұрын
As per 42nd constituent amendment.. Council of ministers 2 times resign cheyyanam ennu paranjaal president anusarikkende?
@Rabeeathrabi Жыл бұрын
Thankuuu sir🤍🤍
@rajuphilip983510 ай бұрын
Welldone Thanks
@vishnuprasadpr20922 жыл бұрын
This channel is absolutely awesome 😍
@naveengeorge74332 жыл бұрын
Alex broo.. Crusade'ne kurichu oru episode parayamo??
@Muhd.sejjad2 жыл бұрын
(Anurag talks , alexplain , cenimagic ). Most bestest story telling , information sharing content creaters 😊❤️
@RAVIKUMAR-oh8he2 жыл бұрын
Verry informative.
@sjeshin2 жыл бұрын
പ്രസിഡൻ്റ് എന്ന ഒരു nominal or ceremonial post constitutionally basic structure theory kku വിധേയമായി article 368 പ്രകാരം abolish cheyyaan Sadhikkumo???
@sheebakumar.s21962 жыл бұрын
Soopar 👍👍🙏🙏🙏🙏🙏
@izzah7452 жыл бұрын
Thankyou sir... Relevant and useful video 🥰🥰🥰
@alexplain2 жыл бұрын
Welcome
@bonybelieve74832 жыл бұрын
Can u please explain about Economic hitman
@RazeenV-j2r6 ай бұрын
ithilek eghana apply cheyyuka??
@geethumolshibu98182 жыл бұрын
Excellent sir..too good explanation. 👍
@kamartp73972 жыл бұрын
Super sweet Thank you sir
@harishkumar7802 жыл бұрын
Good work Alex, as usual 👌🏻 Would you please do a video on FRENCH REVOLUTION
@shaheenamols45392 жыл бұрын
Hi Sir, information sprr
@muhammedilyas63662 жыл бұрын
ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയതിന് നന്ദി രേഖപ്പെടുത്തുന്നു. ലോകസഭയിലെ ടോട്ടൽ മെമ്പർഷിപ്പ് 543 ആണ് (104th amendment പ്രകാരം ആംഗ്ലോ ഇന്ത്യൻസിന് നോമിനേറ്റ് ചെയ്യുന്നത് ഒഴിവാക്കിയിരിക്കുന്നു)
@alexplain2 жыл бұрын
Thanks for noticing
@Nkv122022 жыл бұрын
Well explain, well subject
@gladiesjobi55992 жыл бұрын
You are really doing a great job...
@midhunkumars9229 Жыл бұрын
Hey Alex could you plz do a video about ancient Indian history.
@rensidev86372 жыл бұрын
നിങ്ങള്‍ക്ക് മാത്രമാണ് തോക്ക് ഉള്ളത് .. പക്ഷേ ഉപയോഗിക്കാൻ പാടില്ല.. ഞങ്ങൾ പറയും എപ്പോൾ ഉപയോഗിക്കണം എന്ന്... ☺️☺️
@hardtrailrider2 жыл бұрын
pakshe unda Amitinte kayyilanennu maathram 🙂
@UnKnoWn-dt7ko2 жыл бұрын
Bro tax ne patti detail video cheyo ..oralde income etraku mukalil aanel etra percentage tax varum athu mnthly or yrly aano athu ayal fd etra ittal tax varum assets vanguyal etra vittal etra .. business cheithal etra share vangiyal etra angane oru detail video ..athupole tax kodukane kurakanayula legal ways like chilavu co operetil cherkane pole allel bills rdy aakane pole oke angane oru pakka long detail video cheyo plzzzzzzzzzzzzzzzzzzzzzzzzz😌
@akhilm452 жыл бұрын
As usual..... precise and pointed🌀
@FRQ.lovebeal2 жыл бұрын
*ഡിയർ കമന്റ്റേഴ്സ് 😌നിങ്ങളിൽ ആരെങ്കിലും രാഷ്ട്ര പതി ആയി സത്യ പ്രതിജ്ഞ ചെയ്തു 😌ആദ്യം ചെയുക എന്തായിരിക്കും 😌പറയു ഗൂയ്ഷ് 😌*
@calvin007-z7j2 жыл бұрын
Take steps to provide education at a large scale throughout India.
@sivaji-d1p2 жыл бұрын
🇮🇳🇮🇳🇮🇳
@rubingeorge982 жыл бұрын
Make sure a massive poverty eradication scheme across india😌
@sivaji-d1p2 жыл бұрын
@@rubingeorge98 🥰
@supremeleader22962 жыл бұрын
Pocso പീഡനം കൊലപാതകം... ഇത് ഒക്കെ ചെയ്തവരെ കൊന്നേകൻ പറയും...
@kkrwariyar3002 Жыл бұрын
Thank you very much
@bijukr62777 ай бұрын
വളരെ നല്ലത്
@RasheedAhsaniAlbari2 жыл бұрын
Super explain alexplain 💞
@vishnuvava29342 жыл бұрын
Thanks bro😍😍😍..
@chipy9872 жыл бұрын
Sir ,can you please explain about spectrum auction ???
@manumuralidharan54052 жыл бұрын
Great broo 👏👏👏
@alexplain2 жыл бұрын
Thank you
@Shabi_312 жыл бұрын
Different types of forms of government korch vedio cheyyamo... Plz...
@ramakrishnadev.r1612 жыл бұрын
Mitrokhin archives നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@KEEP_HOPE_ALIVE.2 жыл бұрын
Well Explained bro...🙌❣️
@alexplain2 жыл бұрын
Thank you
@Am.anutheerth2 жыл бұрын
I am inspired and i am aboat creating a channel like yours
@remyanandhini81052 жыл бұрын
സ്റേറ് ഗവണ്മെന്റ്ന്റെ മേൽ ഗവർണർക്കുള്ള അധികാര പരിധിയേ കുറിച്ച് ഒന്നു explain ചെയ്യാമോ