മന്ത്രിയുടെ പ്രസംഗത്തിനിടെ കൂവൽ; രക്ഷാപ്രവർത്തനം നടത്തിയാണ് കൂവിയ ആളെ പുറത്തെത്തിച്ചത്

  Рет қаралды 340,151

24 News

24 News

7 күн бұрын

ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനിടെ കൂവലുമുണ്ടായി | മന്ത്രി നേരിട്ട് പറഞ്ഞിട്ടും കൂവല്‍ തുടർന്നതോടെ, എല്‍ഡിഎഫ് പ്രവർത്തകരും പൊലീസും രക്ഷാപ്രവർത്തനം നടത്തിയാണ് കൂവിയ ആളെ ഹാളിന് പുറത്തെത്തിച്ചത്. | Saji Cherian | Alappuzha

Пікірлер: 852
@ajithas6574
@ajithas6574 5 күн бұрын
ആ കൂട്ടത്തിൽ ശെരിക്കും ബോധമുള്ള ഒരേ ഒരു മനുഷ്യൻ ❤️
@muhammadriyas1603
@muhammadriyas1603 5 күн бұрын
കൊങ്ങി എത്തി അത്രയേ ഉള്ളൂ
@rrp3380
@rrp3380 5 күн бұрын
​@muhaകോപ്പാണ് അയാൾ മാത്രമേ ബോധത്തിൽ ഉണ്ടായിരുന്നുള്ളു ബാക്കിയെല്ലാം ക്യാപ്സുൽ വിഴുങ്ങുന്ന അടിമകൾ അവർ മാത്രമല്ലെ ഈ പൂ മക്കളുടെ തല്ലുകേൾക്കാൻ പോവ്വാറുള്ളു ....mmadriyas1603
@rejikumbazha
@rejikumbazha 5 күн бұрын
Kongi alleda Kammi...real Kammi​@@muhammadriyas1603
@nikhilpanikkar
@nikhilpanikkar 5 күн бұрын
​@@muhammadriyas1603Sudapi Star.😂
@allinonevolgbytitus3038
@allinonevolgbytitus3038 5 күн бұрын
സത്യം 😂
@padmakumar8565
@padmakumar8565 5 күн бұрын
ബോധമുള്ള ഒരുത്തനെങ്കിലും ആലപ്പുഴയിൽ ഉണ്ടല്ലോ. അയാൾക്ക്‌ അഭിനന്ദനങ്ങൾ.
@maveligarage4311
@maveligarage4311 5 күн бұрын
Adimakal illa aalapuzhayil. Ith malappuram alla.
@the_fighter__
@the_fighter__ 5 күн бұрын
സത്യം.... മൂന്നു ലക്ഷത്തിനു അടുത്തു വോട്ട് മഞ്ഞൾ ശോഭക്ക് കിട്ടിയപ്പോൾ ഞാൻ കരുതിയതാ ആലപ്പുഴക്കാർ മണ്ടന്മാർ ആയെന്ന്..
@thepeace6032
@thepeace6032 5 күн бұрын
​@@maveligarage4311 അതു തന്നെയാണ് സഹോദരാ പറഞ്ഞത്, അടിമകകളല്ലാത്ത ഒരാളെങ്കിലും ഉണ്ടല്ലോ എന്ന്.
@kunjappanmk6168
@kunjappanmk6168 5 күн бұрын
ഒരു ബിഗ് salute
@maveligarage4311
@maveligarage4311 5 күн бұрын
@@thepeace6032 ഒരേ പാർട്ടി ആണേലും പ്രാദേശികമായി പുച്ഛിക്കുമ്പോൾ എതിർക്കുക. (സോറി മലപ്പുറം people ). അച്യുതനന്ദൻ vm സുധീരൻ സുധാകരൻ ഇവരുടെ നാട്ടിൽ അടിമ പണി ഒന്നും നിലനിൽക്കില്ല
@renjithrajappan3610
@renjithrajappan3610 5 күн бұрын
ആ കൂട്ടത്തിൽ ബോധം ഉള്ളവൻ കൂവി... 😂
@Jmsblack
@Jmsblack 5 күн бұрын
Bodhamillathavan enn paray😂 Minister paranjathil enthaa thett enn paray
@abhiramSpadmanabhan563
@abhiramSpadmanabhan563 5 күн бұрын
വെള്ളം അടിച്ചവർ ആണോ ബോധം ഉളളവർ😂
@Ifehapiness
@Ifehapiness 5 күн бұрын
നിർത്തി പോടേയ്... പത്തു പൈസയുടെ ക്വാളിറ്റി ഇല്ലാത്ത വിദ്യാഭ്യാസം ​@@Jmsblack
@sijothottian9544
@sijothottian9544 5 күн бұрын
​@@abhiramSpadmanabhan563വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിലെ അടിമതവളകൾക്ക് എന്തു ബോധം 🤭🤭🤭
@eddie2264
@eddie2264 5 күн бұрын
​@@Jmsblack മിനിസ്റ്റർ പറഞ്ഞതിൽ എന്താ ശരിയെന്നു ചോദിക്..... പിണറായി സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേട് കൊണ്ടാണ് പിള്ളേരൊക്കെ ലോൺ എടുത്ത് വിദേശത്തു പോയി പഠിക്കുന്നത്....!
@sabeerbabu4714
@sabeerbabu4714 5 күн бұрын
ഈ തള്ള് കേട്ടാൽ ആരാണ് കൂവാത്തത്😅
@shameensalim6974
@shameensalim6974 5 күн бұрын
Mayyanad bhaagath okke 4 varsham aanu kure meter olamm tar cheyyaath e ittirunnath, ennit avante oru prasangam
@muhammadriyas1603
@muhammadriyas1603 5 күн бұрын
നാട്ടിൽ ഇറങ്ങി സ്കൂൾ ഒക്കെ ചെന്ന് നോക്ക് എത്ര മാറ്റം വന്നു എന്ന് ഒരു കൊങ്ങി എത്തി കൂവാൻ അത്രയേ ഉള്ളൂ
@sijothottian9544
@sijothottian9544 5 күн бұрын
​@@muhammadriyas1603ഇത്രയൊക്കെ ആയിട്ടും ആ വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിൽ എന്തോരം അടിമ തവളകളാ അല്ലെ, കഷ്ടം 😌😌😌
@Jobinfernandes
@Jobinfernandes 5 күн бұрын
Class റൂമിലെ പൊത്തിൽ നിന്ന് പാമ്പ് കടിയേറ്റ് കുഞ്ഞു മരിച്ചത് ഈ മാന്യ ഭരണാധികാരികളുടെ കാലത്ത് ആണ്.അത് കൊണ്ട് സ്കൂൾ വിശേഷം കണ്ടമാനം പറയല്ലേ
@vijayanpuliyankulangara6103
@vijayanpuliyankulangara6103 5 күн бұрын
സോഷ്യൽ മീഡിയകളിൽ ഇടപെടുന്ന capsule ആണ്.പുതിയ നിർദേശമാണ്. ക്ഷമീ😂
@vileeshvijayan9142
@vileeshvijayan9142 5 күн бұрын
കൂവിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@alavika7442
@alavika7442 20 сағат бұрын
' കിട്ടേണ്ടത് നല്ല പോലെ കിട്ടി. പിന്നെ എന്തിനാ നിൻ്റെ കുതിര പവൻ😅
@sureshpk6128
@sureshpk6128 5 күн бұрын
നട്ടെല്ലും, തലച്ചോറും , പണയം വയ്ക്കാത്ത ഒരാൾ. Very Big Salute.🙏🙏🙏
@sreenirnair7608
@sreenirnair7608 5 күн бұрын
നട്ടെല്ലുള്ള ഒരാൾ മാത്രം മൂടുതാങ്ങിക്ക് അർഹതപ്പെട്ടത് കൊടുത്തു 🤣🤣🤣
@jimmyjoseph7675
@jimmyjoseph7675 5 күн бұрын
Kuviya chettnu big salute❤
@jasilcp5512
@jasilcp5512 5 күн бұрын
കേരളത്തിലെ മുഴുവൻ ജനതക്കും വേണ്ടി പ്രതിഷേധ കൂവൽ നടത്തിയ ആ വ്യക്തിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@jimmychazhoor548
@jimmychazhoor548 5 күн бұрын
രക്ഷാപ്രവർത്തനം അവസാനിക്കും മുമ്പ് പോലീസ് എത്തിയതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി
@RonTheDon-30
@RonTheDon-30 5 күн бұрын
മദ്യലഹരിയിൽ ആയിരുന്നത് കൂവിയ ആളല്ല, ആ പമ്പര വിഡ്ഡിയുടെ പ്രസംഗം കൂവാതെ കേട്ടിരിന്നുവരാണ്. 😂
@ajithakumari4127
@ajithakumari4127 5 күн бұрын
😂😂😂😂😂
@user-xr2wp4vi1v
@user-xr2wp4vi1v 5 күн бұрын
Super satyam😂😂
@Jobyr88
@Jobyr88 4 күн бұрын
സത്യം
@manus.pillai6296
@manus.pillai6296 5 күн бұрын
ഭരണഘടനാ വിദഗ്ധനെ കൂവിയവനെതിരേ കേസ് എടുക്കണം🤭
@ktashukoor
@ktashukoor 5 күн бұрын
തുടർകൂവലിൽ നിന്ന് മന്ത്രിയെ രക്ഷിച്ചില്ലേ. അതാണ് രക്ഷാ പ്രവർത്തനം😅
@haritashaji5557
@haritashaji5557 5 күн бұрын
രാജാവ് നഗ്നനാണ് 😂😂
@soumyadevim7164
@soumyadevim7164 5 күн бұрын
🤫
@Abhi5050-jg7jb
@Abhi5050-jg7jb 2 сағат бұрын
😂
@DONX0-nv2wj
@DONX0-nv2wj 5 күн бұрын
അയാൾ യഥാർത്ഥ സഖാവ് ആയിരിക്കും 💯
@krishnakumarkrishnan9027
@krishnakumarkrishnan9027 5 күн бұрын
മദ്യപിച്ചത് കൊണ്ട് അയാൾക്ക് കള്ളം പറയുന്നത് പിടിച്ചു കാണില്ല
@majeedmohammedkunju7476
@majeedmohammedkunju7476 5 күн бұрын
ഇതുവരെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിച്ചിട്ടില്ല... 👍🤣🤣🤣🤣
@ajithakumari4127
@ajithakumari4127 5 күн бұрын
Kadalinakkare Yethikkumennaa Parayunne😂
@nizara-xm1ff
@nizara-xm1ff 5 күн бұрын
ഇയാള് ഒരു ബാധ്യത ആണ് പാർട്ടിക്ക്
@NS-vq5cc
@NS-vq5cc 5 күн бұрын
കൂവിയവന് ഒരു കുതിര പവൻ ❤️❤️❤️
@unnikrishnank7499
@unnikrishnank7499 5 күн бұрын
ആ കൂട്ടത്തിൽ വിവരമുള്ള ഒരു മനുഷ്യൻ ആ കൂവിയ വ്യക്തിയാ ഇത്രയും തള്ള് കേട്ടാൽ സാമാന്യ ബോധമുള്ളവർ കൂവി പോകും😂😂😂😂😂😂
@VimalJosephThuruthel
@VimalJosephThuruthel 5 күн бұрын
പിണറായി വിജയൻ രാത്രി ട്യൂഷൻ എടുത്തല്ലേ പിള്ളേര് ഡോക്ടർമാരായത്. ആരായാലും ഇതൊക്കെ കേട്ടാൽ കൂവി പോകും. 😁
@jerinj146
@jerinj146 5 күн бұрын
എന്നിട്ടാണോ +1 ന് പിള്ളേർക്ക് സീറ്റ് കിട്ടാത്തത്... ഒന്ന് പോയെടാ ചിലക്കാതെ
@akku6932
@akku6932 5 күн бұрын
Edo population limit ille cls theernnu
@HariKrishnan-dd1oe
@HariKrishnan-dd1oe 5 күн бұрын
​@@akku6932അല്ലാതെ അർഹത ഇല്ലാത്തവരെ വരെ 10 A+ കൊടുത്ത് ജയിപ്പിച്ചത് കൊണ്ടല്ല 😂ലേ അടിമകണ്ണാ ചമ്പൂർണ ചാക്ക്തരത ഒലത്താൻ വന്നേക്കുവല്ലേ പിള്ളേരുടെ ജീവിതവും വെച്ച്
@jerinj146
@jerinj146 5 күн бұрын
@@akku6932 ഇയാളുടെ വീട്ടിലെ ഒരു പയ്യന് ഇങ്ങനെ വന്നേ എങ്കിൽ താൻ ഡയലോഗ് പറയുവോ .മറ്റുള്ളോരടെ ആകുമ്പോ എന്തും പറയാലോ
@akku6932
@akku6932 5 күн бұрын
@@jerinj146 bro school mathram alla population ingane poyal joli,road,place onnum indavulla
@travelwithme3680
@travelwithme3680 3 күн бұрын
​@@akku6932പോപ്പുലേഷൻ കൂടുമ്പോ അതിനനുസരിച്ച് സൗകര്യം കൂടെ ഉണ്ടാക്കണം.. ഈ പറഞ്ഞ എല്ലാവരുടെ കയ്യിൽ നിന്നും ടാക്സ് വാങ്ങി തന്നെ അല്ലേ നാട് ഭരിക്കുന്നത്... അപ്പോൾ അതിനുള്ള സൗകര്യവും വേണം.. അല്ലാതെ പണ്ട് പുരാണകാലത്തെ സീറ്റും വെച്ച് ഇരുന്ന് സീറ്റ് തീർന്ന് എന്ന് കൊണക്കൽ അല്ല... ആ വിവരവും വിദ്യഭ്യാസവും ഇല്ലാത്ത വിദ്യാഭ്യാസമന്ത്രി പറയുന്ന പൊട്ടത്തരം അങ്ങനെ തന്നെ എടുത്ത് വിഴുങ്ങി തലേൽ ആൾ താമസം ഉള്ളവരോട് ഇളക്കാൻ വരല്ലേ അടിമേ 😂😂..
@entertainmenthub227
@entertainmenthub227 5 күн бұрын
രക്ഷാപ്രവർത്തനമോ😂😂
@Lonewarrior001
@Lonewarrior001 5 күн бұрын
😄
@Saasokan
@Saasokan 5 күн бұрын
അതിന്റിടയ്ക്കൂടേ 24 ഉം നൈസ് ആയിട്ട് തേച്ചു 😜
@user-jd3ob7th3x
@user-jd3ob7th3x 5 күн бұрын
​@@Saasokanതേപ്പ് അല്ല ട്രോളി താ 😂😂
@manojmanojkk2181
@manojmanojkk2181 5 күн бұрын
ജനങ്ങൾക്കറിയാം കൂവിയ നിങ്ങൾ ആണ് ശരിയെന്ന്.😢
@jayakrishnanc3265
@jayakrishnanc3265 5 күн бұрын
സത്യം കൂക്കി പറഞ്ഞു എന്ന് മാത്രം.. എന്ന് നേരെ ആകും കേരളം
@yoonusyoonus8123
@yoonusyoonus8123 5 күн бұрын
ആ കൂവിയവന് ഒരു കുതിരപ്പവൻ മാർക്ക്
@santhoshnooranad8639
@santhoshnooranad8639 5 күн бұрын
കൃത്യമായി കാര്യങ്ങളറിയുന്ന ഒരാൾ.....❤
@faizkyousaf2224
@faizkyousaf2224 5 күн бұрын
എങ്ങനെ കേട്ടിരിക്കും ഇജ്ജാതി തള്ള് 😂
@johngeorge8772
@johngeorge8772 5 күн бұрын
പ്രതിഷേധിച്ചാൽ രക്ഷപ്രവർത്തനം 🤣നമ്മുടെ നാടിന്റെ വിധി🙏 😭 ഇവിടെയാണ് ജനത്തിന്റെ യഥാർത്ഥ നേതാവായ ഉമ്മൻ ചാണ്ടി സാറിനെ മിസ്സ്‌ ചെയ്യുന്നത് 🙏
@ashwins1485
@ashwins1485 5 күн бұрын
കൂവിയവന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 😂😂😂
@SIJOPG
@SIJOPG 5 күн бұрын
മന്ത്രിയുടെ തള്ളൽ കേട്ടാൽ ചിലപ്പോൾ കൂവും... ഇവിടെ കൂവാനുള്ള സ്വാതന്ത്ര്യം ഇല്ലെ...
@rajeshthomas3965
@rajeshthomas3965 5 күн бұрын
ആലപ്പുഴയിൽ നിന്ന് തന്നെ വീണ്ടും യഥാർത്ഥ കമ്യൂണിസ്റ്റുകൾ ഉയിർ കൊള്ളട്ടെ
@lineshpk7558
@lineshpk7558 5 күн бұрын
അടിമകൾ മിണ്ടാതെ കേട്ടിരുന്നു, ബോധം ഉള്ളവൻ പ്രതികരിച്ചു
@HolyAngelsCan
@HolyAngelsCan 5 күн бұрын
ഒരുത്തനൊരു നുണയോടു പ്രതികരിച്ചാൽ അതിന്റെ പേരാണ് മദ്യപാനി..... 👍
@sabareeshs9126
@sabareeshs9126 5 күн бұрын
കൂവിയ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@ckkesavanpotty1701
@ckkesavanpotty1701 5 күн бұрын
തള്ള് കൂടിയപ്പോൾ കൂവി
@sidharthraj9269
@sidharthraj9269 5 күн бұрын
വിദേശത്തു പോയി പഠിക്കാൻ കുട്ടികൾക്ക് പിണറയ് സർക്കാർ ഫ്രീ ആയി അവസരം കൊടുക്കുന്നു... അത് എപ്പോൾ.. ആ പദ്ധതി എന്താണ്... ചുമ്മാ തള്ളി വിടുന്നത് ആണോ.. 😅😅😅
@dineshdina2302
@dineshdina2302 5 күн бұрын
അതു തന്നെ... 👍 അങ്ങിനെ ഫ്രീ ആയി പോയി പഠിക്കുന്ന ഒരു കുട്ടിയെ കാട്ടിത്തരാൻ ആ മന്ത്രിക്ക് നിവേദനം കൊടുക്കണം. അല്ലെങ്കിൽ വിവരാവകാശ നിയമം വച്ചു ചോദിക്കണം
@ohooho_5678
@ohooho_5678 5 күн бұрын
Unnathi Scholarship
@user-cj9md7oc6s
@user-cj9md7oc6s 5 күн бұрын
എത്രാന്ന് വച്ചാ ഈ തള്ള് സഹിക്കുന്നത്, ഉറപ്പായും അതൊരു മത്സ്യ തൊഴിലാളി ആകാനാ സാധ്യത...
@MathewBaby-bx2in
@MathewBaby-bx2in 5 күн бұрын
തെറ്റ് ചൂണ്ടിക്കാട്ടിയാൽ മദ്യമാണ് കൊള്ളാം നല്ല സർക്കാർ
@shamsudeenm5193
@shamsudeenm5193 5 күн бұрын
അങ്ങനെ ആദ്യമായി മൈക്ക് കൂവാത്തതുകൊണ്ട് ഒരു പാവപ്പെട്ടവൻ കൂവി......
@humanbeingo
@humanbeingo 5 күн бұрын
അപ്പൊ ആ സദസ്സിൽ ഒരു നട്ടെല്ല് ഉള്ളവനും ബാക്കി ഒക്കെ അടിമകളും ആയിരുന്നു...
@Jobinfernandes
@Jobinfernandes 5 күн бұрын
Sathyam
@bhairava9496
@bhairava9496 5 күн бұрын
😂😂😂😂😂😂..... ഒറ്റ കൂവലിൽ മന്ത്രിയുടെ കിരീടം തറയിൽ വീണു... ഇത്രേ ഉള്ളൂ....
@a.run143
@a.run143 5 күн бұрын
പക്ഷേ ജോലി യെ കുറിച്ച് ചോദിക്കുമ്പോൾ.... മീൻ വിൽക്കാൻ പൊയ്ക്കോ ന് മന്ത്രി പറയും 😂😂
@cameramenon90
@cameramenon90 5 күн бұрын
രാജാവ് നഗ്നൻ ആണെന്ന് പറയാൻ അയാൾക്ക് മാത്രം ധൈര്യം ഉണ്ടായി.... 🥰 ബോധം ഉള്ള ഒരേ ഒരാൾ.....
@MV_CREATIONZ
@MV_CREATIONZ 5 күн бұрын
എല്ലാരും ഒന്നിച്ചു കൂവണമരുന്ന്
@KiranMenon-jy2ed
@KiranMenon-jy2ed 5 күн бұрын
തുണി പൊക്കി കാണിച്ചില്ലല്ലോ സജി അതൊക്കെ ശിവൻ കുട്ടി ആയിരിക്കണം തുണി പൊക്കി കാണിച്ച് രണ്ട് തെറിയും വിളിച്ചേനേ
@tux008
@tux008 5 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@Kiranedk
@Kiranedk 5 күн бұрын
രക്ഷാപ്രവർത്തകരെ നിങ്ങൾ ഭയമില്ലാതെ ഇനിയും മുന്നോട്ട് വരാൻ.....കാരണം നിങ്ങൾക്ക് കാവലായി രാജാവ് കൂടെയുണ്ട്
@sreenivasanv5227
@sreenivasanv5227 5 күн бұрын
അത് മത്സ്യ തൊഴിലാളി ആവും കൂവിയെ 🙄😇
@user-jz5pi1fd7l
@user-jz5pi1fd7l 5 күн бұрын
ചെടി ചെട്ടി കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയല്ലാലോ
@mohammedali584
@mohammedali584 5 күн бұрын
🤣👌😍 വിടൽ ബഡായി തള്ള് 😂 കൂവിയ ചേട്ടൻ സല്യൂട്ട് ❤
@HABRICKCONSTRUCTIONS
@HABRICKCONSTRUCTIONS 5 күн бұрын
മധ്യത്തിൽ ആണേലും ബോധം ഉണ്ട് 😂😂
@SKMedicalinfo
@SKMedicalinfo 5 күн бұрын
കൂവിയ ആൾക്ക് അഭിനന്ദനങ്ങൾ ...
@secularism474
@secularism474 5 күн бұрын
മദ്യം കഴിച്ചാൽ വിവരം ഉണ്ടാകും എന്ന് ഉറപ്പായി 😂😂😂😂😂
@sangamam6941
@sangamam6941 5 күн бұрын
മദ്യം സർക്കാർ വിറ്റിട്ട്, കുറ്റം ആൾക്കും 😂😆🤭🤭🤭
@abdulgafoorv9522
@abdulgafoorv9522 5 күн бұрын
ഇവന്മാർ ഇനി എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു 😄
@khaleelummer2340
@khaleelummer2340 5 күн бұрын
കൂവിയവൻ മദ്യലഹരി...... 🙏ബെസ്റ്റ് മാമാ... ബെസ്റ്റ്
@salimmoozhikkal3832
@salimmoozhikkal3832 5 күн бұрын
നിർവികാരതയോടെ എല്ലാം കേട്ടുനിന്ന മറ്റുള്ളവരെല്ലാം മദ്യ ലഹരിയിലായിരുന്നു.. ബോധമുള്ള ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാൾ ഉച്ചത്തിൽ കൂവുകയും ചെയ്തു.
@rstvssss
@rstvssss 5 күн бұрын
ആൽക്കഹോൾ ഉള്ളിൽ ചെന്ന ധൈര്യത്തിൽ അദ്ദേഹം അടിമകമ്മി പട്ടം 10 മിനിറ്റ് വേണ്ടെന്ന് വെച്ചു
@trendreels0
@trendreels0 5 күн бұрын
മത്സ്യ കുഞ്ഞുങ്ങളോ... തൊഴിലാളി കുഞ്ഞുങ്ങളോ
@sibushnuramakrishnan
@sibushnuramakrishnan 5 күн бұрын
I'm also noticed the same. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ അങ്ങ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ മൂപ്പരാണ് അതോണ്ട് കൃഷി മാത്രമേ ചിന്തിക്കുന്നുള്ളു ഊണിലും ഉറക്കത്തിലും😂😅
@user-gd1ym3yl7r
@user-gd1ym3yl7r 5 күн бұрын
ചെത്തു തൊഴിലാളികളുടെ കുഞ്ഞുങ്ങളെ കൂടി ഓർക്കണേ സജിച്ചേട്ടാ 😂😂😂
@pavithrans8180
@pavithrans8180 5 күн бұрын
കേരളം കണ്ടതിൽ ഏറ്റവും വിവരം കെട്ട എം എം മണിക്ക് അടുത്ത് ഇരിക്കാൻ ഏറ്റവും യോഗ്യൻ ചെറിയാൻ.
@VijayaKumar-pz4qx
@VijayaKumar-pz4qx 5 күн бұрын
മദ്യം വലിയ സംഭവം തന്നെ
@yourfriend4385
@yourfriend4385 5 күн бұрын
സത്യം പറഞ്ഞാൽ സന്തോഷം 🙏
@bijeshbnair6642
@bijeshbnair6642 5 күн бұрын
ഈ പ്രസംഗം കേൾക്കാൻ പോയ അന്ധങ്ങൾ അതിൽ വിവരമുള്ള ഒരാൾ 😂😂
@rahulvjg1517
@rahulvjg1517 5 күн бұрын
ആ കഴുത്തിൽ പിടിച്ചു വലിച്ച ത വോളി എത്ര പിതാവിന് ഉണ്ടായതാണോ എന്തോ 🙂🙂
@vvp8120
@vvp8120 5 күн бұрын
മന്ത്രിയെ കൂവിയ സഖാവിന് ഇരിക്കട്ടെ ഒരു ലാൽസലാം ❤🔥🔥🔥
@user-ei6wm4nr3b
@user-ei6wm4nr3b 5 күн бұрын
Big salute at least there is ONE MAN who cares KERALA in that meeting.
@muhammedarafath5309
@muhammedarafath5309 5 күн бұрын
ആ ചേട്ടന് സല്യൂട്ട്
@kochumolajikumar5521
@kochumolajikumar5521 5 күн бұрын
മന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ടാണ് കൂവിയത് 😂😂😂😂
@parasf22
@parasf22 5 күн бұрын
ആ കൂട്ടത്തിൽ മദ്യപിക്കാത്ത ഒരേ ഒരു ആൾ 👍🏼
@harish7841
@harish7841 5 күн бұрын
മദ്യം കഴിച്ച് ബോധം വന്ന ആദ്യത്തെയാൾ.....
@basheervk3785
@basheervk3785 5 күн бұрын
രക്ഷാ പ്രവര്‍ത്തനം 😮💊
@user-hj3ly5pm3l
@user-hj3ly5pm3l 5 күн бұрын
ആ മനുഷ്യൻ മാത്രമെ അവിടെ ബോധമുളള ആള്
@ktashukoor
@ktashukoor 5 күн бұрын
ബാങ്കു കൊടുക്കുമ്പോൾ കുറുക്കൻ കൂവുന്ന പോലോത്ത oru sound
@sandeepsahadevansandeepsah774
@sandeepsahadevansandeepsah774 5 күн бұрын
🥰🥰🥰🥰🥰🥰 സൂപ്പർ ചേട്ട 🥰🥰🥰🥰
@midhuntr8472
@midhuntr8472 5 күн бұрын
ഹാളിൽ നിന്നു പുറത്താക്കാം... വോട്ട് ചെയ്യുമ്പോൾ പുറത്താക്കാൻ പറ്റുമോ... കരുതി ഇരുന്നോ.. പിണറായി വിജയന്റെ സർക്കാർ
@mohanpunalur5225
@mohanpunalur5225 5 күн бұрын
കൂവാൻ വരെ ധൈര്യം വന്നു ഇനി അടി കൊടുക്കുന്ന സമയവും ദൂരത്തല്ല..
@googleuser7718
@googleuser7718 5 күн бұрын
ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
@shaashouse
@shaashouse 5 күн бұрын
Proud of You
@user-wm8on6gd1r
@user-wm8on6gd1r 5 күн бұрын
Congratulations Mr .Well done 🎉
@rameshsukumaran1218
@rameshsukumaran1218 5 күн бұрын
രക്ഷപ്രവത്തണം 🔥🔥🔥🔥
@Jacob-M
@Jacob-M 5 күн бұрын
Madyam, good in certain times .😀🤝✅👍
@user-yg9sw6dx1f
@user-yg9sw6dx1f 5 күн бұрын
മധ്യ ലഹരിയിലൊന്നും അല്ല അദ്ദേഹം അദ്ദേഹത്തിന്റെ പ്രതിഷേധം കൂവി അറിയിച്ചതാണ് ഇനിയും ഇത്തരം പ്രതിഷേധാങ്ങൾ പ്രതീക്ഷിക്കാം
@chirikandant8356
@chirikandant8356 5 күн бұрын
ഏതോ റിയൽ കമ്മ്യൂണിസ്റ്റ്‌ ആണ് കൂവിയത് 🙏🔥🔥❤️
@shivaniprasad7834
@shivaniprasad7834 5 күн бұрын
കൂവിയിട്ട് ഇല്ലെങ്കിലേ അൽഭുതമുള്ളു
@sudhisudheesh2757
@sudhisudheesh2757 5 күн бұрын
മദ്യപിച്ചാലൊന്നും ബോധം പോവില്ല എന്നുള്ളതിന് തെളിവ് 🤭🤭
@Lucky-er2ne
@Lucky-er2ne 5 күн бұрын
പറി ചൊറിയാൻ ..🔥🔥🔥
@RGH_PBA
@RGH_PBA 5 күн бұрын
അതാണ് മദ്യപിച്ചാൽ ഉള്ളിലെ സത്യം പുറത്ത് വരുമെന്ന് പറയുന്നത്
@deepus7712
@deepus7712 4 күн бұрын
That man have brain👏👏👏
@stephennedumpilli8059
@stephennedumpilli8059 Күн бұрын
കൊല്ലത്ത് വരുമോ വീണ്ടും രക്ഷാ പ്രവർത്തനത്തിന് 🤣😂😂
@salimmoozhikkal3832
@salimmoozhikkal3832 5 күн бұрын
കൂവിയത് നല്ല ബോധത്തോടെ തന്നെയാണ്..
@blackbull5662
@blackbull5662 5 күн бұрын
ഇനി ഒരു കോഴി പോലും കൂവരുത് കേരളത്തിൽ
@voice6068
@voice6068 5 күн бұрын
മദ്യ ലഹരിയിൽ ശെരിയായ കാര്യം ചെയ്ത് ❤
@sunilks1575
@sunilks1575 5 күн бұрын
രക്ഷപ്രവർത്തകന്റെ ഒക്കെ ഒരു ഇതേ 🤣🤣 ആ ചേട്ടൻ കൂവിയത് എന്താ തെറ്റ് ഇല്ല കാര്യം പറഞ്ഞ ഇനിം കൂവും 🤣🤣🤣
@samunnathkumar4639
@samunnathkumar4639 4 күн бұрын
Enthalleee
@kumararun55
@kumararun55 5 күн бұрын
👍👍👍
@pathanamthittakaran81
@pathanamthittakaran81 5 күн бұрын
ആ ഒറ്റയാൾ പോരാളിക് നൂറു അഭിനന്ദനങ്ങൾ 👌
@nanduttanrocks7790
@nanduttanrocks7790 7 сағат бұрын
കടപ്പുറത്ത് നിന്ന് ഓടി പോയ ഒരേ ഒരു മുഖ്യമന്ത്രി അതാണ്,,,,,,
@ajithamadhavan1201
@ajithamadhavan1201 5 күн бұрын
ആ പുള്ളിക്ക് ഒരു കുതിരപ്പവൻ
@user-it9fy8sw5s
@user-it9fy8sw5s 5 күн бұрын
രക്ഷാ പ്രവർത്തനം നടത്താൻ ആവശ്യമായ ചെടിച്ചട്ടിയും ഹെൽമറ്റും ഹാളിൽ തന്നെ റെഡി ആയിട്ട് ഉണ്ടായിരുന്നോ🤭
@nishanthkittu6164
@nishanthkittu6164 2 күн бұрын
Big salute 👍
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15